അനുമോളുമായി ചെറിയ ഒരു SHOPPINGഉം അടിപൊളി LUNCHഉം || പൊടിമീൻ പീര || കോവക്ക അവിയൽ || കക്ക റോയ്സ്റ്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 616

  • @lekhasaleesh8798
    @lekhasaleesh8798 Год назад +10

    എല്ലാം വച്ചുണ്ടാക്കി അമ്മയും,മകളും ഒരുമിച്ചിരുന്ന് കഴിക്കുന്ന കാണാൻ നല്ല സുഖം❤️. Super combo 😋😋😋

  • @sasikalakg4072
    @sasikalakg4072 Год назад +23

    സൂപ്പർ ലഞ്ച്. 😋😋. അനു കുട്ടി, u r so lucky. ഇങ്ങനെ ഒരു സ്നേഹ നിധി യായ അമ്മായി അമ്മയെ കിട്ടിയതിനു. മാമിന്റെ dedication... No words to say. 😍😍. ഇത്രയും throat problem ഉണ്ടായിട്ടു കൂടി ഞങ്ങൾക്ക് വേണ്ടി vlog ചെയ്ത് പോസ്റ്റ്‌ ചെയ്തു. Thanks 👍👍♥️♥️

  • @ds4275
    @ds4275 Год назад +10

    Anu is very lucky to have Laxmi ma'am as her mother-in-law. You have changed the concept of this relationship. May this be a motivation for many. Lucky are those who enjoy the love and care of their family members.

  • @vanuprakash282
    @vanuprakash282 Год назад +8

    അയ്യോ ചേച്ചി ശബ്ദം മാറിയല്ലോ
    സാരമില്ല എന്നാലും ചേച്ചി ഇത്രയും ചെയ്തല്ലോ❤അതാണ് ചേച്ചിയുടെ ആത്മാർധത🥰🥰

  • @hariharaniyer1818
    @hariharaniyer1818 Год назад

    മാം തൊണ്ടവേദനക്ക് കുറച്ചു ചൂടുവെള്ളത്തിൽ മഞ്ഞപൊടി ഇട്ട് ഗാർഗിൾ ചെയ്യു വേഗം മാറും ശാപ്പാട് സൂപ്പർ

  • @thankamaniganesh9505
    @thankamaniganesh9505 Год назад +121

    ഞാൻ ആദ്യമായ് ആണ് ഇത്രയും നല്ല മരുമോളും, അമ്മായിയമ്മ യും കാണുന്നത്.. എന്ധോരു ഒരുമ 🙏❤️❤️

    • @smithaanoop447
      @smithaanoop447 Год назад +4

      @@dr.sruthykurup613 sathyam

    • @LekshmiNair
      @LekshmiNair  Год назад +4

      😍🙏

    • @pravi718
      @pravi718 Год назад +2

      Mam n anumol enikku nerittu Kanan pattittundu sherikkum 2 erum nalla friends ne pole annu 💞💞💞💞💞

    • @vipindas950
      @vipindas950 Год назад +1

      കണ്ണുവെക്കലെ

    • @remadevil4596
      @remadevil4596 Год назад

      qqlqlqlqlqlq1

  • @shynicv8977
    @shynicv8977 Год назад +51

    അനുകുട്ടിയുടെ ഭാഗ്യം 👍🏻👍🏻👍🏻👍🏻എല്ലാ കറിയും അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @sumak.s.9570
    @sumak.s.9570 Год назад

    Halo mam.. Hope you r fine.. Molk kovaykka valya ishtamanu.. Fry allathe veronnum undakkan sammadikkarilla.. But ingane cheythu kodthu.. Valya ishtamayita.. 🌹❤

  • @ayishabeevik3143
    @ayishabeevik3143 Год назад +2

    കറികളൊക്കെ supper👌. കറികളൊക്കെ ഉണ്ടാക്കി കഴിക്കാനിരുന്നപ്പോഴേക്കും സൗണ്ട് ഒക്കെ ശരിയായല്ലോ mam😘

  • @soniaanilkumar9824
    @soniaanilkumar9824 Год назад +14

    ചോറു വിളമ്പി കൊടുക്കുന്നത് കാണുമ്പോള്‍ തന്നെ അറിയാൻ പറ്റും ആ സ്നേഹം.....♥️

  • @sujasvlogmalayalam
    @sujasvlogmalayalam Год назад

    hai മാം . എല്ലാ എപ്പിസോടും സ്ഥിരമായി കാണാറുണ്ട് പരീക്ഷിക്കാറുണ്ട്. Super - ഇന്ന് തയ്യാറാക്കിയ പുളി ഞങ്ങൾ കൊല്ലം ജില്ലക്കാർ ക്ക് നൊസ്റ്റുവാണ്. ഞങ്ങൾ പുളി തിളക്കുന്നതിന് മുന്നെ കടുക് താളിച്ചൊഴിക്കും അത് വെള്ളത്തിൽ കൈ കൊണ്ട് നന്നായി ഞെവുടി ചേർക്കും പിന്നെയാണ് തിളപ്പിക്കുന്നത്. ഇഞ്ചി, വെളുത്തുള്ളിയും തളിക്കാൻ എടുക്കും കായം, ഉലുവയും ചേർക്കും സത്യത്തിൽ എന്തൊരു മ ണവും രുചിയുമാണ്. thank u-----

  • @thahiranavas6532
    @thahiranavas6532 Год назад

    Mam, kozhikodan halwa kanikamo, cheriya quantities. pls mam

  • @jessyjoseph6239
    @jessyjoseph6239 Год назад

    Enjoyed watching today's video.Wishing you a speedy recovery with the sore throat. Kovakka available must try making it.Thanks for sharing the cooking method.

  • @Priya_12352
    @Priya_12352 Год назад

    Get well soon mam ethu kazhikatha foodum mamnte preparation kanumbo kazhichu pokum varuna marumakkale makalayitu snehikanam atinu oru best example anu mam um anu kuttyum kandu padikatte

  • @beenas9753
    @beenas9753 Год назад +2

    Superb😍ഒത്തിരി ഇഷ്ടമായ വീഡിയോ. അമ്മായിയമ്മയും മരുമകളും അല്ല അമ്മയും മകളും തന്നെ.. ആ സ്നേഹവും ഒരുമയും എത്ര മനോഹരം...God bless you dear's😍sending love❤❤❤❤

  • @jayalekshmygs4204
    @jayalekshmygs4204 Год назад

    സൗണ്ട് ഇല്ല എങ്കിലും മാടത്തിനെ കാണാൻ പറ്റിയല്ലോ. കക്ക ഫ്രൈ ഒഴിച്ച് ബാക്കി എല്ലാം പരീക്ഷിച്ചു. നന്നായി രുന്നു. അടിപൊളി. താങ്ക്സ് മാഡം

  • @shahnaz1783
    @shahnaz1783 Год назад +1

    Dear Ma’m,
    Loved the video. I cannot resist, and I’m going to get kovakka and fish. I hope & pray for a speedy recovery.

  • @shaniamathews6595
    @shaniamathews6595 Год назад +2

    You have so much of positive vibes. The happiness is always reflected in your vlogs. Hope you feel better soon.

  • @thankamanyes540
    @thankamanyes540 Год назад

    ഹായ് ma'am, അമ്മയുടെ സ്നേഹവും മോളുടെ പെരുമാറ്റവും സ്നേഹവും കാണുവാൻ നല്ല കൗതുകം. ഫുഡ്‌ സൂപ്പർ 👍എല്ലാം വ്ലോഗ് കാണും ❤❤👍👍

  • @vanajadevi2434
    @vanajadevi2434 Год назад +1

    കോവക്ക റെസിപ്പി അടിപൊളി. വീട്ടിൽ കോവക്ക ഉണ്ടായിട്ടുണ്ട്. നാളെ തന്നെ ഉണ്ടാക്കും

  • @shahana821
    @shahana821 Год назад

    Mam use ചെയ്യുന്ന healthy കുക്കിംഗ്‌ പത്രങ്ങളെ കുറിച്ച് ഒരു വ്ലോഗ് cheyyamo

  • @jolsnan2390
    @jolsnan2390 Год назад +2

    Nigalu randu perem kandal chechim aniyathim polund🤩

  • @aadhira11
    @aadhira11 Год назад +5

    Take care mam . Stay healthy n happy always . Love to see your bond with anu. A mother in law , sometimes like a sister, like friend, like a mom should be blessed to have a person like you as mother in law . ❤

  • @nairsudha3708
    @nairsudha3708 Год назад

    അടിപൊളി ഡിഷസ്. Grt well soon Maa'm.

  • @handmadecrafts5752
    @handmadecrafts5752 Год назад +2

    Sound പോയിട്ട് ice cream കഴിച്ചോ. കൊള്ളാല്ലോ.

  • @mariancreations8111
    @mariancreations8111 Год назад

    Chechii oil skin nu massage cheyyan pattiya nalla oil etha. Pls reply

  • @lijishajimundakayam637
    @lijishajimundakayam637 Год назад +3

    മാഡത്തിന്റെ ഒരു recipe എല്ലാ ദിവസവും ഞാൻ ഉണ്ടാക്കും അങ്ങനെ ജീവിതം മനോഹരമാക്കുന്നു ❤️Thank you മാഡം ❤️

    • @LekshmiNair
      @LekshmiNair  Год назад +1

      Orupadu santhosham dear..e comment vayichappol ethra santhosham ayenno..othiri othiri sneham 🥰🤗

  • @anuramesh525
    @anuramesh525 Год назад

    Super lunch recipes, dear Maam!👌😍🥰♥️💖. Maam hospitalil kanikkoo,enikkum koode koode throat infection varaarund, Maam!Enikku paniyude aarambham vannaal appozhe throat infection varaarund, Maam.

  • @saibindia9080
    @saibindia9080 Год назад

    ചേച്ചി food സൂപ്പർ, ചേച്ചി എന്ത് ഉണ്ടാക്കുന്നത് കണ്ടാലും കൗതുകം ആണ്, ഭയങ്കര രസം ആണ് കാണാൻ, അത് ഒരു തേങ്ങാ ചമ്മന്തി ആണെങ്കിൽ പോലും, 👌👌, ശബ്‌ദം ശരിയായോ ചേച്ചി, love you ചേച്ചി, ❤❤❤

  • @jollyasokan1224
    @jollyasokan1224 Год назад +2

    Superrr lunch 👌 അയ്യോ തൊണ്ട വയ്യല്ലോ ഞങ്ങളുടെ മാം ആണെന്നേ തോന്നുന്നില്ല പെട്ടെന്ന് സുഖം ആകട്ടെ,🥰🥰😘😘

  • @binucherian7194
    @binucherian7194 Год назад +4

    Get well soon maam🥰🥰എന്തൊരു നല്ല അമ്മ.. Anumol realy u r lucky... 🥰😋😍

  • @swapnadaniyan1873
    @swapnadaniyan1873 Год назад +1

    Mother n daughter combo, angane parayunnathaanu apt,SUPER👌👌👌👌,. Lunch yummy yummy,. Shopping super.....But throat infection nu soft tea ok aano chechee🥰🥰🥰❣️❣️❣️❣️

  • @athira6409
    @athira6409 Год назад +1

    Mam, ഞാൻ maminte ella videosum kanarund, but comments idarilla, enikku bhayangara ishtamanu maminte lunch makings okke , athu aaswathichu kazhikkunnathu kanan athilere ishtamanu 😊

  • @sheeba1318
    @sheeba1318 Год назад +1

    Get soon well mam nalla sundari ayitundu super sari anukuttuy 👍

  • @tjmathew
    @tjmathew Год назад

    Lakshmi chechi ella videosum super. Oru request und, videos upload cheyumbol 4k resolutionil upload cheyukaa.. Video clarity nannayi vardhikum.

  • @christythushara565
    @christythushara565 Год назад

    Chechi meen peera pacha color il vakkolle.. Pepper and ginger ulli pachamulaku thenga angane ..athonnu kanikko adutha vlogil ...plz

  • @indirakumari6857
    @indirakumari6857 Год назад

    Kovakka avial kazhichittilla.... Superr... Mamnte sabdam.. Enthu pattii....

  • @thomasdinson6075
    @thomasdinson6075 Год назад

    ഒത്തിരി ഇഷ്ടത്തോടെ എല്ലാ വീഡിയോയും ആദ്യം തന്നെ കാണാറുണ്ട്..

  • @sujathaunni7511
    @sujathaunni7511 Год назад +4

    Super food.All mother -in -laws must to be like u .Toch wood .so cute both of u .love u.anukutty always smiling face.sweet kutty.👌🥰💗

  • @ziyahzone295
    @ziyahzone295 Год назад +12

    Vlog is nice as usual... especially lovely to see having lunch with Anukutty....she is such a blessed daughter in law....

  • @Sreev487
    @Sreev487 Год назад

    ma'am... how did u faced ur tough time with positivity???? ( law college affairs) oru video cheyyamo. ?

  • @veenarachanababu3346
    @veenarachanababu3346 Год назад

    ഇത്രയും തേങ്ങ കോവയ്ക്ക് വേണ്ടായിരുന്നു. ബാക്കി എല്ലാം super

  • @shinemolbobins2839
    @shinemolbobins2839 Год назад +2

    വേഗം സുഖം പ്രാപിക്കാൻ ദൈവത്തോട് pradhikkunnu 😍😍😍, വയ്യെങ്കിലും ഞങ്ങൾക്ക് വേണ്ടി vlog ചെയ്തല്ലോ, ദൈവം എല്ലാവിധ അനുഗ്രഹവും നൽകട്ടെ, അനുക്കുട്ടി so lucky ഇത്ര നല്ല ഒരമ്മയെ കിട്ടിയതിൽ 🥰🥰🥰ഒത്തിരി സ്നേഹം 🥰🥰ഒരുപാട് ഇഷ്ടം 😍😍

  • @lathikanagarajan7896
    @lathikanagarajan7896 Год назад

    Mam nu thonda vedana aayittu aano ice cream kazhikunnathu

  • @sam11649
    @sam11649 Год назад +18

    അനുകൂട്ടിയുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് 👍

  • @salininair2477
    @salininair2477 Год назад

    Medicine kazhikkunnille chechi. Mulakuvarutha puliyil mulakupodi cherkkilla. Green chilli aanu cherkkaru. Kurachu food tharumo 🤤😋

  • @ObeyMeLucifer
    @ObeyMeLucifer Год назад +1

    Ma'am കക്ക ഇറച്ചി എവിടെ നിന്നാണ് വാങ്ങുന്നത്? Get well soon ❤️

    • @nifampm5486
      @nifampm5486 Год назад

      വീഡിയോ ഉണ്ടല്ലോ...

  • @akhinkrishnapr4322
    @akhinkrishnapr4322 Год назад

    Dragon ChicKen ചെയ്യുമോ ചേച്ചി

  • @devi8907
    @devi8907 Год назад

    Mulaku varutha puli kettapo bayagara santhosham😍. Bcz njagal palakkatukarude fav Aan. But njangal mulakupodi and kayam cherkarila and ginger idarund Baki ellam same.
    One more thing Anukutty is so lucky to have you.....❤❤

  • @divyavimal7240
    @divyavimal7240 Год назад +1

    Mam,get well soon ,anukutty yum mam chernna oru super vlog

  • @athiraramesh8907
    @athiraramesh8907 Год назад

    Lunch kandappol vayil vellam vannu chechi. Thank u for these recipes

  • @amrachari4577
    @amrachari4577 Год назад +1

    Get well soon 🙏🙏.. Vangiya kammal mala kanikane

  • @jasmianwar3993
    @jasmianwar3993 Год назад

    Hi ചേച്ചി റെസ്റ്റ് എടുക്കു ചേച്ചി ഹണി + ഇഞ്ചി നീര് കഴിക്കു നല്ലതാണ്

  • @suchitrahari1615
    @suchitrahari1615 Год назад

    super lunch!!!!! kothi vannu,try cheyyum ,definitely thnks

  • @finisusan7088
    @finisusan7088 Год назад +6

    Lunch റെസിപ്പി അടിപൊളി 👍
    Shopping with Anukkutty 😍😍
    എത്രയും വേഗം sound ഒക്കെ ശരിയാവട്ടെ പ്രാർത്ഥിക്കാം 🙏🏻
    Love you Mam 😘😘

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Год назад

    കക്ക വറുക്കുമ്പോൾ കുറച്ച് തേങ്ങാക്കൊത്ത് കൂടെ ചേർത്താൽ നല്ലതല്ലെ? ഞാൻ ചേർക്കാറുണ്ട്.

  • @farhafaru5956
    @farhafaru5956 Год назад

    Lucky girl endhoru Snehamanu Mashllh kidu recipies

  • @greeshmac9977
    @greeshmac9977 Год назад

    എന്താ നല്ല രസമാ. ലക്ഷ്മി മാഡും, മരുമകളുo. മരുമകൾ അല്ല. മകൾ പോലെ സ്നേഹിക്കുന്നത്. Very good മാഡം. അങ്ങനെ വേണ്ടത്. ഒരുപാട് ഇഷ്ടമായി. 👍👌🥰💕👏

  • @indirakumari6157
    @indirakumari6157 Год назад

    mam, ocha adappinu icecream kazhikkunno ?🤔🤔

  • @ashasaramathew
    @ashasaramathew Год назад

    superb recipe ma'am

  • @priyajacob3220
    @priyajacob3220 Год назад +1

    അടപ്പു പാത്രത്തിൻ്റെ മുകളിലെ ചരടു മാത്രം കണ്ടില്ല എന്നൊരു കുറവെയുള്ളൂ ഊണ് ഗംഭീരം നാവിൽ കപ്പലോട്ടം.

  • @jessyjose5324
    @jessyjose5324 Год назад +1

    Thanku mam...get well soon🥰

  • @sheebapoulose1648
    @sheebapoulose1648 Год назад

    Njananenkil.meen.mangayittu.karivekkum.l.alli.kudampuli.cherkkum.bakki.meen.fry.cheyyum.kovakka.mezhukkuperatti.vekkum.kakka.half.fry.rost.cheyyum.😋😊

  • @splaila5997
    @splaila5997 Год назад +2

    Food looks very delicious
    Please,Get well soon mam take care yourself healthy
    I am used to watching your videos everyday

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear ❤️ 🥰 lots of love 🤗

  • @shijomp4690
    @shijomp4690 Год назад

    👌👌👌super vedio 👌ennum ithupole ennu happy aayi irikkatte randalum💖💖💖💖ammamarkkum marumakkalkkum oru model aakatte 💖💖💖💖👌👌👌👌🥰🥰🥰🥰

  • @remyaaneesh2691
    @remyaaneesh2691 Год назад +1

    എല്ലാം variety food aanallo
    So super
    Sound എത്രയും പെട്ടെന്ന് ശരിയാകട്ടെ ,👍
    അനുമോൾ is lucky

  • @beenaraghavan9974
    @beenaraghavan9974 Год назад +1

    Please take care of your health and get well soon mam

  • @trogon_gaming2.1
    @trogon_gaming2.1 Год назад

    Mom pavakka pickle kannikkamo

  • @neelinisudhi6919
    @neelinisudhi6919 Год назад

    Nice vlogs....sperl ammayiamma...loveu 🥰🥰🥰🥰

  • @saritha5759
    @saritha5759 Год назад

    Chechiyude saree blouse super. Evidunnu vangiyathennu parayamo

    • @LekshmiNair
      @LekshmiNair  Год назад

      Blouse is old dear..saree new from parthas tvm

    • @saritha5759
      @saritha5759 Год назад

      Thank u chechi

  • @rajeswarivijayan2386
    @rajeswarivijayan2386 Год назад

    Ochaadachalum icecream vittilla, love u so much

  • @suruthirameshkumaresan
    @suruthirameshkumaresan Год назад +1

    Hai Mam 😍😍 vlog super 👌👌 take care of your health Mam ❤️❤️get well soon 🥰 nadan lunch menu super 👌👌👌 looks very tasty and mouthwatering 🤤🤤😋 evening shopping super 👌👌 that teddy 🧸🧸 super 👌👌 I liked it very much 🥰 I too love teddies ❤️😀

  • @k4kaduk
    @k4kaduk Год назад +1

    മാം ന്റെ കൈയിൽ കെട്ടിയ ബാൻഡിന്റെ പേര് ഒന്ന് പറയുമോ??

  • @shobhashobha9057
    @shobhashobha9057 Год назад

    Ayyo aa nalla sabdam sookshikkane...ochayadappullappol strain cheyyalle dear 😭🙏paavam thonni....but video adipoli 🙏👍 ennalum thonda sookshikkane .. you are the BEST dear 😘😘🌹🌹😍

  • @Avya39
    @Avya39 Год назад

    Pluminte നല്ലതാണോ

  • @meghasreedhar6294
    @meghasreedhar6294 Год назад

    Mam vayyatheyano video eduthat sound nu rest kodukku etreyum pettannu sughapedatte. Mam undakunna oonum currykalum kandirikkan enik valya ishtaanu njan undakki nookarund. 🥰👌

  • @1jmhilton
    @1jmhilton Год назад +5

    Get well soon ma'am. Lunch adipoli. Take care.

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear ❤️ 🥰

  • @premadevi1844
    @premadevi1844 Год назад

    Chia seeds ethra divasam kazhykyanam

  • @ashasiju4410
    @ashasiju4410 Год назад

    I m eagerly waiting for ur daily vlogs of cooking I tried the receipes and my likes so much

  • @saritha5759
    @saritha5759 Год назад

    Anukutty sundari ayittundu. Recipe kollam

  • @deepthys6972
    @deepthys6972 Год назад

    Hiii chechiiii
    Ethrem vayyathe erunnittum vdo eduthathinu hat's off. Njn cooking strt cheyyum munp menu decide cheyyunnath mam nte oro vdos kandit aanu. Get well soon 😊

  • @sandhyagopi2117
    @sandhyagopi2117 Год назад +2

    Good to see that mother in law and daughter in law eating lunch together...as Anu is so lucky to have you ..the lunch menu is very simple and tasty dishes..do more simple dishes for us 🙏🏼

  • @aswathykalliyath1858
    @aswathykalliyath1858 Год назад +1

    ഞങ്ങടെ സ്വന്തം പാലക്കാടൻ മളകുവർത്തപ്പുളി 😁😁

  • @indirakumari6157
    @indirakumari6157 Год назад

    kovakka avial kazhichittilla....superr

  • @MG-pu3wi
    @MG-pu3wi Год назад +1

    Lakshmi chechi hope you feel better soon.Please gargle with warm water,turmeric and salt you will feel better.
    Food looks very deliciousLots of love ❤️

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear for your loving words ❤️ lots of love 🥰

  • @bindhumurali7946
    @bindhumurali7946 Год назад

    Super super mam.kazhikan thonnunnu mam. Enthayalum njangale kothippichu kalanju .❤️❤️❤️❤️❤️👌👌👌maminde soundinde prasnam ethrayum pettennu maratte .prarthikam mam

  • @haifazainaba3131
    @haifazainaba3131 Год назад +1

    Pudding recipe venam pls mam I request you

  • @soumyadeepu6132
    @soumyadeepu6132 Год назад

    Video orupadu eshtamayi Mam 🥰 pakshe Mamnte sound kettittu sankadam varunnu😔 mam hospitalil poyo?nannayi vishramikku kuranjolum prarthikkatto🙏❤️❤️❤️

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    നല്ല ഒരു Evening അനുവിനും ചേച്ചിക്കും. വേഗം ശബ്ദം ശരിയാവട്ടെ

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear ❤️ 🥰

  • @navamib1634
    @navamib1634 Год назад +1

    MULAKU VARUTHAPULI ENTE PALAKKADINTE SWANTHAM.THANKU MAM

  • @annethomas9353
    @annethomas9353 Год назад

    Beautiful saree..Where is it from?

  • @anils644
    @anils644 Год назад

    ho. ye sound anu nallathu. veruthe kidannu ochappadum azhukka chiriyum sahikkandallo.

  • @lathikanagarajan7896
    @lathikanagarajan7896 Год назад

    Kandittu kothi aavunnu yummmy lunch

  • @honeyalias844
    @honeyalias844 Год назад +2

    മാം സൗണ്ട് മാറിയിരിക്കുന്നല്ലോ വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു 👏👏🥰🥰

  • @sinimol7770
    @sinimol7770 Год назад

    Lekshmi maam ഒരു. Rply യും എനിക്കു തരാറില്ല.. എന്താണ് എന്നറിയില്ല

  • @ramadaskrishnan8293
    @ramadaskrishnan8293 Год назад

    vayyayika vegam maaratte...marumole kaanumbo eppozhum asooya thonnarund

  • @ammuscookingyoutubechannel8924

    കറി super ❤️💖💖 😋 yummy ഒന്നും പറയാനില്ല god bless you mam ഇനിയും variety dishes കാണിക്കണം super ❤️

  • @vinnyjagadeesan8674
    @vinnyjagadeesan8674 Год назад

    Adipoliyayittunde 👍

  • @soniyaprasanth209
    @soniyaprasanth209 Год назад

    താങ്ക്യൂ മാം, നൈസ് വ്ലോഗ് ❤️❤️❤️

  • @dr.sruthykurup613
    @dr.sruthykurup613 Год назад +7

    Great to see mother in law and daughter in law together🥰🥰🥰🥰. Cooking is as usual superbb😍😍