എല്ലാ പ്രായക്കാരും ഒരുപോലെ അണിനിരന്ന നമ്മുടെ നാട്ടിലെ നബിദിന റാലി. കൈനിക്കര മുനവിറുൽ ഇസ്ലാം മദ്രസ.

Поделиться
HTML-код
  • Опубликовано: 18 сен 2024
  • കൈനിക്കര മുനവിരൽ ഇസ്ലാം മദ്രസയിലെ നബിദിന റാലി.

Комментарии • 43

  • @nijasmhmmd
    @nijasmhmmd 2 дня назад +5

    ماشاء الله الحمدلله ثم الحمدلله മതിയകുന്നുല്ല കണ്ടിട്ടു ്

  • @iqkunju6223
    @iqkunju6223 2 дня назад +15

    അഭിനന്ദനങ്ങൾ.
    ഈ സ്നേഹം , അല്ലാഹു സ്വീകരിക്കട്ടെ.
    പുണ്യ റസൂലിനെ സ്നേഹിച്ചതിന്റെ പേരിൽ അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്തു തരുകയും, സ്വർഗ്ഗത്തിൽ പുണ്യ പ്രവാചകനൊപ്പം ചേർത്തീടുകയും ചെയ്യട്ടെ.

    • @molusvlog-jz6cd
      @molusvlog-jz6cd  2 дня назад

      Ameen

    • @MuhammedkapikadKapi
      @MuhammedkapikadKapi 2 дня назад +1

      ആമീൻ

    • @KtkAyisha
      @KtkAyisha День назад

      Hu hu hu hu hu hu ya
      Cc mm.
      😊 15:58

    • @iqkunju6223
      @iqkunju6223 День назад

      @@KtkAyisha ആക്ഷേപമോ ഹാസ്യമോ ആകട്ടെ... !
      "നായ്ക്കൾ കുരയ്ക്കിലും ചന്ദ്രബിംബം ഉയർന്നിടും"

  • @Noushad-e1q
    @Noushad-e1q 2 дня назад +10

    ❤❤❤

  • @sheebas5483
    @sheebas5483 День назад +1

    മഷാഅളള അളളഹു കാവൽ നൾകടെ ആമീൻ 🤲എല്ലാവർക്കും നെബിദിന ആശംസകൾ 💚🕋💚💚💚💚💚

  • @Rasheeda-rs8hs
    @Rasheeda-rs8hs 2 дня назад +7

    മാഷാ അള്ളാഹ്അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @fathimaabdulla44
    @fathimaabdulla44 2 дня назад +4

    മാഷാ അല്ലാഹ്

  • @Nasrin_fidha
    @Nasrin_fidha День назад +2

    Mashaalla

  • @muhammedpt6302
    @muhammedpt6302 2 дня назад +4

    സൂപ്പർ

  • @RNR12345-p
    @RNR12345-p День назад +3

    എന്റെ റസൂൽ❤❤❤❤❤❤❤❤

  • @alo9594
    @alo9594 2 дня назад +2

    മാഷാ അല്ലാഹ് ❤️❤️❤️❤️

  • @SuharakpSuharakp-k6k
    @SuharakpSuharakp-k6k День назад +2

  • @ShahulHameed-xu5wy
    @ShahulHameed-xu5wy 2 дня назад +1

    🌺🌺🌺

  • @rafeekpopular8726
    @rafeekpopular8726 2 дня назад +1

    💐

  • @user-to9sp5ye9v
    @user-to9sp5ye9v День назад +1

    Nice

  • @MuhammedkapikadKapi
    @MuhammedkapikadKapi 2 дня назад +4

    മാഷാ അള്ളാ

  • @Athikkapp
    @Athikkapp 2 дня назад +1

    ❤❤❤❤❤❤❤❤

  • @aminavpvp2009
    @aminavpvp2009 День назад +2

    മസാഹല്ലാഹ്‌ 👍👍

  • @PkhousePkhouse-cy2jj
    @PkhousePkhouse-cy2jj 2 дня назад +2

    CR😊

  • @farooqaldoy
    @farooqaldoy 2 дня назад +3

    ഇത് ഏതാ ജില്ലാ

  • @musthafamuhammad2202
    @musthafamuhammad2202 2 дня назад +10

    Masha allah Ponnu Makkal Nabidina Ralikku Aashamshagal

  • @NaseemaMk-se2ke
    @NaseemaMk-se2ke День назад +1

    ഒരു ചങ്ങാതി ചോദിക്കുന്നത് കണ്ടു റാലികൊണ്ട് എന്താ ഉദ്ദേശമെന്ന് പൊന്നു മോനെ കുട്ടികൾ സന്തോഷിക്കട്ടെ നബിക്ക് പോലും എതിർപ്പ് ഉണ്ടാവില്ല ഇവർക്കൊക്കെ എന്തിന്റെ കേടാ ഇതുപോലെ ഓണത്തിനും എതിർപ്പ് കണ്ടു ഓണം ദേശീയ ഉത്സവമാണ് നമ്മൾ ആരാധന ഇല്ലാതെ ഓണം കഴിക്കുന്നതിൽ എന്താ തെറ്റ് ഞങ്ങളുടെ ഉപ്പയുടെ ആൾക്കാരൊക്കെ കൃഷിയുടെ ആൾക്കാരാണ് കുട്ടിക്കാലത്ത് ഞങ്ങൾ കണ്ടിരുന്നു ജോലിക്കാർക്കൊക്കെ പുതിയ വസ്ത്രങ്ങൾ എടുത്തു കൊടുത്തു കൊടുത്ത് പായസം വെച്ച്

  • @EqualJustice-4-all
    @EqualJustice-4-all День назад +2

    ജനജീവിതം ബുദ്ധിമുട്ടാക്കി റോഡിലൂടെ റാലി നടത്തുവാൻ തൻറെ അനുയായികളോട് അന്ത്യപ്രവാചകനായ നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞിട്ടുണ്ടോ? പൊതുജന ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവർത്തനവും ചെയ്യരുത് എന്നാണ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം തൻറെ അനുയായികളോട് അരുളി ചെയ്തിരിക്കുന്നത്. ശത്രുവിനെ പോലും മിത്രമാക്കിയ അപൂർവമായ വ്യക്തിത്വത്തിന്റെ ഉടമയാണ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം. ജനജീവിതം ദുസഹമാക്കിക്കൊണ്ട് റോഡിലൂടെ നബിദിനത്തിന് റാലി നടത്തുവാൻ നബിദിനം എന്ന് പറയുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനം ആണോ? അങ്ങനെ അല്ലന്നുള്ള വിവരം നബിയെ സ്നേഹിക്കുന്നവർ ആണെങ്കിൽ നബിയുടെ ഉമ്മത്ത് അറിഞ്ഞിരിക്കണം. രാഷ്ട്രീയപാർട്ടികൾ പൊതു റോഡിൽ ഇറങ്ങി ശക്തി പ്രകടം നടത്തി ജനജീവിതം ദുസഹമാക്കുന്നതുപോലെ മുസ്ലീങ്ങളുടെ ശക്തി തെളിയിക്കാനുള്ളതല്ല പ്രവാചകന് ഇഷ്ടമില്ലാത്ത പ്രവാചകൻ ചെയ്യാൻ പറയാത്ത നബിയുടെ പേര് ദുരുപയോഗപ്പെടുത്തിക്കൊണ്ട് ചെയ്യുന്ന ഈ ആചാരങ്ങൾ. .

    • @molusvlog-jz6cd
      @molusvlog-jz6cd  День назад

      അന്ന് വാഹനം ഉണ്ടായിരുന്നില്ല

  • @ABDULLACheenikkal
    @ABDULLACheenikkal День назад +1

    അല്ല താത്താ ഈ കളർഫുള്ളായാൽ നബിയോടുള്ള സ്നേഹ മാവുമോ ഈ യൂടൂബ് വ്ലോഗ് ചെയ്യുന്നത് പുണ്യറസൂൽ നിങ്ങൾക്ക് അനുവദിച്ച് തന്നതാണോ ആലോചിക്ക്

  • @KammukuttyK
    @KammukuttyK День назад +1

    ഈ പറയുന്ന ആൾ ആരാണ് പിന്നെ പേര് പറയുന്നത് ഏറ്റവും നല്ലൊരു കാര്യമാണ് നിവിന്റെ പേര് സ്വലാത്ത് ചൊല്ലുന്ന അതേ മാതിരിയുള്ള പരിപാടിയാണ് ഇവർ ചെയ്യുന്നത് ഇവർ ചെയ്യുന്നത്

  • @Moosa-r5w
    @Moosa-r5w 2 дня назад +2

    നബിദിനത്തി. ന് ആ സംസകൾ േനരുന്നു ഒരു ആഴി രം

  • @EqualJustice-4-all
    @EqualJustice-4-all День назад +8

    ഒരു കാര്യം ചോദിക്കട്ടെ. ഇതിനെ നിങ്ങൾ നബിദിന റാലി എന്നു പറയുന്നു . അല്ലേ. നബിദിന റാലി കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്. നബിദിനത്തിന് ഇതുപോലെ റാലി നടത്തുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഇതിൽ എന്താണ് ഗുണമുള്ളത് . നബിദിന റാലിയുടെ ആത്യന്തിക ലക്ഷ്യം എന്താണ്. നബിദിനത്തിന് റാലി .....അങ്ങനെ ഒന്നുണ്ടോ? മറുപടി തരുക .

    • @molusvlog-jz6cd
      @molusvlog-jz6cd  День назад +2

      എന്റെ പൊന്നു ബ്രോ ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസം. ഇത് ഞങ്ങളുടെ റസൂലിനോട് ഉള്ള ഹുബ്ബ്‌.

    • @ZahiraZain-ui5uh
      @ZahiraZain-ui5uh День назад

      നിൻ്റെ മനസിൽ നിഫാഖ് ഉണ്ട് അത് ശുദ്ധീകരിച്ചാൽ ഈ പ്രശ്നം പരിഹരിക്കപ്പെടും

    • @nazzarke-sx6qd
      @nazzarke-sx6qd День назад +3

      നിനക്ക് ഇത് മനസ്സിലാകില്ല ഹൃദയംകരിപിടിച്ചിരിക്കുന്നു

    • @ayishavk3252
      @ayishavk3252 День назад +1

      ​@@nazzarke-sx6qdKari mathramalla kadutha visham purandirkunnu..ath ethra kazhukiyaalum povilla😢

  • @EqualJustice-4-all
    @EqualJustice-4-all День назад

    റസൂൽ പറയാത്തതും കാണിച്ചു തരാത്തതുമായി ചെയ്യുന്ന ആധുനിക മുസ്ലിം ലോകത്തിലെ ആഘോഷങ്ങളുടെ പിന്നിൽ ഉള്ള കഥ എന്താണ്. ഇത്തരം ആഘോഷങ്ങൾ തുടങ്ങിയത് ആധുനികകാലത്തെ മുശ്രിക്കുകൾ ആയ മുസ്ലിയാക്കന്മാർ ഒരിത്തിരി പത്തിരിക്കും കോഴിയിറച്ചിയും കൈമടക്കിനും വേണ്ടിയായിരുന്നു. അത് പിന്നെ വളർന്നു ഒരു വരുമാനസ്രോതസായി മാറി. ജനങ്ങളെ ചൂഷണം ചെയ്യാൻ തുടങ്ങി പണ്ട് ഇസ്രയേലിലെ യഹൂദ പ്രമാണിമാർ മൂസാ നബി അലൈസലാമിന്റെ മരണത്തിന് ശേഷം വിശ്വാസികളെ ചൂഷണം ചെയ്തത് പോലെ.