ഓരോ രാജ്യത്തും ഓരോ നിലവാരം ഉണ്ട്... നമ്മൾ ഇന്ത്യക്കാരുടെ നിലവാരവും കയ്യിലിരീപ്പും വെച്ച് നോക്കുമ്പോൾ ഇതുപോലുള്ള ട്രെയിൻ കിട്ടുന്നത് തന്നെ മഹാ ഭാഗ്യം എന്ന് കരുതണം...
Individual seat ഭയങ്കര കഷ്ടം ആണ്. പ്രത്യേകിച്ച് എന്നെ പോലെ നല്ല വണ്ണം ഉള്ളവർക്ക്. കയറാനും പറ്റില്ല. ഇറങ്ങാനും പറ്റില്ല. അറ്റത്തുള്ള ആൾ ബാത്ത്റൂം പോകണമെങ്കിൽ എല്ലാവരും ഇറങ്ങി മാറി തന്നിലെ പറ്റൂ
ഇന്ന് ഇതിൽ സഞ്ചരിച്ചു.. ഇരിക്കാനും പറ്റുന്നില്ല, മൊബൈൽ ചാർജിംഗ് സോക്കറ്റ് വർക്കിംഗ് ആകുന്നില്ല, ടോയ്‌ലറ്റ് തുറക്കാനും അടയ്ക്കാനും ആകുന്നില്ല, 2 പേർക്കെ ഇരിക്കാൻ പറ്റു. ഭക്ഷണം കഴിക്കാൻ പറ്റില്ല. മുന്നേ ഉണ്ടായിരുന്ന കോച്ചുകൾ തന്നെ മതിയായിരുന്നു.. ഇപ്പൊ കയറുന്നിടത്തെ handle വരെ തുരുമ്പ് പിടിച്ച് തുടങ്ങി..👎
റിപ്പോർട്ടറും ന്യൂസ് റീഡറും ഒന്നും ഇതിന് മുമ്പ് ജനശതാബ്ദിയിൽ കയറിയിട്ടില്ലെന്ന് മനസ്സിലായി . Individual സീറ്റും ഹാൻഡ് റെസ്റ്റും ഒക്കെ ഉണ്ടായിരുന്ന പഴയ സീറ്റ് മാറ്റി ബെഞ്ച് പോലെ സീറ്റ് വച്ചതിനാണ് ഇങ്ങനെ തള്ളുന്നത് . എന്നിട്ട് ജർമൻ ടെക്നോളജി ആണെന്ന് 😑

Memu ൻ്റെ seat കൊടുത്തത് അൽപത്തരം ആയി പോയി. തിരുവനന്തപുരം- കണ്ണൂർ എന്തോ അടുത്തടുത്ത ജില്ല പോലെയാ non ac coaches തയാറാക്കിയവർ മനസ്സിലാക്കിയത് പറ്റിക്കപ്പെട്ട ഒരു ഫീൽ
ഇന്ന് പോയിരുന്നു.. അകത്തും മഴ പെയ്യുന്നുണ്ട്.. TT യോട് പറഞ്ഞപ്പോൾ അവർ ഫോട്ടോ എടുത്ത് പോയി.. സീറ്റിങ് ലോങ് ജേർണി ക്ക് പറ്റിയത് അല്ല.....കാല് വയ്ക്കാൻ ഒന്നും ഇല്ല...
4 മണിക്കൂർ താമസിച്ചു ഓടുന്ന നേത്രവതി ട്രെയിനിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ എന്തിനാണ് താമസിച്ചു ഓടുന്നു എന്ന് ഉത്തരം ആർക്കും അറിയില്ല അതാണ് ഇന്ത്യൻ റെയിൽവേ 😂😂
ഈവണ്ടിയിൽ ഇന്നലെയാത്ര ചെയ്തു എറണാകുളം എത്തും മുൻപേ നടു വേദന തുടങ്ങി ഇതേ വരെ നടു വേദന ഇല്ലാത്ത ആളാണ് ഞാൻ വടി പോലെ ഇരുന്ന് യാത്ര ചെയ്യുന്ന തിൻ്റെ ബുദ്ധിമുട്ട് പലരും TTRനോട് പറയുന്നു ണ്ടായിരുന്നു കണ്ണൂര് വരെ പോകുന്ന വരുടെ കാര്യം മഹാകഷ്ട മാകും ഈ ചതി വേണ്ടായിരുന്നു
പുതിയ കോച്ച് എന്നേയുള്ളൂ.. ലോക്കൽ ട്രെയിനിന്റെ സീറ്റാണ് കൊടുത്തിട്ടുള്ളത് അതും ബുക്കിംഗ് ട്രെയിനിൽ.... അത് അങ്ങോട്ടുമിങ്ങോട്ടും കാണുന്ന രീതിയിൽ ആണ് സീറ്റിംഗ് ഉള്ളത്.. എന്ന് എന്തു പറഞ്ഞാൽ സീറ്റിൽ നല്ല പോരായ്മകൾ ഉണ്ട്... ചായ ഗ്ലാസ് വെക്കാൻ പോലും സൗകര്യമില്ല......
എന്തോ സ്വർഗം കിട്ടിയ പോലെയാണ് മനോരമയ്ക്ക്.. രണ്ട് ആഴ്ച കഴിയുമ്പോൾ സർവീസിനെന്നും പറഞ്ഞു കൊണ്ടുപോകും . പിന്നെ തിരിച്ചു വരില്ല. അത് ചെന്നൈ യിലേക്കോ നോർത്ത് ഇന്ത്യയിലേക്കോ പോകും ☺️😎
Timing മാറ്റണം. കാരണം കണ്ണൂരിലുള്ള 75% ആൾകാർക്കും ഇത് ഉപയോഗമില്ല. Kannur railway station ന് സമീപം വീട് ഉള്ളവർക്കും, സ്വന്തം വണ്ടി ഉള്ളവർക്കും മാത്രമേ ഉപകാരപ്പെടു.. - രാവിലെ 4:50 nu പുറപ്പെടും 🥲 - രാത്രി 12:50 എത്തും 🥲🚶🏻♂️
ഒരാഴച കൊണ്ട് പഴയതിനേക്കാൾ മികച്ചത് ആക്കി തരും മലയാളികൾ 🤣🤣🙏🙏 പിന്നെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ടിക്കറ്റ് എടുത്തവൻ 1 വീക്ക് നടു വെട്ടി irikkendi🤣വരും🙏🙏🙏 ഈ കാലത്ത് ബോധം ഉള്ള ഒരുത്തൻ ഇല്ലേ
കോച്ചുകൾ പുതുക്കുന്നത് റെയിൽവേയുടെ ഔദാര്യം ഒന്നുമല്ല യാത്രക്കാരുടെ അവകാശമാണ്. റെയിൽവേ എന്തോ വലിയൊരു ആന കാര്യം ചെയ്തത് പോലെയാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. കാലഹരണപ്പെട്ടതും എക്സ്പയറി ഡേറ്റ് കഴിഞ്ഞതുമായ കോച്ചുകൾ കൃത്യസമയത്ത് പുതുക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വമാണ്. ബാധ്യതയാണ്. ജനശതാബ്ദി ട്രെയിനിന്റെ കാലഹരണപ്പെട്ട കോച്ചുകൾ പോലും വളരെ വൈകിയാണ് റെയിൽവേ അപ്ഡേറ്റ് ചെയ്യുന്നത്. റെയിൽവേയുടെ അലoഭാവവും , ധാർഷ്ട്യം, ഉത്തരവാദിത്വമില്ലായ്മയും, യാത്രക്കാരുടെ ജീവൻ വെച്ച് പന്താടുന്ന സ്വഭാവവും ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് .
ഈ ട്രെയിനിൽ ഇന്നലെ ഞാനും എൻറെ മകളും കുട്ടിയും കയറിയിരുന്നു ദീർഘദൂരം ഇരുന്ന് യാത്ര ചെയ്യുവാൻ പറ്റിയ ഒരു സീറ്റ് അല്ല. അതിന് എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടുപിടിക്കണം
Gobi sundar is a popular Indo-Chinese dish made with cauliflower florets. The cauliflower is typically coated in a batter made of cornflour, all purpose flour, and various spices, then deep fried until crispy. The fried cauliflower is then tossed in a tangy, spicy sauce made with soy sauce, chili sauce, garlic, ginger, and other seasonings. It’s often garnished with spring onions or cilantro before serving. Gobi Manchurian can be served as an appetizer or as a main dish accompanied by rice or noodles.
1:31 ഒരു window ശരിയായി തുറക്കാൻ ഇയാൾക്കറിയില്ല. വെറുതെ കുറ്റം പറയാതെ. KSRTC യുടെ പകുതിയിൽ താഴെ കാശുകൊടുത്താണ് ഇവരെല്ലാം യാത്ര ചെയ്യുന്നതെന്ന് അറിയാമോ? കൊടുക്കുന്ന തുകയ്ക്ക് ഈ സൗകര്യങ്ങൾ ധാരാളം. Speed, riding comfort, safety ഇവയെല്ലാം വെച്ചുനോക്കുമ്പോൾ പഴയ coachകളേക്കാൾ super coaches ആണ്.
ഓരോ രാജ്യത്തും ഓരോ നിലവാരം ഉണ്ട്... നമ്മൾ ഇന്ത്യക്കാരുടെ നിലവാരവും കയ്യിലിരീപ്പും വെച്ച് നോക്കുമ്പോൾ ഇതുപോലുള്ള ട്രെയിൻ കിട്ടുന്നത് തന്നെ മഹാ ഭാഗ്യം എന്ന് കരുതണം...
അത് വളരെ കറക്റ്റ് ആണ്. വന്ദേ ഭാരതിന്റെ കോലം ഇപ്പോൾ കാണണം😢
@@dinu.vrdinu.vr.8947what happened?
Indiakkare potte nammal keralitar Indian sharashari manyshyanmare kkal ethrayo samskaram ullavar ahne
😂
50 വർഷം പിന്നോട്ട് പോയ സീറ്റ്...... ഈ ചതി വേണ്ടായിരുന്നു.
പഴയ സീറ്റ് individual ആയിരുന്നു.hand rest ഉണ്ടായിരുന്നു. food table, water bottle hanger😮
Ithu orumaathiri iphone update polaayi
Individual seat shokam aan😶, cushion ellaam pettann cheetha aakum, porathathinu congested aayi erikanam, leg space onnum ella, window seatile aalk toiletil pokanam enkil aisle seatile rand perum ezhunelkendi varum,thinekal bhedam ethu thanne aan😊
idh premium train alla apo athre kodku
Tejus expressinte seat onnum kodkkaan kazhiyila
Individual seat ഭയങ്കര കഷ്ടം ആണ്. പ്രത്യേകിച്ച് എന്നെ പോലെ നല്ല വണ്ണം ഉള്ളവർക്ക്. കയറാനും പറ്റില്ല. ഇറങ്ങാനും പറ്റില്ല. അറ്റത്തുള്ള ആൾ ബാത്ത്റൂം പോകണമെങ്കിൽ എല്ലാവരും ഇറങ്ങി മാറി തന്നിലെ പറ്റൂ
സത്യം ഇന്ന് യാത്ര ചെയ്തു കുറേ നേരം ഇരുന്നപ്പോൾ നടുവേദന ഉണ്ടായിരുന്നു..
ഈ സീറ്റിൽ. എങ്ങനെ കണ്ണൂർ വരെ ഇരിക്കും🙄🙄 നടു ഒരു പരുവം ആകുമല്ലോ
ഇന്ന് ഇതിൽ സഞ്ചരിച്ചു.. ഇരിക്കാനും പറ്റുന്നില്ല, മൊബൈൽ ചാർജിംഗ് സോക്കറ്റ് വർക്കിംഗ് ആകുന്നില്ല, ടോയ്‌ലറ്റ് തുറക്കാനും അടയ്ക്കാനും ആകുന്നില്ല, 2 പേർക്കെ ഇരിക്കാൻ പറ്റു. ഭക്ഷണം കഴിക്കാൻ പറ്റില്ല. മുന്നേ ഉണ്ടായിരുന്ന കോച്ചുകൾ തന്നെ മതിയായിരുന്നു.. ഇപ്പൊ കയറുന്നിടത്തെ handle വരെ തുരുമ്പ് പിടിച്ച് തുടങ്ങി..👎
റിപ്പോർട്ടറും ന്യൂസ് റീഡറും ഒന്നും ഇതിന് മുമ്പ് ജനശതാബ്ദിയിൽ കയറിയിട്ടില്ലെന്ന് മനസ്സിലായി . Individual സീറ്റും ഹാൻഡ് റെസ്റ്റും ഒക്കെ ഉണ്ടായിരുന്ന പഴയ സീറ്റ് മാറ്റി ബെഞ്ച് പോലെ സീറ്റ് വച്ചതിനാണ് ഇങ്ങനെ തള്ളുന്നത് . എന്നിട്ട് ജർമൻ ടെക്നോളജി ആണെന്ന് 😑
സത്യം
സെക്കൻ്റ് സിറ്റിങ്ങിൽ സീറ്റ് ദൂരയാത്രക്ക് പറ്റിയതല്ല. ഇൻഡിവിജ്വൽ സിറ്റും ഫുഡ് ടേമ്പിളും ഒക്കെ എസിയിൽ ഉള്ളവർക്ക് മാത്രം 😢
Memu ന്റെ seat കൊടുത്തു ആളുകളെ പറ്റിച്ചു ഇന്ത്യൻ റെയിൽവേ 🤡
Satyam😂😂
റിപ്പോർട്ടറും ന്യൂസ് റീഡറും ഒന്നും ഇതിന് മുമ്പ് ജനശതാബ്ദിയിൽ കയറിയിട്ടില്ലെന്ന് മനസ്സിലായി . Individual സീറ്റും ഹാൻഡ് റെസ്റ്റും ഒക്കെ ഉണ്ടായിരുന്ന പഴയ സീറ്റ് മാറ്റി ബെഞ്ച് പോലെ സീറ്റ് വച്ചതിനാണ് ഇങ്ങനെ തള്ളുന്നത് . എന്നിട്ട് ജർമൻ ടെക്നോളജി ആണെന്ന് 😑
@@imoimo772 arinjond allallo. Manapoorvam alle😌
ഏതെങ്കിലും വൃത്തി ആയി നോക്കിയാൽ മതി
@@imoimo772 Ippol JS type LHB coaches production illa. intercity type coaches mathrame production uloo.
Memu ൻ്റെ seat കൊടുത്തത് അൽപത്തരം ആയി പോയി.
തിരുവനന്തപുരം- കണ്ണൂർ എന്തോ അടുത്തടുത്ത ജില്ല പോലെയാ non ac coaches തയാറാക്കിയവർ മനസ്സിലാക്കിയത്
പറ്റിക്കപ്പെട്ട ഒരു ഫീൽ
Ennu antham kammi😂
@@shinek.r6821 അന്തം കമ്മി നിൻ്റെ തന്ത
സ്ഥിരം യാത്രക്കാർക്ക് അതിൻ്റെ വിഷമം മനസ്സിലാകും
Sherikum
@@shinek.r6821ith political aayitt alathe chinthikku.. enne pole stiram yathra kaark budhimutt aan
@@shinek.r6821വല്ല പണിക്കും പോടാ തന്ത ഇല്ലാത്തവവനേ😂😂
ജർമ്മനിയിൽ നടുവ് നിവർത്തി ഇരിക്കണമെന്നാണ് അതാണ് സീറ്റ് ഇങ്ങനെ 😂😂😂😂
സീറ്റ് വളരെ മോശം
പഴയ സീറ്റ് 👍🏿👍🏿👍🏿👍🏿
ഇന്ന് പോയിരുന്നു.. അകത്തും മഴ പെയ്യുന്നുണ്ട്.. TT യോട് പറഞ്ഞപ്പോൾ അവർ ഫോട്ടോ എടുത്ത് പോയി..
സീറ്റിങ് ലോങ് ജേർണി ക്ക് പറ്റിയത് അല്ല.....കാല് വയ്ക്കാൻ ഒന്നും ഇല്ല...
ദീർഘദൂര യാത്രക്ക് പറ്റിയ സീറ്റല്ല.
4 മണിക്കൂർ താമസിച്ചു ഓടുന്ന നേത്രവതി ട്രെയിനിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ എന്തിനാണ് താമസിച്ചു ഓടുന്നു എന്ന് ഉത്തരം ആർക്കും അറിയില്ല അതാണ് ഇന്ത്യൻ റെയിൽവേ 😂😂
കെ റയിലിൽ കേറി പൊയ്ക്കോ
@@Ente-nadu reason simple ale 2nd track anu ulath priority ulla train polum late ayi anu odunath pine ale nethravathi
ബാത്ത് റൂമൊക്കെ നല്ല ക്ലീൻ ആണ്😂 പിന്നെ പുതിയ വണ്ടിക്ക് വൃത്തി കാണില്ലെ.
ബാത്ത് റൂം ക്ളീനാണ് പോലും ഓടിതുടങ്ങാത്ത വണ്ടീന്റെ ബാത്റൂം പിന്നെ ക്‌ളീനായിരിക്കുലെ കൊറച്ചു കഴിയട്ടെ ട്ടാ
ആദ്യം സ്വയം എല്ലാവരും നന്നായാൽ എപ്പോഴും ക്ലീനായി ഇരിക്കും
ഈവണ്ടിയിൽ ഇന്നലെയാത്ര ചെയ്തു എറണാകുളം എത്തും മുൻപേ നടു വേദന തുടങ്ങി ഇതേ വരെ നടു വേദന ഇല്ലാത്ത ആളാണ് ഞാൻ വടി പോലെ ഇരുന്ന് യാത്ര ചെയ്യുന്ന തിൻ്റെ ബുദ്ധിമുട്ട് പലരും TTRനോട് പറയുന്നു ണ്ടായിരുന്നു കണ്ണൂര് വരെ പോകുന്ന വരുടെ കാര്യം മഹാകഷ്ട മാകും ഈ ചതി വേണ്ടായിരുന്നു
കണ്ടാൽ തന്നെ അറിയാം ലോക്ലാസ് ആണെന്ന്. നടക്കാൻ സ്പേസ് പോലും ഇല്ല.
India ഫുള്ളും low class ah ഡേയ്
തുടക്കത്തിൽ അല്ലേലും നല്ല ക്ലീൻ ആയിരിക്കും
പുതിയ കോച്ച് എന്നേയുള്ളൂ.. ലോക്കൽ ട്രെയിനിന്റെ സീറ്റാണ് കൊടുത്തിട്ടുള്ളത് അതും ബുക്കിംഗ് ട്രെയിനിൽ.... അത് അങ്ങോട്ടുമിങ്ങോട്ടും കാണുന്ന രീതിയിൽ ആണ് സീറ്റിംഗ് ഉള്ളത്.. എന്ന് എന്തു പറഞ്ഞാൽ സീറ്റിൽ നല്ല പോരായ്മകൾ ഉണ്ട്... ചായ ഗ്ലാസ് വെക്കാൻ പോലും സൗകര്യമില്ല......
I travel on first day. AC coaches are not new, it’s refurnished Coaches. Don’t give fake coaches
വണ്ടിയുടെ ഒരു സൈഡിന്റെ ഒരു ഷട്ടർ തുറക്കാൻ പറ്റുന്നില്ലെങ്കിൽ വണ്ടിയെ അടച്ച് ആക്ഷേപിക്കുന്ന ഒരു പൂറൻ
ആ മൈരൻ കമ്മിയാണ് 😂😂😂,
Yes tendie
Seatinte karyathil venad express 💥💥💥 izhanj izhanje poku enn mathram Kozhikode janashadabdiyekkal adipoli coach aan venad
This is actually a perfect downgrade. Not easy to travel from kannur to trivandram
Wifi ille അയ്യയ്യേ 😂.. നമ്മുടെ നാട്ടിലെ പ്രൈവറ്റ് ബസ് ഇൽ ഉണ്ട് 🤣
Njngda nattil ile
ഒരു കാര്യം ചെയ്യ് എന്തായാലും aa venad ശതാബ്ദി ആയി ഓടാൻ പറ കാശു കൂടുതല് kodukkunnavane മെമുവിൽ കൊണ്ട് പോയി പറ്റിക്കതെ 😂😂
വളരെ മോശം ആയി ഇതിപ്പോൾ വണ്ണം ഉള്ള 2 പേർ വന്നു ഇരുന്നാൽ അവിടെ കസേര കളി കളിക്കേണ്ടി വരും അതെ പോലെ ഹെഡ് റെസ്റ് ഇല്ല.
LHB coaches should have sliding automatic doors to improve safety. Many windows are not openable. That indicates lack of precision manufacturing.
പുതിയ കോച്ചിൽ ബാത്രൂം പിന്നെ പഞ്ചായത്ത് കക്കൂസ് പോലെ ആണോ ഉണ്ടാവുക.. 🤔
എന്തോ സ്വർഗം കിട്ടിയ പോലെയാണ് മനോരമയ്ക്ക്.. രണ്ട് ആഴ്ച കഴിയുമ്പോൾ സർവീസിനെന്നും പറഞ്ഞു കൊണ്ടുപോകും . പിന്നെ തിരിച്ചു വരില്ല. അത് ചെന്നൈ യിലേക്കോ നോർത്ത് ഇന്ത്യയിലേക്കോ പോകും ☺️😎
Timing മാറ്റണം. കാരണം കണ്ണൂരിലുള്ള 75% ആൾകാർക്കും ഇത് ഉപയോഗമില്ല. Kannur railway station ന് സമീപം വീട് ഉള്ളവർക്കും, സ്വന്തം വണ്ടി ഉള്ളവർക്കും മാത്രമേ ഉപകാരപ്പെടു..
- രാവിലെ 4:50 nu പുറപ്പെടും 🥲
- രാത്രി 12:50 എത്തും 🥲🚶🏻♂️
Train daily full aanu. Ticket kittan ella ethil
ഇനി മേലാൽ കേറില്ല 🥲🥲 kollam to kozhikode ഇരുന്ന് വന്നു... നടു ഒരു പരുവം ആയി
Enthu seat aanu ha
Bathroom ഒക്കെ നല്ല ക്‌ളീനാണ് അല്ലേ , പ്പൊ ശരിയാക്കിത്തരാം .
തുടക്കത്തിൽ ഉള്ള ആവേശം മാത്രമേ ഉണ്ടാവാറുള്ളു കോച്ചിന്റെ വൃത്തിക്കു, പിന്നീടങ്ങോട്ട് കണക്കാണ്😤😤..
Germanyile train l irunn ee 💺 seat arrangements kanunna le njn😂 enta Germany technology ingena alla, 😅
Seat kollulla for long journey
Seat not comfortable....
Please change it immediately...
Seat performance lower than demu..
ഒരാഴച കൊണ്ട് പഴയതിനേക്കാൾ മികച്ചത് ആക്കി തരും മലയാളികൾ 🤣🤣🙏🙏 പിന്നെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ടിക്കറ്റ് എടുത്തവൻ 1 വീക്ക് നടു വെട്ടി irikkendi🤣വരും🙏🙏🙏 ഈ കാലത്ത് ബോധം ഉള്ള ഒരുത്തൻ ഇല്ലേ
Second 'സീറ്റ് വളരെ മോശം😢
ഇതാണൊ ജർമ്മൻ seat😅😅
Venad express 😮💨✅
കോച്ചുകൾ പുതുക്കുന്നത് റെയിൽവേയുടെ ഔദാര്യം ഒന്നുമല്ല യാത്രക്കാരുടെ അവകാശമാണ്. റെയിൽവേ എന്തോ വലിയൊരു ആന കാര്യം ചെയ്തത് പോലെയാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. കാലഹരണപ്പെട്ടതും എക്സ്പയറി ഡേറ്റ് കഴിഞ്ഞതുമായ കോച്ചുകൾ കൃത്യസമയത്ത് പുതുക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വമാണ്. ബാധ്യതയാണ്. ജനശതാബ്ദി ട്രെയിനിന്റെ കാലഹരണപ്പെട്ട
കോച്ചുകൾ പോലും വളരെ വൈകിയാണ് റെയിൽവേ അപ്ഡേറ്റ് ചെയ്യുന്നത്. റെയിൽവേയുടെ അലoഭാവവും , ധാർഷ്ട്യം, ഉത്തരവാദിത്വമില്ലായ്മയും,
യാത്രക്കാരുടെ ജീവൻ വെച്ച് പന്താടുന്ന സ്വഭാവവും ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് .
Seat kollathillaaaaa😤
Long route odunna vandik ee seat kodutha bhudhi apaaram.
പിണറായിയോട് അമേരിക്കയിൽ പോയി settle ചെയ്യുന്നതിന് മുൻപ് ഇവിടെ ഒരു കോച്ച് factory സംരഭം തുടങ്ങാൻ പറയൂ... അങ്ങനെ നല്ല കോച്ചുകൾ ഉണ്ടാവട്ടെ....
Pinarai alla punde train undakana, central government aan
ഇതിലും ഭേദം വേണാട് എക്സ്പ്രസ്സ് തന്നെ
Seat flat aaano
ഈ ട്രെയിനിൽ ഇന്നലെ ഞാനും എൻറെ മകളും കുട്ടിയും കയറിയിരുന്നു ദീർഘദൂരം ഇരുന്ന് യാത്ര ചെയ്യുവാൻ പറ്റിയ ഒരു സീറ്റ് അല്ല. അതിന് എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടുപിടിക്കണം
മെമു സീറ്റ് 🤭
1:28 venadanu makkqle train😂...general trainil ulla... Sowkaryam verre ethil und🎉🎉
ബാത്രൂം ഒക്കെ ബംഗാളികൾ കയറി ശെരിയാക്കി കൊള്ളും
Endh call adichhnna inghal parinne . Ith minimum kittenda facility ann elland valiya sambavam akki parayendathalla. Vere sthalathokke nokk.........
ജർമൻ ❌ കോളനി ✅
Captain ❤
മെമു സീറ്റ് 😂
Aa seat mathram onnu maati pazhaya push back seat vechirunnengil..
Aa chettan poliyaane ravile maaprakal pathapikkan erangiyatha
seat ozhike baaki okke ok
Logam muzhuvan ippo hightech aavumbo nammude rajyam mathram ennum oru pazhanchan aanu
Ethoke maintaining cheyyathathanu nammude prashnam
Ashwini vaishnav slow aanu lhb conversion il... Piyush Goyal arnu best
I hate face to face seating.😐
Gobi sundar is a popular Indo-Chinese dish made with cauliflower florets. The cauliflower is typically coated in a batter made of cornflour, all purpose flour, and various spices, then deep fried until crispy. The fried cauliflower is then tossed in a tangy, spicy sauce made with soy sauce, chili sauce, garlic, ginger, and other seasonings. It’s often garnished with spring onions or cilantro before serving. Gobi Manchurian can be served as an appetizer or as a main dish accompanied by rice or noodles.
Ith ellam 1 month thikach ninna bagyam
puthiya coach aakumbo ellaam puthiyathum cleanum aarikyum🤣🤣
Njangal koodiswarar
The best part from the 100 percent literate state's people is - Complaint, finding fault ! pity you, Shame on you folks..
german sankethika vidyayo? thallale
1-2 മാസം കഴിയുമ്പോൾ മാറിക്കോളും😅
Non-AC "BENCH CAR"😌
enth kittiyalum nammal thanne allle nashippikkunne
ചുടാകുന്നവന്റെ സംസാരം കേട്ടാലറിയാം അസ്സൽ കോയ
മുള്ളു മരത്തിൽ കയറിയാൽ തന്റെ ചൊറിച്ചിൽ നിൽക്കും സഹോദര.. കേട്ടോടാ വെട്ടാവളിയാ..
window angana aakkiyathum ayyaal aanu alle 😂
Ni super aada mone
എന്ന് ഒരു ചാണക തൂറി ഒപ്പ് 😂😂
Koya alla...athokke pandu...ippol jihaad levelil aanu methante kalikal...jihaadi ennu vilkku...jihaadinu vendi poradunnavar aanu avar
Pazyaa vandii mathii...sukamm ayii erinu povamm
Vanchinad is far better seating😅
❤
After one month ,we should check what is the condition of seats and toilet
ഈ comment ഇട്ട് മുഴുകുന്ന chanakangalkku koothi ji vere train arrange ചെയ്തിട്ടുണ്ടോ ഇവന്മാര് ഇതിൽ ഒന്നും യാത്ര ചെയ്യുന്നത് അല്ലെ 😂
പ്രശ്നേഷ് കുമാർ ഒന്നു പോയി നോക്കട്ടെ, എന്നിട് അയാൾ പറയട്ടെ അതല്ലേ അതിന്റ ശെരി 😂😂😂😂😂
Windows are small
Jai Modiji ...
സീറ്റ് 😁😁😁പറ്റിച്ചു
Troll ആണോ
Door oke thurakum chetaa.....😂
ആദ്യം ഒക്കെ അങ്ങനെ ആയിരിക്കും.
Vandi kitty eni egane athu upayogikkum ennathilanu karyam
കേരളത്തിലെക്ക് ഇത്ര ഒക്കെ തന്നെ വലിയതാണ് റൈയിൽ വെയുടെ വേർതിരിവ്
Because of our useless MPs .
Only reservations
Toilet neatness ethra devasathekkanu. 😂😂😂
German vidya😅😅😅
Adyam ee pan masala nirodhiku appol thanne korachu vrithi varum...
എല്ലാ ട്രെയിനുകളും മാറട്ടെ 👏👏👏
ക്ഷീര മുള്ള അകിടിന് ചോട്ടിലും കൊതുകിനു 😢
Hi🙏🎉🎉🎉🎉👍
ഒരു ആയ്ച്ച.... മാക്സിമം.പിന്നെ ജ്‌ങ്ങൾ അതിനെ കീറി പൊളിക്കും .Athaada മലയാളീസ് 😂😂
ഒന്ന് നോർത്ത് ലേക് ട്രെയിൻ യാത്ര ചെയ്ത് നോക്ക്
അപ്പോ മനസ്സിലാകും മലയാളികളുടെ മഹത്വം
eth vandi aanu malayalikal kuthipolichath? Northile sanghikal angane aanu ennu vech ellareyum angane kaanada
@@sharafuddintharamasi7621 ഒന്ന് കേറെ നോക്ക് ഓരോ വണ്ടിയും അപ്പോ കാനം.
പൊതു മുതൽ നശിപ്പിക്കാൻ സംഘി സുഡാപി ജിഹാദി എല്ലാം ഒരു പോലെ,🤣🤣
Waste....
Seat shokam annu
German udayipp
1:31 ഒരു window ശരിയായി തുറക്കാൻ ഇയാൾക്കറിയില്ല. വെറുതെ കുറ്റം പറയാതെ. KSRTC യുടെ പകുതിയിൽ താഴെ കാശുകൊടുത്താണ് ഇവരെല്ലാം യാത്ര ചെയ്യുന്നതെന്ന് അറിയാമോ? കൊടുക്കുന്ന തുകയ്ക്ക് ഈ സൗകര്യങ്ങൾ ധാരാളം. Speed, riding comfort, safety ഇവയെല്ലാം വെച്ചുനോക്കുമ്പോൾ പഴയ coachകളേക്കാൾ super coaches ആണ്.
ആ മോങ്ങ് 😂
കുറച്ചുദിവസം കഴിയുമ്പോൾ നമ്മൾ അതിഥി തൊഴിലാളികളെ റെഡിയാക്കി തരും 😂😂😂😂😂
Janangalku vruthiyundayal nammude naadum clean aakum