NIKHILA VIMAL THUG LIFE | NIKHILA VIMAL INTERVIEW TROLL | ഇന്റർവ്യൂ പൂട്ടി കയ്യിൽ കൊടുത്തു ചേച്ചി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Nikhila vimal thug life and roast
    #nikhilavimal #nikhilavimaltroll #thepriest
    share the smile
    njoy

Комментарии • 65

  • @jijeshc
    @jijeshc 2 месяца назад +17

    നിഖില അഭിപ്രായം പറയുന്നു അത് തഗ്ഗ് ആയി തോന്നുന്നത് ഈ സംഹൂഹത്തിന്റെ ഓളത്തിന് ജീവിക്കുന്നവർക്കാണ്. വ്യക്തമായ ചിന്താഗതി നിഖിലക്കുണ്ട് അത് പൊതുവേ മറ്റുള്ളവർക്കില്ല എന്നതാണ്..

  • @atheist5866
    @atheist5866 Год назад +38

    She didn't choose thug
    Thug chooses her

  • @risanarisana7786
    @risanarisana7786 2 года назад +40

    Chechi പൊളിയാണ്... എനിക്ക് ഒത്തിരി ഇഷ്ട്ടാണ്....❤❤️❤️

  • @Inmyhobeez
    @Inmyhobeez 2 года назад +97

    എല്ലാ anchors നും ഇപ്പോ കണ്ടക ശനിയാണെന്ന് തോന്നുന്നു😂😂😂

  • @geethu99
    @geethu99 Год назад +41

    Anchors നും reelsolikalakkum ഒക്കെ ഇപ്പൊ നല്ല സമയം ആണ്.. 😌😂

  • @noobdex-bro7392
    @noobdex-bro7392 2 года назад +18

    Nikhila chechi💖💖

  • @BGR2024
    @BGR2024 Год назад +9

    Nikhilade ella interview um super aanu. Chali chodyam nadakkilla

  • @sajithbabu2530
    @sajithbabu2530 2 года назад +62

    എയറിലാക്കാൻ നോക്കിയതാ ഞടന്നില്ല...
    പെണ്ണ് പൊളിയാ.... 💞💞💞💞💞
    സങ്കൽപ്പോണ്ടോന്ന്...
    പ്രണവെന്നോ ദുൽക്കറെന്നോ ഒക്കെ പറേട്ടേന്ന് വിചാരിച്ചു കാച്ചിയതാ...
    ഏറ്റില്ലാ.... 🤭

  • @_SyamSankar
    @_SyamSankar Год назад +28

    അവർ കെട്ടിയാൽ എന്താ കെട്ടിയില്ലകിൽ എന്താ? ഇവനോന്നും വേറെ ചോദ്യം കിട്ടിയില്ലേ കഷ്ടം🤦

  • @funnyenglish8385
    @funnyenglish8385 Год назад +8

    Inganeyokke avishyamillatha questions chodikkunnathil oru limit undavoo... personal questions chodichitt reach nedi naatikkunna kaalam kazhinju. Ippozhathe generation ullathu athu pole thurannu parayunnavara athu boys and girls in any field.
    Avannte valinja chodyangalk valla nilavaravum undo. Appo inganathe reply thanne kodukkanam👏

  • @mohithmanoj8228
    @mohithmanoj8228 Год назад +6

    Allelum oralde personal life ine patti enthina ivettakal choikkene movie de promotion anel aa film ne pattiyum athe shoot cheythappol ondaya anubhavangale pattiyum venel future movie projects ine pattiyum choichoode. Angenanel ithupole narendi verillello

  • @user-ky7en3wp3n
    @user-ky7en3wp3n Год назад +9

    My ഡ്രീം ഗേൾ 🥰🥰🥰

  • @samsheer1812
    @samsheer1812 2 года назад +38

    ചെക്കൻ ഈ പണിക്ക് ഇനി പോവില്ല. 😂

  • @Jamal-rk1bk
    @Jamal-rk1bk 2 года назад +11

    Bold actress Nikhila

  • @sree-xp8qm
    @sree-xp8qm 3 года назад +36

    പാവം aa ചേകൻ 😂😂😂😂

  • @naufalkccharpatte5216
    @naufalkccharpatte5216 2 года назад +6

    Polichu 👋

  • @jobinlalep3763
    @jobinlalep3763 10 месяцев назад +5

    Nikhila vimal ❤❤❤ quality ഉള്ള കുട്ടിയാണ് ❤❤❤

  • @vigneshbalakrishnan366
    @vigneshbalakrishnan366 3 года назад +7

    Pwoli ;)

  • @joshchajosh3539
    @joshchajosh3539 3 года назад +6

    ParunguNNA PILLARE Interview nu iruthiyal Ulla kuzhappamitha...KHILAS SUPER RR...

  • @vishnushaji6654
    @vishnushaji6654 2 года назад +12

    Aa cherukkane kurache vellam kode🤣🤣

  • @nimifas5445
    @nimifas5445 2 года назад +9

    Enikorupadishtamulla nadi

  • @nisha9914
    @nisha9914 5 дней назад

    😂😂😂😂😂👌👌👌

  • @ManjuManju-xj9fh
    @ManjuManju-xj9fh 6 месяцев назад +1

    😍😍👍👍😍

  • @alikoyapalliveed306
    @alikoyapalliveed306 Год назад +3

    തല്‍കാലം സിനിമാ വിട്ടു ജനങ്ങളെ രക്ഷിക്കുക

  • @vijayanGp
    @vijayanGp Год назад +1

    Eda alpem samanya bothem ...... are you passed earliest s s l c..🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @123sahsad
    @123sahsad 2 месяца назад +1

    ഇവളെയും ബൈജു ചേട്ടനെയൊക്കെ ഇന്റർവ്യൂ ചെയ്യുമ്പോൾ ചുരുങ്ങിയത് ഒരു തവണയെങ്കിലും ഒന്ന് ചിന്തിച്ച് ഇറങ്ങണം. ഇല്ലങ്കിൽ വാതി പ്രതിയാകും. ഇപ്പൊ തൃപ്തി ആയല്ലോ 🤣

  • @iammituraj
    @iammituraj 8 месяцев назад +2

    Nikhila Vimal is not your typical dumb actress. She's intelligent

  • @ananya3.568
    @ananya3.568 Год назад +4

    Kannurukare thonnda

  • @roneymathew5657
    @roneymathew5657 15 дней назад

    Evak. Allarum. Pucham. Anu

  • @flavia8077
    @flavia8077 Год назад +5

    Budhi undu atha
    Eee aavasyillathe pokki parayumpo njn athe anganannu sammadhichu swayam chali varry thekkunnelum nallathalle illatha karyam illannu parayunne

  • @minichandran1065
    @minichandran1065 3 года назад +7

    Evanoru kozhiyanu

  • @pyaris7133
    @pyaris7133 Год назад +15

    ഇത്ര insensitive ആയിട്ട് ആളെ insult ചെയ്യുന്നതിനെ ആണൊ thug എന്ന് പറയുക 🙄🙄എനിക്ക് ഈ നടിയുടെ സംസാരം ഒട്ടും special ആയി തോന്നുന്നില്ല

    • @majirank808
      @majirank808 Год назад +20

      Avrdey question first nook nk. Thanne chorinjvrnnd avl ee rithiyil parnjth thanne nalla karym njan aaatm illgl😡😡😡

    • @jayashreehemnath536
      @jayashreehemnath536 Год назад +9

      Enikkishtappettu... ingane venam pennkuttikal

    • @pyaris7133
      @pyaris7133 Год назад +1

      @@jayashreehemnath536 arrogant ആവണം എന്നോ

    • @sindhusindhu986
      @sindhusindhu986 Год назад

      Ithinte peranu അഹങ്കാരം

    • @BGR2024
      @BGR2024 Год назад +2

      ​@@pyaris7133 enthu agankaram ...verum potta chali chodyam chodicha avatharakanu prasnam onnum illa le

  • @anoopc8492
    @anoopc8492 Год назад +7

    Ival Mammootty ye cpoy adich aanu thug parayunne..over attitude kollilla

    • @farhanfaris7270
      @farhanfaris7270 Год назад +12

      അതൊന്നും അല്ല ചേച്ചി കണ്ണൂർക്കാരി ആണ്

    • @The.Fox.Box21
      @The.Fox.Box21 Год назад +1

      Mammootty yod ingane ulla chodhyangal chodhikkuo ee anchor? ithokke thug aavunnathemgineya? krithyamaya marupadi koduthu.

    • @thequietkidquiet
      @thequietkidquiet Месяц назад

      Athentha mammoottykk mathre thug parayan paadu enn ezhuthi vachittundo..

  • @kasonlineacademy6759
    @kasonlineacademy6759 2 года назад +19

    Nikhila over aakunnu

    • @shilpamv6526
      @shilpamv6526 Год назад +24

      വടി കൊടുത്ത് അടി വാങ്ങുന്നു അത്ര ഒള്ളു, അത് over അല്ല 😊

    • @reenam9225
      @reenam9225 Год назад +1

      Poor

  • @balubhaskar7610
    @balubhaskar7610 2 года назад +11

    ഏതാ ഇവൾ .. അവളുടെ ഒരു ജാട

    • @shilpamv6526
      @shilpamv6526 Год назад +32

      ഇപ്പോൾ ഇന്റർവ്യൂ എടുക്കുമ്പോൾ ജാഡ വേണം അല്ലങ്കിൽ ഇന്റർവ്യൂ എടുക്കാൻ വരുന്നവർ തലയിൽ കേറി നിരങ്ങും 😊

    • @priyarajprpol8590
      @priyarajprpol8590 Год назад +8

      @@shilpamv6526 sathyam

  • @archananair2370
    @archananair2370 2 года назад +6

    Nikhila over aanu

    • @ncsvcreations8671
      @ncsvcreations8671 Год назад +20

      Nope! She is cool

    • @jithesheg5287
      @jithesheg5287 Год назад +12

      എന്തെ പിടിക്കുന്നില്ലേ.....

    • @Tech___Tube
      @Tech___Tube Год назад +3

      Stereotype vinayamula Kula Streekaleyanu Chilar Expect Cheyyaru.

  • @naufalkccharpatte5216
    @naufalkccharpatte5216 Год назад +2

    Anchor ooombi 😅😅😅😅😅😅