പരിമിതികളുള്ള ഒരാളെ കുടെക്കൂട്ടാൻ കാണിച്ച ആ നല്ല മനസിന് ഞാൻ അനുഭവിക്കുന്ന സന്തോഷം അദ്ദേഹവും ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്ന ആ നല്ല മനസിന് നന്ദി God bless you 🙏
നിങ്ങൾ രണ്ടുപേരും പൊളിയാ..... ഒരുപാട് ഇഷ്ടമായി വീഡിയോ......ലെങ്ത് കൂടുതലുള്ള വീഡിയോ മുഴുവൻ ആയി കാണുന്നത് കുറവാ.പക്ഷേ കേരളിയൻ വീഡിയോ മുഴുവൻ കണ്ട്തീർക്കും സ്കിപ്പ് ചെയ്യാതെ....
മച്ചാന്മാരെ ഞാൻ ഇന്ന് ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കണ്ടത് ഒറ്റയിരിപ്പിനു നിങ്ങളുടെ ഒരുപാടു വീഡിയോ കണ്ടു തീർത്തു... സത്യമായിട്ടും ഒരുപാട് സന്തോഷം തോന്നി ഒരു ഫിലിം കണ്ട ഫീൽ ആണ് ലഭിച്ചത്...
ബിബിനെ മാക്കിന് രാവിലെ ഒരു 30 മിനിറ്റ് ടൈം കൊടുക്കണം അടിപൊളിയാവാൻ പിന്നെ ഇഗ്ലുവിന്റെ ഉള്ളിൽ അധികം തണുപ്പ് ഉണ്ടാവില്ല പുറത്ത് മൈനസ് ആണെങ്കിലും 0 ഡിഗ്രി മാത്രമേ ഉള്ളിൽ ഉണ്ടാവൂ കാരണം ഐസ് 0 ഡിഗ്രി ആണ് (സയൻസ് )
നിങ്ങളുടെ പ്രചോധനം കഴിഞ്ഞ ജനുവരി 18ന് ഞാൻ ഇവിടെ എത്തി 😁❤❤ Kasaragod -> Bangalore Bangalore -> Srinagar പിന്നെ pahalgam, gulmarg, sunmarg, Dal lake Return Srinagar ->Delhi->Hyderabad->Mangalore ->kasaragod
പാവം മേക്കിന്റെ വീഴ്ച്ചകണ്ട് ശരിക്കും ചിരിച്ചുപോയി.കേബിൾ കാറിൽ രണ്ട് സ്റ്റേജും കയറിയാലുള്ള കാഴ്ച്ച അപാരമാണ്.അത് കഴിഞ്ഞും അര കിലോമീറ്റർ പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ ഹിൽട്ടോപ്പിലേക്ക് കയറുന്നത് സാഹസമാണ്.അവിടെ ഓക്സിജൻ കുറവായതിനാൽ ശരിക്കും റിസ്ക് തന്നെ.കേബിൾ കാർ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല.
Hai❤❤❤ പൊളിച്ചു മച്ചു എനിക്ക് ഒത്തിരി ഇഷ്ടമായി ഇഷ്ടമായി❤❤ എല്ലാ വീഡിയോയും നിങ്ങൾ രണ്ടും വേണം ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരാളാണ് എന്തായാലും എനിക്കിഷ്ടമായിബൈറോബിൻ. മാത്യു 😘👍❤❤❤
Make njangal chirichu chirichu mannu kappy.makine koode kootiyathukonde Bibine ningalude yathra njangalke oru resamayi thonni. Bibin Joseph all the best.
എഡിറ്റിംഗ് അടിപൊളിയാണ്, പ്രൊഫഷണൽ ടച്ച് ഉണ്ട്, viewer ആയിട്ട് 5 months മുകളിൽ ആയി, daily waiting ആണ്, colour ഉണ്ടെങ്കിൽ മാത്രം viewers കൂടുന്നുള്ളൂ... athokke onnu sradikkam, captionum.
backpacker sudhide munsyari vlogil , keralian enu paranju kettapo atharada angane oral enu thappi vanatha ivde but kand kand 5 days kond ivde thane ❤️ mac vere level anu , chiriyude wholsale dealer aya mac fan from saudi arabia ❤️
വിന്റർ സീസണിലുള്ള ഈ വരുമാനമാണ് അവിടത്തെ ജനങ്ങളുടെ ഒരു വർഷത്തേക്കുള്ള പ്രധാന വരുമാനം.അത് അവർ സന്ദർശകരിൽനിന്നും പരമാവധി മുതലാക്കും.നമ്മളും അവരോട് മാക്സിമം ബാർഗ്ഗയിൻ ചെയ്യുകയേ നിവൃത്തിയുള്ളൂ.
Follow me on Instagram
instagram.com/keraliann?igshid=1nn37u5xqa2ds
@തീപ്പന്തം ജെയ്സൻ
Please
@തീപ്പന്തം ജെയ്സൻ b b b b
.
Spr bro
@mak traveller
**നിങ്ങൾ അവിടെ തണുപ്പിൽ
മഞ്ഞ് എറിഞ്ഞു കളിക്കുന്നു...!😁
ഞങ്ങൾ ഇവിടെ ചൂടുകൊണ്ട്
ഉടുപ്പ് വലിച്ച് എറിയുന്നു...!☺️✌🏻**
Odukkathe ചൂട്
😂 Sathyam
ഹ ഹ curect ബ്രോ
പിന്നല്ലാ 😂
Shaddy.. kandittu thanne divasangalayi.. ittal urukipoyalo..
പരിമിതികളുള്ള ഒരാളെ കുടെക്കൂട്ടാൻ കാണിച്ച ആ നല്ല മനസിന് ഞാൻ അനുഭവിക്കുന്ന സന്തോഷം അദ്ദേഹവും ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്ന ആ നല്ല മനസിന് നന്ദി God bless you 🙏
Yes.God bless him.
മാക്ക് മച്ചാൻ വേറെ ലെവൽ
Mack machan🥰
മാക്കിന്റെ പ്രത്യേക രീതിയിലുള്ള സംസാരവും ബി ബിന്റെ ടോട്ടലുള്ള വീഡിയോസും സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും അടിപൊളി ...
മാക്കി നെ ഒഴിവാക്കണ്ട മാക്കിന്റെ തമാശകൾ വേറെ ലവല വീഡിയോ കാണുമ്പോൾ അടുത്ത വീ യിയോ കൂടി വേഗം കാണാൻ തോന്നുന്നു
നന്നായി ചിരിച്ചു ... കാലത്ത് തന്നെ ! ചെക്കനെ കെട്ടിക്കണ്ട ... പറക്കട്ടെ . ലോകം മുഴുവൻ !
മാക്ക് ചാനലിൽ വന്നതിനു ശേഷമാണ് വീഡിയോ കാണുമ്പോൾ കുറെ ചിരിക്കാൻ വക കിട്ടുന്നത്.
മാക്ക് ആരാ മോൻ😅
സൂപ്പർ വീഡിയോ
😁😁😁yes⛷⛷⛷mak👌
🤡
നമ്മുടെ മാക്കിന് ഷൂ free ആയി കൊടുത്ത ആ ചേട്ടന് ❤️
ബിബിനെ മുത്തേ ആ മാക്ക് മാണിക്കക്കലിനെ വിട്ട് കളയല്ലേ ട്ടോ. ♥️♥️♥️
യാത്രാ ടുഡേ ദിൽഷാദിന്റെയും കേരളീയന്റേയും..👌 ഈ രണ്ട് മലപ്പുറക്കാരുടെ വീഡിയോ കാണാതെ ഇപ്പൊ ഉറങ്ങാറില്ല...🤗
നിങ്ങളുടെ വീഡിയോ അഡിറ്റാണ് കൂടുതൽ പേർക്കും ഞാൻ ഒക്കെ നെറ്റ് തീർന്നിട്ട് നിങ്ങളെ വീഡിയോ കാണാൻ വേണ്ടി മാത്രം റീചാർജ് ചെയ്തിട്ടുണ്ട് മച്ചാൻ മാരെ 😍😍😍
😘❤️🙏
മാക്ക് ന്റെ എണ്ണ തേക്കൽ അത് വെറൈറ്റി ആണ്
Ath kulikkathond thonunnnatha 😂😂😂 vallapozhum onn kulikki
അത് കാണാൻ നല്ല രസ..
രണ്ടാളും സ്കിയിൻ കലക്കി.. ഓരോ എപ്പിസോഡ് കഴിയുബോഴും മാക്ക് എല്ലാവരെയും അൽബുദ്ധപ്പെടുത്തി മുന്നേറുന്നു 🎿👌🥰
നിലമ്പൂർ മഞ്ഞു വീണാൽ മാത്രമേ ഇനി ബിബിൻ മടങ്ങി വരോള്ളു..
🤣🇮🇳
😁😁പൊളിച്ചു
നിങ്ങൾ രണ്ടുപേരും പൊളിയാ..... ഒരുപാട് ഇഷ്ടമായി വീഡിയോ......ലെങ്ത് കൂടുതലുള്ള വീഡിയോ മുഴുവൻ ആയി കാണുന്നത് കുറവാ.പക്ഷേ കേരളിയൻ വീഡിയോ മുഴുവൻ കണ്ട്തീർക്കും സ്കിപ്പ് ചെയ്യാതെ....
മച്ചാന്മാരെ ഞാൻ ഇന്ന് ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കണ്ടത് ഒറ്റയിരിപ്പിനു നിങ്ങളുടെ ഒരുപാടു വീഡിയോ കണ്ടു തീർത്തു...
സത്യമായിട്ടും ഒരുപാട് സന്തോഷം തോന്നി ഒരു ഫിലിം കണ്ട ഫീൽ ആണ് ലഭിച്ചത്...
19:05 തെളിച്ച വഴിയെ പോയില്ലങ്കിൽ,പോയ വഴിയെ തെളിക്കുക......MAAK brooo😆
ഞാൻ ഒഴികെ എല്ലാ മഞ്ചേരി ക്കാരും കശ്മീർ ൽ ആണോ... എവിടെ നോക്കിയാലും മലപ്പുറം, മഞ്ചേരി
Ayyo njaan ivide unde
😁
മാക് &ബിബിൻ സിംപിൾ ആണ്
But പവർ ഫുൾ 😍😍
ബിബിനെ മാക്കിന് രാവിലെ ഒരു 30 മിനിറ്റ് ടൈം കൊടുക്കണം അടിപൊളിയാവാൻ
പിന്നെ ഇഗ്ലുവിന്റെ ഉള്ളിൽ അധികം തണുപ്പ് ഉണ്ടാവില്ല പുറത്ത് മൈനസ് ആണെങ്കിലും 0 ഡിഗ്രി മാത്രമേ ഉള്ളിൽ ഉണ്ടാവൂ കാരണം ഐസ് 0 ഡിഗ്രി ആണ് (സയൻസ് )
മാക്ക് മച്ചാൻ സൂപ്പർ .മാക്ക് ഉള്ളത് കൊണ്ട് വേറെ തന്നെ ഒരു ഇഷ്ടം വീഡിയോ കാണാൻ
കാഴ്ചകളുടെ വസന്തം ഒരുക്കുന്ന ബി ബിനും മാക്കിനും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
8 മണി ആകുബോൾ കാത്തു ഇരിക്കും makine കാണാൻ പിന്നെ വിപിനും അടിപൊളി ആകുന്നുണ്ട് രണ്ടുപേരും
Bibin
Really
കോറോണ ഒന്ന് മാറട്ടെ Make നെ Big സ്ക്രി നിൽകാണാം ! ആൾ നല്ല ഹ്യുമർ മാൻ! അടിപോളി Bro !!🌹
അതിമനോഹരമായ കാഴ്ചകൾ 🥰🥰🥰ഒരു രക്ഷയും. ഇല്ലാത്ത രണ്ടു ആളുകൾ
Bibin bro ❤️❤️
Mak bro ❤️❤️
മാക്കിന് ഇനിയും എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടോ? ചോദിച്ച് അറിയിക്കൂ, ബിബിൻ!
മാക്കിന്റെ റൈഡ് ഹൊ ഒരു രക്ഷയും ഇല്ല;
നിങ്ങടെ വീഡിയോസ് കാണുബോൾ മനസ്സിനൊരു കുളിർമയാണ്
രണ്ടു പേരും അടി ആവുമ്പോൾ സൂപ്പറാ 😀😀
Maak suppar
മച്ചാനെ കമന്റ് ഇടുന്നവർക്ക് വലിയ സന്തോഷം ആവും നീ തിരിച്ചു തരുന്ന നിന്റെ ചാനലിന്റെ ലാബിലിൽ ഉള്ള ലൈക് 👍
മാക്ക് നെ വിടരുത്....Full energy... Full power...👌👌
ഇപ്പോൾ ഈ വ്ലോഗ് മാത്രമേ കാണാറുള്ളു, സൂപ്പർ വിപിൻ, very thankyou....
ചിരിച്ച് ഒരു വഴിയായി😂🙏
. അടിപൊളി കുറച്ച് ചിരിച്ചു വീഴ്ച കണ്ട് അടിപൊളി ആകു
ലെ മാക് :ഇയ് വീണപ്പൊ ഈ തിയറിയൊന്നും കണ്ടില്ലല്ലോ!☺️
Video അടിപൊളി ആയിട്ടുണ്ട്. പക്ഷേ ബിപിന് ന് രവി പോയ സങ്കടം മാറിയിട്ടില്ല എന്ന് തോന്നുന്നു 🤣🤣🤣. ബിപിനെ നിനക്ക് രവിയെ കള് നല്ല പെണ്ണിനെ കിട്ടും 😅😅😅
മാക്കേ നിന്നെക്കാൾ വലിയ കോഴി പ്രപഞ്ചത്തിൽ വെറെയില്ല., 🤣🤣🤣
😂😂😂😂
മാക്ക് ചിലതൊക്കെ ഫ്രീ ആയി ഒപ്പിക്കുന്നുണ്ട് അല്ലേ സൂപ്പർ. ബിബിൻ കരിപ്പൂരിൽ നിന്നും plain കയറിയ വീഡിയോ മുതൽ കാണാൻ തുടങ്ങി.
മാക്ക് ഉള്ളതുകൊണ്ട് ഇപ്പം ചാനൽ ഒരുപാട് ഇഷ്ട്ടം 😍
Ningal 2 perum onnichapo mallu traveller nte video kanunnathinekkal rasam aayi ningalude video kaanan.. 🧡
മാക് വന്നതിനു ശേഷം വീഡിയോ ഒരുപാട് നന്നായി വരുന്നുണ്ട്... ഇനിയും ഒരു പാട് മുന്നോട്ട് പോട്ടെ ഈ സൗഹൃദം
നിങ്ങളുടെ പ്രചോധനം
കഴിഞ്ഞ ജനുവരി 18ന് ഞാൻ ഇവിടെ എത്തി 😁❤❤
Kasaragod -> Bangalore
Bangalore -> Srinagar
പിന്നെ pahalgam, gulmarg, sunmarg, Dal lake
Return
Srinagar ->Delhi->Hyderabad->Mangalore ->kasaragod
മാക്കിന്റെ സ്കീയിംങ്ങും , തമാശകളും അടിപൊളി. ബിബിന്റെ വിവരണം ഉഗ്രൻ.
വിപിന്റെ കിഡ്നി രണ്ടും വിറ്റിട്ടാണേലും മാകേ നീ പൊളിയാകണം കേട്ടോ 🤩🤩🤩
ജീവൻ വേണേൽ മാറിക്കോ 😜മാക് പൊളി റൈഡർ 😍👍
*എവിടെ പോയാലും മലപ്പുറക്കാർ*
മലപ്പുറം കേരളതിലല്ലേ ? മലയാളികളല്ല മലപ്പുറം കാരാണ്
എന്ന് പറഞ്ഞത് കൊണ്ട് ചോതിച്ചതാ
മേക്ക് ആണ് ഈ ചാനലിൽ ഒരു വെറൈറ്റി അവൻറെ ചിരിയും സംസാരവും കണ്ടാൽ വീഡിയോ മുഴുവനായും എല്ലാവരും കാണും
പാവം മേക്കിന്റെ വീഴ്ച്ചകണ്ട് ശരിക്കും ചിരിച്ചുപോയി.കേബിൾ കാറിൽ രണ്ട് സ്റ്റേജും കയറിയാലുള്ള കാഴ്ച്ച അപാരമാണ്.അത് കഴിഞ്ഞും അര കിലോമീറ്റർ പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ ഹിൽട്ടോപ്പിലേക്ക് കയറുന്നത് സാഹസമാണ്.അവിടെ ഓക്സിജൻ കുറവായതിനാൽ ശരിക്കും റിസ്ക് തന്നെ.കേബിൾ കാർ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല.
മാക് വന്നപ്പോൾ വിഡിയോ വേറെ ലെവൽ ആയി 😍😍😍
മാക് വന്നത് മുതൽ ഞാൻ സ്ഥിരമായി കാണുന്ന ഒരു ചാനൽ😍😍
Hai❤❤❤ പൊളിച്ചു മച്ചു എനിക്ക് ഒത്തിരി ഇഷ്ടമായി ഇഷ്ടമായി❤❤ എല്ലാ വീഡിയോയും നിങ്ങൾ രണ്ടും വേണം ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരാളാണ് എന്തായാലും എനിക്കിഷ്ടമായിബൈറോബിൻ. മാത്യു 😘👍❤❤❤
മഞ്ഞുകൾ കാണുമ്പോൾ ഒരു വട്ടം എങ്കിലും പോവണം എന്ന് ആഗ്രഹം കൂടി കൂടി വന്നു 😊😌😍💥
കൊതിപ്പിക്കുവാണെന്നെ
എനിക്ക് വയ്യ ജമ്പനും തുമ്പനും വന്നു കാണുമ്പോൾ എന്തോ ഒരു സന്തോഷം
❤️❤️ ഞാൻ ഇപ്പോളാണ് വീഡിയോ കണ്ടത് വീഡിയോ എല്ലാം അടിപൊളിയായിരുന്നു
17:37 ശെരിക്കും മറ്റേ സിനിമയിലെ സീൻ ആണ് ഓർമ വന്നേ.. ബ്രേക്ക് എവിടെ ബ്രേക്ക് എവിടെ 😂🤣
രണ്ടു പേരും അടിപൊളി നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു😍😍🤗
മനസ്സിൽ സൂക്ഷിച്ചുവെക്കാൻ ഒരു വീഡിയോ 🌹🌹❤👌
ഗുൽമാർഗ് Nice plece ഷൂവിന് പൈസ മെടിക്കാത്ത നല്ല മനുഷ്യന് ഇന്നത്തെ ലൈക് take care always friends
റോപ്പ് വേയിൽ കയറിയപ്പോളാണ് ഭൂമിയിലെ സ്വർഗം കണ്ടത് 👍👍thanks ബ്രോ
നിങ്ങൾ രണ്ടാളും ചിരിപ്പിച്ചു കൊല്ലും .
വീഡിയോ പൊളി
ഞാൻ ഖത്തർ നിന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അടിപൊളിയാണ് എല്ലാവിഡിയോസും ഞാൻ കണ്ടു വിഡിയോ കാണുമ്പോൾ അവിടേക്കെല്ലാം പോകാൻതോനുണ്ട് 💯 ❤️❤️❤️
Make njangal chirichu chirichu mannu kappy.makine koode kootiyathukonde Bibine ningalude yathra njangalke oru resamayi thonni. Bibin Joseph all the best.
നിങ്ങൾ രണ്ടുപേരും നല്ല കോമഡി ആണ് ബെസ്റ്റ് ഓഫ് ലക്ക്
our tom and jerry😍😍😍
ദാസനും വിജയനും 😍👍👍
ഇന്നത്തെ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു നല്ല രസമുണ്ട് എന്തായാലും ആലു
മഞ്ഞുകുടാരം..!തൂമഞ്ഞും... പരാഗം പോൽ....
എത്രമനോഹരം.എത്ര കണ്ടാലും മതിവരാത്തകാഴ്ച.
മാക്ക് നിങ്ങൾ അത് സാധിച്ചു
സ്കിൻ ചെയ്യാതെ തിരിച്ചു വന്നിരുന്നു എങ്കിൽ തെറി പറഞ്ഞു കൊന്നേനെ 👍👍❤️❤️❤️
17:32 😂😂 keralian :nee agottada ee ponai
Mack: agrahamillangittalla
Poli മച്ചാനെ 🙏🙏🙏🌹🌹🌹🌻👌👌👌👌💐💐💐♥♥♥♥♥♥♥♥
മാക്ക് നമ്മുടെ ബിബിൻ ബ്രോക്ക് പറ്റിയ കമ്പനിയാണ് ✌️✌️
പോണ വഴിക്ക് തോളിച്ചാലോ 😂w😂😂😂👌👌👌👌👌👌👌👌
അടിപൊളി ആയല്ലോ നമ്മൾക്കും പോകണമായിരുന്നു
മാ ക്ക് വീണത് കാണാൻ അടിപൊളി വലിയ വിടൽ ആണ്
എഡിറ്റിംഗ് അടിപൊളിയാണ്, പ്രൊഫഷണൽ ടച്ച് ഉണ്ട്, viewer ആയിട്ട് 5 months മുകളിൽ ആയി, daily waiting ആണ്, colour ഉണ്ടെങ്കിൽ മാത്രം viewers കൂടുന്നുള്ളൂ... athokke onnu sradikkam, captionum.
Innale TINPIN STORIES
innu KERALIAN
❤️
സൂപ്പർ. കേബിൾ കാറ് നല്ല അനുഭവമാണ്. ആദ്യം ആയിരമൊക്കെ ടിക്കറ്റിന് പറയും പിന്നെ 750 രൂപക്ക് ഫസ്റ്റ് ഏരിയ റെയിഡ് ചെയ്യാം. കുതിര സവാരിയും ഉണ്ട്.👍
അനിയാ, അങ്ങനെ അവസാനം ഒരു നല ്ലമനുഷ്യനെ കണ്ടു അല്ലേ. നന്നായി 🙏
വീഴും മുൻപ് ഉള്ള ഡയലോഗ്, അത് കഴിഞ്ഞ് വീണത് നന്നായി 😂
ഇവന്മാർ ചിരിപ്പിച്ചു കൊല്ലും 😂🥰
backpacker sudhide munsyari vlogil , keralian enu paranju kettapo atharada angane oral enu thappi vanatha ivde but kand kand 5 days kond ivde thane ❤️ mac vere level anu , chiriyude wholsale dealer aya mac fan from saudi arabia ❤️
Keraliantea slow motion vedios ellum poliyaaann ...pinne makum 😍✌️
Mak മുത്തു മണിയെ നിന്നെ ഒന്ന് നേരിട്ട് കാണാൻ ഭയങ്കര ആഗ്രമാണ്
#midlajvlogs
മാക്ക് സൂപ്പറാ...❤❤❤❤ബിബിൻ നിങ്ങളും സൂപ്പറാ.....❤❤❤❤
Kidney വിറ്റിട്ടായാലും 😂😂😂
KERALIANum TINPIN STORIESum same stalath allee.....Ningal orumich kannan vallaaa chance undo....??
വിന്റർ സീസണിലുള്ള ഈ വരുമാനമാണ് അവിടത്തെ ജനങ്ങളുടെ ഒരു വർഷത്തേക്കുള്ള പ്രധാന വരുമാനം.അത് അവർ സന്ദർശകരിൽനിന്നും പരമാവധി മുതലാക്കും.നമ്മളും അവരോട് മാക്സിമം ബാർഗ്ഗയിൻ ചെയ്യുകയേ നിവൃത്തിയുള്ളൂ.
മാക്ക് പൊളിച്ചു അല്ലെ അടിപൊളി ആയി സ്കീയിങ് ചെയ്തു അല്ലെ
സൂപ്പർ വീഡിയോ മച്ചാൻസ്....👏👏👏👏
വീഡിയോ end മൂന്ന് പേരും കൂടി ഉള്ള സംഭാഷണം പൊളിച്ചു 👍
Great videos macha... presentation are very much impressed and you say the truth, and also you also explore many place without spending so much money
സ്കൂട്ടിയിൽ യാത്ര ചെയ്യുമ്പോൾ mak ന് മൈകം cunct ചെയ്യണം
Super... varamn patiyal urappayum cable car kayarum.. thanks for the info about igloo cafe
Video kand njanum skeeying padichu😃😍😍
ബിബിൻ vdio yanik ഇസ്സ്ട്ടം അണ് but ad namuda Uttragand vdioadu valatha miss chayunu kasmir vido oru sugm kittunila but kannum appo addi Maka
namaskaram വളരെ നല്ല അഭിനന്ദനങ്ങൾ
അതല്ല bro. Ee സാനം പൊന്തണില്ല 😂😂
Mac bro uyir❤️❤️❤️
By
P
ഹായ മച്ചു അടിപൊളി
Bro enathe video eneku othiri eshtam aayee tto...🔥🔥👍