📌 Bro... അമ്മയോട് എല്ലാം ശ്രദ്ധിച്ചു നനയ്ക്കാൻ പറഞ്ഞോളൂ മുകളിൽ നനയ്ക്കാനായി നടക്കുന്നത് കണ്ടപ്പോൾ പേടി തോന്നി അമ്മയോട് പറയൂ ചെയ്യേണ്ട എന്ന് ബ്രോ ചെയ്താൽ മതി. അല്ലെങ്കിൽ വേറെ ആരെയെങ്കിലും പണി കഴിയുന്നതുവരെ നനയ്ക്കാൻ ഏൽപ്പിക്കുക. വീടിന്റെ ബാക്കി പണിയെല്ലാം പെട്ടെന്ന് തന്നെ തീരും എല്ലാം ഭംഗിയായി ഒരു തടസ്സമില്ലാതെ എല്ലാം ദൈവാനുഗ്രഹത്താൽ എത്രയും പെട്ടെന്ന് തീർക്കാൻ കഴിയട്ടെ. ആ വീട്ടിനുള്ളിൽ നിങ്ങൾക്ക് ഒന്നും സന്തോഷവും. ഇനിയും ഇനിയും ഒരുപാട് ഉയർച്ചയ്ക്കായി എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.❤️❤️❤️
Chetta രണ്ട് മൂന്ന് പ്രാവശ്യം njan msg അയച്ചിരുന്നു enne ഒന്ന് help cheyyamo എന്ന് ചോദിച്ചു. സഹായിക്കാമോ chetta achan കുറിയിൽ നിന്നും paisa എടുത്തിരുന്നു അത് അടക്കാൻ പറ്റാതെ ആയി. കൊറോണ ഒക്കെ ആയി അച്ഛന് പണി ഇല്ലാതെ ഇരിക്കയിരുന്നു. Chettanu ഒന്ന് help cheyyan pattumo. വീട് വിൽക്കാൻ ഇട്ടിട്ടുണ്ട് അത് വിട്ടു കഴിഞ്ഞാൽ paisa tharam chetta. ഒന്ന് help ചെയ്യണം വേറെ ആരും ella chetta സഹായിക്കാൻ plse😔🙏
സുജിൻ ഏട്ടാ അമ്മയെ മുകളിൽ കയറ്റാരുത് 😔😔😔
അമ്മയെ അതിനു മുകളിലോന്നും kayattalle...സുജിൻകയറി നനക്കൂ
മക്കൾ സൂപ്പർ 😍😍
💞💞💞💞💕💕
പൊന്നൂസിനെ സംസാരിക്കാൻ സംസാരിക്കാൻ സമ്മതിക് ബ്രോ എന്താ ബ്രോ ഇങ്ങനെ 👍
Eppoyathe kaalathe ettavum valiya bagyam ennath valiya veedo caro onnulla valsalammaye pole oru ammayiyamaye kittuaka ennathane ..oro swapnangalumayi kayarivarunna penkuttikale swantham makkale pole snehikkan kayiyuka ath oru bhagyam thaneyane...ingane ulla ammamarum bharthakkamarumane ullathengil orupad maathapithakkalude kanneerine pakaram swanthosham konduvaran saadhikkumayirunnu😍😍😍..uyirrrr ❤❤
എത്രയും പെട്ടെന്ന് വീടുപണി കഴിയട്ടെ
ഇവമോൾ നോക്കുന്ന കണ്ടിട്ട് ചിരി വന്നു😄😄😄 സുജി നിനക്ക് വെച്ചിട്ടുണ്ട് ൻ്റെ കുട്ടിയെ കടിച്ചു ല്ലേ 🤺😄😄മക്കളെ ഒത്തിരി ഇഷ്ടം♥️♥️🥰🥰
Support aakko ❤
വീടുപണി വേഗം കഴിയട്ടെ 🤲കിടു eva mol👍🥰🥰❤️
നിങ്ങളുടെ സ്നേഹം ഇതുപോലെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
👍👍👍
👍
@@miracleBigfamily support aakko ❤😊
Hi
ഇവമോളുടെ ദേഷ്യം🥰🥰🥰
ഇങ്ങനെ മഴ പെയ്യുമ്പോൾ ആണോ അമ്മയെകൊണ്ട് നനപ്പിക്കുന്നെ ഉയരത്തിൽ നിന്നാൽ തല കറങ്ങില്ലേ
പൊന്നുസിന്റെ സംസാരം കേൾക്കാൻ എന്ത് രസമാ
Ponnuz paranjathonnum sredhikkatheee eva moldeyum sujiettanteyum expression mathram sredhicha njan😍
Bro Amma mugalil kerumpol onnu sredhikane kandittu pedi ayi athattoo.
Iva moleeeee ♥️
Kiduooo ❤️
Ivrde chiri aanu main🌼❤️🥰🤩
Support cheyyo 😊
പോന്നുസിന് കാർ ഓടിക്കാൻ പഠിപ്പിച്ചു കൊടുക്ക് സുജിൻ
👍👍👍yes
@@miracleBigfamily 4
@@miracleBigfamily íí
Enthokkeya ponnnusinu cheythu kodukkendathu
@@nishananishana2013 aalde ഭാര്യക്കല്ലേ അയിനെ അനക്കെന്താ 🤣🤣
വീഡിയോയിൽ kunjuzz ചേച്ചിയെയും കണ്ണനെയും miss chayunnu🥰🥰🥰
💕
📌 Bro... അമ്മയോട് എല്ലാം ശ്രദ്ധിച്ചു നനയ്ക്കാൻ പറഞ്ഞോളൂ മുകളിൽ നനയ്ക്കാനായി നടക്കുന്നത് കണ്ടപ്പോൾ പേടി തോന്നി അമ്മയോട് പറയൂ ചെയ്യേണ്ട എന്ന് ബ്രോ ചെയ്താൽ മതി. അല്ലെങ്കിൽ വേറെ ആരെയെങ്കിലും പണി കഴിയുന്നതുവരെ നനയ്ക്കാൻ ഏൽപ്പിക്കുക.
വീടിന്റെ ബാക്കി പണിയെല്ലാം പെട്ടെന്ന് തന്നെ തീരും എല്ലാം ഭംഗിയായി ഒരു തടസ്സമില്ലാതെ എല്ലാം ദൈവാനുഗ്രഹത്താൽ എത്രയും പെട്ടെന്ന് തീർക്കാൻ കഴിയട്ടെ. ആ വീട്ടിനുള്ളിൽ നിങ്ങൾക്ക് ഒന്നും സന്തോഷവും. ഇനിയും ഇനിയും ഒരുപാട് ഉയർച്ചയ്ക്കായി എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.❤️❤️❤️
അതാ വീഡിയോ എടുക്കുന്നതിന്റെ ആയിരിക്കും അത് ശരിയാ കണ്ടാൽ പേടിയാവും
അമ്മയ്ക്ക് ഒരു പേടിയുമില്ല കാണുന്ന നമ്മൾക്കാണ് പേടി തോന്നുന്നത്🥰
Enik pedi aayi
Athe
Hai സുജിൻ സുഖമല്ലേ 👍വീട് പണി പെട്ടെന്ന് കഴിയട്ടെ 👍❤എനിക്കും വീട് ആയിട്ടില്ല ❤കിടു, ഇവ cute 😘😘
Kurach valiya aksharathil vandikk perottikku. Kanane kazhiyunnilla....dhoore ninn thanne kanan pakathinu 👍👍👍
Sujimonee ammaye nnakkan help cheyy pipe nalla wgt ayirikkum
Aa ponnusine onn samsarikkan ayakku sujnettaa... Idayil keri suyipp indakkalli... Ennum ingane thanneyan🙏
👍👍👍
Njan virachupoi..amma molil nadakkunnakand
Oree poli mallu family😍kannane kuju chechine miss cheyunnu vishnu etteneyum.. Ellavaru undkil polii oree polii♥️
കറക്റ്റ്
ബാർഗവി chechikk എന്തു പറ്റി എന്ന് പറഞ്ഞില്ല ല്ലോ
Bhargavi chechi ye onnu kaanikyaamaayirunnu sujin
Super cute family 🥰😘
സൂപ്പർ 🤗ഇവ മോൾ ❤കിടു
💞💞💞💞
വത്സലാമ്മ വീടിനു മുകളിൽ നിന്നപ്പോൾ എനിക്ക് നല്ല പേടി ആയി
💕💕
Ennaa ni vannu backil thaagi kodukku
Aano
Kidu baby 💞🥰
Ivideum oru kunju vava und ktoo
Ee chengay kurach over aan
Ivamolde mugham kandille..... Paavane ttooo chakkaramuthane😘😘😘😘😘😘😘😘
Kollam petten veedupannipoorthikarich veettilkayaruvan sathikkatte. Wish you all success.❤. Sujinettan comedy okkeparanjale videokannan indrestundaku.
അതെ
🥰🥰💞💞 pwoli ella videosum adi pwoli
Ella panikalum kayinj veettu koodal kaanan kaathirikkuva
അച്ഛന്റെയും മോളുടെയും മുഖത്തെ മാറി മാറിയുള്ള എക്സ്പ്രെഷൻസ് കാരണം പൊന്നൂസ് പറഞ്ഞത് ശ്രെദ്ധിക്കാൻ പറ്റിയില്ല.. 😅😂
💞💞💞💞
Sathyam😂
ചെറിയ മോൾ അമ്മ തന്നെ
Be careful….വെള്ളം നനക്കുമ്പോ
Mallu family ❤️
💞💞💞💞
അമ്മ പൊളി..... I love you അമ്മ 😘😘😘😘
Sujin ishttam
Eva mol and kidubaby uyir ❤😘❤
Sujin etta innale nellaya citiyil kandu aadhyam aayita kanunnath valare sandhosham ponnoosine kuttikaleyum ammayeyum onnum kanan pattiyilla
സൂപ്പർ❤️❤️❤️❤️❤️
Ammaye egane mukalil nirthalle kanditu pedi akunnu
പൊന്നൂസ്സ് : ഫ്ലോ പോയി ഞാൻ നിറുത്തുന്നു. that's all 😂😁
Sujinetta നൂൽ ചാക്ക് ittukodukk
സ്ഥിരം പ്രേഷകർ ഉണ്ടോ 😍
അമ്മ നനക്കാൻ അതുകൂടി നടക്കണ കാണുമ്പോൾ നെജിലൊരു എടങ്ങേറ്... അമ്മനെ കൊണ്ട് ചെയ്യിക്കണ്ട ട്ടോ.. കാണുമ്പോൾ പേടി ആവുന്നു... ശ്രെദ്ദിക്കാൻ പറയണേ
Yes
@@miracleBigfamily മല്ലു family channel ആണോ ഇത്
Iva mol
Kidu baby
Chiri ann main makkalle😘😘😘😍❤
👍👍
അച്ചൻ അമ്മ നല്ലോണം പഠിപ്പിച്ച മോൾ അല്ലെ പൊന്നൂസ് നിട്ട് രണ്ടിനെയും വിശമത്തിലാക്കി നീ പോന്നില്ലെ നിട്ട് കിടന്ന് നല്ല പുള്ള ചമയുന്ന് 🥸🥸🥸
Ponnusine samsarikkan sammthikku
Nigal eppoyum idakk keri samsarikkallee
Epo cooking video onum cheyinilalo.cheyu miss cheyund
Super kidu evamol ❤️❤️❤️❤️🥰🥰🥰
❤️🥰❤️
Mashallah god bless you
തത്ത മേമ എവിടെ കാണുന്നില്ലല്ലോ
Valsala ammata vtl
Ammaye vittinte mukalil kayattalle
Amma nadakana kanumbo pedi avunu
Nalla achan.
Kidu Eva mol ♥️😘😘😘😘😘😘
Chetta രണ്ട് മൂന്ന് പ്രാവശ്യം njan msg അയച്ചിരുന്നു enne ഒന്ന് help cheyyamo എന്ന് ചോദിച്ചു. സഹായിക്കാമോ chetta achan കുറിയിൽ നിന്നും paisa എടുത്തിരുന്നു അത് അടക്കാൻ പറ്റാതെ ആയി. കൊറോണ ഒക്കെ ആയി അച്ഛന് പണി ഇല്ലാതെ ഇരിക്കയിരുന്നു. Chettanu ഒന്ന് help cheyyan pattumo. വീട് വിൽക്കാൻ ഇട്ടിട്ടുണ്ട് അത് വിട്ടു കഴിഞ്ഞാൽ paisa tharam chetta. ഒന്ന് help ചെയ്യണം വേറെ ആരും ella chetta സഹായിക്കാൻ plse😔🙏
Intro pandathee pole strong aak thaattaa❤🔥
Sujin bro ponnu chechi sammsrikn samdhikuto plz 🙏
🥰🥰🥰
Ponnus ❣️
💕💕
Hii ettaaa🥰🥰🥰chundhari kothamma.. 🥰kidubaby❤️👌🏻👌🏻👌🏻
👍👍👍👍👍
etharyum pettnn veedenna swapnam poovaniyatte
💕💕💕
Ammayae mukalil kayattallae
Ponnunte hair entha cheyithe. reply tharane plzzzzz
സൂപ്പർ
💞💞💞💞
Eva mol❤️
Ammene mukalilonnum keraan sammathikalle
💕💕💕
Mela keri aghna nankalle….🥺
Ponnusinu ammayude face cut nallonam varunundto
Ammaye nanakkan aakkalleww nigal aarelum cheyyu athellam
അമ്മനെ വാർപ്പിന്റെ മുകളിൽ കയറ്റില്ല
അച്ഛനും തന്നെ
പൊന്നൂസിനെ സംസാരിക്കാൻ സമ്മതിക്കണം സുജിൻ
Mallu family ❣️❤️ happy family ❣️ kidu evamol ❤️❤️😍
ചേട്ടൻ ശരിക്കും എന്താ job...youtube അല്ലാതെ 😊
Auto driver aayirunnu
Makkal🥰🥰🥰
Hiii😍😍😍
Ninghde puthiya veed evidy anu
ചേട്ടാ അങ്ങനെയൊന്നും ഇവ മോളെ ചെയ്യാൻ പറയല്ലേ
Hii
നോട്ടിഫിക്കേഷൻ വന്ന വഴി ഓടിവന്നതാ 😂
💞💞💞💞💞
Oru hai tharo plzz
Ayoo anthupatti ammamaku.
Amma vellam nanakana kandettu Pedi akunnu
അതേ
അമ്മനെ ആണോ നനക്കാൻ ആക്കിയേ കാണുമ്പോ തന്നെ പേടി തോന്നുന്നു 😨
Evamol ammanu vilikunathu kettapol anik ent vava ammanu vilikunathupol thonni
👍👍👍👍👍
നിങ്ങളുടെ വീട് evidaya
Wow
നിങ്ങൾ ഓണത്തിന് ട്രിപ്പ് പോകുന്നുണ്ടെന്ന് പറഞ്ഞിട്ട് .ഇപ്പൊ പോവുന്നില്ലെ
Ayyo ammane engane varppinta mugalil kayattandatto
നിങ്ങൾ എപ്പളാ ട്രിപ്പ് പോകുന്നത്
❤️
🔥🔥🔥
🤩
Veed pani vekam poorthiyakkan kaziyatte
Thriprayar ethaa shopil ninna dress eduthee