ജോബി ചേട്ടൻ ആള് നല്ലൊരു മനുഷ്യൻ ആണ്. ഞങ്ങൾ ഷോർട്ഫിലിം ചെയ്യുന്നതിനായി പുള്ളിനെ സാമിപ്പിക്കുകയും. അദ്ദേഹം നല്ലരീതിയിൽ ഞങ്ങളോട് പെരുമാറുകയും ചെയ്തു. പുതിയ കലാകാരന്മാർക്ക് പുള്ളി നല്ല സപ്പോർട്ട് ആണ് ❤
ഇവന്റെ ഈ പൊങ്ങത്തരവും മേനിപറച്ചിലും ഒന്നും മമ്മൂക്കക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഇവനെ അകറ്റി നിർത്തിയേക്കുവാ. ആന്റോ ജോസെഫിന്റെ എടുത്തു ഇവന്റെ കളി നടക്കുകേല, ഇവനാണ് MMMN പ്രൊജക്റ്റ് ചെയ്യുന്നതെങ്കിൽ നടക്കുകേല എന്ന് മമ്മൂട്ടി പറഞ്ഞു കാണും. കസബ 2 ഒന്നും ഇനി നടക്കാൻ പോകുന്നില്ല , നടന്നാൽ തന്നെ മമ്മൂട്ടി കമ്പനി പ്രൊഡ്യൂസ് ചെയ്യും. പണ്ട് കുറെ തട്ടിപ്പു കേസിനു ഈ ജോബി അറസ്റിലായതാ.
@@ASK-ce6ps അതെ പുള്ളി ജെനുവിനാ, അതുകൊണ്ടാ 2010 ഇൽ പുള്ളിയും ഭാര്യയും കൂടെ ഒരു കുട്ടിക്ക് ലണ്ടനിൽ മെഡിക്കൽ അഡ്മിഷൻ ഉണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞു 15 ലക്ഷം തട്ടിച്ച കേസ് ഉണ്ട് ഹൈക്കോടതിയിൽ. ഒന്ന് പോടാ....
Joby george filmography enthukond illa... Ithra athikam padam cheitha production company... Wikipedia created cheyyathathinte karanam.. Enthanu.... Why why
@@AKSHAYCMENON-y5settan vilikano enda vilikande ariyila...njnum echiri tight ok anu.pakshe ni pattini kidakonnum venda..ninte gpay number thayo...njn ayach thera pysa
Basil Joseph ൻ്റെ അച്ഛൻ ആയിട്ടും ചേട്ടൻ ആയിട്ടും ഒക്കെ അഭിനയിക്കാം.. നല്ല ഒരു screen presence ഉണ്ട് ഇദ്ദേഹത്തിന്
28:00 Director: Midhun Manuel Thomas. Movie: Argentina Fans?
പോയ വണ്ടിക്ക് ഞാൻ കൈ കാണിക്കാറില്ല 😂 👌 ഇയാൾ പൊളി ആണ് 🤩
ജോബി ചേട്ടൻ ആള് നല്ലൊരു മനുഷ്യൻ ആണ്. ഞങ്ങൾ ഷോർട്ഫിലിം ചെയ്യുന്നതിനായി പുള്ളിനെ സാമിപ്പിക്കുകയും. അദ്ദേഹം നല്ലരീതിയിൽ ഞങ്ങളോട് പെരുമാറുകയും ചെയ്തു. പുതിയ കലാകാരന്മാർക്ക് പുള്ളി നല്ല സപ്പോർട്ട് ആണ് ❤
എന്റെ വീട് കല്ലറയിൽ ആണ് വേണു എന്ന മാധ്യമ പ്രവർത്തകൻ കുറെ നാൾ ഇവിടെ കണ്ടിരുന്നു
നല്ലൊരു മനുഷ്യൻ❤
0:10 ഉണ്ണി ബാലകൃഷ്ണൻ & വേനു ബാലകൃഷ്ണൻ
"Empuraan te sunaplication😂😂😂"
അഭിനയിക്കുന്ന അഭിമുഖം ആദ്യമായി കാണുകയാണ്🤣🤣🤣🤣ഇടയ്ക്ക് അറിയാതെ ഒർജിനൽ സൗണ്ടും രീതിയിലേക്കും വരുന്നുണ്ട് 😄😄😄കുറച്ച് കൂടി ശ്രദ്ധിച്ചാൽ ശോഭിക്കാം👍👍👍👍👍👍
Pranjiyettan 2.0😅
Cash illathavanau ingane irunnu mongam😂
@@guardianangel777wende kayyil cashillennu parayan nee ende veetil veetupanikku ninnittundo 😂😂
@ArjunE.V athu ninne pole brain illathavanmarkku,🤣🤣, bottam ollavanu ninte comment kandal ariyam karachilinte reason
@@guardianangel777w ബോട്ടം ഉള്ളവനോ ? ninakku vidhyabhyasavum ille?
മമ്മുണ്ണി ഫാൻസ് ആണ് ഇവന്റെ ഫാൻസ് 😂😂
അഭിനയസിംഹം
❤❤❤
What is her name❤️😌
❤️
2025 january 31👍
തൊടുപുഴക്കാരൻ അല്ലെ ആ സുഹൃത്ത്
ഇവന്റെ ഈ പൊങ്ങത്തരവും മേനിപറച്ചിലും ഒന്നും മമ്മൂക്കക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഇവനെ അകറ്റി നിർത്തിയേക്കുവാ. ആന്റോ ജോസെഫിന്റെ എടുത്തു ഇവന്റെ കളി നടക്കുകേല, ഇവനാണ് MMMN പ്രൊജക്റ്റ് ചെയ്യുന്നതെങ്കിൽ നടക്കുകേല എന്ന് മമ്മൂട്ടി പറഞ്ഞു കാണും. കസബ 2 ഒന്നും ഇനി നടക്കാൻ പോകുന്നില്ല , നടന്നാൽ തന്നെ മമ്മൂട്ടി കമ്പനി പ്രൊഡ്യൂസ് ചെയ്യും. പണ്ട് കുറെ തട്ടിപ്പു കേസിനു ഈ ജോബി അറസ്റിലായതാ.
പുള്ളി genuine ആണ് അതാണ് പുള്ളിക്ക് തൊഴുതു നിക്കണ്ട ആവശ്യം ഇല്ലാ
@@ASK-ce6ps അതെ പുള്ളി ജെനുവിനാ, അതുകൊണ്ടാ 2010 ഇൽ പുള്ളിയും ഭാര്യയും കൂടെ ഒരു കുട്ടിക്ക് ലണ്ടനിൽ മെഡിക്കൽ അഡ്മിഷൻ ഉണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞു 15 ലക്ഷം തട്ടിച്ച കേസ് ഉണ്ട് ഹൈക്കോടതിയിൽ. ഒന്ന് പോടാ....
Nursing Recruitment തട്ടിപ്പ്
Joby george filmography enthukond illa... Ithra athikam padam cheitha production company... Wikipedia created cheyyathathinte karanam.. Enthanu.... Why why
Doesn't matter
SUNAPLICATION 😂😁🔥
😂😂
Why mohanlal 😂
Anto joseph inte aduthu kali irakilla..!😅
100 kodi clubunnu paranju oru samanam illannu iyalalle paranjathu..appo 100 kodi budgecto??😆😆
Positive കിട്ടിയിട്ടും 16cr disaster ആയ ഡൊമനിക്😂. മമ്മദിനെ വെച്ച് ആരെങ്കിലും ബിഗ് ബജറ്റ് പടം എടുക്കുമോ. ചുമ്മാതല്ല ലാലേട്ടനെ ഗസ്റ് റോൾ ൽ വിളിച്ചേ❤
Barroz marakkar odiyan ooke big budget bombs mammootty playing with brain..
Dominic budget low and promotions low budget
Lalappane eduth ninte avide thiruk
പോടാ നയെ.. അയിത്തം അടിമേ
@@Ajay76541positive, brand director still 16 cr ww tracking collection. Stardom 😂
@@thingsinformer8992movie kando?
ഒള്ളത് മതി മോഹൻലാലിന്റ മൂവി
പോലെ ബോബ്ബായില്ലല്ലോ
... ഭക്ഷണം കഴിക്കാൻ 200?./-രൂപ അയക്കുമോ 😥🥺🫂
Dominic flop ayallo
@@AKSHAYCMENON-y5sEda karyam ayit ano? Ni pattini ano?
@@AKSHAYCMENON-y5settan vilikano enda vilikande ariyila...njnum echiri tight ok anu.pakshe ni pattini kidakonnum venda..ninte gpay number thayo...njn ayach thera pysa
cinema ozhich baki elam parynind
Ithu pole oru chetta vere illa. Aduth ariyavunna ellarkkum ariyam.