Uppum Mulakum│ലച്ചുവിനെ ദത്തെടുത്തതാണെന്ന് | Flowers│EP# 160

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 2,4 тыс.

  • @arshidakk7846
    @arshidakk7846 6 лет назад +2225

    അഭിനയമാണെന്ന് തോന്നുകയില്ല ഇങ്ങനെ വേണം സീരിയൽ lechu and balu super acting😊😊

  • @drjency9579
    @drjency9579 5 лет назад +4378

    ലച്ചുവിന്റെ കല്യാണം എപ്പിസോഡ് കഴിഞ്ഞ് വീണ്ടും കാണാൻ വന്നവർ ഉണ്ടോ?

  • @avvlogs6376
    @avvlogs6376 2 года назад +735

    ഉപ്പും മുളകും season 2 തുടങ്ങിയിട്ടും ഇപ്പോളും കാണുന്നവരുണ്ടോ എന്നെ പോലെ

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 года назад +204

    ഇത് കണ്ടാൽ ഒരു തുള്ളി കണ്ണീർ പോലും വരാതിരിക്കില്ല 😪😭 lachu Chechi കലക്കി

  • @akhilajiji9838
    @akhilajiji9838 5 лет назад +640

    Aarokke lechuvinte kalyana shesham kaanan vannitund♥️😍😘

  • @anusha5854
    @anusha5854 2 года назад +109

    തുടക്കകാലംമുതൽ കണ്ടുവരുന്ന സീരിയൽ ആണിത്❤️പിള്ളേരൊക്കെ എത്രപെട്ടന്നാ വളർന്നത് 😍

    • @nishwa6609
      @nishwa6609 2 года назад +1

      Piller mathralla. Thankalum🙊

  • @JitheeshMohanPulimoottil
    @JitheeshMohanPulimoottil 8 лет назад +1677

    ജൂഹീ.... നീ തകർത്തു മുത്തേ.....

  • @butterfly-bz9kw
    @butterfly-bz9kw 4 года назад +2166

    ലച്ചുവിനെ ഇഷ്ടമുള്ളവർ ലൈക്‌ adi

  • @basheeerpkl727
    @basheeerpkl727 4 года назад +265

    ബാലുവിന്റെ ഡാൻസിലും പാട്ടിലും ലച്ചുവിന്റെ മുഖം സൂപ്പർ 😬😬

  • @albatrose7486
    @albatrose7486 4 года назад +437

    Lechu നു എവിടെ നിന്നാണ് ഇത്രേം expression വരുന്നത് 🔥🔥🔥😍😍😍

  • @bijeshkbijesh
    @bijeshkbijesh 6 лет назад +1386

    Lachunne eshtamullavar like adiche

    • @sahiyaayoob2017
      @sahiyaayoob2017 5 лет назад +19

      Bhalu fans like adii

    • @aachuvloger9621
      @aachuvloger9621 4 года назад +4

      CDTTTTDDR❤️♥️💜❣️💜❣️❣️💕🌹❤️♥️🤣💜♥️♥️💜💜❤️❤️♥️💜♥️💕♥️❤️💜💕❣️

    • @mahstubeanu6579
      @mahstubeanu6579 4 года назад +3

      cute

    • @AkhiAkhitha
      @AkhiAkhitha 7 месяцев назад

      Iwuququuuquy1ujwusjus​@@sahiyaayoob2017

  • @anunihajmk9981
    @anunihajmk9981 5 лет назад +248

    ജുഹീ ______________________ ഉയിർ______😘😘😘😘😘😘😘

  • @aplufarhana1472
    @aplufarhana1472 5 лет назад +862

    ലച്ചു ബാലു You are great. സൂപ്പർ ആക്ടിങ് പൊളിച്ചു. ലച്ചു ഫാൻസ്‌ ലൈക്‌ ഹിയർ. 👍👍👍👍👍👍👍👍👍

    • @annmedia-ny9so
      @annmedia-ny9so 5 лет назад +1

      Hi

    • @sureshsteephan1289
      @sureshsteephan1289 5 лет назад +2

      Lachu is great

    • @anju.a3821
      @anju.a3821 5 лет назад +2

      😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔😁😁😁😁😁😁😁😁😁😁😁😁😁😁

    • @anju.a3821
      @anju.a3821 5 лет назад +2

      ☻☻☻☻☻☻☻☻☻☻☻☻☻☻😈😈😈😈😈😈😈😈😈😈😈😈😈😈👿👿👿👿👿👿👿👿👿👿👿👿👿👿👹👹👹👹👹👹👹👹👹👹👹👹👹👹👺👺👺👺👺👺👺👺👺👺👺👺👺👺💀💀💀💀💀💀💀💀💀💀💀💀💀💀☠☠☠☠☠☠☠☠☠☠☠☠☠☠👻👻👻👻👻👻👻👻👻👻👻👻👻👻👽👽👽👽👽👽👽👽👽👽👽👽👽👽👾👾👾👾👾👾👾👾👾👾👾👾👾👾🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖💩💩💩💩💩💩💩💩💩💩💩💩💩💩😺😺😺😺😺😺😺😺😺😺😺😺😺😺😸😸😸😸😸😸😸😸😸😸😸😸😸😸😹😹😹😹😹😹😹😹😹😹😹😹😹😹😻😻😻😻😻😻😻😻😻😻😻😻😻😻😼😼😼😼😼😼😼😼😼😼😼😼😼😼😽😽😽😽😽😽😽😽😽😽😽😽😽😽🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀😿😿😿😿😿😿😿😿😿😿😿😿😿😿😾😾😾😾😾😾😾😾😾😾😾😾😾😾🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊👶👶👶👶👶👶👶👶👶👶👶👶👶👶🧒🧒🧒🧒🧒🧒🧒🧒🧒🧒🧒🧒🧒🧒👦👦👦👦👦👦👦👦👦👦👦👦👦👦👧👧👧👧👧👧👧👧👧👧👧👧👧👧🧑🧑🧑🧑🧑🧑🧑🧑🧑🧑🧑🧑🧑🧑👨👨👨👨👨👨👨👨👨👨👨👨👨👨👩👩👩👩👩👩👩👩👩👩👩👩👩👩👴👴👴👴👴👴👴👴👴👴👴👴👴👴

    • @veenajayakumar7092
      @veenajayakumar7092 5 лет назад +2

      Lachu adipoliyalle.....

  • @basheerbashi1052
    @basheerbashi1052 4 года назад +747

    അയ്യോ ലച്ചൂനെ വെറുതെ കരയിപ്പിച്ചു 😭സത്യം പറഞ്ഞാൽ ഞാനും വിശ്വസിച്ചു പോയി എന്താ ആക്ടിങ് ബാലുവിന്റെ🤣പാവം ലച്ചു അധ് വിശ്വസിച്ച് ആ സ്ത്രീടെ കൂടെ ഇറങ്ങി പോവുഘ വരെ ചെയ്തു

    • @muhammedrazan6852
      @muhammedrazan6852 3 года назад +3

      Sarfaraz yhcvxcDczs and edertcgrmijbfnctoirnhbtcmbkcfmnnjtt

    • @daisykurian2219
      @daisykurian2219 3 года назад +3

      @@muhammedrazan6852 y

    • @anjusujuanju5012
      @anjusujuanju5012 3 года назад +4

      Yes

    • @manojmanoj3485
      @manojmanoj3485 3 года назад +2

      😭😭😭😭😭

    • @kadeejakadheeja980
      @kadeejakadheeja980 3 года назад

      Lechu super lechu super kiddulen👏👏👏👏👏👏👏👏👏👏👏👏🤗🤗🤗🤗🤗😍😍😍😍😍😍😍😃😃😃😃😃😃😃😃😁😁😁

  • @shereenaabdu8983
    @shereenaabdu8983 4 года назад +312

    ബാലുവിന്റെ കുട്ടികളിയും കേശുവിന്റെയും ശിവയുടെയും കുറുമ്പും മുടിയന്റെ തമാശക്കുള് വട്ടും നീലുവിന്റെ സീരിയസ്നെസും കൂടി ചേരുമ്പോൾ നല്ല ഉഗ്രൻ ഫാമിലി😍😍

  • @ajaysignatureoflove
    @ajaysignatureoflove 6 лет назад +492

    Lachu is so so talented actress!!!! Really superb. !!!

  • @nazmeensathar424
    @nazmeensathar424 5 лет назад +269

    Lechu very angry😈 and sad 😑nice acting. Balu funny😂. Neelu beautiful 😍 💙 👍

  • @seenathk.p2795
    @seenathk.p2795 5 лет назад +1852

    2019 ilum e episode kannunavarundo

  • @sindhuramadas9865
    @sindhuramadas9865 5 лет назад +672

    Lechunte Kalyanathinu shesham ee episode kaanunnavarundo??

  • @shibu1238
    @shibu1238 2 года назад +149

    എന്നാലും ആ അമ്മടെ മനസ്സിൽ സങ്കടം വരുത്തൻടാർന്നു 🫤🥺 ബാലുച്ചേട്ടാ 💔

    • @jazalachu3125
      @jazalachu3125 2 года назад +2

      😭

    • @shibu1238
      @shibu1238 Год назад

      @Muhammed Shafi എന്തുവാടെ 🫡🤥

  • @uppupantepage2489
    @uppupantepage2489 5 лет назад +1283

    സത്യം പറഞ്ഞ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി പോയി ഉപ്പും മുളകും

  • @villain2261
    @villain2261 6 лет назад +116

    Aa chechiye kaliyakkiyathu sari aayilla.
    Lachu odukkathe cute.

    • @ToofaanWholesale
      @ToofaanWholesale Месяц назад

      WETBCOGNCK ONHIFBCL IXHGKFNCO TNCKGMCK TBCJFMGL SHEVCIFBVLUBJ PONCPYNHO TBC UBGOFNGC NGLUNHP HNVKFMGL UNGOFBC THE PCCJGP YNCKCK TVGJGNVK SYEBGL JNCOTBCIE IFNCJDNFK

  • @lostworld9607
    @lostworld9607 5 лет назад +280

    lachuvine kanan enthu sundariyaya👌👌👌😍😍😍

  • @sandeepthattakath7851
    @sandeepthattakath7851 4 года назад +167

    ലച്ചുനെ ദത്തെടുത്തതാണെന്നു ബാലു അണ്ണൻ പറയുമ്പോൾ ഞാനാകെ വിഷമിച്ചു എന്താലെച്ചൂന്റെ അഭിനയം ഒരു സൂപ്പർ എപ്പീ സോഡ്

  • @aswathyachu108
    @aswathyachu108 2 года назад +91

    ആ അമ്മയുടെ മനസ്സ് ഒന്നു സന്തോഷിച്ചു പിന്നെയും സങ്കടം വന്നു

  • @hakeempoovathingal788
    @hakeempoovathingal788 6 лет назад +98

    ഇപ്പം എടുത്ത 'അഭിനയിക്കില്ല' എന്ന തീരുമാനം മാറ്റണം... അപേക്ഷയാണ്

  • @sheenasuresh3119
    @sheenasuresh3119 2 года назад +83

    ബാലുവും ലെച്ചുവും കലക്കി... പക്ഷെ ലെച്ചുനെ പറ്റിക്കുന്നത് ആ സ്ത്രീയുടെ മുന്നിൽ വച്ചു വേണ്ടായിരുന്നു... അവരും വിശ്വസിച്ചില്ലേ .. പാവം... അതെന്താ ആരും പറയാത്തെ....

    • @altruist44
      @altruist44 2 года назад +4

      Real അല്ലലോ... അപ്പൊ കുഴപ്പില്ല... അതാ ആരും ഒന്നും പറയാത്തത്

  • @wanderlust4162
    @wanderlust4162 5 лет назад +633

    കോച്ചിലെ എന്നോടും പറയുമായിരുന്നു എന്നെ ദെത്തെടുത്തതാണെന്ന് ഇത് കണ്ടപ്പോ ആ കാലമൊക്കെ ഓര്മ വന്നു

  • @faizaannourin4480
    @faizaannourin4480 2 года назад +138

    ഇത് കണ്ടിട്ട് ചിരിയും കരചചിലും ഒരുമിച് വന്നവർ ഉണ്ടോ 🤣

  • @leo-ep4vd
    @leo-ep4vd 6 лет назад +1195

    ലച്ചൂന് കൊടുത്ത പണി കുറച്ചു കൂടി പോയി

  • @muhammedmusthafa270
    @muhammedmusthafa270 8 лет назад +954

    അടിപൊളി episode
    climax പൊളിച്ചു.
    ഇതൊരു drama ആണെന്ന് തോന്നുന്നേ ഇല്ല.
    ഇതാണ് serial ഇതാവണം serial
    ശരിക്കും ഓരു ജീവിതം

  • @aruna2417
    @aruna2417 8 лет назад +712

    കുറച്ചു നേരം വിഷമിപ്പിച്ച നല്ല ഒരു എപ്പിസോഡ് ആയിരുന്നു ....ബാലു ചേട്ടൻ സെൻറ്റി അഭിനയം സൂപ്പർ ആക്കി ......

  • @sandeepthattakath6482
    @sandeepthattakath6482 4 года назад +119

    ലച്ചൂന്റെ അഭിനയ പാഠവം ,എത്ര കണ്ടാലും മതിവരാത്ത ഈ എപ്പീ സോഡ് 2020 ൽ ആരെങ്കിലും കാണുന്നുണ്ടോ

    • @jayarajanp.p5557
      @jayarajanp.p5557 2 года назад +6

      Njan 2022ill ann kanunath e ep njan tvyill kandayirunu. Ennalum onnum kude kanann ayirunu njan uppum mulakum big fan ann 😍 njan 6thill ann padikunath evare nerill kanann patiyakill😚

    • @ashmilnichu7294
      @ashmilnichu7294 2 года назад

      Ghfvbffggggtffffgcgvghhf2chhvj
      Chjjjnbjnbbbjjjjjjjjjnjjjjnjjjjcfghcgghhgvvvcgbjbbbbbbbnbbbhbbb3030hkbbbjjbjbbbbbbbbbbbbhbbbh

    • @nandhunandhugireesh7791
      @nandhunandhugireesh7791 2 года назад +2

      2022il kanunnu

  • @salmanshah7508
    @salmanshah7508 5 лет назад +65

    ആരുവല്ല ഒന്നുമല്ല എന്ന ബോധം എപ്പോഴും വേണം മക്കളേ......2020 ആരൊക്കെയുണ്ട് ??

  • @saranvavas563
    @saranvavas563 7 лет назад +362

    അയ്യോ ലെച്ചു പോവല്ലേ അയ്യോ ലെച്ചു പോവല്ലേ സൂപ്പർ എപ്പിസോഡ്

  • @manuponnappan3944
    @manuponnappan3944 5 лет назад +108

    അതൊരു സാധു സ്ത്രീയാണ് 😂😂😂

  • @slalectech2910
    @slalectech2910 8 лет назад +739

    പാവം ലെച്ചു ഇത്രയും വേണ്ടായിരുന്നു ആ സ്ത്രീയെയും ആശിപ്പിച്ചു കളഞ്ഞു ..ലെച്ചു ..

  • @msc8927
    @msc8927 4 года назад +27

    ന്റെ പെണ്ണ്.. ന്തു സുന്ദരിയാ 😌😌🥰

  • @mohammedziyadck7879
    @mohammedziyadck7879 5 лет назад +715

    ലച്ചു വിന്റെ കല്യാണത്തിന് സമയത്തു ആരെങ്കിലും കാണുന്നുണ്ടോ

  • @subashkuttan3403
    @subashkuttan3403 6 лет назад +236

    തമാശയാണേലും ഇത്രേം ആരോടും പറയാൻ പാടില്ല കേട്ടോ

  • @art_by_ak_
    @art_by_ak_ 5 лет назад +214

    Dey കാടെന്നു പറഞ്ഞതു മനസിലായീ..... 😂😂3:45

  • @fkworld5195
    @fkworld5195 5 лет назад +155

    14:40 എന്താ അച്ഛാ എന്നെ വിളിക്കാൻ വരാതിരുന്നത് ഒന്നും അറിയാത്ത കേശു

  • @princyaj527
    @princyaj527 4 года назад +71

    ലച്ചുവിന്റെ acting സൂപ്പറാണ്

  • @sheemasheema8020
    @sheemasheema8020 2 года назад +38

    ഞാനും ശെരിക്കും ബാലു പറഞ്ഞപ്പോൾ വിശ്വസിച്ച് പോയി.
    ലച്ചുവിന്റെ കരച്ചില് കണ്ടപ്പോ സങ്കടമായി. പാവം എന്തിനാ അതിനെ കരയിപ്പിച്ചേ.
    എന്തായാലും അവസാനം പൊളിച്ചു.

  • @reshmaneethu1172
    @reshmaneethu1172 5 лет назад +51

    വെറുതെ അങ്ങ് പോകാൻ പറ്റുമോ ആ " അവള് അടികൊണ്ടിട്ടേ പോകൂന്ന് മുടിയൻ Rocks ' ''

  • @shajureal8727
    @shajureal8727 6 лет назад +217

    ശിവാനി കൊടുത്താൽ കൊല്ലത്തും കിട്ടും കിടിലൻ ഡയലോഗ്

  • @ananthakrishnan634
    @ananthakrishnan634 5 лет назад +143

    Originality and freshness nnu paranna uppum mulakum thanne aanu.... Uppum mulakum oru vikaaram aanu ...😍

  • @sandeepthattakath6482
    @sandeepthattakath6482 4 года назад +10

    ലച്ചു അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ഈ എപ്പിസോഡിൽ സൂപ്പർ എപ്പിസോഡ് Miss you Lechu

  • @liyanamehrin9681
    @liyanamehrin9681 5 лет назад +257

    Lechune ishttammullavar like adi

  • @rohithrajan4846
    @rohithrajan4846 5 лет назад +110

    Juhi Rustagi aka Lachu... മലയാളത്തിലെ ഇപ്പോ ഉള്ള പല മുൻ നിര നായികമാരെക്കാൾ എന്തു കൊണ്ടും മികച്ച അഭിനേത്രി..ബാലു പിന്ന പ്രത്യേകം പറയണ്ട കാര്യം ഇല്ലാലോ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rajeshrajeev1263
    @rajeshrajeev1263 7 лет назад +135

    ലച്ചു സൂപ്പർ വേണ്ട വേണ്ടാന്നു വയ്കുമ്പോ സമ്മതിക്കില്ല ആല്ലേ കരയിപ്പിക്കും നി അങ്ങനെ cheyu

  • @mikkukm4198
    @mikkukm4198 6 лет назад +80

    ബാലുവിന്റെ ഡാൻസ് പൊളിച്ചടുക്കി

  • @marystephy5629
    @marystephy5629 3 года назад +75

    ഈ ഒരു എപ്പിസോഡ് മാത്രം എന്റെ കണ്ണ് നിറച്ചു 😭😭😭

  • @anilthomasmanicathu1443
    @anilthomasmanicathu1443 4 года назад +111

    I was literally crying when Lechu Chechi was crying 😢...... I am a big fan of her

    • @anfisafnisvlog1973
      @anfisafnisvlog1973 2 года назад +1

      Enta ponnu chetta....malayalam type cheythirunnenkil....😢

    • @ashmilnichu7294
      @ashmilnichu7294 2 года назад

      ൂുഹുരമപനരവപരനഹപര2ുകകരകകഗഗഗദദസകഹഗഗകഗകരകഗരഗഹുു🅱ുരവരരരരഗരരരര

  • @jayeshdamodaran7742
    @jayeshdamodaran7742 5 лет назад +37

    ബാലു ചേട്ടാ നിങ്ങൾ ഒരു മാസ് തന്നെയാണ് അടുത്ത ജഗതിച്ചേട്ടൻ ആണ് നിങ്ങൾ

  • @europeantrucker8847
    @europeantrucker8847 5 лет назад +185

    ഒരു പാവം സ്ത്രീയുടെ ഫീലിംഗ്‌സ് വച്ചു കളിച്ചതിൽ ചെറിയൊരു ഇഷ്ടക്കുറവ്

  • @fazilabaifazilabai4895
    @fazilabaifazilabai4895 6 лет назад +67

    Lechu sundariyaan😄😘😘cutie pie😍😍😍

  • @mymoonanoori7951
    @mymoonanoori7951 3 года назад +71

    ലച്ചുവിനെ കവിത അടിപൊളിയാണ് ലച്ചുവിനെ ചിത്രം വരികളും അടിപൊളിയാണ് ലച്ചു ചേച്ചി ഡാൻസർ ആയാലും അടിപൊളിയാണ്

  • @suja605
    @suja605 4 года назад +20

    ഇന്ന് നമ്മുടെ ലച്ചുവിന്റെ പിറന്നാൾ അല്ലേ. പിറന്നാൾ ആശംസകൾ .🍰

  • @hashimmrhashimmr4975
    @hashimmrhashimmr4975 8 лет назад +407

    കഥാപാത്രമായി ജീവിക്കുന്നവരാണ് യഥാർത്ഥ അഭിനേതാവ് ഇവർ അതിൽ വിജയിച്ചു

    • @krishnapriyal7558
      @krishnapriyal7558 6 лет назад +1

      Hashimmr Hashimmr w

    • @taesamajin7872
      @taesamajin7872 5 лет назад +1

      😄😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😜😜😻👸🏻

    • @lisyammajoseph894
      @lisyammajoseph894 5 лет назад +1

      Every character in this
      Programme is super

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 лет назад +465

    പണ്ട് എന്റെ ചേട്ടനും എന്നെ കളിയാക്കുവായിരുന്നു എന്നെ പുഴയിൽ നിന്നും കിട്ടിയതാ എന്ന് പറഞ്ഞ്... 😂😂😂

    • @sajannasa731
      @sajannasa731 5 лет назад +2

      😛😛😛

    • @shakeelashaki7754
      @shakeelashaki7754 5 лет назад +12

      Adh chilappo sathyamayirikkum

    • @anasmahaboob5330
      @anasmahaboob5330 5 лет назад +5

      എന്നെയും

    • @nissyroy4049
      @nissyroy4049 4 года назад +8

      എന്റെ ചേച്ചിയും എന്നെ ആറ്റിൽ നിന്ന് എടുത്തതാണെന്നു

    • @sindhukp5596
      @sindhukp5596 4 года назад +6

      Ente aneethiyum avalude molodu parayumaayirunnu, "ninne thavidu koduthu vaangeethanennu" 😂😂

  • @deepaprithanil9775
    @deepaprithanil9775 5 лет назад +155

    ലച്ചു സൂപ്പർ ആണ്

  • @shalic
    @shalic Год назад +12

    5:53-5:58😂😂 മുടിയന്റെ വിറയൽ😂😂

  • @akashrajkumar3154
    @akashrajkumar3154 4 года назад +18

    ഇപ്പോഴത്തെ എപ്പിസോഡുകളിൽ ശ്രീക്കുട്ടൻ എവിടെ ശിവാനി യും കേശുവും മുടിയെ ലും എല്ലാവരും ചേർന്നുള്ള ഒരു ചെറിയൊരു കലഹം

  • @minnuponnu4866
    @minnuponnu4866 5 лет назад +87

    Adi poli 😂😂😂

  • @DImperfections
    @DImperfections 8 лет назад +163

    Juhy adipoli

  • @anascpakp
    @anascpakp 7 лет назад +325

    ഈ കാടെന്ന് പറഞ്ഞത്‌ മനസ്സിലായി...
    ഈ സിംഹമെന്ന് വെച്ചാലാരാ...😂😂😁
    Huhhhh...lachu&balu Senti apaara perfection. ...👌👌👌😛😍

  • @sabeebmuthu9272
    @sabeebmuthu9272 4 года назад +75

    ശിവാനിയും മുടിയനും സ്കൂട്ടിമ്മേ വന്നത് നല്ല രസമുണ്ട്

  • @arshiarshi1002
    @arshiarshi1002 4 года назад +22

    Lachu upppum mulakil thirichu varanamenn aagrahikkkunavar aarokke ❓❓❓we miss uuuu😢

  • @deepplusyou3318
    @deepplusyou3318 5 лет назад +175

    ലെച്ചുവിനെയും ബാലുവിനെയുംക്കാൾ എനികിഴതമായതു അഥിതി ആയി വന്ന ആ ചേച്ചിയാണ്.ആ മുഖത്തെ നിസ്സംഗ മനോഭാവ എന്ത് ഒറിജിനാലിറ്റി.

  • @ariyaal00
    @ariyaal00 7 лет назад +434

    ലക്ഷ്മി ബാലചന്ദ്രൻ തംബി

  • @pistonheadz4674
    @pistonheadz4674 5 лет назад +46

    തം thaka ധിം thaka തേം thaka തോം thaka 😂😂😍edii ലെച്ചുവെ നിന്നെ കണ്ടാ💖kaddichchch💖thinnnnan തോന്നും💖😘😍😘

  • @rahman._mash
    @rahman._mash 2 года назад +46

    Short Video kand Vannavarundo? 😇 After 6 years watching this. 😂

  • @appusappus5123
    @appusappus5123 4 года назад +21

    ലച്ചു തകർത്ത് അഭിനയിച്ചു... കഥാപാത്രത്തെ നന്നായി ഉൾക്കൊണ്ടു..

  • @remyaanoop1503
    @remyaanoop1503 7 лет назад +122

    Lechu is talented......polichu muthe
    ...pakshe aa paavam sthreeye orumaathiri feelings vachu kalipiKandaarnnuu.......baluchettaaa ningalillatha orepisodilum Athra rasamilllllaaaa..... ..ningal polikkundu..

  • @anoopprabhakaran6725
    @anoopprabhakaran6725 6 лет назад +22

    Lachus... Super... Nalla sundari ആയിട്ടുണ്ട്... 😍

  • @gfrcompany7234
    @gfrcompany7234 7 лет назад +476

    16 വർഷങ്ങൾക്ക് മുൻപ് കൊടുത്തത്. കണ്ടാൽ ഇത് പോലെയിരിക്കും എന്ന് ആ സ്ത്രീ....😅😅😅😅😅

  • @suprabhabiju8054
    @suprabhabiju8054 4 года назад +33

    Balu polichu..... balu muthane......❤❤❤

  • @AFZAL_RAVUTHER.
    @AFZAL_RAVUTHER. 4 года назад +26

    ലച്ചു😍 ബാലു😙വിഷ്ണു,കേശു,ശിവാ,നീലു,..😘പാറുകുട്ടി💋💋💋

  • @basharppbash8773
    @basharppbash8773 5 лет назад +82

    മുടിയന്റെ മുടി ശരിക്കും സുപ്പറ

  • @mujeebrahman2767
    @mujeebrahman2767 5 лет назад +201

    വീട്ടിലിരുന് സീരിയൽ kannuna ചേച്ചിമാരെ ഇതാണ് കാണണേണ്ടത് അല്ലാതെ അപ്പോഴും കരച്ചിലും phichilum ula സീരിയൽ alla കണ്ണേണ്ടത് കേട്ടോ

  • @shajahanc4986
    @shajahanc4986 8 лет назад +375

    ലച്ചു ഗുഡ് ആക്റ്റിങ്ങ്

  • @vishnukrish5630
    @vishnukrish5630 5 лет назад +182

    E episode ippo kanunnavar undengil oru like adiche ,😊😉

  • @sanbiyabijusambritasbiju1900
    @sanbiyabijusambritasbiju1900 3 года назад +4

    Lachu cring എനിക്ക് ശരിക്കും വിശമമായിപ്പോയി 😭😭😭😭😭😭😭😭 ബാലുവിന്റെ ഓരോരൊ കള്ളത്തരങ്ങൾ Super Super Super

  • @sujithsingh5120
    @sujithsingh5120 8 лет назад +210

    karayippichu.....good episode .....njangalde lachune aarkkum kodukkalleeeeeeeeeeee.................Thx flowers...God bless

  • @praveenoravingal9210
    @praveenoravingal9210 8 лет назад +251

    ഇതാണ് വെറൈറ്റി
    എന്നത്തേയും പോലെ ഒരു സാധാരണ episode അല്ലായിരുന്നു.
    ഇതുപോലുള്ള സർപ്രൈസുകൾ ഇനിയും ഉണ്ടാകും എന്ന് കരുതുന്നു

  • @fhousy_kh
    @fhousy_kh 6 лет назад +90

    ബാലുവിന്റെ ഡാൻസ് പൊളിച്ചു.

  • @artandfoodwithamnaartandfo8068
    @artandfoodwithamnaartandfo8068 3 года назад +41

    ബാലുവിന്റെ കോമെടിയും നീലുവിന്റെ ഉത്തരവാദിത്തംവും മുടിയന്റെ ഡാൻസും ലച്ചുവിന്റെ അടിപിടിയും കേശുവിന്റെയും ശിവയുടെയും കുറുമ്പും കൂടി ചേർന്നാൽ അത് ഉപ്പും മുളകും ആകും 😘😘

  • @narayananmanju2094
    @narayananmanju2094 4 года назад +30

    Balu :electronic
    Neelu: cooking
    Shiva: dance,studying
    Keshu: eating,cooking
    Vishnu: dance,music
    Lachu: mobile,make up

    • @ayshoos2133
      @ayshoos2133 3 года назад

      Balu:🔌🔌
      Neelu:🖥🖥🖥
      Vishnu:🕺🕺
      Lechu:💅💅
      Keshu:🍗🍗
      Shiva:📝📝

  • @shaharbanusubair6736
    @shaharbanusubair6736 6 лет назад +324

    ലച്ചു കരഞ്ഞപ്പോൾ പ്രേക്ഷകർ ചിരിച്ച ക്ലൈമാക്സ്‌

  • @ananthakrishnan634
    @ananthakrishnan634 5 лет назад +61

    Lachu balu .... Ee kudumbam oru real kudumbam alla nnu parayan aarkkenkilum pattuo ..

  • @shameershameermoosa6722
    @shameershameermoosa6722 7 лет назад +55

    എന്നും രാത്രി ഉപ്പും.മുളകും. കുണ്ടിട്ടേ ഉറങ്ങുകയോള്ളൂ. ബാലുവിന്റെ സംസാരം.കേൾക്കാൻ.നല്ല രസമാണ്

    • @hairaaz_kopa
      @hairaaz_kopa 6 лет назад +1

      Shameer Shameermoosa കുണ്ടി ??

    • @adarshss4536
      @adarshss4536 6 лет назад +1

      @@hairaaz_kopa 😂😂😂😂

    • @anooprenganr7576
      @anooprenganr7576 5 лет назад

      🤣🤣🤣🤣🤣🤣🤣🤣

    • @midhunanair4907
      @midhunanair4907 4 года назад +1

      Senti adich varuarnu...ee commnt kanda muthal kayyinu poyi ...😂😂😂😂😂😂😂😂

    • @msc8927
      @msc8927 4 года назад

      Helen of sparta എന്ന് പറയൂ 😌

  • @shalic
    @shalic Год назад +7

    Uppum mulakum❤ season 2 തുടങ്ങിട്ടും പഴയ എപ്പിസോഡ് യു ട്യൂബിൽ തപ്പി കാണുന്നോർ ഉണ്ടോ എന്നെപ്പോലെ 😇😇

  • @sandeepthattakath6482
    @sandeepthattakath6482 4 года назад +2

    ലച്ചൂ
    ഈ എപ്പീസോഡ് കണ്ടിട്ട് കരയാത്ത സങ്കടപെടാത്ത ഒരു പ്രേക്ഷകർ പോലുമുണ്ടാകില്ല (ഞാനും അടക്കം ) അതാണ് ഉപ്പും മുളകും ലച്ചൂ നീ തിരികെ വരണം . ഈ സുപ്പർ എപ്പീസോഡ് ഞങ്ങൾക്ക് സമ്മാനിച്ച എല്ലാവർക്കും നന്ദി പിനെ(ലച്ചു എന്ന കഥാപാത്രത്തിനും )

  • @sreenandhana4588
    @sreenandhana4588 5 лет назад +145

    ലച്ചുവിന്റെ ഡാൻസ്

  • @sreyaprakash8844
    @sreyaprakash8844 5 лет назад +100

    കണ്ട് കണ്ണു നിറഞ്ഞു പോയി

  • @praveenasunilal1266
    @praveenasunilal1266 6 лет назад +71

    😍😘 lechuuuu.................... കരയിപ്പിക്കല്ലേ 😥

  • @sandeepthattakath2229
    @sandeepthattakath2229 5 лет назад +126

    എനിക്കേറ്റവും ഇഷ്ടപെട്ട എപ്പിസോഡ് ലച്ചൂന്റെ കൂടെ ഞാനും കരഞ്ഞു എന്താ പെർഫോമൻസ് പിന്നെ ബാലുച്ചേട്ടന്റെ കാര്യം പറയണോ

  • @VasanthaKv-v4g
    @VasanthaKv-v4g 10 месяцев назад +70

    2024 kanunnavar undo undegil like adikk👍❤

  • @arunrajnandu7023
    @arunrajnandu7023 6 лет назад +25

    4:56 Lechu😘😍😍