Duff kali | സീസണിലെ മികച്ച കളികളിൽ ഒന്ന്- മദീനത്തുൽ ഉലൂം ദഫ് സംഗം perumparamb

Поделиться
HTML-код
  • Опубликовано: 9 окт 2024
  • കാരുണ്യക്കനിയുടെ വർണ്ണനകൾക്കനുസരിച് ദഫ് കൊട്ടി ചുവടു വെക്കുന്ന കുഞ്ഞിളം പൈതങ്ങളുടെ പ്രവാചക പ്രളയത്തിൽ ചാലിച്ചെടിത്ത കൗമാരക്കലയുടെ താളതുടിപ്പായ ദഫ്മുട്ട്....
    ഇശലിന്റെ മൊഞ്ചാർന്ന മുത്തും പവിഴങ്ങളും ഒത്തു കലർത്തിയ അതുല്യനായ ഗായകൻ ബനീഷ് എടപ്പാളും
    അസ്ലമും മുനവീറും എന്നീ ഗായകൻമാരുടെ ഈണങ്ങൾക്ക് പോർക്കളത്തിൽ വീഴുന്ന പടവാൾ പോലെ ചലന ചടുല വേഗതയിൽ ചുവടുകൾ താളാത്മകതയും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ഈ സീസണിലെ നിരവധി വേദികളിൽ തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കി നിരവധി കിരീടങ്ങൾ ഏറ്റുവാങ്ങിയ മദീനത്തുൽ ഉലൂം ദഫ് സംഗം പെരുമ്പറമ്പ്
    Contact-
    9562223940
    7025878986

Комментарии • 20