ഇന്റർവ്യൂ കഴിയുന്നത് വരെ ഇത്തരം വിഡിയോകൾ, ദിവസേനയുള്ള CA , updates whatsapp കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക. മെസ്സേജ് വന്നവർ മാത്രം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ലിങ്ക്: chat.whatsapp.com/LK6GBpLmM7QCnW9Uz7YlEe
Full time language teacher ന്റെ പ്രൊഫൈൽ മെസ്സേജ് വന്നു. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ. ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രേ ആഡ് ചെയ്തുള്ളൂ. മാർക് ലിസ്റ്റ് ആഡ് ചെയ്തില്ല.ഇന്നായിരുന്നു ലാസ്റ്റ് ഡേറ്റ്.കൊടുക്കാൻ പറ്റിയില്ല. എന്ത് ചെയ്യാനാവും sir
Sir certificate lle date etha kodukendath... date of publication ahhno... Kodukendath... Sslc yil 2 dates und... Exam nadanna date um... Result publish cheytha datum
ഞാൻ psc profile ഉണ്ടാക്കിയപ്പോൾ ഐഡി proof ആയി ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ആണ് കൊടുത്തത് ഇപ്പോൾ സർട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യുമ്പോൾ അത് അപ്‌ലോഡ് ചെയ്യണോ
കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഇതുവരെ കിട്ടിയിട്ടില്ല .നവംബർ 2- നാണ് സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് 31 ആയതു കൊണ്ട് 2017- ൽ എടുത്ത കമ്മ്യൂണിസ്റ്റ് സർട്ടിഫിക്കറ്റ് വെച്ചാണ് അപ്‌ലോഡ് ചെയ്തത്.അതുകൊണ്ട് എന്തെങ്കിലും പ്രശ്നം വരുമോ സാർ ? Pls reply
Ente ttc certificate date of birth thiruthan enthu cheyyanam 15 varshathinu mukalilayi order kittan apply cheithitt oru reply kittiyilla eni enthu. Cheyyum😢
Sir, documents upload ചെയ്തപ്പോ clarity കുറയുന്നു.. 100 kb ആയത് കൊണ്ട് ഇത്രേ ക്ലിയർ ആവുള്ളു എന്ന് പറഞ്ഞു cafe l നിന്ന്... അത്കൊണ്ട് എന്തെങ്കിലും പ്രശ്നം വരുമോ???
ഉയർന്ന യോഗ്യതകൾ (പിജി, സെറ്റ് )എന്നിവ അപ്‌ലോഡ് ചെയ്താൽ പ്രശ്നമുണ്ടോ? Pg(Msc zoology )kannur university യുടെ ഈക്വിവലൻസി സർട്ടിഫിക്കറ്റ് മതിയാകുമോ (pg from Bharathiar University, koimbathur, regular mode
സർ,lp ക്ക് മെസ്സേജ് വന്നു എനിക്ക് ഡിഗ്രിയും ഉണ്ട് ഡിഗ്രീയുടെ ഒരു sem mark list കളഞ്ഞു പോയി അതോണ്ട് ഡിഗ്രി add ചെയ്യണോ d el ed ൻ്റെ certificate um Mark listum മാത്രം add ആക്കിയാൽ മതിയോ
Sir OBC-NCL സർട്ടിഫിക്കറ്റിൻ്റെ വാലിഡിറ്റി 06/11/2024 തീയതി തീരും. 04/11/24 ന് അപ്‌ലോഡ് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ്. പുതിയ സർട്ടിഫിക്കേറ്റ് വാങ്ങേണ്ടതുണ്ടോ?
Sir ithonnu reply cheyyamo..njan padichath Mysore University ila nu degree..avide achante peril oru spelling mistake und..athinu njan ividunnu one and the same vangitund..but ath mathiyavumo certificate upload cheyyumbolathinte peril reject avumo
Sir ഞാൻ കഴിഞ്ഞ വർഷം D. El. Ed കഴിഞ്ഞതാണ്. But lp up അപ്ലൈ ചെയ്യുന്ന ടൈമ് ൽ ttc എന്ന ക്വാളിഫിക്കേഷൻ ൽ ആണ് by മിസ്റ്റേക് apply ആയത്. പ്രൊഫൈൽ ഇൽ ഇപ്പൊ അത് ലോക്ക് ആണ്.lp up പോസ്റ്റ് ന് ttc എന്ന ക്വാളിഫിക്കേഷൻ വെച്ച് apply ചെയ്തതോണ്ട് തിരുത്താൻ പറ്റുന്നില്ല.സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ msg വന്നാൽ ഇത് പ്രോബ്ലം ആവില്ലേ. എന്താ ചെയ്യേണ്ടത് എന്ന് ഒരു ഐഡിയ ഇല്ല. പ്ലീസ് റിപ്ലൈ
SSLC യിൽ പറഞ്ഞിരിക്കുന്ന castum ഇപ്പോൾ നിലവിൽ ഉള്ള castum തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ മാത്രം caste certificate അപ്‌ലോഡ് ചെയ്താൽ മതിയെന്ന് കേട്ടു. ഞാൻ ഒബിസി ആണ്.
sir, PSC web site -ൽ KFC Assistant Manager post-ലേക്കുള്ള documents upload ചെയ്യുവാനുള്ള date 11.10.2024 - ന് കഴിഞ്ഞുപോയി. ഇന്നലെ PSC site open ചെയ്തപ്പോളാണ് profile -ൽ message കണ്ടത്. mobile phone -ൽ message ഒന്നും വന്നില്ലായിരുന്നു. ഇനി എന്തു ചെയ്യുവാൻ കഴിയും? please reply
Sir part time hsa ക്ക് വേണ്ടി 3month മുന്നേ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തിരുന്നു. ഇനി വീണ്ടും msg വരുമോ. അന്ന് നോൺ ക്രീമെലേയർ അപ്‌ലോഡ് ചെയ്തിരുന്നില്ല.
Sir ente qualification D. El. Ed aan. But examinu apply cheyyunna time l mistake l TTC vechan lp up apply aayath. Ippo Profile upload l TTC enna bhagam ozhinju kidakkan. Post apply cheythath ttc l aayathond ath thiruthanum pattunnilla. Enthelum cheyyaan patto sir..? Pls reply
പ്രൊവിഷണൽ ന് 6 മാസമാണ് വാലിഡിറ്റി. തത്കാലം അപ്‌ലോഡ് ചെയ്ത് psc ജില്ലാ office ൽ നേരിട്ട് പോയ് കാര്യം പറയുക. ഇന്റർവ്യൂ വരെ സമയം അനുവദിക്കുമായിരിക്കും. പെട്ടെന്ന് സർട്ടിഫിക്കറ്റ് കിട്ടാനുള്ള ഓപ്ഷൻ നോക്കുക. യൂണിവേഴ്സിറ്റി യിൽ നേരിട്ട് പോയാൽ ഒന്ന് രണ്ട് ദിവസം കൊണ്ട് ലഭിക്കുന്ന സാഹചര്യം ഉണ്ട്
Cut off markinekkal മുകളിലാണ് മാർക്കെങ്കിൽ ഷോർട്ട് ലിസ്റിൽ വരും. Ews സപ്ലിമെൻ്ററി ലിസ്റ്റില് ഉൾപെടാനുള്ള മാർക്ക് മാത്രമേ ഉള്ളുവെങ്കിൽ ഷോർട്ട് ലിസ്റ്റില് ഉൾപെടുത്തില്ല
ktet സർട്ടിഫിക്കറ്റ് വേണം. Printout അപ്‌ലോഡ് ചെയ്തിട്ട് psc ജില്ലാ ഓഫിസിൽ പോയ് കാര്യം പറയുക. പെട്ടെന്ന് സർട്ടിഫിക്കറ്റ് കിട്ടാനുള്ള വഴികൾ നോക്കുക. ഇന്റർവ്യൂ വരെ സമയം തരാൻ സാധ്യത ഉണ്ട്
My profile എടുക്കുക. പിന്നീട് Add / view profile details എന്നത് ക്ലിക്ക് ചെയ്യുക. അതിൽ general certificates എന്നത് eduth add കൊടുക്കുക. Document ടൈപ് എന്നിടത്ത് non creamy എന്നത് എടുത്ത് ഡീറ്റെയിൽസ് കൊടുക്കുക. എന്നിട്ട് scanned ഡോക്യൂമെന്റിൽ പോയാൽ അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണും
Sir kazhinja upsa samayath certificate upload cheythirunu... Non creamy layer certificate annu upload cheythath aanu ath puthiyath veendum upload cheyano?
Njan thamilnadu teacher education university l ninn BEd kazhinjdhanu.Calicut university l ninnum equivalency certificate kittiyittund...adhinte koode gov order koodi upload cheyyano atho equivalency certificate mathram madhyo?
Sir tamil naatil ninnum keralathilek marriage cheythavark kerala village office il ninnum non cremy layer certificate tharilla. Anganeyullavar enthaanu cheyyuka.
Sir,SSLC ബുക്കിലെ അഡ്രസ്സും ആധാർ കാർഡിലെ അഡ്രസ്സും വ്യത്യസ്തമാണ്.ആ ധാർകാർഡിലെ അഡ്രസ്സ് വെച്ചാണ് ക്രിമിലിയർ കിട്ടിയത് അത് പ്രശ്നമാകുമോ വൺ ആന്റ് സെയിം വേണ്ടി വരുമോ
Sir, njan ee varsham athayath February 2024 il ews certificate upload chythirunu, vere oru exam nte verification nu. Appol ini puthiyath venamoo? Ellarum parayunu one financial year ann validity enn, chilar parayunu 6 month annenn.. Onn reply tharane sir
NOC ഇപ്പോൾ വേണ്ട എന്നാണറിവ്. Psc. യിൽ വിളിച്ച് ഉറപ്പ് വരുത്തുക. NOC വാങ്ങുകയാണെങ്കിൽ അപേക്ഷിക്കുന്നതിന് മുൻപാണ് വാങ്ങേണ്ടത്. അങ്ങനെ വാങ്ങിയിട്ടുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക
@farsanaap1285 കിട്ടിയില്ലെങ്കിൽ ഇപ്പോൾ ഉള്ളത് കൊടുക്കു. പ്രശ്നമുണ്ടാവുന്ന കാര്യമല്ല. വെരിഫിക്കേഷൻ പോവുമ്പോൾ പുതിയത് കിട്ടിയാൽ ആ സമയത്ത് ഒന്നുകൂടെ അപ്‌ലോഡ് ചെയ്യാൻ പറയുകയും verify ചെയുകയും ചെയ്യും. Psc ജില്ലാ ഓഫിസിൽ വിളിച്ചാൽ ഈ കാര്യങ്ങൾ പറഞ്ഞു തരും
Sir lpst cirtificate upload cheyyumbo d el ed and digreee certificate mathre pattunnoluu..mark list upalod cheyyan kaHiyunnilla.. certificate mathram madhiyo sir ...plz reply..
സർ, Ente sslc ulla address ulla sthalath alla njn ipo thamasikunne, 5 varsham munne veed mari, athupole ncl apply akumpo ration card il name husbandinte veetile ration cardilanu. Athuvech ncl apply akiyapol vanna ncl le address 5 varsham munne mariya veetile addressilanu, apo sslc yum ncl um address different ayille. Angane anenkil one and same crtfct veno sirr?
ഇന്റർവ്യൂ കഴിയുന്നത് വരെ ഇത്തരം വിഡിയോകൾ, ദിവസേനയുള്ള CA , updates whatsapp കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക. മെസ്സേജ് വന്നവർ മാത്രം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
ലിങ്ക്: chat.whatsapp.com/LK6GBpLmM7QCnW9Uz7YlEe
Sir lp ke degree upload chaiyano? Reply
Full time language teacher ന്റെ പ്രൊഫൈൽ മെസ്സേജ് വന്നു. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ. ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രേ ആഡ് ചെയ്തുള്ളൂ. മാർക് ലിസ്റ്റ് ആഡ് ചെയ്തില്ല.ഇന്നായിരുന്നു ലാസ്റ്റ് ഡേറ്റ്.കൊടുക്കാൻ പറ്റിയില്ല. എന്ത് ചെയ്യാനാവും sir
jilla psc office l poyal avar add cheyyan open aki tharum
Sir certificate lle date etha kodukendath... date of publication ahhno... Kodukendath... Sslc yil 2 dates und... Exam nadanna date um... Result publish cheytha datum
result date mathi
Sir njaan obc aaane NCLC upload cheythilla eni cheyyan pattumo
സർ ktet സർട്ടിഫിക്കറ്റ് upload ആയില്ലായിരുന്നു. Cafe ചെയ്തപ്പോൾ ഇനി reupload cheyyan പറ്റുമോ. ഡേറ്റ് 5/11/2024 ആയിരുന്നു
psc jilla office l nerit poyi parayuka.
ഞാൻ psc profile ഉണ്ടാക്കിയപ്പോൾ ഐഡി proof ആയി ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ആണ് കൊടുത്തത് ഇപ്പോൾ സർട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യുമ്പോൾ അത് അപ്‌ലോഡ് ചെയ്യണോ
Venda. Adhar cheythitillel cheyyanam
@@Prepscale ആധാർ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
Profile ഉണ്ടാക്കിയപ്പോൾ ബാങ്ക് പാസ്ബുക്ക് കൊടുത്തു എന്നതിന്റെ പേരിൽ അത് അപ്‌ലോഡ് ചെയ്യണം എന്നില്ല. മറ്റെല്ലാം ചെയ്തു എന്നുറപ്പ് വരുത്തണം
SSLC plus two aadhar NCL deled details ktet certificate ഇവ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇത് മാത്രം അല്ലെ വേണ്ടതുള്ളൂ
Athe
സർ പ്രൊഫൈലിൽ ktet ന്റെ mark percentage രേഖപെടുത്താൻ വിട്ടുപോയിരുന്നു certificate uploadine മുൻപായി ചേർത്താൽ മതിയോ
Ath prashnamilla
Sir athupole njn muslim ane appol ncl certificate vendae but profilil ncl upload cheyn pattunilla not required ane
Sir, centrl govt.employee Service certificate upload ചെയ്യേണ്ട അത്യവശ്യം ഉണ്ടോ.
കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഇതുവരെ കിട്ടിയിട്ടില്ല .നവംബർ 2- നാണ് സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് 31 ആയതു കൊണ്ട് 2017- ൽ എടുത്ത കമ്മ്യൂണിസ്റ്റ് സർട്ടിഫിക്കറ്റ് വെച്ചാണ് അപ്‌ലോഡ് ചെയ്തത്.അതുകൊണ്ട് എന്തെങ്കിലും പ്രശ്നം വരുമോ സാർ ? Pls reply
Village office l vilich / nerit kand karyam paranj gouravam manasilakiyaal kitille? Kitiyillel mathram ullath upload cheythot psc k epozhanu upload cheyuvan paruva enn paranj mail koode ayaku
Sir villagilum talukilum poyi nerittu paranju.... Enitt kittiyittilaaa.... Psc officil nerittu poyi parayanoiii?. Certificate upload cheyanulaa last date nale aaanu... Nale holiday allee....
Sir, trissur lpsa muslim 34 mark und. Msg vannitilla. Ennal 31,33 mark ullavark msg vannitund. Njan kazhinja listil und. Athu kond aayirikuo ithavana msg varathath. Already uploaded aayath kondano?
Ente ttc certificate date of birth thiruthan enthu cheyyanam 15 varshathinu mukalilayi order kittan apply cheithitt oru reply kittiyilla eni enthu. Cheyyum😢
Ippol ullath upload cheyyuka
സർ ആധാർ അപ്ഡേറ്റ് ചെയ്തിട്ടില്ല കൊടുത്തിട്ടുണ്ട്. നിലവിൽ പഴയ ആധാർ വെച്ച് അപ്‌ലോഡ് ചെയ്താൽ വെരിഫിക്കേഷന് വിളിക്കാതിരിക്കുമോ
Ella. Prashnam undavilla
Kottayam vanno?
Ews vach കൊടുത്തു. സർട്ടിഫിക്കറ്റ് കിട്ടിയില്ലേൽ disqualify ആകുമോ
Ella. Cut off nu mukalil markindel listil undakum. General ayi pariganikkum
Applicationte time il wife of jawan enne koduthittilla...eni athinte documents upload cheythitt karyam undo
കാര്യം ഇല്ല എന്നാണ് തോന്നുന്നത്. വൈഫ് ഓഫ് ജവാൻ preference kitunnath👍രണ്ട് പേരുടെ മാർക്, ജനന തിയതി എന്നിവ ഒരുപോലെ ആവുന്ന അവസരത്തിൽ മാത്രമാണ്
@@Prepscale ok
Ews kittiyitilla.. Ipo thanne upload cheyano.. Request ayachal mathiyo
Request ayakuka. Bakiyellam upload cheyth parumenkil nale thanne psc jilla oficel poyi time vanguka
Sir njn OBC ആണ്. നോൺ ക്രീമി ലയർ ഉണ്ട്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് കൂടി veno
വേണ്ട
Sir k tet 2 certificate kitilla marklist apply cheithal mathiyo..
മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യുക. Psc ഓഫീസിൽ നേരിട്ട് പോയി സമയം neetitharaan അപേക്ഷിക്കുക
@Prepscale sir najn palakkad ane enu poyirunu psc office avide parajath ellam certificate uplod cheyana parajath...
Pinne najn DEO office poyi letter koduthu,..
Sir marklist kude oru latter attach cheiuthitund..
Sir, documents upload ചെയ്തപ്പോ clarity കുറയുന്നു.. 100 kb ആയത് കൊണ്ട് ഇത്രേ ക്ലിയർ ആവുള്ളു എന്ന് പറഞ്ഞു cafe l നിന്ന്... അത്കൊണ്ട് എന്തെങ്കിലും പ്രശ്നം വരുമോ???
ഇല്ല. ക്ലാരിറ്റി തീരെ കുറവാണെങ്കിൽ വെരിഫിക്കേഷൻ പോവുമ്പോൾ വീണ്ടും അപ്‌ലോഡ് ചെയ്യാൻ പറയും. Zoom ചെയ്താൽ വായിക്കാൻ പറ്റണം
Thank u sir @@Prepscale
കഴിഞ്ഞ തവണ upload ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യേണമോ noncreamylayer ഒഴികെ
Venda. Ellam undenn urapp varuthanam
Kazhinja thavana cheythavark msg varunnundo?
SSLC യിലെ സർട്ടിഫിക്കറ്റിൽ അമ്മയുടെ ഇനിഷിയൽ ഇല്ല, പ്രൊഫൈലിൽ ആഡ് ആക്കി അത് പ്രോബ്ലം ഉണ്ടോ?
ella
experience certificate upload cheyanno?
cheythalum ellelum kuzhapamilla
Sir പ്രൊഫൈലിൽ ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്തതിനു ശേഷം എത്ര ഡേ കഴിഞ്ഞാൽ ആണു വെരിഫിക്കേഷൻ വിളിപ്പിക്കുക... എനിക്ക് വിദേശത്ത് പോകേണ്ട ആവശ്യം undayirunnu
Short ലിസ്റ്റ് വന്നതിനു ശേഷമാവനാണ് സാധ്യത. ചിലപ്പോൾ ഇന്റർവ്യൂ ദിവസത്തിൽ തന്നെയാവാനും മതി. എന്തായാലും psc ജില്ലാ ഓഫിസിൽ ബന്ധപെടുക
Thankyou
Upload ചെയ്ത് കഴിഞ്ഞാൽ uploaded എന്ന് പിന്നീട് profile nokiyal kanan patille
Veendum add cheyanedukumbol avde kanan patum.
ഉയർന്ന യോഗ്യതകൾ (പിജി, സെറ്റ് )എന്നിവ അപ്‌ലോഡ് ചെയ്താൽ പ്രശ്നമുണ്ടോ?
Pg(Msc zoology )kannur university
യുടെ ഈക്വിവലൻസി സർട്ടിഫിക്കറ്റ് മതിയാകുമോ
(pg from Bharathiar
University, koimbathur, regular mode
ചെയ്താൽ പ്രശ്നമില്ല. അതുകൂടെ verify ചെയ്ത് തരും. കണ്ണൂർ യൂണിവേഴ്സിറ്റി യുടെ മതി
" Thank you so much, Sir .. 🙏 .. "
സർ,lp ക്ക് മെസ്സേജ് വന്നു എനിക്ക് ഡിഗ്രിയും ഉണ്ട് ഡിഗ്രീയുടെ ഒരു sem mark list കളഞ്ഞു പോയി അതോണ്ട് ഡിഗ്രി add ചെയ്യണോ d el ed ൻ്റെ certificate um Mark listum മാത്രം add ആക്കിയാൽ മതിയോ
Sem wise mark list venam ennilla. Consolidated marklist mathi. Athupole deled+tet1 anengil degree venamenumilla
Wife of jawan certificate upload ചെയ്യണോ
Yes.
Sir wife of jawan certificate egana kittuka. Athil enthanu purpose ezhuthendath.pls rely sir...
@@Prepscale thank you
Alappuzha lpsa certificate upload vannavar undo
Sir OBC-NCL സർട്ടിഫിക്കറ്റിൻ്റെ വാലിഡിറ്റി 06/11/2024 തീയതി തീരും. 04/11/24 ന് അപ്‌ലോഡ് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ്. പുതിയ സർട്ടിഫിക്കേറ്റ് വാങ്ങേണ്ടതുണ്ടോ?
ath mathi.
Enike degree semester marklist ane 3 year ayite enikke 5 marklist ane ullade ,fail aya mark list upload chayano improvement marklist next sem add ayite vanitunde ade mathrame add chaydal pore
degree certificate + consolidated mark list mathi
Da cheytho?
Sir,njan oru govt employee anu..njan certificate upload cheyyumbol noc koode upload cheyyano..
Plz reply
NOC വാങ്ങിയിട്ടുണ്ടോ
@@Prepscale illa .vangano... Pinne degree certificate il spelling mistake und..one and the same certificate mathiyavumo
Sir ithonnu reply cheyyamo..njan padichath Mysore University ila nu degree..avide achante peril oru spelling mistake und..athinu njan ividunnu one and the same vangitund..but ath mathiyavumo certificate upload cheyyumbolathinte peril reject avumo
NOC ഇപ്പോൾ വേണ്ട എന്ന് കേട്ടു. Psc ജില്ലാ ഓഫിസിൽ വിളിച്ചു അന്സ്വെഷിക്കണം. 9061990022 ഇൽ whatsapp ചെയ്യാമോ
marklist upload cheythapo clarity illa.. 100 kb l upload cheyyanm., apol itre clear akunnullu enna cafe l nn paranje.. Enth cheyyum sir
Vayikkaan patunna clear engilum venam. Allenkil veendum upload cheyyan parayum (verification povumbozhenkilum)
Upst yude certificate upload cheyunnathinu munpu profil il personal details edit cheyunnathinu endengilum problem undo?
Ella
muslims nu non creamy layer+ community yum mathrelle uploaded cheyyanulloo
NCL മതി
Sir degree certificate എടുത്തിട്ടില്ല LPSA ക്ക് വേണ്ടി യാണ് പ്രൊഫൈലിൽ degree ad cheithittund. എന്ത് ചെയ്യണം pls rply
Ttc ആണെങ്കിൽ degree വേണം എന്നില്ലല്ലോ
Sir ഞാൻ കഴിഞ്ഞ വർഷം D. El. Ed കഴിഞ്ഞതാണ്. But lp up അപ്ലൈ ചെയ്യുന്ന ടൈമ് ൽ ttc എന്ന ക്വാളിഫിക്കേഷൻ ൽ ആണ് by മിസ്റ്റേക് apply ആയത്. പ്രൊഫൈൽ ഇൽ ഇപ്പൊ അത് ലോക്ക് ആണ്.lp up പോസ്റ്റ് ന് ttc എന്ന ക്വാളിഫിക്കേഷൻ വെച്ച് apply ചെയ്തതോണ്ട് തിരുത്താൻ പറ്റുന്നില്ല.സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ msg വന്നാൽ ഇത് പ്രോബ്ലം ആവില്ലേ. എന്താ ചെയ്യേണ്ടത് എന്ന് ഒരു ഐഡിയ ഇല്ല. പ്ലീസ് റിപ്ലൈ
Sir lp up kkum koode one time upload cheytha mathiyo..atho 2 num seperate cheyano
Oru pravashyam mathi
Ktet orginal veno ഇതുവരെ വാങ്ങിയില്ല
വേണം. ഇല്ലെങ്കിൽ psc ജില്ലാ ഓഫിസ് പോയ് കാര്യം പറയുക. ഇന്റർവ്യൂ വരെ സമയം തരാൻ സാധ്യത ഉണ്ട്. ഉള്ള റിസൾട്ട് പേജ് കൊണ്ടുപോകുക
@@shahmanu303 nthelum vivaram arinjo ithinepatty? Psc office l chodicho?
ഇല്ല വിളിച്ചില്ല, നിങ്ങക്ക് certificate undo
@@shahmanu303 illa
ഏതാ district ? എന്താ ചെയ്തെ പറയണേ
SSLC യിൽ പറഞ്ഞിരിക്കുന്ന castum ഇപ്പോൾ നിലവിൽ ഉള്ള castum തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ മാത്രം caste certificate അപ്‌ലോഡ് ചെയ്താൽ മതിയെന്ന് കേട്ടു. ഞാൻ ഒബിസി ആണ്.
ഒബിസി യിൽ ഉള്ളവർ നോൺ ക്രീമി ലയർ അപ്‌ലോഡ് ചെയ്താൽ മതി
sir, PSC web site -ൽ KFC Assistant Manager post-ലേക്കുള്ള documents upload ചെയ്യുവാനുള്ള date 11.10.2024 - ന് കഴിഞ്ഞുപോയി. ഇന്നലെ PSC site open ചെയ്തപ്പോളാണ് profile -ൽ message കണ്ടത്. mobile phone -ൽ message ഒന്നും വന്നില്ലായിരുന്നു. ഇനി എന്തു ചെയ്യുവാൻ കഴിയും? please reply
Psc ജില്ലാ ഓഫീസിൽ direct പോയി പറയുക
@@Prepscale ok thanks. any hope
Lp certificate upload last date?
Pls reply
Sccc ക്കാർ non cremy layer upload cheyyano
venam
Sir, OBC എല്ലാവരും നോൺ ക്രീമി ലെയർ അപ്‌ലോഡ് ചെയ്യണോ ?
വേണം. എന്നാൽ മാത്രമേ സംവരണത്തിന് പരിഗണിക്കുകയുള്ളൂ
Sir,, Ezhava റിസർവേഷൻ നു community certificate up load ചെയ്യണോ
NCL വേണം
Community certificat sc /st mathram aano???
അതെ
Sir എന്റെ non creamylayer certificate 10-08-2023 ൽ എടുത്തത് ആണ് അത് മതിയാകുമോ
പുതിയത് വാങ്ങണം
പുതിയത് വാങ്ങണം
Sir..ktet verification kazhiju..bt certificate kittiyilla.. Mark list upload cheytha matiyo..plz reply
മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്ത് psc ജില്ലാ ഓഫീസിൽ പോയി അറിയിക്കുക. അവർ തിയ്യതി ഇന്റർവ്യൂ വരെ neetitharaan സാധ്യത ഉണ്ട്. സർട്ടിഫിക്കറ്റ് തന്നെ വേണം
@@sangeethasangeetha4462 Nthelum vivaram arinjo ithinepatty,?
Sir upst kk certificate upload chythalum lpst kum upload chyendi varumalo allee
വേണ്ട
Ews certifie scanned documents upload cheyunathil evida kodukade
general certificates
Njan LC category aanu.
Ethokke certificates upload cheyyanam
എല്ലാ സിർട്ടിഫിക്കറ്റ് വേണം. കൂടെ NCL ഉം
Wife of jawan notification timil add chythillayirunnu...ini add chythal verification timil certificate submit chythaal useful ano Sir?
Eni karyamundakilla. Wife of javan undayalum rand perk mark and date of birth same anengil mathramanu pariganikkuka
Sir aadhar ration card sslc all are in my home adress അപ്പോൾ husbantinte ano ente villagil ninnano nclc certificate undakendath
Evde ayalum kuzhapamilla
Sir part time hsa ക്ക് വേണ്ടി 3month മുന്നേ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തിരുന്നു. ഇനി വീണ്ടും msg വരുമോ. അന്ന് നോൺ ക്രീമെലേയർ അപ്‌ലോഡ് ചെയ്തിരുന്നില്ല.
മെസ്സേജ് വരും
പ്രൊഫൈൽ എടുത്ത് നോക്കുക
Sir enik message vannu Thrissur. Interview kazijano short list idumnath
Ennano msg vannath? Ethra markund?
Alla shortlist aadhyam.
ഷോർട്ട് ലിസ്റ്റ് വന്നിട്ടാണ് ഇന്റർവ്യൂ
Profile photo date September kazhinju ..athukond message varathirikkumo..ekm obc 52
അത് കൊണ്ട് വരാതിരിക്കില്ല. ആ മാർക്കുള്ള obc കാർക്ക് msg വന്നതായി അറിയില്ല
Sir apply cheyyumbol ktet 1 ullarunnu....ippo ktet 2 um und randum add cheyyano
randum add cheythal randum verify cheyth tharum. nirbandamilla
Sir degree and bed certificate upload cheyyumbol consolidated marklist m orgnl crtfct m mathyo... Atho semesterwise ella marklist m veno
Consolidated and orgnl mathi
ഇന്റർവ്യൂ ന് വേണ്ടി മുൻപ് upload ചെയ്തിട്ടുണ്ടെങ്കിൽ അതുമതിയാകുമോ.??
NCL, Community cerfificate polotha validity kazhiyunnava undel athinte puthiyath cheyyanam
Ews certificate' ARD Dated 12.02.2020 'aaya kuzhappam undo
എന്നാണ് കിട്ടിയത്
@@Prepscale 24/10/2024
?
ജനറൽ വിഭാഗത്തിൽ നോൺ ക്രീമിലിയർ സർട്ടിഫിക്കറ്റ് വേണോ
വേണ്ട. Ews ആണെങ്കിൽ അതിന്റെ സെര്ടിഫിക്കറ്റ് വേണം
Sir ente qualification D. El. Ed aan. But examinu apply cheyyunna time l mistake l TTC vechan lp up apply aayath. Ippo Profile upload l TTC enna bhagam ozhinju kidakkan. Post apply cheythath ttc l aayathond ath thiruthanum pattunnilla. Enthelum cheyyaan patto sir..? Pls reply
Ttc എന്നിടത്ത് ഡി.എൽ.എഡ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക. Psc ജില്ലാ ഓഫിസിൽ വിളിച്ചാൽ അവർ പറഞ്ഞുതരും. ടെൻഷൻ ആവേണ്ട ആവശ്യമില്ല
Sir enikk Degree original certificate labhichittilla provisional marklist an labhichath ath upload akkan pattumo
പ്രൊവിഷണൽ ന് 6 മാസമാണ് വാലിഡിറ്റി. തത്കാലം അപ്‌ലോഡ് ചെയ്ത് psc ജില്ലാ office ൽ നേരിട്ട് പോയ് കാര്യം പറയുക. ഇന്റർവ്യൂ വരെ സമയം അനുവദിക്കുമായിരിക്കും. പെട്ടെന്ന് സർട്ടിഫിക്കറ്റ് കിട്ടാനുള്ള ഓപ്ഷൻ നോക്കുക. യൂണിവേഴ്സിറ്റി യിൽ നേരിട്ട് പോയാൽ ഒന്ന് രണ്ട് ദിവസം കൊണ്ട് ലഭിക്കുന്ന സാഹചര്യം ഉണ്ട്
@@Prepscale sir LP ikk vendi an lpikk degree certificate add akknda enn parayunn ath sheri ano
Sir njn upst apply cheyta samayath ews enn koduthu ariyata pattiyatha. Enik ews illa. Pakshe ippo message vannu. Ews ozhich bakkiyellam upload cheytu. Njn shodtlistil ulppedille😢. Ews nte basil aarikkuo enikk message vannth. Pls reply sir
Cut off markinekkal മുകളിലാണ് മാർക്കെങ്കിൽ ഷോർട്ട് ലിസ്റിൽ വരും. Ews സപ്ലിമെൻ്ററി ലിസ്റ്റില് ഉൾപെടാനുള്ള മാർക്ക് മാത്രമേ ഉള്ളുവെങ്കിൽ ഷോർട്ട് ലിസ്റ്റില് ഉൾപെടുത്തില്ല
K tet certificate kittiyitttilla. Pakaram aa print upload cheythal mathiyo..
ktet സർട്ടിഫിക്കറ്റ് വേണം. Printout അപ്‌ലോഡ് ചെയ്തിട്ട് psc ജില്ലാ ഓഫിസിൽ പോയ് കാര്യം പറയുക. പെട്ടെന്ന് സർട്ടിഫിക്കറ്റ് കിട്ടാനുള്ള വഴികൾ നോക്കുക. ഇന്റർവ്യൂ വരെ സമയം തരാൻ സാധ്യത ഉണ്ട്
@@roobinak nthelum vivaram arinjo? Psc office l chodicho?
Ktet 3, pg certificate, set certificate എന്നിവ upload ചെയ്യണോ
അപ്‌ലോഡ് ചെയ്‌താൽ വെരിഫൈ ചെയ്തു കിട്ടും. നിർബന്ധമില്ല
Sc/st alle community certificate vendath..
OEC category il illork ath aavshym ndo?
Allel NCL mathiyo
NCL
Sir, njan exam ezhuthiya timile addressum adhar addressum post office, place different anu. One and same certificate vendi varumo? Pls reply
vivaham karanam address mariyathanel prashnamilla
Non creamy layer certificate upload chyan olla option illa sir athenthukondaa
9061990022 ലേക്ക് ഒന്ന് വിളിക്കാമോ. പറഞ്ഞു തരാം
My profile എടുക്കുക. പിന്നീട് Add / view profile details എന്നത് ക്ലിക്ക് ചെയ്യുക. അതിൽ general certificates എന്നത് eduth add കൊടുക്കുക. Document ടൈപ് എന്നിടത്ത് non creamy എന്നത് എടുത്ത് ഡീറ്റെയിൽസ് കൊടുക്കുക.
എന്നിട്ട് scanned ഡോക്യൂമെന്റിൽ പോയാൽ അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണും
Taluk il ninnu vangiya nclc pattumo upload cheyyan rpf nu vendi vangiyatha athu mathiyo
വില്ലജ് ൽ നിന്ന് വാങ്ങിയതാണ വേണ്ടേ
Sir kazhinja upsc supply list undaarunnu .anneram ella crtfct apply cheythu eni upload msg varuo..eth vare msg vannilla ..trissur district aarunnu
അന്നേരം അപ്‌ലോഡ് ചെയ്തതാണെങ്കിലും msg വരാനാണ് സാധ്യത. പ്രൊഫൈൽ എടുത്ത് നോക്കുക
Sir obc ആണ് non creamy ലയർ സർട്ടിഫിക്കറ്റ് upload ചെയ്താൽ മതിയോ
Yes. Matt educational qualifications certificate koode venam
Sir kazhinja upsa samayath certificate upload cheythirunu... Non creamy layer certificate annu upload cheythath aanu ath puthiyath veendum upload cheyano?
Venam. NCL n One year validity ullo
SSLC yil caste obc aan.. 2014 le list prakaram oec aan sir. Appo community certificate aano non creamy layer certificate aano edukkendath.
നോൺ ക്രീമി ലയർ. Psc യിൽ ഒബിസി ആയിട്ട് തന്നെയായിരിക്കും പരിഗണിക്കുക. Oec എന്ന oru സംവരണം psc യിൽ ഇല്ല
Pg purath padichavar equilance vekkano?
Degree Bed okke natil thanneya padichath
PlZ reply
പിജി നിർബന്ധമില്ലാത്തതിനാൽ അത്യാവശ്യമല്ല. പിജി verify ചെയ്ത് തരണമെങ്കിൽ വേണം
Njan thamilnadu teacher education university l ninn BEd kazhinjdhanu.Calicut university l ninnum equivalency certificate kittiyittund...adhinte koode gov order koodi upload cheyyano atho equivalency certificate mathram madhyo?
ഏതു gov ഓർഡർ ആണ്
Non creamy layer purpose enthan kodukendath state employment ano plzz reply
State employment purpose
Sir ktet verification kazinj but certificate kitan neram vykum...enth cheyum.. please reply 😢😢😢
Nerit psc jilla office l poyk karyam parayuka. Tet pass aya result page undel edukuka. Avark bodyalettaal interview vare samayam anuvadich tharan sadyatha und.
@@Prepscale thank you ♥️
@@blaawww nthelum vivaram arinjo? Psc officil Poyi choicho?
Sir tamil naatil ninnum keralathilek marriage cheythavark kerala village office il ninnum non cremy layer certificate tharilla. Anganeyullavar enthaanu cheyyuka.
അറിയില്ല. അന്വേഷിച്ചിട്ട് നാളെ പറയാം
Thank u sir
ഇപ്പോൾ അപ്‌ലോഡ് ചെയ്യാൻ മെസ്സേജ് വന്നവർക് എല്ല്ലാം ഇന്റർവ്യു അറ്റൻഡ് ചെയ്യാൻ പറ്റുവോ
99% പേർക്കും പറ്റും. ഷോർട് ലിസ്റ്റിൽ 100 പേർ വേണമെങ്കിൽ ഒരു 110 പേർക്ക് msg അയക്കും. അതിൽ കുറച്ച് പേർക്ക് യോഗ്യത ഉണ്ടാവില്ല.
Sir,SSLC ബുക്കിലെ അഡ്രസ്സും ആധാർ കാർഡിലെ അഡ്രസ്സും വ്യത്യസ്തമാണ്.ആ ധാർകാർഡിലെ അഡ്രസ്സ് വെച്ചാണ് ക്രിമിലിയർ കിട്ടിയത് അത് പ്രശ്നമാകുമോ വൺ ആന്റ് സെയിം വേണ്ടി വരുമോ
Athe. Same avastha. അറിയുന്നവർ
clear ചെയ്യാമോ.
എനിക്കും
എങ്ങനെയാണെന്ന് വ്യക്തമാക്കാമോ? Husband/ നിങ്ങളുടെ അഡ്രസിലുള്ള പ്രശ്നമാണോ
@@Prepscale SSLC ബുക്കിൽ എന്റെവീട്ട് പേരാണ്, ആധാർ കാർഡിൽ വീട്ട് പേര്,സ്ഥലം എന്നിവ ഹസ്ബന്റിന്റെ വീട്ടിലേതാണ്.
@@Prepscale sslc കല്യാണം കഴിയുന്ന മുൻപ് ആണല്ലോ. അത് സ്വന്തം വീട്ടിലെ address. കല്യാണം കഴിഞ്ഞ് എടുത്തതാണ് ആധാർ. അതിൽ നിലവിൽ താമസിക്കുന്ന addres
നേരത്തെ ഇതൊക്കെ അപ്‌ലോഡ് ചെയ്തവര് വീണ്ടും ചെയാണോ
നോൺ ക്രീമി ലയർ / കമ്മ്യൂണിറ്റി എല്ലാം upload ചെയ്യേണ്ടവർ ആണെങ്കിൽ validity കഴിഞ്ഞതാണെങ്കിൽ അപ്‌ലോഡ് ചെയ്യണം. അല്ലെങ്കിൽ വീണ്ടും ചെയേണ്ടതില്ല
@@Prepscalevalidity eathray varshamanu
@muhammedshafi417 2027 ഡിസംബർ 31.
31-12-2022 ന് ശേഷം ഉള്ള സർട്ടിഫിക്കറ്റ് ആണെകിൽ പുതിയത് അപ്‌ലോഡ് വാങ്ങി ചെയ്യേണ്ട ആവശ്യം ഉണ്ടോ
Sir, njan 2015 l psc register cheythu. Aa time l caste certificate upload cheythirunnu. SC candidate anu. Athinte validity etra year anu. Eppo KTET upload cheyyan message vannu. SC certificate veendum upload cheyyano? Plz reply
വീണ്ടും ചെയ്യണം. വാലിഡിറ്റി കഴിഞ്ഞു
@@Prepscale Pakshe community upload option l '+' sign kanikkunnilla. Ktet upload option l '+' sign kanikkunnund. Marklist and certificate randum koodi merge cheytjano 100 kb size aakkendathu? Marklist n certificate upload cheyyanam ennu paranjathu kondanu chodichathu. Plz reply....
Sir, general (ews illa) appo community certificate upload cheyyano
വേണ്ട.
Sir daughter of jawan aanu athinte certificate upload cheyyano
പ്രത്യേക പരിഗണന ഇല്ല
Dheevara ഏത് സർട്ടിഫിക്കറ്റ് ആണ് ചെയ്യണ്ടേ cast/noncre
NCL
Eth jillaya
Sir, njan ee varsham athayath February 2024 il ews certificate upload chythirunu, vere oru exam nte verification nu.
Appol ini puthiyath venamoo? Ellarum parayunu one financial year ann validity enn, chilar parayunu 6 month annenn.. Onn reply tharane sir
Ath mathi
നിലവിൽ സർക്കാർ ജോലി ഉള്ളവർ NoC ആണോ Employement സർട്ടിഫിക്കറ്റാണോ upload ചെയ്യേണ്ടത്
NOC ഇപ്പോൾ വേണ്ട എന്നാണറിവ്. Psc. യിൽ വിളിച്ച് ഉറപ്പ് വരുത്തുക. NOC വാങ്ങുകയാണെങ്കിൽ അപേക്ഷിക്കുന്നതിന് മുൻപാണ് വാങ്ങേണ്ടത്. അങ്ങനെ വാങ്ങിയിട്ടുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക
OBC തെളിയിക്കാൻ ആയി sslc certificate മതിയോ ( muslim)
നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. അക്ഷയ വഴി അപേക്ഷിക്കാം
പുതിയ ആധാർ കിട്ടിയില്ലെങ്കിൽ പഴയ ആധാർ upload ആക്കിയാൽ മതിയോ.
E adhar ഡൌൺലോഡ് ചെയ്തെടുക്കാമല്ലോ. അത് മതി
ഇന്ന് ആണ് അപ്ഡേഷൻ കൊടുത്തത്. Upload date nte മുന്നേ e adhaar കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും
@farsanaap1285 കിട്ടിയില്ലെങ്കിൽ ഇപ്പോൾ ഉള്ളത് കൊടുക്കു. പ്രശ്നമുണ്ടാവുന്ന കാര്യമല്ല. വെരിഫിക്കേഷൻ പോവുമ്പോൾ പുതിയത് കിട്ടിയാൽ ആ സമയത്ത് ഒന്നുകൂടെ അപ്‌ലോഡ് ചെയ്യാൻ പറയുകയും verify ചെയുകയും ചെയ്യും. Psc ജില്ലാ ഓഫിസിൽ വിളിച്ചാൽ ഈ കാര്യങ്ങൾ പറഞ്ഞു തരും
Ok
Thank you for your reply
Plus two Duplicate certificate nu apply cheythat vannitilla..so damage certificate aanu upload cheythat.. problem aakuo
ഇല്ല. ഡാമേജ് ആവാത്ത scanned copy കയ്യിലുണ്ടെൽ അത് അപ്‌ലോഡ് ചെയ്യാം
Thank you sir
Sir porth ninn BEd cheythath aahn... equivalent certificate upload cheyanoo
വേണം
Sir lpst cirtificate upload cheyyumbo d el ed and digreee certificate mathre pattunnoluu..mark list upalod cheyyan kaHiyunnilla.. certificate mathram madhiyo sir ...plz reply..
ഡിഗ്രീ കാണുന്നിടത്ത് പ്ലസ് അടിച്ചാൽ കൊടുക്കാൻ പറ്റും. ഡി el edinum. Consolidated ഉണ്ടെങ്കിൽ അത് മതി. ഇല്ലെങ്കിൽ ഓരോ semum അപ്‌ലോഡ് ചെയ്യൂ
Sir, njn TTC aanu. K. Tet 2 add qualification kodthanu njn exam n apply cheythath k tet 1 annu pass aayirynnu but qualification add cheyathath ipo aduthanu. K. Tet 2 certificate enik kittiyittilla apo k-tet 1 mathrm upload akkiyal presnm ndo
Ktet 2 അന്ന് pass ആയിരുന്നോ?
@@Prepscale ys, randum pass aayirynnu. But k tet 2 mathrm add cheythirunnullu. Athinte certificate kittiyittilla. K tet 1 exam kazhinjanu add akkiyath. 1 mathrm uploaded akkiyal kuzhappm ndo
@anupamavs4831 ഉള്ളത് ആഡ് ചെയ്യൂ. പ്രശ്നമുണ്ടാവാൻ സാധ്യതയില്ല. Psc ജില്ലാ ഓഫീസിൽ direct പോയി കാര്യം പറഞ്ഞാൽ കൃത്യമായി പറഞ്ഞു തരും.
Ews apply cheythapol undayirunnu. Dtd 9/10/2023
Ippol enik joliyund
Ews certificate kittilla
Entha cheyya
Kituvonn നോക്കുക. കിടില്ലെങ്കിൽ cut off markinekkal മുകളിലാണ് മർക്കെങ്കിൽ ഉൾപെടും. വില്ലേജ് ഓഫീസർ ആണ് തരേണ്ടത്
Apply ചെയ്യുമ്പോൾ ews ആണ് എന്ന കാരണത്താൽ പരിഗണികുമോ എന്നും answeshikkanam
സർ,
Ente sslc ulla address ulla sthalath alla njn ipo thamasikunne, 5 varsham munne veed mari, athupole ncl apply akumpo ration card il name husbandinte veetile ration cardilanu. Athuvech ncl apply akiyapol vanna ncl le address 5 varsham munne mariya veetile addressilanu, apo sslc yum ncl um address different ayille.
Angane anenkil one and same crtfct veno sirr?
Vivaham karanam adress marunnath swabhavikamanu. One and same vendi varilla ennanu thonunnath. Angane avashyamanengil thanne samayam tharum. Psc jilla office l nerit poyi answeshichaaal krityamay paranju tharum
@@Prepscale tnq sir👍
Sir ente sslc ile dob and adhar card dob is different aanu problemm aavumo😢😢😢nalla tension aakunh
Ella.
NVT kk vndi already ella certificates m upload chythitund..bt otv kzhnjitilla...apo ini msg varuo?
വരാനാണ് സാധ്യത
Sir OEC aanu non creamy layer certificate matram mathyooo..?
Caste certificate separate veno..? Non creamy layer alle vendu..?
SCCC Aaanu caste
Non creamy layer mathi
Hw to join UPST interview batch?
Pls call to 9061990022
Sir , RRB kk vendi undakkiya NCL certificate upload akkan patto.
Central employment aa.
Kuzhappam undavo
അത് പോരാ. സ്റ്റേറ്റ് എംപ്ളോയ്മെന്റ്റ് പർപ്പസ് വേണം. ഇപ്പോഴുള്ള NCL കൂടെ അറ്റാച്ച് ചെയ്തു അപേക്ഷിച്ചാൽ പെട്ടെന്ന് തന്നെ കിട്ടും
Sir, one time certificate kittiyatha .. so pineyum upload cheyano
NCL , community polothava ellenkil veendum cheyenda avashyamilla