അഞ്ചാം മാസത്തിലെ എന്റെ ഒരു ദിവസം | Day In My Life | Dimple Rose

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 2,8 тыс.

  • @izaanworld5372
    @izaanworld5372 3 года назад +2590

    മാറിയമാനെ കണ്ടിട്ട് പാവം തോന്നിയവർ ഇണ്ടോ

  • @ABITHAJU
    @ABITHAJU 3 года назад +1849

    എല്ലാ പെൺകുട്ടികൾകും സ്വന്തം വീട്ടിൽ എത്തിയാൽ മടിച്ചികളാണ് 😜😜 ഞാൻ അടക്കം

  • @മുസാഫർ
    @മുസാഫർ 3 года назад +932

    മറിയാമ്മ ഫാൻസ് 💫💫💫

  • @bluewahelvlog6509
    @bluewahelvlog6509 3 года назад +310

    ഡിമ്പിളിന്റെ ഡെലിവറി കഴിഞ്ഞു കാണുന്നവരുണ്ടോ

  • @vidyasreejith
    @vidyasreejith 3 года назад +443

    മറിയമ്മയെ ട്രീറ്റ്‌ ചെയ്യുന്ന രീതി ക്ക്‌ ഒരു ബിഗ് സല്യൂട്ട്

  • @mufeedmufi7628
    @mufeedmufi7628 3 года назад +500

    മറിയാമ്മ സൂപ്പർ ആണല്ലോ നാച്ചുറൽ ബ്യൂട്ടി 👍👍👍

    • @mufeedmufi7628
      @mufeedmufi7628 3 года назад +9

      @@itzme-Sandra avide dimplenu helpinu varunna kuttiyanu

    • @lincybino4034
      @lincybino4034 3 года назад +1

      @@mufeedmufi7628 alla chettante Makal aanu ennu thonnunno

  • @abhayathira8706
    @abhayathira8706 3 года назад +187

    മറിയാമ്മയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ like... 👍👍👍👍👍👍🥰🥰🥰🥰🥰🥰👍

  • @മാനസിവിജയ്
    @മാനസിവിജയ് 3 года назад +188

    മറിയാമ്മക്കു നല്ലൊരു ലൈഫ് കിട്ടട്ടെ,,,

  • @zainsgiftsplanet4830
    @zainsgiftsplanet4830 3 года назад +767

    വാഴപ്പിണ്ടി അച്ചാർ കഴിക്കാത്തവർ ഉണ്ടോ?
    ഞാൻ ഇണ്ട് 😑

  • @sharanyakrishnakasaragod-b7603
    @sharanyakrishnakasaragod-b7603 3 года назад +546

    ചുമ്മാ പറയുന്നേ അല്ല... മറിയാമ്മ ക്യൂട്ട് ആണ്

  • @niyaniyamariyam1483
    @niyaniyamariyam1483 3 года назад +834

    മറിയാമ്മ ഇഷ്ടം ആരൊക്കെ ഉണ്ട് ഇവിടെ 😍

    • @alfithankachan1505
      @alfithankachan1505 3 года назад +1

      സ്റ്റാൻഡിങ്.. ക്യാമറ

    • @unnimolajith8539
      @unnimolajith8539 3 года назад +3

      ആരാ മറിയാമ്മ

    • @nashilanashi210
      @nashilanashi210 3 года назад

      Ivide Tnx Thanks for the update and I hope the new year has gone great and I hope that you are having an fun day

    • @badarulmuneer7174
      @badarulmuneer7174 3 года назад

      Pls rply mariyamma ivare aara

    • @Sona_ahh
      @Sona_ahh 3 года назад

      @@badarulmuneer7174chechye nokkn nikkna kutty ah

  • @itzmeremya5736
    @itzmeremya5736 3 года назад +404

    മറിയാമ്മേ വീട്ടിൽ ഒരാളെ പോലെ കാണുന്ന ഇവര് sooper ആണ്.... ❣️❣️❣️

  • @happyschannel5468
    @happyschannel5468 3 года назад +135

    Mariyammak churidhara nallath,,, njan mariyama fan anea😍😍😍

  • @radhikabiju4824
    @radhikabiju4824 3 года назад +75

    Mariyama സുന്ദരിയാട്ടോ....... 👌👌

  • @himajaharidas4789
    @himajaharidas4789 3 года назад +128

    എന്തൊരു സന്തോഷം നിറഞ്ഞ വീട് ആണ്......ദൈവം എന്നും നിറഞ്ഞ് അനുഗ്രഹിക്കട്ടെ

  • @sreyaroshan7711
    @sreyaroshan7711 3 года назад +63

    Chechi don't add coffee powder in boost since you are pregnant, it's not good for baby

  • @minimurali8894
    @minimurali8894 3 года назад +621

    മറിയാമ്മയെ കാണാൻ നല്ല ഭംഗിയാണ് 'നല്ല കുട്ടി

    • @babuar511
      @babuar511 3 года назад +7

      Ethaa aa chechi

    • @Livevlog1539
      @Livevlog1539 3 года назад +2

      ഞാൻ ഉണ്ട്

  • @semisemi426
    @semisemi426 3 года назад +14

    Day in my life pwolichu...dimple stay safe&take rest......enik dimplente videosellam othiri ishtaanuttoooo....👍

  • @athiraathu139
    @athiraathu139 3 года назад +3

    Mariyamma cherye kuttyano ablk etgra age aayindavum

  • @sanazubair6690
    @sanazubair6690 3 года назад +1

    Mutta churul njangalundaakkum. ..maidayil alla...nalla jeerashaala rice Mutta cherth mixiyil adich ith pole neriya dosa undaakki. ....athinte ullil vekkunna masaala koottilekk coconut sugar cashew cheruthaayi arnjathokke ittitt nalla taste aan. .

  • @jerinjoy7468
    @jerinjoy7468 3 года назад +120

    Divine bhayankara lucky aanu. Sadharana marumakkal ethra nalla food undakkiyalum athu accept cheyyan ammayiammamarkk budhimut aanu.. Ivide mummy paranjathu ketille.. Nalla mummy❤kandu padikkanam palarum❤

    • @parvathysyamlal5218
      @parvathysyamlal5218 3 года назад +2

      സത്യം 👍

    • @babithabijil9430
      @babithabijil9430 3 года назад +20

      അതിനാണ് മരുമകൾ എത്ര കനകം കോരിയാലും മകൾ കോരികൊടുക്കുന്ന കരിങ്കല്ല് ആണ് ഇഷ്ട്ടം.

    • @jerinjoy7468
      @jerinjoy7468 3 года назад +11

      @@babithabijil9430 ഈ മമ്മി അങ്ങനെ അല്ല... അത് എല്ലാവർക്കും അറിയാം... അവരുടെ വീടിന്റെ വിളക്ക് തന്നെ ആണ് മമ്മി ❤❤❤

    • @babithabijil9430
      @babithabijil9430 3 года назад +2

      @@jerinjoy7468 ഈ മമ്മി അങ്ങിനെ അല്ല എന്ന് എനിക്കറിയാം

    • @babithabijil9430
      @babithabijil9430 3 года назад +2

      @@jerinjoy7468 സാധാരണ അമ്മായി അമ്മമാർ അങ്ങനെ അല്ല പലരും ഇതു കണ്ടു പഠിക്കണം എന്ന് കമന്റിൽ കണ്ടപ്പോൾ പറഞ്ഞത് ആണ്.

  • @aneeakkuakku6833
    @aneeakkuakku6833 3 года назад +102

    Mariyamane ningale kudumbam pole aakiyadh ishtayi🤲😘😘

  • @harithapb6822
    @harithapb6822 3 года назад +31

    Mariyama avdatha helper anenkil.Aa Chechi bagavathiatta.avarea nannayi Aa family Care chyunud.Pnnea dress maxi Matti churidharok edam.

  • @AmmusFavourites
    @AmmusFavourites 3 года назад +1

    Enganae paattu ittaal copy right varillae

  • @abbassalim5636
    @abbassalim5636 3 года назад +1

    Njagal palakadukar muttapalada enna parayuka.

  • @rakhisuraj7195
    @rakhisuraj7195 3 года назад +29

    മറിയാമ്മ.... so... simple....

  • @athulyam9570
    @athulyam9570 3 года назад +32

    Avide dimpal chechikum, അമ്മക്കും mariyamod എന്തൊരു സ്നേഹമാ ❤️

  • @anilajoseph2297
    @anilajoseph2297 3 года назад +251

    മറിയാമ്മയെ നെറ്റി ഇടീപ്പിക്കല്ലേ....ആ കുട്ടി ചെറുപ്പമല്ലേ എന്തിനാണ് പ്രായമുള്ളവരുടെ പോലെ നിർത്തുന്നത്.. ഒന്ന് ആകുട്ടിയെ ഡ്രെസ്സിങ്ങിൽ മാറ്റം വരുത്തൂ

    • @anishancy1300
      @anishancy1300 3 года назад +25

      മറിയാമ്മ വണ്ണം വയക്കുന്നില്ല. പാവം കുട്ടി തോന്നുന്നു. നല്ലരു ജീവിതം ദൈവം കൊടുക്കും

    • @Nova-ke7pk
      @Nova-ke7pk 3 года назад +6

      @@anishancy1300 athaara dimple chechide?

    • @izaanworld5372
      @izaanworld5372 3 года назад

      Crct🤝🤝🤝

    • @anilajoseph2297
      @anilajoseph2297 3 года назад +6

      @@Nova-ke7pk avarude veettil jollikku nilkkunna kuttiyaanennu thonnunnu

    • @anishancy1300
      @anishancy1300 3 года назад +17

      @@Nova-ke7pk ആരും അല്ല. വീട്ടിൽ നിൽക്കുന്ന കുട്ടി .23.24 age കാണും നല്ല ഒരു ഫാമിലി പോകാൻ daivam അനുഗ്രഹിക്കട്ടെ അതിന്റെ ഡ്രസ് കോഡ് change akkan പറയൂ.

  • @thasnithachu4418
    @thasnithachu4418 2 года назад +1

    Cheachi nananja hair aayitu rathri kidanuragiyal hair damage aakumo please reply

  • @alphajohn4714
    @alphajohn4714 3 года назад +1

    Njiagalde avide ee mutta churulinu pan cake enna parayune sthalam kayamkulam

  • @lishibaiju1598
    @lishibaiju1598 3 года назад +22

    Njanum ente veetil ethiyal madichiyanu,Dimple santhoshatmyittirikyaa😍

  • @anjujohnson6466
    @anjujohnson6466 3 года назад +107

    Ara ee camera man??

  • @meeraprakash2462
    @meeraprakash2462 3 года назад +8

    ഈ..സൊങ്ങ് ഓക്കേ കേട്ട് കുക്കിങ് ചെയ്യണത് ഒരു ഫ്രഷ്‌നസ് ആണ് 😍😍👌 നൈസ് വീഡിയോ

  • @asbiizain7515
    @asbiizain7515 3 года назад +1

    Chechi korch food cantrool cheyu... Valare adigam thadi kudeettund

  • @minithomas137
    @minithomas137 3 года назад +1

    Vaazhapindi uppilittathu first time kelkkunnu. Can you Please share the recipe.thanks.

  • @hima2138
    @hima2138 3 года назад +8

    മറിയാമ്മയോടുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു.

  • @Jilu-zs3jm
    @Jilu-zs3jm 3 года назад +28

    വീഡിയോ എടുത്തത് ആരാ എന്തായാലും പൊളി

  • @sreepriyasivanand
    @sreepriyasivanand 3 года назад +33

    Guys , Mariyama fans like adi

  • @sallushiby9290
    @sallushiby9290 3 года назад +1

    Trissur karude mutta churulu njngalk paalaada ennu parayum.. Naalikeram akath vekkunathinu pakaram ethapazham gheeyil vazhatty, athilu nalikeravum, cashews um raisins um elakkayum ittit churutty vekkum. Super aanu.. Try cheyth nokku.

  • @shrutimohan8908
    @shrutimohan8908 Год назад +1

    Chakochan vavade videos Kanda shesam veendum thomuttan video kanunu😍♥️😘

  • @gijijoseph5477
    @gijijoseph5477 3 года назад +45

    Apoo ee camera shoot cheyyunnath aaara ??

    • @nisaaju7199
      @nisaaju7199 3 года назад +1

      Ath ariyana njanum comment box l vanne🤔

    • @anie783
      @anie783 3 года назад

      Athu veroru chetana.. idaku dimpal chechide thalel enna thekunna scenel backle mirrorl kanam.. onnu sredichu noku

    • @farsanac4050
      @farsanac4050 3 года назад +1

      Manu ashok enna aalla

    • @dimplerose4417
      @dimplerose4417  3 года назад +3

      friend aanutto...manu

    • @gijijoseph5477
      @gijijoseph5477 3 года назад

      @@dimplerose4417 👍

  • @babinabinoy4803
    @babinabinoy4803 3 года назад +70

    Sontham veetil ucha vare kidannurangan aarkum patum
    But husband nte veetil angane urangunnavar aarelum ndo enne pole😁😁😁😁😁

  • @suryaishaan5224
    @suryaishaan5224 3 года назад +242

    ❤️❤️❤️❤️

  • @agnuschakkunny7103
    @agnuschakkunny7103 3 года назад +1

    Mariyamma evideya padichathu? pavaratty orphanage il ninnano

  • @jezziashr1774
    @jezziashr1774 3 года назад

    Thalamudi thot kayinjal hand wash cheyunilalo maroyamma

  • @shamilajebin1262
    @shamilajebin1262 3 года назад +193

    Swontham veetil ethumbo ellarkkum oru sheenam anu😍😂

    • @rukku2476
      @rukku2476 3 года назад +11

      ഷീണിച്ചു കിടന്നു വീഡിയോ കാണുന്ന ഞാൻ😂😂

    • @ShaluDinesh94
      @ShaluDinesh94 3 года назад +6

      @@rukku2476 Athee njanum sheenich angu kidakkua🤓

    • @adithikuttyrahin1801
      @adithikuttyrahin1801 3 года назад +4

      Pinnallahhhhh. Chellana vazhi kidappu thudangiyal pokana vare ath thanne😂

    • @nasrinshan427
      @nasrinshan427 3 года назад

      Ssthym

    • @divyavipin2115
      @divyavipin2115 3 года назад +8

      സത്യം. എനിക്ക് എപ്പോൾ എന്റെ വീട്ടിൽ പോയാലും ഷീണം ആയിരിക്കും 😄അമ്മ എന്നിട്ട് ചോദിക്കും നീ അവിടെയും ഇങ്ങനെ ആണോ എന്ന്

  • @subhamarar
    @subhamarar 3 года назад +18

    Entamme eneetitu ethrem mindan patundu lo .. njanoke eneetal lesham calm aayi erikum chaaya kudichu madichu .. athrekku madi enthayalum ella thaniku

    • @nidhistune5507
      @nidhistune5507 3 года назад +4

      Njanokke madipidichirunnnal ammayiammede vayilninn nallath kelkkum....daily jolicheyyanamarunnu hospital ilpokunnente thalennvareyum...

  • @sikhakunnummal2536
    @sikhakunnummal2536 3 года назад +48

    എല്ലാ പെൺകുട്ടികളും എങ്ങനെയാ സ്വന്തം വിട്ടിൽ പോയാൽ മടിച്ചികള 😂😂😜

  • @haseenasaheer9596
    @haseenasaheer9596 3 года назад

    Ice cream mold evide ninn vangi nallathaano. Ethra roopa aayi

  • @sreerekhas7018
    @sreerekhas7018 6 месяцев назад

    Vazhapindi achar recepie video cheyyumo

  • @rachelgeorge4639
    @rachelgeorge4639 3 года назад +25

    മറിയാമ്മ സൂപ്പർ cute

  • @vijilatv6343
    @vijilatv6343 3 года назад +83

    Mariyammayodu nalla perumattam ellarum athishtappettu.. Pinne ella family membersum paavam oru jaadayum illatha saafha veed👍👍👍

  • @AarushJk
    @AarushJk 3 года назад +57

    Maryammeye kurich ariyan agrahikkunnu. Mariyammyumayi QNA cheyyo. 🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤

    • @user12312
      @user12312 3 года назад +3

      Oru vlogil veedum familiyeyum okke kanichitund

    • @dimplerose4417
      @dimplerose4417  3 года назад +2

      sure dear

  • @juhainamehar6493
    @juhainamehar6493 3 года назад

    Njn new subscriber aanu ee vediokk thott munne itta vedios okke oronn oronnayi kandu vannu enk chechiyeyum familyeyum othiri ishtyi 👍🏻

  • @alenteenasuni8288
    @alenteenasuni8288 3 года назад +1

    19.5 ill mirarilek nokkiya camera mane kanam

  • @athirasajith9925
    @athirasajith9925 3 года назад +243

    മറിയാമ്മ ഭാഗ്യം ചെയ്തിട്ടുണ്ട്. എത്ര നന്നായി കെയർ ചെയ്യുന്നു ഈ ഫാമിലി

    • @annatheresa3585
      @annatheresa3585 3 года назад +23

      സത്യം ചിലവിട്ടിൽ കപ്പിനു പകരം ഉപേക്ഷിച്ച സ്റ്റീൽ ഗ്ലാസ്‌ ഒക്കെ ആണ് കൊടുക്ക

    • @mohammedfawas2993
      @mohammedfawas2993 3 года назад +5

      വീട്ടിലെ ഒരംഗത്തെ പോലെ

    • @siasvlog9875
      @siasvlog9875 3 года назад +1

      Supper family

    • @beenanellivila7073
      @beenanellivila7073 3 года назад +1

      @@annatheresa3585 yes

  • @suseelak3254
    @suseelak3254 3 года назад +28

    Dimpleinte ഡേ ഇൻ മൈ ലൈഫ് അടിപൊളി. മറിയാമ്മ നല്ല മിടുക്കികുട്ടി.ഡോൺ ആൻഡ് ഡിവൈൻ വാവ , മമ്മി എല്ലാവരെയും കണ്ടു. Anson വീഡിയോ callil വന്നു. പപ്പയെ കണ്ടില്ല. Anyway അടിപൊളി വീഡിയോ. ഉള്ളത് അതുപോലെ പറയുന്ന dimplente നിഷ്കളങ്കത ഒരു പ്ലസ് പോയിന്റ് ആണ്. ക്ഷീണം ഉണ്ട്. വിശ്രമിക്കുക. നല്ല പോലെ ഫുഡ് കഴിക്കുക. ഇടക്ക് നടക്കണം. ഹാപ്പിയായി ഇരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.

  • @aswathypresjith3824
    @aswathypresjith3824 3 года назад +94

    Day in my life..kalakiyittund..take rest &stay safe...we pray for you. 🥰🥰🥰🥰

  • @AxA-v2v
    @AxA-v2v 3 года назад

    Mottachurul - njnum Thrissur kaari aane njnga ivade elanchi enna paraya

  • @keerthana4614
    @keerthana4614 3 года назад +1

    Chechikk maryathakk dress ittudea onn sredhikkunnath nallathaa

    • @Anjaly603
      @Anjaly603 3 года назад

      Eee ഡ്രസ്സ്‌ നു ഇപ്പൊ എന്താ കൊഴപ്പം.... ഇതൊക്ക ഓരോടുത്തരുടെ Comfortable ആണ് 😴😴

    • @keerthana4614
      @keerthana4614 3 года назад +1

      @@Anjaly603 ee videoyil parayandllo comment cheyya like cheyyann illea apo aa opinion aan paranjath allathea athoru kuttam alla anikoru chechi indengil njn angane thanne paryu ante otu sister ayi kandann paranjath allathe veruthe paranjathalla njn chechide oru fan koodi an ketto

    • @Anjaly603
      @Anjaly603 3 года назад

      @@keerthana4614 Nnna okke🙏

  • @sanjuvkd5601
    @sanjuvkd5601 3 года назад +8

    മറിയാമ്മ ഇഷ്ടം 💖💖💖

  • @khadejaansari3420
    @khadejaansari3420 3 года назад +48

    മറിയാമെ നീ naitti (മെക്സി )
    ഇടല്ലെ pleas ചുരിധാര്‍ ഇട്ടൊ

    • @renjitharaj4772
      @renjitharaj4772 3 года назад

      entha ittal

    • @shilnaanup2942
      @shilnaanup2942 3 года назад

      Why ???.. its her wish .. she is at home and she will wear what she is comfortable with ...

  • @meghamurlidhran.a3709
    @meghamurlidhran.a3709 3 года назад +45

    മറിയം രാവിലെ അടിപൊളി ആയി ആണലോ നില്കുന്നത്.... 💃💃💃💃

    • @manjuantony6641
      @manjuantony6641 3 года назад +2

      മറിയാമ്മ ചേച്ചി സൂപ്പർ

  • @gilbygeorge81
    @gilbygeorge81 3 года назад

    C pillow evidunna vagiyath dimpu ?????

  • @asbhasworld1475
    @asbhasworld1475 3 года назад

    Chechi neyyum cheesum okke 8 or 9 month il kazhikkan patullu allengil food il ulpeduthiyal mathi ..direct aayi kazhichal kunju vegam purathu vazhuthi varum ..vegam delevry aagan 9 monthil kazhikandetha athu

  • @SreepriyaG
    @SreepriyaG 3 года назад +37

    എനിക്കൊരുപാട് ഇഷ്ടമായി നിങ്ങളെ എല്ലാവരെയും.❤❤❤ ദൈവം അനുഗ്രഹിക്കട്ടെ. Love You.
    Take Care. Stay Healthy. Stay Happy. 😍

  • @amruthapm4695
    @amruthapm4695 3 года назад +130

    ഞങ്ങൾ രണ്ടു പേരെയുള്ളു എന്നു പറഞ്ഞപ്പോൾ ക്യാമറ ആരാ എടുക്കുന്നത് എന്ന് ചിന്തിച്ചത് ? ഞാൻ മാത്രമാണോ?????

  • @Nehla143
    @Nehla143 3 года назад +345

    മറിയാമ്മക്ക് ചുരിദാർ ഇട്ടാൽ ഒന്നും കൂടി ഭംഗി ആവും

    • @Creative-td4ll
      @Creative-td4ll 3 года назад +6

      സത്യം ആ കുട്ടി എന്താ നൈറ്റി ഇടുന്നെ 😑

    • @Pushpa-rw3uj
      @Pushpa-rw3uj 3 года назад +8

      മറിയാമ്മ ആരാ

    • @ishaaniraj9011
      @ishaaniraj9011 3 года назад +1

      @@Pushpa-rw3ujmummy ye help chyunna kuttyaa

    • @Pushpa-rw3uj
      @Pushpa-rw3uj 3 года назад +1

      @@ishaaniraj9011 മിടുക്കി കുട്ടി. അല്ലേ..

    • @ishaaniraj9011
      @ishaaniraj9011 3 года назад +2

      @@Pushpa-rw3uj atheee 23 age ye ollu

  • @jafarm6725
    @jafarm6725 3 года назад +4

    Delivery k shesham vedio kanunna nan😞

  • @senorita4774
    @senorita4774 3 года назад +2

    Fridge tour cheyumo

  • @sonaaby1125
    @sonaaby1125 3 года назад +25

    Ee videoyil ettavum kooduthal ketta name 'mariyamma ' athuu relative ano chechhyy

    • @sajithnk7893
      @sajithnk7893 3 года назад +4

      ജോലിക്കാരി

    • @silu4479
      @silu4479 3 года назад +4

      @@sajithnk7893 jolikariyepole alla avar kanunnathu veetile oru memberinepoleya

  • @reenaabraham83
    @reenaabraham83 3 года назад +109

    വാഴ പിണ്ടി അച്ചാർ ഞാൻ ആദ്യമായി കേൾക്കുന്ന സാധനം........

  • @soniajose4569
    @soniajose4569 3 года назад +52

    What a lovely parents.how they are carrying to you.god bless you with a healthy baby.

  • @theerthadinesh8357
    @theerthadinesh8357 3 года назад

    Video super....njan nigade ellarudeyum videos eppola kanunne...step il vilaku erikunathu kandu....Athu nallathallato...ende veetilum engane vechitundayirunu...pinne Athu matti....negative ayi edukaruthatto

  • @jijoanu3453
    @jijoanu3453 Год назад +1

    Njn ippo veendum kandu,Karanam now iam pregnant 🥰🥰🥰

  • @thanimaonline365
    @thanimaonline365 3 года назад +32

    ഒരുപാട് ഇഷ്ട്ടം തോന്നി. ഇങ്ങനെ വേണം നമ്മുടെ വീട്ടിലെ ഒക്കെ പോലെ തന്നെ 😘

  • @ratheesh1895
    @ratheesh1895 3 года назад +76

    Adhikam verupikathe anavashya thallalukal illathe oru day in my life .... Super

  • @aneeshageorge2192
    @aneeshageorge2192 3 года назад +24

    Camara ara handle cheyunne

  • @musthafapk2937
    @musthafapk2937 3 года назад

    New videos endha edath. Endhelum asugam undo dimbal nu pls reply.

  • @Nishaganthi06
    @Nishaganthi06 3 года назад +1

    Chodikkunnathu saryanonnu ariyilla. Mariyamma aara?

  • @mirzanmichu3247
    @mirzanmichu3247 3 года назад +34

    Mariyaame നീ ഒരു പാവം കുട്ടിയാ 😘😘😘നിന്നെ ആരും ട്രോൾ ഇല്ലാട്ടോ 🥰😍

  • @sheejasukumaran5721
    @sheejasukumaran5721 3 года назад +33

    Oru divasam mariyammene dimple make upidunna pole make upidunna blog cheyyamo

  • @sahlasadiqsahlasadiq3610
    @sahlasadiqsahlasadiq3610 3 года назад +112

    Anson ചേട്ടന്റെ വീട്ടുകാരെ പരിചയപ്പെടുത്തി ഒരു vedio cheyyamo

  • @supriyas3732
    @supriyas3732 3 года назад

    സാർ
    എൻ്റ പേര് സുമേഷ് കുമാർ എന്നാണ്...
    ഞാൻ കൊട്ടാരക്കര പുത്തൂരിൽ തേവലപ്പുറത്ത് താമസിക്കുന്നു. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു
    നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച്
    ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു.....
    ഒരുപാട് പൈസയോളം ചിലവായി. മൊത്തത്തിൽ കടത്തിലാണ്.
    എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്.
    വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ.
    മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. ഈ മാസവും 2 വട്ടം പോയി വന്നു. തുടർ ചികിത്സയ്ക്കും യാത്രയ്ക്കുമായി നല്ലൊരു തുക ആവശ്യമാണ്. അത്രമേൽ പ്രയാസത്തിൽ ആണ് ഇപ്പോൾ .. അതുകൊണ്ടാണ് സഹായം ചോദിക്കുന്നത്
    അതു കൊണ്ട് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
    SUPRIYA S🙏🙏🙏
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491

  • @shahinanowfal2291
    @shahinanowfal2291 3 года назад

    Videos aara shoot cheyunne

  • @mineworld5127
    @mineworld5127 3 года назад +33

    Camera ara pidichenn alochikuarnnu

    • @passion4dance965
      @passion4dance965 3 года назад +1

      @@mineworld5127 undayrun.. Ipo kanunilla maybe delete cheythu kanum cmnt

  • @jayanthikrishnadas1123
    @jayanthikrishnadas1123 3 года назад +65

    വാഴപ്പിണ്ടി ഉപ്പിലിട്ടത് ഒന്ന് ചെയ്തു കാണിക്കുമോ.

    • @jn3523
      @jn3523 3 года назад +2

      mulakum uppum vaazhappindi roundil murich vinaagiriyil iduka.

  • @habeebpm2504
    @habeebpm2504 3 года назад +304

    ഉറങ്ങിക്കോ ഉറങ്ങിക്കോ ഒരു 4മാസം കഴിഞ്ഞാൽ ഉറക്കം pokanullatha😇😇😇😇😇😇😇😇😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @aswathivaisakh612
    @aswathivaisakh612 3 года назад

    Hai from where u buy ur pregnancy pillow

  • @loveyou...............9329
    @loveyou...............9329 3 года назад +7

    നിങ്ങളും മറിയാമ്മയും സൂപ്പറാണ്

  • @chikusvlog519
    @chikusvlog519 3 года назад +43

    ആത്യമായി ഒരു ഡേ in my ലൈഫ് full കണ്ടു. ഒത്തിരി ഇഷ്ടമായി എല്ലാവരെയും... ഡിമ്പിൾ ഇത്രയും സിമ്പിൾ ആണെന്ന് ഇപ്പോഴാ മനസിലായത്... Love you.. God bless

    • @mylifetube2387
      @mylifetube2387 3 года назад

      ഇവരെ Hus nte veed aano ith

    • @noohunoohu7451
      @noohunoohu7451 3 года назад

      @@mylifetube2387 dimble ന്റെ വീട് ആണിത്

  • @preejareji5971
    @preejareji5971 3 года назад +43

    Mariamma dimple nte veettle nilkkunna aala help nu super dimple 🙏🏽👍👌

  • @ksvarumkrishna9002
    @ksvarumkrishna9002 3 года назад +5

    Dimple nte mummy enthu Nalla mummy eniku Nalla ishtaayi

  • @zamanaparvin2995
    @zamanaparvin2995 3 года назад

    Chechii koodea ulla mariyama nigaludea araaaa..pls reply chechii

    • @dimplerose4417
      @dimplerose4417  3 года назад

      sahaayathinu nikkkunna kuttyaanu

    • @zamanaparvin2995
      @zamanaparvin2995 3 года назад

      Aaa kuttik arum elea vera athra age ayi avalk chechiii

  • @memargesimpson7308
    @memargesimpson7308 3 года назад

    Background songnu copyright varille?

  • @byaathi
    @byaathi 3 года назад +10

    Mariyamma aaranu ningalude?
    She' s cute❤️

  • @renjinisudheesh1467
    @renjinisudheesh1467 3 года назад +16

    മറിയാമ്മ സൂപ്പർ...... simple........
    Dimple..... കുഞ്ഞ് വാവേ നല്ലോണം nokkane........ 💞💞💞

    • @ikernickolas6940
      @ikernickolas6940 3 года назад

      i know it is quite randomly asking but do anyone know a good place to stream newly released movies online ?

    • @izaiahbrayden63
      @izaiahbrayden63 3 года назад

      @Iker Nickolas I dunno I watch on flixportal. Just google after it:P -izaiah

    • @ikernickolas6940
      @ikernickolas6940 3 года назад

      @Izaiah Brayden thanks, I signed up and it seems to work =) I really appreciate it !

    • @izaiahbrayden63
      @izaiahbrayden63 3 года назад

      @Iker Nickolas You are welcome :D

  • @bincyjose9994
    @bincyjose9994 3 года назад +90

    ഡോൺ ചേട്ടന് വീഡിയോയിൽ കാണിച്ചത് ഇഷ്ടപ്പെട്ടു നെഗറ്റീവ് പറയുന്നത് ഇനി നിർത്തിക്കോളും 😍😍😍

  • @aryasworld719
    @aryasworld719 3 года назад

    Chechi ara video shoot cheythu tharune

  • @saranyavijeesh7593
    @saranyavijeesh7593 3 года назад +2

    ഡിമ്പുന്റ് വ്ലോഗ് ഞാൻ ഇന്ന് ഫസ്റ്റ് ടൈം ആണുട്ടോ കാണുന്നെ...നന്നായിട്ടുണ്ട് 👍👍... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... പിന്നെ ഒരു കാര്യം ഞാനും ഒരു തൃശൂർ കാരി ആണുട്ടോ 😍😍😍