രണ്ടു പ്രാവശ്യം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി, സ്വീപ്പർ ഗ്രേഡ് തസ്തികയിലേക്കുള്ള ജോലിക്ക് വേണ്ടി ബിപിഎൽ കാർഡ് ഉള്ള ഞങ്ങൾ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ രേഖകളും ഹാജരാക്കിയിട്ടും, നായർ സമുദായത്തിലെ സെക്രട്ടറിയോ പ്രസിഡണ്ടോ നൽകുന്ന പ്രത്യേക സർട്ടിഫിക്കറ്റ് ഇല്ലാതെ ഇല്ലാതെ ഈ ഡബ്ലിയു എസ് സർട്ടിഫിക്കറ്റ് തരാൻ പറ്റില്ലെന്ന് വൈറ്റില വില്ലേജ് ഓഫീസർ തീർത്തു പറഞ്ഞു
sir, എൻ്റെ മകൾക്ക് PSC site-ൽ upload ചെയ്യുന്നതിനായി village officer നൽകിയ EWS certificate -ൽ എൻ്റെ religion & caste ആണ് എഴുതി തന്നിട്ടുള്ളത്. മകൾ general category ആണ്. EWS certificate -ൽ മകളുടെ religion & caste അല്ലേ village office എഴുതി തരേണ്ടത്? please reply
Sir njan oru loco motor disability ulla aal aan, swanthamayi joli, sthalam veedu ithonnum illa enikku ews certificat nu apply cheyyan kazhiyumo, please replay
Sir, കുടുംബത്തിന്റെ വാർഷിക വരുമാനത്തിൽ ഉൾപ്പെടുത്താത്ത കാര്യങ്ങളിൽ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നത് ഉണ്ടല്ലോ. പെൻഷൻ ആണോ വിരമിക്കൽ ആനുകൂല്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
Sir, നമ്മുടെ വീട് residential flat ന്റെ നിർവചനത്തിൽ ഉൾപ്പെടുമോ?OM,No 43011/11/2022-Estt Res-II പ്രകാരം " flat' connotes a number of residential units/dwelling units built on the same plot" എന്നാണ് നൽകിയിരിക്കുന്നത്. ഞാൻ തഹസീൽദരുടെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ വീട് 1000 sq. Ft താഴെ ആവണം എന്നു പറഞ്ഞു. പക്ഷേ വീടിനെക്കുറിച്ച് യാതൊന്നും central ews criteria യിൽ ഇല്ലലോ?
ഇപ്പോൾ ews സർട്ടിഫിക്കറ്റ് ഉണ്ട്. ഇപ്പോൾ വന്ന നോട്ടിഫിക്കേഷൻ പ്രകാരം apply ചെയ്തു റിസൾട്ട് വരുമ്പോളേക്കും കാലാവധി കഴിഞ്ഞു പിന്നീട് സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ പ്രശ്നമുണ്ടോ. ഒരു പ്രാവശ്യം കിട്ടിയാൽ വീണ്ടും അപേക്ഷിച്ചാൽ മാത്രെമേ കിട്ടുള്ളൂ അതോ ആ സർട്ടിഫിക്കറ്റ് കാണിച്ചു renew ചെയ്യാൻ പറ്റുമോ എന്ന് പറയാമോ സർ.
പോസ്റ്റോഫീസ് ആക്സിഡന്റ് ഇൻഷ്യൂറൻസിന് വേണ്ടി ഹെഡ് പോസ്റ്റോഫീസ് മുതൽ എല്ലാപോസ്റ്റോഫീസും കയറിയിറങ്ങിയത് മെച്ചം..ഡിവൈസ് കേടാണ്,നെറ്റ് കിട്ടുന്നില്ല...അങ്ങിനെ ഒഴികഴിവുകൾ നിരത്തുന്നു...ഇവർക്ക് ഇത് ചെയ്ത് തരുന്നതു കൊണ്ട് നഷ്ടം വല്ലതും ഉണ്ടോ...പരാതികൾ ആരെ വിളിച്ചാണ് അറിയിക്കുക..
Central govt aavashyathinan, Apl card preshnamundo?, acahnte school certificate illenkil enth cheyanam? Veed 1000 sq koodiyal kuzhapamundo, swanthamayi vasthuvo, veedo illa but acahnte peril und athan 1000 sq kooduthal ath problem aakumo pls reply.............
Sir , വീടും സ്ഥലവും 10 cent il aan nilkkune ,veedu nilkkune 4 ulil aan 1000 square feet veedu aan ....angne aanakil eniku Central Government exam ezhuthan vendi ews certificate kittan njn അർഹത ഉള്ള ആൾ alley? Atho വീടും സ്ഥലവും full ayittu aano 200 square yard paryune? Please reply
Profile ലിൽ EWS certificate upload ചെയ്‌തിട്ടില്ലായിരുന്നു .verification പോകുന്ന time ൽ കൊണ്ടുപോയാൽ പ്രയോജനം ഉണ്ടോ . Profile ലിൽ ews എന്ന് കൊടുത്തിട്ടുണ്ട് . Plzz replay sir
Sir enik employment exchange oru interview vendi 2021 village office ews cirtificate kittiyirunnu.. Now pscyud avishyagalk.. Ee cirtificate villageoffice kanichal enik new ews kittumo❓
Oru doubt,ipo thamasikuna veed and sthalam enteyo atho parents nteyo peril alla, grandparents nte peril aanu,so engane anu itghinte karyangal,parents nte peril nilavil house or land illa. Pine income engane anu calculate chyuka,
സാർ ഈ കഴിഞ്ഞ LD exam ന് Ews വെച്ച് അപേക്ഷ നൽകി ഇനി സർട്ടിഫിക്കറ്റ് പരിശോധന ചെല്ലുമ്പോൾ പുതിയ സാമ്പത്തിക വർഷത്തെ സർട്ടിഫിക്കറ്റ് വേണോ? അപേക്ഷ വെച്ച സർട്ടിഫിക്കാറ്റ് മതിയോ?
സാർ ഞാൻ 2020 ലും 2021 ലും ews certificate വാങ്ങിയിരുന്നു. 2024 ജനുവരിയിൽ apply ചെയ്ത PSC exam ന് ews എന്ന് കൊടുത്തിരുന്നു. പിന്നീട് 23/11/24 നാണ് പുതുക്കി വാങ്ങിയത്. അത് apply ചെയ്തപ്പോൾ ഇല്ല എന്ന കാരണത്താൽ ജോലി കിട്ടാതിരിക്കാൻ കാരണമാകുമോ?
Sir njn ews apply chayan poyapo achanum ammakum place onnum ellanu vilage nu vagit varan paranu ammde place ooty anu so avida poyit kittan bhuthimut ind athu koduthilaki kittile...😢 achanum ammakum sthalavum veedum ella...pine achan marichit 4 yr ayi
ഹായ് sir എനിക്ക് 3 അര cent സ്ഥലം 700 sq feet വീട് വൈഫിന്റെ പേരിൽ കാലി 10 cent സ്ഥലം ഇണ്ട്.... എന്റെ മകന് കേന്ദ്ര govt ews തന്നില്ല... സ്ഥലം കൂടുതൽ എന്നാണ് പറഞ്ഞത്.... വരുമാനം വാർഷിക ഒരു lakh ഉള്ളു
താങ്കൾക്ക് കിട്ടാൻ അർഹതയുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവർ തന്നിട്ടില്ലെങ്കിൽ തഹസിൽദാർക്കും അവിടുന്നും തന്നിട്ടില്ലെങ്കിൽ കലക്ടർക്കും പരാതി കൊടുക്കു
Sir ente kudumbaanganalude including husband perilulla swathellam kudi 1.5 acre varum.. Income 4 lakhil kuravanu nte veetil bpl card anu apply cheyyan sahikumo sir?
Sir, ആപ്ലിക്കേഷൻ അയക്കുമ്പോൾ ews സർട്ടിഫിക്കറ്റ് വെച്ചിരുന്നില്ല, പക്ഷെ, ഇപ്പോൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്, ews സർട്ടിഫിക്കറ്റ് ഇപ്പോൾ ഹാജരാക്കിയാൽ മതിയാകുമോ
സാർ എൻ്റെ വരുമാനം മാത്രം നോക്കുമ്പോൾ 4 ലക്ഷത്തിൽ താഴെ ആണ് വരുക.. അമ്മയ്ക്ക് ഫാമിലി പെൻഷൻ ലഭിക്കുന്നുണ്ട് അത് EWS വരുമാനം കണക്കാക്കുമ്പോൾ പരിഗണിക്കേണ്ടത് ഉണ്ടോ???..PLS REPLY
Enk 10 cent sthalamund. Athil oru 700sq ft veedum. Wife inu vere onnumilla.molkk JEE exam inte aavashyathinu vendi aanhuu. Ithinu munb plus one admission timil apply cheythappol ews kittiyirunnu villager officer sign cheythathu. Central ews kittumoo
@@SURESAM inn application submit cheythu,pakshe avr ente brother inte income koode kootanam ennu parayunnu,angane aano?18+ ulla brother ee kudumbam ennu ulathil pedumo
Sir ente mrg kazhinjit 6 month ayullu njn general anu ente achan ex-servicemen anu husband obc anu private employee anu enik ews certificate kittumo? Plz reply sir
സർ, എൻറെ പപ്പക്ക് 30 സെൻറ് സ്ഥലമുണ്ട്, ഞങ്ങൾ grand mother ൻ്റെ പേരിലുള്ള വീട്ടിലാണ് താമസം. പപ്പയുടെ പേരിലുള്ള സ്ഥലം നിലം അല്ല, പുരയിടം ആണ് എന്നുപറഞ്ഞ് എനിക്ക്ews തഹസിൽദാർ അനുവദിച്ചു തന്നില്ല ഇത് ശരിയാണോ please reply
Hi pls reply fast very urgent Ipol ews certificate edukumbol 23-24 financial yearile ale kittume,24-25 year theernilalo soo Njn 6th December nu Anu eduthe year 23-24 anu koduthekne any problem in it, Udane upload chyandath aanu please reply
EWS - സർക്കാർ ഉത്തരവും, അപ്ലിക്കേഷൻ ഫോമും ലഭിക്കാൻ ഈ ലിങ്കിൽ നിന്നും download ചെയ്യൂ
drive.google.com/drive/folders/1P9s7vm1-DdS4uyUi1vTpjoChmNq2YdHp
Thankz bro❤️
💙🙏❤️
രണ്ടു പ്രാവശ്യം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി, സ്വീപ്പർ ഗ്രേഡ് തസ്തികയിലേക്കുള്ള ജോലിക്ക് വേണ്ടി ബിപിഎൽ കാർഡ് ഉള്ള ഞങ്ങൾ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ രേഖകളും ഹാജരാക്കിയിട്ടും, നായർ സമുദായത്തിലെ സെക്രട്ടറിയോ പ്രസിഡണ്ടോ നൽകുന്ന പ്രത്യേക സർട്ടിഫിക്കറ്റ് ഇല്ലാതെ ഇല്ലാതെ ഈ ഡബ്ലിയു എസ് സർട്ടിഫിക്കറ്റ് തരാൻ പറ്റില്ലെന്ന് വൈറ്റില വില്ലേജ് ഓഫീസർ തീർത്തു പറഞ്ഞു
പരാതിയുണ്ടെങ്കിൽ താങ്കൾക്ക് തഹസിൽദാരുടെയും അവിടന്നും ശരിയായിട്ടില്ലെങ്കിൽ കലക്ടറെയും സമീപിക്കാവുന്നതാണ്
well explained
💙🙏❤️
Super video
🙏❤️
Is this old video? I think already saw last year. This year any changes in EWS criteria especially central Govt rules regarding land ?
വേറെ മാറ്റങ്ങളൊന്നും വന്നിട്ടില്ല
@@SURESAM thank you sir
സാറ് നല്ല നല്ല വിവരങ്ങൾ തരുന്നു...അതിനായി ഇറങ്ങിയാൽ ഒഴികഴിവാണ് പറയുക...എന്തൊരു അധികൃതർ
🙏
👍🏻👏🏻👏🏻🥰
💙💜♥️👍
Puthiya circular vannittundu.4.15 cent ennullath koottiyittundu...athinde oru video cheyyamo
നോക്കട്ടെ ചെയ്യാം
Education aavshyathinu kutikku vendi apply cheyumbhol aarude peril aanu apply cheyendathu kuttiyudeyo atho parentsine peril aano please reply?
ആരാണോ അപേക്ഷകൻ അവരുടെ പേരിലാണ് കൊടുക്കേണ്ടത് അതായത് കുട്ടിയുടെ പേര്
sir, എൻ്റെ മകൾക്ക് PSC site-ൽ upload ചെയ്യുന്നതിനായി village officer നൽകിയ EWS certificate -ൽ എൻ്റെ religion & caste ആണ് എഴുതി തന്നിട്ടുള്ളത്. മകൾ general category ആണ്. EWS certificate -ൽ മകളുടെ religion & caste അല്ലേ village office എഴുതി തരേണ്ടത്? please reply
പേരൻസിന്റെ മതവും ജാതിയും ആണ് മക്കൾക്കും വരിക
@@SURESAM ok thanks
Sir Ende ration card yil name ullath Palakkad yil anu. Njan ipol Kasaragod anu. Husband nde veetil. Apo njan Ethu village office yil anu povendath ?
നിങ്ങളുടെ ആധാർ കാർഡിൽ അഡ്രസ്സ് ഏതിലാണോ ആ വില്ലേജ്
Sir, EWS nu parents inte certificate details (sslc)veno? Angane kettu.... kindly reply ..
താങ്കൾ വില്ലേജ് ഓഫീസിൽ പോയി അപേക്ഷിക്കു അവർ പറഞ്ഞു തരും
Sir ente veedu corporation പരിധിയിൽ ആണ്. ഇപ്പോൾ 2.25 cent ആണ് ഉള്ളത് അത് 1000sq ft ഇൽ താഴെ അല്ലെ അപ്പോൾ എനിക്ക് eligibility kittumo
അപ്ലൈ ചെയ്യൂ മാഷേ
വിദ്യാഭ്യാസ ആവശ്യത്തിന്
രക്ഷിതാവിന്റെ പേരിലാണോ
അതോ വിദ്യാർഥിയുടെ പേരിലാണോ ews സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്
വിദ്യാർത്ഥിക്ക് വരുമാനം ഇല്ലല്ലോ രക്ഷിതാവിന്റെ പേരിലാണ് വാങ്ങുക
Sir njan oru loco motor disability ulla aal aan, swanthamayi joli, sthalam veedu ithonnum illa enikku ews certificat nu apply cheyyan kazhiyumo, please replay
ജനറൽ കാറ്റഗറി ആണെങ്കിലാണ് ഇതിന് അപ്ലൈ ചെയ്യാൻ പറ്റുക
@@SURESAM ജനറൽ കാറ്റഗറി aan rc
Sir kendra sarkkarinte karyathil ntho oru mattam vannit ind oru video cheyyamo
ഇതുവരെ അങ്ങനെ ഒരു കാര്യം അറിയില്ല
TPO എന്താണെന്നും, അതിന്റെ നിയമനം എങ്ങനെയാണു എന്നതിനെപ്പെറ്റി ഒരു വീഡിയോ ചെയ്യാമോ?
ചെയ്യാം
Good morning Bro. സുഖമാണോ?
Yes bro
Sir, കുടുംബത്തിന്റെ വാർഷിക വരുമാനത്തിൽ ഉൾപ്പെടുത്താത്ത കാര്യങ്ങളിൽ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നത് ഉണ്ടല്ലോ. പെൻഷൻ ആണോ വിരമിക്കൽ ആനുകൂല്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
Yes, അതുമാത്രമല്ല പെൻഷൻ ആവുമ്പോൾ കിട്ടുന്ന പൈസ എല്ലാം അതിൽ ഉൾപ്പെടും
Sir , central governmentinte examinum ration card phh anenkil Application kodukkamo?
താങ്കൾ അപേക്ഷിച്ചു നോക്കൂ
Sir income 8lakhs thazhe ahnoo ???
Download cheyyan thanna certificate il 8 lakhs nn ahnalloo
അത് സെൻട്രൽ ഗവൺമെന്റിന്റെ കാര്യത്തിനാണ്
Sir, നമ്മുടെ വീട് residential flat ന്റെ നിർവചനത്തിൽ ഉൾപ്പെടുമോ?OM,No 43011/11/2022-Estt Res-II പ്രകാരം " flat' connotes a number of residential units/dwelling units built on the same plot" എന്നാണ് നൽകിയിരിക്കുന്നത്. ഞാൻ തഹസീൽദരുടെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ വീട് 1000 sq. Ft താഴെ ആവണം എന്നു പറഞ്ഞു. പക്ഷേ വീടിനെക്കുറിച്ച് യാതൊന്നും central ews criteria യിൽ ഇല്ലലോ?
തഹസിൽദാർ പറയുന്നതാണ് ശരി
@SURESAM പക്ഷേ അങ്ങനൊരു criteria ഇല്ലല്ലോ? 🤷🏻♂️
Sir njan thamasikunna vedu cheruthanu, verea 5 cent plot undu entea peril avidea veedu pani nadakkuvani 1000sqt kuduthal undu, ews kittumo
Sir ഞാൻ bpl ആണ്.കാസ്റ്റ് OEC. എനിക്ക് EWS സർട്ടിഫിക്കറ്റ് കിട്ടുമോ psc ലിസ്റ്റിൽ ഉണ്ട് വെരിഫിക്കേഷൻ കഴിഞ്ഞു.
ജനറൽ കാറ്റഗറിയിൽ ഉള്ളവർക്കാണ് ഈ ഡബ്ലിയു എസ് കിട്ടുക
GPAT (Mpharm )
Entrance അപേക്ഷിക്കുമ്പോൾ
state ews മതിയോ?
അപേക്ഷ അയക്കുമ്പോൾ തന്നെ upload ചെയ്യണോ?
Pls reply
അതിനെപ്പറ്റി എനിക്ക് വലിയ അറിവില്ല
same doubt?
Sir married ayittulla alkkar husbandinte varshika varumanam vechano apekshikkuka? or swantham parentsnte varshika varumanam nokki apply cheyyan sadhikkumo?
വില്ലേജ് ഓഫീസിൽ പോയാൽ അവർ പറഞ്ഞു തരും
കുടും ലെത്ത ആശ്രയിച്ചുകഴിയുന്ന 18 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ സോമ്പത്തിക സംവരണത്തിന് അര്‍ഹരോയ 'കുടും ം' എന്ന നിര്‍വനത്തില്‍ ഉള്‍ലെപ്പടുന്നു...ithu enthaanu udeshikune? Apeeshaknte Sahodharngal ithil pedumo?
ഇല്ല
Sir white Ration card 17 cent 1200 sqr feet house but loan und
EWS kittumo sir please replay
EWS ന് അപേക്ഷിക്കൂ
ഇപ്പോൾ ews സർട്ടിഫിക്കറ്റ് ഉണ്ട്. ഇപ്പോൾ വന്ന നോട്ടിഫിക്കേഷൻ പ്രകാരം apply ചെയ്തു റിസൾട്ട് വരുമ്പോളേക്കും കാലാവധി കഴിഞ്ഞു പിന്നീട് സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ പ്രശ്നമുണ്ടോ. ഒരു പ്രാവശ്യം കിട്ടിയാൽ വീണ്ടും അപേക്ഷിച്ചാൽ മാത്രെമേ കിട്ടുള്ളൂ അതോ ആ സർട്ടിഫിക്കറ്റ് കാണിച്ചു renew ചെയ്യാൻ പറ്റുമോ എന്ന് പറയാമോ സർ.
ആവശ്യമെങ്കിൽ മാത്രം പുതിയത് സബ്മിറ്റ് ചെയ്താൽ മതി
Sir epol ews vanna mattam patti video cheyumo.keralam.
Kerala il മാറ്റം ഉണ്ടോ?
മാറ്റം വന്നിട്ടുണ്ടെങ്കിൽ വീഡിയോ ചെയ്യാം
Sir... Ration card White aanel preshnm indo?? State anu vendath
അതു കുഴപ്പമില്ല
Sir PHH and BPL same ano
BPL എന്നത് ഇപ്പോൾ ഇല്ല മുൻഗണന എന്നുള്ള പേരിലാണ് അറിയപ്പെടുന്നത്
Sir, list vannu joliyil praveshikkumbol EWS certificate renew cheyyendathundo?
അപ്പോൾ അവർ ആവശ്യപ്പെട്ടാൽ കൊടുത്താൽ മതി
Sir,grandparents marichupoyi.aa sthithik grandparentsinte property parentsinte aayi consider cheyyumo ews il?
Yes
അനന്തരാവകാശികൾ നിങ്ങളുടെ അച്ഛനും അമ്മയും ആയിരിക്കില്ലേ അതുകൊണ്ടുതന്നെ പരിഗണിക്കും
സാർ ഇതു ഓൺലൈൻ വഴി ആണോ അപേക്ഷ 🤔
അല്ല നമ്മൾ നേരിട്ട് വില്ലേജ് ഓഫീസിൽ പോയിട്ട് അപേക്ഷിക്കുക
Sir, njan psc ranklistil 2nd rank aanu (EWS) .but rotation chart varumpol Number 19 aanu ente turn (EWS) .but 15 post ullu😢.OC ayit pariganikkumo.pls pls replay
ഇതൊക്കെ സാങ്കേതികമായ കാര്യങ്ങൾ അല്ലേ? എനിക്ക് എങ്ങനെ അറിയാൻ കഴിയുക
പോസ്റ്റോഫീസ് ആക്സിഡന്റ് ഇൻഷ്യൂറൻസിന് വേണ്ടി ഹെഡ് പോസ്റ്റോഫീസ് മുതൽ എല്ലാപോസ്റ്റോഫീസും കയറിയിറങ്ങിയത് മെച്ചം..ഡിവൈസ് കേടാണ്,നെറ്റ് കിട്ടുന്നില്ല...അങ്ങിനെ ഒഴികഴിവുകൾ നിരത്തുന്നു...ഇവർക്ക് ഇത് ചെയ്ത് തരുന്നതു കൊണ്ട് നഷ്ടം വല്ലതും ഉണ്ടോ...പരാതികൾ ആരെ വിളിച്ചാണ് അറിയിക്കുക..
ഹെഡ് പോസ്റ്റ് ഓഫീസിൽ അറിയിക്കുക
Central govt aavashyathinan, Apl card preshnamundo?, acahnte school certificate illenkil enth cheyanam? Veed 1000 sq koodiyal kuzhapamundo, swanthamayi vasthuvo, veedo illa but acahnte peril und athan 1000 sq kooduthal ath problem aakumo pls reply.............
താങ്കൾ അപ്ലൈ ചെയ്യൂ എന്തെങ്കിലും വേണമെങ്കിൽ അവർ പറഞ്ഞുതരും
Sir , വീടും സ്ഥലവും 10 cent il aan nilkkune ,veedu nilkkune 4 ulil aan 1000 square feet veedu aan ....angne aanakil eniku Central Government exam ezhuthan vendi ews certificate kittan njn അർഹത ഉള്ള ആൾ alley? Atho വീടും സ്ഥലവും full ayittu aano 200 square yard paryune? Please reply
വീടും ഇടവും 10 സെന്റിന്റെ ഉള്ളിൽ ആണല്ലോ അപ്പോൾ കിട്ടില്ല
Gulfill work ചെയ്യുന്നവരെ ews ലഭിക്കുമോ (basic salary ano nokunath)
ഈ പറഞ്ഞ വാർഷിക വരുമാനം കുറവുള്ളവർക്ക് എല്ലാവർക്കും കിട്ടും
enikku ews certificate kitiyathu november 2024 anu.athinte validity ethra masam vare undu
@@LAYAM.V-yf5iv 2024 മാർച്ച് 31 വരെ
Appol oru doubt JEE Examinu vendi apply cheyuvanegil central EWS sum, KEAM examinu apply cheyuvanel state govt EWS aano vendath , appol 2 ennam vendi varuvo ? Please reply
താങ്കൾ വില്ലേജ് ഓഫീസിൽ പോയി അപേക്ഷിക്കുക അവർ നിങ്ങളെ സഹായിക്കും
@@SURESAM Sir, enthu cheyana village officeil poyappol avar aake thanuppan swabhavam aanu nammal entho awudharyam chodikkunna pole aanu perumattam okke
Sir state ews ne house square feet etra venamenu parayunudo ippo
ഇല്ല
@SURESAM ews reservation ippol psc rank listil edukan thudagiyo
1 month munne lawkku entho mattam vannatindu
@@BasilDeztro777 illa bro cpo rank list il onnum edukalila
Sir njan oru 3 years munpe eduthu ews pinnede poyi puthukkan poyappol avar avishyamullappol vannal mathi. Ennu paranju
മതി, അങ്ങിനെ ചെയ്താൽ മതി
Ith apply cheyyan povumbo enthoke aanu kond povendath?
Documents?
നിങ്ങളുടെ ആധാറും ആയിട്ട് ചെന്നാൽ മതി അവർ പറഞ്ഞുതരും എന്തൊക്കെയാണ് വേണ്ടത് എന്ന്
സെൻട്രൽ ഗവൺമെൻറിൻറെ ആവശ്യത്തിനുള്ള സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കേണ്ട വിധം പറഞ്ഞില്ലല്ലോ....
പറഞ്ഞിട്ടുണ്ടല്ലോ വില്ലേജ് ഓഫീസിൽ തന്നെയാണ് അപേക്ഷ കൊടുക്കേണ്ടത്
Sir
Njn exam in apply cheyyumbol ews koduthittilla....ennal ippol listil ulpettittind... verification povumbol certificate kond poyal pariganikkumo
സാധ്യത കുറവാണ്
Kerala psc examinu ayakumbol nammude house plot area , sthalam ethine kurich details kodukano? Income certificate kitti, athu mathiyo
പിഎസ്സിക്ക് അങ്ങനെയുള്ള ഡീറ്റെയിൽസ് ചോദിക്കുന്നുണ്ടോ
അപേക്ഷകൻ്റെ പേര് മാതാപിതാക്കൾ ഉൾപെടുന്ന റേഷൻ കാർഡിൽ ആയിരിക്കണോ pls reply sir
അങ്ങനെയില്ല
4.5 cent shalam und central ews kittumoo ration card (phh)anu plz reply sir
അപേക്ഷിച്ചു നോക്കൂ
Ammaykk panchayathil 30 cent und achanu corporationil 12 ara cent appo ews kittuo
ഒന്ന് അപേക്ഷിച്ചു നോക്കൂ
900sq house and 60cent sthalam und kittan vakupnundo? Panjayath aan varika
താങ്കൾ ഉടനെ തന്നെ വില്ലേജ് ഓഫീസിൽ പോയിട്ട് അപേക്ഷ കൊടുക്കുക
Profile ലിൽ EWS certificate upload ചെയ്‌തിട്ടില്ലായിരുന്നു .verification പോകുന്ന time ൽ
കൊണ്ടുപോയാൽ പ്രയോജനം ഉണ്ടോ . Profile ലിൽ ews എന്ന് കൊടുത്തിട്ടുണ്ട് .
Plzz replay sir
Yes
priority card ഉള്ളവർ ഇപ്പോൾ annexture 2 ആണ് psc ക്ക് കൊടുക്കേണ്ടത് എന്ന് കണ്ടു. ശരിയാണോ?
Psc യുടെ കാര്യം എനിക്കറിയില്ല കേട്ടോ
Hi sir ews kitti, income Village officer 360,000 aanu vechath
4 lakh below alle so kozhapam ilalo sir
കുഴപ്പമില്ല
2500 sq ft und home. Kittaan valla chance indo🥲
ഇല്ല bro
Keralam thile corporation area ews kittan ethra cent land anu epol vedathu
വീഡിയോയിൽ ഉള്ള കാര്യങ്ങളാണ് എനിക്ക് അറിയുന്നത്
Bpl card aane but adhe maathram poorane paranju , card yellow and pink colour vereaa vereaa rule aane paranju
വില്ലേജ് ഓഫീസർ പറയുന്നതുപോലെ സബ്മിറ്റ് ചെയ്യുക
Sir enik employment exchange oru interview vendi 2021 village office ews cirtificate kittiyirunnu.. Now pscyud avishyagalk.. Ee cirtificate villageoffice kanichal enik new ews kittumo❓
Yes
ഇത് പുതിയ ews സംസ്ഥാന criteria ആണോ, house area 1000 sqft വരെ വരാമോ, residential plot ഇതു രണ്ടും പഞ്ചായത്ത് ബാധകമില്ലയോ
അപ്ലൈ ചെയ്തു നോക്കൂ മാഷേ
annexture 1 എന്നത് income certificate ആണോ?
എന്താണ് അതിൽ കാണിക്കുന്നത്
Oru doubt,ipo thamasikuna veed and sthalam enteyo atho parents nteyo peril alla, grandparents nte peril aanu,so engane anu itghinte karyangal,parents nte peril nilavil house or land illa.
Pine income engane anu calculate chyuka,
കൺഫ്യൂഷൻ വേണ്ട നേരിട്ട് പോയിട്ട് അപ്ലൈ ചെയ്യു
@SURESAM apply cheyan povumbo karam adacha receipt vende,nilavil parents nteyo enteyo peril properties illathathu kond appo engineya
സാർ ഈ കഴിഞ്ഞ LD exam ന് Ews വെച്ച് അപേക്ഷ നൽകി ഇനി സർട്ടിഫിക്കറ്റ് പരിശോധന ചെല്ലുമ്പോൾ പുതിയ സാമ്പത്തിക വർഷത്തെ സർട്ടിഫിക്കറ്റ് വേണോ?
അപേക്ഷ വെച്ച സർട്ടിഫിക്കാറ്റ് മതിയോ?
മതിയാകും
വിരമിക്കൽ ആനുകൂല്യങ്ങൾ ഒഴിവാക്കുമ്പോൾ മാസ പെൻഷൻ ഒഴിവാകുമൊ
അങ്ങനെയുള്ള കാര്യങ്ങൾ അറിയില്ല
പഴയ ews Certificate ആയിട്ട് പോയാൽ renew ചെയ്ത് കിട്ടുമോ
Yes
Ews certificate renew cheyyan enthokke documents venam
ആ ews സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി
സാർ ഞാൻ 2020 ലും 2021 ലും ews certificate വാങ്ങിയിരുന്നു. 2024 ജനുവരിയിൽ apply ചെയ്ത PSC exam ന് ews എന്ന് കൊടുത്തിരുന്നു. പിന്നീട് 23/11/24 നാണ് പുതുക്കി വാങ്ങിയത്. അത് apply ചെയ്തപ്പോൾ ഇല്ല എന്ന കാരണത്താൽ ജോലി കിട്ടാതിരിക്കാൻ കാരണമാകുമോ?
നിങ്ങൾ submit ചെയ്തിട്ടുണ്ടല്ലോ. അപ്പോൾ കുഴപ്പമില്ല
Ne evide ninnanu ews puthukkiyathu ?
Sir njn ews apply chayan poyapo achanum ammakum place onnum ellanu vilage nu vagit varan paranu ammde place ooty anu so avida poyit kittan bhuthimut ind athu koduthilaki kittile...😢 achanum ammakum sthalavum veedum ella...pine achan marichit 4 yr ayi
ഈ വിവരങ്ങൾ നിങ്ങളുടെ വില്ലേജ് ഓഫീസറോട് പറയുക അദ്ദേഹം ചെയ്തു തരേണ്ടതാണ്. പരാതി ഉണ്ടെങ്കിൽ തഹസിൽദാറിനെ സമീപിക്കാവുന്നതാണ്
Sir ente husband CISF anu work cheyunathu. Central govt akumbol husbandinte varumanam nokumo.
തീർച്ചയായിട്ടും നോക്കും
സർ ഇപ്പോൾ വന്ന ews കേരള ഇൽ മാറ്റം ഉണ്ടോ?
നോക്കട്ടെ മാറ്റം വന്നിട്ടുണ്ടെങ്കിൽ വീഡിയോ ചെയ്യാം
ഹായ് sir എനിക്ക് 3 അര cent സ്ഥലം 700 sq feet വീട് വൈഫിന്റെ പേരിൽ കാലി 10 cent സ്ഥലം ഇണ്ട്.... എന്റെ മകന് കേന്ദ്ര govt ews തന്നില്ല... സ്ഥലം കൂടുതൽ എന്നാണ് പറഞ്ഞത്.... വരുമാനം വാർഷിക ഒരു lakh ഉള്ളു
താങ്കൾക്ക് കിട്ടാൻ അർഹതയുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
അവർ തന്നിട്ടില്ലെങ്കിൽ തഹസിൽദാർക്കും അവിടുന്നും തന്നിട്ടില്ലെങ്കിൽ കലക്ടർക്കും പരാതി കൊടുക്കു
കേന്ദ്ര നിയമം അനുസരിച് 4.5 സെന്റ് പാടുള്ളു.. (വൈഫ്, പേരന്റ്സ് സ്വത്ത് ഉൾപ്പെടെ ).
Sir ente kudumbaanganalude including husband perilulla swathellam kudi 1.5 acre varum..
Income 4 lakhil kuravanu nte veetil bpl card anu apply cheyyan sahikumo sir?
അപ്ലൈ ചെയ്ത് നോക്കൂ
Sir ente veed nilkunath 25 centil annu..enik EWS kittumo..panchayathil ann
സംശയമാണ് എന്തായാലും അപ്ലൈ ചെയ്തു നോക്കൂ
Ews certificate കിട്ടുന്നതിന് അച്ഛന്റെ sslc സർട്ടിഫിക്കറ്റ് ചോദിക്കുന്നുണ്ട് . അത് ഇല്ലാത്തവർ എന്ത് ചെയ്യും??
വില്ലേജ് ഓഫീസിൽ പറഞ്ഞാൽ മതിയല്ലോ
സാർ, ews il certificate il kodutha foto pazhyathum thulasi profile new fotoyum aanu... Athu kuzhappam undo...
April masathe ews certificate october massathil valid aano
ഒരു വർഷം എടുക്കുന്നത് അതായത് ഏപ്രിൽ ഒന്നു മുതൽ അടുത്തവർഷം മാർച്ച് 31 വരെയാണ് കണക്കാക്കുക
@@SURESAM thankyou sir
sir amma general category achan OBC aanu ente certificatil ellam general aanu enikk thahasildhar therunnilla vaakki ellam ok aanu.
OBC ആക്കി തരാൻ പറയൂ
Bpl card annu egil income certificate onnum kanikade
താങ്കൾ വില്ലേജ് ഓഫീസിൽ ചെന്ന് അപേക്ഷിക്കുക
Sir ugc net exam n apply cheyyumbol avde central government aano vara?
Yes
@@SURESAM appol oralkk rand certificate undakkan pattumbo for both central and state use?(for net exam and for admission procedures in kerala)
@@SURESAM ath pole 10 cent land aan ullathenkil central usen ulla certificate undakkan pattille?
സർ അവിവാഹിതർ ടെ കാര്യമോ..,. പഞ്ചായത്ത് ൽ 30 sent സ്ഥലം പേരിൽ ഉണ്ട്.....കിട്ടമോ... മാതാപിതാക്കൾ ടെ കൂടി കൂട്ടുമ്പോൾ പരിധി കഴിയും
അപേക്ഷിച്ചു നോക്കൂ
Sr ente mrg kazhinju enik ews edukan husband details koduthal pore ente ammedyum achanteyum details kidukano
നിങ്ങളുടെയും നിങ്ങളുടെ അച്ഛനെയും അമ്മയുടെയും ഭർത്താവിന്റെയും വിവരങ്ങൾ വേണ്ടിവരും
Sir joli keralathinu purathanekil salary 4 lakh thanne aano....atho limit koodo
സാലറി same തന്നെ
സർ, ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ്റെ[വാർഷിക വരുമാനം 3.5 lakh ] ഭാര്യയ്ക്ക് ews നും അർഹതയുണ്ടോ
വാർഷിക വരുമാനം 4 ലക്ഷം രൂപ വരെയാണ് ലിമിറ്റ്. അതിൽ താഴെയുള്ളവർക്ക് കിട്ടും
Sir, ആപ്ലിക്കേഷൻ അയക്കുമ്പോൾ ews സർട്ടിഫിക്കറ്റ് വെച്ചിരുന്നില്ല, പക്ഷെ, ഇപ്പോൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്, ews സർട്ടിഫിക്കറ്റ് ഇപ്പോൾ ഹാജരാക്കിയാൽ മതിയാകുമോ
Yes
Sir oru dout ennik ippo 15 cent und athil 4.1 achante peril eyuthi vachit baki chechi peril eyuthiyal nadakumooo
Karanam chechi married annu
Plizzz replay sir
കഴിഞ്ഞ ഫിനാൻഷ്യൽ ഇയറിലെ വിവരങ്ങളാണ് ഇഡബ്ല്യുസിന് അവർ എടുക്കുക
സാർ എൻ്റെ വരുമാനം മാത്രം നോക്കുമ്പോൾ 4 ലക്ഷത്തിൽ താഴെ ആണ് വരുക.. അമ്മയ്ക്ക് ഫാമിലി പെൻഷൻ ലഭിക്കുന്നുണ്ട് അത് EWS വരുമാനം കണക്കാക്കുമ്പോൾ പരിഗണിക്കേണ്ടത് ഉണ്ടോ???..PLS REPLY
ഫാമിലി പെൻഷൻ ഒന്നും പരിഗണിക്കേണ്ടതില്ല എന്നാണ് എന്റെ അറിവ്. വില്ലേജ് ഓഫീസിൽ പോയിട്ട് അപ്ലൈ ചെയ്യൂ
Enk 10 cent sthalamund. Athil oru 700sq ft veedum. Wife inu vere onnumilla.molkk JEE exam inte aavashyathinu vendi aanhuu. Ithinu munb plus one admission timil apply cheythappol ews kittiyirunnu villager officer sign cheythathu. Central ews kittumoo
Ration card PHH anhu
ലഭിക്കേണ്ടതാണ് അപ്ലൈ ചെയ്യൂ
@@SURESAM kittiyilla sthalam kooduthalaanenn paranju
Ews apply cheyyan parents nte sslc venam enn ullath Sheri ano?
ജാതി മതം അറിയുന്നതിന് വേണ്ടിയിട്ട് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കണം
@@SURESAM inn application submit cheythu,pakshe avr ente brother inte income koode kootanam ennu parayunnu,angane aano?18+ ulla brother ee kudumbam ennu ulathil pedumo
സർ, എനിക്കും ഭർത്താവിനും കൂടെ 19 സെന്റും ഒരു നില വീടും ഉണ്ട്. അദ്ദേഹം ഗൾഫിൽ ആണു എങ്കിൽ ews കിട്ടുമോ? Pls reply sir
അപേക്ഷിച്ചു നോക്കൂ
Sir ente mrg kazhinjit 6 month ayullu njn general anu ente achan ex-servicemen anu husband obc anu private employee anu enik ews certificate kittumo?
Plz reply sir
കിട്ടേണ്ടതാണ് വില്ലേജ് ഓഫീസിൽ ചെന്ന് അപേക്ഷിക്കുമോ
Sir 6 month validity ano ews certificate nu?
6 month kazhinj nammal veendum ews certificate nu apply cheyyano?
സർ, എൻറെ പപ്പക്ക് 30 സെൻറ് സ്ഥലമുണ്ട്, ഞങ്ങൾ grand mother ൻ്റെ പേരിലുള്ള വീട്ടിലാണ് താമസം. പപ്പയുടെ പേരിലുള്ള സ്ഥലം നിലം അല്ല, പുരയിടം ആണ് എന്നുപറഞ്ഞ് എനിക്ക്ews തഹസിൽദാർ അനുവദിച്ചു തന്നില്ല ഇത് ശരിയാണോ please reply
അവരൊക്കെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് പരാതിയുണ്ടെങ്കിൽ കലക്ടർക്ക് ഒന്ന് അപേക്ഷിക്കു
Njan Ews eduthitt 1 year kazhinju.Athinte validity kazhinju. psc yil ini oru postinu apply cheyyumbol valid aaya ews eduth vekkanam ennundo
സർട്ടിഫിക്കറ്റും ആയിട്ട് വില്ലേജ് ഓഫീസിൽ പോയാൽ പുതിയത് അവർ തരും
@@SURESAM Apply cheyyan certificate upload cheyyandalloo,appol certificate ippol kayyil venamennundo
കേരളത്തിൻ്റെ Ewടന് വരുമാന പരിധി 4 ലക്ഷം വളരെ കുറവല്ലേ
Yes
Sir certificate verification time il ews certificate kittiyilengil general ayi pariganikumo
Yes
10 cent sthalam und. Central ews kittumoo
അപേക്ഷ നോക്കൂ
Hi pls reply fast very urgent
Ipol ews certificate edukumbol 23-24 financial yearile ale kittume,24-25 year theernilalo soo
Njn 6th December nu Anu eduthe year 23-24 anu koduthekne any problem in it,
Udane upload chyandath aanu please reply
ഇപ്പോൾ നമ്മുടെ കയ്യിലുള്ളതല്ലേ നമുക്ക് അപ്‌ലോഡ് ചെയ്യാൻ പറ്റുകയുള്ളൂ അത് അപ്‌ലോഡ് ചെയ്യുക
Central ews inu haajarakkenda documents parayavoo
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ അതുമായി വില്ലേജ് ഓഫീസിൽ ചെല്ലുക
Sthalam ellathavar enthuchayumm
അപേക്ഷിക്കൂ
Obc exhava varumo
ഇല്ല
Kerala psc kk eth annexture anu vendath
അങ്ങനെ ചോദിച്ചാൽ അറിയില്ല കേട്ടോ
7 seat avalable anenkil athil ori seat ews nu kittumo
അത് ജോലിഡിപ്പാർട്ട്മെന്റ് അങ്ങനെയൊക്കെ ആയിരിക്കും ഉണ്ടാവുക
8 lacks thazhaullavaralle arhar
👍
8 or 4 ???