കഞ്ഞിവെള്ളം ഉപയോഗിച്ച് തുണികളിലെ എത്ര വലിയ കരിമ്പനും ഈസിയായി ഇളക്കി കളയാം|Easy Kitchen Tips

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +2

    Kanjivellam upayogich thuniyile karimban kalayunath adyamayanu kanunath.. orupad helpful aya tips anu elam.. valare nalla avatharanam..

  • @diyakumar1770
    @diyakumar1770 Год назад +2

    Valare upkarapradamaya video..Kanji vellam tip kollato..Try cheytu nokkam

  • @jasnajasna3017
    @jasnajasna3017 Год назад +2

    ellam nall useful tips aayirunnu,ellamtry cheythu nokkarund,thanks

  • @resmishiju8445
    @resmishiju8445 Год назад +2

    Kanjivellam upayogichu karimban kalayanulla tip valare useful ayirunu ..

  • @najiaslam6132
    @najiaslam6132 Год назад +2

    kanji vellam kondu adipoli idea anallo thanks dear

  • @bindunv5609
    @bindunv5609 Год назад +1

    ella tips um super aanu tto orupadu upakarapradamaya video prathyekichu pattakale thurathanulla easy method valare ishtamayi iniyum ithupolulla videos pratheekshikkunnu

  • @nunuf8083
    @nunuf8083 Год назад +1

    Kanjivellam upayogich karimban kalyunna tips valare useful..edu veettammamarkku valare prayojanamakum

  • @foodbloger7838
    @foodbloger7838 Год назад +1

    super ideas anallo thanks dear othirinishtapettu

  • @foodworld4474
    @foodworld4474 Год назад +1

    kanji vellam kondulla tips kollatto Thunikalile karimbankalanjedukkunna idea kollattonannayitunde

  • @navyapinky9830
    @navyapinky9830 Год назад +1

    kanhivellam upayogichu karimban kalayunnath super aanallo inganoru method ariyillayirunnu chlorinum bleach um onnum use cheyyathe ulla ee method enikku valare ishtamayi bakki ella tips um super aanu tto

  • @sankarij3386
    @sankarij3386 Год назад +2

    Paattaye kalayanulla tip ishtaayi try cheythu nokkatto.. Ella tipsum useful aanu

  • @ayishasidheek9922
    @ayishasidheek9922 Год назад +1

    Kanjivellam upayogich karimban kalyunna tips valare usefulayi. Ethupole cheythunokkanam. Nice share...

  • @animecrazy9143
    @animecrazy9143 Год назад +5

    അടിപൊളിയായിട്ടുണ്ട് നല്ല നല്ല ടിപ്പുകൾ പറഞ്ഞുതരുന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി ഇതുപോലുള്ള ഇനിയും പ്രതീക്ഷിക്കുന്നു

  • @sheemak8418
    @sheemak8418 Год назад +10

    thank you for sharing... very useful and helpful video... very well presented the tips as well... so nice

  • @jasminegeorge2396
    @jasminegeorge2396 Год назад +3

    Very east to follow...Will try this tip..Good presentation

  • @reetack2804
    @reetack2804 Год назад +1

    വളരെനല്ല, ഉപകാരപ്രദമായ, ചെലവുകുറഞ്ഞ വീഡിയോ.Thank U so much👍👍👍

  • @redmioman6259
    @redmioman6259 Год назад +1

    താങ്ക്സ് മാഡം വെരി ഉസ്ഫുൾ വീഡിയോ

  • @rubynoonu8265
    @rubynoonu8265 Год назад +3

    ഇത്രയും ഈസി ആയിട്ട് കരിമ്പൻ കളയാൻ പറ്റുമെന്ന് മനസ്സിൽ പോലും വിചാരിച്ചില്ല. നല്ല അടിപൊളി നല്ല ഒരു വീഡിയോ ആയിരുന്നു. വളരെ മനോഹരമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം. ഇത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് കാരണം തുണികളിലെ കരിമ്പനൊക്കെ നമുക്ക് ഏറ്റവും വലിയ ഒരു പ്രശ്നം തന്നെയാണ് ഇത് മാറ്റിയെടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് ഇത് കാണിച്ചു തന്നതിന് വളരെ നന്ദിയുണ്ട്

  • @rahmanaachunaachus1313
    @rahmanaachunaachus1313 Год назад +1

    Enthayalum try cheyyum.etavum valya thalavedhanayanu karimban

  • @shahalashaheer2882
    @shahalashaheer2882 5 месяцев назад +1

    Puthiyq dress l eee tips upazokhichal nashakumo? Chiffon dress aan

  • @sallowkoshy2065
    @sallowkoshy2065 Месяц назад

    Athinte vayarubhagathulla blackitemonnue koode clean cheythalnanne.

  • @UshaDevi-wr7xg
    @UshaDevi-wr7xg Год назад

    Valare upakaarapradamaaya vedio

  • @sasikalar9420
    @sasikalar9420 Год назад +3

    Thanks for the tips

  • @megham398
    @megham398 Год назад +4

    Kanjivellam upayogichu karimban kalayanulla tip valare useful ayirunu ..try cheyunundu ..nice presentation ..keep going..great sharing

  • @roshlh2071
    @roshlh2071 Год назад +2

    Valare useful tips arunnu ellam. Kanjivellam tip adyamayittu ariyunnu. Nice share

  • @NASinTasteland
    @NASinTasteland Год назад +2

    കരിമ്പൻ പോവാൻ ഉള്ള ഐഡിയ അടിപൊളി ആണ്, ചെയ്തു നോക്കട്ടെ,

  • @soufarpp8212
    @soufarpp8212 Год назад +1

    Very useful tip thanneyatto share chuethadh ,,,thanks for sharing

  • @salhamilu3009
    @salhamilu3009 Год назад +1

    Cofee powder kondulla idea polichu thunikal ini ithupole onnu alakki nokkanam thanks dear

  • @MJVLOGS767
    @MJVLOGS767 Год назад +2

    അടിപൊളി വീഡിയോ 👍👍🥰🥰

  • @gigglest8701
    @gigglest8701 Год назад +2

    valare adhikam useful ayittulla tips thanne anu ithu really useful for many thanks for sharing this tip

  • @ridwan1176
    @ridwan1176 Год назад +1

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ഇതുപോലെ ചെയ്തു നോക്കുന്നുണ്ട്

  • @bluemoon-uc1os
    @bluemoon-uc1os Год назад +1

    well presented video. useful tips. thanks for sharing this video. keep going.

  • @shiyaprabhu5411
    @shiyaprabhu5411 Год назад +1

    Thunikalile karimbankalanjedukkunna idea kollalo, all tips are useful

  • @feasworld
    @feasworld Год назад

    Onam thinu idunna set paavada ee kanji vellathil mukki vechal , kasavinte colour um design um okke pokumo???

    • @feasworld
      @feasworld Год назад

      Nannayi karimban poyi… cloth kurach soft ayi… kasav nu onnum pattiyilla

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +1

    Kanjivellam upayoghichu karimban kalayan pattum ennullathu enikku puthiya oru arivanu, enthayalum try cheiythu nokkam..

  • @cicilyjoseph2831
    @cicilyjoseph2831 Год назад +2

    Very good

  • @elenaemma9601
    @elenaemma9601 Год назад +1

    very nice watching great share of kitchen hack tips,It so awesome work , keep sharing such a perfect work dear,

  • @Vijay-ls9eq
    @Vijay-ls9eq Год назад +1

    Very useful tip well presented keep sharing

  • @pearlywhites7582
    @pearlywhites7582 Год назад +4

    Very useful tip...easy method to follow...nice share

  • @girijasdreamworld
    @girijasdreamworld Год назад +1

    Helpful vedieo ❤

  • @ankita9600
    @ankita9600 Год назад +1

    Jnan puliyila ittu anu fish clean cheyyunnathu

  • @francisk.j9108
    @francisk.j9108 Год назад

    Meente akathe karutha azhukkella m athinakathundallo?

  • @joshibabu2035
    @joshibabu2035 Год назад +1

    Super

  • @RemaniReghunath-dy1ke
    @RemaniReghunath-dy1ke Год назад

    Kanjivellam kondulla tip chaithunoki. Mezhukkum azhukkum poyi neat aayi. Pakshe karimban poyilla. Anganethanne

  • @VidyaBiju-du4xd
    @VidyaBiju-du4xd Год назад

    Super😀

  • @nirmalap.s7460
    @nirmalap.s7460 Год назад

    Good

  • @annakuttyaj4077
    @annakuttyaj4077 Год назад

    Kalanjitte aduthathu vaganam

  • @pinkandgreen26
    @pinkandgreen26 Год назад +1

    inganeyum karimban kalayamalle

  • @komalavallypurushu5344
    @komalavallypurushu5344 Год назад

    Very useful tips 👌

  • @Joykeralapuramnjpresents7198
    @Joykeralapuramnjpresents7198 Год назад +2

    വെളള തുണി കള്ളർ മങ്ങിയാൽ എന്ത് ചെയ്ണം

    • @yamunadineshyamuna9807
      @yamunadineshyamuna9807 Год назад

      Rani pal സ്റ്റേഷനറി കടയിൽ കിട്ടും

  • @MIRAZTV2020
    @MIRAZTV2020 Год назад +2

    എന്റെ ചുരിതാരിൽ മഞ്ഞൾ പറ്റി അതെങ്ങനെ പോകും

    • @yamunadineshyamuna9807
      @yamunadineshyamuna9807 Год назад

      സാധരണ കഴുകുന്നതുപോലെ കഴുകി വെള്ളം പിഴിയാതെ നല്ല വെയിലിൽ ഇടുക.

  • @radamaniamma749
    @radamaniamma749 Год назад +6

    ഇലിമ്പിപുളിയുടെ നീര് തേച്ചു വച്ചാൽ ഏതു കരമ്പനും പോകും - നല്ല പുളിയുള്ള മോരി നകത്ത് മുക്കി വച്ചാലും മതി

    • @VINUVIJAYAN997
      @VINUVIJAYAN997 Год назад

      എങ്ങനെയാണു പുളി യൂസ് ചെയ്യേണ്ടത്?ചതച്ച് നീര് എടുത്ത് തുണിയിൽ മുക്കി വെക്കണോ??

  • @shameenahameed6262
    @shameenahameed6262 Год назад +24

    Meeninte ഉള്ളിലുള്ള karup poyittilla

  • @priyamvadakr5891
    @priyamvadakr5891 Год назад

    മുഖം കൂടി കാണിച്ചിട്ട് വീഡിയോ ചെയ്താൽ എന്താണ് കുഴപ്പം

  • @aonenichu-ps2fs
    @aonenichu-ps2fs Год назад +3

    Good vdo🫶

  • @anneroy8937
    @anneroy8937 Год назад

    Use mike

  • @molythomas6861
    @molythomas6861 Год назад +1

    മീൻ വൃത്തിയായി ഉള്ള് ക്ളീൻ ചെയുക

  • @ABhi-fn5uz
    @ABhi-fn5uz Год назад +1

    Karuppu poyitillA

  • @khadeejakhadeeja3881
    @khadeejakhadeeja3881 Год назад

    മീനിന്റ ഉള്ളിലെ കറുത്ത മഷി അത് മുഴുവൻ പോയാലെ മീൻ വൃത്തി ആവുകയുള്ളു

  • @sajanthomas7759
    @sajanthomas7759 Год назад

    No I could not use full for water marking
    It is time waste

  • @safiyasafiyacp7481
    @safiyasafiyacp7481 Год назад

    മല്ലിപൊടി ഒരു നുള്ള് എടുത്ത് കൈ കഴുകിയാൽ മീൻ വാസന മാറി കിട്ടും

  • @jameelathangal198
    @jameelathangal198 Год назад

    പല്ലി വീടുകളിൽ ഇല്ലാതിരിക്കാൻ പറ്റിയ ടിപ്സ്

  • @mayadeviism
    @mayadeviism Год назад +1

    വെളിച്ചെണ്ണ കയ്യിൽ പുരട്ടിയാൽ bad smell മാറും

  • @varkalatsmurukesh.thankapp6188

    കഞ്ഞിവെള്ളം എവിടെ കിട്ടും?😂😂😂

    • @sreekalas666
      @sreekalas666 Год назад +1

      അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ചോദിച്ചു നോക്ക്

    • @snbeautyvlogs7270
      @snbeautyvlogs7270  Год назад

      😂

  • @harrypotterandmore4786
    @harrypotterandmore4786 Год назад

    Useful vedio🎉

  • @NuzhatChannel
    @NuzhatChannel Год назад +5

    very useful and helpful video... very well presented the tips as well and nice