നിരവധി പെൺകുട്ടികളെ പീ.ഡിപ്പിച്ച നിഷാലിനെ ന്യായികരിച്ച് സ്വന്തം ഉമ്മ| nishal mother|khader karippody

Поделиться
HTML-код
  • Опубликовано: 1 фев 2025
  • എന്റെ മകൻ സൂപ്പറാണ്... നിരവധി പെൺകുട്ടികളെ പീ.ഡിപ്പിച്ച നിഷാലിനെ ന്യായികരിച്ച് സ്വന്തം ഉമ്മ.. വീഡിയോ പുറത്ത്.. this malayalam news about nishal youtuber

Комментарии • 673

  • @kadeejashamsudheen1409
    @kadeejashamsudheen1409 11 дней назад +214

    കാദർ ഭായ് നിങ്ങൾക്ക് കട്ട സപ്പോർട്ട് ഇനിയും ഇത് പോലെയുള്ള വീഡിയോ ചെയ്യുക

  • @HafsathE-n7b
    @HafsathE-n7b 11 дней назад +401

    ഉമ്മ ന്ന് വിളിക്കാൻ ഈ സ്ത്രീ ക്ക് ഒരു യോഗ്യത യും ഇല്ല

    • @MuhammadA-ez2tr
      @MuhammadA-ez2tr 11 дней назад +5

      Crcct

    • @nianasrin2613
      @nianasrin2613 11 дней назад

      100% entebummane umma nn villikam arelum enthwlum paratunna kett nee k dailogu adikunnathine munb ne peefect aninn swayam chinthike

    • @nianasrin2613
      @nianasrin2613 11 дней назад

      @@HafsathE-n7b nine pole ullavar alla ath theerumanikandeth

    • @sharifasathar6687
      @sharifasathar6687 10 дней назад

      Sathyam

    • @sahidac.a7792
      @sahidac.a7792 10 дней назад +1

      അറപ്പ് തോനുന്നു ഇതൊക്കെ ഒരു ഉമ്മയാണോ

  • @hussaint447
    @hussaint447 11 дней назад +177

    എന്റെ അഭിപ്രായം ഉപ്പയും ഉമ്മയും സപ്പോർട്ട് ചെയ്യുന്നു എന്നാണ് വിത്തു ഗുണം പത്തുഗുണം 😅😅😅😅😅😅😅

  • @VinodKumar-li5rj
    @VinodKumar-li5rj 9 дней назад +7

    ആദ്യമെ തന്നെ താങ്കൾക്ക് എൻ്റെ ഒരു ബിഗ് സല്യൂട്ട്❤❤ ഏറെ സ്ത്രീകളെ പീഡിപ്പിച്ചവനായ, പീഡിപ്പിക്കാൻ ശ്രമിച്ചവനായ ഒരു പീഡന വീരനായകന് ജന്മം നൽകിയ സ്ത്രീയായ അവരെ നിങ്ങളെ നിങ്ങളും ഒരു സ്ത്രീയാണെന്ന് അവരെ ബോധ്യപ്പെടുത്താൻ താങ്കളുടെ സ്ത്രീയെന്ന അഭിസംബോധന തന്നെയാണ് ഏറെ ഉത്തമം...സ്ത്രീയെന്ന് മാത്രം സംബോധന ചെയ്ത താങ്കളുടെ മാന്യമായാണ്....ഞാനാണെങ്കിൽ കുറച്ച് കൂടി കടുപ്പിച്ചേനെ... എന്തായാലും ആ സ്ത്രീ... സ്ത്രീത്വത്തെ അപമാനിച്ച ഒരുത്തനെ അനുകൂലിച്ച് സംസാരിച്ചതിൽ നിന്നും ഞാൻ മനസ്സിലാക്കിയത്...അവരെ സ്ത്രീയായിട്ടോ.. ഒരാളുടെയും അമ്മയായിട്ടോ...ഉമ്മയായിട്ടോ... സങ്കൽപ്പിക്കാൻ പറ്റാത്ത ഒരു വ്യത്യസ്ത ജന്മ സ്ത്രീ രൂപമുള്ള ഒരു വൈകൃതജന്മമാണ് അവർ എന്നേ പറയാനുള്ളൂ...

  • @SalamCA-ld3hj
    @SalamCA-ld3hj 11 дней назад +129

    ഉമ്മ എന്നു പോയിട്ട് സ്ത്രീ എന്നുപോലും വിളിക്കരുത്.

    • @nianasrin2613
      @nianasrin2613 11 дней назад

      @@SalamCA-ld3hj ath ninte vtl parents node paraya nine k padach vittathine

    • @LexNambiar
      @LexNambiar 10 дней назад

      ​​@@nianasrin2613 ningal ivarude bandhu vallom ano.. kore anukoola comments kandu athond choichatha.. ithrayum mlechathaykk vare kuda pidikanda avastha 😅

  • @fathooshworld
    @fathooshworld 10 дней назад +18

    പടച്ചവൻ എല്ലാ മക്കളെയും കാക്കട്ടെ 😭. ഇത് പോലെ കുറേ ഉമ്മമാർ ഉള്ളത് കൊണ്ടാണ് ഈ ലോകം നന്നാവാത്തത്. കണ്ണടച്ചു മക്കളെ വിശ്വസിക്കുന്ന _... കഷ്ട്ടം. നല്ല ഉമ്മ 😢

    • @JobyMathew-us3nt
      @JobyMathew-us3nt 10 дней назад

      @@fathooshworld അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄🥺

    • @SANIYY777
      @SANIYY777 10 дней назад

      @@JobyMathew-us3ntneeyokke aan sharikk matha bhrandan enthenkilum kettall appo muslimine parayan thudangu haa manga ullathilalle kalleriyuu asooya aan ninakk

    • @JobyMathew-us3nt
      @JobyMathew-us3nt 10 дней назад

      അടിമക് ഔറത് മറക്കാമോ 🤔🤔🥺🥺🙄🙄

  • @angrygrl4446
    @angrygrl4446 11 дней назад +130

    ഒരു കുട്ടിയെ നേർവഴി നടത്തുന്നതിൽ മാതാപിതാക്കൾക്ക് വലിയൊരു പങ്കുണ്ടെന്നു പറയുന്നത് 100% ശരിയാണ്. നിഷാൽ ന്റെ കാര്യത്തിൽ അത് തെറ്റിപ്പോയി 🙁എല്ലാത്തിനും സപ്പോർട്ട് ചെയ്യാം ഇതിന് സപ്പോർട്ട് ചെയ്യേണ്ടതായിരുന്നു ആ ഉമ്മാക്ക്

    • @Mayavi691
      @Mayavi691 11 дней назад

      എന്ത് ഉമ്മ തള്ളയാണ് ചെക്കനെക്കാളും ചെറ്റ

    • @nianasrin2613
      @nianasrin2613 11 дней назад

      Ne kandirunno avne supprt akunnath.... Avne mathram engane blame cheyunnath enthine koode poya pennugalum ath pole piHa ane ath enth kond ne accpt akunnilla.... Barthavinte vtl irunn barthavinte kai nn chelevinum vwdich kamukane set akunna ivale maroke perfect ano

  • @kar146
    @kar146 11 дней назад +29

    ഈ സ്ത്രീ ആ നാട്ടിലെ അറിയപ്പെടുന്ന പുരുഷന്മാരുടെ അഭയസ്ഥാനമായിരുന്നു അതു കണ്ടാണ് ആ മകൻ വളർന്നത് ആ സ്ത്രീയെ കുറ്റം പറയാൻ സാധിക്കില്ല..

    • @hameedvelliyath2140
      @hameedvelliyath2140 8 дней назад +1

      നിങ്ങള്‍ ആ നാട്ടുകാരന്‍ ആണോ??

  • @farsanajasmine3487
    @farsanajasmine3487 11 дней назад +140

    ആ ഉമ്മയെയും മോനെയും ന്യായീകരിക്കാൻ ഒരു സ്ത്രീ തന്നെ മുന്നിട്ട് വന്നതിലാണ് ഏറെ സങ്കടകരം

    • @latheefperuvayal1803
      @latheefperuvayal1803 11 дней назад +8

      ആതള്ളക്ക് ആപന്നി എങ്ങിനെയുണ്ടായതാണാവോ

    • @farsanajasmine3487
      @farsanajasmine3487 11 дней назад

      ​@@latheefperuvayal1803അയാളുടെ subscriber അല്ല ഞാൻ പക്ഷെ ഒരു live വിഡിയോയിൽ ഞാൻ കുറച്ച് time spend ചെയ്തു, അവിടെ തേനൊലിപ്പിക്കുന്ന കുറച്ച് സ്ത്രീകൾ കാക്കോ കാക്കോ ന്ന് cmnt ചെയ്യുന്നത് കണ്ടപ്പഴേ നിക്ക് തോന്നിയിരുന്നു ഇതിങ്ങനെയൊക്കെ ആവൂന്ന്

    • @Starkitchen69
      @Starkitchen69 11 дней назад +4

      നി ഒരു ഉമ്മ ആണോ ടി. ..

    • @Starkitchen69
      @Starkitchen69 11 дней назад +3

      മൃഗറ്റി ന് ഉണ്ടായതാണോ.. ഇവൻ...

    • @nianasrin2613
      @nianasrin2613 11 дней назад

      @@farsanajasmine3487 mother therasa aa phn onn public akayi share akao apo ariyam oronninte leelavilasam

  • @zakiyathzainabi5403
    @zakiyathzainabi5403 11 дней назад +98

    ഉമ്മ എന്ന് പറയല്ലേ 😢😮വല്ലാത്ത വേദന തോനുന്നു.. എങ്ങനെ പറ്റുന്നു ഇങ്ങനെ ന്യായികരിക്കാൻ.. ഞാനും ഒരു ഉമ്മയാണ്... എന്റെ മകനോ & സഹോദരനെ ആയിരുന്നേൽ പടച്ചോനാണെ... ഞാൻ തന്നെ നിയമത്തിന്റെ മുന്നിലേക്ക് അല്ല അങ്ങനെ മകൻ വേണ്ട എന്ന് തന്നെ തീരുമാനിക്കും...തീരുമാനിക്കണം... പേടിയാവുന്നു 😇😢നമ്മളെ മക്കളെയും സഹോദരങ്ങളെയും നാഥൻ കാത്തു രക്ഷിക്കുമാറാകട്ടെ 😰😭😓🤲

    • @JobyMathew-us3nt
      @JobyMathew-us3nt 10 дней назад +1

      അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄

    • @zakiyathzainabi5403
      @zakiyathzainabi5403 10 дней назад +2

      @@JobyMathew-us3nt ഇവിടെ എന്ത് അടിമത്തമാണ് ഇങ്ങളീ കാണുന്നത്

    • @JobyMathew-us3nt
      @JobyMathew-us3nt 10 дней назад

      @@zakiyathzainabi5403അടിമക്കു ഔറത് മറക്കാമോ 🤔🥺🙄

    • @JobyMathew-us3nt
      @JobyMathew-us3nt 10 дней назад

      രണ്ടു കറുത്ത അടിമയെ കൊടുത്തു ഒരു വെളുത്ത അടിമയെ വാങ്ങാമോ 🤔🤔🥺🥺🙄🙄

    • @zakiyathzainabi5403
      @zakiyathzainabi5403 10 дней назад +2

      @JobyMathew-us3nt എന്തോന്ന bro തലയും വാലുമില്ലാതെ സംസാരിക്കുന്നത്

  • @BycByc-q7q
    @BycByc-q7q 11 дней назад +72

    ഇതുപോലുള്ള ശപിക്കപ്പെട്ട ഉമ്മയാണ് മക്കളെ നശിപ്പിക്കുന്നത്

  • @user-nf6oc8py7k
    @user-nf6oc8py7k 9 дней назад +9

    കട്ട spt ഇക്ക 👍.. ഇവനെ ഒന്നും വെറുതെ വിടരുത് 😡

  • @muhammedhaneefhaneef-bm4dn
    @muhammedhaneefhaneef-bm4dn 11 дней назад +198

    ഉമ്മ വേലി ചാടിയത് കൊണ്ട് മകൻ മതിലിനപ്പുറം ചാടി അത്രേയുള്ളൂ ഈ രണ്ടുപേരും 🙏🙏

  • @Monjathikutti
    @Monjathikutti 11 дней назад +130

    തിരുരിൽ ആണുങ്ങൾ ആരും ഇല്ലേ

    • @Team_Socrates.123
      @Team_Socrates.123 11 дней назад +9

      ഇല്ലാത്തത് കൊണ്ട് അല്ല

    • @anshifbadusha7622
      @anshifbadusha7622 11 дней назад +6

      നല്ല കുലീന ഉമ്മ എന്തു തെമ്മാടിതരവും സപ്പോർട്ട് ചയ്തു കൊടുക്കുന്ന ഉമ്മ ബസ്റ്റ്

  • @Chikkuuuuuuuu
    @Chikkuuuuuuuu 11 дней назад +70

    ഇത് പോലെ ഉള്ള തള്ളമാർ ഉണ്ടെങ്കിൽ തന്നെ ഇത് പോലെ ഉള്ള മക്കൾ വഴി തെറ്റിപോകാതിരിക്കോ 🙄🙄🙄🙄 ഫുൾ സപ്പോർട്ട് ഫാമിലി ന്റെ റബ്ബേ എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്ന 🙄🙄🙄 കാദർക്ക് സൂപ്പർ ആക്കി 😂😂😂😂😂

    • @nianasrin2613
      @nianasrin2613 11 дней назад

      Daa kooduthal konakkanda

    • @Devi-k4v
      @Devi-k4v 11 дней назад +3

      ​@@nianasrin2613veluppikkal nadakkunnilla alle 🤣🤣

    • @nianasrin2613
      @nianasrin2613 11 дней назад

      @Devi-k4v ninte thantha ane

    • @JobyMathew-us3nt
      @JobyMathew-us3nt 10 дней назад

      ഞമ്മന്റെ ബിസ്മയം ഹൂറി മോൻ തന്നെ 🤔🤣🤣🤣

    • @AjithRajan-r7s
      @AjithRajan-r7s 10 дней назад

      ​@@nianasrin2613 ninttea tantha kundan floottan tayoly ootthukaran 😂😂😂

  • @basialr1876
    @basialr1876 11 дней назад +50

    ഇങ്ങനെ മക്കളെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് വീടുകൾ ഉണ്ട്. അവരെ നാട്ടുകാരെ മുന്നിൽ താഴാതെ ഇരിക്കാൻ എന്ത് തെമ്മാടിത്തരം കണ്ടാലും എൻ്റെ മകൻ അത് ചെയ്യില്ല. നീ പോയിട്ട് അല്ലേ എന്ന് ചോതിക്കുന്ന വാപ്പയും ഉമ്മയും ഉണ്ട്

  • @HairuShemi
    @HairuShemi 11 дней назад +17

    ഈ ചിരി കാണുമ്പോ അറപ്പാവുന്നു 🙄😡😡🫤

    • @JobyMathew-us3nt
      @JobyMathew-us3nt 10 дней назад

      അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄

    • @beenapeter8887
      @beenapeter8887 9 дней назад

      അതേ

    • @Sudheer-ph7hi
      @Sudheer-ph7hi 7 дней назад

      ഈ നിഷാൽ കുറെ എണ്ണത്തിനെ കളിച്ചിട്ടുണ്ട്

  • @BycByc-q7q
    @BycByc-q7q 11 дней назад +115

    ഉമ്മമാർ ഇതുപോലെ ആയാൽ കേരള സമുദായം നന്നാവില്ല

    • @JobyMathew-us3nt
      @JobyMathew-us3nt 10 дней назад

      @@BycByc-q7q അപ്പൊ അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄

    • @saflap6527
      @saflap6527 10 дней назад

      ​Annathe kaalath adimakale full ​kashtappeduthalaayrnn ...appo avare rakshikkaan vendi islamil adimatham halal aakkiyathaan bro...ellaathinum oru marupuram und..go and study full ...allaand avdnnum ivdnnum kurach keettath vishvasikkalalla.....pinne thomas jeffersoninte athra slaves onnum aarkkum illa@@JobyMathew-us3nt

    • @Mediatechy1465
      @Mediatechy1465 9 дней назад +2

      @@JobyMathew-us3ntയൂറോപ്പിൽ ക്രിസ്ത്യാനികൾ ബ്ലാക്‌സിനെ നരക യാതന അനുഭവിപ്പിച്ച അടിമത്തം വളരെ മോശമായിരുന്നു

    • @JobyMathew-us3nt
      @JobyMathew-us3nt 9 дней назад

      അടിമക് ഔറത് മറക്കാമോ 🤔🤔🥺🙄🥺

    • @saflap6527
      @saflap6527 5 дней назад

      @@JobyMathew-us3nt athokke antha kaalam..nee ippo eeth nuttandila jeevikkne..adimaye ann mojippikkaan vendiyittaan abubakar Siddique (r)..adimaye vaangiyath. bilal (r) swathanthranaayathum anganeen... pilkaalath palappozhum bank poolum kodthath bilal (r)aan..ivaneetha entheelm oru statement parayumpo full arinj parayanam..allathe Islamophobia thuppunna aalkkaarde clipsile saadhanagal eettu parayalalla

  • @Irfanaikr
    @Irfanaikr 11 дней назад +21

    മോനെ നല്ല രീതിയിൽ വളർത്തിയാൽ ഇങ്ങനെ പോകില്ല ഉമ്മ സപ്പോർട്ട് ആയിരിക്കും ഇവൻക് സത്യം തന്നെ കാദർ ഉമ്മ എന്ന് എല്ലാ വേറെ എന്തങ്കിലും വിളിക്കണം ഞാൻ നിങ്ങളെ വീഡിയോ ആണ് കാണൽ

  • @JijiSabu-g6s
    @JijiSabu-g6s 11 дней назад +49

    ഇവർക്കു നാണം ഇല്ലേ 😡😡😡കഷ്ടം ഇവരെ ഒരു അമ്മ ആയി കാണാൻ പറ്റുമോ ദുരന്തം ഇങ്ങനെ മക്കളെ വളർത്തരുത് 😡😡😡ഇവർക്ക് കൊടുക്കണം അടി

    • @nianasrin2613
      @nianasrin2613 11 дней назад +1

      Nee vada adikkan ninn tharam vayoo

    • @Devi-k4v
      @Devi-k4v 11 дней назад +5

      Nianasrin ivante pengal aanu. Thattichu thinna kootu prathi. Ipol chanal keri irangi comment idunnavare theri aanu 🤣🤣

    • @JijiSabu-g6s
      @JijiSabu-g6s 11 дней назад +3

      @Devi-k4v കുറ്റം പറയാൻ പറ്റില്ല പഠിച്ചത് അല്ലേ പാടു 😄😄😄

    • @Devi-k4v
      @Devi-k4v 11 дней назад +3

      @@JijiSabu-g6s athe irangi keri paadunundu ipol 🤣🤣🤣

    • @arszz7080
      @arszz7080 9 дней назад

      ​@@nianasrin2613അപ്പൊ നിങ്ങളാണ് ആ ഉമ്മയെന്ന് പറയുന്ന സ്ത്രീ 🤔കഷ്ട്ടം

  • @Nizam_Bava
    @Nizam_Bava 11 дней назад +23

    അവന്റെ തെറ്റുകൾക്ക് ഇത്രയും തെളിവുകൾ ഉണ്ടാകുമ്പോ പിന്നെയും ആ ഉമ്മ എങ്ങനെ ന്യായികരിക്കുന്നു 😳

  • @shafibovu6259
    @shafibovu6259 11 дней назад +10

    Great khadar bhai🎉🎉🎉🎉🎉

  • @ajmilathajmilath9747
    @ajmilathajmilath9747 11 дней назад +20

    ഉമ്മ നന്നായാൽ മക്കൾ നന്നാവും
    നല്ല വഴി പറഞ്ഞ് മക്കളെ വർത്തിയാൽ ഒരിക്കലും മക്കൾ വഴി തെറ്റില്ല

    • @azlan-zayd
      @azlan-zayd 11 дней назад

      Apo താമരശ്ശേരിയിൽ നടന്ന കൊലപാതകം

    • @Letszogoo
      @Letszogoo 10 дней назад

      Ath laahr upayokam​@@azlan-zayd

    • @sirajpksiraj1621
      @sirajpksiraj1621 10 дней назад +2

      ​@@azlan-zayd മോനെ നന്നായി വളർത്തിയില്ല. അവന്റെ ആവശ്യങ്ങളെല്ലാം ഒരുവിഷമവും അറിയിക്കാതെ നിറവേറ്റിക്കൊടുത്തു. മക്കളെ സ്നേഹിക്കണം. എന്നാൽ സ്നേഹിച്ച് ചീത്തയാക്കരുത്

  • @shafeenav1453
    @shafeenav1453 День назад

    പ്രിയപ്പെട്ട സഹോദരാ താങ്കൾക്ക് ബിഗ് സലൂട്ട്...❤

  • @AbdullahkuttyRaseena
    @AbdullahkuttyRaseena 11 дней назад +7

    മക്കളെ വളർത്തുബോൾ നല്ലപോലെ വളർത്തണം

  • @RajeenaY-o2w
    @RajeenaY-o2w 11 дней назад +21

    ഇവന് ഒരു കാലത്തും ജയിലിൽ നിന്ന് പുറം ലോകം കാണിക്കരുത്

  • @mohamedshafi1902
    @mohamedshafi1902 11 дней назад +8

    തള്ളക് ഇങ്ങിനെ ഒരുമകൻ ഉണ്ടായതിൽ അതിശയം ഇല്ല 😂

  • @fathahameenamina
    @fathahameenamina 11 дней назад +18

    എന്താ ചെയ്യാ. സ്വന്തം മാതാവ് തന്നെ മക്കളെ സപ്പോർട്ട് ചെയ്യുന്നു. പിന്നെ മക്കൾ എങ്ങനെയാ നന്നാവുക

    • @Starkitchen69
      @Starkitchen69 11 дней назад

      വൃത്തി കേട്ട സ്ത്രീ യും സന്താടിയും

    • @JobyMathew-us3nt
      @JobyMathew-us3nt 10 дней назад

      @@fathahameenamina അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄

  • @AishuAishu-p3k
    @AishuAishu-p3k 11 дней назад +37

    ഇതെല്ലാം മലപ്പുറം ജില്ലയിൽ ആണെന്നോർക്കുമ്പോയാ സങ്കടം 😢

    • @JobyMathew-us3nt
      @JobyMathew-us3nt 10 дней назад

      മദ്രസ പൊട്ടത്തി 🤔🥺🥺

  • @Sameee07
    @Sameee07 11 дней назад +12

    Case eniyum strong avatte🔥👍🏼

  • @modernvasthu3482
    @modernvasthu3482 7 дней назад

    ഖാദർ നിങ്ങളുടെ കൂടെ ഒത്തിരിപേരുണ്ട് മറ്റു പല ചാനലുകളും ഈ വാർത്ത ചെയുന്നുണ്ട് 👍

  • @BADUSHA.15
    @BADUSHA.15 11 дней назад +38

    ഈ മകനെ ന്യായീകരിച്ച ഉമ്മ ഏറ്റവും വലിയ പണ്ണൽ നടത്തിയിട്ടുണ്ട്.. അതാണ്

  • @shaluthoughts
    @shaluthoughts 11 дней назад +53

    ആ ലൈവ് സ്വന്തം വീട്ടിൽ നടക്കുമ്പോൾ കേറി ചെന്ന് ചിറിക്ക് നോക്കി 2 എണ്ണം കൊടുത്ത് നേർക്ക് ആക്കണമായിരുന്നു.... അതിന് ഉമ്മയായ നിങ്ങൾ ശ്രമിച്ചിരുന്നേൽ ഇന്ന് മകൻ നല്ലല്ക്ക് നടക്കുമായിരുന്നു....

  • @HafsathE-n7b
    @HafsathE-n7b 11 дней назад +78

    ഖാദർ ഭായ് 👍👍👍

  • @Saifuniisa
    @Saifuniisa 11 дней назад +22

    മകൻ ഉമ്മയെയും ഉപയോഗിച്ചിട്ടുണ്ടാകും 😂
    അതുകൊണ്ടാണ് ഈ ഉമ്മ മോന് വേണ്ടി ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത്

    • @Haju-q8q
      @Haju-q8q 10 дней назад +2

      Njanum ഇതുതന്നെ ചിന്തിക്കുന്നു അവരെ കുറിച്ച്

    • @JishilaAshok
      @JishilaAshok 10 дней назад +2

      M

    • @Trentofarts
      @Trentofarts 7 дней назад

      Teacher umaaaaaa

  • @NasreenaPk-on8bo
    @NasreenaPk-on8bo 11 дней назад +6

    Kadhar by🥰🤝🤝🌹

  • @diyuzfoodcorner.4166
    @diyuzfoodcorner.4166 11 дней назад +8

    Kadharkane neril parijaya pedan orupad agraham und.u r so great.

    • @ayshu-786
      @ayshu-786 9 дней назад

      Njn big fan aan enikkum aagraham ind in sha Allah

  • @saidalavisaid7877
    @saidalavisaid7877 7 дней назад

    ഇത് തിരുറിൽ എവിടെയാണ്

  • @fathimashoukathali5418
    @fathimashoukathali5418 10 дней назад +7

    കാദറിന് കട്ട സപ്പോട്ട് 👍👍ആ സ്ത്രീയെ ഉമ്മയല്ല രാക്ഷസി ആണ് ❤❤❤

    • @JobyMathew-us3nt
      @JobyMathew-us3nt 10 дней назад

      @@fathimashoukathali5418 അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔🥺🙄🥺

  • @NFworld-h6g
    @NFworld-h6g 9 дней назад +1

    കാദർ ബ്രോ 👍👍❤️

  • @AminabiAk-r3w
    @AminabiAk-r3w 11 дней назад +33

    നിങ്ങളുടെ മകൻ ചെയ്ത തെറ്റുകൾ നിങ്ങളുടെ അറിവോടെയാണ് 😡😡

  • @Messi37243
    @Messi37243 11 дней назад +18

    ഈ 2025 തുടങ്ങിയുള്ളു.. ജനുവരി കഴിയുബ്ബോതിന് എന്തൊക്കെ നടക്കുന്നു.. ഈ കൊച്ചു കേരളത്തിൽ...😢😢😢😢😢

  • @AjiraMoideen
    @AjiraMoideen 11 дней назад +5

    Police have to file a case against this women.

  • @KabeerPp-lt4yr
    @KabeerPp-lt4yr 11 дней назад +1

    Tiruril..evidya..veed

  • @RadhaMelanjeri
    @RadhaMelanjeri 11 дней назад +5

    മോൻ ഒരു ഭാഗത്തു പോകുമ്പോ ഉമ്മ പല സ്ഥലത്തും പോകുന്നഗത്‌കൊണ്ട് മസ്കാൻ പോയത് ഉമ്മ കണ്ടിട്ടുണ്ടാകില്ല ഭായി ❤️

  • @fousihamzath
    @fousihamzath 9 дней назад

    Eth tirur എവിടെയ..

  • @ShahalaRamshad
    @ShahalaRamshad 8 дней назад

    Katta support ikka👍🏻 evaneyokke vadha shiksha kodukkanam 😡

  • @vineethak3298
    @vineethak3298 9 дней назад

    👍🙏🙏🙏

  • @SanaSafa-w6d
    @SanaSafa-w6d 11 дней назад +1

    Satyam bro nigal parayunnad 👍

  • @sumayyamuthu9494
    @sumayyamuthu9494 10 дней назад +2

    Allahuve ee lokhath jeevikkunna nammude makkal vayikedilakadirikkate nee mathraman rabbe kaval thavakkalthu alallaah

  • @mariam9123
    @mariam9123 11 дней назад +1

    ethu Chanel interview

  • @safvankujon-re7uo
    @safvankujon-re7uo 10 дней назад +1

    കാദർ ഭായി 🔥🔥🥰🥰👍👍💯💯

  • @FathimaRishad-c7r
    @FathimaRishad-c7r 11 дней назад +3

    👌👌👌

  • @augustinethomas7302
    @augustinethomas7302 6 дней назад

    അത് കൊള്ളാം ന്യായീകരിക്കുന്ന ഉമ്മ തന്നെയായിരിക്കും ഇതിനെല്ലാം കൂട്ടുനിന്നത് മകന്റെ വീരകൃത്യങ്ങൾ നേരിൽ കണ്ടപ്പോൾ അവർക്ക് ചെറിയൊരു ആശ്വാസം കിട്ടിക്കാണും അതാ എന്റെ മോൻ സൂപ്പറാണെന്ന് പറഞ്ഞത് ഇനി ചിലപ്പോ അവർക്കും പുന്നാരാമോൻ " ഭക്ഷണം " കൊടുത്തോ എന്ന് നമുക്കറിയില്ലല്ലോ

  • @ashkermalabarvlog7034
    @ashkermalabarvlog7034 11 дней назад +1

    👍👍👍👍👍🥰

  • @RasnaR-v9t
    @RasnaR-v9t 11 дней назад +1

    Polichu ishttaye egane venam

  • @NasarmkOmanoor
    @NasarmkOmanoor 11 дней назад +6

    തള്ള പഴയ ഡ്രൈവിംഗ് സ്കൂൾ ആയിരിക്കും അപ്പോൾ മകനെ എതിർക്കാൻ പറ്റില്ല സ്വാഭാവികം

  • @SainudheenP-r4j
    @SainudheenP-r4j 11 дней назад +4

    ക്രിമിനൽസായ , മക്കൾ! ഇങ്ങിനെയുള്ള മാതാപ്പിതാക്കളെയാണ്! ആഗ്രഹിക്കുന്നത്!
    ഇതിനനുശരിച്ച് മാത്രാപ്പിതാക്കൾ! നിന്നിട്ടില്ലിൽ, വയസ്സായ അവർക്ക് ഭക്ഷണമില്ലാ/ മരുന്നുമില്ലാ/അതിനു പുറമെ ശാരീരിക പീഡനം വേറെയും! ചുരുക്കിപ്പറഞ്ഞാൽ, അവുടെ ജീവിതം! (സ്വാ---ഹാ)😢😢😢😢😢😢😢😢😢😢😢😢😢 ശരിയെന്നു തോന്നിയവർ, മാത്രം!!!ലൈക്കടിക്കുക!😂😂😂😂😂😂😂😂😂

  • @RashidasirajRashii
    @RashidasirajRashii 11 дней назад +4

    Kadarka marupadi poli enganethanne kodukkanam😊kallathara kannicha evar shikshikkapeduga thanne venam👍

  • @Shylajags
    @Shylajags 11 дней назад +4

    നിങ്ങളെപ്പോലെ ഒരാൾക്ക് മാത്രം ഇവനെയൊക്കെ ഇങ്ങനെ പുറം ലോകത്ത് കൊണ്ട് വരാൻ പറ്റു 👍👌

  • @BINUAPPUKKUTTAN
    @BINUAPPUKKUTTAN 11 дней назад +8

    അമ്മയെ അവൻ്റെ വീഡിയോകൾ കാണിയ്ക്കണം.

    • @LexNambiar
      @LexNambiar 10 дней назад

      Ivarum koode arinjond airikum what a disgusting family.

  • @jisha5415
    @jisha5415 11 дней назад +16

    താങ്കൾ മാത്രമല്ലല്ലോ ഈ കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഒട്ടനവധി മാധ്യമങ്ങൾ ഇതുപോലെ ഈ മനുഷ്യന്റെ കൊള്ളരുതായ്മ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
    തെറ്റ് ആര് ചെയ്താലും അത് ന്യായീകരിക്കപ്പെടേണ്ടതല്ല സമ്മതിക്കുക സ്വന്തം പുത്രൻ ആണെങ്കിൽ പോലും. തിരുത്തേണ്ട ഉമ്മ തന്നെ ഇങ്ങനെ പറഞ്ഞാൽ നാളെ ഈ ഉമ്മയ്ക്കും.......
    ഇത്തരം മോശപ്പെട്ട ആളുകളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരാൻ ഇനിയും താങ്കൾക്ക് സാധിക്കട്ടെ.

  • @BADUSHA.15
    @BADUSHA.15 11 дней назад +5

    ഉമ്മയും മകനും അവരെ ന്യായീകരിക്കുന്നവരും ഒക്കെ പണ്ണിയവർ ആണ് ഉറപ്പ്

  • @FRQ.lovebeal
    @FRQ.lovebeal 11 дней назад +25

    *എന്റെ മകൻ സൂപ്പർ ആണ് കാരണം എന്റെ ഭർത്താവ് എനിക്ക് കളിച്ചു തന്നതിനേക്കാൾ സൂപ്പർ ആയി എന്റെ മോൻ enik കളിച്ചു താരാറുണ്ട്.. 🥺അപ്പോ മോൻ സൂപ്പർ അല്ലെ 🥺*

  • @SinanKoduvally
    @SinanKoduvally 9 дней назад +1

    Thamarassery police Engana varuka? Appo ivar evda sthalam

    • @Nashtangal
      @Nashtangal 8 дней назад

      ഇത് നമ്മടെ താമരശ്ശേരി അല്ലെ 🙄

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 10 дней назад +2

    ചെയ്ത കുറ്റത്തിന് ന്യായീകരണം ഞങ്ങൾക്ക് കേൾക്കേണ്ട ആവശ്യമില്ല
    രാജ്യദ്രോഹ കുറ്റമാണ് അവൻ ചെയ്തത് വിശ്വാസ വഞ്ചന ചതിക്കുക
    ചതിച്ചവരെ കളിയാക്കുക
    അവൻ. സൂര്യപ്രകാശം കാണുന്നതിന് മുമ്പ് അവനെ തൂക്കിക്കൊല്ലുക
    ചൈനയിൽ ആണെങ്കിൽ അത് കഴിഞ്ഞിരുന്നു
    സൗദി അറേബ്യയിൽ ആണെങ്കിൽ തല വിട്ടിരുന്നു
    ചൈനയുടെ നിയമം ഇന്ത്യയിൽ കൊണ്ടുവരണം
    തെറ്റുകുറ്റങ്ങൾ
    ഇല്ലാതാവണം എങ്കിൽ

  • @shabnakabeer7696
    @shabnakabeer7696 11 дней назад +2

    Aa ummaneyum moneyum veruthe vidaruthu🙏inganeyullavareyoke vedi vachu kollanam🙏

  • @avalayirunnu_ente_lokam.
    @avalayirunnu_ente_lokam. 11 дней назад +2

    Wthu channel aanu ath?

  • @HaidherksdKsd
    @HaidherksdKsd 8 дней назад

    ഉമ്മ മക്കളെ കുറ്റം പറയില്ലല്ലോ ഒരിക്കലും
    ഇത് ഉമ്മ അറിഞ്ഞിട്ടില്ലായിരുന്നെങ്കിലോ
    ഉമ്മ അറിയാതെയാണ് ഇവന്റെ ഈ തോന്നിവാസം എങ്കിലോ

  • @the_Ghost_of_Mars.
    @the_Ghost_of_Mars. 10 дней назад +1

    Again public Kerala ❤

  • @Sunu-v4p
    @Sunu-v4p 11 дней назад +2

    Ee thallante interview etu channelilanu

  • @shamsudheentottiyil5892
    @shamsudheentottiyil5892 11 дней назад +3

    ഉളുപ്പ് ഇല്ലാ തെ ഉമ്മാ നിങ്ങൾ മീഡിയയുടെ മുന്നിൽ വരരുത്

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul 11 дней назад

    ഖാദർ ബ്രോ ചുട്ട മറുപടി❤❤❤❤❤❤😂😂

  • @rashidrazz726
    @rashidrazz726 8 дней назад

    എൻറെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല

  • @DRARF
    @DRARF 11 дней назад +1

    🎉🎉🎉🎉

  • @safarshihab7441
    @safarshihab7441 20 часов назад

    തിന്നാൻ കൊടുത്തിട്ട് ആണ് ബന്ധപെടാറുള്ളൂ എന്ന് അവൻ പറയുമ്പോൾ തന്നെ പെൺകുട്ടികൾ അവൻ്റെ കയ്യിൽ ഇരിപ്പ് മനസ്സിലക്കണ്ടെ

  • @shumaisnazar9408
    @shumaisnazar9408 8 дней назад

    kader karippody💥💥hats off

  • @HafsathE-n7b
    @HafsathE-n7b 11 дней назад +3

    😂👍👍👍

  • @Eramullan.mEramu
    @Eramullan.mEramu 8 дней назад

    കാദർഭായ് സുഖമാണോ

  • @AmeerVibes
    @AmeerVibes 10 дней назад

    കഷ്ടം തന്നെ 😮😮

  • @SujithaRajesh-sm4te
    @SujithaRajesh-sm4te 10 дней назад +1

    ഇങ്ങനെ പറ്റിച്ചു തിന്നുന്നവരുടെ ഉള്ള സ്വത്ത് ഒരു നാലു സെന്റ് ഭൂമി ആണെങ്കിലും അത് കണ്ടു കെട്ടണം

  • @KAKA-ql6vl
    @KAKA-ql6vl 11 дней назад +4

    Ingane pachak pacha kallam parayaaan engane haa streek pathunnuuuuu..... Naarik undaya parama naari annennu nihal enn manassilaaaai

  • @shammasshammu9491
    @shammasshammu9491 11 дней назад +4

    Polich👍

  • @noushadtirurnoushad5452
    @noushadtirurnoushad5452 11 дней назад +1

    ഇയാളെ place കറക്റ്റ് എവിടെയാ തീരുർ

  • @vshashim
    @vshashim 11 дней назад +3

    ഇവളും ഇവനും തമ്മിൽ മാതാവും മകനും തമ്മിലുള്ള ബന്ധം അല്ല. ലോകാവസാനത്തിൻ്റെ ഒരു ലക്ഷണം

  • @AdamShukkoor-b2e
    @AdamShukkoor-b2e 5 дней назад

    ഇവരുടെ num എങ്ങനെ കിട്ടുക

  • @noorjahanv945
    @noorjahanv945 10 дней назад +3

    Katharka... നിഷാലിനെ മാത്രം കുറ്റം പറയണ്ട... ഞാൻ അവനെ ഒരിക്കലും സപ്പോർട്ട് ചെയ്യല്ല ട്ടോ.. അവനും avande ഉമ്മ ചെയ്തതും 100% തെറ്റാ... Bt അവനെ കിളി വർത്തമാനം പറയിപ്പിക്കുന്ന പെണ്ണുങ്ങളും ഉണ്ട്.... കാകു... കാകും ന്ന് vilichu... കാകു voice🤔നല്ല രസാ... കുപ്പായം രസാ... താടി രസാ... Etc.... അതിൽ അവൻ അങ്ങ് വീണു...

    • @Kurrathul
      @Kurrathul 10 дней назад +1

      😂😂😂😂സത്യം 😄😄😄😄ന്യായീകരിക്കുകയല്ല... കൊഞ്ചൽ വാർത്തമാനങ്ങൾ പറയുന്ന സ്ത്രീകൾക്കും ഉണ്ട് പങ്ക്

    • @noorjahanv945
      @noorjahanv945 10 дней назад

      അതെ... അത് തന്നെ ഞാൻ പറഞ്ഞത്.... Katharaka നെ vilichu parayaan പറ്റിയാൽ പറയാമായിനി 😁

    • @Sudheer-ph7hi
      @Sudheer-ph7hi 7 дней назад

      കുറെ പെണ്ണുങ്ങൾ കളിക്കാനും കൊടുത്തിട്ടുണ്ട് 😄

  • @faizalthazu1997
    @faizalthazu1997 11 дней назад

    ❤❤

  • @rashidras7763
    @rashidras7763 10 дней назад

    😢

  • @IshanaabiIshanaabi
    @IshanaabiIshanaabi 10 дней назад

    Supper

  • @marathon-d2q
    @marathon-d2q 10 дней назад

    എല്ലാം പഠിക്കുന്നത് രക്ഷിതാക്കളിൽ നിന്നാണ്. അതാണ് ഇവിടെ സംഭവിക്കുന്നത്.

  • @nasifaru
    @nasifaru 11 дней назад +4

    കഷ്ട്ടം തന്നെ...കാഷ്ടം.... ഉമ്മയും മോനും... 👹👹

  • @soumyac1869
    @soumyac1869 10 дней назад

    🙋🏻‍♀️🙋🏻‍♀️

  • @abdurahimanrahiman6867
    @abdurahimanrahiman6867 11 дней назад +5

    മതിലിൽ തുളയിട്ട് ഉണ്ടായവൻ ഈ തള്ള വളർത്തിയവനല്ലേ എങ്ങനെ നന്നാവും

  • @rizakhriza1077
    @rizakhriza1077 11 дней назад +2

    Kadhar❤❤❤💪💪💪

  • @SairaManu
    @SairaManu 7 дней назад

    തീരുർ എവിടെ യാണ് ഇവൻ

  • @White_moon_xz7
    @White_moon_xz7 11 дней назад +5

    ഉമ്മാക്. എങ്ങനെയോ. ഉണ്ടായ. മോൻ. 😂. ഉമ്മയും. ഇതുപോലെ. പലസ്ഥലത്തും. പോയി. Kasundakkunna. Allayirrikkum

  • @RajendranTikku-rw4up
    @RajendranTikku-rw4up 11 дней назад +3

    ഗ്രീഷ്മയുടെ അമ്മയപോലെ. 😳😳😳

  • @harish8809
    @harish8809 11 дней назад +7

    ആ താമരശ്ശേരിലെ മോൻ തിരൂരിൽ ജനിച്ചില്ലല്ലോ....

    • @noorjahanv945
      @noorjahanv945 11 дней назад

      തിരുറിലെ മോൻ ആണ് ഓൻ.... താമരശ്ശേരിന്ന് പിടിച്ചു എന്ന് മാത്രം

  • @simplyvlogbyayishamuhammad7139
    @simplyvlogbyayishamuhammad7139 10 дней назад

    ഒരു ന്നല്ല ഉമ്മയുടെ അടയാളം തെറ്റ് ചെയ്യുന മക്കളെ ഒരിക്കലും ഞ്ഞായികാരികില്ല ഇത് ഉമ്മാ എന്ന് പറയില്ല