വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്കും ജീവനാംശത്തിന് അർഹതയെന്ന് Supreme Court | Alimony

Поделиться
HTML-код
  • Опубликовано: 9 июл 2024
  • Muslim Women Entitled To Maintenance After Divorce, Rules Supreme Court: The Supreme Court on Wednesday ruled that divorced Muslim women in the country have the right to claim maintenance under Section 125 of the Criminal Procedure Code (CrPC), saying that the “secular” provision is applicable to all married women irrespective of their religion.
    #alimony #alimonyformuslimwomen sconmuslimwomen #tripletalaq #supremecourtofindia #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 117

  • @nabeeltoday
    @nabeeltoday 23 дня назад +29

    ആണുങ്ങൾക്ക് അവകാശം ഇല്ലേ?അവർ വിവാഹം കഴിച്ചു പെണ്ണിൻ്റെ കുഴപ്പം കാരണം വിവാഹമോചനം നേടിയാൽ എങ്ങിനെ അവർക്ക് ജീവനാംശം കൊടുത്തിരിക്കേണ്ടി വരും.

  • @user-vf3rj5ym7n
    @user-vf3rj5ym7n 22 дня назад +8

    വളരെ അന്യായമാണ് ഈ വിധി

  • @user-gd4fu1qb2d
    @user-gd4fu1qb2d 22 дня назад +8

    സ്ത്രീയും പുരുഷനും തുല്യരാണന്നു പറയുകയും ചെയ്യും അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരുനിയമം

  • @nabeeltoday
    @nabeeltoday 23 дня назад +17

    വിവാഹ മോചനം നേടിയാലും ആണിൽ നിന്നും ജീവനാശം വേണമെന്നോ?.ഇത് അന്യായം അല്ലെ? വിട്ടിട്ട് പോയാല് എന്തിന് ജീവനാംശം കൊടുക്കണം?

    • @user-zy8bi6xu7m
      @user-zy8bi6xu7m 23 дня назад +4

      Use chythathalle...avalude body,face,bangy, arogym ella nashtapettu..anugalkoo???even career vare....appo kodukanam

    • @makkarmm165
      @makkarmm165 23 дня назад +3

      ​@@user-zy8bi6xu7mസാഹചര്യം നോക്കിയിട്ട് കൊടുക്കണം... ഒരു സ്ത്രീ അവിഹിത ബന്ധക്കാരി ആണ്... അവളെ വിവാഹ മോചനം ചെയ്തു... എന്നാലും പുരുഷന്റെ തോളിൽ തന്നെ വരും....

    • @user-zy8bi6xu7m
      @user-zy8bi6xu7m 23 дня назад +1

      @@makkarmm165 agane onnum varilla..kodathiyil prove chyanm to..

    • @Jahnvi-p6g
      @Jahnvi-p6g 22 дня назад +1

      സ്ത്രീകളെ ബഹുമാനിക്കാത്ത മുസ്ലിം "$#$&#%#$&$"

    • @user-jj3ep7ix1y
      @user-jj3ep7ix1y 21 день назад

      ഒളിച്ചോടിയ പെണ്ണുങ്ങൾ ഇത് കേട്ട് വന്നു ചിലവിന് പൈസ ആവശ്യപ്പെട്ടു വരാം സാധ്യത കാണുന്നു ജാഗ്രതേയ് 😂

  • @user-ii8gc6ne3x
    @user-ii8gc6ne3x 23 дня назад +24

    ഏറ്റവും നല്ല കാര്യമാണ്, ന്യായമായ വിധി 😅

  • @abdulrafeeque9517
    @abdulrafeeque9517 23 дня назад +6

    സംവരണം എല്ലാ വിഭാഗത്തിലും BPL വിഭാഗത്തിന് മാത്രമാക്കുക

  • @shareefpalazhi4566
    @shareefpalazhi4566 23 дня назад +6

    അത് ഇസ്ലാമിൽ നേരത്തെയുണ്ട് വിവാഹത്തിന് കൊടുത്ത സമ്മാനമെല്ലാം മഹറ് എല്ലാം ഭർത്താവിന് നഷ്ട്ടപെടും ഭാര്യ ഒഴിവാക്കിയാൽ അതെല്ലാം ഭർത്താവിന് തിരിചേൽപ്പിക്കണം

  • @abdulrafeeque9517
    @abdulrafeeque9517 23 дня назад +6

    മാറ്റം വരണമെങ്കിൽ സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കണം

  • @vishnuas5976
    @vishnuas5976 23 дня назад +6

    100%✌️👍

  • @varghesepo3593
    @varghesepo3593 23 дня назад +3

    വളരെ നല്ല വിധി

  • @shajishajia9609
    @shajishajia9609 23 дня назад +19

    വിവാഹം കഴിക്കാതിരിയ്ക്കുക അതാണ് നല്ലത് മക്കളെ

    • @Pirana-1
      @Pirana-1 23 дня назад +1

      വാണം വിട്ടോ അതാണ് നിനക്ക് നല്ലത്

    • @muhammedyaseentrivandrum5403
      @muhammedyaseentrivandrum5403 23 дня назад +1

      Vivaha mojanam cheyyan anel vivaham kazhikathe irikkuka ...ningalk atha nallath...

    • @user-zy8bi6xu7m
      @user-zy8bi6xu7m 23 дня назад

      Vivaham kazhichal maryadak jeevikanm..😂karik uppilla..ennokke paranju divorce ayal..kodukatte😂

    • @userxxx123
      @userxxx123 21 день назад

      😂😂😂😂😂​@@user-zy8bi6xu7m

  • @sivaprasad5502
    @sivaprasad5502 23 дня назад +5

    അപ്പോള് 77 വർഷം വരെ ഒന്നും
    കൊടുക്കാതെ ഇരുന്നതു
    ആണോ.

    • @Jahnvi-p6g
      @Jahnvi-p6g 22 дня назад +1

      പിന്നല്ല പോക്സോ മുഹമ്മദ്‌ അലവലാതിടെ അല്ലെ അനുയായികൾ.

  • @saithalavicheripurath9832
    @saithalavicheripurath9832 23 дня назад +5

    മുസ്ലിം സ്ത്രീക്ക് മുബ്ബ് തന്നെ ഈ നിയമം ഉണ്ട് വിവാ ഹമോജനം കഴിഞാൽ ബർത്താവ്ന്റെ സാബ്ബത്തികം അനുസരിച്ച് മത്താ അ കൊടുക്കണം

    • @AntyFrancis-my4jz
      @AntyFrancis-my4jz 22 дня назад

      കോടതിയെല്ലാം പറഞ്ഞിട്ടുണ്ട് ഇന്ത്യൻ റുപ്പിയായി കൊടുത്താൽ മതി😂😂😂

    • @shamnaniaz8547
      @shamnaniaz8547 21 день назад

      Athe..neratheyund..athinu patilla ennu paranju court il poyathanennu thonnunnu..inipo oru vazhikum kodukkathirikan patilla

  • @abdu_9696
    @abdu_9696 23 дня назад +4

    ഇന്ത്യ എന്ന മതേതര രാജ്യത്ത് മതം പറഞ്ഞുള്ള നിയമങ്ങൾ ഇനിയെങ്കിലും നിർത്തലാക്കുക

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 23 дня назад +7

    എന്ത് വിധിയാണിത് വിവാഹമോച Iനം നേടിയ സ്ത്രീ മറ്റൊരു വിവാഹ കഴിച്ചാൽ എന്താണ് വിധി അത് കൂടി പറയാമായിരുന്നു

    • @Pirana-1
      @Pirana-1 23 дня назад +1

      പടച്ചോന്റെ വിധി

    • @user-zy8bi6xu7m
      @user-zy8bi6xu7m 23 дня назад

      Appol kodukanda

    • @badpeople59
      @badpeople59 23 дня назад +1

      ഭാര്യയെ വേഗം കല്യാണം കഴിപ്പിക്കണം അല്ലെങ്കിൽ ചിലവ് കൂടും ,😈😈😈😈😈😈😀😀😀😀

    • @shahansmedia5816
      @shahansmedia5816 22 дня назад +3

      Appo verre vivaham kazhikilla, anungal ithu padamavanam.🔥🔥🔥

    • @Pirana-1
      @Pirana-1 22 дня назад

      @@shahansmedia5816 👍🏻👍🏻

  • @Pirana-1
    @Pirana-1 23 дня назад +1

  • @radhakrishnans9418
    @radhakrishnans9418 23 дня назад +2

    Where this Mathethara verdict is acceptable to Rahul. Priyanka. KC. Kharge. Yechuri and Mathethara outfits of PDP. PFI. SDPI. ML. INL. HAMAS. etc. This is India. By holding Constitution bokk wont give justice to all.

  • @hanimon2595
    @hanimon2595 23 дня назад +3

    അപ്പോൾ സ്ത്രീയുടെ കുഴപ്പം കൊണ്ടാണ് വിവാഹമോചനം നടന്നതെങ്കിലോ

    • @Beloperone2830
      @Beloperone2830 22 дня назад +1

      Husband has to pay alimony till wife remarries

    • @arjun-iv4wr
      @arjun-iv4wr 22 дня назад

      Kuttik epozhum kodukendiverum

  • @sammasvlog3031
    @sammasvlog3031 23 дня назад +1

    മുസ്ലിംങൾക്ക് മാത്രമല്ല, എല്ലാവർക്കും ഇത് ബാധകമാണെന്ന് പറഞ്ഞാണ് കോടതി ഈ വാദം തള്ളിയത്..!

  • @roymonyelavilayil2056
    @roymonyelavilayil2056 19 дней назад

    GOOD 👍 ❤️

  • @rukyadhaniya7114
    @rukyadhaniya7114 22 дня назад

    ❤❤ good

  • @user-zy8bi6xu7m
    @user-zy8bi6xu7m 23 дня назад +1

    Mass....sc 🫡

  • @FUN_MEDIA5
    @FUN_MEDIA5 20 дней назад

    Congratulation

  • @abdulrafeeque9517
    @abdulrafeeque9517 23 дня назад +2

    അപ്പോൾ അവർ പഠിക്കും

  • @ashrafvm2461
    @ashrafvm2461 23 дня назад +1

    Shariyath. Niyamam. Eduthu. Kalayanam

  • @fathimaathiyoth6599
    @fathimaathiyoth6599 22 дня назад +1

    മുസ്ലിം ന് മാത്രം അല്ല. എല്ലാം മനുഷിൻ മാർക്കും ഹിന്ദു മുസ്ലിം കൃ സത്യൻ. 😂

  • @infosharebyengineer7292
    @infosharebyengineer7292 23 дня назад +3

    ഉമ്പീയ നിയമം. ഇത് ഉമ്പീയ ഇക്വാളിറ്റി അല്ലേ....അനുങ്ങൾ സമരത്തിന് പോകണ്ടി വരും

  • @humanindian1698
    @humanindian1698 20 дней назад

    ഇനി ഞമ്മള് ലിവിങ് ടോഗേതേർ ഹലാൽ ആക്കും..
    ശരീരം ദാനം.ചെയ്യുക എന്ന.സുന്നത്ത്😅😅😅

  • @ummernk3509
    @ummernk3509 23 дня назад +1

    പെണ്ണ് ഇങ്ങോട്ട് വിവാഹം കഴിക്കുന്ന ഒരു നിയമം കൊണ്ടുവരാൻ പറ്റുമോ

  • @abdulrafeeque9517
    @abdulrafeeque9517 23 дня назад +1

    നല്ല മാറ്റം വരും

  • @ayoobjouhary1924
    @ayoobjouhary1924 23 дня назад +1

    ഇന്ന് സമൂഹത്തിൽ നടക്കുന്നതു ഫുൾ ഒളിച്ചോട്ടമാണ്, കെട്ടിയവൾ മറ്റൊരുത്തന്റെ സല്ലാപസംസാരത്തിൽ,,,,, അവൻ രുചി കഴിഞ്ഞപ്പോൾകളഞ്ഞു അപ്പോൾ ആദ്യഭർത്താവ്ന്റെ അടുത്ത് വന്നു,,,, അവൻ ഏറ്റെടുക്കണോ,,,,, ചിലവ് കൊടുക്കണോ,,,,,, വിധി പറഞ്ഞോരവീട്ടിൽ ആണെലോ ഇതു,,,, 😂😂😂😂

  • @diyasworld3509
    @diyasworld3509 21 день назад

    Enth niyamam vannaalum chilavinu kodukkaathavare onnum cheyyaan patilla sthreekalk kuttikaleyum nalki pokunavar pinne thirinju nokkaarilla avar prasavavum nirthi veare vivaaham kazhikaan pataathavavasthayum aanu aanungalk prasavam nirthal paripaadiyonnum illaathathukond puthiya jeevithavum santhoshakaramaakkaan patum

  • @ayoobsha7924
    @ayoobsha7924 23 дня назад

    അതെന്താ മറ്റു മറ്റാസ്ഥർക്കു വേണ്ടേ...?

    • @muhammedchchirammalh3365
      @muhammedchchirammalh3365 23 дня назад +1

      എല്ലാ സ്ത്രീകൾക്കും അതിൽ മതം ഇല്ല

  • @mishabpathayathingal2814
    @mishabpathayathingal2814 18 дней назад

    എന്തുകൊണ്ട് സ്ത്രീധനം നിയമവിരുദ്ധമാണ് എന്നാൽ ജീവനാംശം നിയമവിരുദ്ധമല്ല

  • @shafishafi4825
    @shafishafi4825 23 дня назад +1

    പാവം പുരുഷന്മാർ😂

  • @kidsworld...5114
    @kidsworld...5114 21 день назад +1

    ഇങ്ങനെ ആണെങ്കിൽ പെണ്ണുങ്ങൾ കുറെ കെട്ടുമല്ലോ 😂.... 5 മുൻഭർത്താക്കന്മാർ ഉണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം... 😊...കോടതി എല്ലാം കോമഡി ആകുന്ന കാലം....

  • @ayoobjouhary1924
    @ayoobjouhary1924 23 дня назад +3

    ചിലരുടെ യൊക്കെ വർത്താനം കേട്ടാൽ തോന്നും,,, മുസ്ലിം ങ്ങൾക് ഒരു പണി കൂടി കിട്ടിയെന്ന്,,,
    ഇതു എല്ലാർക്കും പണി യാവും,,, ജെഡ്ജിക്കും 😂

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 23 дня назад

    Nalla theerumanam

  • @bapputtyvettom7728
    @bapputtyvettom7728 21 день назад

    വിവാഹശേഷവും വിവാഹമോ ജനശേഷവും കെട്ടിയവന് ഒരു ഉപകാരവും ഇല്ലാത്ത കാമുകനും അവർക്ക് ഇഷ്ടപെട്ടവരുടെ കാര്യങ്ങൾ നോക്കി നടക്കുന്നവർക്ക് വേണ്ടിയാണോ ജീവനാശം കൊടുക്കേണ്ടത് ആണിൻ്റെ വില കളയുന്ന നിയമങ്ങൾ എടുത്തു കളയണം

  • @meerankottakkaran2106
    @meerankottakkaran2106 22 дня назад

    ഈ വിധി ഇന്ത്യയിലെ മുഴുവൻ സ്ത്രീകൾക്കും നടപ്പാക്കാൻ നാരീ സ്‌നേഹി മോദി തയ്യാറാവുമോ?

  • @advsabirns2991
    @advsabirns2991 21 день назад

    Review poyille

  • @Fathimamehrin-om1tk
    @Fathimamehrin-om1tk 22 дня назад

    Sthreekalan divorce avashyapetad enkil kitumo

    • @Beloperone2830
      @Beloperone2830 22 дня назад

      Divorce will be given only if there is valid reason

  • @user-me7pe7kv6n
    @user-me7pe7kv6n 23 дня назад

    സമത്യ ഇല്ലേ

  • @AntyFrancis-my4jz
    @AntyFrancis-my4jz 22 дня назад

    ഹമാസിന് വേണ്ടി ചാടിയിറങ്ങിയ ഇടതനും വലതും ഇതിൻറെ പേരിൽ എന്താണാവോ പറയാൻ പോകുന്നത് അറിയില്ല😂😂😂

  • @naseema-bj7vt
    @naseema-bj7vt 23 дня назад

    തന്നിട്ട് വേണ്ട വാങ്ങൻ 😮

  • @agooduroimu1952
    @agooduroimu1952 23 дня назад

    👎🏿👎🏿👎🏿

  • @SajithK-t2k
    @SajithK-t2k 23 дня назад

    Vivaha mojanathinu munna husband thali mala yum ,valayum pidichu vangi.enthu chayum

  • @user-nq6oj8zx8g
    @user-nq6oj8zx8g 20 дней назад

    Avel veere vivaham kyichitundengiloo

  • @ANSARALI-ki2op
    @ANSARALI-ki2op 23 дня назад

    Aannum pynnum Thulliyam Annu Paraumboll Angottum Kodukandy

  • @bsa8842
    @bsa8842 23 дня назад

    EDU QUAAN VEKDAMAYI PARANJITTUND CORT PARANJALE
    JANAM NEREYAVU

  • @user-lo1ux2dw4c
    @user-lo1ux2dw4c 23 дня назад

    Barya olichodi mattavande koude poyal adinde vidhi endu

  • @akhildevth
    @akhildevth 23 дня назад +2

    ഊംവിയല്ലോ നാഥാ 🤣🤣

  • @advsabirns2991
    @advsabirns2991 21 день назад

    Joli ullavarku venda

  • @Adv_SilentKiller
    @Adv_SilentKiller 23 дня назад

    Ape ivarkke maintenance illayrnno? 😮 chumma ale kalliyanam kazhnttum ivanmar kalla vedikkum, kundan adikkum ponathe 😂😂

  • @HolyLeague-ix6go
    @HolyLeague-ix6go 23 дня назад

    💪🇮🇱🇮🇳☦️🕉✡️

    • @userxxx123
      @userxxx123 21 день назад

      Islam is the true religion

  • @user-gr9bw8lh6c
    @user-gr9bw8lh6c 23 дня назад

    ഇചെരിത്രം നേരത്തെ ഇസ്ലാം വക വെച്ച് കൊടുത്തു

  • @Unknownmen87
    @Unknownmen87 23 дня назад +1

    ശരിയത്തിനെ കൊന്നു സുപ്രിം കോടതി.🔥

  • @user-nq6oj8zx8g
    @user-nq6oj8zx8g 20 дней назад

    Penninn aanine.veendenn paranj poyathanengiloo

  • @kidsworld...5114
    @kidsworld...5114 21 день назад

    ജൻഡർ ഇക്വാളിറ്റി... 😄...

  • @user-zy8bi6xu7m
    @user-zy8bi6xu7m 23 дня назад

    😂😂🎉🎉🎉🎉good...verdhe verdhe ooodipogunna anugalk oru adi😂

  • @muhammedashif9422
    @muhammedashif9422 22 дня назад

    Bjp sponsered channel

  • @anilkollanandi9109
    @anilkollanandi9109 23 дня назад +11

    ഞമ്മക്ക് അത് ശരിയാവൂല കൃഷിയിടത്തിൽ കൃഷിയിറക്കാൻ മാത്രമേ ഞമ്മളുടെ പുത്തകം പറയുന്നുള്ളു

    • @ekek123
      @ekek123 23 дня назад

      നിന്റെ അച്ഛൻ ആണോ പറയുന്നത് പോയി പഠിച്ചിട്ട് വിമർശിക്ക്

    • @abdulsamadsamad6656
      @abdulsamadsamad6656 23 дня назад +5

      നിന്റെ അമ്മ പറഞ്ഞു പൂഞ്ഞാറ്റിൽ കൃഷി ഇറക്കാൻ നാട്ടു കാർ ആണ് കൃഷി ഇറക്കുന്നത് എന്ന്

    • @abbasrabbani2905
      @abbasrabbani2905 23 дня назад +2

      Sree raman innathe kaalathanenkil sree ramanu kure cash poyene

    • @abbasrabbani2905
      @abbasrabbani2905 23 дня назад +2

      Ninte amma naattile driving school annennarinhu

    • @pravi.2558
      @pravi.2558 23 дня назад +1

      ​​@@abbasrabbani2905ശ്രീരാമന് ഒരു ഭാര്യയെ ഉള്ളു : 19 ഭാര്യ ഒന്ന് കഴിത്ത് . രാണ്ടാമത് ............ ആർക്കാണ് ആർക്കാണ് കുറെ രൂപ പോകുന്നത്

  • @MuhammednaufalNaufal
    @MuhammednaufalNaufal 23 дня назад

    അതിരുകട്ട ബന്ധങ്ങൾക്ക് എന്തിന് അംശമാണ് കൊടുക്കേണ്ടത്