വിമർശകർക്ക് വിശ്രമിക്കാം; സഞ്ജുവിൻ്റെ സെഞ്ചുറി കരുത്തിൽ ജയിച്ചു കയറി ഇന്ത്യ |Sanju Samson Century

Поделиться
HTML-код
  • Опубликовано: 12 окт 2024
  • Sanju Samson Century : Indian batter Sanju Samson was in blitzing form in his die’s third and final T20I against Bangladesh at Hyderabad on Saturday as he scored his maiden T20I ton. Samson reached the triple-digit mark in just 40 deliveries, the fourth-fastest century by a batter from a Test-playing nation. The century was also the second quickest by an Indian.
    #sanjusamson #indiancricketteam #sanjusamsoncentury #indiavsbangladesh #indvsban #news18kerala #malayalamnews #keralanews #news18malayalam #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 20

  • @mrmalayali1322
    @mrmalayali1322 4 часа назад +7

    കാടുവെട്ടി പോരടിച്ചു ജയിക്കാനായി വന്നവൻ....
    പരാജയങ്ങളിൽ പതറാതെ ജയത്തിനായി കാത്തുനിന്നവൻ..... കേട്ട വിമർശനങ്ങളെ കേൾക്കാതെ നടിച്ചവൻ.... എന്റെ കാലവും വരുമെന്ന് ചങ്കിനുള്ളിൽ ഉറച്ചവൻ.... ഇന്നവന്റെ വിജയവും ഒരു പുഞ്ചിരിയിൽ ഒതുക്കിയവൻ... സഞ്ജു വെന്ന് പേരവന് അല്ല "പോരാളി" യെന്ന് ഞങ്ങളും.....

  • @SudheeshKodiyl
    @SudheeshKodiyl Час назад

    സഞ്ജു എന്നും t ട്വന്റി യിലെ അഭിഭജിയ ഘടകം ആണ്‌. അയാൾക്കു പറ്റാത്ത ടെസ്റ്റിലും, ondayilum എടുത്തിടുന്നത് കൊണ്ടാണ് ആയാൽ ഫ്ലോപ്പ് ആകുന്നത്. ട്വന്റി ട്വന്റി യിൽ എന്നും സഞ്ജു വളരെ മികച്ച കളിക്കാരനാണ്. ട്വന്റി ട്വന്റി യിൽ സഞ്ജുവിനെ മാറ്റിനിർത്തുന്നത് ആത്മഹത്യ പരമാണ്.

  • @jathavedankumminivasudevan1412
    @jathavedankumminivasudevan1412 3 часа назад +1

    SanjuRy ❤

  • @karthikm1292
    @karthikm1292 4 часа назад +1

    ❤🎉സഞ്ജു

  • @ajitrajagopalnair5458
    @ajitrajagopalnair5458 3 часа назад +1

    This is not the best 2nd wicket partnership for India in T20. It is 176 by Sanju Samson and Deepak Hooda against Ireland in 2022 June 28 at Dublin. Pls correct it.
    Regards

    • @ajinshah6263
      @ajinshah6263 2 часа назад +1

      Nope, the best one is between rohit and rinku

    • @vlogforgood
      @vlogforgood Час назад

      Nalla pole karayu​@@ajinshah6263

    • @ajitrajagopalnair5458
      @ajitrajagopalnair5458 Час назад

      @@ajinshah6263 Brother. That is the best partnership for India in T20 but that is 5th wicket. This is about 2nd wicket.

  • @Adh4-n5z
    @Adh4-n5z 3 часа назад

    1080 ittitm clarity illyaaa ….❤

  • @anandhuks3664
    @anandhuks3664 4 часа назад +3

    അധിത്തേ match എവിടെ നിറം മങ്ങി സെക്കന്റ്‌ top scorrar ആയിരുന്നു

    • @vpopzienz8502
      @vpopzienz8502 4 часа назад

      നന്നായി തുടങ്ങി but ഫിനിഷ് ചെയ്തില്ല. എന്നാൽ ഇന്നലെ 🔥🔥

    • @anandhuks3664
      @anandhuks3664 3 часа назад

      @@vpopzienz8502 അത് ശെരി ആണ് പക്ഷേ നിറം മങ്ങി എന്ന് പറയാൻ പറ്റില്ല ഡീസന്റ് performans അല്ലെ

  • @levinkr6885
    @levinkr6885 Час назад

    Uva.. Ini 30 kali duck pokum.. Ath kazhinj aandinum vmchangarandhikum kalichal teamil kerilla

  • @ronyjohn8064
    @ronyjohn8064 3 часа назад

    Vimarshakar onnu nilkan polum arogiyam illathavar kuttam parayannn mathram jeevikunavar

  • @000afzal
    @000afzal 4 часа назад +1

    Velya teams kalikumbol sanju utter failure ane.specially open cheyumbol backfootil kalikuna playersine velya teamsinode angane score cheyumene kandaal ariyaam.sanju batting style oru opener pattuna style alla

    • @vlogforgood
      @vlogforgood Час назад

      Ok sir ningal karayu. Ivide kalichalum preshnamanallo😢

    • @govindanil122
      @govindanil122 Час назад

      Ninne irakkatte 😂😂

    • @9946740703
      @9946740703 41 минуту назад

      Sahikkan pattunnille saho…

  • @Viishnujithhd
    @Viishnujithhd 3 часа назад +1

    അടുത്ത 10 വർഷം കരയാൻ ഉള്ളത് ആയി