100 പവനും കാറും ചോദിച്ച് കഴുത്തിൽ ചാർജർ മുറുക്കി |Koorayanam | Srinitha Krishnan | Epi

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 11

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 4 месяца назад +8

    സാധാരണക്കാർ സുഖമായി ജീവിക്കുന്നു 🙏♥️
    ആദ്യം ആയിട്ട് ആണ് ആത്മഹത്യ ചെയ്യാതെ ഒരു പെൺകുട്ടി ഇങ്ങനെ വന്നു സത്യം പറയുന്നത് 🙏ഇതുപോലെ വിസ്മയയും പറഞ്ഞെങ്കിൽ ഇന്ന് ജീവിച്ചിരുന്നേനെ
    കൂടുതൽ ഉള്ളവർ സ്വന്തം ജാതിയിൽ കുറച്ചു കുറവ് സാമ്പത്തികo ഉള്ളവർക്ക് കെട്ടിച്ചു കൊടുക്കുക. കാരണം അവര്ക് ആർത്തി കാണില്ല 🙏

  • @dasanb.k2010
    @dasanb.k2010 4 месяца назад +3

    നമ്മുടെ പോലീസുകാരുടെ വീട്ടിലെ പീഡനം എത്ര ഭീകരമാകു൦?

  • @valsakunjuju3221
    @valsakunjuju3221 4 месяца назад +2

    അവതാരക മിടുക്കി കുട്ടി

  • @remadevi906
    @remadevi906 4 месяца назад +3

    രാഹുൽ തെമ്മാടീന്നു പറയ്

  • @sudarsanar3653
    @sudarsanar3653 4 месяца назад

    സർവ്വംസഹയായി കഴിയുന്ന വിവരംകെട്ട പെൺകുട്ടികൾ ഒരുപാടുണ്ട് 😄😄

  • @mohammedalicp7968
    @mohammedalicp7968 4 месяца назад +2

    പേര് മുസ്ലിം അല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു

  • @ageshkunnath984
    @ageshkunnath984 4 месяца назад

    😊

  • @gopikaamakesh
    @gopikaamakesh 4 месяца назад

    😢😢😢😢😢😢😢

  • @joshwaraveendran5193
    @joshwaraveendran5193 4 месяца назад

    Eanthokkkea nadannnalum iniyum 100 pavanum carum adambhravum nadannu kondeaaa irikkummm

  • @DREAMGREEN-rt8lk
    @DREAMGREEN-rt8lk 4 месяца назад +1

    ഏറ്റവും കൂടുതൽ കള്ളക്കേസ് കൊടുക്കുന്നത് സ്ത്രീകളും sc/st ആൾക്കാരുമാണ് കള്ളത്തരം പറയുന്നത് വാർത്ത ചാനലുകളും ഒരു പെണ്ണും ഒരു ചാനലും ചേർന്നാൽ അടിപൊളിയാവും 😄😄

  • @cl71998
    @cl71998 4 месяца назад

    ഒരു പിഞ്ചു കുഞ്ഞിനെ റോഡിൽ എറിഞ്ഞു കൊന്നപ്പോൾ ഈ മാപ്രകളുടെ ഹൃദയം ഇത്രയൊന്നും പൊട്ടി കണ്ടില്ലല്ലോ.??? പെണ്ണ് പറഞ്ഞാൽ എല്ലാം സത്യമാകുമോ??? ആദ്യം സത്യം തെളിയട്ടെ. എന്നിട്ട് തീരുമാനിക്ക് ആരെ ക്രൂശിക്കണം എന്ന്.