Manassil Oru Murivay | Malabar Cafe Music band Song 2017 | Saleem Kodathoor

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,5 тыс.

  • @sruthiranesh6542
    @sruthiranesh6542 4 года назад +1155

    പ്രണയം അത് മധുരം ഉള്ള വേദനയാണ് എത്ര മറക്കാൻ ശ്രമിച്ചാലും .... ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ആ ഓർമ്മ തേടി വരും അതാണ് പ്രണയം....

  • @ponnuponnus6742
    @ponnuponnus6742 3 года назад +111

    പ്രണയം അത് അങ്ങനെയാ എത്ര കാലം കഴിഞ്ഞാലും അത് ഞമ്മുടെ മനസ്സിൽ മധുരമുള്ള ഓർമയായി ഉണ്ടാക്കും 😍❤️

  • @RakhiKichu
    @RakhiKichu 9 месяцев назад +311

    2024 arelum e song കേൾക്കുന്നെങ്കിൽ, 👍

  • @anwarp9188
    @anwarp9188 3 года назад +186

    പ്രണയം...... നഷ്ട പ്രണയത്തെ കുറിച് മറന്നെന്നു നമ്മൾ സ്വയം വിശ്വസിക്കും... പക്ഷെ, അത് മരണം വരെ നമ്മളെ പിന്തുടർന്ന് കൊണ്ടേ ഇരിക്കും......❤

  • @yusufsyed9337
    @yusufsyed9337 4 года назад +295

    പഴയകാലത്തിലേക്ക് പോയാൽ മതിയായിരുന്നു അതെത്ര സുന്ദരം മനോഹരം

  • @anuarun7598
    @anuarun7598 4 года назад +284

    ഒരുപാട് ഇഷ്ടമായ സോങ്.. ഈ സോങ് കേൾക്കാൻ കൊതിച്ച കാലവും, ഒപ്പം പോയി മറഞ്ഞ ഓർമകളും ഇന്നും ഓർത്തുപോകുന്നു ബിഗ് സല്യൂട്ട് സലിം ഇക്ക....

  • @akhilaachuz9774
    @akhilaachuz9774 Год назад +141

    2023 ലും ഇതിന്റെ ആരാധിക ആണ്‌ ഞാൻ ❤️🥀🥀😌 ഒന്ന് ഓർക്കുമ്പോൾ ഇന്നും ഒരുപാട് ഓർമ്മകൾ സമാനിക്കുന്ന പാട്ട് 😌

  • @angel-81..
    @angel-81.. 2 года назад +30

    ഒരു 9 year ബാക്കിലോട്ട് പോയി. ഉറക്കമില്ലാത്ത എത്രയോ രാത്രികളും സമാദാനമില്ലാത്ത പകലുകളും സമ്മാനിച്ച എന്റെ വിരഹ കാലം. എവിടെ ഒക്കെയോ ഒരു നീറ്റൽ

  • @subairsubairibrahim1699
    @subairsubairibrahim1699 4 года назад +487

    കണ്ണടച്ചു ഇയർഫോൺ വെച്ച് വോളിയം കൂട്ടി കേട്ട് നോക്കൂ.... പഴയ ഓർമ്മകൾ ഓടിവരും. ഒടുക്കത്തെ ഫീലിംഗ് 😔😔😔

  • @SanthoshSanthosh-om8sg
    @SanthoshSanthosh-om8sg 6 лет назад +334

    സലിം ഇക്കായുടെ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു പാട് സങ്കടങ്ങൾ

  • @sunilvs9229
    @sunilvs9229 3 года назад +403

    2021 നിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടെങ്കിൽ ലേക്ക് അടിക്കു...

  • @jishnugopal0072
    @jishnugopal0072 4 года назад +106

    ഓർമകൾ എന്നും ഒരു മുറിവ് തന്നെ ആണ് ഇക്ക.... ഓർമ്മകൾ ❤️❤️❤️❤️

  • @moinudheenkopra2398
    @moinudheenkopra2398 4 года назад +1225

    2020 ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടെങ്കിൽ ഒന്നു Like അടിച്ചേക്ക്, 😍🤙🏻

    • @aslamaslu5192
      @aslamaslu5192 4 года назад +22

      Moinudheen Kopra 2020 മാത്രമല്ല മരണം വരെ കേൾക്കും ... അത്രക് ഇഷ്ട്ടമാണ് ഈ പാട്ട്...

    • @sruthiranesh6542
      @sruthiranesh6542 4 года назад +10

      2020 alla maranam varuna kalam vare kelekum

    • @ramsisidhu9626
      @ramsisidhu9626 4 года назад +4

      Yes

    • @jawshijb7
      @jawshijb7 4 года назад +2

      Und muthee😊

    • @subairaaira254
      @subairaaira254 4 года назад +2

      8

  • @sanutdpa9883
    @sanutdpa9883 5 лет назад +113

    പലതും കണ്ടിട്ടും കാണാത്തതായി നീ അഭിനയിക്കുമ്പോഴും നിന്റെ ഉള്ളു പിടയുന്നത് എനിക്ക് കാണാം കാരണം നീയും ഒരിക്കൽ എന്ന സ്നേഹിച്ചിരുന്നു

  • @jomoljosephis6264
    @jomoljosephis6264 3 года назад +53

    എന്റെ പ്രണയം ഓർമ്മകൾ ഓടി വന്നു എത്ര കാലം കഴിഞ്ഞാലും ചില സ്വപ്നങ്ങൾ മനസ്സിൽ നിന്ന് പോകില്ല ഒരിക്കലും സ്വന്തം ആകില്ല എന്ന് അറിഞ്ഞിട്ടും എന്തിനോ കാത്തിരിക്കുന്നു പോലെ 😔😍😘❤️❤

  • @faizalpms3145
    @faizalpms3145 5 лет назад +153

    സലീംക്കാ....ഞമ്മളും ഇങ്ങളെ ഫാനാണ് ട്ടോ......😍😍😍😍

  • @aleesworld513
    @aleesworld513 4 года назад +46

    ഈ സോങ്ങ് കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞു പോകും പഴയ ഓർമ്മയിലേക്ക് എന്നെ കൊണ്ടുപോകും എന്റെ ഫേവറേറ്റ് സോങ്ങ് ആണിത്

  • @AlbinSAlex
    @AlbinSAlex 3 года назад +17

    ഇ പാട്ട് കേൾക്കുമ്പോ എന്തോ ഒരു ഫീലിംഗ് ആണ് പഴയ കാലങ്ങളും പ്ലസ്ടു ലൈഫ് അതൊക്കെ ഓർമ വരുന്നു പഴയ പ്രേമം 🥺എല്ലാം ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  • @jafferkm6727
    @jafferkm6727 4 года назад +122

    എന്തോ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു feeling

    • @amvimalviswam
      @amvimalviswam 3 года назад +5

      Yes എവിടെയോ നഷ്ട്ടപ്പെട്ട ആ പ്രണയത്തിന്റെ വേദന.
      എവിടെ ആയാലും അവൾ നന്നായി ജീവിച്ചാൽ മതി എന്നാണ് പ്രാർത്ഥന അവസാനമായി കണ്ടത് 12th sendoff ന് ആണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരി നജ്‌ല...

    • @sheejajoby5435
      @sheejajoby5435 3 года назад

      ❤❤❤❤❤❤❤❤❤❤

    • @ummi_and_ayshu2462
      @ummi_and_ayshu2462 3 года назад

      Sathyam

    • @mumthas...8781
      @mumthas...8781 3 года назад

      Sathyam anu💞

    • @sujeshc8789
      @sujeshc8789 2 года назад

      😍😍

  • @jaleel1818
    @jaleel1818 7 лет назад +318

    ഇ പാട്ട് കേട്ടപ്പോൾ ...എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ഓർമ വരുന്നു സലീംകാ...

  • @rashidtk3068
    @rashidtk3068 5 лет назад +244

    ഞാൻ 10 ആം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോനുന്നു ഈ പാട്ട് ഇറങ്ങിയത് ഇപ്പോഴും കേൾക്കാറുണ്ട് ഞാനിത്. അഞ്ചാറു കൊല്ലായി.
    മുത്താണ് സലീംക്ക 😘😘😘

  • @SalonSunny
    @SalonSunny 2 месяца назад +1

    സ്നേഹിച്ചവനെ കിട്ടിയതിൽപരം എന്ത് ഭാഗ്യമാണ് ജീവിതത്തിൽ വേറെ വേണ്ടത് ❤❤❤

  • @muhammedajinas6553
    @muhammedajinas6553 6 лет назад +351

    ഇനി ആ മര തണലിൽ നീ വരുകില്ല എന്ന് അറിയാം ...ഇനി നിൻ kanavukalil ഞാൻ Nirayillannu അറിയാം 😘😘😘😘😘😘

  • @Ashique0210
    @Ashique0210 3 года назад +683

    2021 ൽ ഈ പാട്ട് കേൾക്കുന്നവർ ഒന്ന് 👍കുത്തിക്കോ

  • @chandinismijeesh16
    @chandinismijeesh16 6 лет назад +98

    ഇനിയാ മരത്തണലിൽ നീ വാരിക്കില്ലെന്നറിയാം
    ഇനി നിൻ കനവുകളിൽ ഞാൻ നിറയില്ലെന്നറിയാം
    Saleemkka porichuuuu
    god bless youuuu

  • @mansoorbavu2578
    @mansoorbavu2578 4 года назад +116

    സലീംക്കയുടെ പാട്ടുകൾ കാണുമ്പോൾ എന്റെ പ്രണയം ഓർമകളിൽ വരും. ആർക്കക്കെ തോന്നുന്നു അങ്ങനെ?

  • @farism5608
    @farism5608 4 года назад +18

    ഇതിന്റ പിന്നിൽ എത്ര കരങ്ങൾ ഉണ്ട് എന്നുകൂടി ചേർക്കണമായിരിന്നു......
    Lyrics Faisal ponnani
    Music mahesh
    Singer Saleem kodathoor😍😘

  • @oldisgold7757
    @oldisgold7757 5 лет назад +30

    ഇതിലെ ഓരോ ലൈൻസും എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്യുന്നു... my old day

  • @tarrafikpqatar9286
    @tarrafikpqatar9286 4 года назад +36

    വിരഹ ഓർമകളിലേക് കൊണ്ട് പോകുന്ന സുന്ദരമായ ഗാനം

  • @abubakarcp3523
    @abubakarcp3523 4 года назад +31

    ജീവിതത്തിൽ സ്നേഹിക്കാൻ പടിപിച്ചുതന്നതും അവളാണ് മറക്കാൻ പറ്റാതകണ്ണീർതന്നതുംഅവളാണ് പഴയ ജീവിത ഓർമകളിൽ ഈ ജീവിതം ജീവിച്ച് തീർത്തോളാം

    • @aslamrinshaaslamrinsha911
      @aslamrinshaaslamrinsha911 4 года назад +1

      Wiueyeieyeuey🥕😍🌽😘😍🥕

    • @meenanta6234
      @meenanta6234 3 года назад +1

      ഇക്ക എന്തു പറ്റി

    • @siddiqupp4361
      @siddiqupp4361 Год назад

      Allathe. Yenth. Cheyyaan. Athaan. Jeevithathile. Valiya sugham. Aa pranayam. Orkumbol

    • @siddiqupp4361
      @siddiqupp4361 Год назад

      Allathe. Yenth. Cheyyaan. Athaan. Jeevithathile. Valiya sugham. Aa pranayam. Orkumbol

    • @sulusulu5104
      @sulusulu5104 Год назад

      Saralla bro okka vithiyaan allaathe avale paranjitt kaariyamilla

  • @chiyayistips344
    @chiyayistips344 6 лет назад +102

    സലിംക്ക ഇങ്ങൾ പോളിയാണ് ttto...i like you

  • @SandhyaRatheesh550
    @SandhyaRatheesh550 2 года назад +6

    ഞാൻ sandhya ഞൻ സലീം ചേട്ടന്റെ ഫാനാണ് എല്ലാ പട്ടും എനിക്ക് ഇഷ്ട്ടണ് പാട്ട് മാത്രമല്ല പാടുന്ന ആളെയും ഒരുപാട് ഒരുപാട്

  • @Sandeepsandeep-go2nb
    @Sandeepsandeep-go2nb 5 лет назад +109

    ഇക്കാ പാട്ടു പൊളിച്ചു ഇനിയും പാടാൻ കഴിയട്ടെ

  • @anulakshmi4685
    @anulakshmi4685 2 года назад +2

    എന്റെ പ്രണയം ഇപ്പോൾ ആണ് പോയേ മറക്കാൻ നോക്കിയപ്പോൾ ഈ പാട്ടു എന്നെ വല്ലാതെ പഴയ ഓർമ്മകൾ വീണ്ടും കൊണ്ട് എത്തീചു 🥺💔💔

  • @aishusharafudeen1558
    @aishusharafudeen1558 5 лет назад +37

    ഈ പാട്ട് ആകെ ഒരു നോവു പടർത്തും മനസ്സിൽ 😐

  • @mariamamy7847
    @mariamamy7847 4 года назад +2

    Kurach nerathek 5 varsham purakott poyii.... orupad murivetta sughamulla ormakal sammanicha paatil onnanu ith.... saleem ikkaa orupad ishtamayirunnu ee voice

  • @ashikm7512
    @ashikm7512 5 лет назад +33

    ഈ പാട്ട് കേൾക്കുബോൾ എനിക്ക് നഷ്ടപ്പെട്ട പ്രണയം ഓർമ വരും

  • @ashi1928
    @ashi1928 2 года назад

    വല്ലാത്തൊരു feel ആണ് ഈ song കേൾക്കുമ്പോൾ 😔.. വല്ലാണ്ട് എന്റെ ലൈഫിൽ സ്വാധീനിച്ച പാട്ട് 😪😪ഒരു നഷ്ട്ട പ്രണയം 💞, ""നീ തന്നെനിക്കുള്ള വാക്ക് ഖൽബിൽ ഞാൻ സൂക്ഷിച്ചതാർക്ക് ""😔😔അറിയില്ല എന്തിനാ നഷ്ടപ്പെടുത്തി എന്ന് 😪

  • @rasheedchekkutty1771
    @rasheedchekkutty1771 7 лет назад +80

    ഇഷ്ടം ഒരുപാട്
    ഇനിയും ഒരുപാട് പാടാൻ കയായിയാട്ടെ ഞങ്ങൾക്ക് കേൾക്കാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    റഷീദ് ചേക്കുട്ടി

  • @roosewells5554
    @roosewells5554 6 лет назад +86

    നന്നായിട്ട്ടു സലീമിക്ക !! , ...ഇപ്പോൾ ഈ പാട്ട് മനസ്സിൽ നിന്ന് മായുന്നില്ല .... ഞാൻ ഇതിൽ പറയുന്ന പോലെ ഒരു അവസ്ഥയിൽ ആണ് .....മടുക്കുന്നു എല്ലാം!!

    • @nazinazi239
      @nazinazi239 5 лет назад +3

      Supar. Salimekka

    • @ponnuponnu3074
      @ponnuponnu3074 4 года назад +4

      വിധിയുടെ വിളയാട്ടങ്ങൾക്ക് വിലപിച്ചിട്ട് കാര്യമില്ല

    • @aslamrinshaaslamrinsha911
      @aslamrinshaaslamrinsha911 4 года назад

      Woeueuuuriuriruroeueieyeieurelhejejkehejeejhdhsishdieiheieheiejdhdjdhdjdjsjeiueejehehs

    • @aslamrinshaaslamrinsha911
      @aslamrinshaaslamrinsha911 4 года назад

      Kjwhhsdidg

    • @anuanuz3959
      @anuanuz3959 10 месяцев назад

      ​@@ponnuponnu3074 എല്ലാത്തിനും വിധിയെ പഴിച്ച് ഒളിച്ചോട്ടാം,

  • @sanutdpa9883
    @sanutdpa9883 5 лет назад +28

    പണ്ട് ഈ പാട്ട് ഞാൻ പാടുമ്പോൾ കേൾക്കാൻ അവൾ ഉണ്ടായിരുന്നു ഒടുവിൽ പാടാൻ ഞാൻ മാത്രം ബാക്കി പാവം എന്റെ കുഞ്ഞ് ജീവിതം അഭിനയിച്ച് തീർക്കുവ

  • @haseemahaseee2384
    @haseemahaseee2384 4 года назад +5

    എൻെറ മനസും ശരീരവും തളർത്തി നീ എന്നെ കണ്ണീരിലാക്കി നിൻെറ സുഗവും തേടി നീ അഗന്ന് പോയില്ലേ പത്ത് വർഷം നിനക്ക് വേണ്ടി എന്നെ കൊണ്ട നിനക്ക് ചൈതരാൻ പറ്റുന്ന രീതിയിൽ നിൻെറ എല്ലാ ആഗ്രഹംങളെല്ലാം ഞാൻ ചെയ്തുതന്നു എന്നിട്ടും എൻെറ മനസ് കാണാൻ പറ്റിയില്ല നീ എന്ന ഒരുപാട് സ്നേഹം അബിനയിച്ചു കാണിച്ചു എൻെറ മനസിൽ കയറിപറ്റി നീആദിയമേ എന്നോട് സ്നേഹം കാണികാതിരുന്നെകിൽ സത്യം തുറന്ന് പറഞ്ഞകിൽ എൻെറ ജീവിതം ഈഗതിയിൽ ആവില്ലായിരുന്നു എൻെറ ജീവിതം ഈ ഗതിയിലാക്കി നീ നിൻെറ സുഗവും തേടി പോയ നിൻെറ ജീവിതത്തിൽ അവൻെറ സുഗവും കയിഞ്ഞാൽ അവനും നീ എന്നെ ചാടിപോയയത് പോലെ അവനും പോഗും അന്ന് നീ എന്നെഓർത്ത് പൊട്ടികരയും നീ മരിക്കുന്നത് വരെ നിൻെറ ജീവിതത്തിൽ ഒരു സമാതാനവും സന്തോഷവും ഉണ്ടാകില്ല

  • @mufeedamuhammed3393
    @mufeedamuhammed3393 6 лет назад +71

    Enthoru feel aann Salem ikkade song👏👏👏

  • @rajeenachithara8833
    @rajeenachithara8833 Год назад +1

    2010ൽ ഇറങ്ങിയ song, ohh ഒരുപാട് തവണ കേട്ട song, കേട്ടാലും കേട്ടാലും മതിവരാത്ത song, ആ പഴയ school കാലഘട്ടം ഓർമയിലേക്ക് വന്നു 😥😥😥

  • @shakeelsh3567
    @shakeelsh3567 6 лет назад +80

    എനിക്ക് ഇഷ്‌ടപെട പാട്ടുകളിൽ ഒരു പാട്ടാണിത്
    സലിം ഇക്ക സൂപ്പർ

  • @m2kkingking231
    @m2kkingking231 2 года назад +1

    എത്ര കേട്ടാലും മാറ്റിയാവാത്ത സോങ് ഇത് പാടിയ സലിക്കാക്ക് ആരോഗ്യവും ആയുസ്സും തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @Magnus99972
    @Magnus99972 7 лет назад +273

    സലീം ഭായ് യുടെ പാട്ടുകളിൽ വളരെ ഇഷ്ട്ടപ്പെട്ട ഒന്ന് 😍

    • @mahamoodmonjanmonjan5853
      @mahamoodmonjanmonjan5853 7 лет назад +1

      Jalal Magnus qataril undo.?

    • @Magnus99972
      @Magnus99972 7 лет назад +2

      Mahamood Monjan Monjan Nooo.. Natil 😍

    • @nihalap6277
      @nihalap6277 7 лет назад +2

      Jalal Magnus., ikkante pattil enik orupad ishttam "iniyennu kanum mole njan.."

    • @Magnus99972
      @Magnus99972 7 лет назад +1

      Hana Lehan Thanku

    • @Magnus99972
      @Magnus99972 7 лет назад +1

      Shah Nawaz ruclips.net/video/QSt3VQqLQC0/видео.html

  • @raseenashaji8943
    @raseenashaji8943 5 лет назад +12

    Ikkkaa....inglde songss...uff oru rekshym illattoo😍😍😍

    • @Beatz.kerala
      @Beatz.kerala 3 года назад

      സൂപ്പർ സോങ് ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കാൻ കൊതിയുണ്ട് സലിം ഇക്ക യുടെ

  • @drgeethagouri6438
    @drgeethagouri6438 3 года назад +11

    yentha oru feel ...
    proud to be u r fan... hats off saleem monney .....

  • @shahlaasees3185
    @shahlaasees3185 3 года назад +1

    Saleemഇക്കയുടെ പാട്ടുകളെല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഇക്ക ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jafarkk3964
    @jafarkk3964 4 года назад +4

    ജീവനോളം സ്നേഹം കൊടുത്തിട്ടും എന്നേ മനസിലാക്കാത്തതിലോ എന്നെ പിരിഞ്ഞു പോയതിലോ സംകടമില്ല അഴഗുള്ള അബിനയ സ്നേഹത്തിന്‍െറ പുറകില്‍ നടന്നു സ്വയം ജീവിതം കണ്‍മുന്നില്‍ നഷ്ട്ടപെടുന്നതു കാണുബോള്‍ തളര്‍ന്നുപോകുന്നു

  • @niyasvattola3839
    @niyasvattola3839 2 месяца назад +1

    Saleem ക്കാ നിങ്ങൾ..
    നഷ്ട്ട പ്രണയം അറിഞ്ഞു പാടി.. അല്ലെങ്കിൽ ഓർത്തു പാടി

  • @shanashareef7538
    @shanashareef7538 4 года назад +6

    Ee paattu keelkkumbol sharikkum miss cheyyinnu kuree ormakal 😭

  • @greeshmavhv3082
    @greeshmavhv3082 6 лет назад +2

    സ്നേഹം ഒരു വേദനയാണ് ഈ സോങ് കേൾക്കുമ്പോൾ കഴിഞ്ഞുപോയ കാലങ്ങൾ ഓർമവരുന്നു ഈ സോങ്ങ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് i love you song

  • @akkuakku274
    @akkuakku274 6 лет назад +22

    really I'm proud of you saleem ikka ente nattu karaan ennu oruth. ..😙♡♡♡

  • @xavierwife1394
    @xavierwife1394 3 года назад +2

    Ella Orikkallum marakkan pattila e song Ath anubhavichavarudoo😣
    Evidee Like Edd😔💔

  • @deepatank8719
    @deepatank8719 4 года назад +11

    Wowwww what a peaceful and calmly voice 😘 your every song touches my heart & soul ☺️

  • @akkurasi5181
    @akkurasi5181 3 года назад +1

    ഈ പാട്ട് കേൾക്കുമ്പോൾ ഞങ്ങളുടെ പ്രണയകാലം ഓർമ വന്നു ഇപ്പോൾ ഞങ്ങൾ എല്ലാം മറികടന്നു ഒന്നായി പടച്ചവന് സ്തുതി

  • @subrahmaniansubrahmanianka9873
    @subrahmaniansubrahmanianka9873 5 лет назад +148

    സനേഹം എന്തെന്ന് അറിയുന്നവര്‍ക്കെ
    അത് സാധിക്കൂ തീര്‍ച്ചയായും,,

  • @rajeenaem9837
    @rajeenaem9837 4 года назад

    ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ എല്ലാം പ്രണയം ആണ് ഓര്മവരുന്നേ, അന്നത്തെ എല്ലാവരുടെയും പ്രണയ song, ഈ song വീണ്ടും കേൾക്കുമ്പോൾ ആ കാലത്തിലേക്ക് തിരികെ പോകാൻ കൊതിയാകുന്നു, അത്രക് feelings തരാൻ കഴിയുന്ന ഒരു സോങ്ങാണ്, i love this song

  • @dilufilumonusvlog7317
    @dilufilumonusvlog7317 4 года назад +3

    സലിം ക്കാ ഇനിയും ഒരുപാട് കാലം പാടാൻ കഴിയട്ടെ നല്ല പാട്ടുകൾ ഞങ്ങൾക്ക് സമ്മാനിക്കണം ഞങ്ങളുടെ സ്വന്തം സലീംക്ക

  • @kasarkodians8034
    @kasarkodians8034 3 года назад

    സലീംക്ക നല്ല വ്യക്തിത്വമാണ് നല്ല ഫീൽ ഈ ശബ്ദത്തിന്. ഒരുപാടു ഉയരങ്ങൾ കീഴടക്കാൻവേണ്ടി കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    എന്ന്.... സ്നേഹപൂർവ്വം
    ഖാലിദ് ബാവ 🌹

  • @sunilvs9229
    @sunilvs9229 4 года назад +8

    ഹോ പഴയ ഓർമ്മകൾ... ഒരിക്കലും മറക്കില്ല...

  • @lailasafeelpanchili8285
    @lailasafeelpanchili8285 6 лет назад +3

    കണ്ണടച്ചീ പാട്ടുകേൾകുമ്പോൾ എപ്പോഴും ഒരു വിങ്ങലാണ് ,എവിടെയോ എന്തൊക്കെയോ ഒരു നഷ്ടപെട്ട ബോധം ,,,,അതുതന്നെയല്ലേ ഈ പാട്ടിന്റെ വിജയവും .ഒരാർട്ടിസ്റ് തന്റെ ഫീലിങ്ങ്സ് മറ്റുള്ളവരുടെ മനസ്സിലും ആ ആർട്ടിലൂടെ അനുനയിപ്പിക്കുന്നുണ്ടേൽ അപ്പോയല്ലേ അയാൾ പെർഫെക്റ്റ് ആകുന്നത് 😊

  • @najiyasuheed1849
    @najiyasuheed1849 4 года назад +29

    2020 kelkunnavar undo ee song

  • @NabeelasavadNabeelasa
    @NabeelasavadNabeelasa 9 месяцев назад +15

    2024kelkkunnavar like adikku

    • @nikhilsoman4707
      @nikhilsoman4707 Месяц назад

      കേട്ടാൽ പ്രശ്നം ഉണ്ടോ

  • @apusapu225
    @apusapu225 3 года назад +6

    സത്യത്തിൽ പ്രണയം മധുരം മനസ്സിൽ മുറിവ് ഉണ്ടാകും💕💕

  • @taurus_lady
    @taurus_lady 4 года назад +27

    ഹൃദയത്തിന്റെ ഉള്ളിൽ തട്ടി
    പ്രണയിച്ചവൻ മറ്റൊരാളുടെ ജീവിതത്തിന്റെ ഭാഗമാവുമ്പോൾ ഉണ്ടാകുന്ന വേദന😞😞
    Still I miss him ❤😔

    • @BlackPearl-hn8bp
      @BlackPearl-hn8bp 3 года назад +1

      Same avastha anubhavichittund😢😢😢chavitti aracha vedhana😖but now i am happy

  • @infinitesoulofjomathew
    @infinitesoulofjomathew 3 года назад +8

    2012 മുതൽ ചങ്കിലുണ്ട് ഇക്കാ❤️❤️❤️❤️ 2021 09.11pm
    ❤️❤️❤️❤️❤️❤️❤️❤️💜💜💜

  • @sanuk5645
    @sanuk5645 5 лет назад +4

    സ്നേഹം ഒരു സംഗിതം ആണ് അതുപോലെ തന്നെയാണ് എത്ര കേട്ടാലും മതിവരാത്ത സംഗിതം love u saaaa

  • @geethugeethu6634
    @geethugeethu6634 4 года назад +5

    Othiri ishtta ikka ningade songs ellam. Vallathoru feela😍😍😍

  • @krishnaganga9286
    @krishnaganga9286 3 года назад +3

    ഈ വീഡിയോയിൽ സലിം ഇക്കയുടെ മുഖം കാണുബോൾ തോന്നുന്നത് മറക്കാൻ ആവാത്ത എന്തോ മനസ്സിൽ വെച്ചാണ് പാടുന്നത് എന്ന് തോന്നുന്നു. പറഞ്ഞു അറിയിക്കാൻ പറ്റാത്തൊരു ഫയലിംഗ് ആണ് ഈ പാട്ടിനുള്ളത്.❤️❤️❤️❤️💕💕💕💕💕 ഇക്ക എന്റെ വലിയൊരു ആഗ്രഹം ആണ് ഒരു ആൽബം സോങ് പാടണം എന്നത്. ഇത് പറഞ്ഞിട്ട് കാര്യം ഇല്ലന്ന് അറിയാം പക്ഷെ പറഞ്ഞപ്പോ മനസ്സിനൊരു ആശ്വാസം. ഇക്കയുടെ വോയിസ്‌ സൂപ്പർ 😘💕💕💕💕😘😘😘😘💕💕💕💕💕💕💕😘😘😘😘😘😘😘😢😢😢കരയിപ്പിക്കുന്ന വരികൾ കൊള്ളാം അടിപൊളി 😘😘😘😘😘😘😔💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @manjuthulli5874
    @manjuthulli5874 7 лет назад +37

    Enik orupaad ishttama salim ikkayude paatukal.. Parayaan vaakukalilla ikkaa

  • @sijinasainu891
    @sijinasainu891 3 года назад

    ഇനിയാ മരത്തണലിൽ നീ വരുകില്ലെന്നറിയാം.... Meaningful ലൈൻസ്👌👌👌👌👌👌👌

  • @ajayradhakrishnan9719
    @ajayradhakrishnan9719 5 лет назад +68

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട്

  • @fma3470
    @fma3470 3 года назад

    ഇക്ക ആരെ എങ്കിലും സ്നേഹിച്ചുഇരുന്നു ഉപേക്ഷിച്ചു എങ്കിൽ, അവർക്ക് അത് എപ്പോളും വലിയ ഒരു നഷ്ടം ആണ്, കാരണം ഇക്കാനെ പോലെ സ്നേഹിക്കാൻ വേറെ ആരും കാണില്ല... Really all are heart touching songs... 💞 a big fan since ഞാൻ കെട്ടിയ പെണ്ണ്...

  • @rajesh546smitha8
    @rajesh546smitha8 6 лет назад +3

    kidu aayittind ikkade Ella Album Songs um.
    iniyum New songs okke irakkanamn tto . All The Best Ikka....
    God Bless You

  • @Rizadreamsworld
    @Rizadreamsworld 2 года назад +1

    ഇനിയാ മരത്തണലിൽ നീ വരുകില്ലെന്നറിയാം....ഫീലിംഗ് nestu😍
    Anyone 2022.....@😊

  • @preethigosh5068
    @preethigosh5068 6 лет назад +12

    awesome feel....I really love to hear Saleem ikka songs......ikka most of ur songs are related to my life

  • @maludileep492
    @maludileep492 3 года назад +1

    Ethu kallathumm eee song oru vigarammm thanneaa kurea nlaaa orummakal unnarthunnnu,🥺🥺🤗🤗😍😍

  • @Ishaz7356
    @Ishaz7356 4 года назад +17

    ഈ song ഇപ്പോഴും കേൾക്കുന്നവരുണ്ടോ

  • @bepositive7259
    @bepositive7259 4 месяца назад

    എൻ്റെ പ്രണയം എനിക്ക് സന്തോഷം മാത്രമേ തനിട്ട് ഉള്ളു എന്നാലും ഈ പാട്ട് എൻ്റെ fvt ആണ്..❤

  • @haseemahaseee2384
    @haseemahaseee2384 4 года назад +3

    എൻെറ ജീവിതം നഷിപിച്ച എൻെറ സൊന്തം മുത്തേ നിൻെറ ജീവിതം നശിച്ചു പ്രാതായി നടകുന്ന ഒരുകാലം വരും ആ നാളിനായ് ഞാൻ കാത്തിരികുന്നു മയ്യിൽ നൂർജഹാൻ പത്ത് വർഷം സ്നേഹം അഭിനയിച്ച നിനക്ക് എൻെറ ഹ്റ്തയം നിറഞ്ഞ പ്രരാക്കൽ എന്നും ദിവസം പത്ത് പ്രറാവിഷം എകിലും ഉണ്ടകും

  • @allialen3267
    @allialen3267 7 месяцев назад

    പ്രണയം ഒരു വേദന തന്നെയാണ് ഓർക്കുമ്പോൾ മിഴികളിൽ നിന്ന് ഉതിർന്നു വിഴുന്ന 😢

  • @shibilnilambur1416
    @shibilnilambur1416 4 года назад +13

    ന്റെ പടച്ചോനെ എന്തൊരു ഫീൽ ഇത് കേൾക്കുമ്പോ 😥

  • @Csdcs9544
    @Csdcs9544 7 месяцев назад

    Jeevitham oru nadakamane.santhosavum sangadavum samistra anuvavam .😢chilappooll koodayullavarkku vendi chatte jeevikkendivarum😢. Super Song ❤❤

  • @athulkottukkal71
    @athulkottukkal71 2 года назад +4

    2021 lum kelkkan vannavar undo😍😍💘

  • @ponniabhilash9730
    @ponniabhilash9730 2 года назад

    സ്വർഗത്തെക്കാൾ എത്രയോ സുന്ദരമാണ് നിന്നെ കുറിച്ചുള്ള ഓർമ്മകൾ. മണൽ തരകളിൽ ഒരായിരം വട്ടം എഴുതി മായ്ച്ച വരികൾ ഒരിക്കൽ കൂടി കുറിക്കട്ടെ എന്റെ മുത്തിന് വേണ്ടി 😘😘😘🥰

  • @asifadhil7516
    @asifadhil7516 7 лет назад +55

    Nammudey jeevidhanghal inghaney pattayi kelkkumbol ...akaley maranjupoya ntho oru vishamam

  • @riyas1986
    @riyas1986 3 года назад +1

    I love ur songss...
    ഇക്കാടെ songs കഴിഞ്ഞിട്ടേ എനിക്ക് ബാക്കി ഒക്കെ

  • @asiyashaji1098
    @asiyashaji1098 3 года назад +5

    2021 ലും ഈ പാട് കേൾക്കുന്നവർ ഉണ്ട് പ്രണയം ഉള്ളവർ marakumo

  • @noufalshareef4763
    @noufalshareef4763 2 года назад +1

    Ethilum valiyoru viraha ganam eni varanilla.athurappan 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @fasilkt508
    @fasilkt508 5 лет назад +37

    സലീം കാ യുടെ പാട് എല്ലാം സൂപ്പർ ആണ്

  • @shafzz6486
    @shafzz6486 Месяц назад

    ഇങ്ങള് ഇനിയും പാട്ടുകൾ പാടിഷ്ടാ.. കേൾക്കാൻ ഞങ്ങളുണ്ട് ❤

  • @chinchua8790
    @chinchua8790 3 года назад +3

    സലിം ഇക്കാ ഞാനും നിങ്ങളുടെ ഫാൻ ആണ് ❤❤

  • @vineeshcazi4048
    @vineeshcazi4048 6 лет назад +76

    മച്ചാനെ ഒരു രക്ഷെല്ലാട്ടാ സൂപ്പർ

  • @lachusma3877
    @lachusma3877 5 лет назад +78

    2019 ilum kelkuvar undo

  • @mohdbasheer3482
    @mohdbasheer3482 5 лет назад +22

    ഇക്കാ പൊളിയാ ഉമ്മ 😍😍😍

  • @thumbithumbi3997
    @thumbithumbi3997 6 лет назад +50

    ente manasilum ayal oru murivu thannu maranju poyi

  • @jishnuns9489
    @jishnuns9489 5 лет назад +5

    സ്നേഹിത ഇല്ലെങ്കിലും സ്നേഹത്തിന്റെ വില അറിയാം.....😔😔😔😔