Gulf18 Pravasi Shabdam |ഫൈനലിൽ മേൽകൈ ഇന്ത്യക്കോ ? |ICC World Cup 2023 Final |India Vs Australia

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 109

  • @renjithrenjith9448
    @renjithrenjith9448 Год назад +6

    ഇങ്ങനെ ഒരു ചാനൽ ചർച്ച നടത്താൻ ആയിട്ട് ഒരു ഇലക്ഷൻ റിസൾട്ട് അല്ലല്ലോ ഇത് ക്രിക്കറ്റ് കളിയാണ് മുൻകൂട്ടി പ്രവചിക്കാൻ പറ്റില്ല ആദ്യത്തെ കളിയും വെച്ച് വിലയിരുത്താനും പറ്റില്ല നന്നായി കളിക്കാൻ പറ്റിയാൽ നമ്മൾക്ക് ജയിക്കാൻ പറ്റും ടീം ഇന്ത്യക്ക് എല്ലാവിധ ആശംസകളും❤❤❤❤❤

  • @diyasmks8869
    @diyasmks8869 Год назад +4

    കപ്പ്‌ ഓസ്ട്രേലിയ തന്നെ.... Beause... ഫൈനൽ ഓസ്ട്രേലിയ കടിഞ്ഞാൺ പോയാ കുതിര പോലെ ആണ് അതി ഭീകര പ്രകടനം ആയിരിക്കും.... സ്‌പെഷ്യലി.. വർണർ

  • @kiranps3945
    @kiranps3945 Год назад +5

    എത്ര ഫോം ആണെങ്കിലും Australia ക്കു എതിരെ കളിക്കുമ്പോൾ 50 -50 ചാൻസ് ഉള്ളൂ. ബുദ്ധി ഉള്ളവർക്ക് മനസ്സിൽ ആകും

  • @sonydavis3216
    @sonydavis3216 Год назад +3

    ഓസ്ട്രേലിയ ഫൈനലിൽ എത്തിയാൽ അവർ കപ്പെടുതിരിക്കും അതാണ് ചരിത്രം. ഈ പ്രാവശ്യം അത് തിരുത്തണം.

  • @venugopal9376
    @venugopal9376 Год назад +9

    ക്രിക്കറ്റ് കളിക്ക് സാമർദ്ധ്യത്തിന് പുറമെ ഒരു ഭാഗ്യ പരീക്ഷണം കൂടിയാണ്. ഒരു ചറിയ പാളിച്ച പോലും കാളിയുടെ ഗതി മാറ്റി മറിക്കും.ഇന്ത്യയുടെ പ്രേർഫോമൻസ്, Home graund പ്രത്യേകിച്ച് അഹമ്മദാബാദ് സ്റ്റേഡിയം എന്നീ ഘടകങ്ങൾ ഇന്ത്യക്ക് അനുകൂലമാണ്.

  • @manojmanekudy7763
    @manojmanekudy7763 Год назад +6

    ഹിറ്റ്മാൻ & കിങ്... രണ്ടും കൂടി ആ കിരീടം നമ്മൾക്ക് നേടിത്തരും എന്ന് കരുതുന്നു ❤❤❤

    • @afsalct3425
      @afsalct3425 Год назад +1

      കൂടെ ശമിയും

  • @jobinlal7653
    @jobinlal7653 Год назад +8

    ഓസ്സീസ് കൊച്ചു കുട്ടിയല്ല ഇന്ത്യ സൂക്ഷിക്കണം

  • @Kavitha-n8t
    @Kavitha-n8t Год назад +17

    ഈ വേൾഡ് കപ്പ്‌ ഇന്ത്യ അല്ലാതെ വേറെ ആർക്ക്.. ഇത്രേം ബാലൻസ് ആയ ഇന്ത്യൻ ടീമിനെ മുൻപ് കണ്ടിട്ടുണ്ടോ എന്ന് dought ആണ് 🇮🇳🇮🇳🇮🇳ഞായർ അഹമ്മദാബാദ് സ്റ്റേഡിയത്തിന്റെ ആകാശത്തു ആഹ് കനക കിരീടം ഇന്ത്യ ഉയർത്തും 🇮🇳🇮🇳🔥🔥

    • @bhaskaranpp2293
      @bhaskaranpp2293 Год назад

      😂😂😂😂😂😂🎉🎉🎉🎉❤wqw❤❤❤❤❤❤

    • @vishnuvs9099
      @vishnuvs9099 Год назад

      കനകം oo😂

    • @jarishnirappel9223
      @jarishnirappel9223 Год назад

      ഓസ്ട്രേലിയ

    • @Kavitha-n8t
      @Kavitha-n8t Год назад

      @@vishnuvs9099 എന്തെ ishtappettille

    • @Kavitha-n8t
      @Kavitha-n8t Год назад

      @@jarishnirappel9223 🇮🇳🇮🇳

  • @saleemalmas4684
    @saleemalmas4684 Год назад +2

    ഞാൻ ഇന്ത്യൻ ടീം ആരാധകനാണ്. പക്ഷെ ഈ വേർഡ് കപ്പ്‌ ഓസ്ട്രേലിയ 4 വിക്കറ്റിന്നു ജയിക്കാനാണ് ഏറെ സാധ്യത. ഇന്ത്യയുടെ ബാറ്റസ്മാൻമാരിൽ ആരും തന്നെ അർദ്ധ സെഞ്ച്വറി തികക്കില്ല. ഇന്ത്യയുടെ സ്കോർ 200 നും 245 നും ഇടയിൽ നിൽക്കും.

  • @kanzu1724
    @kanzu1724 Год назад +3

    ഇന്ത്യ വിജയിക്ക💯💯

  • @salessales6287
    @salessales6287 Год назад +9

    ഫൈനൽ സെമിയെക്കാൾ കടുപ്പം ആയിരിക്കും.
    ഈ ഓസ്ട്രേലിയൻ ടീം തന്നെയാണ് കഴിഞ്ഞ മാർച്ചിൽ ഇന്ത്യൻ മണ്ണിലെ ഇന്ത്യൻ ടീമിന്റെ ജൈത്രയാത്രയ്ക്ക് അന്ത്യം കുറിച്ചത്.
    ഇന്ത്യയിൽ ഇന്ത്യക്ക് എതിരെ നടന്ന കഴിഞ്ഞ 7 one day കളികളിൽ അവർ 3 വിജയം നേടിയിട്ടുണ്ട്.
    ഈ ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യ 2 റൺസിന് 3 വിക്കറ്റ് എന്ന നിലയിലാണ് ഓസ്ട്രേലിയക്ക് എതിരെ തുടങ്ങിയത്. ആ മത്സരം 2019 സെമിയെ അനുസ്മരിപ്പിച്ചു. 2 തോൽവികൾക്ക് ശേഷം അവർ ശക്തമായി തിരിച്ചു വന്നു. ടൂർണമെന്റുകൾ കൈകാര്യം ചെയ്യാൻ ഓസ്ട്രേലിയയോളം പോന്ന ഒരു ടീം ലോകത്ത് വേറൊന്നില്ല.
    റൗണ്ട് റോബിനിൽ സൗത്ത് ആഫ്രിക്കയോട് ഏറ്റ തോൽവിക്ക് അവർ ശക്തമായി ഇന്നു തിരിച്ചു വന്നു.
    ഈ ഓസ്ട്രേലിയൻ ടീമിന് എതിരെ ഇന്ത്യക്ക് ഏറ്റവും വിശ്വസ്തൻ K L Rahul ആയിരിക്കും.
    ഗില്ല് ഉള്ളതിനാൽ പെട്ടന്ന് ഒരു തകർച്ച ഇത്തവണ വരില്ല. രോഹിത് വെടിക്കെട്ട് ഈ ഫൈനലിൽ കാണാൻ സാധ്യത വിരളം. അവസാന ഓവറുകളിൽ സൂര്യയുടെ കത്തിക്കയറൽ പ്രതീക്ഷിക്കാം. അയ്യരും മോശം ആകില്ല. ബോളിങ്ങിൽ ഷമ്മി & ബൂംറ തന്നെ പ്രതീക്ഷ.

    • @fairoosfyru1432
      @fairoosfyru1432 Год назад

      Yes dood analysis
      rahul may b the player suryakum replaced to ashwin is better choice

    • @pradeeppm6907
      @pradeeppm6907 Год назад

      Rohit അടിക്കും നോ fear

    • @salessales6287
      @salessales6287 Год назад

      വാറുണ്ണി പരിക്ക് പറ്റി പുറത്തു പോകും

    • @salessales6287
      @salessales6287 Год назад

      @@fairoosfyru1432 ഒരു ബാറ്റിങ് തകർച്ച വന്നാൽ രാഹുൽ വീഴില്ല എന്നത് 95% ഉറപ്പ. പക്ഷെ അശ്വിൻ പകരം സൂര്യ ആണെങ്കിൽ ബാറ്റിംഗ് കരുത്തു കുറയില്ല

    • @babumon656
      @babumon656 Год назад

      രാഹുൽ വിശ്വസിക്കാൻ കൊള്ളില്ല

  • @dileep6431
    @dileep6431 Год назад +2

    Yes, this is new India, Modi-fied India ❤

  • @Dar_156
    @Dar_156 Год назад +10

    ഇന്ത്യ ഉറപ്പായിട്ടും ജയ്ക്കും 🎉

  • @joetjessie6472
    @joetjessie6472 Год назад +1

    ഇതിൽ ഊളത്തരം വിളമ്പിയ മൂന്നു പൊട്ടന്മ്മാരെയും ഞാൻ ഇപ്പോൾ സ്മരിക്കുന്നു.. കരഞ്ഞു കഴിഞ്ഞെങ്കിൽ ഒരു ക്രിക്കറ്റ്‌ ബുക്ക്‌ മേടിച്ചു.. ചരിത്രം പഠിച്ചിട്ട് വാടേ 😂😂😂

  • @13heisenberg13
    @13heisenberg13 Год назад +5

    നന്നായി കളിക്കട്ടെ ഇന്ത്യ❤

  • @shakhilkumar2775
    @shakhilkumar2775 Год назад +1

    Yes, india 🇮🇳win 99% 🏆 now. Power full teame india rohit Sharma 💪acha ceaptency 🇮🇳🇮🇳🏅💪💪 bahuth strong. Abi

  • @yunushkhanindia
    @yunushkhanindia Год назад +2

    India cricket power full betting and bowling 🇮🇳🇮🇳🇮🇳🇮🇳

  • @nidhin_gowri
    @nidhin_gowri Год назад +3

    ഓസ്ട്രേലിയയുടെ കൂടെ ഉള്ള കളിയിൽ ഓപ്പണേഴ്സിനെ രണ്ടുപേരെയും “0” il നഷ്ടമായതാണ്…!!!!! അതുകൊണ്ട് ബാറ്റിംഗ് ഡെപ്ത് വേണം..!

  • @fairoosfyru1432
    @fairoosfyru1432 Год назад

    Muhammed shami jaisreeeram

  • @ajulatheef6796
    @ajulatheef6796 Год назад

    Australia🎉❤

  • @sunilrajthomas3977
    @sunilrajthomas3977 Год назад

    India will win wcup.❤❤❤

  • @kiranps3945
    @kiranps3945 Год назад +1

    Experts - എഴുതി വച്ചോ chase cheythal India tholkkum 💯💯

  • @sharonks5195
    @sharonks5195 Год назад +1

    India v/s Australia agne pettan India jayikum enna parayan pattila karnm Australia agne oru team aan avr pressure situation nu nalla performance aan . India egne pressure situation handle cheyum ennath pole erikum . India jaycha kali ellam valiya marginil ann allathe oru situation vantilla agne vannal India ath egne handle cheyum ennth important ann. Aussies final valre danger ann avrde bowlers ellam formil ann pine avrde fielding super ann . India de fielding athra pora agne. Never underestimate Australia🇦🇺. Nalla pole kalich illel pani aakum.

  • @AswinKannan-d8j
    @AswinKannan-d8j Год назад +1

    Aussies 6th loading❤

  • @thomasshelby8462
    @thomasshelby8462 11 месяцев назад +1

    എന്ത് ചെയ്യാനാ...ഫൈനലിൽ ഓസീസ് വന്നാൽ കപ്പും കൊണ്ടേ പോകു😀

  • @sumusumesh8769
    @sumusumesh8769 Год назад

    Maxwell aaa peril thanne ippo oru bhayam vannittund ... Alleghil hit man oru samhara thandavam nadathanam❤❤

  • @bavintm6806
    @bavintm6806 Год назад

    🇮🇳💪

  • @ഹരിനന്ദുസോമശേഖരൻ

    🇮🇳🇮🇳🇮🇳

  • @babumon656
    @babumon656 Год назад +1

    ഓസ്ട്രേലിയ വാലറ്റം ശക്തമാണ്

  • @kiranps3945
    @kiranps3945 Год назад +1

    Expert കളുടെ പൊട്ട തരം. നല്ല രസം 😅😅😅😅 2021 , 2023 aussies cup adichath maranno ......

  • @irshadclt
    @irshadclt Год назад

    എന്തായാലും sunday ഒരു തീരുമാനമാകും 😃

  • @VishnuKarishma
    @VishnuKarishma Год назад +1

    Its Aussies....❤❤

  • @vasudevannamboodiri925
    @vasudevannamboodiri925 Год назад +4

    ഫൈനലിൽ അശ്വിൻ വേണം

  • @devudevutech6530
    @devudevutech6530 Год назад +1

    ക്രിക്കറ്റ്‌ തന്നെ theerara🎉

  • @ramla123pc7
    @ramla123pc7 Год назад

    2002 Brazil 2003 Australia 2022 Argentina 2023 india

  • @noufalekarool2607
    @noufalekarool2607 Год назад

    Final pressure ഇല്ലാതാവട്ടെ

  • @fa6152
    @fa6152 Год назад +2

    Over confidence aapathu

  • @bijujoseph7871
    @bijujoseph7871 Год назад +1

    ഇന്നലത്തെ സെമിയിൽ സൗത്താഫ്രിക്ക ഒരു 20 റൺസ് കൂടി കൂടുതൽ എടുത്തിരുന്നേൽ ഓസ്ട്രേലിയ തോറ്റേ നെ

  • @sajithattayil857
    @sajithattayil857 Год назад +1

    Australian team is black horses at anytime they will come back will do miracles
    In 1983, Indian team was an average team but Australian Captain said India is black horses , who was champion
    In 1987 Australian Captain Allen Border said they will be the black horses, we know what happened that time India and Pakistan were the best team
    So Australia may be the black horses Chances 50% , 50%.

  • @kurianckm
    @kurianckm Год назад +1

    Yes change SKY include Aswin

    • @nidhin_gowri
      @nidhin_gowri Год назад

      ഓസ്ട്രേലിയയുടെ കൂടെ ഉള്ള കളിയിൽ ഓപ്പണേഴ്സിനെ രണ്ടുപേരെയും “0” il നഷ്ടമായതാണ്…!!!!! അതുകൊണ്ട് ബാറ്റിംഗ് ഡെപ്ത് വേണം..!

  • @febyjames5218
    @febyjames5218 Год назад +1

    Australia to win by 4 wickets

  • @slvlog5531
    @slvlog5531 Год назад +3

    Ausis 🇦🇺👍🏻💛

  • @Dhaneesh.user-ti5ir9np2u
    @Dhaneesh.user-ti5ir9np2u Год назад +2

    അഫ്ഗാൻ ടീം അല്ല....ഇന്ത്യൻ ടീം
    അഫാഗന്റെ സ്ഥാനത്തു ഇന്ത്യ ആയിരുന്നേൽ അന്ന് ഇന്ത്യ ജിയ്ച്ചേനെ.... Maxewel ഒന്നും ചെയ്യില്ല....

    • @mohan.g
      @mohan.g Год назад

      അഫ്ഘാനിസ്ഥാൻഒരുചെറിയമീനാണെന്നുപറയാൻപറ്റില്ല. പാക്കിസ്താനെപ്പോലൊരു അതി ശക്തരാ യടീമിനെതോൽപിച്ചവരാണവർ .

  • @sirajpv3705
    @sirajpv3705 Год назад

    ഒരിക്കലുമില്ല സൗത്ത് ആഫ്രിക്ക വന്നാലാണ് പ്രശ്നം

  • @kiranps3945
    @kiranps3945 Год назад +1

    ഇവന്മാർക്ക് ഭ്രാന്ത് ആണ്. ..2 വർഷത്തിൽ അടുത്ത കാലത്ത് 2 കപ്പ് അടിച്ച Ausaies പഴയ ഫോം ഇല്ല എന്ന്. 😂😂😂

  • @SajithaCK-fp3oo
    @SajithaCK-fp3oo Год назад +1

    Aa paranjathu sathyamanu njanum athu chitthicchirunnu arjadeena braseel😂

  • @mjkak7180
    @mjkak7180 Год назад

    I am scared the history of Australia in 1999 wc. In 1999, no expectations for Australia and their performance also not well at the beginning stage. They were too lucky team also. Even in final also majority of the people were expecting that chances r high for Pak due to their team combination. Their bowling dept includes Wasim Akram, Akthar, Waqar, Saqlain etc. But everything happened in favor of Australia. I think the same situation is here also. Their performance was too bad at the beginning. Not a good result in semi also. 1999 history is remembering us something about their uncertainty in performances. Pakistan was too strong b4 that final. But in final Pakistan is worst in their performance.
    Praying for all blessings to team India.

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev Год назад +12

    ഭാരതം ഫീൽഡിങ്ങിൽ വളരെ മെച്ചപ്പെടേണ്ടതായുണ്ട്. കഴിഞ്ഞ കളിയിൽ അഞ്ചോളം ഈസി ക്യാച്കളാണ് ഭാരതം വിട്ടു കളഞ്ഞത്

    • @nithinsanthakumar1970
      @nithinsanthakumar1970 Год назад +11

      ഇന്ത്യ ഇന്ത്യ 💜💜💜💜

    • @nidhin_gowri
      @nidhin_gowri Год назад +7

      ശരി ജി..!!!

    • @saranyav9654
      @saranyav9654 Год назад +1

      😂

    • @sidheeksidheek9453
      @sidheeksidheek9453 Год назад +3

      Yes😂😂😂😂😂jmodijil

    • @nidhin_gowri
      @nidhin_gowri Год назад +3

      അതേ… മോദിജി ഇപ്പോ ഇറങ്ങി കളിക്കാറില്ല . തമ്മിൽ അടിപ്പിക്കാറാണ് പതിവ് മിക്കവാറും ഉടനെ Out ആവും…!!!

  • @rinserj8290
    @rinserj8290 Год назад

    Pazhya Australia alla ennu😂😂e team pora ennu 😂😂😂 cricket expert 🔥

  • @manikandankp3842
    @manikandankp3842 Год назад +1

    Bharath Matha Ki Jay

  • @fasalurahman5173
    @fasalurahman5173 Год назад

    Nobody talking about gill

  • @babumon656
    @babumon656 Год назад

    ഒരു ബൗളേർ നു പരിക്ക് പറ്റും

  • @liyakhan5556
    @liyakhan5556 Год назад

    Gujraathile bharanvum Nammalkum anukhulyam nalkum..

  • @shansudev5664
    @shansudev5664 Год назад +1

    Ashwine ippoo irrakkum surya kku avasanam annu chance kittunathu athum oru pravishyam kohli run out akkii

  • @Vibin27
    @Vibin27 Год назад +1

    Australia jayikkum

  • @rijoreji9956
    @rijoreji9956 Год назад +2

    Aswinte pediswapanam anu maxwell😂😂

  • @shansudev5664
    @shansudev5664 Год назад

    Australiaye pedi allaa South Africakku kittunenkil avarkku oru kiriddam enkillum kittatte ennu ullu

  • @mejovgl7488
    @mejovgl7488 Год назад +1

    ഈ അഭിപ്രായം പറയുന്നവൻ ഇന്ത്യ ക്രിക്കറ്റ് ടീം മിൽ കളിച്ചിട്ട് ഉണ്ടോ

  • @babumon656
    @babumon656 Год назад

    ഇന്ത്യൻ ബാറ്റിംഗ് നന്നായാൽ കളി ജയിക്കും

  • @harisharis5617
    @harisharis5617 Год назад

    ഫൈനലിൽ നിങ്ങൾക്ക് ആകുമോ 24

  • @devudevutech6530
    @devudevutech6530 Год назад +2

    ഏകാദിനം തന്നെ കാണാൻ ആളില്ല

  • @TheMalluRebel
    @TheMalluRebel Год назад +1

    സിറാജ് ചതിക്കും ചെണ്ട 🙏🙏🙏

  • @rijoreji9956
    @rijoreji9956 Год назад +2

    Ningal 3 per irunn paranjal india angu jayikum. Nokki irunno..

  • @shabujacob4149
    @shabujacob4149 Год назад

    Nwrs 18 oombichu 😂😂😂

  • @GireeshPalakkad49
    @GireeshPalakkad49 Год назад

    Ee mannabuthikal parayunnath pole alla . Ithu kaliyanu eappo venengilum thiriyam😂

  • @rashimon8124
    @rashimon8124 Год назад +8

    എത്ര മുൻതൂക്കം ഉണ്ടായിട്ടും കാര്യമില്ല കപ്പ് ഓസ്‌ട്രേലിയ കൊണ്ട് പോകും❤❤❤

  • @mohan.g
    @mohan.g Год назад +2

    പിച്ചിന്റെസ്വഭാവം ജയപരാജയങ്ങളെഇത്രയധികം സ്വാധീനിച്ച ഒരുലോക കപ്പ്മുൻപ്ഉണ്ടായിട്ടില്ലെന്നുപറയാതെവയ്യ. ഫൈനലിലുംഅതുത
    ന്നെയാണുസംഭവിക്കാൻപോകുന്നത്. അതിനാൽരണ്ടുടീമിനും സാദ്ധൃത തുലൃമായിരിക്കും.ടീമിന്റെമികവ്ഇവിടെനിർണ്ണായകമല്ല.പിച്ചാണ്
    നിർണ്ണായകം.ഒരുബാറ്റിംഗ്പിച്ചാണെങ്കിൽവാർണറേയുംമാക്സ് വെല്ലിനേയുംപിടിച്ചുനിർത്താൻഏതുബൗളറുംപാടുപെടും .വിലൃംസണേയുംമിച്ചലിനേയുംകാൾഅപകടകാരികളായിരിക്കുംഇവർ .