ഞങ്ങളുടെ തൊമ്മുട്ടിയുടെ നൂലുകെട്ടു | Dimple Rose Vlogs
HTML-код
- Опубликовано: 10 фев 2025
- Hi everyone here i share our thomutty noolukettu celebration video,
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - dimplerosevlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
____________________________________________________________
തടി കുറഞ്ഞപ്പോൾ കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട്... അല്ലെങ്കിലും നല്ല.. സുന്ദരി ചേച്ചി
Mariyaye ningalde family member aaytt kaanumbol orupad santhosham sneham🙏😊
ഡിംബിൾ നല്ല പ്രാർത്ഥന
28 കെട്ടിന് പറ്റിയ പ്രാർത്ഥന
സുന്ദരി നീ വന്നു ഗസലായി 😄😄😄😄😄
തോമൂട്ടിക്കുഞ്ഞേ.... സന്തോഷം നിറഞ്ഞ ആ കുടുംബത്തിൽ നീ കൂടുതൽ സന്തോഷവും നൻമയും കൊണ്ടുവരാൻ ഈശോ അനുഗ്രഹിക്കട്ടെ വാവേ ... ഭൂമിയിലെ കൊച്ചു സന്തോഷങ്ങൾ ദൈവനാമത്തിൽ തന്നെ തുടങ്ങുന്ന ആ കുടുംബത്തിൽ നീ ഐശ്വര്യത്തോടെ വളരാൻ പ്രാർത്ഥിക്കുന്നു.... ആ അമ്മച്ചിമാരെ കണ്ടപ്പോൾ ഞാൻ എൻ്റെ ഫാമിലി ഓർത്തു പോയി .
ക്രിസ്ത്യൻസിന് ഇത് ആദ്യം കാണുവാ സന്തോഷം 😍😍😍🥰🥰🥰🥰♥️♥️♥️♥️
Sathyam...ente kunjinte 28nu achanodu charadu vencharichu vangan poya kettiyonitt achan adichillanne ullu... Mammodisa Anu nammal adyam nadathuka...noolukett christiansil kaanunnath adyamaayittanu
Nte 2 makalkum ketiyitundalo. Bt paliyil poy venjarikarila. Paliyil baptisam nadathum thats al
@@angelp2614നിങ്ങളുടെ ഒക്കെ നാട് എവിടെയാ? തൃശൂർ ക്രിസ്ത്യൻസ് ഇങ്ങനെയാ.... അവർക്ക് 28 ഉണ്ട്.
ഡിമ്പിൽ,.. നിങ്ങളുടെ വീട്ടിലെ ചടങ്ങിൽ ഞങ്ങളും പങ്കാളി ആയതിൽ വളരെ സന്തോഷം
കണ്ണ് എഴുതണം കവിളിൽ കൂടെ ഒരു പൊട്ടു വേണം പിന്നെ പണ്ടത്തെ പോലെ അല്ല കണ്മഷി അതുകൊണ്ട് വീട്ടിൽ ഉണ്ടാകുക ഡിമ്പിൾ നു കുട്ടി ഉണ്ടാകുമ്പോൾ നല്ല വെള്ള പഴയ കോട്ടൺ മുണ്ട് (ലുങ്കി ) കഴുകി തിരി ആക്കി അവണ്ണകെണ്ണ യിൽ മുക്കി കത്തിക്കുക അത് ഞങ്ങൾ നിലവിളക്ക് ഇൽ വെക്കും അതിനു മുകളിൽ മണ്കൊണ്ട് ഉള്ള ഒരു പാത്രം മൂടി വെക്കുക തിരി കത്തുമ്പോൾ വരുന്ന കരി പുക പാത്ര ത്തിൽ പിടിക്കും ആ കരി പ്ലാവില കൊണ്ട് ചുരണ്ടി എടുത്തു അതിൽ ഒരു തുള്ളി അവണ്ണകെണ്ണ ചേർത്ത് കണ്മഷി പോലെ ആക്കി കണ്ണ് എഴുതി യാൽ നല്ല ഭംഗി ഉള്ള കണ്ണും അതിന് നല്ല കൺ പീലിയും ഉണ്ടാകും ഒക്കെ റെസിപ്പി മറക്കണ്ട 😜
Dimple enth midukiyaa . ipol koillaaa.. Ottum❤️
അങ്ങനെ തോമ്മുട്ടിയുടെ നൂല് കെട്ടലിന് പങ്കാളിയാകാനുള്ള ഭാഗ്യം ലഭിച്ചു ദെെവത്തിന് നന്ദി തോമ്മുട്ടി കുഞ്ഞാവെ ഈ അമ്മാമ്മേടെ എല്ലാ അനുഗ്രഹങ്ങളും
Kalinte adiyil pottu kuthunath kanu thattathe erikyananuu....dimple and divine
Thomutti...kuttuussinu..Happy..Noolukettu ttoo...eee...Ammamede...njan Thomuttide..Achammede classmate aanu..tto..Dency de...S N college koorkencery il njangal padichind..njan vasanthy...Jayakumar sir, pinne Venugopal sir,.Rossily miss..vijaya miss..Padmini miss..Sudharsanan sir ...ivarokke aayirunnunnanu ente orma..njan ..pinne Subashini..ormayundonnariyilla..Dency..Lathamenon.enna oru kutteede..koode eppozhum undavum..nalla kutti aayirunnutto Dency..nannayi padikkum..Dance cheyyum..ellathinum..munbil undavum..njan sugallyand irikka..njan ippo oru cancer patient aanu..mudi okke poyi..kandalariyandayi...njan eppozhum kanarund..channel..subscribe chaithind tto..orupadu uyarangalil etthatte..Thomuttikkum achanum ammakkum frmly kkum onnukoodi congrats tto..😍😍😍😘😘😘
get well soon aunty...would like to contact u
@@dimplerose4417 Thank you mole
Enthannariyilla enk ningalude vlog okke kanan orupad ishttan ningalde slangum dimpu eyum mariyaamayeyum ammayeyum okke orupadishttan soo cute family happy to see you❤️😍🎊
Thommootti Umma, Dimple safe anallo alle
Chechiyum vavayum enthu cute aanu😍😍
Pandu kalangalil calender illayurunnu.. Anookke nakshathrangal nokkiyane nammal divasam nischayichirunath.. kunju janichu 28 nakshathrangal complete akumbolane 28 kett ..innum athoru acharamayi nammal kondupokunnu.
Below 1 year babies,
Honey is strictly not recommended.
Dimple സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ട് 😍👌👌👌
Nice combination sari 😊 dimple 👍
Onnu koodi parayattetto..innathe function te ellaarudeyum dress suupperrr....aayindtto.valare lalithamaya dress..nalla cool..feelings thonni..enikku nalla ishyayito..pinne thomuttikku aa..kidakka...oru budhimuttulla pole enikku thonni..straight allathsthu pole..atho enilku thonniyathano ennariyillatto..straight aayitu kidathanam atha avarklu sugam...o.k..😍😍😍😍😍
തോമുട്ടിയേ.....അങ്ങനെ ഇരുപതെട്ട് കെട്ട് കേട്ട് കെട്ടിയേ😘😘😍
Mariyamma evide.function vilichille😥
Chechi oru karyam vishamam avaruthu... ee corona timeil kunjine umma vekanthum vayil vechu kodukanthum ozhivakkam ayirunnu... avante health alle mukyam...
Corect aanu kashtam
Enikkum angane thonni
എല്ലാരും വീട്ടിലുള്ളവർ തന്നെ അല്ലെ,പുറത്തുന്നു ആരും തന്നെ ഇല്ലല്ലോ,അതാവും
Exactly. Every single one putting their finger in that tiny babys mouth, whether is clean or not.And also kissing him very close to his mouth.pity..
സത്യം 😔😔
Dimple pregnant I think congrats
Divine kandal oru mutt pole ann. 😄😂😂😂😂
നല്ല പ്രയർ.... കണ്ണുനിറഞ്ഞുപോയി..... എന്റെയും പ്രാർത്ഥന കൂടെ യുണ്ട് ട്ടോ
Divine nu normal delivery ayrunno
alla....c sec
Praise the Lord.....🙏🙏🙏
God bless you dear child.....♥️♥️♥️
God bless you 😍😍😍😍😍😍😍😍😍😍😍😍😍😍😍
Meghana ayittu enthina divorce ayee onnu parayuvoo plzz
Nanamile mattullavarude kudumbakaryngal ariyan
Kujave 😍🥰😍🥰
Super video. But കുഞ്ഞിന് എല്ലാവരും വായിൽ തേൻ തൊട്ട് കൊടുത്തത് വേണ്ടായിരുന്നു അതും ഇപ്പോഴത്തെ അവസ്ഥയിൽ. ചടങ്ങ് ആണെങ്കിലും അത് ഒഴിവാക്കാമായിരുന്നു
പിന്നെ ഈ chadangokea serikum റിസ്ക് ane.28 ദിവസം പ്രായമായ കുഞ്ഞിന് മുലപ്പാൽ പോലും തൊണ്ടയിൽ kurungum. എന്നോട് dr പറഞ്ഞിട്ടുണ്ട്.തേനും വയമ്പും ഒന്നും നൽകരുതേ എന്ന്.അതിൻ്റെ എരിവും മധുരവും ഒന്നും ulkollaraya പ്രയമല്ല ഇത്.അത് പെട്ടെന്ന് സിരസിൽ കയറ്റും. പിന്നെ എത്ര perane ആ കുഞ്ഞിനെ വായിൽ വിരൽ വെച്ചത്.എനിക്കറിയാവുന്ന ഒരു കൊച്ച് ഇത് പോലെ വായിൽ മുതിർന്നവർ വിരൽ വെച്ച് വയറിളക്കം വന്ന് ആകെ പ്രോബ്ലം ആയി. ഡോക്ടറുടെ അടുത്ത് കൊണ്ടുപോയപ്പോൾ ഒരു ബാക്ടീരിയ ഉള്ളിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. പിന്നെയാണ് മനസ്സിലായത് . അച്ഛൻ കൊച്ചിനെ വിരൽ വായിലിടാൻ കൊടുക്കും. കൊച്ചു നുണയുന്നത് നോക്കി അച്ഛൻ രസിച്ചു. ഏതോ ഒരു സമയം കുട്ടിയുടെ ഉള്ളിൽ ബാക്ടീരിയ ചെന്നു. കുഞ്ഞുങ്ങളുടെ കാര്യത്തിൽ പണ്ടത്തെ പല ആചാരങ്ങളും എടുത്തു കളയേണ്ട സമയം അതിക്രമിച്ചു.thomutta ഗോഡ് bless u.umma
കർത്താവേ ഈ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ ഗോൾഡ്‌ബ്ലസിയൂഡിമ്പിൾ മോളെ
Gold bless you Alla God bless you എന്നാ
എല്ലാവരും കൈ നല്ലവണ്ണം കഴുകിയിരുന്നോ
Kammal super.28 chadangh 1st time kandu 👍🏽
Divine ന്റെ വീട്ടിൽ അല്ലെ ചടങ്ങുകൾ
thrissur aayirunnu
Adipoli 👍 dimple nte channel Karanam njangalk ithokke kaananayi thank you da evaan baby lucky aanutto ellarkum bayankara snehanallo adyathe baby alle avan
Ennalum parayuva ee corona timenu kunjinte vaayil vyambokke thekunna polulla chadangulkalokke cheyyumbo sookshikane
All the best dear 👍
Adipoli.....ini husbnd vtl vechu oru vlog cheyyu dimple..avre nmmlkum parichyapedaloo...😊😊
Mekhanuye alle mrg ceythirunne .ithentha ipo ingine
Athoke divorce cheythu vere keti
God bless you dear
Thank you so much
Nalla family❤❣💕
Enthu great aya family ithil oru member akuka very lucky. Mariyamma hai❤️
എന്നും നല്ലത് മാത്രം സർവ്വേശ്വരൻ നൽകട്ടെ തോമ്മുട്ടന്
അങ്ങുമായുള്ള ബന്ധത്തിൽ നിന്ന് ഈ ശിശു ഒരിക്കലും അകന്ന് പോകാതിരിക്കട്ടെ 🙏🙏🙏കർത്താവിനു നന്ദിയും സ്തുതിയും
Sariyil sundari aayittund🥰
ഇപ്പോൾ തേനുംവയമ്പും അരച്ചു കൊടുക്കുന്നവർ ഇല്ല, പ്രതിരോധ ശേഷി കുറവുള്ള സമയമാണ് ഇപ്പോൾ കുഞ്ഞുങ്ങൾക്ക് അത് ഒരിക്കലും കൊടുക്കാൻ പാടില്ല അങ്ങനെ യുള്ള ചിട്ടകൾ ഒരിക്കലും നടത്തുവാൻ പാടുള്ളതല്ല
Ellarum eporum happy ayittu erikate....dimple chechi saree super
കുഞ്ഞിന്റെ വായിൽ എന്താ കൊടുത്തത് വൈൻ ആണോ
ഡിമ്പിൾ ഒരു കാര്യസ്തി ആണല്ലോ
അച്ചോടാ 😍😍കുഞ്ഞു വാവക്കും കുടുബത്തിനും ഒരായിരം ആശംസകൾ.. മോനുട്ട 😘😘❤❤
ശരിക്കും ഞങളും പങ്കെടുത്ത പൊലെ തൊന്നി തൊമ്മുട്ടിനെയും എല്ലാരെയും കണ്ടതില്‍ ഒരുപാട് സന്തൊഷം GOD BLESS YOU ALL ❤️❤️❤️❤️❤️
Athetta sathyam
Athetta sathyam
😍😍😍
Dimple alla ippol thaaram😄... Dimple nekkalum thommuttine eshttom💕💕💕💕
നല്ല രസമുള്ള വീഡിയോ ❤❤❤മോനെന്നും നന്നായിരിക്കട്ടെ
It's really appreciated that you also includes the prayers so we alao come to know howw it's done 🙏
ചക്കര മുത്തിനെ ഇടക്കൊക്കെ കാണിക്കണം I love family
Meghana pavam ningalku nashtamaanu enthu nalla kuttiya oh sammadhichu tharunnu
Dimple ur leadership quality s nice u lead everything so nicely..
Dady nallonam care cheyyunnad babye
Dhaivam anugrahikkatte 🥰
God bless u baby... 🙌🙌😍
Don chettan is so caring
Vavede baptism kazhinjo??
ആശംസകൾ... വാവാച്ചിയെ ആരാണ് ഒരുക്കി കൊടുത്തത് .... പിന്നെ നെറ്റിയിൽ കണ്മഷി കൊണ്ട് വട്ടത്തിൽ ഒരു കുത്ത് ഇട്ടു കൊടുക്കണം.. .കുത്ത് ഇടുമ്പോൾ വലുതായിട്ട് വേണം ഇട്ട് കൊടുക്കാൻ ഞാൻ ഇങ്ങനെപറഞ്ഞത് വാവാച്ചിക്ക് ആരുടെ കണ്ണു തട്ടാതിരിക്കാൻ വേണ്ടിയാണ് .
Onnu podooo🤮👎
@@roshinifaizalroshnifaizal6493 Itharam andamaya vishwasangal manasilakkan vallyummayum vallippayum onnum venda.alpam common sense madiii. Kashttam👎
@@ayshuaysha8979 😬😬😬😬😬😬😬 ആർക്കും ബഹുമാനം ബഹുമാനം കൊടുക്കാത്ത കുട്ടിയാണോ നിങ്ങൾ കമന്റ് ഇടുമ്പോൾ തന്നെ അറിയാം
@@roshinifaizalroshnifaizal6493 arhada ullavark kittunnadanu bahumanam.chodichu vangiyal kittilla
@@ayshuaysha8979 എടി മോളെ ചെലക്കാണ്ട് പോടീ നീയൊരു പെൺകുട്ടി ആണോ ഓർത്താണ് ഞാൻ ഇത്രനേരം മിണ്ടാതിരുന്നത്
Dimple , u look very beautiful in saree..
Saree collections kaniku oru video il
Thommutty 😘😘😘
Santhoshamulla thivasam god bless you
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
God bls u vave
ഞങൾ മുസ്ലിങ്ങളിലും ഉണ്ട് 28ന്റെ ചടങ്ങ്. നൂൽ,കരിവള,സ്വർണം കെട്ടാലും ഉണ്ട്
Happy moments
God bless you family❤❤❤❤🌹🌹🌹
സന്തോഷം 😘😘😘😘😘
Nannayirunnu❤️
ചേച്ചി നൂലുകെട്ട് super ആയിരുന്നു. ക്രിസ്ത്യൻ ആചാരപ്രകാരം പ്രാർത്ഥന ചൊല്ലിക്കൊണ്ടാ നൂലുകെട്ട് നടത്തുന്നത് എന്നത് അറിയില്ലായിരുന്നു. ഇനി നൂലുകെട്ട് നടത്തുമ്പോൾ ഇങ്ങനെ ചെയ്യണം എന്ന് മനസിലാക്കി തന്നു. എല്ലാവരുടെയും മുഖത്തെ സന്തോഷം കാണുമ്പോൾ തന്നെ മനസു നിറയും ☺️☺️☺️ thommutti love uuu chakare😍😍
Thommuttykku chakkara umma
Sathyam.. Namukkum ariyillarunnu
🙏🙏🙏
First tym aan baby's mom open ayi chirikkunnath kanunne😍
കുഞ്ഞുവാവക്ക് ഒരുവയസ്സിനു മുൻപ് തേൻ കൊടുക്കാൻ പാടില്ല പാവം മോൻ
ഒരു തൊട്ടിൽ ആക്കാമായിരുന്നു. സേഫ് അതാ. മറിഞ്ഞു വീഴില്ല എങ്കിലും നെഞ്ച് പട പട ന്ന്
😘😘 cutee
Thommuchh...😘😘😘❤️❤️❤️😍😍😍😘😘😘❤️❤️❤️
സത്യം
Thommuttiye daivam anugrahikkatte
Cute. Baby dimple chachi
U r looking sooooooo cute🥰🥰
ദീർഘായുസ് ഉണ്ടാവട്ടെ മോന് 🥰
L
8a
ആദ്യമായിട്ടാണ് ഇങ്ങനൊരു ചടങ്ങ് കാണുന്നത്
ഡിംപിൾ പ്രെഗ്നന്റ് ആണോ
Kochinte ammayude family evide...
parents undalloo....kandille videolu
തൊമ്മൂട്ടിക്ക് Noolukettinte എല്ലാ മംഗളങ്ങളു൦
God bless monuu 💞💞💞🥰🥰😍😍😍
Thenum vayabum onum epo kodukan padila chechi doctor vazhaku parayum 6 month vare palumathre padulu
Don't give honey it will cause infant botulism
aano..i didnt know dear....traditional customs anusarichu cheythu enne ullootto...dnt know about its scientific side...
@@dimplerose4417 its ok
Mariyama dimplente ara plz parnjh tharo?
dimple sare yil sundari aayittund
സാരിയിൽ Dimple സുന്ദരി ആയിട്ടുണ്ട് 👌👍
Divininte parentsine kandillsllo ituvare
videolu undalloo
Mariyamma evde
God bless👼🙏❤ our little angel baby and his dad and mom. Dimple Rose mam, i, m so proud of your loving and caring nature towards your family members. Stay blessed dear.
Thank you so much
Hi dear
You are looking wow
ക്രിസ്ത്യൻസ് ന് 40 ന് എന്താ ചടങ്ങ്.. ഞങ്ങളുടെ വീടുകളിൽ ഒന്നും കേട്ടിട്ടില്ലല്ലോ.. In തൃശൂർ 🤔
churchlekku kayattunnathum maamodheesa
ചുന്ദരൻ 😍kanmashi veetil akki idunathato vavak nallath..
God bĺess vave
ഞങ്ങളുടെ നാട്ടിൽ ഒക്കെ ഡെലിവറി കഴിഞ്ഞാണ് സ്വന്തം വീട്ടിൽ ആണ് nikkaar
നിങ്ങളിടെ നാട്ടിൽ ഹുസ്ബൻഡ് വീട്ടിൽ ആണോ
Angine nirbhandham onum illallo... Thalparyam undenkil husbandnte vtl nilkam
Starting സംസാരിക്കുന്ന സ്ഥലത്തുള്ള ആ wall പേപ്പർ ഓൺലൈനിൽ നിന്ന് വാങ്ങിയതാണോ ആണെങ്കിൽ link ഒന്ന് ഇടാവോ
Thommu is blessed to be born in a wonderful family. So much people to pamper and care. Best wishes to little baby🎉🎉🎉. Whole family is enjoying the ceremony.
Thank you so much 😊
Nalla family
Dimple...Congrats on getting into trending list....
thanks alot dear