ശൂന്യമായ കാൻവാസിൽ ഒളിഞ്ഞിരുന്ന രൂപങ്ങളെ അതിശയമായ കരവിരുതിലൂടെ നിർദ്ധാരണം ചെയ്ത് , ആനയിക്കുന്ന ആ അപൂർവ്വാനുഭവം ! ഘനിഭൂതമായ സംഗീതമത്രെ ചിത്രം എന്ന ആ നിരീക്ഷണം അന്വർഥമാക്കുന്ന ബ്ലെൻ്റിംഗ് ! ആശയത്തിനും ആവിഷ്ക്കാരത്തിനും പുറകിലുള്ള സർഗ്ഗാത്മകതയ്ക്ക് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ .
വർണ്ണാത്മികാവാക്കും(lyrics) നാദാത്മികാ വാക്കും(പാട്ട്) വാദ്യവും വരയും ഒരുമിച്ചു നടത്തിയ ശ്രീരാമവന്ദനം അദ്വിതീയമായി! രാഗമാലികയിലെ എല്ലാ രാഗങ്ങളും ഹൃദ്യം! പാട്ടും വരയും സമർപ്പിച്ച മഹാരഥന്മാരെക്കുറിച്ചു പറയാൻ ആർക്കുണ്ട്, വാക്ചാതുര്യം ? കൃതജ്ഞതയോടെ കൂപ്പുകൈ ! യഥാർത്ഥ വാദ്യങ്ങൾ ഉപയോഗിച്ചതിനു പ്രത്യേകം പ്രണാമം ! പഞ്ചഭൂതങ്ങളുടെ സമന്വയമുള്ള വാദ്യങ്ങൾക്കുപകരം മറ്റു രീതികളാണല്ലോ, പ്രചാരത്തിലുള്ളത് !
ആദ്യമായി പാട്ടും വരയും സമ്മേളിക്കുന്നത് ലൈവായി കണ്ടത് കോട്ടയത്തുവച്ച് വർഷങ്ങൾ....... ക്കു മുൻപ്. ഹൈദരലിയുടെ കഥകളിപദകച്ചേരി, ആർട്ടി സ്റ്റ് നമ്പൂതിരിയുടെ വര!!ഓർമകളിൽ ഇന്നും തുടിച്ചുനിൽക്കുന്നു. 🙏.
what a soulful rendition indeed. Very much delighted to see our great Artist Namboothiri. രാമായണ ഗീതം എല്ലാം കൊണ്ടും അതി ഗംഭീരം തന്നെ. സ്വാതി തിരുനാളിന്റെ " ഭാവയാമി രഘുരാമം " കേട്ടു ആസ്വദിക്കുന്ന അതേ പ്രതീതി. താങ്കളുടെ കീർത്തനങ്ങൾ മിക്ക ദിവസങ്ങളിലും ഞങ്ങൾ കേൾക്കാറുണ്ട് YT യിലൂടെ. എല്ലാം ഒന്നിനൊന്നു മുന്നിൽ. ഇന്നലെ രാത്രി തന്നെ 4 തവണ കേട്ടു. ഞാൻ ഏറ്റവും ആദരിക്കുന്ന നമ്പൂതിരിയെ കൂടി ഇതിൽ ആദ്യാവസാനം കണ്ടത് കണ്ണിനും മനസ്സിനും കുളിർമയും ...👌🙏🏻
What a blend of divine art and music.really speechless.lovely creation. The artists performed their parts so brilliantly. Real treat to eyes and ears.best wishes to the team.🙏❤🙏👌
Beautiful! Congratulations to each and everyone on the team for presenting something so soulful and making it available to everyone! Many, many thanks! 🙏🙏💕💕
Ramayanageethamalayalamsonggodgood❤❤❤😊formkeralam❤❤❤
വരയുടെ തമ്പുരാനും ശ്രീവൽസൻ മേനോനും എല്ലാ വാദ്യ വിസ്മയക്കാർക്കും നമസ്കാരം 🙇♀️🙇♀️
GodRamayanageethasong.❤❤❤❤❤
ശൂന്യമായ കാൻവാസിൽ ഒളിഞ്ഞിരുന്ന രൂപങ്ങളെ അതിശയമായ കരവിരുതിലൂടെ നിർദ്ധാരണം ചെയ്ത് , ആനയിക്കുന്ന ആ അപൂർവ്വാനുഭവം ! ഘനിഭൂതമായ സംഗീതമത്രെ ചിത്രം എന്ന ആ നിരീക്ഷണം അന്വർഥമാക്കുന്ന ബ്ലെൻ്റിംഗ് ! ആശയത്തിനും ആവിഷ്ക്കാരത്തിനും പുറകിലുള്ള സർഗ്ഗാത്മകതയ്ക്ക് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ .
വർണ്ണാത്മികാവാക്കും(lyrics) നാദാത്മികാ വാക്കും(പാട്ട്) വാദ്യവും വരയും ഒരുമിച്ചു നടത്തിയ ശ്രീരാമവന്ദനം
അദ്വിതീയമായി! രാഗമാലികയിലെ എല്ലാ രാഗങ്ങളും ഹൃദ്യം! പാട്ടും വരയും സമർപ്പിച്ച മഹാരഥന്മാരെക്കുറിച്ചു പറയാൻ
ആർക്കുണ്ട്, വാക്ചാതുര്യം ? കൃതജ്ഞതയോടെ കൂപ്പുകൈ ! യഥാർത്ഥ വാദ്യങ്ങൾ ഉപയോഗിച്ചതിനു പ്രത്യേകം പ്രണാമം ! പഞ്ചഭൂതങ്ങളുടെ സമന്വയമുള്ള വാദ്യങ്ങൾക്കുപകരം മറ്റു രീതികളാണല്ലോ, പ്രചാരത്തിലുള്ളത് !
രാമകഥയുടെ സംഗീതാവിഷ്കാരം ,ദൃശ്യാവിഷ്‌കാരം എല്ലാം ..എല്ലാം ഈശ്വര ചൈതന്യം .... ഈശ്വര
സാന്നിധ്യം നിറഞ്ഞു നിൽക്കുന്നു.
വാക്കുകളില്ല.. കണ്ണടച്ച് കേൾക്കു എവിടെയോ എത്തും 🙏🏼🙏🏼🙏🏼🙏🏼
ആദ്യമായി പാട്ടും വരയും സമ്മേളിക്കുന്നത് ലൈവായി കണ്ടത് കോട്ടയത്തുവച്ച് വർഷങ്ങൾ....... ക്കു മുൻപ്. ഹൈദരലിയുടെ കഥകളിപദകച്ചേരി, ആർട്ടി സ്റ്റ് നമ്പൂതിരിയുടെ വര!!ഓർമകളിൽ ഇന്നും തുടിച്ചുനിൽക്കുന്നു. 🙏.
Enthoranubhoothi!!varayum sangeethavum bhakthiyum thammil layichu cherunna sundara nimisham🙏🙏🙏🙏🙏
സർഗ്ഗാത്മകതയുടെ അനുഭൂതി...
കാലങ്ങൾക്ക് ശേഷം ആത്മാവുള്ള പാട്ട്...
ശ്രീവത്സൻ ചേട്ടനും,സജി ചേട്ടനും അടക്കം എല്ലാ പിന്നണി പ്രവർത്തകർക്കും ❤️❤️❤️നമസ്തേ
ഈ ചരിത്ര മുഹൂർത്തത്തിന് ഇങ്ങനെ സാക്ഷിയാകാൻ പറ്റിയത് ഭാഗ്യം! ശ്രീവത്സൻ മേനോന് ആഭിനന്ദനങ്ങൾ, ആദരം!
കർക്കടക പുണ്യം❤❤❤
Advaita dasante beautiful lyrics 🎉🎉
എത്രയും ശ്രേഷ്ടം 🌹🌹♥️
ഭക്തിയുടേയും കലകളുടേയും ഈ സംഗമം നല്കുന്ന അനുഭൂതി ...അവാച്യം.
ഏവർക്കും പ്രണാമം.
വികെഎൻ പറഞ്ഞ "വരയുടെ പരമശിവനായ വാസേവൻ നമ്പൂതിരി" 🙏
വല്ലാത്തൊരു അനുഭൂതി... നമസ്ക്കരിയ്ക്കുന്നു .ശ്രീവൽസനെയും നമ്പൂതിരിയേയും🙏🙏
Hai Ajith Sreevalanji both of you made great creation pranamangal😍😍
Thank you Sreevalsan ji
what a soulful rendition indeed. Very much delighted to see our great Artist Namboothiri.
രാമായണ ഗീതം എല്ലാം കൊണ്ടും അതി ഗംഭീരം തന്നെ. സ്വാതി തിരുനാളിന്റെ " ഭാവയാമി രഘുരാമം " കേട്ടു ആസ്വദിക്കുന്ന അതേ പ്രതീതി. താങ്കളുടെ കീർത്തനങ്ങൾ മിക്ക ദിവസങ്ങളിലും ഞങ്ങൾ കേൾക്കാറുണ്ട് YT യിലൂടെ. എല്ലാം ഒന്നിനൊന്നു മുന്നിൽ. ഇന്നലെ രാത്രി തന്നെ 4 തവണ കേട്ടു. ഞാൻ ഏറ്റവും ആദരിക്കുന്ന നമ്പൂതിരിയെ കൂടി ഇതിൽ ആദ്യാവസാനം കണ്ടത് കണ്ണിനും മനസ്സിനും കുളിർമയും ...👌🙏🏻
🙌 excellent rendition .
അസ്സലായി.നന്നായി ആസ്വദിച്ചു.
So very beautiful ❤
Perfect blend, cannot get better സാഷ്ടാംഗ പ്രണാമം
വരയും അതിഗംഭീരം.
ജയ് ശ്രീരാം 🙏
ഭക്തിയുടെയും വരയുടെയും ആനന്ദകരമായ ഒരു അനുഭൂതി തലം..!! ഹൃദയഹാരിയായ ആവിഷ്കരണം..!! ആശംസകളും നന്ദിയും....!!!!
Soulful 🙏
What a blend of divine art and music.really speechless.lovely creation. The artists performed their parts so brilliantly. Real treat to eyes and ears.best wishes to the team.🙏❤🙏👌
🙏🙏🙏🙏🙏👍
No words.very good singing,composition and legendary painting.🙏🙏🙏🙏
ഇന്നത്തെ 19/8 മനോരമയിൽ ഈ ആൽബം കുറിച്ചുള്ള വർത്തയുമുണ്ട്. ഞാൻ ഇതിനകം എത്ര തവണ കണ്ടുവെന്ന് എനിക്ക് തന്നെ അറിയുന്നില്ല
athonnu post cheyyamo
@@vichithranosh7091 shall definitely try tomorrow
ഇതു എഡിറ്റ് cheythath ഞാൻ aanu,,അതാണ് ആ പേപ്പർ news ചോദിച്ചത് 🥰
speechless..very divine..very good singing..
👌🙏🙏🙏
🙏🙏🙏🙏😍😍😍
🙏🙏🙏🙏🙏
Perfect combination of art, music and divinity 🙏🙏🙏
🙏🙏🙏
Beautiful!
Congratulations to each and everyone on the team for presenting something so soulful and making it available to everyone! Many, many thanks! 🙏🙏💕💕
❤️❤️🙏🏻🙏🏻
No words, beautiful🙏🙏
🙏
🥰🥰🙏🙏🙏🙏
So divine...
Great 🙏🙏🙏
❤️❤️
കർക്കടക പുണ്യം❤❤❤
❤❤❤
🙏🙏🙏🙏🙏
🙏🙏🙏
🙏
🙏🏼❤️
🙏🙏🙏🙏
🙏🙏🙏