ദാനിയൽ നബി(അ) ചരിത്രം | Prophet DANIEL (A/S) History | നബി(സ)യുടെ കാലത്ത് ഖബറടക്കപ്പെട്ട പ്രവാചകൻ

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 156

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  3 года назад +19

    മുഹമ്മദ് നബി (സ) ചരിത്രം
    ruclips.net/video/8aytd90avPc/видео.html
    ആദം നബി (അ) ചരിത്രം
    ruclips.net/video/6NRtwUrb_YM/видео.html
    ശീസ് നബി (അ) ചരിത്രം
    ruclips.net/video/rr8gcjazs0M/видео.html
    ഇദ്രീസ് നബി (അ) ചരിത്രം
    ruclips.net/video/VsdtgyacgTY/видео.html
    ലൂത്വ് നബി (അ) ചരിത്രം
    ruclips.net/video/zFKYQDJDYPk/видео.html
    സ്വാലിഹ് നബി (അ) ചരിത്രം
    ruclips.net/video/bd5QmxTWKE8/видео.html
    യൂസുഫ് നബി (അ) ചരിത്രം
    ruclips.net/video/GqszbR0bcnI/видео.html
    സുലൈമാൻ നബി (അ) ചരിത്രം
    ruclips.net/video/ZCUrU3Vujf0/видео.html
    മൂസാ നബി (അ) ചരിത്രം
    ruclips.net/video/bE5J1cEurao/видео.html
    ഇല്ല്യാസ് നബി (അ) ചരിത്രം
    ruclips.net/video/RvmMJ-kQw6c/видео.html
    യൂനുസ് നബി (അ) ചരിത്രം
    ruclips.net/video/tYqFTHBGzdY/видео.html
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
    ruclips.net/video/5UYcxFKDc4c/видео.html
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
    ruclips.net/video/ZH0wr3d9nHU/видео.html
    ഈസാ നബി (അ) ചരിത്രം
    ruclips.net/video/fXTkZNHWV3M/видео.html
    ഇബ്രാഹീം നബി (അ) ചരിത്രം
    ruclips.net/video/MRg_kGsWbJo/видео.html
    മുഹമ്മദ് നബി (സ) ചരിത്രം
    ruclips.net/video/8aytd90avPc/видео.html
    ശംവീൽ നബി (അ) ചരിത്രം
    ruclips.net/video/stAFc8yzwXQ/видео.html
    അൽ യസഅ് നബി (അ) ചരിത്രം
    ruclips.net/video/PqyvR6exQhI/видео.html
    ഹിസ്ഖീൽ നബി (അ) ചരിത്രം
    ruclips.net/video/y-aD95CD2uc/видео.html
    യൂശഅ് നബി (അ) ചരിത്രം
    ruclips.net/video/wjLjSF2WlmE/видео.html
    ശഹ്യാഹ് നബി (അ) ചരിത്രം
    ruclips.net/video/5ooMsXVYaVs/видео.html
    അർമിയ നബി (അ) ചരിത്രം
    ruclips.net/video/giFjkbMRemA/видео.html
    ദാനിയൽ നബി (അ) ചരിത്രം
    ruclips.net/video/lJsK0yRFibk/видео.html
    ഖിള്ർ നബി (അ) ചരിത്രം
    ruclips.net/video/jtx8eaglyhY/видео.html

  • @rahdrasheed1428
    @rahdrasheed1428 23 дня назад

    ഈമഹാന്റെ ബർക്കത്തു കൊണ്ട് muradhukal വീട്ടിതരണേ അള്ളാ!!!❤❤❤❤🎉🎉🎉

  • @salammk6600
    @salammk6600 3 года назад +13

    നാളെ എൻ്റെ ഉമ്മാൻ്റെ പതിനെയാമത്തെ ആണ്ടാണ്
    ദുഹായിൽ ഉൽപെടുത്തണമെന്ന്
    അബ്രാർത്തിത്തുന്നു

  • @mohammedashiq2452
    @mohammedashiq2452 3 года назад +21

    Mashallah
    ഞാൻ ഈ നബിയെ ഇപ്പോ ആണ് അറിയുന്നത്
    ഇങ്ങനെ പേര് ഉള്ള ഒരു നബിയെ
    ഇനിയും ചരിത്രങ്ങൾ വരട്ടേ

  • @anwarpp6151
    @anwarpp6151 3 года назад +42

    ഈ നബിയെ കുറിച്ച് ആദ്യമായി കേൾക്കുന്ന ഞാൻ...

    • @nechinechu6852
      @nechinechu6852 2 года назад

      Njanum

    • @hashermohammed
      @hashermohammed 2 года назад +1

      ഖുറാനിൽ പറഞ്ഞ 25 നബിമാരുടെ പ്രധാന ജീവിത രേഖ മനസ്സിലാകുന്നത് കൂടുതൽ മെച്ചം ആണ്

    • @thajudeenshahul8342
      @thajudeenshahul8342 2 года назад +1

      Njanum

    • @mujthabamavoor8438
      @mujthabamavoor8438 2 года назад +1

      Njanum

    • @khadeejabeevi6693
      @khadeejabeevi6693 Год назад +1

      ഞാൻ

  • @ashna4332
    @ashna4332 2 года назад +15

    Masha allah ഞാൻ ഈ നബിയെ കുറിച്ച് ഇപ്പോൾ ആണ് കേൾക്കുന്നത്. അൽഹംദുലില്ലാഹ് ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. Story പറയുന്ന ഉസ്താദിനെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @محبت-ص4د
    @محبت-ص4د 3 года назад +4

    اَلْحَمْدُ لِـلّٰـه
    مَاشَاءَ الله
    آمِينْ يَا رَبَّ الْعَالَمِين
    اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ
    💞💞💞💞💞💞💞💞💞💞💞💞💞

  • @lachuizna255
    @lachuizna255 Год назад

    അൽഹംദുലില്ലാഹ് സന്തോഷം ഈ സ്റ്റോറി കേൾക്കാൻ തന്നെ സന്തോഷം ഉസ്താദ് ഞങ്ങൾക് ദുഹാ ചെയ്യണേ 🤲q🤲🤲🤲🤲🤲🤲🤲🤲🤲

  • @nisammdy7707
    @nisammdy7707 2 года назад +2

    Usthad മുറാദ്കൾ ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണം

  • @محبت-ص4د
    @محبت-ص4د 3 года назад +12

    ഓരോ 💞💞 നബിമാരുടെയും 💞💞💞പേര് അറിഴു മ്പോയും yaaz madia k👍👍🌹🌹
    ഇവർ 5പേരും ഒന്നിച്ചു ആയിരുന്നല്ലേ 💞💞💞❤❤💞💞💞💞💞❤❤❤

  • @SG-MOROCO-YT
    @SG-MOROCO-YT 3 года назад +5

    ആമീൻ യാ റബ്ബൽ ആലമീൻദുആ ചെയ്യണം

  • @inhafathima7059
    @inhafathima7059 2 года назад +5

    Habeebaya ﷺthagale adangadhe snehikkanum😭😭😭anagayeﷺthagale kaanan dua cheyyane🤲😭😭plzzzzzz ustade

    • @Ubaidkokuth
      @Ubaidkokuth 6 месяцев назад

      എനിക്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲അസ്സലാമു അലൈകും

  • @shareefkuwait4241
    @shareefkuwait4241 3 года назад +2

    Aameen b rahmathika yaa rabbal alameen sallahu ala Muhammed sallahu alai he wa swallam aameen b rahmathika yaa rabbal alameen

  • @chelluchellu5868
    @chelluchellu5868 3 года назад +4

    മാഷാ അല്ലാഹ്.... ആമീൻ 🤲

  • @anwarsadique4266
    @anwarsadique4266 3 года назад +8

    മാഷാഅല്ലാഹ്‌

  • @khabeerputhuparambil7487
    @khabeerputhuparambil7487 3 года назад +5

    امين يارب العالمين. 👐.وعليكم السلام ورحمة الله وبركاته

    • @sabirab382
      @sabirab382 2 года назад

      ᴍᴀᴀꜱʜᴀᴀʟʟᴀʜ

  • @jasirjasir4261
    @jasirjasir4261 3 года назад +2

    Njaggale halalaaya allaa muradh haasilagan dhuva cheyyanam usthadhe njaggale allaa buddhi muttum illadhavaan dhuva cheyyanam usthadhe Dhuva vasiyathode usthadhe

  • @ramzanramzan1103
    @ramzanramzan1103 3 года назад +3

    ما شاء الله
    الحمد لله
    امين امين يا رب العالمين

  • @Lozx8941
    @Lozx8941 3 года назад +2

    ❤❤❤dhuhayil eneyumkudu mbhatheyum ulpeduthne🤲🤲🤲🤲

  • @salimakthar1693
    @salimakthar1693 3 года назад +4

    Masha Allah enik ningale voice most ishtaman ente frndsk kore perk ningale link ayakunund I like ur voice and story

  • @muhammadfayiz.a6684
    @muhammadfayiz.a6684 3 года назад +3

    ദുആയിൽ ഉൾപ്പെടുത്തണെ 🤲

  • @Safvan11-x7h
    @Safvan11-x7h 10 месяцев назад

    ദാനിയൽ നബി (അ)🤲🤲😭😭💔💔

  • @hamzajameela4348
    @hamzajameela4348 3 года назад +4

    ഉസ്തദെ ദുആയിൽ ഉൾപ്പെടുത്തണേ

  • @Ronaldo-g1r1i
    @Ronaldo-g1r1i 3 года назад +3

    الحمد لله....آمين آمين يارب العالمين...

  • @Lozx8941
    @Lozx8941 3 года назад +2

    Duhayil🤲🤲🤲yeneyumkudubhatheyumulpeduthane

  • @rajeenarajee2408
    @rajeenarajee2408 3 года назад +6

    Maasha allah 💖

  • @fatheemaah5152
    @fatheemaah5152 2 года назад +1

    Alhamdulillah Aameen yarabbal Aalameen

  • @fathimarahman4500
    @fathimarahman4500 3 года назад +3

    Masha allah🥰

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf Год назад

    alhamdulillah jazakallah khair

  • @ahamedreena9408
    @ahamedreena9408 6 месяцев назад

    Usthade Ella karyathinum Nigal duaayil enneyum Makkalkkum prethyegam nigal duaa cheyyane

  • @noushadnoush7863
    @noushadnoush7863 2 года назад +1

    ആമീൻ

  • @abdulrasheedcv2604
    @abdulrasheedcv2604 3 года назад +4

    Masha allah Alhamdulillah

  • @binthabdulkadhar7368
    @binthabdulkadhar7368 3 года назад +3

    Ma sha Allah

  • @ShareefNP-xz9np
    @ShareefNP-xz9np Год назад

    Aameen b rahmathika yaa arhamurrahimeen Sallallahu alamuhammed sallahu alai he waswallam sallallahu ala Muhammad sallallahu alai he waswallam sallallahu ala Muhammad sallallahu alai he waswallam sallallahu ala Muhammad sallallahu alai he waswallam

  • @ponnunisha3101
    @ponnunisha3101 25 дней назад

    Alhamdulilla 🤲🏻

  • @shareefkuwait4241
    @shareefkuwait4241 3 года назад +1

    Yaa allah nan ella nabumarudeyoum perile fathiha othalunde ee nabiyoude Peru ippozhanu arinnathu

  • @sameersameer-dq2md
    @sameersameer-dq2md 3 года назад +3

    Aameen Aameen Yaa Rabball Alameen

  • @KadeejaSulaiman-xz7uk
    @KadeejaSulaiman-xz7uk 6 месяцев назад

    Allahu Akbar Allahu Akbar Allahu Akbar Allahu Alhamdulillah

  • @rrmedia1653
    @rrmedia1653 3 года назад +4

    Aameen🤲

  • @rebyjose4661
    @rebyjose4661 9 месяцев назад

    വിവരണം മനോഹരം

  • @nowshad7595
    @nowshad7595 3 года назад +1

    Nowshad kalamssery👍 duail Ulpedathan mashallah

  • @jasirn
    @jasirn Год назад +3

    എന്റെ മോന് ഈ നബിയുടെ പേര് ഇട്ടപ്പോൾ ഒരുപാട് പേര് എന്നോട് ചോദിച്ചു ഇത് ക്രിസ്ത്യൻ പേരല്ലേ ഇത് നമ്മക്ക് ഇടാൻ പാടില്ല ന്ന് but Almahamdulillah🤲

    • @sahlafaisal5144
      @sahlafaisal5144 Год назад

      മലയാളത്തിൽ എങ്ങനെ പേര് ചേർത്തിയത്. ഡാനിയൽ എന്നാണോ ദാനിയൽ എന്നാണോ?

    • @abdullaabdu2600
      @abdullaabdu2600 Год назад

      ദാനിയാൽ നബി

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 3 года назад +2

    അൽഹംദുലില്ലാഹ്

  • @shakeelaansari2145
    @shakeelaansari2145 3 года назад +3

    Allhamdu lilla

  • @hishamtechs902
    @hishamtechs902 3 года назад +3

    Aameen Aameen 🤲🤲

  • @librarychmpklr2318
    @librarychmpklr2318 3 года назад +2

    Ameen

  • @faizyjinu1399
    @faizyjinu1399 3 года назад +3

    Masha Allah 💐

  • @shamsudheenullal5002
    @shamsudheenullal5002 3 года назад +1

    Mashallah tabarakalla

  • @surumisurmi3810
    @surumisurmi3810 3 года назад +3

    ☪️Aamee

  • @saleemnoorja592
    @saleemnoorja592 3 года назад +2

    Masha allah

  • @shahanass6185
    @shahanass6185 3 года назад +3

    aameen
    alhmdulillah

  • @Ishasulu
    @Ishasulu 3 года назад +2

    Dhuhaayil ulpeduthanam...

  • @shekeelabanu2463
    @shekeelabanu2463 5 месяцев назад

    Aameen

  • @cid2062
    @cid2062 3 года назад +2

    Allahu akbar ❤☝

  • @sameerakalandar7144
    @sameerakalandar7144 Год назад +1

    Mashaallah

  • @muhammedarshad3334
    @muhammedarshad3334 3 года назад +2

    ഉസ്താദെ ദുആ ചെയ്യണമേ

  • @ansalnaalgi7246
    @ansalnaalgi7246 3 года назад +3

    Mashallah

  • @muhammadsadikmuhammadsadik
    @muhammadsadikmuhammadsadik Год назад

    Vyasamam maran dua cheyyanam

  • @shahidhazakkir4106
    @shahidhazakkir4106 2 года назад

    Aameen🤲🤲🤲🤲🤲🤲🤲

  • @aslamajmal5125
    @aslamajmal5125 3 года назад +3

    ദുആ ചെയ്യുക 🤲🤲🤲🤲

  • @shallowllkk2355
    @shallowllkk2355 3 года назад +1

    Assalamualaikkum .dua cheyyane usttade

  • @ShareefashafiShareefa
    @ShareefashafiShareefa Год назад

    Yaaz madil 👍👍👍👍👍

  • @fathimanasreenfathimanasre707
    @fathimanasreenfathimanasre707 2 года назад

    Alhamdhulillahhh 🥰

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 2 года назад

    மாஷா அல்லாஹ்

  • @MumthazAabida-mt1uf
    @MumthazAabida-mt1uf Месяц назад

    Usthaade junaidul bagdadi (r) charithram venam

  • @anthukkax2994
    @anthukkax2994 3 года назад +2

    Subhanallah

  • @azckamarkamar8398
    @azckamarkamar8398 3 года назад +3

    🇬🇧🇬🇧🌲🌲💟💟🍒🍒🍇
    🍇🍓🌷🌻🌺🌺🌹🌹🍊
    Dears,
    സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
    'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്.
    മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി.
    നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു.
    മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
    സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
    പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
    പക്ഷി മാംസങ്ങളും ( കോഴി വർഗം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും.
    വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
    സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ സൗന്ദര്യം ആയിരിക്കും.
    സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

    ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.

    സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
    വസ്ത്രങ്ങൾ പട്ടുകൊണ്ടു നിർമ്മിച്ചവയായിരിക്കും.
    കട്ടിയുള്ളതും, കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ).
    പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും.
    സ്വർഗ്ഗത്തിൽ മൂത്രമോ കാഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, രോഗങ്ങളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല.
    കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും.
    സ്വർഗലോകത്തെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും.
    ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
    പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ.
    എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്.
    ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്.
    🔻🔻🔻🔻🔻🔻🔻🔻🔻
    ഭൂമിയിലെ അനുഗ്രഹങ്ങൾ നേടാൻ വേണ്ടിയുള്ള ഏതു പരിശ്രമങ്ങൾക്കു മുമ്പേയും അള്ളാഹുവിനോട് പ്രാർത്ഥനയിലൂടെ സഹായം ചോദിക്കേണ്ടത് ആവുന്നു.
    🔺🔺🔺🔺🔺🔺🔺🔺🔺🔺
    സഹോദരങ്ങളെ സൂക്ഷിക്കുക.
    അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല.
    ഒരു ഉദ്യമത്തിനു വേണ്ടി മുന്നോട്ടു പോകുന്നവനെ നമ്മൾ പ്രാർത്ഥനയെകുറിച്ചു ഉണർത്തുകയും, പരിശ്രമം വിജയിക്കാൻ നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം.
    ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു.
    ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ.
    സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, സൃഷ്ടികളെ അല്ലാഹുവിലേക്കുള്ള മധ്യസ്ഥരാക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും.
    സൃഷ്ടികൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകരുത്.
    മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു.
    എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ.
    ആമീൻ.
    കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, C P സലീം, U ട്യൂബ്🍑🍑🍎🍎🇪🇺🇪🇺🍒🍒🍇🍇

    • @azckamarkamar8398
      @azckamarkamar8398 3 года назад

      ⛰️⛰️🏕️🏕️🇦🇷🇪🇺🍇🥀🌺
      Dears,
      സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
      ഈ ഭീമാകാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തിയുണ്ട്.
      മതഗ്രന്ഥങ്ങൾ അനുസരിച്ച് 'പ്രപഞ്ചനാഥനായ അല്ലാഹ് ' ഭീമാകാരമായ പ്രപഞ്ചത്തെയും, ഭൂമിയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു.
      അതേപോലെ അല്ലാഹ് നമുക്കായി അനശ്വര - പരിശുദ്ധ- രാജകീയ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു.
      സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും.
      പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും.
      കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും.
      സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു.
      ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
      സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

      സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
      സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും .
      ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം.
      ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ".
      സ്വർഗ്ഗത്തിൽ അല്ലാഹുവിനോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം.
      മനുഷ്യ പിതാവായ ആദാമും, ഹവ്വയും സ്വർഗത്തിൽ നിന്നാണ് വന്നത്.
      ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്.
      നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം.
      സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനോട്‌ മാത്രം പ്രാർത്ഥിക്കുകയും , മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്.
      പ്രവാചകൻമാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
      പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ.
      അല്ലാഹുവിനോട്‌ മാത്രമേ പ്രാർത്ഥിക്കാവൂ.
      എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്.
      ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്.
      അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല.
      ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ.
      ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു.
      സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും.
      ബിംബങ്ങളോടോ, ഖബറിനടുത്ത്നിന്നു കബറിലുള്ള മനുഷ്യരോടോ, മൃഗങ്ങളോടോ പ്രാർത്ഥിക്കരുത് .
      ഇവകൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകാനും പാടുള്ളതല്ല.
      മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു.
      എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ.
      ആമീൻ.
      കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, മുഹമ്മദ് ഈസാ, U Tube.
      🍓🍌🍋🍑🍐🍐🍊🍉🍏

    • @azckamarkamar8398
      @azckamarkamar8398 3 года назад +1

      💟💟🇩🇬🇩🇬🌀🌀💟💟🍇
      Dears,
      പരിശുദ്ധിയും ,
      സൗന്ദര്യവും , അനശ്വരതയും, സന്തോഷവും, സ്നേഹവും, സമാധാനവും, പരിഗണനകളും, സുഖ സൗകര്യങ്ങളും, ആഘോഷങ്ങളും, നീതിയും, ഊർജ്ജസ്വലതയും, യൗവനവും, ആരോഗ്യവും പോലെയുള്ള അവസ്ഥകളെ മനുഷ്യർ ആഗ്രഹിക്കുന്നു.
      പക്ഷേ ഭൂമിയിൽ ഇതിനെല്ലാം പരിമിതികളുണ്ട്.
      ഉദാഹരണത്തിന് മനുഷ്യരിൽ ചിലർ വെളുത്തവരായിരിക്കും പക്ഷേ അവർക്ക് ആരോഗ്യവും, സൗന്ദര്യവും ഉണ്ടാവുകയില്ല. അനാരോഗ്യം കാരണം അവർക്ക് മനുഷ്യരെ സ്നേഹിക്കാനും, സ്നേഹം പ്രകടിപ്പിക്കാനും കഴിയുകയില്ല.
      മനുഷ്യരിൽ മറ്റുചിലർക്ക് ആരോഗ്യവും, സൗന്ദര്യവും, സ്നേഹവും ഉണ്ടാവും. പക്ഷേ അവർ ദരിദ്രരായിരിക്കും.
      അങ്ങനെയുള്ളവർ സ്നേഹം പ്രകടിപ്പിച്ചാൽ അത് സ്നേഹം ആണെന്ന് മനുഷ്യരിൽ ചിലർക്ക് തിരിച്ചറിയാൻ കഴിയുകയില്ല.
      മനുഷ്യരിൽ മറ്റു ചിലർക്ക് സൗന്ദര്യവും,ആരോഗ്യവും സ്നേഹവും ഉണ്ടാവും. ചിലപ്പോൾ അവരുടെ നിറം കറുപ്പ് ആയിരിക്കും.
      മനുഷ്യരിൽ മറ്റുചിലർ സമ്പന്നരായിരിക്കും. പക്ഷേ അവർക്ക് ജീവിതത്തിൽ സമാധാനമോ, ആരോഗ്യമോ, സ്നേഹപ്രകടനമോ ഉണ്ടാവുകയില്ല.
      ഇതേ പോലെയുള്ള അനുഗ്രഹങ്ങളും, പോരായ്മകളും, പരിമിതികളും, നശ്വരത യും സമ്മിശ്രമായ അവസ്ഥയാണ് ഭൂമിയിലെ ജീവിതം.
      അതേപോലെ ഭൂമിയിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖര - ദ്രാവക - വാതക മാലിന്യങ്ങളാണ് കൂടുതൽ ഉള്ളത്.
      ഭൂമിയിലെ ഭൗതിക നിയമങ്ങൾ അനുസരിച്ചു നമ്മുടെ ശരീരത്തിൽ നിന്നും വേസ്റ്റുകളും മറ്റും ഭൂമിയിലേക്ക് തന്നെ തിരിച്ചു പോകുന്നു .
      ഈ ദൃശ്യപ്രപഞ്ചത്തെ പോലെ അള്ളാഹു നമുക്കുവേണ്ടി നിർമ്മിച്ചതാണ് സ്വർഗ്ഗലോകവും .
      "സ്വർഗ്ഗത്തിലെ നിയമങ്ങൾ" ഭൂമിയിൽ ഉള്ളനിയമത്തേക്കാൾ വ്യത്യസ്തമായിരിക്കും.
      സ്വർഗ്ഗം അനശ്വരവും, പരിശുദ്ധവും, രാജകീയ വും, സമ്പൽ സമൃദ്ധവും ആയിരിക്കും.
      സ്വർഗ്ഗം സ്നേഹത്തിന്റെയും, ആഘോഷങ്ങളുടെയും, സൽക്കാരങ്ങളുടെയും, മറ്റു പലതരം സുഖങ്ങളുടെയും കേദാരം ആയിരിക്കും.
      സ്വർഗ്ഗത്തിലെ അവസ്ഥകളും, കാലാവസ്ഥയും, ഭക്ഷണങ്ങളും പരിശുദ്ധ മായിരിക്കും.
      സ്വർഗ്ഗത്തിലെ ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖര - ദ്രാവക - വാതക മാലിന്യങ്ങൾ ഉണ്ടായിരിക്കുകയില്ല എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം.
      സ്വർഗ്ഗത്തിലെ ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം "സുഗന്ധ വിയർപ്പുകളായി" പുറത്തേക്ക് പോകുന്നു.
      ഇപ്പോൾ നമ്മൾ ഭൂമിയിൽ ശരീരത്തിൽ ഉപയോഗിക്കുന്ന "റിഫ്രഷർ സ്പ്രേകൾ" ശരീരത്തിലുണ്ടാകുന്ന സുഗന്ധവും, സൗഖ്യവും മനസ്സിലാക്കിയാൽ സ്വർഗ്ഗത്തിലെ മേൽപ്പറഞ്ഞ അവസ്ഥ നമുക്ക് കുറച്ചൊക്കെ അനുമാനിക്കാൻ കഴിയും.
      💟💟💟💟💟🍇🍇🍇🍇
      മനുഷ്യരെ "പരിശുദ്ധമായ പുനർനിർമിതി" ആയിരിക്കും സ്വർഗ്ഗത്തിൽ.
      സ്വർഗ്ഗത്തിൽ മനുഷ്യരുടെ ശരീരം ആദാമിന്റെ ശരീരം പോലെ 15 മീറ്ററോളം വലുപ്പം ഉണ്ടാവും.
      ഭൂമിയിൽ വെച്ചു ഏതു പ്രായത്തിൽ നാം മരിച്ചു പോയാലും സ്വർഗ്ഗത്തിൽ യുവതി - യുവാക്കളായി പുനർജനിക്കും.
      ഭൂമിയിൽ നാം കറുത്തവരോ, വെളുത്തവരോ ആയാലും സ്വർഗ്ഗത്തിൽ എത്തിയാൽ പരിശുദ്ധരും, വളരെയധികം വെളുത്തവരും, സുന്ദരി സുന്ദരന്മാരും ആയി നമ്മേ പുനർസൃഷ്ടിക്കും.
      ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരായി പുനർസൃഷ്ടിക്കും.
      നമുക്കെല്ലാവർക്കും പരിശുദ്ധരും, വെളുവെളുത്തവരും, സ്നേഹമുള്ളവരും, സൗന്ദര്യമുള്ളവരുമായ ഇണകൾ ഉണ്ടായിരിക്കും.
      ഏകദൈവ വിശ്വാസവും, ധർമ്മവുമാണ് (സൽകർമ്മങ്ങൾ) യഥാർത്ഥ സ്വർഗീയപാത എന്നു മനസ്സിലാക്കാൻ ബൈബിളിലെയും , ഹിന്ദുമത വേദപുസ്തകങ്ങളിലെയും , ഖുർആനിലെയും ദൈവശാസ്ത്രം പരിശോധിച്ചാൽ മനസ്സിലാവും.
      എല്ലാ മതവിശ്വാസത്തിലെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.
      പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചതാണ്.
      സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏക പ്രപഞ്ചനാഥനായ അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചുകൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്.
      സൂഫികളോടോ,തങ്ങന്മാരോടോ പ്രാർത്ഥിക്കരുത്.
      നമ്മെയെല്ലാം അള്ളാഹു അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ.
      കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസാ, ഹുസൈൻ സലഫി, AbdhuRasheed Kuttamboor പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ.
      നന്ദി.🍑🍎💟🇪🇺🥬🍆🍍⭕️

    • @azckamarkamar8398
      @azckamarkamar8398 3 года назад +1

      🇱🇷🇱🇷💎💎🍎🍒🇪🇺🍇🍇 സഹോദരങ്ങളേ,
      അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിലേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുപോകാൻ വഴികാട്ടികളായി ഒരുപാട് പ്രവാചകൻമാരെ അല്ലാഹ് അയച്ചിട്ടുണ്ട്.
      അവരെല്ലാം ലോകത്ത് പ്രബോധനം ചെയ്തത് അള്ളാഹു ഏകനാണെന്നും, ഏകനായ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്നും, അല്ലാഹുവിന്റെ അടുത്തേക്ക് പ്രാർത്ഥനകൾക്കും, ആരാധനകൾക്കും മധ്യസ്ഥരുടെ ആവശ്യമില്ലാ എന്നുമാണ്.
      എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ച 'ഏകദൈവ വിശ്വാസ സത്യമതത്തിന്റെ' അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി (സ).
      ലോകജനതയെ ഏകോദര സഹോദരങ്ങളായി കണ്ടു സ്വർഗ്ഗത്തിലേക്ക് വഴികാണിക്കുന്ന വിളക്കുമാടം ആയി ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ ലോകത്ത് ഇന്നും നിലകൊള്ളുന്നു.
      ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
      പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ.
      എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്.
      സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, സൃഷ്ടികളെ അല്ലാഹുവിലേക്കുള്ള മധ്യസ്ഥരാക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും.
      നമ്മെ പരിചയമില്ലാത്ത വരും, നമുക്ക് പരിചയം ഇല്ലാത്തവരുമായ മുഹിയുദ്ദീൻ ശൈഖ്, സി എം മടവൂർ പോലെയുള്ള ആളുകളുടെ സൽക്കർമ്മങ്ങൾ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേട് ആവുന്നു.
      ഉപകാരമോ, ഉപദ്രവമോ ചെയ്യാൻ കഴിയാത്ത ബിംബത്തിന് അടുത്ത് പോയി പ്രാർത്ഥിക്കുന്നതും, മരിച്ചുപോയവരുടെ കാബറിന്നടുത്തുപോയി മരിച്ചുപോയവരോട് പ്രാർത്ഥിക്കുന്നതും ബഹു ദൈവവിശ്വാസമോ, "ശിർക്കോ" ആവുന്നു.
      സൃഷ്ടികൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ " നൽകരുത്.
      പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ പേര് " ഉച്ചരിച്ചുകൊണ്ട് അറുക്കപ്പെട്ട ജീവികളെയും, പ്രപഞ്ചനാഥനായ അല്ലാഹു വിന്റെ പേരുച്ചരിച്ചു കൊണ്ട് തയ്യാറാക്കപ്പെട്ട ഭക്ഷണങ്ങളെയും മുസ്ലീങ്ങൾക്കു കഴിക്കാം.
      അള്ളാഹു, ജഗദീശ്വരൻ, കർത്താവ്, ഹിരണ്യഗർഭ എന്നിവയെല്ലാം പ്രപഞ്ചനാഥൻന്റെ വിവിധ ഭാഷകളിലും, ദേശങ്ങളിലും ഉള്ള പേരുകളാണ്.
      മൃഗങ്ങളെയോ, പക്ഷികളെയോ പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു പേര് ഉച്ചരിച്ചുകൊണ്ട് അറുത്തു കഴിഞ്ഞാൽ മുസ്ലിങ്ങൾക്ക് ഭക്ഷിക്കാം.
      വിഗ്രഹങ്ങൾക്കോ , സൂഫിവര്യന്മാരുടെ ശവകുടീരങ്ങൾക്കോ , യേശുവിനോ, ശ്രീകൃഷ്ണ നോ, മുഹമ്മദ് നെബിക്കോ വേണ്ടി നേർച്ചയാക്കിയ ജീവികളെയോ, ഇവരുടെ ആരുടെയെങ്കിലും പേര് ഉച്ചരിച്ചുകൊണ്ട് അറുത്തതോ ആയ ജീവികളെ മുസ്ലിമിന്ന് കഴിക്കാൻ പാടുള്ളതല്ല.
      ബഹുദൈവ വിശ്വാസത്തിന്റെ ഭാഗമായി ആഘോഷിക്കപ്പെടുന്ന വിഷു, ദീപാവലി, ഓണം, ശിവരാത്രി പോലെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ മാറിനിൽക്കേണ്ടതാവുന്നു.
      മുഹമ്മദ് നബിയോ, സ്വഹാബികളോ അനുഷ്ഠിക്കാത്ത മൗലൂദുകളിൽ നിന്നും, കുത്താറാത്തീബ്കളിൽ നിന്നും, 'ബദ് രീങ്ങളുടെ' ആണ്ട് നേർച്ചകളിൽ നിന്നും ഏക ദൈവ വിശ്വാസികളായ മുസ്ലിങ്ങൾ മാറിനിൽക്കേണ്ടതാകുന്നു.
      നബിദിനാഘോഷം മുഹമ്മദ് നബിയോ, സ്വഹാബികളോ അനുഷ്ഠിക്കാത്തതു കൊണ്ട് അത് 'ബിദ്അത്ത്' ആകുന്നു.
      മനുഷ്യരെയും, പ്രവാചകന്മാരെയും, ഔലിയാക്കളുളേയും വിളിച്ചു പ്രാർത്ഥിക്കുന്ന മൗലൂദുകൾ പാരായണം ചെയ്തു കൊണ്ട് നടത്തുന്ന അനുശോചനങ്ങളിൽ നിന്നും മുസ്ലിങ്ങൾ മാറിനിൽക്കേണ്ടതാവുന്നു.
      ക്രിസ്തുമസ് ആഘോഷങ്ങളിൽ നിന്നും, പള്ളി പെരുന്നാൾ ആഘോഷങ്ങളിൽ നിന്നും നാം മാറിനിൽക്കേണ്ടതാകുന്നു.
      ശ്രീകൃഷ്ണജയന്തി, ക്രിസ്തുമസ്, നബിദിനം, കുട്ടികളുടെയും, മറ്റുള്ളവരുടെയും ജന്മദിനാഘോഷങ്ങൾ എന്നിവ മുഹമ്മദ് നബിയോ, സഹാബത്തോ അനുഷ്ഠിക്കാത്തതു കൊണ്ട് ബിദ്അത്ത് ആകുന്നു.
      എല്ലാവിധ ബിദ്അകത്തുകളും നരകത്തിലേക്കുള്ളതാവുന്നു.
      പൊതു സമൂഹമോ, ഗവൺമെന്റോ, രാജാക്കന്മാരോ നിർബന്ധിക്കാത്ത സാഹചര്യത്തിൽ മേൽപ്പറഞ്ഞ ബിദ്അത്തും, ശിർക്കും കലർന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും, അത്തരം ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കപ്പെടുന്ന ഭക്ഷണങ്ങളും മുസ്ലീങ്ങൾ ഒഴിവാക്കേണ്ടതാവുന്നു.
      എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ.
      ആമീൻ.
      കൂടുതൽ പഠിക്കാൻ ഹുസൈൻസലഫി, സി പി സലിം, നാസർ ബാലുശ്ശേരി.
      U Tube.
      🌿🌿🍌🍌💐💐🍏🍊🍊

  • @faizalfaizi5855
    @faizalfaizi5855 2 года назад +1

    alhamdulillah

  • @jasimjasi8326
    @jasimjasi8326 3 года назад +1

    Ente pare Suliman dhuva chayyannam en vinayapoorvam

  • @swalihcs9007
    @swalihcs9007 3 года назад +3

    😍😍

  • @sabinasabina1250
    @sabinasabina1250 Год назад

    ആദ്യമായി

  • @Tripsandtriks600
    @Tripsandtriks600 3 года назад +4

    Kadangal veedi kittan duaa cheyyanam

    • @subeenasubi1604
      @subeenasubi1604 3 года назад

      ആമീൻ യാ റബ്ബുൽ ആലമീൻ

    • @saneerka7104
      @saneerka7104 3 года назад

      ആമീന്‍...

  • @marhabap8075
    @marhabap8075 3 года назад +1

    അൽഹദുല്ല

  • @muhammadkv4737
    @muhammadkv4737 3 года назад +2

    𝘔𝘢𝘢𝘴𝘩𝘢 𝘈𝘭𝘭𝘢𝘩 👍

  • @sulaikhabeevi-b6u
    @sulaikhabeevi-b6u 6 месяцев назад +1

    ഡാനിയ നബിയുടെ മക്കാം എവിടെ ഒന്ന് പറഞ്ഞു തരൂ പ്ലീസ് അറിയാവുന്നവർ ഒന്ന് ലൈക്ക് അടിക്കൂ

  • @naseernaseer1441
    @naseernaseer1441 3 года назад +3

    🤲

  • @greatwaymedia7424
    @greatwaymedia7424 2 года назад +1

    dua vassiyath aakkubbu

  • @avvlogs7665
    @avvlogs7665 2 года назад

    Alhamdulillah

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev 3 месяца назад

    ദാനിയാൽ നബിയെ കുറിച്ചറിച്ചറിഞ്ഞത് റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാക്ഷണത്തിൽ നിന്ന്

  • @Count_of_Transylvania
    @Count_of_Transylvania Год назад

    ഈ നബിയെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ ഒന്നു പറഞ്ഞു തരുമോ ?

  • @Jamsheed5511
    @Jamsheed5511 3 месяца назад

    Full videos undo?

  • @ponnunisha3101
    @ponnunisha3101 2 года назад +1

    Kadam veedan dua cheyyanee

  • @shifanasrin9614
    @shifanasrin9614 2 года назад

    Fathima beeviyude cherithram parannu tharumo please

  • @muneermeethale945
    @muneermeethale945 3 года назад

    Usthade ingane oru nabiye patti islamika charithrathil undo. Aarum ithuvare paranhukettilla. Allahu a'alam

  • @sajinabasheer40
    @sajinabasheer40 6 месяцев назад

    aadhyamayitta kelkkunnadhe danital nabhiye

  • @humanhan9951
    @humanhan9951 3 года назад

    ചരിത്രരേഖയുണ്ടോ - ഉണ്ടെങ്കിൽ ഏതിലാണ്?

  • @kuttippakdm3297
    @kuttippakdm3297 2 года назад

    Aadyam Aayitta Peru Polum Kelkunne --Ennod Tanne Enik Pucham Thonunnu

  • @nowfal.y9001
    @nowfal.y9001 3 года назад +2

    🤲🤲🤲

  • @aslamKL1461
    @aslamKL1461 3 года назад

    ദുആ ചെയ്യണം

  • @khadeejammb
    @khadeejammb Год назад

    Dua chynam result varayi +1

  • @Aaluv3j
    @Aaluv3j 8 месяцев назад

    ഈ നബിയുടെ പേര് ആദ്യമായിട് കേൾക്കുന്നതാണ് ആരും പറഞ്ഞു കേട്ടിട്ടു പോലും ഇല്ല നിങ്ങൾക് എങ്ങെനെയാണ് ഇത് അറിയാൻ കഴിയുന്നത്

  • @ameenarabi7302
    @ameenarabi7302 3 года назад +2

    ദാനിയൽ നബിയുടെ ചരിത്രം പറയുന്ന വല്ല കിതാബും അറിയുമോ.

    • @mAX-kx3od
      @mAX-kx3od 3 года назад

      ബൈബിൾ പഴയ നിയമത്തിലെ ഡാനിയേൽ എന്ന പുസ്തകം ഉണ്ട്

    • @muneermeethale945
      @muneermeethale945 3 года назад

      Ayyee ithaanno rekha. Kashtam

  • @safasafa2224
    @safasafa2224 3 года назад

    Duha chayanam

  • @muhammedshadil9708
    @muhammedshadil9708 10 месяцев назад

    Daniel enn name Muslims n vekkaam alle ?

  • @sda333
    @sda333 2 года назад +1

    ഈ പ്രവാചകൻ ആണ് ബൈബിളിലെ ഡാനിയേൽ.

  • @shortswiber5080
    @shortswiber5080 3 года назад +1

    Najafathima. C

  • @saffiyyapk6569
    @saffiyyapk6569 3 года назад +2

    കുരാനിൽ قرءان، പരിചയപ്പെടുത്തിയ 25 മൂര്സലീങളീൽ പെട്ട നബീയാണോ ദാനിയേൽ?

    • @suhailmk2287
      @suhailmk2287 2 года назад

      Alla

    • @mujthaba.k5340
      @mujthaba.k5340 2 года назад

      അല്ല, ഹദീസിൽ പരാമർശിക്കപ്പെട്ട പ്രവാചകനാണ് ദനിയാൽ നബി(അ)

  • @fizaworld
    @fizaworld 3 года назад +3

    Sound

  • @kassimka123
    @kassimka123 3 года назад +2

    ഖുർആനിൽ ഈ നബിയുടെ പേരില്ല.

    • @mujthaba.k5340
      @mujthaba.k5340 2 года назад +1

      അതിന് എല്ലാ പ്രവാചകരുടെയും പേര് ഖുർആൻ പരാമർശിച്ചിട്ടില്ല.
      കേവലം 25 പ്രവാചകരുടെ പേരുകൾ മാത്രമേ ഉള്ളൂ..
      ബാക്കി ഒരു ലക്ഷത്തിലധികം നബിമാരുണ്ട്.

  • @KVR_SOLO_2.0
    @KVR_SOLO_2.0 2 года назад

    𝙰𝚕𝚕𝚊𝚑