ഒരു ജീവിയെയും പേടിയില്ല, മനുഷ്യരെ കുറച്ച് പേടിയുണ്ടെങ്കിലേയുള്ളൂ... | Forest Officer Roshni

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 286

  • @azariahtj9129
    @azariahtj9129 Год назад +73

    കൂട്ടത്തിൽ കൂട്ടുന്ന സഹപ്രവർത്തകർക്ക് ഒരു big Salute

  • @hafimonkldkrchnd5266
    @hafimonkldkrchnd5266 Год назад +98

    അതെ. മനുഷ്യനെ പേടിക്കണം.
    മൃഗങ്ങൾ ആക്രമിക്കുക സ്വയ രക്ഷക്ക് വേണ്ടിയാണ് . പക്ഷേ മനുഷ്യൻ ആക്രമിക്കുക ചിലപ്പോ സ്വാർഥതക്ക് വേണ്ടിയാകാം😢

    • @zvision2750
      @zvision2750 Год назад +4

      Crct

    • @vinodkonchath4923
      @vinodkonchath4923 Год назад +3

      സത്യം

    • @samjose222
      @samjose222 4 месяца назад

      മനുഷ്യന്റെ വിശപ്പു കാമം ല്ലേ

  • @FootballBiriyani
    @FootballBiriyani Год назад +55

    ഉദ്യോഗസ്ഥർ ഓരോരുത്തരും എത്ര കഠിനധ്വാനം ചെയ്യുന്നുണ്ടാവും എന്ന് കണ്ടപ്പോൾ മനസിലായി.
    താങ്ക്സ് ചേച്ചി ❤️

  • @jookaaboo
    @jookaaboo Год назад +87

    തീർച്ചയായും മനുഷ്യരെ പേടിക്കണം.💯

    • @shibur1111
      @shibur1111 Год назад +2

      എന്താ പിടിച്ചു തിന്നുമോ, സിംഹം, പുലി, കടുവ, കാട്ടുപോത്തു, മുതല, ചീറ്റ, പാമ്പ്, മദം പൊട്ടിയ ആന പേടിക്കണ്ട അല്ലേ.

    • @sreehariem2588
      @sreehariem2588 Год назад

      ​@@shibur1111 അവരൊക്കെ മദം പൊട്ടാൻ കാരണം നിന്നെ പോലത്തെ മനുഷ്യർ ആണ്

    • @satthiymkpm1006
      @satthiymkpm1006 Год назад +1

      നിന്റെ വീട്ടിൽ എല്ലാരും മൃഗങ്ങൾ ആണോ

    • @jookaaboo
      @jookaaboo Год назад +5

      @@satthiymkpm1006എന്റെ വീട്ടിലെ കാര്യം അല്ല ഞാൻ പറഞ്ഞത്. ഞാൻ എന്താ അങ്ങന പറയാൻ കാരണം എന്നറിയാൻ news കണ്ടാൽ മതി. മനസ്സിലാകും.

    • @devilrider7041
      @devilrider7041 Год назад

      ​@@satthiymkpm1006 avante veetil kaanila. Ninte ee veetukare paranjulla varthanam kekumbo ninte veetil aayirikan vazhy und

  • @ranimolo514
    @ranimolo514 Год назад +108

    ഒരുപാട് സന്തോഷം.. ഒരു മനുഷ്യ ഹൃദയത്തിന്റെ ഉടമയെ കണ്ടല്ലോ 🥰🥰

  • @mahanyar72
    @mahanyar72 Год назад +21

    അനിയത്തി സൂപ്പർ നിങ്ങളുടെ ആത്മ ധൈര്യം ഇതാണ് വേണ്ടത് ❤❤❤❤❤

  • @MiniKrishnakumar
    @MiniKrishnakumar Год назад +18

    നല്ല പ്രവർത്തനം... നല്ല മനസ്സ്.... ഇങ്ങനെയാണ് മൃഗസംരക്ഷണം വേണ്ടത്.... All the best... 👍👍👍... നമ്മുടെ അരികുട്ടനെക്കൂടി രക്ഷിക്കണേ മാഡം.. അവാനൊരു പാവമാണ് എന്തെങ്കിലും ചെയ്ത് ആ മുത്തിനെ ചിന്നകാനാളിലെത്തിക്കു.... pls.... 🙏🙏🙏 എന്റെ കുഞ്ഞ് അവന്റെ ജനിച്ച മണ്ണും അവന്റെ കുടുംബത്തെയും കണ്ടു സാന്തോഷിച്ചു ജീവിക്കട്ടെ... അതാണ് എല്ലാവരുടെയും ആഗ്രഹം.. എല്ലാ ജനങ്ങളുടെയും അപ്പോൾ മനസ്സുനിറയും... അതുപോലെ തന്നേ അവന്റെ ജീവനാപതു വരാതെ എത്രയും വേഗം അവന്റെ മുറിവൊക്കെ ചികിൽസിച്ചു ബേദമാക്കി അവനെ പൂർണ ആരോഗ്യത്തോടെ ചിന്നക്കനാലിൽ എത്തിക്കാനേ മാഡം... Pls... Help me.... 🙏🙏🙏❤

    • @Samsung-pq4ps
      @Samsung-pq4ps Год назад

      Yes ntte 😢😢😢Arikomben❤❤❤

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Год назад

      ചിന്നക്കനാലിലേക്ക് തന്നെകൊണ്ടുവിടണോ😂അരിക്കൊമ്പനെ നിന്റെ വീട്ടിലേക്ക് കൊണ്ടു വിട്ടാലും പോരെ 😂

  • @sreedevip4022
    @sreedevip4022 Год назад +44

    ആയിരമായിരം അഭിനന്ദനങ്ങൾ!

  • @valsammageorge9482
    @valsammageorge9482 Год назад +38

    ഭർത്താവിന്റെ support ഉള്ളതാണ് നിങ്ങളുടെ ഈ ജോലിയിലെ വിജയം.

    • @jasminjaz4724
      @jasminjaz4724 Год назад

      ശെരിക്കും

    • @greeshma4504
      @greeshma4504 Год назад

      അല്ലാതെ അവർക്കു കഴിവ് ഉള്ളത് കൊണ്ടല്ല ലെ

  • @TRIDENTMEDIA-q4v
    @TRIDENTMEDIA-q4v Год назад +19

    ഒരുപാട് ഐശ്വര്യമുള്ള സ്ത്രീ 🙏🏻

    • @preetha9138
      @preetha9138 Год назад

      ഐശ്വര്യ തന്നെ.

  • @madhavanchittothidam7265
    @madhavanchittothidam7265 Год назад +28

    ഇപ്പോള്‍ മൃഗങ്ങളെക്കാൾ മനുഷ്യരെ പേടിക്കണം.

  • @rageshvlog9084
    @rageshvlog9084 Год назад +19

    കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം നാട്ടിലെ മനുഷ്യരെ വിശ്വസിക്കാൻ കഴിയില്ല.

    • @RenjithRanjith
      @RenjithRanjith Год назад

      Uvvo എന്നാൽ പുലി ഉള്ള കാട്ടിൽ പോയി അതിന്റെ മുൻപിൽ ചെന്ന് നിക്ക് വിശ്വസിക്കാൻ പറ്റുമോ ഇല്ലയോ എന്നറിയാം

  • @almadeenamadeena782
    @almadeenamadeena782 Год назад +11

    ർവനിതകൾക്ക് ഈ മേഖലയിലേക്ക് കടന്നു വരാൻ ഇത് പ്രചോദനം മികട്ടെ,തിങ്ക്സ്!🙏

  • @AkhilAkhil-nz5ms
    @AkhilAkhil-nz5ms Год назад +2

    ഓരോ സ്ത്രീകളും ഇവരെ പോലെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരണം

  • @gopinathankarunakaran9233
    @gopinathankarunakaran9233 Год назад +8

    കൃത്രിമത്വംഏതുമില്ലാതെ സ്വാഭാവിക രീതിയിൽ ഉള്ള അവതരണം ഇഷ്ടമായി. നന്മകൾ നേരുന്നു.

  • @radhikamr2075
    @radhikamr2075 Год назад +2

    അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @balakrishnanm5535
    @balakrishnanm5535 Год назад +8

    മോളെ നീ പോളിയാണ് 👍🙏

  • @biniltb
    @biniltb Год назад +2

    കൈയിൽ ക്വാളിറ്റി കൂടിയ റബ്ബറൈസ്ഡ് ഗ്രിപ്പ് ഉള്ള കനം കുറഞ്ഞ ടൈറ്റായി കിടക്കുന്ന ഗൗസ് എപ്പോഴും വർക്ക് ചെയ്യുമ്പോൾ ധരിച്ചിരിക്കണം. കാലിൽ സ്റ്റീൽ ടൗ ഉള്ള , കനം കുറവുള്ള ലതർ ഗംബൂട്ട് ധരിച്ചിരിക്കണം. ഒപ്പം ഒരു സേഫ്റ്റി ഗ്ലാസും വച്ചിരിക്കണം നിങ്ങളുടെ ഒരു സേഫ്റ്റി നിങ്ങൾ തന്നെ ശ്രദ്ധിക്കണം. പാമ്പിനെയൊക്കെ പിടിക്കുമ്പോൾ എന്തൊങ്കിലും ഒക്കെ കൈയിലും കാലിലും കുത്തുന്നതും കേറുന്നതും നിങ്ങളുടെ ശ്രദ്ധ ഒരു നിമിഷത്തേങ്കിലും തെറ്റാം . വിദേശികളൊക്കെ ജോലി ചെയ്യുമ്പോൾ , ചെറുതായാലും വലുതായാലും സേഫ്റ്റി ഫസ്റ്റാണ്

  • @thomasvarughese3984
    @thomasvarughese3984 Год назад +15

    സൂക്ഷിക്കുക..... പിന്നെ എല്ലാത്തിനെയും സ്‌നേഹിക്കുക ഒന്നും തിരിച്ചു കടിക്കില്ല 🙏🙏🙏🙏

    • @ramsheedpalapra
      @ramsheedpalapra Год назад +3

      ഇല്ല അവർ തിരിച്ചു ഉമ്മ തരും 😂🤣

  • @sonythomas9277
    @sonythomas9277 Год назад +12

    കാർഷിക വാർത്തകൾ വായിക്കുന്ന ആൾ അല്ലെ wish you all the best 🌹💕🌹

  • @dinamanikesavan8756
    @dinamanikesavan8756 Год назад +9

    അഭിനന്ദനങ്ങൾ 🌹🌹

  • @abdulrazakrazak3491
    @abdulrazakrazak3491 Год назад +3

    മോളേ. ദൈവം അനുഗ്രഹിക്കട്ടെ.ആമീൻ

  • @riyadthinfo8261
    @riyadthinfo8261 Год назад +8

    തൻറെ പ്രൊഫഷൻട് ഹോബിയും അതിയായ താല്പര്യമുള്ള ജോലി ആണെങ്കിൽ 100% സംതൃപ്തിയിൽ ചെയ്യാൻ കഴിയും അങ്ങനെയുള്ള പ്രൊഫഷൻ തെരഞ്ഞെടുക്കാൻ ഓരോരുത്തർക്കും കഴിയട്ടെ

  • @hardikpandya7421
    @hardikpandya7421 Год назад +3

    ഞാൻ പണ്ട് ഈ മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ പറഞ്ഞത് തന്നെ ഇപ്പോളും പറയാൻ ഉള്ളത്..... ഇതാണ് സ്ത്രീശാക്തികരണം...... ഇതാണ് boldness...... ഇതാണ് പെണ്ണ്....... സ്വയം ഫെമിനിസ്റ്റുകൾ എന്നു പറഞ്ഞു നടക്കുന്ന വേലകള്ളിമാർ കണ്ടു പഠിക്കട്ടെ..... 🔥🔥👍🏻.

  • @kayvalyasanalkumar6643
    @kayvalyasanalkumar6643 Год назад +4

    പുലികുട്ടി... ❤️respect u mam... ❤️

  • @udayakumarmum5266
    @udayakumarmum5266 Год назад +8

    ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നുന്നു

  • @abullaabdulla8819
    @abullaabdulla8819 Год назад +5

    ഇനിയങ്ങോട്ടും നല്ല രീതിയിൽ മുന്നോട്ടു പോവുക 🙌

  • @indudasan961
    @indudasan961 Год назад +1

    Congrats ചേച്ചി

  • @rajeevkannur9716
    @rajeevkannur9716 Год назад +5

    വന സംരക്ഷണം.. മിനിഞ്ഞാന്ന് കണ്ടു ചിന്നക്കനാലിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ ഒരു അമ്മ ആനയും കുഞ്ഞും ഭക്ഷണം തിരയുന്നത്.. ഏറെ രസകരം പഞ്ചായത്ത് ആണ് ആ പ്ലാസ്റ്റിക് മാലിന്യം അവിടെ നിക്ഷേപിക്കുന്നത്..

  • @SwamiSwami-c6v
    @SwamiSwami-c6v Год назад +5

    മൃഗങ്ങളെ പേടിക്കണ്ട പേടിക്കേണ്ടത് മനുഷ്യരെ

  • @sandhyaranisandhyarani751
    @sandhyaranisandhyarani751 10 месяцев назад

    സേച്ചി മൃഗ സ്നേഹിയാണ്.ആ കാടത്തം അനുഭവിക്കുന്ന വിതുര, കല്ലാർ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ അനുഭവസ്ഥർ.

  • @rameshvp5990
    @rameshvp5990 Год назад +2

    അഭിനന്ദനങ്ങൾ എല്ലാ ആശംസകളും 🙏

  • @jobinwhitespace5990
    @jobinwhitespace5990 Год назад

    Orupad santbosham interview kandathil....❤❤❤❤❤❤

  • @MrOn_Creation
    @MrOn_Creation Год назад +12

    മനുഷ്യനെ പോലെ ഒരു ക്രൂര ജീവി 🥱🥱

    • @shibur1111
      @shibur1111 Год назад +1

      താനും ഒരു ക്രൂര ജീവി ആണ് അല്ലേ 😳

    • @MrOn_Creation
      @MrOn_Creation Год назад

      @@shibur1111 athe😁

    • @gayathri6238
      @gayathri6238 Год назад

      Ninne കാട്ടാനക്ക് മുമ്പിൽ ഇടണം

  • @sasidharankartha1006
    @sasidharankartha1006 Год назад +4

    രോഷ്നി 👍Good attitude

  • @shihabudheenshibu2730
    @shihabudheenshibu2730 Год назад +2

    ഒരുപാട് ബഹുമാനം തോന്നുന്നു ചെയ്യുന്ന ജോലി വളരെ ആത്മാർത്ഥതയോടെ ചെയ്യുന്നു ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ...

  • @nice-xy8ey
    @nice-xy8ey Год назад +6

    Chechi beautiful. Dance paddichittundo . You are great personality

  • @rajendrank8011
    @rajendrank8011 Год назад +2

    Symbol of courage and conviction. Bravo 🌹👌

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 Год назад +3

    അങ്ങിനെ ഇറങ്ങി പോവരുത്
    മനുഷ്യനെ പേടിക്കുക തന്നെ വേണം

  • @sreedevirl7791
    @sreedevirl7791 Год назад +1

    Roshni 👍🏼👍🏼👍🏼👍🏼nedumangad scoolil padicha kuttiyanu 👍🏼👍🏼👍🏼👏👏👏👏👏👏👏👏👏

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 9 дней назад

    ഒരായിരം അഭിനന്ദനങ്ങൾ❤

  • @sajimathew7009
    @sajimathew7009 Год назад +7

    സിങ്കപ്പെണ്ണ് ❤❤❤❤

  • @jobinwhitespace5990
    @jobinwhitespace5990 Год назад

    Njangade chunk roshni chechi🎉🎉🎉🎉🎉🎉🎉🎉

  • @ShamlaNizar143
    @ShamlaNizar143 Год назад +8

    എനിക്കും beat forest ഓഫീസർ ആവണം 😍

  • @manojjohnvarghese6602
    @manojjohnvarghese6602 Год назад +2

    Really very honest and dedicated officer.....you should be take care your health and safety please

  • @shanilanu8258
    @shanilanu8258 Год назад +1

    നല്ലൊരു കാര്യം ദൈവം അനുഗ്രഹിക്കട്ടെ

  • @premelababu2710
    @premelababu2710 Год назад +2

    Proud of you

  • @basheerahbasheerah1979
    @basheerahbasheerah1979 Год назад

    അഭിനന്ദനങ്ങൾ സഹോദരി 👍👍👍

  • @prakashphilip7531
    @prakashphilip7531 Год назад +4

    May God bless you

  • @rennyjoju5123
    @rennyjoju5123 Год назад +1

    Very good madam
    God bless you
    Wish you all the best

  • @chinnudj2572
    @chinnudj2572 Год назад

    ഈശ്വരന്റെ കൂട്ട് എപ്പോഴും ഉണ്ടാകട്ടെ🙏

  • @antonykj1838
    @antonykj1838 Год назад +1

    പ്രൌട് ഓഫ് യൂ ഗോ അഹെഡ് 👏👏👍

  • @santhips2761
    @santhips2761 Год назад +1

    Super chechi keep it up...❤

  • @niyasniyas1770
    @niyasniyas1770 Год назад +2

    സഹോദരി ക്കു നന്മകൾ വരട്ടെ

  • @pkindian506
    @pkindian506 Год назад

    Big salute for your big heart... kindness.

  • @vishnucinemas9715
    @vishnucinemas9715 Год назад +2

    ഇന്നത്തെ കാലത്തെ മനുഷ്യരെക്കാൾ സ്‌നേഹം ഉള്ളത് മൃഗങ്ങൾക്ക് ആണ്... മനുഷ്യന്മാർ തമ്മിൽ തല്ലി ചാവുന്നു..

    • @Divya0312
      @Divya0312 Год назад +1

      മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതക്ക് മനുഷ്യൻ നരകിക്കാൻ കിടക്കുന്നതെ ഉള്ളൂ

  • @ajitharajan3468
    @ajitharajan3468 Год назад +1

    സ്നേഹം മാത്രം ❤❤❤keep it up

  • @baijumon6078
    @baijumon6078 Год назад

    sathyam madam...enikku manusharekkal mindapranikaleya istam..

  • @kavithasajeev890
    @kavithasajeev890 Год назад

    Midukki,,❤

  • @abdulgafoorvilayil4377
    @abdulgafoorvilayil4377 Год назад

    Your words are full of positive energy.

  • @sumeshv3215
    @sumeshv3215 Год назад +1

    അത് സത്യം മനുഷ്യൻ ഇപ്പോൾ മിക്കവാറും ചതിയൻ മ്മാരായി മാറി കൊണ്ടിരിക്കുന്നു

  • @sethuprabhakaran4398
    @sethuprabhakaran4398 Год назад

    Correct, manushyaneyanu, pedikendathu, take, care

  • @sudhal3194
    @sudhal3194 Год назад

    All the best.,... congratulations....God bless you ❤🌹🌹🌹🥀🌷🌺

  • @arunckunnath7269
    @arunckunnath7269 Год назад +1

    👍🌷,God bless you Sister

  • @jobinwhitespace5990
    @jobinwhitespace5990 Год назад

    Suppperb❤❤❤❤

  • @mother-of-dragon
    @mother-of-dragon Год назад +1

    Good bless you sir❤️✨️

  • @johnyabraham5514
    @johnyabraham5514 Год назад

    Nice all the best

  • @rejeshc
    @rejeshc Год назад

    hats off sahodhari

  • @madhubalan9958
    @madhubalan9958 Год назад

    Great mole 👍

  • @ashaparthasarathi8465
    @ashaparthasarathi8465 Год назад

    Super

  • @vjmapping1789
    @vjmapping1789 Год назад +1

    Congrage

  • @radhakrishnanpk2723
    @radhakrishnanpk2723 Год назад

    100% സപ്പോർട്

  • @ajayakumarkc7766
    @ajayakumarkc7766 Год назад

    പേടിക്കണ്ടമോളെദൈവംകാത്തോളും
    മുഴുവൻ ദൈവത്തിനെ എല്പിക്കരുത് പാമ്പ് പിടിക്കുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കണം ദൈവംസഹായിക്കട്ടെ

  • @anupamapv5043
    @anupamapv5043 Год назад +6

    ഭൂമിയുടെ അവകാശികൾ... പാഠം പഠിച്ചത് മനസ്സിലാക്കിയ കുട്ടി 👏🏻👏🏻👏🏻👏🏻👏🏻... Sorry ആ കരടി മരിച്ചപ്പോ ചീത്ത പറഞ്ഞവരുടെ കൂടെ ഞാൻഉണ്ടായിരുന്നു

  • @geraltofrivia3435
    @geraltofrivia3435 Год назад +1

    6:53
    Wtf, no way... I thought Kerala FORCES have old dead vehicles, but it is a Force GORKHA, unbelievable🔥

  • @ashokthoniyil9516
    @ashokthoniyil9516 Год назад

    👍🙏madom sister appreciating valiya abimaanam thonnunnu cheyyunna job sinseriry vekkanam pranaam

  • @abdurahman9256
    @abdurahman9256 Год назад +2

    ഇതോടൊപ്പം ചേച്ചിക്ക് നല്ലൊരു മോട്ടിവേററർ ആവാം.. വിശ് u ആൾ the ബെസ്റ്റ്...

  • @snehamohandas9046
    @snehamohandas9046 Год назад

    My friend Roshni🎉🎉🎉🎉❤❤❤

  • @adilmohammed6940
    @adilmohammed6940 Год назад +3

    💯

  • @orujathiorumatham1231
    @orujathiorumatham1231 Год назад +1

    സർക്കാർ ജോലി കിട്ടിയിട്ട് കഷ്ടപ്പെടുന്ന ഒരാളെങ്കിലും കാണാൻ കഴിഞ്ഞല്ലോ ❤

  • @malayali4784
    @malayali4784 Год назад

    എനിക്കും ഇങ്ങനെയൊക്കെയാ ഇഷ്ടം

  • @noushadsabi4049
    @noushadsabi4049 Год назад

    Mamm yu are a superrŕ hero...god bless you 🙏 ❤️ ♥️

  • @jaychandra2754
    @jaychandra2754 Год назад

    Very interesting story.Wishing you all the very best in your career.

  • @iipsyjose
    @iipsyjose Год назад

    Good motivator

  • @somalatha8905
    @somalatha8905 Год назад

    👍👍👍

  • @Samsung-pq4ps
    @Samsung-pq4ps Год назад

    Big salute moluu be take care and sefety plz ❤❤❤❤

  • @khvlogger7940
    @khvlogger7940 Год назад +2

    Chechi, All the best👌👍❤

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz Год назад +4

    പെൺ പുലി അല്ല ആൺ പുലി 👍👍🔥🔥🔥മുഖം മനസിന്റെ കണ്ണാടി ആ മുഖത്തു ശൗര്യം ഉണ്ട് കാർന്നോൻ മാരുടെ പവർ 🙏🏻🙏🏻

  • @dineshg.s.7377
    @dineshg.s.7377 Год назад

    Good video.

  • @shihabpputhanveettil7481
    @shihabpputhanveettil7481 Год назад

    Big salute madam.

  • @vipinkl1444
    @vipinkl1444 Год назад +1

    👌Caption💯

  • @sumeshvlog8624
    @sumeshvlog8624 Год назад +2

    👏👏

  • @AlbanCoffe
    @AlbanCoffe 5 месяцев назад

    😎അപ്പനും അമ്മയും ആഗ്രഹിച്ചത് ഒരു മനുഷ്യ സ്നേഹിയെ ആയിരുന്നെങ്കിലും വിധി ഇങ്ങനെയായിപ്പോയി . ചിലതൊക്കെ നേരം തെറ്റി ജനിച്ചാൽ നാട് കാടാകും

  • @Alaska-w2q
    @Alaska-w2q Год назад

    Every successfull women's behind have a understanding men!!

  • @Nishu-Blog
    @Nishu-Blog Год назад

    Good job

  • @safuvan.oduvill.pallikunnu
    @safuvan.oduvill.pallikunnu Год назад

    Good

  • @pratheeshp.r8303
    @pratheeshp.r8303 Год назад

    actual women empowerment

  • @rejulekshmi.k5903
    @rejulekshmi.k5903 Год назад +1

    Roshni ❤️❤️❤️👍👌

  • @mollybabu4095
    @mollybabu4095 Год назад +1

    Super ❤👃

  • @rashid5
    @rashid5 8 месяцев назад

    👍🏼👍🏼👌