❤❤❤എന്റെ പേര് മനു ഞാൻ കോഴിക്കോട് ഒരു UP സ്കൂൾ അദ്ധ്യാപകൻ ആണ്.. ചരിത്രം ആണ് വിഷയം... ഒരു പാട് അറിവുകൾ തരുന്ന അരുണിമക്ക് ❤🙏🙏മനുഷ്യർ ഒന്നാണ് വർണമോ ജാതിയോ മതമോ രാജ്യമോ ഭാഷയോ മനസ്സുകൾക്ക് അതിർ വരമ്പുകൾ തീർക്കാത്ത അനുഭവങ്ങൾ....ഞാൻ സ്കൂളിൽ കുട്ടികളുമായി അരുണിമയുടെ യാത്രകൾ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്..... നല്ല മാതൃക...ലക്ഷ്യം മാർഗത്തെ സാദൂകരിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് അരുണിമയുടെ യാത്രകൾ.... 🙏🙏🙏🙏
ഈ വിഡിയോ വളരെ യധികം ഇഷ്ട്ടപെട്ടു. അവിടെ നടക്കുന്ന സേവനങ്ങൾ മറ്റുള്ളവർ ക്കു അറിയിച്ചു നന്നതിനു നന്ദി മോളേ. മോൾടെ വിഡിയോ കണ്ടില്ലെങ്കിൽ ആകെ ടെൻഷൻ ആണ് ഓക്കേ Godbless you
❤❤മനസ്സിൻ്റെ ഔന്നത്യം.എളിമയാണ് Really the highness of mankind is humbleness & love for anyone or any living being& for nature. All r suited in Arunima nd in the malayalee association. Too much thankful for presenting the vedio ❤🎉
@BACKPACKER the size of cake you took to must have been hungry 🤣🤣🤣🤣🤣🤣.You are such a dedicated explorere and I promise to accompany you to the Oceangate
ഹായ് അരുണിമ സുഖമായോ. അസുഖമെല്ലാം പെട്ടെന്ന് ബേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ തന്റെ വീഡിയോ എല്ലാം കാണുന്നുണ്ട് വളരെ നന്നാവുന്നുണ്ട് അവതരണം ഞങ്ങൾക്കും ഒരുപാട് രാജ്യങ്ങൾ ചിലവില്ലാതെ കാണാൻ സാധിക്കുന്നു വളരെ സന്തോഷം അരുണിമ 👍👍❤️❤️❤️
Arunima, I am an octogenarian and keenly watching your episodes. I pray all the best wishes and safety for your journey. I was in Africa ( Uganda ) for about 12 years. Africans are the people, they value much on manners while interacting. And they give respect and expect respect.also When you talk to elders address them as bana ( Swahili version of mister ) When you go to Uganda, in Kampala plenty Malayalees are there. In Jinja one Mr. Ajayan is settled there . He is a big businessman and has an Ugandan citizenship. And staying there since many years.
❤❤❤എന്റെ പേര് മനു ഞാൻ കോഴിക്കോട് ഒരു UP സ്കൂൾ അദ്ധ്യാപകൻ ആണ്.. ചരിത്രം ആണ് വിഷയം... ഒരു പാട് അറിവുകൾ തരുന്ന അരുണിമക്ക് ❤🙏🙏മനുഷ്യർ ഒന്നാണ് വർണമോ ജാതിയോ മതമോ രാജ്യമോ ഭാഷയോ മനസ്സുകൾക്ക് അതിർ വരമ്പുകൾ തീർക്കാത്ത അനുഭവങ്ങൾ....ഞാൻ സ്കൂളിൽ കുട്ടികളുമായി അരുണിമയുടെ യാത്രകൾ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്.....
നല്ല മാതൃക...ലക്ഷ്യം മാർഗത്തെ സാദൂകരിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് അരുണിമയുടെ യാത്രകൾ.... 🙏🙏🙏🙏
😻😻
എനിക്കും ഇതേ അഭിപ്രായം അഭിനന്ദനങ്ങൾ
ഈ വിഡിയോ വളരെ യധികം ഇഷ്ട്ടപെട്ടു. അവിടെ നടക്കുന്ന സേവനങ്ങൾ മറ്റുള്ളവർ ക്കു അറിയിച്ചു നന്നതിനു നന്ദി മോളേ. മോൾടെ വിഡിയോ കണ്ടില്ലെങ്കിൽ ആകെ ടെൻഷൻ ആണ് ഓക്കേ Godbless you
. നല്ല എപ്പിസോഡായിരുന്നു
നമ്മുടെ അസോസിയേഷന് ആശംസകൾ💐👍
നാട്ടിലും കുട്ടികളെ സംരക്ഷിക്കുന്ന ട ഠട പോലുള്ള സ്ഥലങ്ങൾ ഉണ്ട്
മാതൃകപരമായ പ്രവർത്തനം അരുണിമ god bless you 🌹🙏🙏
ഞാൻ വിചാരിച്ചു മൂന്നാല് ദിവസം കാണാതായപ്പോൾ പനി കൂടി കിടപ്പിൽ ആയിപ്പോയെന്ന്. വിളിച്ചു ചോദിക്കാൻ പറ്റില്ലല്ലോ 😒വീണ്ടും കണ്ടതിൽ അതിയായ സന്തോഷം 🙏🏿
വെരി നൈസ്
ഞാനും
അരുണിമ സുഗമായി അന്നറിഞ്ഞതിൽ സന്തോഷം ❤❤
പനി മാറി വിണ്ടും ഉഷാർ ആയതിൽ വലയി സന്തോഷം സ്നേഹം മാത്രം
കെനിയ എന്റെ മനസ്സിൽ ഒരു പേടി ജനിപ്പിക്കുന്ന രാജ്യമായിരുന്നു... അതു അരുണിമ തിരുത്തി തന്നു...
❤Chirimanikuty❤മലയാളികൾ അടിപൊളി ആണ് 🙏🙏
ഹായ് എല്ലാവർക്കും പുതിയ ഒരു എപ്പിസോഡിലേക്ക് സ്വാഗതം 😂😂😂 സൂപ്പർ intro നിന്റെ intro കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 🤣🤣
സൂപ്പർ അടിപൊളി
❤️👌👍😍🌹💐😘🙏😊
സൂപ്പർ ഇനിയും മുന്നോട്ട് 🔥
Beautiful video ❤ thank u baby God bless you 🙏
A real traveller 🌹🌹🌹 I appreciate your courage and confidence as facing several unexpected experiences keep going on 💕💕💕
Happy Journey Arunima💐💐💐🙏🙏🙏💐💐💐
ഹായ് അരുണിമാ. Welcome ....👍👍👍
എല്ലാ വീഡിയോകളും കാണുന്നുണ്ട് ❤️👍
Nice to see you in good health and with malayali friends
Your interactions with Malayali Association was very good.
We wish you all the best & safe journey in Nairobi, Kenya...❤
HAI 🙏❤️🌹🙏👍👌Thanks for beautiful video 🙏🙏😍😍❤️❤️🙏🙏
😍😘 Great Arunima....
.. 😂😂😂 ഞാനും വന്ന്
അരുണ മീ സ്വാഗതം🎉
❤❤മനസ്സിൻ്റെ ഔന്നത്യം.എളിമയാണ്
Really the highness of mankind is humbleness & love for anyone or any living being& for nature.
All r suited in Arunima nd in the malayalee association.
Too much thankful for presenting the vedio
❤🎉
ലോകത്തു എവിടെയും മലയാളി ടച് 👌👌👌
@BACKPACKER the size of cake you took to must have been hungry 🤣🤣🤣🤣🤣🤣.You are such a dedicated explorere and I promise to accompany you to the Oceangate
20:54 sreesanth (cricketer) athe sound👍
ഹായ് അരുണിമ സുഖമായോ. അസുഖമെല്ലാം പെട്ടെന്ന് ബേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ തന്റെ വീഡിയോ എല്ലാം കാണുന്നുണ്ട് വളരെ നന്നാവുന്നുണ്ട് അവതരണം ഞങ്ങൾക്കും ഒരുപാട് രാജ്യങ്ങൾ ചിലവില്ലാതെ കാണാൻ സാധിക്കുന്നു വളരെ സന്തോഷം അരുണിമ 👍👍❤️❤️❤️
Thanks👍👍
Malayali....👍👍👍🌹... Nice video 🌹🌹👍
അരിമണി സൂപ്പർ വീഡിയോ ♥️♥️♥️
Well done Arunima 💐💐💐💐 Congrats and best wishes for your safe journey 💐💐💐💐
ഹൃദയം 😢
👍❤❤ Good
Hi arunima video varan kathirikukayayerunnu❤❤❤
എഡിറ്റിംഗ് സമയത്ത് നല്ല ഒരു വിവരണം add ചെയ്യാമായിരുന്നു ഏതു രാജ്യത്ത് chellumbollum ഒരു ഡെമോഗ്രാഫി വിവരണം ഹിസ്റ്ററി നന്നായിരിക്കും
Sure
Mashe madrassa Patanam
Ullavare aookshikkanam
Josaffe mashe kariam ariyamallo?
Amazing Africa പൂജ ചേച്ചിയെ കാണണം കെനിയായിലുണ്ട്
എന്താ എപ്പിസോഡ്. ഒറ്റയിരിപ്പിന് കണ്ടു. മലയാള യൂ ട്യൂബ് ചാനലുകൾക്കിടയിൽ ശരിയ്ക്കും വിസ്മയിപ്പിയ്ക്കു ന്ന ഒന്ന്.
Hii❤ arunima,,, nice nice👍santhosham, kuttikale save cheyunathil❤❤
ആ കുഞ്ഞു വാവകൾ അവിടെ ഒറ്റക്ക് കിടക്കുമ്പോ അവരുടെ അമ്മേനെ കാണാതെ എങ്ങനെ ജീവിക്കും 🥲🥲🥲 ഈശ്വരാ ഒരമ്മമാരും കുഞ്ഞു മക്കളെ കൈവിടല്ലേ
Babyhouse💕👍
U are wonder Aruni god bless u 😊 TomyPT Veliyannoor driver
Love Africa
Waiting ayirunnu arunima
How old are you. What is your background. Where you born and brought. I was admiring your courage
24 Kerala
Arunima, I am an octogenarian and keenly watching your episodes. I pray all the best wishes and safety for your journey.
I was in Africa ( Uganda ) for about 12 years.
Africans are the people, they value much on manners while interacting. And they give respect and expect respect.also
When you talk to elders address them as bana ( Swahili version of mister )
When you go to Uganda, in Kampala plenty Malayalees are there. In Jinja one Mr. Ajayan is settled there . He is a big businessman and has an Ugandan citizenship. And staying there since many years.
Africayile Kenya ennakaamo arunima anyway good video 👍👍👍👍
Arunima , love your videos
പൂർണിമ U super ❤
👍
എവിടെ ആയിരുന്നു 🥰🥰പനി ഓക്കേ mariyo
Yea
Nice
Sanu avide
🎉🎉🎉❤ 9:17
super video
Good girl
Super
അരുണിമാ....
❤❤❤❤❤❤❤❤❤
Swagatham arunima...fever oke mariyo?
Yes
👍👍👍
ഹായ് അരുമണി.....
ജയ് കേരളം ❤️❤️❤️
ലൈവ് ഇല്ലേ
video സൂപ്പർ ആയിരുന്നു ...അരുണിമ ..❤
ഹായ് സ്വാഗതം👍🙋❤️🌹❤️
👍👍👍🙏🙏🙏
👍👍👌👌
Love you sister❤❤❤❤
Tkkkkk
Nice❤
Arunima Orupadishttam, 💞🐧🐧🐧👍🌴🌴
Hi , Arunima !
eth application ???
Couchsurfing
Wry good morning pisode
എല്ലാവർക്കും സ്വാഗതം , അരുണിമ കുട്ടി
Arunima please meet my family when you come to South Africa
Sure
Always use mask..
Take care...
❤️❤️❤️❤️അരുണിമ ❤️❤️
Chechy 🫂❤️
എങ്ങനെയാണ് Arunima travel expense manage ചെയുന്നത്? RUclips income ആണോ main source? Please reply.
Yes
👍🌹🌹
❤
Malayalees🥰🥰🥰🥰🥰
❤❤❤❤❤👍
🙏
Swagathammm 😁
Swagatham
Ej veruthe parayalle enik ariya
ശാന്തപ്പന്റെ ആഫ്രിക്കൻ യാത്രയിൽ ശാന്തപ്പൻ വർണ്ണിച്ച ആഫ്രിക്ക ഇങ്ങനെയല്ല ഒരു ഭീകരാന്തരീക്ഷം കൂടിയ അവർ കലർത്തിയ ഒരു ആഫ്രിക്കയാണ് നമുക്ക് കാണിച്ചുതന്നത്
Ente anubhavam different ahnu
💞👌👌👌
കൊല്ലക്കാരൻ 🎉🎉🎉
❤❤❤❤❤
ഇന്ത്യ യെ കാളും safe ആണ് ആഫ്രിക്ക എന്നൊക്കെ thallano arunima???
Safe ahnu
അരുണിമയെ കാണാതെ വിഷമത്തിലായിരുന്നു ഇനി മുടക്കം വരില്ല എന്ന് കരുതുന്നു
🎉🎉🎉🎉
👍🙋👌♥️
👯👯👯
അരിമണി വന്നേ ഓടിവായോ......... എല്ലാരും
Enikku.Oru..Hai.Parayumo
Hi
❤❤❤🙏🙏
Eth meeting evamar jada kanich irikunne