ഉടനടി ആ ലക്ഷ്യം നടക്കും | ബിസ്നസ് ഇരട്ടിയാകും ഉറപ്പ് | ഈ ആയത്ത് എഴുതി ഇവിടെ വെക്കുക

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 86

  • @shameersemi7072
    @shameersemi7072 Месяц назад +3

    കുറെയായി ആഗ്രഹിച്ച ഒരു ഹലാലായ കാര്യമുണ്ട് അത് സഫലമാകാൻ ദുആ ചെയ്യണേ ഉസ്താദേ... In sha allah❤

  • @abdulkalam7568
    @abdulkalam7568 Месяц назад +1

    എന്റെ മക്കൾ സലിഹീങ്ങൾ ആകാനും പഠനത്തിൽ ഉന്നത വിജയം നേടാനും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഒരു വഴി റബ്ബിൽലാലമീൻ കാണിച്ഛ് തെരനും ഉസ്താദ് ദുആ ചെയ്യണേ

  • @MunnashifuShidu
    @MunnashifuShidu Месяц назад +8

    മുറാദ് ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താതെ

  • @Safnasafna-j1v
    @Safnasafna-j1v Месяц назад +1

    സ്വന്തമായി വീട് ഉണ്ടാകാൻ ദുആ ചെയ്യണേ 😢😢😢😢

  • @ramlathbasheer6919
    @ramlathbasheer6919 Месяц назад +4

    കാൽവേധനമറാൻ ഉസ്താദ് ദൂആ

  • @SakkenaSalam
    @SakkenaSalam Месяц назад +5

    ഞങ്ങളെ വീടുപണി പൂർത്തിയാവാൻ ദുആ ചെയ്യണം

  • @RahamathVandanpathal
    @RahamathVandanpathal Месяц назад +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @harisksharisrichu3178
    @harisksharisrichu3178 Месяц назад +1

    കുട്ടികൾ ഉണ്ടാവൻ അജ്മിറിലെ ആത്മീയ മരുന്ന് വേണ്ടവർ വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു😊

  • @Asifp65
    @Asifp65 Месяц назад +3

    അങ്ങളൻ്റെ കല്യാണം പെട്ടന്ന് ശേരിയാവാൻ dua ചെയ്യണം

  • @Ramlanazer-fb4lm
    @Ramlanazer-fb4lm Месяц назад +1

    എന്റെ മോൻ നാളെ ഒരു ഇന്റർവ്യൂ യുണ്ട് അതിൽ വിജയിക്കാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻

  • @adnaan0
    @adnaan0 Месяц назад +1

    പരീക്ഷ യിൽ ഉന്നദ റാങ്ക് കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @noorjahan7011
    @noorjahan7011 Месяц назад +1

    ഇന്ഷാ അല്ലാഹ് 🤲🏻👍🏻

  • @nishannishu7157
    @nishannishu7157 Месяц назад

    ഉസ്താദ് എന്റെ മോൻ സൗദിയിൽ പോയിട്ട് 4 മാസം ആയിട്ടുള്ളു അവന്റെ ജോലിയിൽ ഭയങ്കര ബുദ്ധിമുട്ടാണ് അവന്റെ മുതലാളി മലയാളി ആണ് അയാൾ വല്ലാതെ ബുദ്ധിമുട്ടിക്കാണ് ഉസ്താദ് ദുഹാ ചെയ്യണേ ജോലിസുഖമുള്ളത് ആവാൻ ഉംറ ചെയ്യാൻ പോലും സമ്മതിക്കുന്നില്ല

  • @FebeenaFebeena-b1i
    @FebeenaFebeena-b1i Месяц назад

    Usthathe enthe barthavin joli sheriyavan duha cheyane🤲🤲🤲

  • @shaibamuhammad5114
    @shaibamuhammad5114 Месяц назад

    രോഗം കൊണ്ട് വളരെ വിഷത്തിലാണ് ദുഅ ചെയ്യണം 😭😭😭😭😭

  • @noorjahan7011
    @noorjahan7011 Месяц назад +1

    അൽഹംദുലില്ലാഹ് 🤲🏻👍🏻

  • @Jzoneit
    @Jzoneit Месяц назад

    Eee masam thanne enikk pregnancy positive aaavan ellaavarum dua cheyyane 🥺🥺🥺🤲🏻🤲🏻🤲🏻

  • @fewmorethings
    @fewmorethings Месяц назад +2

    വീഡിയോ മിക്കവാറും കാണാറുണ്ട്, മക്കൾ നന്നാവാനും നല്ല ഭാവിയുണ്ടാകാനും പ്രാർഥനയിൽ ഉൾപ്പെടുത്തണേ...

  • @noorjahan7011
    @noorjahan7011 Месяц назад +1

    മാഷാ അല്ലാഹ് 👍🏻

  • @yusufrk3777
    @yusufrk3777 Месяц назад

    അസ്സലാമുഅലൈക്കും ഉസ്താദ് ഞാൻ തേൻ വാങ്ങിയിരുന്നു അടിപൊളി

  • @SeenaNavas-v8y
    @SeenaNavas-v8y Месяц назад

    മോളുടെ ജോലി ശെരിയാവാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @SHIHAB.SEENATH574
    @SHIHAB.SEENATH574 Месяц назад +1

    വീട് ന്റെ പണി പൂർത്തിയായി അതിലേക്ക് വേഗം താമസം ആവാൻ ദുആ ചെയ്യണേ

  • @JaseemJasi-jt8wu
    @JaseemJasi-jt8wu Месяц назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @sajeelakabeer6239
    @sajeelakabeer6239 Месяц назад

    എന്റെ 2മക്കൾക്കും ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താത്

  • @Shajilakabeer
    @Shajilakabeer Месяц назад

    സർണം പണയം വെച്ചത് എടുക്കാൻ ദുഹാചെയ്യണേ ഉസ്താദ് 🤲🏻

  • @sabirak64
    @sabirak64 Месяц назад +2

    7 lakshathin mukalil kadam und veedanulla vayi elupamakan dua cheyane

  • @noufalppm6439
    @noufalppm6439 Месяц назад

    1masamayi dubayil vannitt. Kadayil nalla work undavan dua cheyyane

  • @riyasriyas2684
    @riyasriyas2684 Месяц назад

    രണ്ട് കയും വേദനയാണ് ദയവ് ചെയ്ത് ധുഹാഛയ്യണഠ ഉസ്താദ് ഇതിന് ഓരോ മരുന്ന് പറയുമേ

  • @fifamm123
    @fifamm123 Месяц назад

    Kadagalundu usthathe theeram dua cheyyane..

  • @TpFousiya-jm5wf
    @TpFousiya-jm5wf Месяц назад

    മക്കൾക്ക് നല്ല ജോലി കിട്ടുവാൻ വേണ്ടി ദുആ ചെയ്യുക. സമയത്തിന് നിസ്കരിക്കുവാനും ജോലിക്ക് പോകുവാൻ വേണ്ടി ദുആ🤲🏻

  • @misiriyasulaiman4646
    @misiriyasulaiman4646 Месяц назад +1

    ആമീൻ 🤲🤲🤲

  • @faihafaizal1122
    @faihafaizal1122 Месяц назад

    Usthade ente barthav enneyum makkaleyum snnehikkanum samrakshikkanum dua cheyyanee

  • @zasszari6808
    @zasszari6808 Месяц назад

    Pettannoru veed ayikkittan vendi dua cheyyane usthe

  • @fathimathshahima3424
    @fathimathshahima3424 Месяц назад +7

    ഉസ്താദ് കടം മേടിക്കാൻ കടലാസ് അപ്‌ലോഡ് ആയി വരുന്നില്ല ശരിയായി കെട്ടാനും മകന് നല്ലൊരു ജോലി ലഭിക്കാനും മെഡിക്കൽ പാസായി കിട്ടാനും കടലാസ് കിട്ടിയാൽ മെഡിക്കൽ പാസ്സായി കിട്ടാൻ എല്ലാത്തിനും മകനെ വിവിധ ബന്ധത്തിൽ ഏർപ്പെട്ടത് മാറി കിട്ടണം എത്ര മകൻ നിസ്കരിക്കുന്ന ലോകം നല്ല മൊബൈൽ എന്ന് അടിസ്ഥാനത്തിലാണ് ഉസ്താദ് ഒരു ജോലിയുമില്ല ഒന്നുമില്ല വീട്ടിലും ഉണ്ടാവാൻ വിദേശത്തേക്ക് പോകാൻ എല്ലാ ആഗ്രഹിക്കുന്നത് ശരിയായി കിട്ടാൻ അവൻറെ ബുദ്ധി നന്നായി കിട്ടാനും ഭർത്താവ് പറയപ്പെട്ട വർഷങ്ങളായി മക്കൾക്ക് വേണ്ടിയത് വാങ്ങി കൊടുക്കാറില്ല ഒരു പ്ലസ് ടു കഴിഞ്ഞ് പഠിക്കാൻ താല്പര്യം ഉണ്ട് അവൾക്ക് അത് പഠിപ്പിക്കുന്നില്ല ഉപ്പ പൈസ കൊടുക്കണം സ്നേഹം ഉണ്ടാവാൻ ചെറിയ മകൾ പത്താംക്ലാസിൽ ഓർമ്മശക്തി ബുദ്ധിയുമായി നല്ല പഠിക്കാൻ പരീക്ഷയിൽ വിജയിച്ച കിട്ടാനുള്ള ഉസ്താദ് ദുആ ചെയ്യണം നാട്ടിൽ വന്നാൽ നാട്ടുകാർക്കും എന്തുവേണമെങ്കിലും ജീവിക്കാൻ ഇല്ല ഞങ്ങൾക്ക് ഒന്നുമില്ല എപ്പോൾ നോക്കിയാലും പ്രശ്നം ഭാര്യ മന്ത്രവാദിനിയുടെ പണി മാറ്റം ഉസ്താദ് ദുആ ചെയ്യണം വീട് പണി ഭഗവതിയിൽ വച്ച് വർഷങ്ങളായി പൂർത്തിയായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ഭർത്താവ് രണ്ടുവർഷം രണ്ടുമാസമായി ഖത്തറിൽ പോയി നാട്ടിലേക്ക് വരാൻ മക്കൾക്ക് ഭാര്യക്ക് എന്തുവേണം അയച്ചു തരുന്നില്ല കാക്കനാട് നോക്കുന്ന സ്വന്തം മക്കളെയും ഭാര്യയെ നോക്കുന്നത് ഒരു കറുത്ത പോലും അയച്ചു തരാറില്ല ഭാര്യക്ക് ചിത്രം പോലെ അടുത്ത് തരാനുള്ള നല്ല ബുദ്ധി കൊടുക്കാനും കൊടുത്തയക്കാൻ എന്തെങ്കിലും എല്ലാത്തിനും ഉസ്താദ് ദുആ ചെയ്യണം കടം വീടാൻ കടം വാങ്ങിയാൽ തിരിച്ചു കൊടുക്കുന്നില്ല ആർക്കും അത് കൊടുക്കാനും നല്ല ബുദ്ധി കൊടുക്കാനും ഉസ്താദ് ദുആ ചെയ്യും

    • @shafeenabeevi1883
      @shafeenabeevi1883 Месяц назад

      ??

    • @yesmedia6704
      @yesmedia6704 Месяц назад

      😮

    • @shameenaku
      @shameenaku Месяц назад +2

      ഒരുപാട് ദുആ കേട്ടിട്ടുണ്ട്... എന്നാൽ ഇത് പോലെത്തെ ഒരു ദുആ.😅..നമ്മുടെ റബ്ബിനെങ്കിലും മനസിലാവുമായിരിക്കും അല്ലെ...

    • @sunithaca2705
      @sunithaca2705 Месяц назад +2

      റബ്ബേ ആകെ കുഴഞ്ഞു മറിഞ്ഞ പ്രശ്നം തന്നെ ആണല്ലോ 🤔... 😅

    • @shariefv.m8166
      @shariefv.m8166 Месяц назад +1

      ഇത് ഗൂഗിൾ ട്രൻസിലറ്റ് ചെയ്തതാണോ മലയാളം 😂😂🎉

  • @sabirak64
    @sabirak64 Месяц назад +1

    Bharthavinte swabhavam nanavan, swalihathaya santhanangale labhikan dua cheyane

  • @sandhyaanil165
    @sandhyaanil165 Месяц назад +1

    ഹിന്ദുക്കളും വിശ്വാസം ഉള്ളവർ ഉണ്ട് ഉസ്താതെ അപ്പൊ അവർക്കുടെ വേണ്ടപോലെ മലയാളത്തിൽ ഒന്ന് പറഞ്ഞു തരുവരുന്നേൽ ഉപകാരമായിരുന്നു 🙏🙏

  • @RaihanaShajahan
    @RaihanaShajahan Месяц назад

    ഉസ്താദ് കടക്കാർ സമാധനംതരുന്നില്ല.പൈസ കിട്ടാനുണ്ട് .അത് വേഗം കിട്ടാനും നമ്മളുടെ വസ്തു നല്ല വില കിട്ടി പെട്ടെന്ന് വിറ്റ് പോകാനും dua cheyyanam😢🤲

  • @althafea2520
    @althafea2520 Месяц назад

    Job visa Vegam seriyavan duacheyyanam Aammeen aammeen aammeen

  • @AgnesCleetus-y6f
    @AgnesCleetus-y6f Месяц назад

    Pls pray to get my patta soon🙏🌹

  • @salman-junaidop8512
    @salman-junaidop8512 Месяц назад

    അസലാമു അലൈക്കും അരി നേർച്ചയാകിയത് ഉണ്ട് മുഹിമ്മാത്തിൻ അകൗണ്ട് നമ്പർ കിട്ടിയാൽ നനായിരുന്നു ഉസ്താദെ

  • @SajilaArangoth
    @SajilaArangoth Месяц назад

    Ummakku sughamilla vegham shifayavan dua cheyyane usthade

  • @SuharaBacker-w6o
    @SuharaBacker-w6o Месяц назад

    Makande..manasikam.maranum.namaskarikanum..wife.nodum..kudumbangalodum.nannavanum..duaaacheyyanam..

  • @nazilmkd
    @nazilmkd Месяц назад

    ഉസ്താദ് കുട്ടിക്ക് പടിയാനും. ഭർത്താവിന്റെ അസുഖം മാറാനും ദുആ ചെയ്യണം

  • @hasanhasan791
    @hasanhasan791 Месяц назад

    Manasiikavum shariirikavum sambathikavumaya buddimutt niingi raahathakaan pratherkam duayil ulpeduthanam

  • @sidheekshahulhameed4530
    @sidheekshahulhameed4530 Месяц назад

    Bharathavinta jolyil thadasangal maran duha chayyanne

  • @muhammedafsal6602
    @muhammedafsal6602 Месяц назад

    Aameen

  • @FATHIMAPARAMBIL
    @FATHIMAPARAMBIL Месяц назад

    Muradhasikandua🤲

  • @PonnumpodiPonnu
    @PonnumpodiPonnu Месяц назад

    ഉസ്താദ് നിങ്ങളുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് മുഹീമത്തിലേക്കു പൈസ അയക്കാർ ഉണ്ട് ഇപ്പൊ ഞാൻ ഭയങ്കര വിഷമത്തിൽ ആണ് 😭

  • @muhammedafsal6602
    @muhammedafsal6602 Месяц назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ayshakaleel5017
    @ayshakaleel5017 Месяц назад

    varthavin nalla joly kitan dia cheyane ustha

  • @bzubaida8491
    @bzubaida8491 Месяц назад +1

    Pore sale avoni dua cheyyane

  • @sabirak64
    @sabirak64 Месяц назад

    Kude work chreyuna alukal paisa tharan und kitanulla vayi elupamakan dua cheyane

  • @saleenashibani3412
    @saleenashibani3412 Месяц назад

    Ameen🤲

  • @Mohd_shahal.
    @Mohd_shahal. Месяц назад

    Makkal undavan yend cheyanm usthad

  • @fizafathima2424
    @fizafathima2424 Месяц назад

    എ ർപാട്തൃടങ്ങി ഇട്ട് മോ സം ആയി ഒന്നു ബർക്കർ ത്ത് ഇല്ല ഉസ്താദ് ദുആ രക്കണം

  • @shah9234
    @shah9234 Месяц назад

    Kadam koodi orupaadu prayasam anubavikkanu.veettilum ellarkkum oru tharam veruppanu ennodu.ithokke maaran dua cheyyane.enikku kurachu boomi undu athu ethrem pettannu vilkkan pattiyal kadam veetti samadanathode jeevikkarnnu.prathyekam dua heyyane.

  • @himamivlog7385
    @himamivlog7385 Месяц назад

    ❤❤❤

  • @riswanashaheer5733
    @riswanashaheer5733 Месяц назад +1

    Oru veedavan Dua cheyyane usthade 🤲

    • @MujeebPh-e9x
      @MujeebPh-e9x Месяц назад

      ഞാനും ഒരു വീടാക്കാൻ കാത്തിരിക്കുന്നു അള്ളാഹു നമുക്ക് എത്രയും പെട്ടെന്ന് നമുക്ക് വീടാക്കി തരട്ടെ

  • @SeleemAllanelur-j2w
    @SeleemAllanelur-j2w Месяц назад

    Dayavucheyth phone vilichal edukkanum watsupil messeg vittal kelkanumulla manas kanikkuka

  • @hashifamou2867
    @hashifamou2867 Месяц назад +1

    ഉസ്താദ് നമ്പർ തരോ

  • @sabirak64
    @sabirak64 Месяц назад

    150000 mukalil work cheytha paisa kitan und kitanulla vayi elupamakan dua cheyane

  • @cakeworlsdfousiya
    @cakeworlsdfousiya Месяц назад

    Veettil cake cheyyukkayanu appol ecide eyudi veccum

  • @hannastarmumi3897
    @hannastarmumi3897 Месяц назад

    നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്.
    KSM തങ്ങൾ
    (ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് )
    നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.👍

  • @SalamSameera-z9w
    @SalamSameera-z9w Месяц назад

    Murad hasilakan dhuaa

  • @AyshaNasar-hz4lr
    @AyshaNasar-hz4lr Месяц назад

    ഉസ്താദേ വേരികൊസ് എണ്ണകൊണ്ട് മാറ്റം ഉണ്ടാകുമോ എന്താ വില

  • @ShameemaAzan
    @ShameemaAzan Месяц назад

    Kure kadam und monte joli onnum sheriyilla gold bankil und endha vende

  • @asmak6122
    @asmak6122 Месяц назад +1

    വീട്ടിൽ വെച്ചൂടെ

  • @SIDHIQUEKASidhique
    @SIDHIQUEKASidhique Месяц назад

    എണ്ണ എന്താ റൈറ്റ്

  • @sabirak64
    @sabirak64 Месяц назад

    Partnership shop an kude ullavar vadaka adakunumila ipol a kada puttiyititan ulath vadaka 3 perum adach otak eteduth nadathamen vakal paranchirunu vadaka adakunila 30000 mukalil ipol vadaka adakan und hire an enkil shopinte pravarthanam eteduthu nadathanula vayi elupamakan dua cheyane

  • @najeebvkd8921
    @najeebvkd8921 Месяц назад

    ഇത് എഴുതി വാഹനത്തിൽ വെക്കാൻ പറ്റില്ലെ

  • @noorjahan7011
    @noorjahan7011 Месяц назад +1

    ആമീൻ 🤲🏻🤲🏻🤲🏻

  • @abdurahman1262
    @abdurahman1262 Месяц назад +1

    Ameen

  • @noorjahan7011
    @noorjahan7011 Месяц назад +1

    ആമീൻ 🤲🏻🤲🏻🤲🏻

  • @RaseenaGafoor-e8n
    @RaseenaGafoor-e8n Месяц назад +1

    ആമീൻ 🤲🏻🤲🏻🤲🏻