ബ്രോ എന്റെ ഫോൺ ഇന്ന് ഞാൻ രാവിലെ ചാർജ് ചെയ്തപ്പോൾ 90% ഉണ്ടായിരുന്നു പിന്നെ ഞാൻ എന്റെ വർക് കഴിഞ്ഞു വൈകുന്നേരം ഫോൺ എടുത്തപ്പോൾ 90% തന്നെ ഉണ്ടായിരുന്നു but ഞാൻ അപ്പൊ ഫോൺ ഓപ്പൺ ചെയ്തപ്പോൾ ഓരോ 10 & 15 സെക്കന്റ് വെച്ച് എന്റെ ബാറ്ററി ഓരോ ശതമാനം വെച്ച് kurayunnu😭 ഒരു 3&4 മിനിറ്റ് ആയപ്പോഴേക്കും 90% ഉള്ളത് 40 ആയി 🥺 പിന്നെ ഫോൺ സുച് ഓഫ് ആയി പിന്നെ കുത്തി വെച്ചാണ് ഞാൻ ഓപ്പൺ ചെയ്തത് ഞാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ........ 🥺😭😭
@@androcreations ഫോൺ റീസ്റ്റാർട്ട് ചെയ്താൽ എങ്ങനെയാണ് സുഹൃത്തേ ഈ പ്രശ്നം പരിഹരിക്കപ്പെടുക?. പിന്നെ ഫോൺ reset ചെയ്യുന്നതും അദ്ദേഹത്തിന്റെ നിലവിലെ പ്രശ്നവും ആയിട്ട് വലിയ ബന്ധമുള്ളതായി എനിക്ക് തോന്നുന്നില്ല. ഒന്നുകിൽ അദ്ദേഹത്തിന്റെ ഫോൺ mother board ലീക്കേജ്, അല്ലെങ്കിൽ ഷോർട്ട് തുടങ്ങിയവ ഉണ്ടോ എന്ന് അടുത്തുള്ള നല്ലൊരു ടെക്‌നിഷ്യനെ കൊണ്ട് ആദ്യം ചെക്ക് ചെയ്യട്ടെ. നോർമൽ കണ്ടിഷൻ ആണെങ്കിൽ മറ്റൊരു ബാറ്ററി ഇട്ട് അവിടുന്ന് തന്നെ കുറച്ച് സമയം ചെക്ക് ചെയ്തിട്ട് ബാറ്ററി ഇഷ്യൂ ആണെങ്കിൽ ബാറ്ററി മാറട്ടെ. അല്ലതെ ആദ്യമേ reset ഒക്കെ ചെയ്തിട്ട് വേണ്ടപ്പെട്ട ഡാറ്റസ് വല്ലതും മിസ്സ് ആയാൽ അതും ബുദ്ധിമുട്ടല്ലേ?
Bro ente poco M2 restarting issue Karanam MI showroom il ninn battery mari amphere problem anenn paranju ippo athin shesham network range kittunilla athinu munne vare oru issue illayirun ipo range kurav ulla sthalath sim full range poi irikuva call polum athentha???
Bro Samsung a52s. Battery backup kuravanu. Njan zomato delivery boy aanu. Per day 14hrs okke work cheyyanam. Phone 3 pravasyam okke full charge idendi varunnu.
Hallow, ഞാൻ nokia 6 battary replacement ചെയ്തിട്ട് 2 week ആയി,ഇന്ന് 16 % നിന്ന് ചാർജ് ചെയ്തപ്പോൾ പെട്ടെന്ന് 20 % ആയി ഒരു മിനിറ്റ് പോലും ആയില്ല അത് ബാറ്ററി problem ആണോ
Bro, എന്റെ ഫോണിതെ ബാറ്ററി മാറ്റിട്ട് മൂന്നു മാസം ആയി. ഡ്യൂപ്ലിക്കേറ്റ് ബാറ്ററി ആണ്. ഇതിൽ പെട്ടന്ന് ചാർജ് തീരും പെട്ടന്ന് ആവും. Eppo ഫോൺ ചിലപ്പോഴേക്കെ heat ആവുന്നുണ്ട്. മൂന്നുമാസം currenty ആണ് തന്നത്. ഇനി എന്തങ്കിലും problem ആവുമോ ഞാൻ എന്താണ് ശ്രദ്ധിക്കേണ്ടത്. ഇതിനെ കുറിച്ച് എനിക്ക് ശെരിക്കും ഒന്നു പറഞ്ഞു തരുമോ plzz
ചേട്ടാ.. എന്റെ ഫോൺ Samsung galaxy On8.. 5 Years ആയി use ചെയ്യുന്നു... Battery ഇതുവരെ മാറീട്ടില്ല. But ഇപ്പോൾ net use ചെയ്യുമ്പോൾ heat ആവുന്നു... Battery change ചെയ്താൽ 5yrs ആയ phone ആയതിനാൽ issues ഉണ്ടാകുമോ... ചേട്ടാ... Plz reply.... 🙂☹️
Bro എന്റെ ഫോണും ഓൺ ആകുന്നില്ല samsung grand prime ആണ് ഞാൻ വേറൊരു samsung ഫോണിന്റെ ബാറ്ററി ഇട്ടു നോക്കി അപ്പോഴും ഓൺ ആയില്ല ഇപ്പോൾ ഓൺ ആകുബോൾ ചിലപ്പോൾ റെഡ് സ്‌ക്രീനിൽ സാംസങ് എന്ന് കാണിക്കും അല്ലെങ്കിൽ sam എന്ന് മാത്രം വരും ഫുള്ളും വരില്ല പിന്നെ കുറേ red വരകളും വരും 500 രൂപയുണ്ടെങ്കിൽ ശരിയാക്കാൻ പറ്റുമോ... പ്ലീസ് റിപ്ലൈ😢
ബാറ്ററി ഫ്യൂസ് പോവുന്നതാവാം. 95% അതാവാനാണ് സാധ്യത. പക്ഷേ, ഫ്യൂസ് മാത്രം റീപ്ലേസ് ചെയ്താൽ കൂടുതൽ കാലം നിൽക്കില്ല. ഒന്നോ രണ്ടോ മാസത്തേക്ക് തല്ക്കാലം ശെരിയാവും. വീണ്ടും അതേ പ്രശ്നം വരും. റീപ്ലേസ് ചെയ്യുന്നതിന് പകരം ജസ്റ്റ് ഒന്ന് ഷോർട്ട് ചെയ്ത് കൊടുത്താൽ കുറച്ച് കൂടി കാലം നിൽക്കും. പൈസ ഉണ്ടെങ്കിൽ ബാറ്ററി ചേഞ്ച് ചെയ്തോളു സുഹൃത്തേ
@@sabeehvaliyaveettil sathiyam.. pakshe ente motherboard fuse ahnu eppol poyath ath kond ath replace chyythapol sheriyayi ennalum battery mattanda samayam ayi… paisa illa😂🥲 thanks for the info brother..
Redmi note 7 ന് പറ്റിയ battery ബ്രാൻ്റ് ഏതാണ് ? Maxbhi ഇട്ടത് പെട്ടെന്ന് വീർത്ത് പോയി. Short ഒന്നും കാണുന്നുമില്ല. Digital Multimeter ൽ ഒരു Side ൽ 350 മുകളിലും മറ്റേ side ൽ ഒന്നും കാണിക്കുന്നുണ്ട്.
Bro puthiya battery matti kayinnathin shesham enghane aa battery active cheyyum
ബ്രോ എന്റെ ഫോൺ ഇന്ന് ഞാൻ രാവിലെ ചാർജ് ചെയ്തപ്പോൾ 90% ഉണ്ടായിരുന്നു പിന്നെ ഞാൻ എന്റെ വർക് കഴിഞ്ഞു വൈകുന്നേരം ഫോൺ എടുത്തപ്പോൾ 90% തന്നെ ഉണ്ടായിരുന്നു but ഞാൻ അപ്പൊ ഫോൺ ഓപ്പൺ ചെയ്തപ്പോൾ ഓരോ 10 & 15 സെക്കന്റ് വെച്ച് എന്റെ ബാറ്ററി ഓരോ ശതമാനം വെച്ച് kurayunnu😭 ഒരു 3&4 മിനിറ്റ് ആയപ്പോഴേക്കും 90% ഉള്ളത് 40 ആയി 🥺 പിന്നെ ഫോൺ സുച് ഓഫ് ആയി പിന്നെ കുത്തി വെച്ചാണ് ഞാൻ ഓപ്പൺ ചെയ്തത് ഞാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ........ 🥺😭😭
Phone restart ചെയ്ത് നോക്കൂ...
പ്രോബ്ലം മാറിയില്ലെങ്കിൽ reset phone..
എന്നിട്ടും മാറിയില്ല എങ്കിൽ ഷോപ്പിൽ കാണിക്കൂ
Eppezhum inghne thanne ano
Battery complaint
@@androcreations ഫോൺ റീസ്റ്റാർട്ട് ചെയ്താൽ എങ്ങനെയാണ് സുഹൃത്തേ ഈ പ്രശ്നം പരിഹരിക്കപ്പെടുക?. പിന്നെ ഫോൺ reset ചെയ്യുന്നതും അദ്ദേഹത്തിന്റെ നിലവിലെ പ്രശ്നവും ആയിട്ട് വലിയ ബന്ധമുള്ളതായി എനിക്ക് തോന്നുന്നില്ല. ഒന്നുകിൽ അദ്ദേഹത്തിന്റെ ഫോൺ mother board ലീക്കേജ്, അല്ലെങ്കിൽ ഷോർട്ട് തുടങ്ങിയവ ഉണ്ടോ എന്ന് അടുത്തുള്ള നല്ലൊരു ടെക്‌നിഷ്യനെ കൊണ്ട് ആദ്യം ചെക്ക് ചെയ്യട്ടെ. നോർമൽ കണ്ടിഷൻ ആണെങ്കിൽ മറ്റൊരു ബാറ്ററി ഇട്ട് അവിടുന്ന് തന്നെ കുറച്ച് സമയം ചെക്ക് ചെയ്തിട്ട് ബാറ്ററി ഇഷ്യൂ ആണെങ്കിൽ ബാറ്ററി മാറട്ടെ. അല്ലതെ ആദ്യമേ reset ഒക്കെ ചെയ്തിട്ട് വേണ്ടപ്പെട്ട ഡാറ്റസ് വല്ലതും മിസ്സ് ആയാൽ അതും ബുദ്ധിമുട്ടല്ലേ?
@@androcreations'ബ്രോ എൻ്റെ ഫോൺ വീടിൻ്റെ ഉള്ളിൽ പോകുമ്പോൾ ഫോൺ ഓഫ് ആകുന്നു അത് എന്താണെന്ന് പറയാമോ
Bro nokia 4g സെറ്റ് പുതിയ ബാറ്ററി എത്ര കാശ് ആവും
Bro ente poco M2 restarting issue Karanam MI showroom il ninn battery mari amphere problem anenn paranju ippo athin shesham network range kittunilla athinu munne vare oru issue illayirun ipo range kurav ulla sthalath sim full range poi irikuva call polum athentha???
Bro Samsung a52s. Battery backup kuravanu. Njan zomato delivery boy aanu. Per day 14hrs okke work cheyyanam. Phone 3 pravasyam okke full charge idendi varunnu.
Hallow nokia 6 display white color ലഭ്യമാണോ,ഡിസ്പ്ലേ replacement മാറ്റുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
Video ഇട്ടിട്ടുണ്ട് കാണുക
Informative Video Thank u
Welcome
Bro njn redmi note 7 pro ആണ് use ചെയ്യുന്നെ original battery കിട്ടാൻ ഇല്ല ഡ്യൂപീകറ്റ് ഇടുന്നത് നല്ലത് ano നല്ല ബ്രാൻഡ് പറയാമോ?
Branded quality ഇടാം
Samsung s10 plus battary rate ethra ariyo??
Hallow, ഞാൻ nokia 6 battary replacement ചെയ്തിട്ട് 2 week ആയി,ഇന്ന് 16 % നിന്ന് ചാർജ് ചെയ്തപ്പോൾ പെട്ടെന്ന് 20 % ആയി ഒരു മിനിറ്റ് പോലും ആയില്ല അത് ബാറ്ററി problem ആണോ
Quality കുറവുള്ള ബാറ്ററി ആണെങ്കിൽ ഇങ്ങനെ ആവും ബ്രോ..
Og battery ഇട്ടുനോക് broo
ആകാം
Bro, എന്റെ ഫോണിതെ ബാറ്ററി മാറ്റിട്ട് മൂന്നു മാസം ആയി. ഡ്യൂപ്ലിക്കേറ്റ് ബാറ്ററി ആണ്. ഇതിൽ പെട്ടന്ന് ചാർജ് തീരും പെട്ടന്ന് ആവും. Eppo ഫോൺ ചിലപ്പോഴേക്കെ heat ആവുന്നുണ്ട്. മൂന്നുമാസം currenty ആണ് തന്നത്. ഇനി എന്തങ്കിലും problem ആവുമോ ഞാൻ എന്താണ് ശ്രദ്ധിക്കേണ്ടത്. ഇതിനെ കുറിച്ച് എനിക്ക് ശെരിക്കും ഒന്നു പറഞ്ഞു തരുമോ plzz
ഇത് redmi 9 pro ആണ്
Bro ente redmi not 7 phone nte battery മാറി പക്ഷെ phone switch off ആകുന്നു അത് ശരിയാക്കാം പറ്റുമോ?
Yes
ചേട്ടാ.. എന്റെ ഫോൺ Samsung galaxy On8.. 5 Years ആയി use ചെയ്യുന്നു... Battery ഇതുവരെ മാറീട്ടില്ല. But ഇപ്പോൾ net use ചെയ്യുമ്പോൾ heat ആവുന്നു... Battery change ചെയ്താൽ 5yrs ആയ phone ആയതിനാൽ issues ഉണ്ടാകുമോ... ചേട്ടാ... Plz reply.... 🙂☹️
Change ചെയ്യാം
Bro എന്റെ ഫോണും ഓൺ ആകുന്നില്ല samsung grand prime ആണ് ഞാൻ വേറൊരു samsung ഫോണിന്റെ ബാറ്ററി ഇട്ടു നോക്കി അപ്പോഴും ഓൺ ആയില്ല ഇപ്പോൾ ഓൺ ആകുബോൾ ചിലപ്പോൾ റെഡ് സ്‌ക്രീനിൽ സാംസങ് എന്ന് കാണിക്കും അല്ലെങ്കിൽ sam എന്ന് മാത്രം വരും ഫുള്ളും വരില്ല പിന്നെ കുറേ red വരകളും വരും 500 രൂപയുണ്ടെങ്കിൽ ശരിയാക്കാൻ പറ്റുമോ... പ്ലീസ് റിപ്ലൈ😢
Check ചെയ്താലേ പറയാൻ പറ്റു
Andro bro ente phone auto restart avunnd pakshe stop avunnilla charagaril connect chyyumbo 0% 75% pettannu kerunnum und pakshe phone on avunnilla phone restart aykond erika thanne eppo 0% indankil oru 10 second kond 75 kerum ith battery problem ayiriko
ആകാം
ബാറ്ററി ഫ്യൂസ് പോവുന്നതാവാം. 95% അതാവാനാണ് സാധ്യത. പക്ഷേ, ഫ്യൂസ് മാത്രം റീപ്ലേസ് ചെയ്താൽ കൂടുതൽ കാലം നിൽക്കില്ല. ഒന്നോ രണ്ടോ മാസത്തേക്ക് തല്ക്കാലം ശെരിയാവും. വീണ്ടും അതേ പ്രശ്നം വരും. റീപ്ലേസ് ചെയ്യുന്നതിന് പകരം ജസ്റ്റ് ഒന്ന് ഷോർട്ട് ചെയ്ത് കൊടുത്താൽ കുറച്ച് കൂടി കാലം നിൽക്കും. പൈസ ഉണ്ടെങ്കിൽ ബാറ്ററി ചേഞ്ച് ചെയ്തോളു സുഹൃത്തേ
@@sabeehvaliyaveettil sathiyam.. pakshe ente motherboard fuse ahnu eppol poyath ath kond ath replace chyythapol sheriyayi ennalum battery mattanda samayam ayi… paisa illa😂🥲 thanks for the info brother..
@@BruhLol-lm3ei ഫോൺ ഏതാണ്?. ബാറ്ററി വല്ല്യ amount ഒന്നും ആവില്ല ബ്രോ. പൈസ ഉണ്ടാവുമ്പോ മാറിയാൽ മതി
Redmi note 7 ന് പറ്റിയ battery ബ്രാൻ്റ് ഏതാണ് ? Maxbhi ഇട്ടത് പെട്ടെന്ന് വീർത്ത് പോയി. Short ഒന്നും കാണുന്നുമില്ല. Digital Multimeter ൽ ഒരു Side ൽ 350 മുകളിലും മറ്റേ side ൽ ഒന്നും കാണിക്കുന്നുണ്ട്.
സൂപ്പർ
bro battery
@Andro Creations Bro ബാറ്ററി എത്ര ശതമാനം മുതൽ എത്ര ശതമാനം വരാം ചാർജ് ചെയ്താൽ ആണ് ബാറ്ററി backup ബാറ്ററി കംപ്ലയിന്റ് ഒന്നും ഇല്ലത്തെ നിൽക്കുക...
20 to 90
🎉🎉🎉🙏🥰
Thanks
mobile phone automatic volume button
Button or strip complaint check this
Dear Bro താങ്കളുടെ ഷോപ്പ് എവിടെയാണ് ഫോണ്‍ സമ്പന്തിച്ച് കാര്യമായ പ്രശ്ങ്ങളുണ്ടാകുമ്പോള്‍ വിശ്വാസമുള്ളആളെന്നനിലയില്‍ സമീപിക്കാമല്ലൊ സുഹൃത്തുക്കള്‍ക്കും ഉപകാരമാകുംഎന്നുകരുതിയാണ്. സര്‍വ്വീസിനുവരുന്നവരെ പണത്തിനായ് കഴുത്തറക്കില്ല എന്നൊരു വിശ്വാസംതോന്നുന്നു .😂
Ur place