ഇന്ന് ദുൽഹിജ്ജ 28 ... അവസാന തിങ്കളാഴ്ച്ച .. ഇന്ന് ചൊല്ലേണ്ട പുണ്യ ദിക്റുകളും സ്വലാത്തുകളും Swalath

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഇന്ന് ദുൽ ഹിജ്ജ 28 ... കൂടെ അവസാന തിങ്കളാഴ്ച്ച....
    മുഴുവൻ പോരിശയും നേടാൻ ഇന്ന് ചൊല്ലേണ്ട പുണ്യ ദിക്റുകളും സ്വലാത്തുകളും തസ്ബീഹുകളും അൽപ്പനേരം അർഷദ് ബദ്‌രി ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം....
    Arshad Badri Vaduthala
    Muhammed Arshad Al Badri
    Usthad Muhammed Arshad Badri Fazil Mannani, Vaduthala.
    #ദുല്‍ഹിജ്ജ28ആംരാവ്
    #DhulHijjah28AamRaav
    #SwalathMajlis
    #DikrMajlis
    #DuaMajlis
    #ArshadBadriVaduthala
    #ArshadBadri
    #അർഷദ്ബദ്‌രിവടുതല

Комментарии • 325

  • @rasiyajabbar8151
    @rasiyajabbar8151 Год назад +6

    ദുആയിലുള്പെടുത്തണെ എന്റെ കുടുബത്തെയും ഉൾപെടുത്തണേ ഉസ്താദേ

  • @jameelashaji5673
    @jameelashaji5673 Год назад +6

    ദുൽഹജ്ജിന്റെ ബർക്കത്ത് കൊണ്ട് എന്റെ മകനും മകൾക്കും പഠിക്കുന്ന പാഠങ്ങൾ തലമണ്ടയിൽ കയറാനും പഠിക്കാനുള്ള മനസ്സ് നൽകാനും ദുആ ചെയ്യണം🤲🏻🤲🏻

  • @suttuzirfana8397
    @suttuzirfana8397 Год назад +2

    എല്ലാ കടങ്ങളും വേഗം വീടുവാൻ ആകണേ allah🤲🤲

  • @shamas94
    @shamas94 Год назад +13

    നൻമ്മ യിലൂടെ ഓരോ ദിവസവും അറിവ് പറഞ്ഞു തരുന്ന ഉസ്താദ് ആഫിയത്തും ദീർഘ യുസ്സ് അള്ളാഹു നല്കട്ടെ ദുആ ചെയ്യുക മുറാദ് ആസി ൽ ആവാൻ

  • @safwa35
    @safwa35 Год назад +1

    Kadangal thiranum emanode marikkanum deergayussinum makkal nannayi padikan🤲🏻🤲🏻🤲🏻🤲🏻

  • @worldofnajamunnaz749
    @worldofnajamunnaz749 Год назад +2

    Aameen yarabbal aalameen 🤲 swollahu.ala.muhammad swollallahualihivasallam swollahu.ala.muhammad yarabbiswollivasallim

  • @user-bt4vt4ci4r
    @user-bt4vt4ci4r Год назад

    ഉസ്താദെ ദുഹാ യിൽ ഉൾപ്പെട്ടത്തണ

  • @gamingsr6331
    @gamingsr6331 Год назад +1

    Ende barthaavum makkaleyum eemaan varshikaname allahuve ameen yaa rabbil alameen ameen

  • @Ridhaaahh.__
    @Ridhaaahh.__ Год назад +4

    Ellavareyum swargathil orumich kootane Allah Aameen

  • @AbdulSamad-fe2uj
    @AbdulSamad-fe2uj Год назад +1

    ദു ആ ചെയ്യണേ : ഉസ്താദേ ..... വടുതലയിൽ നിന്ന് ഒരു സഹോദരൻ ....

  • @sareenap8549
    @sareenap8549 11 месяцев назад

    Alhamdulilla ഉസ്താദ് നേ യും കുടുംബ ത്തി നേ യും അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @rishalrazal2684
    @rishalrazal2684 Год назад

    ഉസ്താദിന്റെ ക്ലാസുകൾ അടിപൊളിയാണ് ഒത്തിരി ഇഷ്ടമാണ് ഞാൻ എപ്പോഴും കേൾക്കാറുണ്ട് ഞാൻ എന്റെ ലൈഫിൽ മുഹറം ഒന്ന് തൊട്ട് നോമ്പ് എടുത്തിട്ടില്ല ഒൻപതും പത്തും മാത്രമാണ് എടുക്കാറ് ഉസ്താദിന്റെ ക്ലാസ്സ് കേട്ടതിനു ശേഷം ഒന്ന് തൊട്ടു തുടങ്ങിയതാണ് ഞാൻ ഇതുപോലെതന്നെ മുന്നോട്ടുപോകാൻ അല്ലാഹു എന്നെ അനുഗ്രഹിക്കട്ടെ എല്ലാരും എന്റെ പ്രയാസങ്ങൾ മാറാൻ വേണ്ടി ദുആ ചെയ്യണം ഒത്തിരി വിഷമത്തിലും കഷ്ടപ്പാടിലും ആണ് നിങ്ങളുടെ എല്ലാവരുടെയും ദുബായിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം

  • @Sha-ro8yj
    @Sha-ro8yj Год назад +3

    ഉസ്താദ് എന്റെ മകന്റലൈസൻ ശെരീയായി കിട്ടാൻ വേണ്ടി ദുആ ച യ ണേ🤲🤲🤲🤲😢

  • @worldofnajamunnaz749
    @worldofnajamunnaz749 Год назад +1

    Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen 🤲

  • @worldofnajamunnaz749
    @worldofnajamunnaz749 Год назад +1

    Vaalaikumasalam varahumathullahi barakathahu

  • @farsanap.s
    @farsanap.s Год назад +7

    Duayill ullpeduthanee usthadeee🤲🤲🤲🤲

  • @mufimurshi7176
    @mufimurshi7176 Год назад +1

    Aameen summa aameen 🤲🏻🤲🏻🤲🏻 aameen 🤲🏻 aameen 🤲🏻😭😭

  • @Salman-mz3zp
    @Salman-mz3zp Год назад +4

    എന്നെയും എന്റെമക്കളെയു എന്റെ ഭർതാവിനെയും പുതിയാപിളനെയും ദുആയിൽ ഉൾപെടുത്തണെ

  • @sareenap8549
    @sareenap8549 11 месяцев назад

    Alhamdulilla ഉസ്താദ് നും കുടുംബത്തിനും ആ ഫി യ ത്ത് ഉളള ദീര്‍ഘകാലം ആയുസും ആരോഗ്യ വും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @jameelashaji5673
    @jameelashaji5673 Год назад +2

    ഉസ്തദോ എന്റെ ഉമ്മയും വാപ്പയും സഹോദരനും മരണപ്പെട്ടുപോയി അവരുടെ കബർ സ്വർഗം കിട്ടാൻ ദുആ ചെയ്യണം😭🤲

  • @sajithaashraf6572
    @sajithaashraf6572 Год назад +5

    ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @ismylifeloveyouandyou
    @ismylifeloveyouandyou Год назад +3

    ❤❤ആമീൻ ❤❤❤

  • @mfavas3894
    @mfavas3894 Год назад +1

    അസ്സലാമു അലൈക്കും ഉസ്താദ് ആഫിയത്തിനും ആരോഗ്യത്തിനും ദീർഘാബുഷ്‌റ യുസ്സിനു വേണ്ടി ദുആ ചെയ്യണം എനിക്കും ഭർത്താവിനും മക്കൾക്കും

  • @sajithaashraf5191
    @sajithaashraf5191 Год назад +1

    Duayil ullpedthannam 🤲🤲🤲

  • @munnamon8741
    @munnamon8741 Год назад +1

    മോന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @jasminshamnad8502
    @jasminshamnad8502 Год назад +5

    Alhamdulillah.Masha Allah.Jazzakkallah khair.Aameen aameen yarabbal aalameen

  • @safiyatdy323
    @safiyatdy323 Год назад +4

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ

  • @worldofnajamunnaz749
    @worldofnajamunnaz749 Год назад +1

    Aameen aameen yarabbal aalameen 🤲

  • @rasiyaismail2528
    @rasiyaismail2528 Год назад +10

    ഉസ്താദെ മക്കൾക്ക് വേണ്ടി ദുഹാ ചെയണം

  • @moideenktmenayil7366
    @moideenktmenayil7366 Год назад +1

    alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen

  • @hibasgeneralstore2723
    @hibasgeneralstore2723 Год назад +2

    Uusthathinum kudumbathinum aafiyathulla dheergayus nalkattte 🤲🤲🤲 enneyum ente kudumbatheyum usthathite dhuaayil ഉൾപ്ടുത്തനെ 🤲🤲🤲

  • @shahzamariyam3736
    @shahzamariyam3736 Год назад +23

    മക്കൾക്ക് നല്ലത് വരുത്തണെ🤲🏿🤲🏿🤲🏿🤲🏿

  • @user-bt4vt4ci4r
    @user-bt4vt4ci4r Год назад

    ഉസ്താദെ എന്റെ മാതാപിതാക്കൾക്ക് ഖബർ പൊറു ത് കൊടുക്കണെ സഹാ ചെയ്യണം കാൽവേദന സുഖമാവാൻ ദുഹാ ചെയ്യണെ

  • @fathimaAsharaf-ze3ot
    @fathimaAsharaf-ze3ot Год назад

    മജ്ലീസ് ന്റ ബർ കത്ത് കൊണ്ട് എന്റെ എല്ലാ അസുഖം മാറനും കടം വേദനും മകൻ പരീക്ഷ യിൽ പാസാക്കാനും ഹൈ റായ് ജോലി കിട്ടാനും ദുആ വസയ്യത്തോടെ ame

  • @saranoufal7347
    @saranoufal7347 Год назад

    ഹലാലായ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @ayshabick1309
    @ayshabick1309 Год назад +1

    Alhamdulillah usthad duailulpaduthane prathyakamai makalkvandi

  • @fousiyat7435
    @fousiyat7435 Год назад +3

    മരിച്ചുപോയ എന്റെ ഭർത്താവിന് വേണ്ടി ദുആ ചെയ്യണം ഉസ്താദ് ❤

  • @nadeerashajahan1262
    @nadeerashajahan1262 Год назад +2

    അസ്സലാമു അലൈക്കും എന്റെ മകന്റെ കാര്യങ്ങൾ ശരിയാക്കി കിട്ടുന്നതിന് വേണ്ടി ദുആ

  • @Ziyannn__2011
    @Ziyannn__2011 Год назад +4

    Aameen ya rabbal alameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sinanallippara1613
    @sinanallippara1613 Год назад

    മക്കൾ സാലിഹായ màക്കൾ ആ കുവാണ്ട്‌ ഉസ്താദ് ദുഹ ചെയുക

  • @shajichinju4286
    @shajichinju4286 Год назад +4

    Duvail ulpeduthane usthade🤲

  • @Rahmath103-gh3vh
    @Rahmath103-gh3vh Год назад +23

    എന്റെ മക്കൾക്കു നല്ല ബുദ്ധി കൊടുക്കണേ... എനിക്ക് ഇന്ന് ദുനിയാവിലും നാളെ ആക്കിരത്തിലും ഉപകാരപ്പെടുന്ന മക്കളാക്കണേ അല്ലാഹ് 🎉🎉ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ.,

    • @safamarwa1699
      @safamarwa1699 Год назад +2

      ആമീൻ

    • @Ayshabi-rb3pv
      @Ayshabi-rb3pv Год назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ചൊല്ലിയതൊക്ക നീ സ്വീകരിക്കേണമേ നമ്മളിൽ നിന്നും കടന്നുപോകുന്ന ഈ ദുൽഹിജ്ജ മാസം നമ്മൾക്ക് അനുകൂലമായി സാക്ഷിയാക്കുന്ന കൂട്ടത്തിൽ പെടുത്തേണമേ ആമീൻ ആമീൻ യാ റബ്ബൽ

  • @ameenarahim4020
    @ameenarahim4020 Год назад +6

    Alhamdulillah mashaallah duayil ulpeduthane usthade 🤲🏻🤲🏻

  • @ashrafkunnummalk5238
    @ashrafkunnummalk5238 Год назад

    ഹലാലായ ഉദ്ദേശം പുറത്തിയവൻ ദുആ ചെയ്യണം ഉസ്താദ്

  • @shahidhashahida2279
    @shahidhashahida2279 Год назад +19

    മക്കൾ നന്നായി തീരാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @gamingsr6331
    @gamingsr6331 Год назад

    Ende barthaav maranam vare sneham nilanirthaan allahuve anugraham kanivum nalganame allahuve ameen yaa rabbil alameen ameen ameen

  • @fathimaibrahim3057
    @fathimaibrahim3057 Год назад +2

    Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen ya Rabbal Alameen 🤲🤰🤲

  • @MuthuMuthu-tf1yu
    @MuthuMuthu-tf1yu Год назад +1

    കടം വീടാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @sinjukt8499
    @sinjukt8499 Год назад +2

    Innathe dua super❤.mashaallah

  • @lailamakaar7872
    @lailamakaar7872 Год назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲😭😭😭

  • @saibukareem1501
    @saibukareem1501 Год назад

    എന്റെ വാപ്പ മരിച്ചിട്ട് മൂന്നു വർഷമായി ഉസ്താദ് ഉസ്താദ് ചെയ്യു എന്റെ ഇക്കാക്കാക്ക് നീറ്റ് എക്സാം എഴുതി ജയിക്കാൻ ദുആ ചെയ്യുക

  • @NRVDARKSIR
    @NRVDARKSIR Год назад +7

    എന്റെ അനിയന്റെ കല്യാണം ശരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @sinu._.albiceleste9444
    @sinu._.albiceleste9444 Год назад

    വളരെ വിശമത്തിലാണ് ദുആ ചെയ്യണം

  • @shalbiya--0
    @shalbiya--0 Год назад +8

    മക്കൾ സ്വാലിഹായ മക്കളാവനും എന്റെ ഉപ്പക്കും ഉമ്മക്കും ആഫിയതുള്ള ദീര്ഗായുസ്സ് നൽകനും മനസിലുള്ള മുറാദ് ഹാസിലാഗാനും ഭർത്താവിന് നല്ല ഒരു ജോലി ലഭിക്കാനും ദുആ ചെയ്യണേ...... 🥹🥹🤲🏻🤲🏻🤲🏻🤲🏻

  • @ayshaaliayisha855
    @ayshaaliayisha855 Год назад

    ഉസ്താദ് എനിക്കു അണ്ഡാശയത്തിൽ നീർക്കെട്ട് ആണ്. മൂത്ര സഞ്ചിക്ക് ഇൻഫെക്ഷൻ ആണ്.ഓപ്പറേഷന് ഇല്ലാതെ മുഴ മാറിക്കിട്ടാനും വയറിൻറെ വേദനയും അസ്വസ്തദയും മാറാനും ദുആ ചെയ്യണേ.മൂന്നു കുഞ്ഞി മക്കളാണ് ഞങ്ങൾക്ക് വീട് ഇല്ലാ ഷെഡിൽ ആണ് താമസിക്കുന്ന ത്.വീടാവാൻ ദുആ ചെയ്യണേ.എല്ലാ അറിവും പറഞ്ഞു തരുന്ന ഉസ്താദിനു Allahu ആരോ ഗൃമുള്ള ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @aslamashraf8403
    @aslamashraf8403 Год назад +1

    I love this program

  • @aseenaamlad8720
    @aseenaamlad8720 Год назад +2

    ദുഅയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @ameenarahim4020
    @ameenarahim4020 Год назад +4

    Aameen aameen ya Rabbal Aalameen

  • @mfavas3894
    @mfavas3894 Год назад +2

    ആമീൻ ആമീൻ യാറബ്ബൽ അല്മീൻ ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲🤲🤲🤲🤲

  • @worldofnajamunnaz749
    @worldofnajamunnaz749 Год назад

    Aameen aameen aameen aameen aameen aameen

  • @fathimaAsharaf-ze3ot
    @fathimaAsharaf-ze3ot Год назад

    എന്റെ അസുഖം മാറാനുംകടം വേദനും ഉംറ ക്ക് പോകാനും ഈ മനോടെ മര് ഇ ക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @Ridhaaahh.__
    @Ridhaaahh.__ Год назад +5

    Nalla budhiyulla makkalakanum naafihaya hilm undakanun deenin upakaramulla makkalakanum dua cheyyanam

  • @shifufanushezushifufanushe8298
    @shifufanushezushifufanushe8298 Год назад +1

    ഉസ്താദ് എന്റെ മകളുടെ ഉമ്മാന്റെ പതിനാലാണ് നാളെ മഹ്ഫിറത്തിന് വേണ്ടി ദുആ ചെയ്യണം അതുപോലെ എന്റെ ഭർത്താവിന് വേണ്ടി

  • @worldofnajamunnaz749
    @worldofnajamunnaz749 Год назад

    Aameen yarabbal aalameen 🤲

  • @worldofnajamunnaz749
    @worldofnajamunnaz749 Год назад +1

    Swollahu.ala.muhammad swollallahualihivasallam swollahu.ala.muhammad swollallahualihivasallam swollahu.ala.muhammad swollallahualihivasallam swollahu.ala.muhammad swollallahualihivasallam swollahu.ala.muhammad swollallahualihivasallam swollahu.ala.muhammad yarabbiswollivasallim

  • @azimanwar3194
    @azimanwar3194 Год назад +8

    അൽഹംദുലില്ലാഹ് 🤲🏼

  • @subaidakochahammed567
    @subaidakochahammed567 Год назад

    Aameen yarabbal aalameen 🤲🤲🤲
    Njangal cholliyathellam paripoornamayum sweekarikkane Thampurane aameen 🤲🤲🤲
    Duawassiyyathode aameen 🤲🤲🤲

  • @muhammadsahal.k9793
    @muhammadsahal.k9793 Год назад +1

    രോ ഗം മാ റാ ൻ ദുആ ചെയ്നം 🤲🤲🤲🤲

  • @ishalfathima1862
    @ishalfathima1862 Год назад +1

    Aameen aameen aameen aameen aameen aameen

  • @muhammedshibil7138
    @muhammedshibil7138 Год назад

    Ette.kuttiye. nalla.manassu.veran.duhacheyyane

  • @user-bt4vt4ci4r
    @user-bt4vt4ci4r Год назад

    മക്കൾ സ്വലിഹാ വാൻ ദുഹാ ചെയ്യണെ ഉസ്താദെ

  • @worldofnajamunnaz749
    @worldofnajamunnaz749 Год назад +1

    Swollallahualihivasallam swollallahualihivasallam swollallahualihivasallam swollallahualihivasallam swollallahualihivasallam

  • @mfavas3894
    @mfavas3894 Год назад +2

    അൽഹംദുലില്ലാഹ് മാഷ് അല്ലഹ്

  • @munnamon8741
    @munnamon8741 Год назад +7

    കടം കൊടുത്തകാശ് തിരിച്ചു താരൻ ഉള്ള മനസ് ഉണ്ടാവാൻ വേണ്ടി ദുഹാ ചെയ്യണേ 😭🙌🙌🙌🙌🙌

  • @Fidhaah124
    @Fidhaah124 Год назад +2

    രോഗങ്ങൾ ഷിഫയാക്കാൻ ദുആ ചെയ്യണം ഉസ്താദ്

    • @shifna9137
      @shifna9137 Год назад

      Montey qairaya Kalyanam shariyaayi kittaan dua ceyyaney

  • @kadeejakadeeja6651
    @kadeejakadeeja6651 Год назад

    മക്കളെ ദു സ്വഭാവം മാറി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതേ

  • @shahidakp7270
    @shahidakp7270 Год назад +5

    Usthade akkibath nannavan dua cheyyane

  • @beemabeevicm3877
    @beemabeevicm3877 Год назад +7

    ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ ഉസ്താദേ..... വീട് പണി പാതി വഴിയിൽ നിർത്തി പൈസ ഇല്ലാത്ത കൊണ്ട് 🤲🤲🤲

  • @firosaiqbal8887
    @firosaiqbal8887 Год назад +3

    🤲🏿🤲🏾🤲🏼Allaarkum theerkayusinnum makkalkalude padipp nannavannum nalla Mark labhikkanum veettil bharakkathum niamathum labhikkanum bharthavinte joli nannavannum Veedupani nannavannum dua cheyyannam usthade🤲🏻🤲🏻🤲🏻

  • @alshifamolfiroz6521
    @alshifamolfiroz6521 Год назад +1

    സ്വന്തം ആയി വിടില്ല ഉസ്താദ് ഭർത്താവ് ന്റെ കാലിൽ വേരിക്കോസ് ന്റെ പ്രശ്നം നല്ലോണം ഉണ്ട് ഉസ്താദ് കടങ്ങൾ ഉണ്ട് ഉസ്താദ് 😢 3കാര്യം എത്രയും വേഗം ശരി യാകാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @raseenam7465
    @raseenam7465 Год назад

    Alhamdulellah mashaallah montadusheelammaranduhaerakanam

  • @BushraRasheed-qr8wo
    @BushraRasheed-qr8wo Год назад +1

    Ummammayude rookam shifayavan duaa cheyyanee usthadee🤲🤲🤲

  • @shahidhashahida2279
    @shahidhashahida2279 Год назад +16

    മരിച്ചു പോയ ഉപ്പാക്ക് വേണ്ടി ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @thashimalaila1570
    @thashimalaila1570 Год назад

    Duayilulpeduthane usthadhe 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @moidukka3842
    @moidukka3842 Год назад +1

    duayilulppeduthne

  • @Shaibavlogz
    @Shaibavlogz Год назад +1

    Assalamualaikum rahumathllahibarakathahu Bismillah alhamdulillah yarabal alameen ameen 🤲👏 ameen 🤲👏 yarabal alameen ameen 🤲👏

  • @hafsaibrahim1919
    @hafsaibrahim1919 Год назад

    Usthatha Annaum kudumbathaum duuAayel ulpaduthanam

  • @fathimaabdulrahman4716
    @fathimaabdulrahman4716 Год назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും 🤲🤲🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ ബി റഹ്മത്തിക യാ അർഹമു രാഹിമീൻ ആമീൻ ആമീൻ

  • @remlathiqbal4926
    @remlathiqbal4926 Год назад +1

    Ent makalku നല്ല മക്കള് ഉണ്ടാവാൻ 2 varshamay duha chayanm usthad 🤲😭😭🕋🤰

  • @afiyaafi8434
    @afiyaafi8434 Год назад +1

    ആമീൻ 🤲🏻🤲🏻

  • @ramlushamsu4210
    @ramlushamsu4210 Год назад

    മുഹറം 2 ഉമ്മയുടെയും 1 mathey ആണ്ടാണ്. ദുആയിൽ ഉൾപെടുത്തേണേ ഉസ്താദെ, കുടുംബഗ ങ്ങളെ.

  • @safwa35
    @safwa35 Год назад

    Maranapetta mathapithakkalk 🤲🏻🤲🏻🤲🏻🤲🏻

  • @sameerkhansameer3018
    @sameerkhansameer3018 Год назад +2

    AMEEN YA RABBAL ALAMEEN

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe Год назад +1

    അൽഹംദുലില്ലാഹ് ആമീൻ 🤲

  • @DhhffgFhiufuh-yn3rp
    @DhhffgFhiufuh-yn3rp Год назад +9

    മുറാദ് ഹാസിലാകാൻ ദുഹാ ചെയ്യണേ ഉസ്താതെ 🏡

  • @raneesh760
    @raneesh760 Год назад +4

    Makkalude kaliyanam sheriyavanum joly sheriyavanum usthad dua cheyyanam

  • @nidhazainaba2160
    @nidhazainaba2160 Год назад +3

    Duail ullapeduttana usthad

  • @shizamohamed3828
    @shizamohamed3828 Год назад +5

    ഇക്കാടെ മോൻക് ജെർമനി യിൽ പോവാനുള്ള എല്ലാ പേപ്പറും ഹൈറായ രീതിയിൽ വേഗം ശെരിയാവാൻ ദുആ ചെയ്യണം 🤲🏻🤲🏻

  • @ismylifeloveyouandyou
    @ismylifeloveyouandyou Год назад +1

    ആമീൻ

  • @thahiramb8608
    @thahiramb8608 Год назад +1

    Aameen ya rabbal aalameen😭😭