'മുഖ്യമന്ത്രിയുടേത് കേന്ദ്രത്തെ സുഖിപ്പിക്കാനുള്ള നീക്കം, പ്രധാനമന്ത്രിയെ കണ്ടശേഷം അത് കൂടി'

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 45

  • @abdullapv855
    @abdullapv855 Месяц назад +20

    K C , വേണുഗോപാലിന് ബിഗ് സല്യൂട്ട്.

  • @abdurahiman6702
    @abdurahiman6702 Месяц назад +10

    രാജ്യത്തെ അവസാന കമ്മൂണിസ്റ്റ് മന്ത്രി സഭ 👍

  • @KriyasPothiyil
    @KriyasPothiyil Месяц назад +8

    മകളെ രക്ഷിക്കാൻ വേണ്ടി

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Месяц назад +12

    KC യെ പോലെ മതേതര ഇന്ത്യക്കാരനായ മനുഷ്യർ വളരെ കുറവാണ് ഇന്ത്യയിൽ

  • @koyakalleri2269
    @koyakalleri2269 Месяц назад +3

    തകർക്കാൻ എളുപ്പം കഴിയും അതെപോലെതിരിച്ചു പിടികാൻ ബുദ്ദി muddakum

  • @zikkanthart2206
    @zikkanthart2206 Месяц назад +1

    വേണു ഗോപാൽ ❤❤❤❤

  • @JimshadMarakkar-r7z
    @JimshadMarakkar-r7z Месяц назад +4

    എവിടെയായിരുന്നു ഇതുവരെ 😂😂

    • @Aboobacker-ir4ne
      @Aboobacker-ir4ne Месяц назад

      ആവശ്യമുണ്ടായപ്പോൾ വന്നു ആവശ്യമില്ലാതെ കട കട കട പറയുന്ന കൂട്ടത്തിൽ അല്ല കേസി

    • @JimshadMarakkar-r7z
      @JimshadMarakkar-r7z Месяц назад

      @@Aboobacker-ir4ne ശരി രാജാവേ 😂😂😂

  • @ShahalKk-og2vg
    @ShahalKk-og2vg Месяц назад +1

    👍👍

  • @hafsathkm8068
    @hafsathkm8068 Месяц назад

    6:08 👍

  • @muhammedAli-w1z
    @muhammedAli-w1z Месяц назад

    നാടിനെ,ഒറ്റുന്ന ഒരു,ഞ്യയമാണ്

  • @paula.i1690
    @paula.i1690 Месяц назад +1

    ഞമ്മന്റെ ഇന്ത്യ മ😢മുന്നണി

  • @anzerkareem5798
    @anzerkareem5798 Месяц назад

    👍

  • @padmajakumari1572
    @padmajakumari1572 Месяц назад +1

    പ്രധാനമന്ത്രിയേയും BJP യേയും സുഖിപ്പിക്കുന്നത് കൊണ്ടല്ലേ കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിലേക്ക് പണം ഒഴുകുന്നത്

  • @musthafam1004
    @musthafam1004 Месяц назад +2

    Jai K C ❤❤❤❤❤

  • @Aboobacker-ir4ne
    @Aboobacker-ir4ne Месяц назад

    Jai Venugopal

  • @Hakeemakku-wb7gr
    @Hakeemakku-wb7gr Месяц назад +5

    Kc adtha cm aavanm enn aagrahikunu

  • @abubakers.m9903
    @abubakers.m9903 Месяц назад +1

    സാമൂഹ്യ അന്തിരീക്ഷത്തിൽ വിഷം നിറക്കലാണ് പിണറായി ചെയ്തത് പിണറായികയെ മുഖ്യമന്ത്രി എന്ന് വിഷേപ്പിക്കൽ നിർത്തി നീച്ചമായ പണിയാണ് ഇയാൾ കേരളത്തോട് ചെയ്തിരിക്കുന്നത്. മുസ്ലിം വോട്ട് അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ കിട്ടുകയില്ലെന്നറിയാൽ അപ്പോൾ അപ്പുറത്തുള്ള വോട്ടു വേണം ഇനി ക്രിസ്ത്യനിയെ സുഖിപ്പിക്കാപുള്ള പരിപാടിയായിട്ടു വരും. മുഖ്യമന്ത്രിയുടെ പാർട്ടി സെക്രട്ടറിയും രാജീവച്ചു പുറത്തുപോയി cpm നെ രക്ഷിക്കുക മടിയിൽ കനം വച്ചു പാർട്ടിയെ നയിക്കാൻ പറ്റുകയില്ല നിവർന്നു നിൽക്കാൻ സാധിക്കില്ല.

  • @muhammadalipa9668
    @muhammadalipa9668 Месяц назад

    അടുത്ത മുഖ്യമന്ത്രി kc

  • @beerankuttymuhamed2997
    @beerankuttymuhamed2997 Месяц назад

    K C

  • @Nahan-zv2fe
    @Nahan-zv2fe Месяц назад

    യഥാർത്ഥ നിരീക്ഷണം, പിണറായിക്ക്‌ കുടുംബത്തോടൊപ്പം ജയിലിൽ പോകാതിരിക്കാൻ BJP യെ സുഖിപ്പിക്കുന്നു

  • @manushi5345
    @manushi5345 Месяц назад

    പണറായി ആണ് പിണറായി അല്ല

  • @mohananvarierkailas4775
    @mohananvarierkailas4775 Месяц назад

    10 വർഷം കേന്ദ്രത്തിൽ BJP യും 8 വർഷം കേരളം ഭരിക്കുന്നത് Cpm ഉം അല്ലേ? ഇത്ര നാളായിട്ടും ഇത്തരം തീവ്വ വാദപ്രവർത്തനങ്ങൾ കണ്ടുപിടിക്കാൻ കഴിവില്ലെങ്കിൽ പിണറായി മുഖ്യമന്ത്രി കസേരയിൽ നിന്ന് ഇറങ്ങി ആകസേരയിൽ ഒരു വാഴ വെക്കുകയാണ് നല്ലത്. അതിന് കഴിയാതെ മലപ്പുറത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പിണറായിയുടെ നേതാവ് Vs അച്ചുതാനന്ദൻ മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് റാങ്കുകൾ വാങ്ങുന്നതെന്ന് CPM മലപ്പുറത്തിൻ്റെ ഉയർച്ച കാണുമ്പോൾ സവാക്കൾക്ക് കണ്ണ് തള്ളേണ്ട 'ശിവരഞ്ജിത്തും കൂട്ടരും Psc ക്ക് കോപ്പിയടിച്ച് റാങ്ക് ലിസ്റ്റിൽ കയറുന്നതുപോലെയല്ല മലപ്പുറത്തെ കുട്ടികൾ നല്ല വണ്ണം ഉറക്കമൊഴിച്ച് പഠിച്ച് ഉണ്ടാക്കുന്നതാണ്. അത് സഖാക്ക ളോട് പറഞ്ഞിട്ട് കാര്യമില്ല. സഖാക്കൾക്ക് എക്കാലത്തും കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിച്ച ചരിത്രമേ ഉള്ളു..

  • @Rahim-dk8nr
    @Rahim-dk8nr Месяц назад +1

    😂😂😂😂

  • @Rahim-dk8nr
    @Rahim-dk8nr Месяц назад

    Ssssssss

  • @hadizayn
    @hadizayn Месяц назад +3

    ആകെക്കൂടെ അറിയാവുന്ന പണി രാഹുൽ ഗാന്ധിയുടെ പിന്നിൽ വാലാട്ടി നടക്കുക എന്നതാണ് 🤣😂

  • @raghunath4063
    @raghunath4063 Месяц назад +1

    ആരാണ് ഇദ്ദേഹത്ത നു വോട്ട് കൊടുത്തു എംപി ആക്കിയത്

    • @abdullapv855
      @abdullapv855 Месяц назад +3

      ജനകീയ പ്റശ്നങ്ങളിൽ പോസിറ്റീവ് ആയി ഇടപെടുന്ന ദേശീയ നേതാവാണ് KC വേണുഗോപാൽ.
      ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നവർക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിക്കും.

    • @abdulazees4137
      @abdulazees4137 Месяц назад

      ഇടക്ക് തന്നെയെങ്കിലും അരിയാഹാരം കഴിക്കണം. 😅

    • @salimkh2237
      @salimkh2237 Месяц назад +2

      ജനങ്ങൾ വോട്ട് ചെയ്ത് വൻഭൂരീക്ഷത്തോടെ ജയിപ്പിച്ചു.❤❤❤

  • @ashrafcalicut3228
    @ashrafcalicut3228 Месяц назад +1

    Resign Mr. penarayi vejayan please

    • @salimkh2237
      @salimkh2237 Месяц назад

      എന്നിട്ട് ജയിലിൽ?

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Месяц назад +30

    KC യെ പോലെ മതേതര ഇന്ത്യക്കാരനായ മനുഷ്യർ വളരെ കുറവാണ് ഇന്ത്യയിൽ