ശങ്കരധ്യാനം | SANKARADHYANAM | Hindu Devotional Songs Malayalam | Madhu Balakrishnan

Поделиться
HTML-код
  • Опубликовано: 11 дек 2024
  • SANKARADHYANAM
    Lord Siva Devotional Songs
    MCAudiosandVideos
    ======================================================
    Lyricist - M V Vasudevan Potty, Pallippuram Mohanachandran
    ------------------------------------------------------------------------------------------------------------
    Music - K M Udayan
    ------------------------------------------------------------------------------------------------------------
    Singer - Madhu Balakrishnan
    ------------------------------------------------------------------------------------------------------------
    SONGS
    ```````````
    01. Annadhanaprabhu............
    02. Jadamurichu Parichu.......
    03. Thrinethram Pavithram....
    04. Thirunakkaresha...............
    05. Thrissivaperoorappan......
    06. Kunnathoor Malayilo........
    07. Sreeyezhum Yuvathikku...
    08. Thalipparambil..................
    09. Malayalam Nenjilettum....
    10. Erikanal Nayana................
    ------------------------------------------------------------------------------------------------------------

Комментарии • 681

  • @ponnus8181
    @ponnus8181 Год назад +73

    ശിവബഗവാന്റെ പാട്ട് ഇഷ്ടവുള്ളവർ ലൈക്‌ അടിക്ക് 🙏🙏🕉️🕉️

  • @manikandan-ws7gt
    @manikandan-ws7gt Год назад +3

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏
    കാത്തോളണേ ശ്രീ മഹാ ദേവ 🙏🙏🙏🙏🙏

  • @sajeevanmenon4235
    @sajeevanmenon4235 11 месяцев назад +6

    🙏🏼🙏🏼🙏🏼🎉♥️🌹❤️അഡ്വർസിമെന്റ് ഇല്ല , നന്ദി സാറെ ❤️🙏🏼🙏🏼🙏🏼🙏🏼

  • @BUTTERFLY-KA21
    @BUTTERFLY-KA21 3 года назад +25

    ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞുപോഗും ഒരു രക്ഷയും ഇല്ല... മധു ഏട്ടന്റെ എല്ല പാട്ടും ഒരുപാട് ഇഷ്ടമാ....

  • @SreeLatha-wc6mf
    @SreeLatha-wc6mf Месяц назад

    എനിക്കും ഒത്തിരി ഒത്തിരി ഇഷ്ടമാണ് മധു ചേട്ടൻ്റെ ഗാനങ്ങൾ ഓം നമഃ ശിവയാ 🙏🙏🙏❤️❤️❤️

  • @saijukartikayen910
    @saijukartikayen910 3 года назад +31

    ഭഗവാനെ ലോക നാഥാ ലോക ത്തിലെ എല്ലാം ജനങ്ങൾ ളെയും jeevjalagangaleum അനുഗ്രഹികേണമേ 🙏🙏🙏👍🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

    • @manojkuttoth4927
      @manojkuttoth4927 3 года назад +1

      😂

    • @dileepck6827
      @dileepck6827 11 дней назад

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅55?5​@@manojkuttoth4927

  • @ajiaishu2981
    @ajiaishu2981 11 месяцев назад +6

    ഭഗവന്റെ അനുഗ്രഹം കിട്ടിയ ഗായകൻ Drമധുബലകൃഷ്ണൻ സാർ❤❤❤❤❤

    • @hindu_devotionalsongs
      @hindu_devotionalsongs  11 месяцев назад

      Thanks for the support.Please share to all friends and family

  • @അറബാവ്
    @അറബാവ് 3 года назад +3

    പുണ്യമാം അവിടുന്നു
    തൃപ്പാദമാകണമേ ....
    അടിയനു
    ഊണിലും ഉറക്കിലും വാക്കിലും പ്രവർത്തിയിലും
    നിത്യം അഭയവും ആശ്രയവും
    അന്നദാനപ്രഭുവേ ഭക്തർക്കു ദാസനാം കാരുണ്യമാരിദേ
    അവിടുന്നു തൃപ്പാദ കമലത്തിൽ ശതകോടി പ്രണാമം ഭഗവാനേ
    27/11/201
    7:45 Am

  • @rameshram9725
    @rameshram9725 2 года назад +27

    എത്ര കേട്ടാലും മതിവരാത്ത പിന്നീട് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സ്വാരം 🙏🙏🙏🙏🙏

  • @arunakumartk4943
    @arunakumartk4943 4 года назад +19

    ഓം നമ: ശിവായ
    ശിവായ നമ: ഓം
    സർവ്വ ചരാചരങ്ങൾക്കും മംഗളം വരുത്താൻ അനുഗ്രഹിക്കേണമേ സർ വ്വേശ്വരാ മഹാദേവാ അന്നദാന പ്രഭോ വൈദ്യനാഥാ ഭഗവാനേ...

  • @SujaViswam
    @SujaViswam 10 месяцев назад +2

    ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏

    • @hindu_devotionalsongs
      @hindu_devotionalsongs  10 месяцев назад

      🙏Thanks for the support.Please share to all friends and family

  • @madhuchiramala7026
    @madhuchiramala7026 2 года назад +41

    മധു ബാലകൃഷ്ണൻ അനുഗ്രഹീത ഗായകൻ ..... വളരെ മനോഹരം

  • @Surya.458
    @Surya.458 7 месяцев назад +63

    2024 ലും കേൾക്കുന്നു
    ഓം നമഃ ശിവായ 🙏

  • @bindusakhi8172
    @bindusakhi8172 6 месяцев назад +2

    ഇത്രയും ഭക്തി സാന്ദ്രമായ മനോഹരമായ കാതിന് ഉം മനസ്സിനും കുളിർമ്മ നൽകുന്ന ശ്രീ മഹാദേവന്റെ ഗാനങ്ങൾ പാടാൻ കഴിഞ്ഞതിൽ എനിക്ക് സാറിനോട് ഒരുപാടു നന്ദിയുണ്ട് 🙏🙏🙏 ശ്രീ മഹാദേവന്റെ അനുഗ്രഹം സാറിനും സാറിന്റെ കുടുംബത്തിനും ഉണ്ടാവട്ടെ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathyms4457
    @aswathyms4457 3 года назад +49

    സാറിന്റെ ശിവ ഭക്തിഗാനങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്

  • @lazilakunjuraman7485
    @lazilakunjuraman7485 10 месяцев назад +2

    സ്വാമി.... എല്ലാ നന്മകളും നൽകുന്ന ദേവാ....🙏🙏🙏🙏

  • @rajeswariknair787
    @rajeswariknair787 10 месяцев назад +4

    ശിവ ഭക്തിഗാനങ്ങൾ മധു ബാലകൃഷ്ണൻ സാറിൻ്റെ ശബ്ദത്തിൽ വളരെ ഹൃദ്യമാണ്..

    • @hindu_devotionalsongs
      @hindu_devotionalsongs  10 месяцев назад

      Thanks for the support.Please share to all friends and family💗

  • @kunjavava1075
    @kunjavava1075 3 года назад +57

    എന്നും വിളിച്ചാൽ വിളികേൾക്കുന്ന ഭഗവാനെ കാത്തു കോൽകുക 🙏🙏🙏🙏🙏

  • @rcrajesh4207
    @rcrajesh4207 5 лет назад +18

    ഓമ്‌ നമഃശിവായ....സർവ്വം ശിവ മയം.... യേശുദാസിന്റെ പഴയകാല ഭക്തി ഗാനങ്ങൾ കേൾക്കുന്ന അതേ പ്രതീതി....

  • @_.vishnuprasad__
    @_.vishnuprasad__ 3 года назад +68

    🙏🙏ഓം നമഃ ശിവായ 🙏🙏 മനസിന്‌ കുളിർമ തോണിക്കുന്ന മനോഹരമായ ഗാനങ്ങൾ 🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 Год назад

      🙏🙏🙏🙏👍🙏🙏🙏🙏❤❤❤❤❤❤❤👌👌👌👌👌👌👌🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹

  • @shajichekkiyil
    @shajichekkiyil Год назад +40

    എന്തൊരു അക്ഷര സ്ഫുടത, ഗംഭീരം👏👏👏

  • @nishaayyappan2506
    @nishaayyappan2506 Год назад +1

    🙏🙏🙏🙏🙏🐍എന്റെ. അച്ഛാ.. എന്ന. യും. കുടുബത്തയും. കാക്കണ്ണാ 🙏🙏🙏

  • @sreekalamenon6342
    @sreekalamenon6342 4 года назад +68

    മഹാദേവ ഞങ്ങളെയും e pattu കാരനെ യും എല്ലാവരെയും e covid നിന്നും രക്ഷിക്കണേ 🙏

  • @salsamusicband1876
    @salsamusicband1876 2 года назад +16

    ജഡ മുറിച്ചു lyrics.. Music.. Singing 👌👌👌👌👌great... ദക്ഷരാജനൃപന്റെ ദുർമദമഖിലമാറ്റിയ താണ്ഡവം....പ്രാണ സഖിയാം സതിയറിഞ്ഞൊരു ദുഃഖമുരുകിയ താണ്ഡവം........ ആഹാ 🙏🙏🙏ഫീൽ ❤️❤️👌👌👌

    • @molkunju037
      @molkunju037 Год назад +2

      Njan repeat adich kelkkunna bhaagam 😘🥰

  • @sheejaev6202
    @sheejaev6202 3 года назад +22

    ഓം നമ: ശിവായ 🙏🙏🙏
    ശംഭോ മഹാദേവാ🙏🙏🙏

  • @ajithanair3865
    @ajithanair3865 2 года назад +49

    എനിക്കെ ഏറ്റവും പ്രിയപ്പെട്ട ശബ്ദത്തിന്റെ ഉടമയാണ് Mr. Madhu balakrishnan 🙏🙏🙏🌹🌹

  • @jayasreeharikumar8485
    @jayasreeharikumar8485 5 лет назад +64

    എന്നും രാവിലെ ശങ്കര ധ്യാന ത്തോടെ തുടങ്ങുന്നു എന്റെ പ്രഭാതം ശംഭോ മഹാദേവ

    • @manikuttan601
      @manikuttan601 4 года назад +5

      ഞാനും .എനിക്കും മഹാദേവനെ കഴിഞ്ഞേ ഉള്ളൂ എന്തും

    • @AnilKumar-br9dt
      @AnilKumar-br9dt Год назад

      എനിക്കും . എന്റെ ഇഷ്ടദേവൻ ശിവഭഗവാൻ.

  • @SubashSubash-vg4ru
    @SubashSubash-vg4ru 5 лет назад +47

    അന്നദാന പ്രഭു ഓം നമ:ശിവയാ

  • @mayadevikn9706
    @mayadevikn9706 Год назад +6

    Madhu sound parayan vakkukalilla👏👏👏👏❤👌👌👍👍🌹🌹💯

  • @sreelakshmit594
    @sreelakshmit594 3 года назад +46

    ദേവഗായകൻ Dr. മധു ബാലകൃഷ്ണൻ ❤️❤️❤️🙏🙏

  • @mixandmedia8586
    @mixandmedia8586 3 года назад +13

    ഞാൻ മഹാദേവന്റെ കോമരം ജയ് ശങ്കരാ.. മഹാദേവാ........ ഓം നമശിവായ.........❤

    • @AASH.23
      @AASH.23 2 года назад

      എവിടെ സ്ഥലം മഹാദേവന് കോമരമോ 🙄🙄🙄🙄

    • @mixandmedia8586
      @mixandmedia8586 2 года назад

      @@AASH.23 പിന്നെ കണ്ണൂർ മുത്തപ്പൻ ആരാ, വീരഭദ്രൻ, kaalabairavan 😄😄എല്ലാം എന്റെ ശ്രീ മഹാദേവൻ പരമേശ്വരൻ

  • @ManjuManju-qm5ie
    @ManjuManju-qm5ie 5 лет назад +41

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ

    • @sumeshp9547
      @sumeshp9547 3 года назад

      Om Nama Shivaya...

    • @sumeshp9547
      @sumeshp9547 3 года назад

      Om namah Shivaya Om namah Shivaya

    • @chandraramakrishnan3983
      @chandraramakrishnan3983 3 года назад

      ഓം നമശ്ശിവായ - ശിവസന്നിധിയിൽ നിൽക്കുന്നതു പോലെ തോന്നുന്നു മധുവിന്റെ പാട്ട് കേട്ടിട്ട്

  • @princeofparakkal4202
    @princeofparakkal4202 5 лет назад +81

    എന്നും വിളിച്ചാൽ വിളിപ്പുറത്തുള്ള മഹാദേവ തളർത്തരുതേ

  • @bipinrajbipinraj493
    @bipinrajbipinraj493 9 месяцев назад +2

    സൗണ്ട് മിക്സിങ് 🎶🎶🎶🎶🎶👍ആലാപനം മധു ചേട്ടാ ❤😍😘🎶🎶🎶🎶🎶🎶അക്ഷര സ്പുടത ആണ് പാട്ടിന്റെ ജീവൻ ❤

  • @RajiMohan-r5v
    @RajiMohan-r5v 2 месяца назад +1

    ഓം നമഃ ശിവായ മുമ്പോട്ട് ഉള്ള ജീവിത്തിൽ എന്ന്നും കൂടെ ഉണ്ടാവനെ 🙏🙏🙏

  • @PrasannakumariT-n1c
    @PrasannakumariT-n1c 2 месяца назад

    ഓംനമഃശിവായ എന്റെ ഭഗവാൻ Kathurekshiykkan🙏🙏🙏e

  • @omanasajesh418
    @omanasajesh418 Год назад +6

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് മധുബാലകൃഷ്ണൻന്റെ പാട്ട് സൂപ്പർ സൂപ്പർ 🕉️🙏🙏❤️❤️❤️❤️😘😘😘😘🥰🥰

  • @satheeshchelari2223
    @satheeshchelari2223 Год назад +11

    എത്ര കേട്ടാലും മതി മറന്നു പോകും.. മനസ്സ് കുളിർമ തോന്നു 👌👌👌

  • @vijeeshth5766
    @vijeeshth5766 4 года назад +20

    നമഃ ശിവായ നമഃ ശിവായ നമഃ......

  • @Athulya58486
    @Athulya58486 2 года назад +15

    മധുബാലകൃഷ്ണൻ സാറിന്റെ ഈ ശിവ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ ഓരോ ശിവക്ഷേത്രങ്ങളും ഓർത്തു പോകുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sujithkn999
      @sujithkn999 2 года назад +1

      സാറിൻറെ പാട്ട്കളും സാറിനേയും ഒരുപാട് ഇഷ്ടമാണ്

  • @rajeevr4101
    @rajeevr4101 3 года назад +34

    മധു ചേട്ടന്റ ആലാപനം അസാധ്യം 🙏🙏🙏

  • @geetapillai4782
    @geetapillai4782 4 года назад +8

    O M NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA Sambo Maha Dev Jai guru Dev Ente Maha Devan Bagvana Katholene Blessed Monday 🕉️🌹🕉️🙏🌹🕉️🌹🕉️🌹🕉️🌹🕉️🌹🕉️🙏🌹🙏🌹🙏🌹🙏🌹🙏🕉️

  • @rani-qq8jk
    @rani-qq8jk Год назад +1

    മധു ബാലകൃഷ്ണന്റെ പാട്ട് പൊളി annu. 🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ

  • @SasikalaPR-sk5so
    @SasikalaPR-sk5so Год назад +7

    Supper voice, om nama sivaya

  • @poornimapoornima4714
    @poornimapoornima4714 3 года назад +26

    Madhu balakrishnan fans like here 👍👍👍👍❤❤❤❤

  • @vishakvijayakumar9555
    @vishakvijayakumar9555 3 года назад +26

    Madhu balakrishnan sir.. Such an outstanding voice❤❤❤❤❤

  • @naxosgaming7954
    @naxosgaming7954 4 года назад +31

    ഇത് കേൾക്കുമ്പോൾ അമ്പലത്തിൽ ഇരിക്കുന്ന ഒരു feel ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം ❤❤

    • @sandhyarani309
      @sandhyarani309 3 года назад +2

      000000000000000000000000000000000000000000000000000000000000

    • @vidyarajpandyat2970
      @vidyarajpandyat2970 3 года назад +1

      @@sandhyarani309 q

    • @nanbans2070
      @nanbans2070 2 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @kjcreation1434
    @kjcreation1434 4 года назад +44

    മധുരം... മഹാദേവ നീയേ ശരണം.. വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ശംഭോ സ്വയംഭോ.. 🙏🙏🙏🙏

    • @aabhilash..m..k505
      @aabhilash..m..k505 2 года назад +1

      ഠഠ്യഛഛഛഛജജഛഛഛഛഛജഛഛജജഛഛജഛജ്ജജഛഛഛഛഛഛഛഛഛഛഛച്ഛഛഛജ്ജജ്ജജ്ജഛ

    • @saranyaanil9186
      @saranyaanil9186 Год назад

      @@aabhilash..m..k505 @@@

  • @nadhumurukkumpuzha7202
    @nadhumurukkumpuzha7202 Год назад +2

    🙏🏻🙏🏻

  • @NelliModu
    @NelliModu Год назад +2

    Dasettan kazhinjal adutha bhakthiganam super ayi padunnathu madhuchettan thanneya ❤❤Om Namah Shivaya 🙏 Shambho Mahadeva 🙏🙏🙏 Dasettan kazhinjal ini aru yennal athu madhuchettan thanneya. Dasettan voice superb Madhuchettan voice superb pattil alinjucherunnathupole ❤❤❤❤

  • @soumyassoumyas604
    @soumyassoumyas604 Год назад

    🕉️നമഃ ശിവായ 🕉️നമഃ ശിവായ 🕉️നമഃ ശിവായ 🕉️നമഃ ശിവായ 🕉️🔱🔱🔱🔱🔱🔱🔱🔱🔱🔱🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @jibingeorge6523
    @jibingeorge6523 3 года назад +5

    അണ്ണന്റെ പാട്ട് ഒരു രെക്ഷ ഇല്ല

  • @ratheesh1333ottapalam
    @ratheesh1333ottapalam 5 лет назад +78

    "ത്രിനേത്രം പവിത്രം മഹേശ്വം" , ഒരു രക്ഷയുമില്ല.....

    • @unnipalod1670
      @unnipalod1670 4 года назад +4

      രക്ഷിക്കണമെ മഹേശ്വരാ ..... ഓം നമഃശിവായ

    • @manikuttan601
      @manikuttan601 4 года назад +4

      ഞാൻ നിത്യവും കേൾക്കുന്നു സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്ന സമയം

    • @akshaypg494
      @akshaypg494 4 года назад +3

      സത്യം

    • @harshasn6135
      @harshasn6135 3 года назад +2

      Correct

    • @agneshtk9324
      @agneshtk9324 3 года назад +1

      സത്യം🙏🙏🙏

  • @bijupb8935
    @bijupb8935 4 года назад +14

    ഓം നമശിവ🔯

  • @shijeshpv4402
    @shijeshpv4402 3 года назад +176

    ഭക്തി ഗാനം കേൾക്കണമെങ്കിൽ മധു ബാലകൃഷ്ണൻ പാടുന്നത് കേൾക്കണം 🥰😍അടിപൊളി

    • @ajayhari3659
      @ajayhari3659 2 года назад +5

      Shariya

    • @rajaneesharajini1539
      @rajaneesharajini1539 2 года назад +5

      8

    • @sreejithpa8943
      @sreejithpa8943 2 года назад +9

      സത്യം പൊളി സൗണ്ട്... പ്രേതേകിച് മഹാദേവന്റെ പാട്ടുകൾ

    • @udayaudaya4443
      @udayaudaya4443 2 года назад +3

      Or Sx can, z,

    • @didindas160
      @didindas160 2 года назад

      0⁰pp⁰p0pp⁰p⁰p⁰p0⁰pp⁰p⁰0

  • @sabarik3985
    @sabarik3985 5 лет назад +21

    The king of devotional songs Madhuchettan

  • @devidevi360
    @devidevi360 4 года назад +8

    ஓம் ஓ......ம் நமச்சுவாயா.....சிவாய நமஹ....🙏🙏🙏🙏🙏

  • @adhisworld306
    @adhisworld306 2 года назад +2

    മഹാദേവ രക്ഷിക്കണേ🙏🏻🙏🏻🙏🏻🙏🏻🕉🕉🕉🕉🕉🕉🕉🕉🕉🕉

  • @rajeeshrajeesh3562
    @rajeeshrajeesh3562 4 года назад +72

    മധുചേട്ടനിങ്ങളുടെ ശബ്ദം പറയാൻ വാക്കുകൾ ഇല്ല: തളിപറമ്പിൽ വാഴും'' ആ ഗാനം എൻ്റെ മനസിൽ പതിഞ്ഞു

  • @ranjithkk1163
    @ranjithkk1163 2 месяца назад

    ഓം നമ: ശിവായ....... 🙏🙏🙏

  • @balanchandran3274
    @balanchandran3274 7 месяцев назад +1

    🙏❤️നല്ല ശ ബ്ദത്തിന്റെ ഉടമ മധു ബാലകൃഷ്ണൻ എല്ലാ ഗാനങ്ങളും അതി ഗംഭീരം

  • @subusubash5645
    @subusubash5645 5 лет назад +74

    ഒരു രക്ഷയും ഇല്ലാ ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരു സുഖം ഉണ്ടല്ലോ അത് ഒന്ന് വേറെ തന്നെ

    • @rahulsnair1008
      @rahulsnair1008 2 года назад

      Good

    • @vijayanjayan7580
      @vijayanjayan7580 2 года назад

      @@rahulsnair1008 asssaaaaaasaaaaaaaaaaaaaàaaaasaaaasaaaaasaàaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaàsaaaàaàaaàasaaàaassaaaaaaaaaasaaaaàaaaaasaaaaaaaassaaaasssaasaasaaasààaaaaàsssasaaaaaaaaaaaaaasaaaàsaaaaaàaaasssasaasaaaaaaaaaaaaaaaaaaaaaaàassaasaaaaaaaaaaaasaaaaaaaaaaaaasaaaàaaasaaaaaaaaasaaaaaàaaaaaaaaaaaaasaasaaàaa

  • @ranjuatholi9271
    @ranjuatholi9271 3 года назад +6

    മഹാദേവ കാത്തുരക്ഷിക്കണേ 🙏🙏🙏🙏

  • @gnrgnr8975
    @gnrgnr8975 4 года назад +17

    My favourite devotional album... Power Pack voice and excellent lyrics with music.

  • @lijuvirajliju1376
    @lijuvirajliju1376 2 месяца назад +1

    അനുഗ്രഹീത ഗായകൻ ❤

  • @sheebakiron2844
    @sheebakiron2844 Год назад

    Yesudas inte ganangal pole bhakthi sandram. Madhu balakrishnan.. Nice songs...

  • @sajeevanmenon4235
    @sajeevanmenon4235 11 месяцев назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹

    • @hindu_devotionalsongs
      @hindu_devotionalsongs  11 месяцев назад

      🙏💗Thanks for the support.Please share to all friends and family

  • @sushamasushama3225
    @sushamasushama3225 2 года назад +26

    എന്റെ ഒരു ദിവസം തുടങ്ങുന്നത് ഈ പാട്ട് കേട്ടാണ് 🙏🙏🙏

  • @fimeshmadahtil6857
    @fimeshmadahtil6857 5 лет назад +11

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  • @bindusudarshan33
    @bindusudarshan33 4 года назад +10

    Om Namah Shivaya🌹

  • @rajendranpillai3595
    @rajendranpillai3595 6 лет назад +44

    ഓം നമഃ ശിവായ. ഭക്തിസാന്ദ്രമായ മനോഹര ഗാനങ്ങൾ .

    • @skvijayable
      @skvijayable 4 года назад +1

      🙏🙏🙏🙏🌹🌹🌹🌹 ഓം നമശിവായ ഓം നമശിവായ ശിവായ ഭഗവാനേ ഞങ്ങളെ കാത്തുരക്ഷിക്കണേ ഭഗവാനെ ശിവനേ

  • @francoisgreasem9320
    @francoisgreasem9320 4 года назад +10

    Om Nama SHIVAYA 🔱

  • @RugminiDevipNair
    @RugminiDevipNair 3 месяца назад

    ശംഭോ മഹാദേവാഓംനമ ശിവായ🙏.🙏🙏

  • @Suresh-rr1df
    @Suresh-rr1df 4 года назад +19

    ശംഭോ മഹാദേവ

    • @reshmir1868
      @reshmir1868 4 года назад

      Jgbhbnjbbjhbh♥️♥️♥️♥️♥️♥️

    • @reshmir1868
      @reshmir1868 4 года назад

      ♥️♥️♥️♥️♥️♥️♥️❓❓❓❓❓❓❓💖💖💖💖💖💖💖♥️♥️♥️♥️♥️♥️

  • @RajiRaji-kc8ls
    @RajiRaji-kc8ls 5 лет назад +25

    ഹര ഹര മഹാദേവ

  • @ambikay8721
    @ambikay8721 5 месяцев назад

    Om namashivaaya umamashedhvaraa pranamam 🙏🙏🙏🙏💅💅💅💅🌾🌾🌾🌾🌾🌿🌿🌿🌿🌿🔱🔱🔱🔱

  • @ancyjacob8618
    @ancyjacob8618 3 года назад +1

    Madhu vismayam👃

  • @dasdasan1565
    @dasdasan1565 5 месяцев назад

    All songs are super... especially "Thrinethram pavithram mahesam..."❤❤

  • @ratheeshpc9477
    @ratheeshpc9477 5 лет назад +38

    നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ

    • @udayakumar584
      @udayakumar584 4 года назад

      UDAYAKUMAR,PALAKKAD,VUNOOR,

    • @skvijayable
      @skvijayable 4 года назад +1

      ഓം നമശിവായ നമശിവായ നമശിവായ നമശിവായ ഓം നമശിവായ നമശിവായ ശിവനി മഹാദേവ ഞങ്ങളെല്ലാം കാത്തുരക്ഷിക്കണേ ഞങ്ങളുടെ കഷ്ടതകൾ മാറ്റി തായെ ഭഗവാനെ

    • @whiteraptor8518
      @whiteraptor8518 4 года назад +1

      Mahadeva kathukolne🙏🙏🙏😇🧡

  • @GirigaGiriga-h3z
    @GirigaGiriga-h3z Год назад +1

    ഓം നമഃശിവായ ❤️🙏❤️❤️❤️ ഓം നമഃശിവായ

  • @krishnapriyap4439
    @krishnapriyap4439 2 года назад

    Om Namasivaya Om, Namasivaya Nama 🌺🌟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌟🙏🌟🌟🌟🌟🌟🌟🌟🌟🌟🙏🙏🙏🙏🙏🙏🙏🙏🙏🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🙏🙏🙏🙏🙏🙏🙏🙏🙏🌟🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @gmadu749
    @gmadu749 4 года назад +4

    🙏🙏🙏 ohm Nama shivaya 🙏🙏🙏

  • @aswanthunni5428
    @aswanthunni5428 4 года назад +5

    Madhucheatta സൂപ്പർ song

  • @balubalunelakandan1254
    @balubalunelakandan1254 4 года назад +45

    പാട്ട് കേൾക്കുമ്പോൾ ശിവ സന്നിധിയിൽ നിൽക്കുന്ന ഫീൽ

  • @archanatechvlogs8674
    @archanatechvlogs8674 4 года назад +62

    ഞാൻ പറഞ്ഞ കാര്യം മഹാദേവൻ എനിക്ക് നടത്തിത്തന്നു. ജയ് മഹാദേവ.🙏🙌🙌

    • @poornimapoornima4714
      @poornimapoornima4714 3 года назад +2

      🙏🙏🙏🙏

    • @chefscave5668
      @chefscave5668 3 года назад +2

      👍

    • @anishkumarsivama752
      @anishkumarsivama752 2 года назад +1

      അച്ചു ponnu😍

    • @harithas..7681
      @harithas..7681 2 года назад

      Anubhavam parayamo

    • @SoumyaMs1995
      @SoumyaMs1995 5 месяцев назад

      വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ നമ്മുടെ ആഗ്രഹങ്ങൾ എല്ലാം ഭഗവാൻ നടത്തി തരും ഓം നമശിവായ 🙏🏼🙏🏼🕉️🙏🏼🕉️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @satheeshs8662
    @satheeshs8662 6 лет назад +75

    മനോഹരമായ വരികളും സംഗീതവും... ഭക്തിയുടെ മായികലോകത്തിലേക്കുകൂട്ടിക്കൊണ്ടുപോകുന്ന മധുബാലകൃഷ്ണന്റെ ഹൃദ്യമായ ആലാപനവും.. എല്ലാഗാനങ്ങളും ഒന്നിനൊന്നുമികച്ചുനിൽക്കുന്നു...

  • @bhaloshkumar982
    @bhaloshkumar982 3 года назад +16

    അന്നദാനപ്രഭു ഓം നമഃ ശിവായ 🙏

  • @sreelalaapoos7807
    @sreelalaapoos7807 4 года назад +9

    ഓം നമഃ ശിവായ 🙏🙏🙏

  • @greeshmac9977
    @greeshmac9977 11 месяцев назад +1

    👌👌👌👌👌👍👍👍👍👍👍നല്ല ശിവ ഭക്തി ഗാനംസൂപ്പർ ആയി പാടി sir 🙏👍

    • @hindu_devotionalsongs
      @hindu_devotionalsongs  11 месяцев назад

      💗Thanks for the support.Please share to all friends and family

  • @ajithatk8577
    @ajithatk8577 3 года назад +10

    നല്ല പാട്ട്🥰😍

  • @bindusasikumar5502
    @bindusasikumar5502 Год назад

    വെരി വെരി സൂപ്പർ ❤❤❤

  • @parvathyparvathy7608
    @parvathyparvathy7608 Год назад

    മഹാദേവ കാക്കണോ madhബാലകൃഷ്ണൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻u

  • @c.sasidharan
    @c.sasidharan 3 месяца назад

    Om namah sivaya,om sakthi, Shri Siva Parvati saranam, Shri Siva Ganga saranam .my best wishes to the singer ay God bless him.

  • @AASH.23
    @AASH.23 6 лет назад +25

    🌿🌿🌿🌿🌿"ഓം നമ ശിവായ "🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

    • @vaisakhtc3075
      @vaisakhtc3075 4 года назад +1

      Koovalathila...🤭kalakki....😁

    • @manikuttan601
      @manikuttan601 4 года назад +1

      ഹര ഹര മഹാദേവ

    • @evanremey833
      @evanremey833 4 года назад

      Tttg) ggfff 4thklp000ju#bnxfghmmmm""bnbvxsasryjj) yhnbbbbb

  • @jayasreec.k.6587
    @jayasreec.k.6587 Год назад

    ❤Om Namah Sivaaya 🙏🙏🙏❤️❤️❤️🪔🪔🪔🪔🪔💯💥🏵️🇮🇳🇮🇳🇮🇳🌿🌿🌿

  • @manikandannair4272
    @manikandannair4272 2 года назад +1

    ഭഗവാനെ ശങ്കര

  • @preejarajeev1514
    @preejarajeev1514 3 года назад +5

    🙏Om Hreem Nama Shivaaya♥️

  • @anoobkd6440
    @anoobkd6440 4 года назад +8

    ശംഭോ മഹാദേവ 🙏🙏🙏

  • @iamadevil122
    @iamadevil122 4 года назад +2

    Ethra karnnaamrutham ee sangeetha sagaram bhagavaane

  • @remyapradeep1700
    @remyapradeep1700 Год назад

    മധുമൊഴി അതിമധുരം 🙏🙏🙏🙏