@@Royeeztech 😆😆... Kumar keshavan bord are new generation, sony,JBL, logetech are old gen.. Experianced people develepoped ther own dizines and assebled ..never follow to these types of kumar or keshavan s local bords.. There are many outstanding performed amplifier assembling technitians are all over in Kerala their not old gen .okk.. uttharam muttupam konjanam kutthunnathiyittu karyam illa..😆😆
പലർക്കും അറിയില്ല വില കേട്ടാല് ഇത്രയും വരുമോ എന്നൊക്കെയാണ് ചോദിക്കുന്നത് . ഒരു അല്പം പഴക്കം വന്നാല് പോലും മാന്യത ഉള്ള കസ്റ്റമർ ആണെങ്കില് പുതിയ വിലയില് നിന്നും സർവീസ് ചാർജ്ജ് കുറച്ചിട്ടു സാധനങ്ങളുടെ വില എങ്കിലും നല്കാന് തയ്യാര് ആകണം .
Lg class d amp aanu home theater I'll use cheythekkunney enkill better replace amplifier section... May be separate cabinet vendi varum... Because SMPS n amp boards ellam orumich aanu athil varunnathu
ചേട്ടാ ജീപ്പാസിന്റെ 5.1 audio സിസ്റ്റം ആണ് എന്റെ കയ്യിൽ ഉള്ളത് അതിന്റെ central one ഒരു 2 in 1 സ്പീക്കർ ആണ് (1 ബോക്സിൽ 2 സ്പീക്കർ ബാക്കി 4 എണ്ണവും സിംഗിൾ ആണ് ) അതിനാൽ എനിക്ക് ആ 2 in 1 ഒരു portable bluetooth spekaer ആയി convert ചെയ്യാൻ ആഗ്രഹമുണ്ട് എന്താ ചെയ്യുക പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ same type
ചേട്ടാ... 10 inch audioex subwoofer 130 w രണ്ടെണ്ണം connect ചെയ്യാൻ, ഏതു amplifier board ആണ് വാങ്ങേണ്ടത്.. 4 ohm ആണ്.. ഒരു board ൽ കൊടുക്കാൻ പറ്റുമോ, അതോ രണ്ടെണ്ണം വേണമോ..? എത്രയാണ് voltage with amp, അതിലേക്ക് കൊടുക്കേണ്ടത്. Thanks..... 🙏
എന്റടുത്തു daily വരാറുണ്ട് amplifier ചെയ്യാൻ rate കേട്ടാൽ പറയും വലിയ വിലയാണ് ഇത്ര ഒന്നും വരില്ല എന്ന്. അപ്പൊ ഞാൻ പറയും parts ന്റെ list തരാം നിങ്ങൾ പോയി വാങ്ങിച് kondvaa എന്ന് ഇതാ അവസ്ഥ 🥴
ഓരോന്നിനെയും റേറ്റ് പറഞ്ഞുതരുന്നത് വളരെ ഉപകാരമായി👍👍👍
ഓപ്പൺ ആയിട്ട് പറഞ്ഞു .You are a genuine person
സത്യസന്തമായ അവതരണം ഇഷ്ട്ടമായി ഞാൻ ഒരു വീട്ടിൽ നിന്ന് ഉണ്ടാക്കുന്നടുത്ത് നിന്ന് ഒരു 2 ചേനൽ ആമ്പിളി ഉണ്ടാക്കിച്ചു 9000 രൂപ ആയി .
വിലയടക്കം വിശദമായി പറഞ്ഞുതന്ന സാറിന് നന്ദി ,സന്തോഷം . വീണ്ടും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
സത്യ സന്തമായ അവതരണം വളരെ ഉപകാരപ്രദം
Yes, as an electronic enthusiast I know you are telling the truth. Quality is always come at a cost. Thank you
Chetta Njanum oru technican aanu vila yellam valare santhaya santhamai thanne undu nalla work thankyou chetta
Very good work and explanations.
Please give 2:1 system suitable for TV use ( watts not important but clarity venam).
വളരെ നല്ല വിവരണം താങ്ക്സ് ബ്രോ...... 🌹🌹
നന്നായി സൂപ്പർ വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ആവണം 👍👍👍
👌👌👌നല്ല അവതരണം ❤
കൊള്ളാം നല്ല ഇൻഫർമേഷൻ.
4 മൈക്രോഫോൺ സൊക്കെറ്റ് കൂടി ആഡ് ചെയ്യാൻ പറ്റുമോ?
Speaker box work Trissur
Super brother super 🙏🙏🙏
എത്ര വാട്ട് ഔട്ട്പുട്ട് ഉണ്ട് ഈ 2.1 -ആം പിന്
സംഭവം സൂപ്പർ അടിപൊളി ആമ്പ് തന്നെ
Sir u are great ❤️❤️❤️❤️👍🏻👌🏻
Bro ethra watts ആയിരിക്കുംe ampnu?
Shakthi bord aanu kooduthal better complivannal shariyaakkan simple aayittu pattum ..kumar bird shariyaakkan valiya padaanu.. athupole ickkupakaram trabsitor or MOSFET aanek athum complint aayal simple shariyaakkan pattum..
Old generation thinking
@@Royeeztech 😆😆... Kumar keshavan bord are new generation, sony,JBL, logetech are old gen..
Experianced people develepoped ther own dizines and assebled ..never follow to these types of kumar or keshavan s local bords..
There are many outstanding performed amplifier assembling technitians are all over in Kerala their not old gen .okk.. uttharam muttupam konjanam kutthunnathiyittu karyam illa..😆😆
Thangel paranja oro speyer um njn kanakku kutti paranjthu anuserichun 10000 mukalil varunnude onnu kanakku kuttittu parayuka
ചേട്ടാ അർക്കലറിക് പാനൽ ചങ്ങനാശ്ശേരിയിൽ എവിടുന്നാ ചെയ്യുന്നേ
@@rajeevor7003 ivde amp pannel cheyyunnavar illa...
5.1 Preamplifer undo with hdmi , optical input
നല്ലത്🎉
ഒരു 350w rms ഉള്ള ഒരു അമ്പ്ളിഫയർ ചെയ്യാൻ എത്ര രൂപ വേണം
Stk403-040 ic athe polathe vere ic eppol undo ath available anno
പലർക്കും അറിയില്ല വില കേട്ടാല് ഇത്രയും വരുമോ എന്നൊക്കെയാണ് ചോദിക്കുന്നത് .
ഒരു അല്പം പഴക്കം വന്നാല് പോലും മാന്യത ഉള്ള കസ്റ്റമർ ആണെങ്കില് പുതിയ വിലയില് നിന്നും സർവീസ് ചാർജ്ജ് കുറച്ചിട്ടു സാധനങ്ങളുടെ വില എങ്കിലും നല്കാന് തയ്യാര് ആകണം .
❤❤❤👌👌👌👌👌
Good work royeez chetta
Price
Super work sir
🤩🤩🤩
Super👌
ഇതിന്റെ 7294 Sterio bord എവിടെ കിട്ടും
Price???
Remote ille bro?
AUDIOEX AX3000,AX5000,AX5151HD,AX7171HD 💐💐💐💐💐👍👍👍👍👌👌👌
👍👍
👍👌🤝🙏
👍👍👍
Sony home theater amp power protection എന്ന് കാണിക്കുന്നു ശരിയാക്കാൻ സാധിക്കുമോ?
Sure....
Hy
Modal name
ചേട്ടാ എൻ്റെ LG 5.1 ചാനൽ ഹോം തിയേറ്ററിൻ്റെ ഓഡിയോ ഔട്ട്പുട്ട് വരുന്നില്ല DVD ഇട്ടാൽ വീഡിയോ ഔട്ട്പുട്ട് ഉണ്ട് എന്തായിരിക്കും പ്രശ്നം.
Board fault
Lg class d amp aanu home theater I'll use cheythekkunney enkill better replace amplifier section... May be separate cabinet vendi varum... Because SMPS n amp boards ellam orumich aanu athil varunnathu
Goodwork
Wow🔥
Good
ചേട്ടാ ജീപ്പാസിന്റെ 5.1 audio സിസ്റ്റം ആണ് എന്റെ കയ്യിൽ ഉള്ളത് അതിന്റെ central one ഒരു 2 in 1 സ്പീക്കർ ആണ് (1 ബോക്സിൽ 2 സ്പീക്കർ ബാക്കി 4 എണ്ണവും സിംഗിൾ ആണ് ) അതിനാൽ എനിക്ക് ആ 2 in 1 ഒരു portable bluetooth spekaer ആയി convert ചെയ്യാൻ ആഗ്രഹമുണ്ട് എന്താ ചെയ്യുക പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ same type
ഞാൻ താങ്കളെ 2.1 നിർമിക്കാൻ എല്പിച്ചീട്ടുണ്ട്❤️
Yes
സ്ഥലം ?? Amp ചെയ്യുന്നയാളുടെ ? Mobi നമ്പർ ഉണ്ടോ ? എനിക്ക് ഒരെണ്ണം assemble ചെയ്യാനായിരുന്നു.
Super
2 ചാനൽ ബോർഡ് ഏത് കമ്പനിയാണ്
👌👌
👍
. ഇതൊന്നും ചില സാധനങ്ങളോട് പറഞ്ഞാൽ മനസിലാവില്ല പറയുന്നത് 2500 രൂപയ്ക്ക് കടയിൽ കിട്ടും എന്നാണ് എന്തു ചെയ്യാൻ
പുറത്തു 5000W PMPO എന്ന് വേണം എന്ന് മാത്രം
2500 nu kadayikittum akatthu transistor thottu athil use cheythirikkunna wire vare pakka chatthan aanu..
@@craftmedia6705 mwone adhil use cheythirikkunne thanne toroidal transformer aaan athin thanne 3000 rupa varunnund appazha etha chaatha neee
@@youtubehugo9919 nee enthu thengayada parayunna aadyam njan itta coment enthanennu vasyichhu nokkuu...
2500 nu kadayil kittunnathu chatthan ennanu njan paranjathu.. coment muzhuvan vayichhittu reply oodikkkan nokku..
ആംബ്ലിയും.2 സ്പീക്കും കൂടെ എന്തു വില വരും
അത് പറയില്ല .... വളിയൻ .....👹👹
@@georgewynad8532
10k എന്ന് വിഡിയോ യിൽ പറയുന്നുണ്ട്. 🙂
Heavy
ഹായ് നബർ തരാമോ?
മൊബൈൽ നമ്പർ ഒന്നും തരുമോ
ചേട്ടാ...
10 inch audioex subwoofer 130 w രണ്ടെണ്ണം connect ചെയ്യാൻ, ഏതു amplifier board ആണ് വാങ്ങേണ്ടത്..
4 ohm ആണ്..
ഒരു board ൽ കൊടുക്കാൻ പറ്റുമോ,
അതോ രണ്ടെണ്ണം വേണമോ..?
എത്രയാണ് voltage with amp, അതിലേക്ക് കൊടുക്കേണ്ടത്.
Thanks..... 🙏
2transistor board mathi
@@Royeeztech ഒരു sub നു ഒരെണ്ണം, അങ്ങനെയാണോ..
നല്ലൊരെണ്ണം suggest ചെയ്യാമോ...?
Oru non copyright song ittal pore
എന്റടുത്തു daily വരാറുണ്ട് amplifier ചെയ്യാൻ rate കേട്ടാൽ പറയും വലിയ വിലയാണ് ഇത്ര ഒന്നും വരില്ല എന്ന്. അപ്പൊ ഞാൻ പറയും parts ന്റെ list തരാം നിങ്ങൾ പോയി വാങ്ങിച് kondvaa എന്ന്
ഇതാ അവസ്ഥ 🥴
Sir price
🌹
Shop. എവിടെ ആണ് ലൊക്കേഷൻ പറയുംമോ?
Changanacherry
Kury
റിയാലിറ്റി
പറഞ്ഞത് തന്നെ ആവർത്തിച്ചു ബോറടിപ്പിക്കല്ലേ
അപ്പോൾ 3000 2000 ത്തിന് കിട്ടുന്നതൊക്കെ പോക്കാണോ
Eppo venelum pokam...nammude bhagyam pole
Ithipo elam koode ethraya 10000 moh😂
Above 10k 🙄
@@prajoth_kkd6374 adipoli 😂😂😂
Torodial..🤔🤔🤔🤔🤔😄😄😄😄😄😄
Super👍
Super