എല്ലാവരും കേൾക്കേണ്ട വിഷയം ....

Поделиться
HTML-код
  • Опубликовано: 30 июл 2024
  • പതിനായിരങ്ങൾ പങ്കെടുക്കുന്ന അറിവിൻ നിലാവിൽ നാരിയ്യത് സ്വലാത്തും പ്രാർത്ഥനാ സദസ്സും.
    Assalamualaikum,
    Welcome to Voice of Safuvan Saqafi Pathappiriyam , Now get a wide range of Islamic knowledge through our channel .This channel is made for you to understand Islam. We hope this will be helpful and we pray that may Allah(swt) bless us all.
    Topic :-
    Speech By :- Safuvan Saqafi Pathappiriyam
    ഇസ്ലാമിക അറിവുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    RUclips : / @safuvansaqafipathappi...
    പുതുപുത്തൻ ഇസ്ലാമിക് പ്രോഗ്രാമുകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.
    Facebook : / voiceofsafuv. .
    Instagram : / cfwb8utfd. .
    ❇️ To join our Whatsapp group 📲 :- 9562556160
    🤲🏻ദആ വസ്വിയ്യത്ത് :9562556160
    🎙എല്ലാ ദിവസവും രാത്രി 9:00 pm ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉസ്താദിൻ്റെ അറിവിൻ നിലാവ് പ്രഭാഷണം നടക്കുന്നു.
    🎙എല്ലാ വ്യാഴായ്ചയും സ്വലാത്ത് മജ്ലിസ് നടക്കുന്നു.
    🎙തിങ്കളാഴ്ച രാവിൽ ബദർ മജ്ലിസ് നടക്കുന്നു.
    🎥അറിവിൻ നിലാവ് മജ്ലിസ് ഈ ചാനലിൽ ലൈവായി കാണാം.
    മജ്ലിസിലേക്ക് സംഭാവന അയക്കാൻ google pay number :- 9847493910
    Account Details
    Name :- Safuvan p
    Bank :- Federal Bank
    Account number :- 11220100170837
    IFSC Code :- FDRL0001122
    Branch :- Edavanna
    Safuvan Saqafi,Voice of Safuvan Saqafi Pathappiriyam,Arivin Nilav,Arivin nilav Live,Safwan Saqafi Pathappiriyam,Safvan Saqafi Pathappiriyam, ഫുവാൻ_സഖാഫി_പത്തപ്പിരിയം,അറിവിൻ നിലാവ്,പത്തപ്പിരിയം സഖാഫി, സഫുവാൻ സഖാഫി Live,
    #VoiceofSafuvanSaqafiPathappiriyam #ArivinnilavLive #safwan_saqafi_pathapiriyam #സഫുവാൻ_സഖാഫി_പത്തപ്പിരിയം #speechsafwansaqafi #Malayalamspeechsafwansaqafi #safuvansaqafipathappiriyam #arivinnilav #safuvansaqafispeech #MalayalamIslamicSpeech #islam #islamicquotes #IslamicSpeechMalayalam #IslamicClass #islamicspeech #latestmalayalamspeech #Mathaprabashanam #Mathaprasangam #IslamicOnlineClass #FridayDua #Dikr #PowerfullDua

Комментарии • 779

  • @haseenaharis5867
    @haseenaharis5867 3 года назад +25

    കുറെ സീരിയലുകൾ കാണുന്നവരൊക്കെ നന്നായിട്ടുണ്ട് ഉസ്താദ് നന്നാക്കിയതാ ഉസ്താദിന്ന് ദീർഗായുസ്സ് കൊടുക്കട്ടെ പടച്ചോൻ 🤲🤲

  • @shahinalatheef5392
    @shahinalatheef5392 3 года назад +70

    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ

  • @muhammedsavadvilayur8736
    @muhammedsavadvilayur8736 3 года назад +260

    നാഥാ.....ഉസ്താദിന് നീ ദീർഘായുസ്സ് നൽകണെ..... ആമീൻ

  • @ishamisham5657
    @ishamisham5657 3 года назад +125

    എനിയു നല്ല നല്ല കാര്യം പറഞ്ഞു തരാൻ അള്ളാഹു ആഫിയത്തും ആരോഗ്യവും ദീര്ഗായുസും അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @naseema.snaseema.s3205
    @naseema.snaseema.s3205 3 года назад +2

    അല്ലാഹുവെ ഉസ്താദിനു ദീര്ഗായൂസ് കിട്ടട്ടെ 🤲🤲🤲🤲

  • @Rafeeque.c887
    @Rafeeque.c887 3 года назад +14

    ഞങ്ങളുടെ എല്ലാവരുടെയും അസുഖം മാറി കിട്ടാനും •കുട്ടികളുടെ ബുദ്ധി നന്നാവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ

  • @MohammedSadiq-zm9to
    @MohammedSadiq-zm9to 3 года назад +111

    ' മക്കൾ ക്ക് നല്ല അറിവ് കിട്ടാൻ ദുആ ചെയ്യണഠ ഉസ്താദേ

  • @mohamedtanur9540
    @mohamedtanur9540 3 года назад +34

    ദുഹായിൽ. ഉൾപ്പെടുത്തുക.. അറിവിൻ നിലാവ് കുടുംബം!!!

  • @naseeravellilanaseeravelli2682
    @naseeravellilanaseeravelli2682 3 года назад +4

    നാഥാ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ishamisham5657
    @ishamisham5657 3 года назад +68

    എല്ലാം മുറാദ് ആസിലാവാൻ ദുഹാചെയുക

    • @bekalbekal6741
      @bekalbekal6741 3 года назад +1

      ഓൺലൈനിലൂടെ പരിഹാരം.
      ============================
      നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. (മാരണം ) പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം.. കുടുംബജീവിതത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക..
      SK..തങ്ങൾ ..wp.. നമ്പർ.. 9037885210
      9895135349
      നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്

  • @nihafathima.k402
    @nihafathima.k402 3 года назад +15

    ഉസ്താദിന് ദീർഗായുസും ആഫിയത്തും നൽകണേ അല്ലാഹ് 🤲🤲🤲.... നല്ല അറിവ് തരുന്ന അറിവിന്‌ നിലാവിന്റെ ഉസ്താദിന്റെ സൗണ്ട് അള്ളാഹു നിലനിർത്തട്ടെ.... ആമീൻ 🥰

  • @hamdahaniyya9567
    @hamdahaniyya9567 3 года назад +10

    മാഷാഅല്ലാഹ്‌ ഇനിയും കൂടുതൽ അറിവ് പകർന്നു തരാൻ ഉസ്താദിന് ദീർഘാസ്സ് കൊടുക്കണേ അള്ളാ

  • @btsarmy-9752
    @btsarmy-9752 3 года назад +2

    അറിവിൻ നിലാവ് കാണാറുണ്ട്. ഉസ്താദിന് ദീർഘായുസ്സ് ഉണ്ടാവട്ടെ.ആമീൻ

  • @RAZEFX675
    @RAZEFX675 3 года назад +4

    ഇങ്ങനെകരുണ യുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ ഉസ്താതിന് ആഫിയത്തും തീർഗായൂസ്സും നൽകണേ അള്ളാ ആമീൻ 🤲🤲🤲

    • @nusi8010
      @nusi8010 3 года назад

      ഉസ്താദ് ഒരുപാട് ഹലാൽ ആയ ഉദ്ദേശം പൂർത്തി യാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @arivinnilavfamily4061
    @arivinnilavfamily4061 3 года назад +52

    🌹അറിവിന്‌ നിലാവ് കുടുംബം🌹സൗദിയിലേക്ക് നേരിട്ട് പോവാനുള്ള പ്ലൈന് പെട്ടെന്ന് ഓടി തുടങ്ങനും🤲 മക്കൾ സ്വാലിഹീങ്ങൾ ആവാനും പഠിപ്പിൽ താല്പര്യം ഉണ്ടാവാനും പഠിച്ചത് മറക്കാതിരിക്കാനും ഉസ്‌താദ് ദുആ ചെയ്യണേ 🤲

  • @ressenaressena1797
    @ressenaressena1797 3 года назад +17

    ഉസ്താദേ ഞങ്ങൾ അറിവിന്‌ നിലവിലെ കുടുബമാണ് മുറാദ് ഹാസിലാവൻ ദുഹാ ചെയ്യണം

  • @Hafeelhkh
    @Hafeelhkh 3 года назад +1

    Makkal nannavan duha cheyyanam usthade Arivin nilav kudumba man

  • @soudasiraj1176
    @soudasiraj1176 3 года назад +1

    മാഷാ അല്ലാഹ് ഉസ്താദിന് ആരോഗ്യമുള്ള ആഫിയതുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ 🌹🌹🌹🌹

  • @user-wz8cu6cn3d
    @user-wz8cu6cn3d 3 года назад +8

    ഉസ്താദ്,, പറഞത്പോലെ,,എല്ലാവരും,, ചെയ്യുക,,ആമീൻ, തൗഫീഖ്,, ചെയ്യട്ടെ,,ആമീൻ,, ആമീൻ,, യാറബ്ബൽ,,ആലമീൻ

  • @muhammadshihas9613
    @muhammadshihas9613 3 года назад +39

    ഉസ്താദേ കടങ്ങൾ വീടാൻ ദുആ ചെയ്യണേ 😭😭😭🤲🤲🤲

  • @aadilaashraf3106
    @aadilaashraf3106 3 года назад +1

    ഉസ്താദേ എന്റെ മെസേജ് വായിക്കും എന്ന് ഞാൻ വിചാരിക്കുന്നു എനിക്ക് ഒരു മോളുണ്ട് അവൾക്ക് ഒന്നര വയസ്സുള്ളപ്പോൾ ഞാൻ വീണ്ടും പ്രെഗ്നന്റ് ആയി എനിക്ക് പറ്റില്ല എന്ന് വിചാരിച്ചു ഞാൻ അബോർഷൻ ചെയ്ദു ഉസ്താദേ നാണിപ്പോൾ വലിയ മനപ്രയാസത്തിലാണ് ഞാൻ അല്ലാഹുവിനോട് മാപ്പ് ചോടിച്ചു ഉസ്താദ് എനിക്ക് പൊറുത്തു തരുവാൻ വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യണം ഉസ്താദിന്റെ അറിവിന് നിലവാൻ എന്റെ ഏറ്റവും വലിയ ആശ്വാസം ഇപ്പോൾ ഞാൻ രണ്ടാമത്തെ കുട്ടിക്ക് വേണ്ടി ശ്രമിക്കുന്നു എത്രയും പെട്ടെന്ന് ഗർഭിണിയാവാൻ ഉസ്താദ് ദുആ ചെയ്യണം എനിക്ക് ഇരട്ട കുട്ടികളെ വലിയ ഇഷ്ടമാണ് അതിന് വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം ഉസ്താദേ ഈ മെസേജ് വായിച്ചാൽ എനിക്ക് എന്തായാലും റിപ്ലൈ തരണം ഞാൻ പ്രദീക്ഷിക്കും എന്നാലേ മനസ്സിന് പൂർണ ആശ്വാസം കിട്ടും

  • @shahna8358
    @shahna8358 3 года назад +1

    അള്ളാഹുവേ... ഉസ്താദിന് ആരോഗ്യവും ദീർഘായുസും നൽകണേ ...അറിവിൻ നിലാവ് കുടുംബം

  • @zeenathk6828
    @zeenathk6828 3 года назад +1

    Aameen

  • @ameenameen5579
    @ameenameen5579 3 года назад +15

    ഉസ്താദേ എന്റെ മോൻ 8 വയസായി നടക്കാൻ കഴിയുന്നില്ല
    അവൻ പെട്ടെന്ന് തന്നെ നടക്കാൻ
    വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @haseenanoushadhaseenanoush1243
    @haseenanoushadhaseenanoush1243 3 года назад +2

    ഉസ്താദിനെ പോലെ നല്ല ഒരു മനസ്സുള്ള നല്ല ഒരു മകനാവണം എന്റെ മകൻ ഉസ്താദ് ദുആ ചെയ്യണം

  • @hussainkt4316
    @hussainkt4316 3 года назад +4

    ഈ മാസം ആണ് എന്റെ പ്രസവം. സുഖം പ്രസവം ആവാൻ ദുആ ചെയ്യണം.. ആരോക്യ മുള്ള കുട്ടി ജനിക്കാനും... എന്റെ ഭർത്താവിനും, ഉപ്പക്കും, ആങ്ങലക്കും ജോലിയിൽ ബർകത് ലഭിക്കാനും ദുആ ചെയ്യണം.... ഞങ്ങള്ക് വീടില്ല. വീട് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ

  • @sahadkt8831
    @sahadkt8831 3 года назад +1

    ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ

  • @aadilaashraf3106
    @aadilaashraf3106 3 года назад +1

    ഉസ്താദേ കുറെ നല്ല അറിവ് എനിക്ക് കിട്ടി alhamdulilh

  • @sharafudheenk5383
    @sharafudheenk5383 3 года назад +6

    ഉസ്താദ് ദുഹാഹ് ചെയ്യണം

  • @kunhippapalakkal4799
    @kunhippapalakkal4799 3 года назад +9

    Nalla manasode jeevich marikkan nammukk allahu thoufeeq nalkatte aameen yarabhal aalameen🤲🤲

  • @thequeenbutterflies3819
    @thequeenbutterflies3819 3 года назад +1

    മനസ്സിൽ വല്ലാത്തൊരു സംകടം ഉണ്ട് ഉസ്താദേ
    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @Fidhuu00
    @Fidhuu00 3 года назад

    മാഷാഅല്ലാഹ്‌ ഉസ്താദേ

  • @samadpp6501
    @samadpp6501 3 года назад

    അൽഹംദുലില്ലാഹ് arivin നിലാവ് മനസ്സിൽ ഒരു സമാധാനം ആണ് നല്ല അറിവുകൾ കിട്ടി ഉസ്താദ് കാരണം പടച്ചവൻ ഉസ്താദിന് ആഫിയത്തോടുള്ള ദീർഘായുസ് നൽകട്ടെ ഉസ്താദിന്റെ ദുഹയിൽ എന്നെയും കുടുംബത്തെയും ulpeduthane ദുഹാ വസിയ്യത്തോടെ

  • @thwaibavision7715
    @thwaibavision7715 3 года назад +17

    മാഷല്ലാഹ് 🌹

    • @innuinni9562
      @innuinni9562 3 года назад

      Ameen Aameen Yaa Rabbal Aalameen

  • @fahedkerala8377
    @fahedkerala8377 3 года назад

    ഉസ്താദ് ഞാനൊരു പ്രവാസിയാണ് രണ്ടു ഭാഗംഊര വേദന അതുപോലെതന്നെ രണ്ടുഭാഗത്തും ഭാര്യ ഭാഗത്തും വേദന സമയം കിട്ടുമ്പോൾ അറിവിൻ നിലാവ് യൂട്യൂബിൽ കാണാറുണ്ട് ഉസ്താദ് എനിക്ക് ദുആ ചെയ്യണേ ഇൻഷാ അള്ളാ

  • @friendsforever9861
    @friendsforever9861 3 года назад +8

    ما شاء الله...
    യാ അല്ലാഹ് നീ ഉദ്ദേശിക്കുന്ന മാർഗ്ഗത്തിൽ ഇസ്സത്തോടെ ആഫിയത്തോടെ ജീവിച്ചുമരിക്കാൻ തൗഫീഖ് നൽകണേ..😢👍

    • @sdrf2093
      @sdrf2093 3 года назад

      Aameen

    • @hajaraav2849
      @hajaraav2849 3 года назад

      Usdade,yentekinnarilevellamvallatekalakkanu,nallakinarum.vellavumayekittanduhachyyane

    • @jjzzjjssjzkdkzkkmmmmzmzmzz3779
      @jjzzjjssjzkdkzkkmmmmzmzmzz3779 3 года назад

      ഉസ്താതെ മനസമാദാനം സന്തോഷം കുടുംബം ത്തിൽ ഉണ്ടാകാൻ ദുആ ചെയ്യണേ

  • @footballworld2108
    @footballworld2108 3 года назад +1

    അറിവിൻ നിലാവിന്റെ കുടുംബ മാണ് ഉസ്താദേ നിലാവിന്റെ മജ്ലിസിൽ പ പങ്കെടുത്താൽ മനസ്സിന് നല്ല റാഹത്താണ് പല അസുഖങ്ങളും പ്രയാസങ്ങളുമുണ്ട് ഉസ്താദിന്റെ അടുത്ത് വരാൻ agarahamund അള്ളാഹു സാദിപ്പിച് തരട്ടെ എനിക്കും കുടുംബ ത്തിനും വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ

  • @sufairashuhaib99
    @sufairashuhaib99 3 года назад +9

    അറിവിന്‌ നിലാവ് കുടുംബമാണ് ഉസ്താദേ എല്ലാ മുസീബത്തുകളും നീങ്ങാൻ വേണ്ടി ഉസ്താദ് pretheakam ദുആചെയ്യണം.

    • @bekalbekal6741
      @bekalbekal6741 3 года назад

      ഓൺലൈനിലൂടെ പരിഹാരം.
      ============================
      നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. (മാരണം ) പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം.. കുടുംബജീവിതത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക..
      SK..തങ്ങൾ ..wp.. നമ്പർ.. 9037885210
      9895135349
      നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്

  • @ahmadkabeer9415
    @ahmadkabeer9415 3 года назад +8

    പ്ലസ് ടു പാസ്സാവാൻ പ്രേതേഗം ദുആ ചെയ്യണെ ഉസ്താദേ 🤲🤲🤲🤲

  • @margaretwalters3133
    @margaretwalters3133 3 года назад +1

    Msha allah... Alhamdulillah
    ഇത് പോലെ നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് അള്ളാഹു ആഫിയത്തോടെയുള്ള ദിർക്കായുസ്സ് നൽകട്ടെ ആമീൻ 🤲🤲.
    അറിവിൻ നിലാവിന്റെ കുടുംബമാണ് ദുആയിൽ ഉൾപെടുത്തണേ

  • @hafsathhafsu6988
    @hafsathhafsu6988 3 года назад +3

    ഉസ്താതെ.. സന്താന സൗഭാഗ്യം ലഭിക്കാൻ ദുആ ചെയ്യണേ.. .

  • @villagevlogger7853
    @villagevlogger7853 3 года назад

    ഉസ്ദാതിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
    കുറേ വിഷമങ്ങൾ ഉണ്ട് ഉസ്ദാത് പ്രത്യേകം ദുഅ ചെയ്യണം🤲🏻🤲🏻🤲🏻

  • @psychogamer411
    @psychogamer411 3 года назад +4

    Aameen 🤲🤲🤲🤲

  • @Muthu-hp7vf
    @Muthu-hp7vf 3 года назад

    Arivin nilavinde kudumbamann. Usthad prateekam duaacheyyanam

  • @saleenanoushad819
    @saleenanoushad819 3 года назад +2

    Ameen🤲 ameen യാ റബ്ബൽ ആലമീൻ

    • @kattaysha7697
      @kattaysha7697 3 года назад

      ,_,,,Usdad duha chexxabam oru kungavanum Ella visama maranum

  • @nadeerashereef9544
    @nadeerashereef9544 3 года назад +1

    എല്ലാം മുറാദ്കളും അല്ലഹു സീകരിക്കട്ടെ ameen

  • @sanusonlineshopping
    @sanusonlineshopping 3 года назад

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲ദുആ വസിയ്യത്തോടെ.... സ്വാലിഹായ മക്കളുണ്ടാകാൻ

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 3 года назад +1

    Masha. Allaha. Allhamdulillaha. Arivnilav. Hubb. . 🌹🌷🥀🌻

  • @sanamujeebsanamujeeb151
    @sanamujeebsanamujeeb151 3 года назад

    നല്ല പോയിന്റ്‌
    കാരുണ്യ പ്രവർത്തനം ചെയ്യാനുള്ള മനസ് എല്ലാവർക്കും ഉണ്ടാവട്ടെ
    നമ്മുടെ ഉസ്താദിന്ന് ആഫിയതുള്ള ദീർഗായുസ്സ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ എന്ന് ദുഹാ ചെയ്യുന്നു..... ദുഹാ വസിയ്യത്തോടെ...

  • @ramlavc8138
    @ramlavc8138 3 года назад

    അൽഹംദുലില്ലാഹ് ഈഒരു നല്ല മനസ് അള്ളാഹു നമ്മൾക്കു തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 'ഉസ്താദേ മനസിലെ മുറാദ് വീടാൻവേണ്ടി ദുആ ചെയ്യണം

  • @hkhk1552
    @hkhk1552 3 года назад +2

    മാഷാഅല്ലാഹ്‌ നല്ല സന്ദേശം

  • @nizarn3387
    @nizarn3387 3 года назад

    ഉസ്താദേ arivin നിലാവിന്റെ കുടുംബമാണ് എല്ലാരോഗത്തിൽനിന്നും രക്ഷപെടാനും ആരോഗ്യത്തോടുള്ള ദീര്ഗായുസ്സിന് വേണ്ടിയും ഹലാലായ മുരടുകൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘസ്സ് തന്നനുഗ്രഹിക്കട്ടെ

  • @haseenanoushadhaseenanoush1243
    @haseenanoushadhaseenanoush1243 3 года назад +1

    ഉസ്താദിനും കുടുംബത്തിനും ദീര്ഗായുസും ആരോഗ്യവും കൊടുക്കണേ അല്ലാഹ്

  • @amina6355
    @amina6355 3 года назад +1

    Ma sha allah 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @hanana2007
    @hanana2007 3 года назад +1

    Usthadhinum maniyettanum aallahu aafiyathulla dheergayuss nalkatte...... ameen.

  • @ridhumizhu9830
    @ridhumizhu9830 3 года назад +4

    Arivin nilavinte jagala priya petta usthadin dergayuse nalgane Allah barkathylla ayuse nalgane allah

  • @afsahafi9606
    @afsahafi9606 3 года назад

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്

  • @_shadilll_5994
    @_shadilll_5994 3 года назад +3

    അറിവിൻ നിലാവ് കുടുംബമാണ് കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ibrahimc1322
    @ibrahimc1322 3 года назад

    മാഷാ അള്ളാഹ്🙌🙌🙌

  • @timepaas1290
    @timepaas1290 3 года назад +6

    Va alaikkum mussalam

  • @suhailudheensuhail950
    @suhailudheensuhail950 3 года назад +2

    mashaallah🌹
    Ariv paranjuthanna usthadin orayiram nadni
    جزاك الله حيرا🌹🌹🌹

  • @hibusworld3122
    @hibusworld3122 3 года назад +1

    മാഷാ അല്ലാഹ്

  • @alimariyad848
    @alimariyad848 3 года назад

    ماشاء اللهമനസ്സ് നന്നാവാനൂം ഈമാൻ സലാമത്താവാനും ആഖിബത്ത് നന്നാവാനും സിഹ്റ് ബാത്വിലാവാനും അസുഖങ്ങൾ ഒക്കെ മാറി റാഹത്താവാനും പ്രത്യേകം ദുആ ചെയ്യണേ

  • @marshadmuthu1708
    @marshadmuthu1708 3 года назад

    ആമീൻ ആമീൻ ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ സബ്‌ദം നിലനിർത്തി താറുമാറാകട്ടെ 🤲🤲🤲ആമീൻ

  • @sajisaji9754
    @sajisaji9754 3 года назад +1

    Mashaallah
    അൽഹംദുലില്ലാഹ്
    🤲🤲🤲🤲🤲🤲🤲

  • @afnanpp296
    @afnanpp296 3 года назад +6

    മാഷാ അല്ല

  • @banubanu2660
    @banubanu2660 3 года назад +1

    Aameen:

  • @ddff9737
    @ddff9737 3 года назад +2

    آمين يارب العالمين

  • @chummizzzmichuzzz7927
    @chummizzzmichuzzz7927 3 года назад +1

    Masha Allah......💖

  • @nabeenathmk3509
    @nabeenathmk3509 3 года назад +1

    ഉസ്താതിന്റെ ഈ സ്നേഹം എന്നും എല്ലായ്പ്പോയും നില നിൽക്കട്ടെ ആമീൻ ദുഹായിൽ ഉൾപെടുത്തുക

  • @abdullathheef7712
    @abdullathheef7712 3 года назад +7

    ദുആ ചെയ്യണേ ഉസ്താദ്.ഒരുപാട് വിഷമങ്ങളുണ്ട് മനസ്സിൽ.

    • @bekalbekal6741
      @bekalbekal6741 3 года назад

      ഓൺലൈനിലൂടെ പരിഹാരം.
      ============================
      നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. (മാരണം ) പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം.. കുടുംബജീവിതത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക..
      SK..തങ്ങൾ ..wp.. നമ്പർ.. 9037885210
      9895135349
      നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്

  • @yoosafkk7
    @yoosafkk7 3 года назад

    ദുഹാ ചെയ്യണേ കുടുബത്തിൽ സതോഷം സമാധാനം ബർകതും ഉണ്ടാവാൻ ഉസ്താദേ

  • @ahadhafworld6897
    @ahadhafworld6897 3 года назад +13

    എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മാറാനും കടങ്ങൾ വീടാനും ദുഹാ ചെയ്യണം ഉസ്താതെ

  • @rahmathsuhail8163
    @rahmathsuhail8163 3 года назад

    ഉസ്താതെ എന്റെ ഇക്കാന്റെ കട എത്രയും പെട്ടെന്ന് നല്ലവിലക്ക് വിറ്റ്‌ കിട്ടാൻ വേണ്ടിയും, കടങ്ങൾ വീടാൻ വേണ്ടിയും മുറാത് ഹസിലാകാൻ വേണ്ടിയും ദുവാ ചെയ്യണേ ....

  • @rahmathuk3984
    @rahmathuk3984 3 года назад

    ഉസ്താദ് ദുഹാ ചെയണം എനിക്കും കുടുബത്തിനും വേണ്ടി

  • @beucephalus4800
    @beucephalus4800 3 года назад

    പ്രിയപ്പെട്ട ഉസ്താദെ... ഉസ്താദിന്റെ വീട്ടിൽ വന്നിരുന്നു,അവിടെ ഏറ്റവും മനോ വിഷമം വന്ന കാര്യം ഉസ്താദിനോട് കാര്യങ്ങൾ പറയാൻ ഒരു മറയോ മറ്റോ ഇല്ല എന്നുള്ളതാണ്, എല്ലാരും കേൾക്കെ ആണ് പറയേണ്ടി വരുന്നത്, പല കാര്യങ്ങളും എല്ലാരുടെയും മുന്നിൽ വെച് പറയാൻ നല്ല ബുദ്ധിമുട്ടുള്ളതായി ഈ വിനീതനോട് പലരും പറയുകയും ചെയ്തു, പുരുഷന്മാരുടെ ഭാഗത്തെ കാര്യമാണ് ഞാൻ പറഞ്ഞത്, സ്‌ത്രീകളുടെ കാര്യവും അങ്ങനെ തന്നെയാണ് എന്നു കേട്ടു,ഈ വിനീതൻ മനക്ലേശം കാരണം മടങ്ങി പോരേണ്ടി വന്നു,
    അതൊന്നു പരിഹരിച്ചാൽ ഒരുപാട് പേർക് അതൊരു വലിയ സന്തോഷം ആകും

  • @ummarfathima6890
    @ummarfathima6890 3 года назад +2

    ماشاء الله 👍👍

  • @hafsath125
    @hafsath125 3 года назад +6

    Masha allah

  • @ashrafpanakkal6303
    @ashrafpanakkal6303 3 года назад

    ആമീൻmasha അല്ലാഹ്

  • @nihasnihas8511
    @nihasnihas8511 3 года назад +1

    സ്വാലിഹായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താ ദേ. സങ്കടത്തിലാണ് ഉസ്ത ദേ

  • @haseenasalih8502
    @haseenasalih8502 3 года назад +17

    എല്ലാ മുരാദ്‌കൾ hasilavanum dua cheyyane

  • @soudaismail7313
    @soudaismail7313 3 года назад +1

    Ameen 🤲

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 3 года назад

    Alhemdulillah

  • @fousiya.kfousi8957
    @fousiya.kfousi8957 3 года назад

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. നല്ലകാര്യങ്ങൾ ചെയ്യാൻ എലവർക്കും തൗഫീഖ് നൽകണേ. സ്വാലിഹായ മക്കളുണ്ടാവാൻ ദുആയിൽ ഉള്പെടുത്തണേ. ഉസ്തദേ. കല്യാണം കഴിഞിട്ട് 12വർഷമായി. അനിതിടെ കഴിഞിട്ട് 9വർഷമായി. അറിവിൻ നിലവിറ്റെ കുടുബബമാണ്...ഫൗസിയ. പാലക്കാട്

  • @mgmcreation1941
    @mgmcreation1941 3 года назад +4

    Masha allah🥰🥰🥰

  • @muhammedfaheem9302
    @muhammedfaheem9302 3 года назад

    അസ്സലാമു അലൈക്കും... ഉസ്താദിന്റെ എല്ലാ പ്രഭാഷണവും.വീക്ഷിക്കരുണ്ട്.alhamdulilla

  • @sareenashihab4896
    @sareenashihab4896 3 года назад

    Usthade dua cheyyane usthade..orupad vishamangalund

  • @jassict1643
    @jassict1643 3 года назад

    അല്ലാഹു വേഉസ്താദിനു ആഫിയത്തുള്ള ദീർഗായുസ് നൽകണേ ആമീൻ

  • @sainudeesainu5780
    @sainudeesainu5780 3 года назад

    Dhua cheyyanam usthade🤲

  • @husainhusain6561
    @husainhusain6561 3 года назад

    ഉസ്താദേ ദുആ യിൽ ഉൾ പെടു ത്തണേ....

  • @shemisharafu3267
    @shemisharafu3267 3 года назад +1

    MashaaAllaah 😍

  • @nishaneefnishaneef387
    @nishaneefnishaneef387 3 года назад +1

    Ma sha alllha

  • @rahmathuk3984
    @rahmathuk3984 3 года назад

    ഇന്ഷാ അള്ളാ

  • @nishupodu6552
    @nishupodu6552 3 года назад

    അള്ളാഹു നല്ല മനസ് തെര ട്ടെ ദുആ ചെയ്യൂ ഉസ്താദേ

  • @sabirarafeeque956
    @sabirarafeeque956 3 года назад

    അറിവിൻ നിലാവ് കുടുംബമാണ് ദുആ ചെയ്യണേ ഉസ്താദേ

  • @Educafe2020
    @Educafe2020 3 года назад +1

    അസ്സലാമുഅലൈക്കും ഉസ്താദേ ഞാൻ അറിവിന്‌ നിലാവ് ദിവസവും കാണാറുണ്ട്
    ഈ കഴിഞ്ഞ 9നു ഞാൻ k tet exam ezhudheettund റിസൾട്ട്‌ വരുന്ന സമയത്ത് ഞാൻ പാസ്സാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @muneerakr3837
    @muneerakr3837 3 года назад +1

    അറിവിൻ നിലാവിൻ്റെ കുടുബമാണ് ദുആ യിൽ ഉൽപ്പെടുത്തണം

  • @salmathsalma9140
    @salmathsalma9140 3 года назад +1

    Duhaa cheyyanam. 🌹 Vishamangal und joolisheriyaavaanum🤲🤲🤲🤲

  • @labeeba.shammas2422
    @labeeba.shammas2422 3 года назад +1

    ماشا الله ...💕👍