ലോട്ടറി എടുക്കുന്നവരെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് സലീം കുമാർ ചെയ്ത ഒരു കഥാപാത്രമാണ്. ലോട്ടറിയെടുത്ത് അതിന് അടിമയായി മാറി അവസാനം കടം വാങ്ങിച്ച തുക കൂട്ടി നോക്കുമ്പോൾ മനസ്സ് തകർന്ന് ആത്മഹത്യ ചെയ്യുന്ന കഥാപാത്രം. ലോട്ടറി എന്നു പറഞ്ഞാൽ ചൂതാട്ടത്തിന്റെ മറ്റൊരു മുഖം. അത്രേയുള്ളു.
പഠിക്കുന്ന കാലത്ത് പോലീസുകാരുടെ ക്ഷേമത്തിനു തുടങ്ങിയ ലോട്ടറി എടുത്തു തുടങ്ങിയ ഞാൻ മുഴുക്കുടിയൻമാരെ പോലെ അഡിക്ടായി ഇപ്പോഴും അലഞ്ഞു നടക്കുന്നു.🤪😀🤗🌹🌹🌹🌹🌹🌹🌹🌹🌹
തായ്ലാൻറിൽ എല്ലാ മാസവും 1 തിയ്യതിയും 15 തിയ്യതിയും ലോട്ടറി പല നമ്പറിലും ലൈവായി ഗവൺമെൻറിൻ്റെ കീഴിൽ ബംഗിയായി നടത്തുന്നു' പകുതിയിലേറെയും പേർക്ക് അടിക്കുന്നു ' അനിൽ സാർ പരിശോധിച്ച് ഒരു വീഡിയോ കൂടി ചെയ്യണം
31വർഷയായി വാടക വീട്ടിൽ കഴിയുകയാണ് ഭാഗ്യക്കുറി വിൽക്കുന്ന ഭാഗ്യമില്ലാത്ത ഈ ചേച്ചി. ചേച്ചിക്ക് സ്വന്തമായി ഒരുവീട് ആരെങ്കിലും വെച്ചുകൊടുക്കട്ടെ..... എന്ന് സർവ്വാധിപനായ ലോക രക്ഷിതാവായ നാഥനോട് ഞാൻ പ്രാർത്ഥിക്കുന്നു.
എന്നും കേരള ലോട്ടറി 1st പ്രൈസ്.. ഒണ്ട്.. എന്നും കേരളത്തിൽ ഓരോ ലക്ഷപ്രഭുവുമുണ്ട്.. പക്ഷെ അവരൊക്കെ.. ആ പണവും കൊണ്ട്.. ചന്ദ്രനിൽപോണോന്നുരു സംശയം അവരൊന്നും കേരളത്തിൽ ഇല്ല .. 😆😆😆😆😆കള്ളും ചുതാട്ടാവും.. ഇതുള്ളതുകൊണ്ടാണ്.. കുറെ നേതാക്കൾ കാറും ബംഗ്ലാവും സുഖജീവിതവും നയിക്കുന്നത്... എന്നിട്ടൊരു വാക്കും എല്ലാം ജനങ്ങൾക് വേണ്ടി 😝
സർക്കാർ തല ചുഷണത്തിന്റെ മറ്റൊരു ഭാവം, സാധാരണക്കാരുടെ ഭാരിദ്ര്യവും പെട്ടെന്ന പണക്കാരനാവാൻ ഉള്ള അമിത ആഗ്രഹവും ചൂഷണം ചെയ്ത് നേതാക്കളായി എം എൽ എ യും മന്ത്രിയും ഒക്കെ ആയി അഴിമതിയും നടത്തി ജീവിക്കുന്ന വർഗ്ഗത്തെക്കൂടി ഇന്റർവ്യൂ ചെയ്യണം, ഒരു തിൻമ
കേട്ടില്ലേ കൂടുതലും കൂലിപ്പണിക്കാർ, തൊഴിലുറപ്പ് കാരും ലോട്ടറി കഴിഞ്ഞാൽ മദ്യസേവക്കാരും ഇവരൊക്കെ തന്നെ. പണിക്കൂലി വർധിപ്പിക്കുന്നതിന്റെ രഹസ്യവും ഇത് തന്നെ
ലോട്ടറി എടുക്കുന്നവരുടെയും സ്ഥിതിയും പ്രയാസം ആണ് സർക്കാർ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ് കാരണം ഒരുപാട് മനുഷ്യൻ മാർ അദ്ധ്വാനിക്കുന്നവരും അല്ലാത്തവരും ദിനംപ്രതി ഒരു പാട് പൈസ്സ നഷ്ടപ്പെടുന്നുണ്ട് നിരാശരവുന്നുണ്ട് റഷ്യൻ പ ണ്ടിതൻ പറഞ്ഞത് 100 റൂബിൾ വിലയുള്ള കാളക്ക് 1000 റൂബിളിൻ്റെ ടിക്കററാടിക്കും രണ്ടാൾ രക്ഷപെടും 998ആളുകൾ നിരാശരാവും ആടിച്ച ആളെ കണ്ടിട്ടു് എന്താ കാര്യം അടിച്ചവരുടെ കാര്യം തന്നെ കട്ട പോകയാണ് സുഹുർത്തുകളും കുടുംബുങളും രാഷ്ട്രീയാക്കാരും പിരിവ്ൻ്റെ ഒരു കളിയാണ് ഒരു ടിക്കറ്റ് അടിച്ച ആള് രാവിലെ പോയാൽ രാത്രി 12. മണിക്കാണ് വിട്ടിലേക്ക് വരാറ്
മണിപൂരിൽ 6 രൂപക്ക് 1 കോടി 1 സമ്മാനം നൽകു ന്നു ! 5000,1000,500 നിര വധിഉണ്ട് 6 രൂപക്ക് ഏത് "പിച്ചക്കാരനും" ഭാഗ്യം പ രീക്ഷിക്കാം !!! കേരളത്തിൽ 40 രൂപക്ക് 70, 75, 80 ലക്ഷ മാത്രം കൊള്ളയടിയല്ലേ !!!
എൻറെ സാറേ മഞ്ജുള ബേക്കറിയും ലോട്ടറി കടയും അവിടെത്തന്നെയുണ്ട് മുല്ലക്കൽ,,ആലപപുഴ....(അതു തുടങ്ങിയ മുതലാളി മരണപ്പെട്ടു പോയിട്ടുണ്ട് എന്നു മാത്രം....) ആകെ മൊത്തം ലാഭം സർക്കാരിന് മാത്രം,, സർക്കാർ ബ്രാൻഡഡ് ചൂതുകളി, അല്ലാതെന്താ...☹️☹️☹️ ജോലി അല്ലാത്ത,ഏത് ഒരു വരുമാന മാർഗ്ഗത്തിനും മുടക്കുമുതൽ വേണം,, ഭാഗ്യക്കുറി വില്പനയ്ക്ക് അത് വേണ്ട.... ആർക്കും എപ്പോഴും തുടങ്ങാൻ പറ്റിയ കച്ചവടം... സർക്കാർ കൂടെയുണ്ട്, പരിഭ്രമം വേണ്ട...🤓🤓🤓🤓
Now a days lottery is a big business. Lottery draw must change from the computer to the manual because there is a chance of malpractice. So change the method of draw of lottery.
ഭാഗ്യമുള്ളവർ തന്നെയാണ് ടിക്കറ്റ് വിൽക്കുന്നത് ഒരോ നറുക്കെടുപ്പിലും ഒരു ഭാഗ്യവാൻ ഉണ്ടല്ലോ ആ ഫസ്റ്റ് പ്രൈസ് അടിക്കുന്നവന് ടിക്കറ്റ് കൊടുത്ത ലോട്ടറി ക്കാരന് പത്ത് ശതമാനം കമ്മീഷൻ കിട്ടും
സുഹൃത്തേ കേരളത്തിലെ സമ്മാനത്തുകരട്ടിയും 10 ഇരട്ടി കൂടുതൽ തുകയാണ് ഗൾഫ് രാജ്യങ്ങളിൽ ലോട്ടറി നറുക്കെടുപ്പിൽ ഉള്ളത് അവിടെ സമ്മാനം അടിക്കുന്നത് പകുതിയും മലയാളികൾക്കാണ്..
ലോട്ടറി എടുക്കുന്നവരെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് സലീം കുമാർ ചെയ്ത ഒരു കഥാപാത്രമാണ്. ലോട്ടറിയെടുത്ത് അതിന് അടിമയായി മാറി അവസാനം കടം വാങ്ങിച്ച തുക കൂട്ടി നോക്കുമ്പോൾ മനസ്സ് തകർന്ന് ആത്മഹത്യ ചെയ്യുന്ന കഥാപാത്രം. ലോട്ടറി എന്നു പറഞ്ഞാൽ ചൂതാട്ടത്തിന്റെ മറ്റൊരു മുഖം. അത്രേയുള്ളു.
99999999999999999999999999999999999889999999999999999999999999999999999999999999999999999999999999999999999
Which movie?
@@aswinkrishnan630 Oridathoru postman.
ചേച്ചിയെ ഒന്നും പറയേണ്ട പിന്നെ ഉള്ള പണിയും പോകണ്ട ചേച്ചി എടുക്കുന്ന ആൾ എടുത്തോട്ടെ ചേച്ചിക്ക് ഇനിയും അങ്ങോട്ട് ജീവിക്കണ്ടേ
പഠിക്കുന്ന കാലത്ത് പോലീസുകാരുടെ ക്ഷേമത്തിനു തുടങ്ങിയ ലോട്ടറി എടുത്തു തുടങ്ങിയ ഞാൻ മുഴുക്കുടിയൻമാരെ പോലെ അഡിക്ടായി ഇപ്പോഴും അലഞ്ഞു നടക്കുന്നു.🤪😀🤗🌹🌹🌹🌹🌹🌹🌹🌹🌹
സാറെ...... അവതരണം കലക്കി......
അത്രയും ദാരിദ്ര്യമാണ് നാട്ടിൽ അതാണ് സ്ത്രീകൾ പോലും ഈ മേഖലയിൽ ഇറങ്ങുന്നത് ഭരണാധികാരികൾ ജനങ്ങളുടെ നികുതി പണത്തിൽ അടിച്ചു പൊളിക്കുന്നു.... പാവം ജനങ്ങൾ 🙏
അതെ
ജീൻസും കോട്ടൺ ഷർട്ടും ആകെ അടിപൊളി... പയ്യൻ ലുക്കിൽ
😎👍👍👍👍
അനിൽ സാറിന്റെ ചിരി😂😂😂ഇങ്ങേര് പൊളിയാ❤
സർക്കാരിന് ആകെയുള്ള വരുമാനമാർഗം ലോട്ടറി &മദ്യം ...
മുന്നോട്ടുള്ള ഒരു തിരിച്ചറിവ് അവതരണം ഗുഡ്. ചേച്ചി ജീവിതങ്ങളുടെ അവസ്ഥ തുറന്നു പറഞ്ഞു 👌
തായ്ലാൻറിൽ എല്ലാ മാസവും 1 തിയ്യതിയും 15 തിയ്യതിയും ലോട്ടറി പല നമ്പറിലും ലൈവായി ഗവൺമെൻറിൻ്റെ കീഴിൽ ബംഗിയായി നടത്തുന്നു' പകുതിയിലേറെയും പേർക്ക് അടിക്കുന്നു ' അനിൽ സാർ പരിശോധിച്ച് ഒരു വീഡിയോ കൂടി ചെയ്യണം
31വർഷയായി വാടക വീട്ടിൽ കഴിയുകയാണ് ഭാഗ്യക്കുറി വിൽക്കുന്ന ഭാഗ്യമില്ലാത്ത ഈ ചേച്ചി. ചേച്ചിക്ക് സ്വന്തമായി ഒരുവീട് ആരെങ്കിലും വെച്ചുകൊടുക്കട്ടെ..... എന്ന് സർവ്വാധിപനായ ലോക രക്ഷിതാവായ നാഥനോട് ഞാൻ പ്രാർത്ഥിക്കുന്നു.
അതിനാണ് അനിൽ മുഹമ്മദ് ഈ വീഡിയോ ചെയ്യുന്നതെന്നാണ് തോന്നുന്നത്
@@basheermohamed6275 aaaa
ഈ ചേച്ചിക്ക് ഇരിക്കട്ടെ ഇപ്രാവശ്യത്തെ ഓണം ബമ്പർ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഒരു വഴിപോക്കൻ
സോറി, അടുത്ത വട്ടം ചേച്ചിക്ക് , ഇപ്രാവശ്യം എനിക്ക്😂
കേരളാ ലോട്ടറിയിൽ തരികിടഉണ്ട്.വിൽക്കാൻ വരുന്നആൾക്കാരുടെ ദയനീയത കണ്ടാണ് വാങ്ങിക്കുന്നത്.
ആ ചേച്ചി സത്യമായ കാര്യങ്ങൾ ആണ് പറഞ്ഞത്
കണക്കിലെ കളികൾ ആണ് ലോട്ടറി
ഓരോ ലോട്ടറി വിൽപ്പനകാരനും വെയിലും മഴയും കൊണ്ട് പൊതുഗജനാവിലേക്ക് പൈസ ഉണ്ടാക്കി കൊടുക്കുന്നവരാണെന്നുള്ള ചിന്താ ആരും മറക്കണ്ട..........
ചേച്ചി കൊള്ളുന്ന വെയിൽ ആണ് അവന്റെ തണൽ . കണ്ണ് നിറഞ്ഞു പോയി sir
ഇവരുടെ ഈസംഭാഷണം വളരെ ഇഷ്ടപ്പെട്ടു.
എന്നും കേരള ലോട്ടറി 1st പ്രൈസ്.. ഒണ്ട്.. എന്നും കേരളത്തിൽ ഓരോ ലക്ഷപ്രഭുവുമുണ്ട്.. പക്ഷെ അവരൊക്കെ.. ആ പണവും കൊണ്ട്.. ചന്ദ്രനിൽപോണോന്നുരു സംശയം അവരൊന്നും കേരളത്തിൽ ഇല്ല .. 😆😆😆😆😆കള്ളും ചുതാട്ടാവും.. ഇതുള്ളതുകൊണ്ടാണ്.. കുറെ നേതാക്കൾ കാറും ബംഗ്ലാവും സുഖജീവിതവും നയിക്കുന്നത്... എന്നിട്ടൊരു വാക്കും എല്ലാം ജനങ്ങൾക് വേണ്ടി 😝
അന്ന് എന്ന് പറയുപ്പോൾ പിണറായി തമ്പുരാൻ ഭരിക്കുന്നതിന് മുന്നേ 😂😂😂😂
ലോട്ടറി കൊണ്ട് വന്നത് കായംകുളം കാരനായPKകുഞ്ഞ് ധനമന്ത്രി ആയി ഇരുന്നപ്പോഴായിരുന്നു
ലോട്ടറി കൊണ്ട് ഭാഗ്യം സർക്കാറിന് . 31 ശതമാനം മാത്രമേ ചെലവുള്ളു. വിൽപനയുടെ , സമ്മാനതുകയുടെ നികുതി തുടങ്ങിയ കാര്യങ്ങളിൽ 69% വും സർക്കാരിന്.
സർക്കാർ തല ചുഷണത്തിന്റെ മറ്റൊരു ഭാവം, സാധാരണക്കാരുടെ ഭാരിദ്ര്യവും പെട്ടെന്ന പണക്കാരനാവാൻ ഉള്ള അമിത ആഗ്രഹവും ചൂഷണം ചെയ്ത് നേതാക്കളായി എം എൽ എ യും മന്ത്രിയും ഒക്കെ ആയി അഴിമതിയും നടത്തി ജീവിക്കുന്ന വർഗ്ഗത്തെക്കൂടി ഇന്റർവ്യൂ ചെയ്യണം, ഒരു തിൻമ
കേട്ടില്ലേ കൂടുതലും കൂലിപ്പണിക്കാർ,
തൊഴിലുറപ്പ് കാരും ലോട്ടറി കഴിഞ്ഞാൽ മദ്യസേവക്കാരും ഇവരൊക്കെ തന്നെ. പണിക്കൂലി വർധിപ്പിക്കുന്നതിന്റെ രഹസ്യവും ഇത് തന്നെ
മദ്യം ആരെങ്കിലും നിർബന്തിച്ചു കുടിപ്പിക്കുണ്ടോ കുടിക്കുന്നവൻ ശാപ്പിൽ പോയി കുടിച്ചിട്ടല്ലേ പൈസ പോകുന്നത് അത് പോലെ തന്നെ ലോട്ടറിയും
ചൂതാട്ട ക്കാരെ വരെ ചൂഷണം ചെയ്യുന്ന സർക്കാരാണിത് 😊
രണ്ടു പേരും അവദ രണം സൂപ്പർ
ലോട്ടറി എടുക്കുന്നവരുടെയും സ്ഥിതിയും പ്രയാസം ആണ് സർക്കാർ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ് കാരണം ഒരുപാട് മനുഷ്യൻ മാർ അദ്ധ്വാനിക്കുന്നവരും അല്ലാത്തവരും ദിനംപ്രതി ഒരു പാട് പൈസ്സ നഷ്ടപ്പെടുന്നുണ്ട് നിരാശരവുന്നുണ്ട് റഷ്യൻ പ
ണ്ടിതൻ പറഞ്ഞത് 100 റൂബിൾ വിലയുള്ള കാളക്ക് 1000 റൂബിളിൻ്റെ ടിക്കററാടിക്കും രണ്ടാൾ രക്ഷപെടും 998ആളുകൾ നിരാശരാവും ആടിച്ച ആളെ കണ്ടിട്ടു് എന്താ കാര്യം അടിച്ചവരുടെ കാര്യം തന്നെ കട്ട പോകയാണ് സുഹുർത്തുകളും കുടുംബുങളും രാഷ്ട്രീയാക്കാരും പിരിവ്ൻ്റെ ഒരു കളിയാണ് ഒരു ടിക്കറ്റ് അടിച്ച ആള് രാവിലെ പോയാൽ രാത്രി 12. മണിക്കാണ് വിട്ടിലേക്ക് വരാറ്
മണിപൂരിൽ 6 രൂപക്ക് 1 കോടി 1 സമ്മാനം നൽകു ന്നു ! 5000,1000,500 നിര വധിഉണ്ട് 6 രൂപക്ക് ഏത് "പിച്ചക്കാരനും" ഭാഗ്യം പ രീക്ഷിക്കാം !!! കേരളത്തിൽ 40 രൂപക്ക് 70, 75, 80 ലക്ഷ മാത്രം കൊള്ളയടിയല്ലേ !!!
അനിൽ സർ ഇവർക് ഒന്നുമറിയില്ല
40 രൂപയുടെ ടിക്കെറ്റ് 32രുപ60പൈസയാണ് സർക്കാർ വില
ഹായ് കൊള്ളാം ഹാ ഹാ ഹാ😄ഞാനും പാവപെട്ട ലേഡി യുടെ കൈയിൽ നിന്നും വങ്ങും അടിച്ചിട്ടില്ല
കാര്യം തുറന്ന് പറഞ്ഞതു കൊണ്ട് ആ ചേച്ചിയുടെ കച്ചവടം കുറയും.
ഭാഗ്യം വിൽക്കുന്ന ദരിത്ര വാസികൾ കേരളം ഉടനെ കൂതറ ആയിക്കോളും ശിവ ശിവ 😍
Dr 👍👍👍❤❤❤🌹🌹🌹🙏
സുജാത ചേച്ചി വളരേ ചെറുപ്പം മുതലേ അറിയാം ഒരു പാട് കഷ്ടതകൾ അനുഭവിച്ച സ്ത്രീയാണ് പാവം
മഞ്ജുള ബേക്കറി ആലപ്പുഴ യിൽ ഇപ്പോഴും ഉണ്ട്. ടിക്കറ്റും വിൽക്കുന്നു. ആലപ്പുഴ മുല്ലക്കൽ
ശരിക്കും പറഞ്ഞാൽ സവർക്കാർ ഇവരേയും ചൂഷണം ചെയ്യുക തന്നെയാണ്? മഹാ കഷ്ടം!!!
തെളിവ് എവടെ..? വിചാരധാര ആണോ?
@@ktashukoorഅയാൾക്ക് അക്ഷരതെറ്റ് വന്നതാകും
സർക്കാർ എന്ന് എഴുതിയതാവും
ഭാഗ്യമില്ലാത്ത വരാണല്ലോ ഈ തൊഴിലിലേക് വരുനതു ..ഭാഗ്യമില്ലാത്ത ഭാഗ്യം. വിൽക്കുന്നവർ ...,ഭാഗ്യം ഉണ്ടേൽ അവര്ക് ഈ ഗതി ((എെ ജോലി ) വരുമോ 😥😥
Ente jeevithathil njan orikal polum lotery eruthitilla...but ippo 2 ennam eduthittunde...🥰🥰🥰
ഭാഗ്യം വാങ്ങി ഭാഗ്യമില്ലാത്തവരിൽ ഒരാളാണ് ഈ ഞാൻ..
😪
Chechi super...
ലോട്ടറി അടിച്ചാൽ അല്ലേ ലോട്ടറി വിൽക്കുന്നവ്വനും എന്തങ്കിലും കിട്ടൂ...കാരണ ബൂതം വന്നതിനു ശേഷം അതും പോയി
👌👌👌👌👌👌
ഒരു അംഗീകൃത ചൂതാട്ടം. അത്രയേയുള്ളൂ. കിട്ടുന്ന പണം ഇതിന് ചിലവഴിക്കുന്ന എത്രയോ പേരെ കാണാം. പ്രതീക്ഷ അതാണല്ലോ ജീവിതം.
😂😂😂👍👍👍👍💯💯💯😘
പള്ളിയിൽ . പ്രാർത്ഥിച്ച് വന്ന് എടുക്കും
ചേച്ചിയും സുപർ അനിൽ സാറും സൂപ്പർ
അടുത്ത് കേരളത്തി ൽ വേശ്യലയം പ്ലസ് ലോട്ടറി
ലോട്ടറിവിൽക്കുന്നവർഭാഗ്യവാൻമാർലോട്ടറിഎടുക്കുന്നവർനിർഭാഗ്യവാൻമാർ
കള്ള്കച്ചവടവുംചൂതുകളിയുംതട്ടിപ്പുമായിഒരുഗവർമെൻ്റേകഷ്ടം!
Sir thank.
സംസാരത്തിൽ അഹങ്കാരം ഇല്ലേ എന്നൊരു സംശയം
Lottery nallakaryam alle ,oru 10000 lathikam aalukal joliyund avarellam pavangalaan ,, avark jrevikkanulla vaziyaayi kandal mathi
Eallathilum gunavum doshavum nd
5000 മുതൽ 100 വരെയുള്ള സമ്മാനം adjustment ആണ്
Shareef mirfa, 👍 👍
Chechi kollam
Sthya santha m
M àayee
Parayyunnu.......
Sir Manjula bekari Alappuzha jettyyude opposit
പാവം ചേച്ചീ
ഞാൻ സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ട് ! വീട്ടിൽ അറിയാതെ ! എടുക്കാൻ തുടങ്ങിയാൽ എഡിറ്റായി പോകും !
പിന്നെ ജീവിതത്തിൻറെ ഓരോ ഭാഗവും എഡിറ്റിംഗ് ആവും
Vilpanakkari kalakki
😃🤔
ഒരു ലോട്ടറി വിറ്റാൽ,6.50 ലാഭം കിട്ടും മിനിമം 150കുറി വിൽക്കും ഒരാൾ 1000രൂപ കിട്ടും മോശമാണോ പ്രൈസ് അടിച്ചാൽ വേറെയും
സുപ്പർ ചേച്ചി മാഷാഅല്ലാഹ്
👍👍👍👍👍👍
Yes
ഫുല്ൽ
എൻറെ സാറേ മഞ്ജുള ബേക്കറിയും ലോട്ടറി കടയും അവിടെത്തന്നെയുണ്ട് മുല്ലക്കൽ,,ആലപപുഴ....(അതു തുടങ്ങിയ മുതലാളി മരണപ്പെട്ടു പോയിട്ടുണ്ട് എന്നു മാത്രം....) ആകെ മൊത്തം ലാഭം സർക്കാരിന് മാത്രം,, സർക്കാർ ബ്രാൻഡഡ് ചൂതുകളി, അല്ലാതെന്താ...☹️☹️☹️ ജോലി അല്ലാത്ത,ഏത് ഒരു വരുമാന മാർഗ്ഗത്തിനും മുടക്കുമുതൽ വേണം,, ഭാഗ്യക്കുറി വില്പനയ്ക്ക് അത് വേണ്ട.... ആർക്കും എപ്പോഴും തുടങ്ങാൻ പറ്റിയ കച്ചവടം... സർക്കാർ കൂടെയുണ്ട്, പരിഭ്രമം വേണ്ട...🤓🤓🤓🤓
ഭാഗ്യം വിൽക്കുന്ന ഭാഗ്യദോഷികൾ
Now a days lottery is a big business. Lottery draw must change from the computer to the manual because there is a chance of malpractice. So change the method of draw of lottery.
പാവം ചേച്ചി
ഇപ്പോൾ ഒന്നും കിട്ടില്ല 🤣🤣
ഭാഗ്യമുള്ളവർ തന്നെയാണ് ടിക്കറ്റ് വിൽക്കുന്നത് ഒരോ നറുക്കെടുപ്പിലും ഒരു ഭാഗ്യവാൻ ഉണ്ടല്ലോ ആ ഫസ്റ്റ് പ്രൈസ് അടിക്കുന്നവന് ടിക്കറ്റ് കൊടുത്ത ലോട്ടറി ക്കാരന് പത്ത് ശതമാനം കമ്മീഷൻ കിട്ടും
🤣🤣🤣👌👌
Anilsar.gafil.500srvare.alukal.thailand.lotary.azhudn
മഞ്ജുള ലോട്ടറിയും മഞ്ജുള ബേക്കറിയും ഉണ്ട്
മണവാളന്........ ലോട്ടറി എനിക്ക് ഇഷ്ടമേ അല്ല
E thra kudumbanu nashichu pogunnath lotary kond
Ellam.turanne.paraghu
Naleyanu.naleyanu....5ooo..thilpidikkum..
ഏഴ് വർഷത്തിനുള്ളിൽ എത്ര ടിക്കറ്റ് ഈ ചേച്ചി എടുത്തു? എടുത്താൽ അല്ലേ ഭാഗ്യം ഉണ്ടാവു?ടിക്കറ്റ് വിറ്റാൽ വാങ്ങുന്നവനേ ഭാഗ്യം ഉണ്ടാവൂ സാറേ
3
ചിരിക്കാൻ... വയ്യാ.......
പറ്റിപ്പ് ആണ് ലോട്ടറി..
ആർത്തി മൂത്ത പണ്ടാരങ്ങൾ ....
ഇതിലൂടെ രക്ഷപ്പെട്ട ഒരുത്തനെയെങ്കിലും കാണിച്ചു തരാമോ ?
സുഹൃത്തേ കേരളത്തിലെ സമ്മാനത്തുകരട്ടിയും 10 ഇരട്ടി കൂടുതൽ തുകയാണ് ഗൾഫ് രാജ്യങ്ങളിൽ ലോട്ടറി നറുക്കെടുപ്പിൽ ഉള്ളത് അവിടെ സമ്മാനം അടിക്കുന്നത് പകുതിയും മലയാളികൾക്കാണ്..
ഇഷ്ട്ടം പോലെ ആളുകളുണ്ട് പുറത്ത് പറയില്ല എന്ന് മാത്രം
അബുദാബി ബിഗ് ടിക്കറ്റ് എല്ലാ മാസവും പന്ത്രണ്ട് മില്യൻ ദർഹം ഫസ്റ്റ് പ്രൈസ്
ലോട്ടറിഅടിച്ചാൽതിരിച്ചടിക്കണം
വെറുതേവിടരുത്
Klakki
പ്രിയപ്പെട്ട അനിൽ ഫക്തരെ..... ഇനിമുതൽ മ്യൂസിക് ഹലാൽ ആയതു പോലെ... ലോട്ടറി യും ഹലാൽ ആണെന്ന് അറിയിച്ചു കൊള്ളുന്നു... ഖുർആൻ ഹദീസ് പിന്നാലെ 🤤🤤🤤🤤😂
പലരും നോക്കി പക്ഷേ നടന്നില്ല കുഞ്ഞ് ഉറങ്ങാൻ നോക്ക് ഹലാൽ ഉടനെ തന്നെ ഫത്വ വ പുറപ്പെടുവിക്കും
@@safarsafar39 എന്തോ... ഏതോ.... ഉറക്കുന്ന ആളാ ല്ല്യോ... അനിലേട്ടന്റെ കുഞ്ഞു ഫക്തൻ 😜😜.. നാളെ കള്ള് ഷാപ്പീന്ന് ഒരു ഫീഡിയോ ഫ്രതീക്ഷിക്കുന്നു 🤣
@@abdulnasir2695 vannallo mudi kundan
സെക്കന്റ്
😂
First