ലൈക്ക് ഒരൊറ്റ തവണയെ ചെയ്യാൻ പറ്റു എന്നൊരു വിഷമമെ ഒള്ളു.... Brilliant work എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും... Magical work എന്ന് പറയേണ്ടി വരും.... 14 മിനിറ്റോളം സഹിക്കണമല്ലോ എന്ന് ഓർത്ത് കണ്ടു തുടങ്ങിയ ഞാൻ 13 മിനിറ്റ് ആയപ്പോ "ഇനി ഇതൊന്നു ഓടിച്ചു കൂടി കാണിച്ചിരുന്നെങ്കിൽ" എന്ന് ആശിച്ചു പോയി... കിടിലം camera work.... താങ്കളെ പോലുള്ള മെക്കാനിക്കുകൾ നാടിന് asset ആണ്.... കൂടുതൽ പ്രശോഭനമായ കരിയർ ആശംസിക്കുന്നു.... അപ്പൻ ചുളുവിലയ്ക്ക് കൈയിൽനിന്ന് കളഞ്ഞ ഒന്നാന്തരം 5 speed നേ ഓർത്ത് ഒരു നൊമ്പരം തന്നതിനും thanks 👍🏼🙏🏼
ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്തു. വളരെ നല്ല വീഡിയോ നല്ലതുപോലെ മനസ്സിലാക്കിത്തരുന്നുണ്ട് nice video bro 👍👍👍👍👍 engine ഇങ്ങനെ ചെയ്യാൻ ഏകദേശം എന്തു price വന്നു
i have this maruti 800 5 gear MPI..couples month ago i let them do cleaning up the injector which i thought its important because i have travel a lot..befor that it runs very well after cleaning up injector 3 or 4 days later the slow running came up very hight by its own and even the accelator didnt work properly sometime its miss and can't run well...so,can this be the cause of valve problem or the injector..while cleaning up the injector they spray with the injector cleaner...can u please help me...from Mizoram..
@@micromovies24-b5f കാണിക്കുന്നുണ്ട്..... ഞാൻ നോക്കി... Boodmoyil കയറി ആദ്യം catilog search ചെയുക എന്നിട്ട് maruthi 800 5 speed ന്റെ catilog കിട്ടും അതിൽ electrical parts search ചെയ്തു നോക്കിയാൽ കിടപ്പുണ്ട്
Bro എന്റെ വണ്ടി മാരുതി 800 mpfi 4 speed വണ്ടി ആണ് but വണ്ടിയുടെ ബോഡി ഫുൾ തുരുമ്പായതുകൊണ്ടു ബോഡി ഫുൾ change ചെയ്യാൻ നോക്കി അപ്പോൾ എനിക്കു എന്റെ വണ്ടിയുടെ അതേയ് കളർ 5സ്പീഡ് വണ്ടിയുടെ ബോഡി കിട്ടി ഈ 4 സ്പീഡ് mpfi എൻജിൻ 5സ്‌പീഡ് ബോഡിയിൽ കറക്റ്റായിട്ടു ഫിക്സ് ആകുമോ... Plzz rply
എന്റെ 800 കാർബേറ്റർ എഞ്ചിൻ ആണ് , ഓയിൽ ക്യാപ് തുറന്നപ്പോൾ അതിൽ പാൽ കളർ പോലെ കാണാം. എന്നാൽ ഓയിൽ ലിപിസ്റ്റിക് ചെക്ക് ചെയ്ത പോൾ ഓയിലിന് കുഴപ്പം ഒന്നും കാണുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതു എന്നു് അറിഞ്ഞാൽ കൊള്ളാം.
എനിക്ക് ഒരു m 800 1999 type 2 carb model വണ്ടി ആണ് ഉള്ളത്... വണ്ടി flood affected ആണ്. . അതിന്റേതായ എല്ലാ ബാലാരിഷ്ടതകളും ഉണ്ട് ..ഞാൻ ഈയിടെ maruti genuine spare shop ൽ പോയപ്പോ engine block ഉം head ഉം block ന്റെ ഉള്ളിൽ ഉള്ള എല്ലാ components ഉം കിട്ടും എന്ന് പറഞ്ഞു.. set ആയിട്ട്.. maruti ടെ nearest service station ൽ പോയി ചോദിച്ചപ്പോ engine block ൽ piston ഉം rings ഒക്കെയും fit ചെയ്യണമെങ്കിൽ lathe work ഒത്തിരി ഉണ്ട് എന്ന് പറഞ്ഞു..30000 അടുത്ത് പണിക്കൂലി വരും എന്ന് പറഞ്ഞു... engine ഉം അതിന്റെ ഉള്ളിൽ പുതിയ parts ഉം fit ചെയ്യണമെങ്കിൽ ചുമ്മാ എടുത്ത് assemble ചെയ്താൽ പോരേ. 🤔🤔🤔. ചോദിച്ചത് അറിവില്ലായ്മ ആണെങ്കിൽ ക്ഷമിക്കുക.. കാരണം engine restoration videos ൽ ഒന്നും lathe work ഒന്നും ചെയ്ത് കാണുന്നില്ല 🤔🤔🤔
വൃത്തിയായി വർക്ക് ചെയ്യുന്നുണ്ട് , കാരണം ഓട്ടോമൊബൈൽ കോഴ്സ് ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു , അതിരിക്കട്ടെ , പണി തുടങ്ങിയത് ഗ്യാസ്‌ക്കറ്റിലൂടെ വെള്ളം പാസ്സ് ചെയ്യുന്നു എന്നതാണ് പറഞ്ഞതും റേഡിയേറ്റർ തുറന്നു കാണിച്ചതും , പക്ഷെ പണി കഴിഞ്ഞപ്പോൾ റേഡിയേറ്റർ തുറന്നു കാണിച്ചില്ല 😁 കൂടാതെ പിസ്റ്റൺ ഷേക്ക് ഉണ്ടോ എന്ന് പരിശോധിച്ചുമില്ല .

ചേട്ടാ, നല്ല വൃത്തിയായി ചെയ്തു, പ്രത്യകിച്ചും, അഴിച്ചു മാറ്റി, ഓരോ പാർട്സും പഴയ ഓയിലും, പൊടിയും ഒക്കെ ശരിക്കും clean ചെയ്തു, വൃത്തിയായി പിടിപ്പിച്ചു 👍
Maruti 800 കാറിന് engine complete അഴിക്കാതെ piston rings replace ചെയ്യാൻ പറ്റുമോ🤔🤔🤔
Clear explain... Love from Tamilnadu...❤️👍🏻
Sounds like a new vehicle.. Superb..👌🏻😊
നല്ല അവതരണം ആശംസകൾ
Bro normal maruti 800 4 speed I'll 5 speed gear box install cheyyan pattumo?
Bro ithu enganaya clean cheythathu, water use cheythano?,
After Water service WD40 is used.
കട്ട ഫാനായി ഞാൻ
supper and clean work good job
chetta blue colouril entha gum vallathum aano
Maruti 800 type 1 half engine replacement nepatti video cheyyamo
ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്തു. വളരെ നല്ല വീഡിയോ നല്ലതുപോലെ മനസ്സിലാക്കിത്തരുന്നുണ്ട് nice video bro 👍👍👍👍👍 engine ഇങ്ങനെ ചെയ്യാൻ ഏകദേശം എന്തു price വന്നു
15k rs.
5 speed engine Aulto yude aano?
Bro ente 2003 model maruthi zenil speedil pokumbol mathram ac cooling varunnollu..
Ath entha problem...
Compressor clutch and gas check cheyendi varum.
maashe ithin ellaam koodi ethra kaash aakum ?
Contact us on whats app: 8111874896
സൂപ്പർ മച്ചാനെ maruthi 800റ്റെ 2002te ക്ലെച് മാറാൻ എത്ര രൂപ വരും
Contact us for details: 8111874896.
i have this maruti 800 5 gear MPI..couples month ago i let them do cleaning up the injector which i thought its important because i have travel a lot..befor that it runs very well after cleaning up injector 3 or 4 days later the slow running came up very hight by its own and even the accelator didnt work properly sometime its miss and can't run well...so,can this be the cause of valve problem or the injector..while cleaning up the injector they spray with the injector cleaner...can u please help me...from Mizoram..
Swift rids erthika ellam same engine ano
ee work n Etra aayi rate.mpfi engine tuning scanner vech aano cheyunat
Contact us on whats app: 8111874896
@@MechanicVlogger thanks
Ethra rs cost vannu bro full ayi ??
Total cost 10k ayi.
Ente kayyil 1987 model 800 aahn.....
800 nte kooduthal videos cheyyaamo .....
Cheyyam
Bro i.have an MS 800 2000 model Non Ac carburetor model. Enik ath mpfi 5 speed and Ac akkan agraham.und. Ethra cost varum ?
Please contact us for more detail:8111874896
Ente kaiyil 5 speed kodukan und.
Hi sir how did you source the metal pipe for the radiator...mine is rusted and the part has been discontinued please reply so that i can get it too
It is available, if not alto has similar pipe.
Kollam. Ente 800 five speed kayattam kayarumbol oru karinja manam und. Etha prblm?
ഓയിൽ കാത്തുന്നതാരിക്കും ബ്രോ, എനിക്കും ഉണ്ട് സെയിം പ്രോബ്ലം
Problem ano bro
Engine top covarinte (valve door)gasket leek ayirikum change cheythal mathiyavum
ho super yennalum enginroom koodi onnu paining cheyarnnu
Valve adjusting video cheyyumo??
Cheyyam.
S shape ulla metal pipe kitan vazhi undo 5 speedinte. Cheriya end ac compressorinkathek pokunnath. Ivide shopil ellam ath kitanilla ennanu paranjath
Mannarkkad kittiyirinnu.
@@MechanicVlogger kottayam illa
Neat working style congrts bro
What is the cost of this work
Bro periodic maintenence video cheyy bro
Cheyyam
Number plz.. ingane cheythal pineed etra km life kittum? Oilum, coolentum oke correct tyminu marukayanel
8111874896
Rate ethre ayi
thankz bro power steering fitting video cheyyo
Cheyyam
Can you please tell me what is the function of black box on left of ignition coil? And where it connects?
@@shammazap5177 thanks for replying I found it later that it is called canister
It's a fuel tank air pressure controller.
2006 model ഒരു swfit ഉണ്ട് ആകെ മൊത്തം എൻജിൻ കംപ്ലീറ്റ് ലീക്ക് ആണ് ac യും വർക്കിംഗ് അല്ല ഒന്ന് പണിത് കുട്ടപ്പനാകാൻ പറ്റുമോ
ചെയ്യാം.
Bro maruthi 800 torqe bhp kootan pattumoo
Piston size marubol vetyasam varum.
ee work nu total budget ethre venam??
Please contact us for more details:8111874896
@@MechanicVloggersir m 5 speed best condition me leni h haryana no mil jayegi
താങ്കളുടെ സ്ഥലം എവിടെയാണ്?
Mannarkkad, palakkad.
Enik mileage 10 kitunulu. Spark plugs maari.injectors clean cheythu,filter maari enitum change ela. Ny solution bro?
Throttle sensor gal correct cheyth tuning cheyth nokku.
@@MechanicVlogger oke bro..will try tat.
Bro ente 800 5speed 3 4 gearil itt kunn kerumbol entho sound varunnu vadi valivum korayunnu ath enthan ennu pariyamo gear down chythal koyappamilla
Spark plugum distributor adjustum correct cheyyu.
Well explaned and neet work
Orginal spares available alle
Agency il ayirikkum nallath.
ഈ ലയിത്ത് മിഷ്ൻസ് എല്ലാം അവിടെയുണ്ടോ സൂപ്പർ വർക്ക്
Lathe separate ആണ്.
Very good 👍 appreciate your effort
Ennum detailaeitu parayou bro
#Perfect in all time
Total Rs ?
Taiming Alemetu കൂടി കാണിക്കാ മായിരുന്നു
എന്റെ alto കാറിലെ റേഡിയേറ്ററിൽ നിന്നും coolant കുറഞ്ഞു coolant ടാങ്കിൽ കുറെ കുറെ ആയി നിറയുന്നു.. എന്താണ് കാരണം
Radiotor ക്യാപ് ചെക്ക് ചെയ്തു നോക്കൂ
Can i change the gearbox 4 speed to 5 in my maruti 800 ?
We Will let you know.
Where is the laith shop
Hi, can i get the address of the garage
Perfect work
5സ്പീഡ് ന് എന്ത് മൈലേജ് കിട്ടും
Maruthi 800 5 speedinte speedometer cable kittanillah . Alto yudeth suit aakumo..?
Boodmo yil nokkiyo
@@ptabhilashpt nokki, but 5 speedintethu kanikkunnillah
@@micromovies24-b5f കാണിക്കുന്നുണ്ട്..... ഞാൻ നോക്കി... Boodmoyil കയറി ആദ്യം catilog search ചെയുക എന്നിട്ട് maruthi 800 5 speed ന്റെ catilog കിട്ടും അതിൽ electrical parts search ചെയ്തു നോക്കിയാൽ കിടപ്പുണ്ട്
@@micromovies24-b5f whatsapp number തന്നാൽ ഞാൻ ലിങ്ക് അയക്കാം
Alto lxi 2007 model ethupola engine cleaning chayunathu athara akum
Please contact us for more details:8111874896
Bro എന്റെ വണ്ടി മാരുതി 800 mpfi 4 speed വണ്ടി ആണ് but വണ്ടിയുടെ ബോഡി ഫുൾ തുരുമ്പായതുകൊണ്ടു ബോഡി ഫുൾ change ചെയ്യാൻ നോക്കി അപ്പോൾ എനിക്കു എന്റെ വണ്ടിയുടെ അതേയ് കളർ 5സ്പീഡ് വണ്ടിയുടെ ബോഡി കിട്ടി ഈ 4 സ്പീഡ് mpfi എൻജിൻ 5സ്‌പീഡ് ബോഡിയിൽ കറക്റ്റായിട്ടു ഫിക്സ് ആകുമോ... Plzz rply
Body ethara cost ayi?
Thank you
Super sir neat and clean work
Thank you.
Cost ??
Maruti 800 head facing costenthreya?
Contact us on whats app: 8111874896
@@MechanicVlogger hai
Sir wat is the cost of it
8111874896
എന്റെ 800 കാർബേറ്റർ എഞ്ചിൻ ആണ് , ഓയിൽ ക്യാപ് തുറന്നപ്പോൾ അതിൽ പാൽ കളർ പോലെ കാണാം. എന്നാൽ ഓയിൽ ലിപിസ്റ്റിക് ചെക്ക് ചെയ്ത പോൾ ഓയിലിന് കുഴപ്പം ഒന്നും കാണുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതു എന്നു് അറിഞ്ഞാൽ കൊള്ളാം.
Engine oil & water mix ആകുന്നു. വണ്ടി സ്റ്റാര്‍ട്ട് ആകു എഴുത്
Well explained👏
Maruti 800....5 speed me cng fitig hogi bhai
ബ്രോ എന്റെ മാരുതി 800 5:സ്പീഡ് ഇന്റെ റിലേ എപ്പോഴും അടിച്ചു പോകും അതു എന്താ ആണ് ബ്രോ
Short circuit undo yenn nokendi varum.
പ്രൈസ് എത്ര ആണ്
10k ആയി
ബ്രോ എനിക്കു എന്റെ മാരുതി 5 സ്പീഡ് റീസ്റ്റോർ ചെയ്യണം എവിടെ സ്ഥലം ഒന്ന് പറയുമോ
ഈ പ്രോബ്ലം കൊണ്ട് ഇന്നു വർഷാപ്പിൽ കിടക്കുന്ന എന്റെ വണ്ടി
Please make this in hindi too
mannarkkadil evdeya. njnm mkd aan
Kunthipuzha, MLA road
ഇതിനു ചിലവാകുന്ന പ്രൈസ് കൂടി ഉൾപെടുത്തുവോ
Contact me us whats app: 8111874896
@@MechanicVlogger 👍👍
Vry nice sir.
Nice work 🤗😊
എനിക്ക് ഒരു m 800 1999 type 2 carb model വണ്ടി ആണ് ഉള്ളത്... വണ്ടി flood affected ആണ്. . അതിന്റേതായ എല്ലാ ബാലാരിഷ്ടതകളും ഉണ്ട് ..ഞാൻ ഈയിടെ maruti genuine spare shop ൽ പോയപ്പോ engine block ഉം head ഉം block ന്റെ ഉള്ളിൽ ഉള്ള എല്ലാ components ഉം കിട്ടും എന്ന് പറഞ്ഞു.. set ആയിട്ട്.. maruti ടെ nearest service station ൽ പോയി ചോദിച്ചപ്പോ engine block ൽ piston ഉം rings ഒക്കെയും fit ചെയ്യണമെങ്കിൽ lathe work ഒത്തിരി ഉണ്ട് എന്ന് പറഞ്ഞു..30000 അടുത്ത് പണിക്കൂലി വരും എന്ന് പറഞ്ഞു... engine ഉം അതിന്റെ ഉള്ളിൽ പുതിയ parts ഉം fit ചെയ്യണമെങ്കിൽ ചുമ്മാ എടുത്ത് assemble ചെയ്താൽ പോരേ. 🤔🤔🤔. ചോദിച്ചത് അറിവില്ലായ്മ ആണെങ്കിൽ ക്ഷമിക്കുക.. കാരണം engine restoration videos ൽ ഒന്നും lathe work ഒന്നും ചെയ്ത് കാണുന്നില്ല 🤔🤔🤔
Lathe work എല്ലാം വരും.
ഇതിന്റെ timing belt എത്ര രൂപ വരും?
700rs
Super
Oyil surcution റെഡിയാകുന്നില്ല
Nex problum
7:39 machine vach cheyunath enthan sambavam
Head facing.
Good bro
Thanks
Maruti 800 ka carborater chahiye milega kya????
നിങ്ങളുടെ സ്ഥലം എവിടെ നമ്പർ തരുമോ
8111874896
Thanks you sir ❤️
ടോട്ടൽ കോസ്റ്റ് എത്രയാകും ബ്രോ ഇങ്ങനെ ചെയ്യാൻ,
Total 10k ആയി.
Mpfi ആരും edukally കാർബൊറേറ്റർ any nallth mpfi പെട്ടെന്ന് gasket c9mplaint varum
How much is the cost for restoration?
10k
Thank you sir
You're Welcome.
Crisfix in kerala
Super👌👌
𝔹𝕙𝕒𝕚 𝟝 𝕤𝕡𝕖𝕖𝕕 𝕖𝕟𝕘𝕚𝕟𝕖 𝕡𝕣𝕚𝕔𝕖 𝕜𝕚𝕥𝕟𝕒
Good
All used parts lokal
Very nice
Thank you.
Cool
Is ke meter kon sa lagta hai
Maruti Suzuki 800 ka album nahin mil raha ha
ஆசானே வாழ்வு அட்ஜஸ்ட்மெண்ட் ஒன்னு காணிக்கு தா வேகப்படுத்த தா
Maruti 800 gear kahan per Hota Hai
அறுமை நண்பா
വൃത്തിയായി വർക്ക് ചെയ്യുന്നുണ്ട് , കാരണം ഓട്ടോമൊബൈൽ കോഴ്സ് ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു , അതിരിക്കട്ടെ , പണി തുടങ്ങിയത് ഗ്യാസ്‌ക്കറ്റിലൂടെ വെള്ളം പാസ്സ് ചെയ്യുന്നു എന്നതാണ് പറഞ്ഞതും റേഡിയേറ്റർ തുറന്നു കാണിച്ചതും , പക്ഷെ പണി കഴിഞ്ഞപ്പോൾ റേഡിയേറ്റർ തുറന്നു കാണിച്ചില്ല 😁 കൂടാതെ പിസ്റ്റൺ ഷേക്ക് ഉണ്ടോ എന്ന് പരിശോധിച്ചുമില്ല .
Video യിൽ ഉൾപെടാതിരിന്നതാണ്.
Radiator thurannal kumilakal kanaruthalle njan oru second 5 speed vangi athil ithupole Buble varunnund Pani akumo
@@arunraj7186 കുമിളകൾ അല്ല പ്രശ്നം വെള്ളം പൊങ്ങി പൊങ്ങി വരും മുകളിലോട്ട് അത് ഗ്യാസ്‌ക്കറ്റ് പ്രശ്നമായി വരും .
@@TheVisiousVixen pongi varunnilla thialkkunna pole und pinne fan work cheythit pettennu offakunnu cool/ heatr meter not work
@@arunraj7186 temp മീറ്റർ വർക്ക് ചെയ്യുന്നത് പിടിപ്പിക്കൂ , എന്നാലല്ലേ അറിയൂ . തെർമോസ്റ്റാറ്റ് സ്വിച്ച് compalint ഉണ്ടെങ്കിലും പെട്ടന്ന് on off ആകും .