manjal koova മഞ്ഞൾ കൂവ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 6

  • @sreekumarkumar2002
    @sreekumarkumar2002 Год назад +1

    കാട്ടുകൂവ എന്നാണ് ഞങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്.

    • @wintipsvlogs
      @wintipsvlogs  Год назад

      കൃഷി ഉണ്ടോ ബ്രോ. ഉണ്ടേൽ കീടനാശിനി നിർമിക്കാം

    • @sreekumarkumar2002
      @sreekumarkumar2002 Год назад +1

      @@wintipsvlogs ഇല്ല.

  • @alimon6159
    @alimon6159 Год назад +1

    Bro ഇത് പറിച്ചു നന്നായി കഴുകി വേരും മണ്ണും കളഞ്ഞു കനം കുറച്ചു അരിഞ്ഞെടുക്കുക നന്നായി ഉണക്കി മഞ്ഞളിന്റെ കൂടെ ചേർത്ത് പൊടിച്ചു സാധാരണ പോലെ ഉഭയോഗിക്കാം ഒരു കിലോ മഞ്ഞളിൽ 250 ഗ്രാം എന്ന തോതിൽ ചേർക്കുക താങ്കൾ പറഞ്ഞത് പോലെ ഉദര രോഗങ്ങൾക്ക് സൂപ്പർ

    • @wintipsvlogs
      @wintipsvlogs  Год назад

      ഇത് പുതിയ അറിവാണ് ബ്രോ..ചെയ്തു നോക്കാം

  • @ItsMeThripthiVlog
    @ItsMeThripthiVlog Год назад

    Hellooooo