കേരളത്തിൽ ഇന്നേവരെ കണ്ടിട്ടില്ല ആയിരക്കണക്കിന് ആടുകൾ ഉള്ള ഇതുപോലൊരു ഫാം😨|Kerala's Biggest Goat farm

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 465

  • @spmrozario8829
    @spmrozario8829 3 года назад +36

    ഞാൻ വാങ്ങിയിരുന്നു നല്ല അടുകളാണ് പ്രസവിച്ചു

  • @kuttapi
    @kuttapi 3 года назад +16

    300 ലധികം ഗപ്പികൾ ഒരുമിച്ചു കണ്ടിട്ടുണ്ട് എന്നാൽ ഇത്ര അധികം ആടിനെ ആദ്യമായിട്ടാണ് കാണുന്നത് ഈ വീഡിയോ ഞങ്ങൾക്കു മുമ്പിൽ എത്തിച്ച ജോമോന് ഒരുപാട് നന്ദിയുണ്ട് 🥰🥰😍😍

  • @manojb3843
    @manojb3843 3 года назад +19

    ഇത് ഫാം അല്ല വീഡിയോ കാണുമ്പോൾ ഫാം ആയിട്ട് തോന്നിയില്ല മൊത്ത കച്ചവടക്കാരുടെ നടത്തുന്ന ഒരാളുടെ സ്ഥലം ആയിട്ടാണ് തോന്നിയത് അന്യസംസ്ഥാനങ്ങളിൽ നിന്നും മൊത്തമായി കൊണ്ടുവന്ന മറ്റുള്ളവർക്ക് കൊടുക്കുകയാണ് ചെയ്യുന്നത് വീഡിയോ കാണുമ്പോൾ കൃത്യമായി അത് മനസ്സിലാകും എല്ലാം ആടുകളെയും ഒന്നിച്ച് ഒരു കൂട്ടിൽ കിടക്കുന്ന കാണുമ്പോൾ മനസ്സിലാവും ഇതുപോലൊരു വീഡിയോ കണ്ടിട്ടില്ല നല്ല വീഡിയോ ആണ് അത്രമാത്രം ഇതിനെ ഒരു ഫാം ആയി കൂട്ടാൻ കഴിയില്ല

  • @shammasmuhammad7947
    @shammasmuhammad7947 2 года назад +2

    മച്ചാനെ നിന്റെ വീഡിയോ പൊളിയാണ് ട്ടോ
    നീട്ടി വലിക്കൽ ഇല്ല
    ഓരോ moments മനസ്സിൽ ഉള്ള ഡൌട്ട്സ് next express ചെയ്യുന്നു. Polii

  • @sarath4238
    @sarath4238 3 года назад +5

    Superb Bro.....
    Inganoru variety vdeo nmmde munnil ethichathinu thenks🤝
    Adyaytta itrem aadine orumich, athum innevara kanditillatha clr variety.....
    Always superb✌️💥⚡️

  • @nikhilsadanandan393
    @nikhilsadanandan393 3 года назад +12

    20000 ല്‍ അധികം ബ്രോയിലര്‍ കോഴികളെ ഒരുമിച്ച് കണ്ടിട്ടുണ്ട്..പക്ഷേ ഇത്രയധികം ആടുകളെ ആദ്യമായിട്ടാണ് കാണുന്നത്..

  • @vijaysankar9505
    @vijaysankar9505 3 года назад +7

    ജോമോൻ ബ്രോയുടെ ഓരോവീഡിയോയും ഒന്നിനൊന്നു മെച്ചമാണ്
    Keep It Up

  • @misajasvlogs2841
    @misajasvlogs2841 3 года назад +11

    Mashaallah....വ്യത്യസ്തമായ കളറാണല്ലോ മിക്ക ആടുകൾക്കും

  • @aswino6778
    @aswino6778 3 года назад +4

    Uncleee nigde vedio okke kolaaam nalla quality aanu.. Nice contentt😍😍😍😍

  • @PETFACTORYVinu
    @PETFACTORYVinu 3 года назад +2

    Good jomon....video polichuu

  • @kkraheem
    @kkraheem 3 года назад +8

    Verity colours aanaloo 😍
    Stiper and q almond okke indaloo 😁😁

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 года назад +3

    നമ്മുടെ അവിടുന്ന് പോയി വാങ്ങിച്ചിട്ടുണ്ട് നല്ല ആടുകളാണ്

  • @priyankapb7448
    @priyankapb7448 3 года назад +30

    "പട്ടേപാടം" നമ്മടെ സ്ഥലാണല്ലോ..... 😊😊😊👍🏻👍🏻👍🏻👍🏻

  • @admediaworks7674
    @admediaworks7674 3 года назад +5

    Wow great vedio bro 🥰

  • @RR-xn5do
    @RR-xn5do 3 года назад +60

    ഞാൻ ഈ ഫാമിൽ നിന്ന് ആട് വാങ്ങിച്ചിട്ടുണ്ട് ഉണ്ട് നല്ല ക്വാളിറ്റി ഉള്ള ആട് ആണ് എനിക്ക് കിട്ടിയത്. ഇപ്പം ആട് പ്രസവിച്ചു രണ്ടു കുഞ്ഞുങ്ങളുണ്ട്. നമ്മൾ അവിടെ ചെന്ന് കഴിഞ്ഞാൽ നമുക്ക് ഇഷ്ടമുള്ള നോക്കി തെരഞ്ഞെടുക്കാം എന്നിട്ട് അതിനെ തൂക്കി വില പറഞ്ഞുതരൂ

  • @SurumeezWorld
    @SurumeezWorld 3 года назад +6

    എനിക് ആടുകൾ ഉണ്ടായിരുന്നു 11 ഉണ്ടായിരുന്നു എല്ലാത്തിനെയും കൊടുത്തു ഇക്കാക്ക് ഒരു ആക്സിഡന്റ് പറ്റി എല്ലാത്തിനെയും കൊടുത്തു നോക്കാൻ ആളില്ലായിരുന്നു എനിക്ക് ആടിനെ ഒരുപാട് ഇഷ്ടമാണ്👍👍👍❤️❤️❤️💚💚🌹

  • @anandhusuresh2268
    @anandhusuresh2268 3 года назад +5

    ഒരു രക്ഷേം ഇല്ലാത്ത ആടുകൾ ahn അവിടെയുള്ളത് , നല്ല quality ആടുകൾ
    ഞാൻ ഈ ഫാമിൽ പോയിട്ടുള്ളത് ahn
    കിടുകച്ചി ഫാം ahn 💕

  • @cyanshabeer
    @cyanshabeer 3 года назад +3

    വീഡിയോ പൊളിച്ചു ബ്രോ 😍

  • @steephenp.m4767
    @steephenp.m4767 3 года назад +2

    Super, thanks for your good video

  • @jafferdriver4306
    @jafferdriver4306 3 года назад +4

    അവതാരകൻ സൂപ്പർ ഞാൻ പുള്ള് കണ്ടു

  • @abuzeba9548
    @abuzeba9548 2 года назад +2

    ഒരു കൊല്ലം മുൻപ് ഞാൻ പോയിരുന്നു ഇവിടെ(കണ്ണൂരിൽ നിന്ന് ), ഇതിന്റെ ഇരട്ടി ആടുകളെ കണ്ടു, വാങ്ങിക്കാൻ വന്നവരുടെ തിരക്ക് ഒരുപാട് സംഭവം തന്നെ💪

  • @lazarusworld-lejitha
    @lazarusworld-lejitha 3 года назад +1

    Broyude channel adyamayanu kanunnathu.ethramathram aadukala nalla video

  • @kingdomofpets9820
    @kingdomofpets9820 3 года назад +3

    പൊളിച്ചു മച്ചാനെ

  • @Verityvillagecooking777
    @Verityvillagecooking777 3 года назад +1

    ബ്രോ പൊളിച്ചു നല്ല വീഡിയോ 😍😍😍😍😍

  • @fashanlimated7615
    @fashanlimated7615 3 года назад +3

    സൂപ്പർ

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 3 года назад +4

    Masha allah 👍👍

  • @jabirjabi2454
    @jabirjabi2454 3 года назад +2

    Super super thanks

  • @Shaji-xm
    @Shaji-xm 3 года назад +23

    വാങ്ങുന്നവർ കൃത്യമായി ക്വാറന്റെൻ ചെയ്തു PPR വാക്സിൻ മറ്റു മരുന്നുകൾ എടുത്തില്ലെങ്കിൽ പൈസ പോകും

    • @oruadaarpetsstory
      @oruadaarpetsstory  3 года назад +1

      👍👍

    • @spmrozario8829
      @spmrozario8829 3 года назад

      നന്നായി ശ്രദ്ധിക്കണം കിട്ടിയാൽ വളരെ നല്ലത്

    • @remyahaimanu4320
      @remyahaimanu4320 3 года назад +1

      Avida place

    • @spmrozario8829
      @spmrozario8829 3 года назад

      @@remyahaimanu4320vellankallur

  • @sabiviog6323
    @sabiviog6323 3 года назад +2

    നല്ല ആടുകൾ

  • @kurianjohn3773
    @kurianjohn3773 3 года назад +5

    Muthe😍😘

  • @madhpaattukal5917
    @madhpaattukal5917 3 года назад +2

    Bro adipoli

  • @naseemmemana2020
    @naseemmemana2020 3 года назад +2

    Superbro❤️❤️

  • @annrosepaul3641
    @annrosepaul3641 3 года назад +3

    Bro poliyaaa brooo ❣️❣️

  • @michlejohn8597
    @michlejohn8597 3 года назад +5

    Jomon chettan fans ivide come on❤️

  • @vishnuuv2573
    @vishnuuv2573 3 года назад +2

    Nice video bro 🔥

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 года назад +1

    Aadhyamayi ethrayum aadum, ethrayum colorum varieties um kaanunnath

  • @hakkimnoohukannu8256
    @hakkimnoohukannu8256 3 года назад +1

    Gate vegham thanney sliding aakanam.ekkil evattakalkku eranghi pokan bhudhimuttu undakilla.

  • @lazyvlogger9871
    @lazyvlogger9871 3 года назад +2

    2nd part sure aayum venam. Koodathe Cow farm&Buffalo farm koodi onnu kanikkumo pls🙏🙏

  • @jafferdriver4306
    @jafferdriver4306 3 года назад +4

    മാഷാ അള്ളാഹ്

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 3 года назад +2

    Masha allah tabarakallah 👌👌👌👌💞💞💞

  • @Shafi8291
    @Shafi8291 3 года назад +1

    Mone. E video kandu kollam. Enna nattil. Ninnu. Thrissur vere poyi vedichu. Orannam illathe chathu 😭😭😭

  • @vinayarajs7464
    @vinayarajs7464 2 года назад +1

    അദ്ഭുതകരമായ കാഴ്ചയാണിത്

  • @SunilKumar-ps5bt
    @SunilKumar-ps5bt 3 года назад +1

    4..maniku school.vidunna .ormma. a door .purathakku thurakkunna rithiyakku😍

  • @shihabkk5488
    @shihabkk5488 3 года назад +2

    Masha allah jazakallah khairan

  • @shabiljinshad5035
    @shabiljinshad5035 3 года назад +3

    പൊളി

  • @ammusthafamusthafa5147
    @ammusthafamusthafa5147 3 года назад +4

    കണ്ണിന് കണി!👌👍💐

  • @alaannnxn
    @alaannnxn 3 года назад +2

    Poli video bro

  • @healthytips7948
    @healthytips7948 3 года назад +5

    പറഞ്ഞ വാക്കുകൾ ഒത്തിരി പ്രാവശ്യം ആവർത്തിച്ചു പറയുന്നത് over bor ആയി പോയി സംസാരം നല്ല പ്രകൃതി ഭംഗിയുള്ള ഫാം സൂപ്പർ

  • @anshadkarunagappally5876
    @anshadkarunagappally5876 3 года назад +1

    മാഷാ അള്ളാഹ്
    കിടു

  • @ahzamvlogs829
    @ahzamvlogs829 3 года назад +5

    ജോമോൻ bro വന്നൂട്ടാ ഇനി കളിമാറും ഇനിയും പുതിയ കയ്ച്ചകൾ കാണാം 👍👍👍💪💪

  • @amazil545
    @amazil545 3 года назад +4

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤

  • @muthumanikalfamily6581
    @muthumanikalfamily6581 3 года назад +1

    Supper uncle... njan koottayi enikkum koottavanea

  • @shahirsalahudeen9635
    @shahirsalahudeen9635 3 года назад +1

    Superrrrrrrrrrrrrr Masha Allah

  • @arjunnickvlog7234
    @arjunnickvlog7234 3 года назад +3

    എന്റെ വീട്ടിന്റെ അപ്പുറത്തു ആണ് ഈ ആട് ഉള്ളത് 😃

  • @ushakuttappan3353
    @ushakuttappan3353 2 года назад +1

    Puthiya subscriber aanu

  • @p.c.sreekumar3786
    @p.c.sreekumar3786 3 года назад +1

    കൊള്ളാം

  • @ottamoolikarshakan
    @ottamoolikarshakan 3 года назад +2

    🥰poli

  • @satheeshbabu8144
    @satheeshbabu8144 3 года назад +5

    മാന്യമായ വില 🙏👍

  • @jagadishchandran7116
    @jagadishchandran7116 3 года назад +1

    Kollam chavara Aadnay vangial enganay konduvarum

  • @sreejithtr4724
    @sreejithtr4724 3 года назад +1

    Super

  • @thalibsali5041
    @thalibsali5041 3 года назад +1

    Adipoli

  • @jkn474
    @jkn474 3 года назад +2

    Nice 😘😘❤

  • @sajanpt9825
    @sajanpt9825 3 года назад +3

    Poli😍😍😍

  • @mhd_nihal__3408
    @mhd_nihal__3408 3 года назад +1

    Second part venam😍

  • @robsondoha8236
    @robsondoha8236 3 года назад +1

    Door set cheydad shariyalla purathekk open cheyyunnadaan nallad

  • @sandeepbaby7314
    @sandeepbaby7314 3 года назад +1

    Super 👌👌👌

  • @nitheeshsanthosh5638
    @nitheeshsanthosh5638 3 года назад +1

    Njn evide ninnum vangiytha adipoli

  • @sujukoshy7573
    @sujukoshy7573 3 года назад +1

    👍👍👍👍👍👍👍👍👍👍a super

  • @mohammadsahil9964
    @mohammadsahil9964 3 года назад +2

    Bro ente veedum pattepadathu aanu
    Enik ivide oru cattery ind 35 plus cats ind 😁😁nammk oru video cheythaalo 😁

  • @muhammedirshad8945
    @muhammedirshad8945 3 года назад +2

    കുത്തിനു ലൈക്‌ 😄😄

  • @akabdulkader1632
    @akabdulkader1632 3 года назад +1

    Pravukalude videosine vendi vaitingane

  • @salimsali309
    @salimsali309 3 года назад +1

    Ente veettill ninnum 10 kilomeettae

  • @saniya4525
    @saniya4525 3 года назад +1

    Chetta dog show full detailed video cheyyumo please malayalathil aarum cheythittilla 😧

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 года назад +1

    മാഷാ allah

  • @shajeershajeer7216
    @shajeershajeer7216 3 года назад +1

    Nte naadu 😍

  • @askarsalim9456
    @askarsalim9456 3 года назад +1

    പൊളി... 😍😍

  • @jamesthomas7984
    @jamesthomas7984 3 года назад +2

    Shoji Ravi's
    RUclips channel
    First introduced this place.
    After that this place become a known Market.
    It's not a farm, thy are traders nd marketing people,
    New farmer's buy from goat farming people or know farm's only.

  • @craftmadia9642
    @craftmadia9642 3 года назад

    Nice

  • @VLEEntertainment
    @VLEEntertainment 3 года назад +1

    Which camera u r using for videos anna , can u say it please 🙏🙏

  • @A3J06
    @A3J06 3 года назад +1

    Heavy....

  • @MalapuramHous
    @MalapuramHous 3 года назад +1

    ഹായ്

  • @shameermadaly2916
    @shameermadaly2916 3 года назад

    Second part waiting

  • @arjunvnair5980
    @arjunvnair5980 3 года назад +2

    Koi carp coriarr kittunna farm undao

  • @vishnuksoman4410
    @vishnuksoman4410 3 года назад +4

    Second part waiting 👍

    • @oruadaarpetsstory
      @oruadaarpetsstory  3 года назад

      👌👌👌

    • @daniyageorge5608
      @daniyageorge5608 2 года назад

      @@oruadaarpetsstory എത്തു സ്ഥലമെന്ന് കറക്ട്ടൈപറയാമോ അവിടെനിന്നുംതിരുവന്തപുരം കൊണ്ടുവരാൻ യാത്രരൂപയാകും

  • @green8224
    @green8224 3 года назад +1

    Ente veetilla 5 ennum und

  • @nishama1007
    @nishama1007 3 года назад +3

    Hi bro

  • @zeuzff3704
    @zeuzff3704 3 года назад +2

    BRO VIDEO LENGHTH AKKALLE NOKKAN MADIYAN

  • @aneeshunni5738
    @aneeshunni5738 3 года назад +1

    Njan vagi 8 inta panniyum ketti kettutaly vittu kadam terthu

  • @kamalakm2100
    @kamalakm2100 3 года назад +3

    ഇവക്കയൊന്നു കിടന്നു വി ശ്രമിക്കാനുള്ള സൗകര്യം ഈ തൊഴുത്തിനുണ്ടോ? എല്ലാം തിങ്ങി നിൽക്കുന്നതാണ് കണ്ടത്!

  • @benjohn9172
    @benjohn9172 3 года назад +3

    Broooo❤️

  • @kavithavs6796
    @kavithavs6796 3 года назад +4

    Goat delivery undo trivandrumanu, vannu vangan kazhiyilla

  • @sirajuk5293
    @sirajuk5293 3 года назад +1

    Masha Allah

  • @Habeeb-j6h
    @Habeeb-j6h 3 года назад +1

    Ente jevithathil etrayum adukale kandittillaa 😲😲😲😲

  • @josephsajumayilkunnel2500
    @josephsajumayilkunnel2500 3 года назад

    Horse video cheyumo

  • @Pk-rk2ie
    @Pk-rk2ie 3 года назад +1

    Meat vilpana undo keralathile mattu jillakalil

  • @ajmalrasheed8140
    @ajmalrasheed8140 3 года назад +1

    Bro loft vedio vanamm❤️

  • @catch.me_5126
    @catch.me_5126 3 года назад +1

    Part 2 ഉണ്ടോ..? ഇതിന്റെ ഡെലിവറി ഒക്കെ എങ്ങനെയാ കുറെ ആട് ഉണ്ടാവുമ്പോ മനസിലാവുമോ..? അത് പോലെ ഇൻബിരീഡിങ് ഉണ്ടാവുലെ..? എനിക്ക് വാങ്ങണം അവിടെ നിന്ന് എവിടെയാ സിറക്റ്റ് place...? 🤔🤔

  • @JaswantSingh-iw8sd
    @JaswantSingh-iw8sd 2 года назад +1

    I m Rajsathan
    Kerala goat saplai

  • @basheerajmal9586
    @basheerajmal9586 Год назад

    ഇവിടെ ആടിന്റെ ഇറച്ചി കടയിൽ നിന്നു വിളിക്കുന്നത്‌ 450,500 ആണു, പിന്നെ അവിടെ വന്നു 600 നു വാങ്ങി വണ്ടി ക്കൂലിയും മറ്റുചിലവും ചെയ്തു വാങ്ങിയാൽ അവന്റെ കച്ചവടം ആ ഒരു കച്ചവടക്കാരൻ പൂട്ടിക്കെട്ടും. ഇനി 350 നു വാങ്ങിയാലും 700 രൂപ യിൽ കൂടും എങ്ങനെയായാലും ഫാമുകാരന് മാത്രം ലാഫം.

  • @dsailor
    @dsailor 3 года назад

    Nammalod nannayt inangi nikkunna oru 2000 range varunna bird etha ?? Onn name parayavo please