നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ്.. മൃദുല വീഡിയോയിൽ പറയുന്നുണ്ട്, ഏഴാംമാസത്തിൽ കൂട്ടികൊണ്ട് പോകുമ്പോൾ അച്ഛനും അമ്മയും കരഞ്ഞു അഭിനയിക്കുവാണെന്നു... അവരുടെ കൂടെ മൃദുലയും കരയുന്നുണ്ട്.. അഭിനയം ആണെന്നറിഞ്ഞിട്ടും മൃദുല എന്തിനു കൂടെ കരഞ്ഞു 😂
@@neethu153 😄ആ കുട്ടിയും നല്ല അഭിനേത്രി ആടോ ഗ്രീൻ ചുരിദാർ ഇട്ട വിഡിയോയിൽ മാക്സിമം kochunum അച്ഛനും അമ്മയ്ക്കും നെഗറ്റീവ് വരട്ടെ എന്ന് അവൾ ആത്മാർത്ഥത ആയിട്ട് ശ്രെമിച്ചിട്ട് ഉണ്ട്
ഗോവ ട്രിപ്പിനു പോയപ്പോൾ മൃദുല പോയില്ല... അവിടെ തുടങ്ങി പ്രോബ്ലം.. അതിനെതിരെ മൃദുല വഴക്ക് ഉണ്ടാക്കി കാണും... എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു കാണും.. അതാവും കൊച്ചു ഫോട്ടോ നശിപ്പിച്ചതും, അച്ഛൻ മൃതുലക് എതിരെ വഴക്ക് ഇട്ടതും,, ആഹ്ഹ് അമ്മ അവളെ ഈ വീട്ടിൽ കേറ്റി ല്ലെന് പറഞ്ഞതും
മൃദുല പറയുന്നു, ആ വീട്ടിൽ വന്ന് കയറിയ അന്ന് മുതൽ പ്രശനം ആണെന്ന്.. എന്നിട്ട് കൂട്ടികൊണ്ട് പോകൽ ചടങ്ങ് കഴിഞ്ഞു അതേ വീട്ടിലേക്ക് തിരിച്ചു വരുന്നു.. വളകാപ്പിൽ അമ്മയും അച്ഛനും അഭിനയിക്കുകയാണെങ്കിൽ അതിനേക്കാൾ നന്നായി മൃതുലയും അഭിനയിച്ചിട്ടുണ്ട്.. അഞ്ചു പെരും ഓസകാർ നോമിനീസ് ആണ് 😂
തല്ലിയിട്ടില്ല പ്രവീൺ പ്രണവ് തമ്മിൽ അടി നടക്കുന്നു ഭാര്യ പിടിച്ചു മാറ്റാൻ ചെല്ലുന്നു. അപ്പോൾ തള്ളി മാറ്റി ചിലപ്പോൾ കാലോ കയ്യോ കൊണ്ടിട്ടിണ്ടാകും. രണ്ട് പേരും വെടിപ്പാണെന്ന് എനിക്ക് തോന്നുന്നില്ല
അത് ഒരു കാര്യം സത്യം ആണ് ചില മരുമക്കൾ ഒന്നും ചെയ്യില്ല എല്ലാം കണ്ടറിഞ്ഞു ചെയ്യണം. തോന്നുമ്പോൾ എഴുന്നേൽക്കും .പറ്റുന്ന കാര്യങ്ങൾ help ചെയ്യണം. അല്ലെങ്കിൽ കുറേ കഴിയുമ്പോൾ വഴക്ക് ആകും ഉറപ്പ്
ഞാൻ വേറെ ഒരു കാര്യം ശ്രെദ്ധിച്ചിരുന്നു അമ്മടെ വോയിസ് റെക്കോർഡ് അതിൽ അമ്മ പറയുന്നുണ്ട് അവളെ ആരു തള്ളി അവൾ ചെയ്തേ വെച്ചുനോക്കുമ്പോ വേറെ വല്ലവരും ആണെങ്കിൽ അവളെ തള്ളിട്ട് ഉണ്ടാകും എന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കികൂടെ അവർ ഉപദ്രവിച്ചിട് ഇല്ല എന്ന് അതുമാത്രം അല്ല അങ്ങനെ അവന്റെ ഭാര്യനെ പറയുമ്പോൾ അവൻ തിരിച്ചു ചോദിക്കണ്ട എന്റ ഭാര്യ എന്താ ചെയ്തേ എന്ന് ഏതൊരു ഭർത്താവ് അങ്ങനെ അല്ലെ ചോയ്ക but അതൊന്നും അവൻ ചോദിച്ചില്ല എന്നിട്ട് ahh അമ്മ പറയുന്നെ മാത്രം നമ്മളെ കേൾപ്പിച്ചു
Athonnum parayanda ente hus 15 yrears ayi meeg kazhinjittu ippozhum amma enne parayumpol mindathe nilkkukaya cheyyunne. Alu enthenkilum parayal amma karayum so onnum parayarilla. Ingane kure husband mar undu 😊
@@Zookerbegger അതെ ഉപദ്രവിച്ചിട് ഉണ്ടങ്കിൽ അങ്ങനെ അല്ലല്ലോ പറയേണ്ടത് അവളെ തല്ലിയാൽ പോരാ വേറെ വെള്ളത്തായിരിക്കും ചെയ്യാ അങ്ങനെ അല്ലെ പറയഉള്ളു അവനെ തള്ളിട്ട് ഉണ്ടാകും അത് അവൻ കാണിച്ചല്ലോ മുറിഞ്ഞെത് ഒക്കെ but മൃദുലനെ ചെയ്തു പറഞ്ഞെ ഫേക്ക് ആയിരിക്കും പ്രസിവിക്കാൻ ഇനി 4 ഡേയ്‌സ് ഉള്ളെ ഒരു പെണ്ണിനെ വയറ്റിൽ ചവിട്ടി എന്നൊക്കെ പറയുമ്പോ ഇങ്ങനെ നിക്കാൻ പോലും അവൾക് പറ്റൂല നേര അവർ ഹോസ്പിറ്റൽ പോകില്ലേ something fishy..
@@Zookerbegger അതെ അതുമാത്രം അല്ല മൃദുല എന്തോ വലിയ തെറ്റ് ചെയ്തിട്ട് ഉണ്ട് അത് അവരുടെ വോയിസ് നിന്ന് ക്ലിയർ ആണ് എന്താ എന്ന് ഇവർ പറയുനില്ലല്ലോ മൃദുല ഒന്നും ചെയ്തില്ല അതുപോലെ അല്ലെ അഭിനേയ്ക്കുന്നെ 7th month ചടങ്ങിൽ അമ്മ ഒക്കെ videok വേണ്ടി അഭിനേയ്ച്ചത് ആണെന്ന അവൾ പറഞ്ഞെ അപ്പോ അവളും karanjille അതും അഭിനയം ആയിരുന്നില്ലേ അപ്പോൾ ശെരിക്കും അവർ അവരുടെ suscribers mandanmar ആക്കി 😂
രണ്ടാളുടെ ഭാഗത്തും തെറ്റുകൾ ഉണ്ടാകും ഒരാളെ മാത്രം കുറ്റം ആയിരിക്കില്ല അച്ഛൻ വഴക്ക് പറയുന്ന വീഡിയോയിൽ അവളും നല്ലോണം അങ്ങോട്ട് പറയുന്നുണ്ട് അതൊന്നും പക്ഷേ ക്ലിയർ ഇല്ല
എത്രയൊക്കെ ആയാലും ങ്ങനൊക്കെ ആയാലും ഒരു പരുതിവരെ ഒരു പെണ്ണ് കേട്ടിരിക്കും . ക്ഷമ കേട്ടാൽ ആരും തിരിച്ചു പറയും.അതെ ആ പെങ്കൊച്ചും ചെയ്‌തൊള്ളൂ. അതിന്റെ വീട്ടുകാരേം അതിനെ മോശമായിട്ട് പറഞ്ഞാൽ ഏതൊരു പെണ്ണും കേട്ടിരിക്കില്ല.
Athum peten avar video edthond irunapa undaya vazhak anen parayunu.. angananel achan ocha edthambo ivar peten poy video record cheytho.. video record aanen arintm mridula athrak avda parayanel normaly enthoke parayunundakm!!!! Achan video record edkanath arinitila.. achanm ammaym pranavm ithinteyonum video edth kanila.. normaly oru veetl peten prob undakmbo arelm record cheyth vakko?? Ivar vazhak kazhn thelivin video edthath ok.. but aa achan ocha edkanathm adikana sound ok ulla video athinidel poy ivar on akyo phone?
സ്വന്തം അനിയനെ അച്ഛനും അമ്മക്കും ഇഷ്ടക്കൂടുതൽ ആണെന്നുള്ള പ്രവീണിന്റെ തോന്നൽ കൊച്ചുവിനോട് പക ഇപ്പോ manassilu കുറെ മുന്നേ ഉണ്ട് ഇപ്പോ ഒരു പ്രശ്നം വന്നപ്പോൾ സ്വന്തം അനിയനാണെന്നോ അച്ഛൻ ആണെന്നോ ഓർക്കാതെ എന്തൊക്കെയോ വിളിച്ചു പറയുന്നു.. എന്തൊക്കെ പറഞ്ഞാലും സ്വയം വളർന്നതൊന്നും അല്ലല്ലോ. അതിന്റെ പിന്നിൽ ആ അച്ഛന്റെയും അമ്മയുടെയും ഒരു പാട് കാലത്തെ കഷ്ടപ്പാടും കണ്ണുനീരും ഇല്ലേ.. മൃദുല വിളിച്ചു പറഞ്ഞതും കൂടെ കേൾപിക്കു അവള് നല്ലോണം പറഞ്ഞു കാണും അച്ഛനെയും അമ്മയെയും കുറിച്ച് പറയുന്നത് കേട്ടപ്പോൾ കൊച്ചുവും ഇടപെട്ടു കാണും അവന്നു അവര് മാത്രം അല്ലെ ollu
എന്തോന്നാ ഇയാൾ ഈ പറയുന്നേ? സ്വന്തം ഭർത്താവിനെ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റാൻ പോയതാ ആ ഗർഭിണി. ദേഷ്യം മൂത്ത് കണ്ണ് കാണാതായ ആൾക്കാരുടെ ഇടയിൽ ചെല്ലുമ്പോ ഉറപ്പായിട്ടും ദേഹത്തു കൊള്ളും 💯. അത് മനഃപൂർവം വയറ്റിൽ ചവിട്ടി ന്ന് അല്ല അർഥം.
ഇതിനകത്ത് കൃത്യമായ കാരണം അറിയാതെ നമുക്ക് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല മൃതലേയ്ക്ക് അടി കിട്ടിയത് എനിക്ക് തോന്നുന്നു പ്രവീണു അച്ഛനും അടി നടന്നപ്പോൾ പിടിക്കാൻ ചെന്നപ്പോൾ അടി കിട്ടിയതായിരിക്കും അങ്ങനെയും വരാം പിന്നെ ചുമ്മാ ഒരു വീട്ടിൽ അടി നടക്കും എനിക്ക് തോന്നുന്നില്ല ഇത്രയും അടി നടന്നിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ട് പിന്നെ ഒരു കാര്യം കൊച്ചു അതുപോലെ പിടിച്ചുമാറ്റാൻ ചെന്നപ്പോൾ അറിയാതെ കൈ കൊണ്ടതാണെങ്കിൽ എന്ത് ചെയ്യും നമുക്കൊന്നും പറയാൻ പറ്റില്ല ഇതിനകത്ത് നമുക്ക് ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല ഇത്രയും വിഷയമുണ്ടായിട്ടും കൊച്ചുവിന്റെ വീഡിയോയുടെ അടിയിൽ വന്നിട്ട് മൃദുല കമന്റിട്ടായിരുന്നു അത് നല്ല കമന്റ് ഇട്ടത് കൊച്ചുവും അവരുടെ കമന്റ് ലൈക് ചെയ്യുന്നുണ്ട് പിന്നെ ഇത്രയും പ്രശ്നമുണ്ടായിട്ടും അവിടെ മൃതലേ കൊണ്ട് നിന്നത് പ്രവീൺ ചെയ്ത് വലിയ കുറ്റമാണ് സ്വന്തം ഭാര്യയെ തല്ലുന്നത് കണ്ടിട്ട് ഏതൊരു ഭർത്താവും ഭാര്യയുടെ സ്നേഹം ഉണ്ടെങ്കിൽ ഉറപ്പായിട്ടും അവരെ കൊണ്ട് വേറെ വീട്ടിലേക്ക് മാറും ഈ കൊച്ചിനെ കാണാൻ അവർ വന്നപ്പോൾ ചിരിച്ചുകൊണ്ട് തന്നെയാണ് നിന്നത് ഇതിനകത്ത് ഞാൻ ഒരു കാര്യം പറയാം നമ്മൾ ഇതിനകത്ത് ഇടപെടേണ്ട ഒരു ആവശ്യവുമില്ല അവർ കുടുംബക്കാരും അവര് നോക്കട്ടെ നമ്മളെന്തിനാ ഇടപെടുന്നത്
ഗോവ ട്രിപ്പിനു പോയപ്പോൾ മൃദുല പോയില്ല... അവിടെ തുടങ്ങി പ്രോബ്ലം.. അതിനെതിരെ മൃദുല വഴക്ക് ഉണ്ടാക്കി കാണും... എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു കാണും.. അതാവും കൊച്ചു ഫോട്ടോ നശിപ്പിച്ചതും, അച്ഛൻ മൃതുലക് എതിരെ വഴക്ക് ഇട്ടതും,, ആഹ്ഹ് അമ്മ അവളെ ഈ വീട്ടിൽ കേറ്റി ല്ലെന് പറഞ്ഞതും
@@aryasraveendran8975 ഇത് എല്ലാടത്തും ഉണ്ടല്ലോ ഈ കമന്റ്. തന്റെ ഊഹം മാത്രം ആണ് ഇതൊക്കെ. തെളിവോടെ കാണിക്കുന്നതും കേൾപ്പിക്കുന്നതും ആയ ചില കാര്യങ്ങൾ ഉണ്ട്. അവര് ഈ ഗർഭവസ്ഥയിൽ പറഞ്ഞ വാക്കുകളും മാനസിക പീഡനവും ഒക്കെ നല്ല തെമ്മാടിത്തരം ആണ്.സ്വന്തം ഭർത്താവിനെ ഭാര്യേടെ മുന്നിൽ വച്ച് തല്ലുന്നത് കാണുമ്പോ ഉള്ള അവസ്ഥ. ആ ഭർത്താവിന്റെ അന്നേരത്തെ മാനസികാവസ്ഥ. ഇനി അവര് ഒന്നായാൽ പോലും ഒരിക്കലും ഈ കാഴ്ചയൊന്നും അവരുടെ മനസ്സിന്നു മായില്ല.
മൃദുല പറയുണ്ട് കയ്യ് ഇല്ലാത്ത ഡ്രസ്സ് ഇടാൻ അച്ഛനും അമ്മയും സമ്മതിക്കില്ല ഇഷ്ടല്ല എന്നൊക്കെ പ്രായം ഉള്ളവര് അവരുടെ ആളുകടെ ഇടയിൽ പോവുമ്പോ ചിലപ്പോ പറയും. അതിനൊക്കെ കുറ്റം കാണണോ. അതൊക്കെ എല്ലാ വീട്ടിലും നടന്നതല്ലേ ഒരു കുടുംബത്തിൽ ജീവിക്കുമ്പോ കുറച്ചൊക്കെ മാറേണ്ടി വരും. മൃദുല എല്ലാ വീഡിയോസ്റ്റിലും മോഡേൺ ഡ്രസ്സ് thanne അല്ലെ ഇടാറ്..
സത്യം എന്താണ് എന്നു അവർക്കു മാത്രമേ അറിയുള്ളു പിന്നെ നമ്മളെ അവർ മണ്ടന്മാരാക്കി അവർ ക്യാഷ് ഉണ്ടാകുന്നു എന്തിനു തല്ലു പിടുത്തം ഉണ്ടായി എന്നു അവർ പറഞ്ഞിട്ടില്ല വെറുതെ ഒരാളെ അടിക്കില്ലലോ അതിനു മുൻപ് എന്തോ ഉണ്ടായിട്ടുണ്ട് അതു രണ്ടു പേരും പറഞ്ഞിട്ടില്ല അവർ ഡെയിലി വീഡിയോ ഇടുന്നവർ അല്ലെ അപ്പോൾ igina ഒക്കെ അഭിനയിക്കാൻ pattumo
Sure . ഇതൊരു ചാനൽ പ്രശ്നം ആണ്... മൃദുല ഒരു നിമിത്തം.. ഞാൻ പണ്ട് വിചാരിച്ചിരുന്നു.... ഒരു ചാനൽ രണ്ട് അവകാശികൾ.. ചാനൽ ആർകെന്നു... Pra na വും കൂടി വിവാഹം കഴിച്ചാൽ അതിനു തീരുമാനം ആവുമെന്ന്.. ഇതിന്റെ ബാക്കിയാണ് പ്രണവ് oct 18 നു തുടങ്ങിയ ചാനൽ.. കൂടാതെ പ്രണവ് ഒരു കാര്യം കൂടി പറയുന്നുണ്ട്... ചാനൽ അവൻ കൊണ്ട് പൊയ്ക്കോട്ടേ എന്ന്.. ആ ചാനൽ മുഴുവൻ പ്രവീണിന് വിട്ടു കൊടുത്തിട്ടുമുണ്ട്... എന്നിട്ടും എന്തിനു പ്രണവിനെ കുറ്റം പറയുന്നു.. മൃദുലക്ക് അടി കിട്ടിയത് ഇടയിൽ കേറി വന്നിട്ടാണ്
ഈ video കണ്ടാൽ തന്നെ മനസിലാവും മൃദുലയെ അമ്മ നന്നായി care ചെയ്തിട്ടുണ്ട്.. അതിൽ വേറെന്തോ problm ഉണ്ടായി... ഈ കുറ്റം പറയുന്നവർ നാളെ ഗേദിക്കും അമ്മയെ പറഞ്ഞതിന്
ഒരാളും ഒരാളെയും ചുമ്മാ പിടിച്ചു അടികുല. ഇവര് അവരോടു എന്തൊക്കെ തിരിച്ചു പറഞ്ഞു ചെയ്തു എന്നൊന്നും പ്രവീണിന്റെ വിഡിയോയിൽ ഇല്ല... ഇവര് മിണ്ടാതെ അടങ്ങി ഇരുന്നിട്ടൊന്നും ഇല്ലല്ലോ 😂
ഡോക്ടർ ന്റെ voice clip vannirunnu aa payyanu injury undaayirunnu.. But mridulaku angane ulla issues illaarunnu ennu.. Athu maathramalla delivery ku 😊4days mumpu adikondenkilu bleeding ആയി ജീവനും കൊണ്ട് ഹോസ്പിറ്റൽ ലു ഓടി പോണില്ലേ അല്ലാതെ വീഡിയോ എടുത്തിരിക്കോ ithrem prashnam ഉണ്ടെങ്കിലു വളക്കാപ്പു ചടങ്ങ് kazhinja സ്വന്തം വീട്ടിലോട്ടു അല്ലെ പോകാൻ.. ഗയ്‌സ് നമ്മൾ mandanmaara nna ഇവന്മാരുടെ വിചാരം
Exaggerated story pole thonni....ith ipo police case akunelum koodutal naariyitund aa chekkante family....root cause ivar open akiyitilla ipazhum....oru coin nu rand side kanumallo...so let's see..
Ente swantham father paranjtund ene alde character angne anu full ellareyum thammil piripikkuka athpole ente husnte ammamma ene 8month ayirikimbo paranjitund niravayar pooo... Mole nn oru karanavumilalthr🥹🥹🥹hus athinod kure vazhakkit avidenn eneyum kond irangiyathani ann avidenn.. Ivare njn kuttam parayukayalla anagnrm chila veetukar und illann parayanda ipo ene pole anubavam ulla ethrayo penkuttikal undavum oru karanavumillathe problem create cheythu purathakka nokum🥹
എല്ലാ ഫാമിലിയിലും വഴക് ഓക്കേ ഉണ്ടാവും. അവർ ഇപ്പോൾ പിണങ്ങും പിന്നെ വീണ്ടും ഒന്നിക്കും വീണ്ടും റീൽസ് ഓക്കേ ചെയ്യും. എത്ര തന്നെ ആയാലും ആരും ആരെയും വിട്ടു കൊടുക്കില്ല അവർ വീണ്ടും ഒന്നിക്കും. റീൽ റിയൽ അവർ അല്ല തിരിച്ചു അറിയേണ്ടത് നമ്മൾ ആണ്. അവർ എന്തും ആകട്ടെ നമ്മൾ നമ്മുടെ കൊച്ചു ഫാമിലി ആയി സന്തോഷം ആയി പോകുക
രണ്ടു പേരുടെയും ഭാഗത്തു തെറ്റ് ഇണ്ടാകും. ആദ്യം ഒന്നും പ്രശ്നം ഉണ്ടായി കാണില്ല. ഇത് ഇപ്പോ കൊറച്ചു നാളായിട്ട് തുടങ്ങിയതാണ് എന്നാണ് എനിക്ക് തോന്നുന്നത്. മൃദുലയെ ചവിട്ടി എന്ന് പറയുന്നു സത്യമാണോ നുണയാണോ എന്ന് അറിയുല നമ്മൾ ആരും കണ്ടിട്ടില്ല. ചെയ്തെങ്കിൽ അത് തെറ്റ് തന്നെ ആണ്. എപ്പോഴും ഇവരുടെ വീട്ടിൽ പ്രശ്നം ഇണ്ടെങ്കിൽ ഇ ങ്ങനെയൊകെ വീഡിയോസ് ഇടുമോ? ഒരിക്കൽ ഇവർ രണ്ടാളും അമ്മയെ പറ്റിക്കാൻ തല്ലു കൂടുന്ന വീഡിയോസിൽ അമ്മ പറയുന്നുണ്ടല്ലോ ഇവർ തല്ലൊന്നും കൂടാറില്ല എന്ന്. ഞങ്ങൾ എന്താണ് വിശ്വസിക്കേണ്ടത്? എന്തായാലും സത്യം പുറത്തു വരണം.
Mridula vannapol they may have demanded for cash from Kochu side She might have wanted cash from RUclips equally Something related to channel might have happened
Oru chavittu kittiya pennu and kid was in real danger then she would have gone to hospital! Praveen and mridhula need justice for the physical attack but both parties are not telling it all! Both are trying to sell their side to public and generating money
@@DigitalIntelligenceSolutionsകണ്ണീർ ഇടണം എന്ന് ആര് പറഞ്ഞു.. മൃദുല പറഞ്ഞല്ലോ വന്ന് കയറിയപ്പോ മുതൽ മോശം പെരുമാറ്റം ആണെന്ന്.. അപ്പോൾ അവർക്കിടയിൽ ഇല്ലാത്ത സ്നേഹവും ഐക്യവും മാനസിക അടുപ്പവും അഭിനയിച്ചു മനുഷ്യരെ പറ്റിച്ചു ജീവിച്ചു 😂
എന്തോകയായിരുന്നു ഈ videos കണ്ട് ഇവരെപോലലെ വേണം family happly family എന്നു വിചാരിച്ചു but എന്തോകയ കേക്കണ എപ്പയോയും ആ video കണ്ട തരിപ്പ് മാറിയില്ല അത്രയും ഈ ഫാമിലിയെ അത്രത്തോളം വിശ്വസിച്ചു
ഇവരുടെ വീഡിയോ കണ്ടിട്ടുണ്ടതിൽ നിന്ന് എനിക്ക് മനസ്സിലായത് മൃദുല അധികം ഒന്നും ചെയ്യാറില്ല ജോലി. ഒരു പെണ്ണ് കേറിവരുമ്പോ ആദ്യം ഒക്കെ അമ്മായിഅമ്മ പറയും ജോലി ഒന്നും ചെയ്യണ്ട വല്ല്യ പണിയൊന്നും ഇവിടില്ല അമ്മ ചെയ്തോളാം നീ അവന്റെ കാര്യം മാത്രം നോക്കിയ മതി എന്നൊക്കെ but അതൊക്കെ ആഹ് പുതുമോടി കഴിയുമ്പോൾ മാറും പിന്നെ ഒരു മിനിറ്റ് താമസിച്ചാലോ മറ്റോ സ്വഭാവം മാറും ഇപ്പൊ അങ്ങനെ അല്ലെ തന്നെ ഒട്ടും സഹായിക്കാതെ വരുമ്പോ അമ്മ പറഞ്ഞില്ലെങ്കിലും ചിലപ്പോ അച്ഛന് ഇറിറ്റേഷൻ ആയിക്കാണും പ്രവീൺ തന്റെ ഭാര്യയെ സപ്പോർട്ട് ചെയ്തപോലെ അച്ഛൻ അമ്മക്ക് വേണ്ടി പറഞ്ഞു കാണും. അറിയില്ല ആരുടെ ഭാഗത്താണ് തെറ്റ് എന്ന് പുറമെ കാണുന്ന പോലെ ഒന്നും അല്ല ആരും ആരുടേം മനസ്സിൽ ന്താന്ന് ആർക്കും അറീല്ല ചിലപ്പോ വീട്ടികരുടെ ഭാഗത്തു ആയിരിക്കും അല്ലെ ഇവരുടെ ഭാഗത്തു ആയിരിക്കും. ചിലപ്പോ പ്രവീനും മൃദുലയും ന്തേലും ചെയ്തിട്ടുണ്ടെങ്കിൽ അത് റെക്കോർഡ് ചെയ്യാൻ അവർക്ക് പറ്റിടീട്ടുണ്ടാവില്ല
അവരുടെ ഫാമിലി കാര്യം അവർ നോക്കിക്കോളും, ഇനി അവരെ വച്ചു കാശുണ്ടാക്കാൻ നോക്കരുത്, നാളെ ഈ അവസ്ഥ നിങ്ങളുടെ കുടുംബത്തിൽ ഉണ്ടായാൽ നിങ്ങൾ എന്തു ചെയ്യും, അപ്പോഴും ഇതുപോലെ വീഡിയോ ഇടുമോ, കഷ്ടം തന്നെ നിങ്ങളുടെയൊക്കെ കാര്യം, അന്യന്റെ വീട്ടിൽ എന്ത് നടക്കുന്നു എന്ന് നോക്കാതെ സ്വന്തം വീട്ടിൽ ഈ അവസ്ഥ ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കാൻ നോക്ക്
ഗോവ ട്രിപ്പിനു പോയപ്പോൾ മൃദുല പോയില്ല... അവിടെ തുടങ്ങി പ്രോബ്ലം.. അതിനെതിരെ മൃദുല വഴക്ക് ഉണ്ടാക്കി കാണും... എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു കാണും.. അതാവും കൊച്ചു ഫോട്ടോ നശിപ്പിച്ചതും, അച്ഛൻ മൃതുലക് എതിരെ വഴക്ക് ഇട്ടതും,, ആഹ്ഹ് അമ്മ അവളെ ഈ വീട്ടിൽ കേറ്റി ല്ലെന് പറഞ്ഞതും
മൃദുല പറയുന്നുണ്ടല്ലോ വന്ന് കയറിയ മുതൽ പ്രശ്നങ്ങൾ ആണെന്ന്.. അപ്പോൾ അത്രയും മോശം ആൾക്കാരുടെ കൂടെ വളകാപ്പ് കഴിഞ്ഞിട്ടും നിന്നത് എന്തെ? എന്റെ കുഞ്ഞിന് ചവിട്ട് കിട്ടി എന്ന് വലിയ വായിൽ കരഞ്ഞു എന്നല്ലാതെ, വേറെ ആരും ആ സമയത്ത് കുഞ്ഞിന്റെ കണ്ടിഷൻ നെ പറ്റി പേടിച്ചു ഹോസ്പ്പുറ്റലിലേക്ക് ഓടും. പക്ഷെ അവർ തെളിവുണ്ടാക്കാൻ വീഡിയോ എടുക്കുകയായിരുന്നു..😂😂😂 എല്ലാരും ഫുൾ അഭിനയം ആണ്
Doo than poi adhyam peru parayan padik . amrutha enn parayuna aal avrde family il illaa 😏 mrudula enan nme ..enit an ivda vnn vivarikna . content ilanki valla joliko poykude daridryam thnna😏

പ്രവീണിനെ അടിക്കുന്ന കണ്ടിട്ട് മൃദുല ഇടക്ക് കയറിയിട്ടുണ്ടാകാം അതാണ് അവൾക്കും അടി കിട്ടി എന്ന് പറയുന്നത്.പിന്നെ താഴെ വീണപ്പോൾ തള്ള ഒന്നു പിടിച്ചത് പോലും ഇല്ലെന്ന് പറയുന്നുണ്ടല്ലോ അവര് മാറി നിന്നു എന്നാണ് പറയുന്നത് കൂടാതെ നാണമില്ലേ ഇവിടിരിക്കാൻ ഇറങ്ങി പോകാനും പറഞ്ഞു .പിന്നെ പെണ്ണിൻ്റെ വീട്ടുകാരെ പറയുന്നത് എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഒരു പറച്ചിൽ എന്താണ് അവര് ചെയ്ത് തെറ്റെന്ന് മനസ്സിലാകുന്നില്ല.സ്നേഹിച്ച ചെറുക്കനെ കെട്ടിച്ചു കൊടുത്ത് ഇതാണോ തെറ്റ്.എല്ലാം അഭിനയം ഒന്നും ആയിരിക്കില്ല ഇടക്കൊക്കെ അടി ഉണ്ടാകാറുണ്ടായിരിക്കം.സ്ത്രീധനം ഒന്നും മൃദുലയ്ക്ക് വലുതായിട്ട് കൊടുത്തില്ലെന്നു തോന്നുന്നു അതും ഒരു കാരണം ആയിരിക്കാം.
Ee social media, reels okey just scripted creation aanu just like movies or any other art form n all are just acting, ithokey real anenu viswasikunavar aanu mandanmar... Kurach common sense undayal mathy...
എന്റെ ജോലിയാണ് ഇത് അവരുടെ വീട്ടിൽ പോയി ഞാൻ ഉളിഞ്ഞു നോക്കിയില്ല.. അവരാണ് സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നത്.. അപ്പൊ റിയാക്ട് ചൈയ്ത്തിരിക്കും കാരണം അതാണ് എന്റെ ജോലി
നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ്.. മൃദുല വീഡിയോയിൽ പറയുന്നുണ്ട്, ഏഴാംമാസത്തിൽ കൂട്ടികൊണ്ട് പോകുമ്പോൾ അച്ഛനും അമ്മയും കരഞ്ഞു അഭിനയിക്കുവാണെന്നു... അവരുടെ കൂടെ മൃദുലയും കരയുന്നുണ്ട്.. അഭിനയം ആണെന്നറിഞ്ഞിട്ടും മൃദുല എന്തിനു കൂടെ കരഞ്ഞു 😂
@@neethu153 😄ആ കുട്ടിയും നല്ല അഭിനേത്രി ആടോ ഗ്രീൻ ചുരിദാർ ഇട്ട വിഡിയോയിൽ മാക്സിമം kochunum അച്ഛനും അമ്മയ്ക്കും നെഗറ്റീവ് വരട്ടെ എന്ന് അവൾ ആത്മാർത്ഥത ആയിട്ട് ശ്രെമിച്ചിട്ട് ഉണ്ട്
Athu avalude husbandine orthu karaundayirikkam
ഗോവ ട്രിപ്പിനു പോയപ്പോൾ മൃദുല പോയില്ല... അവിടെ തുടങ്ങി പ്രോബ്ലം.. അതിനെതിരെ മൃദുല വഴക്ക് ഉണ്ടാക്കി കാണും... എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു കാണും.. അതാവും കൊച്ചു ഫോട്ടോ നശിപ്പിച്ചതും, അച്ഛൻ മൃതുലക് എതിരെ വഴക്ക് ഇട്ടതും,, ആഹ്ഹ് അമ്മ അവളെ ഈ വീട്ടിൽ കേറ്റി ല്ലെന് പറഞ്ഞതും
@@divsdivya6395 അതെ.. എത്രയൊക്കെ അഭിനയിച്ചു തകർത്തിട്ട് എന്ത് കാര്യം.. 😂അഭിനയത്തിൽ ഇവരും മോശം ആയിരുന്നില്ലല്ലോ
@@aryasraveendran8975 ശെരിയാവും
മൃദുല പറയുന്നു, ആ വീട്ടിൽ വന്ന് കയറിയ അന്ന് മുതൽ പ്രശനം ആണെന്ന്.. എന്നിട്ട് കൂട്ടികൊണ്ട് പോകൽ ചടങ്ങ് കഴിഞ്ഞു അതേ വീട്ടിലേക്ക് തിരിച്ചു വരുന്നു.. വളകാപ്പിൽ അമ്മയും അച്ഛനും അഭിനയിക്കുകയാണെങ്കിൽ അതിനേക്കാൾ നന്നായി മൃതുലയും അഭിനയിച്ചിട്ടുണ്ട്.. അഞ്ചു പെരും ഓസകാർ നോമിനീസ് ആണ് 😂
പണം ആണ് പ്രശ്നം മൃദുലയുടെ കയ്യിലും മിസ്റ്റേക്കും ഉണ്ടാകും
Athenne avalk aa chanel ottakk venayirikkum. Athilnn kittunna share il tharkkam kanum
@@ashzworld7159മൃദുലക്ക് ചാനൽ ഒറ്റയ്ക്ക് വേണമെന്ന് നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്?
@@ashzworld7159 sure
പ്രവീണിൻ്റെ ഒക്കെ ഭാഗത്ത് തെറ്റ് ഉണ്ടേൽ പോലും നിറവയറിൽ നിന്ന ഒരു പെണ്ണിനോട് അങ്ങനെ ഒക്കെ പെരുമാറി എങ്കിൽ അത് തെറ്റ് തന്നെ ആണ് 💯💯 സത്യം ജയിക്കട്ടെ
Correct
Angane chavitti ttillakilo
നിറവയർ ഉള്ള പെണ്ണിന്റെ നാവ് 😂 ബട്ട് അവളെ ഒരിക്കലും അച്ഛൻ ചവിട്ടില്ല അവൾ നുണ പറയുന്നത് ആവും ഇവൾ അച്ഛനെ തല്ലി കാണും 🤣
Mruthula paranju vayattil chavittu kittiyennu.. Kanditt enik angne thonniyilla.. Chavittikittiya odane hospitalil pokathe nattukare bodhyapeduthan 2 hrs video eduthu..angane hospitalil poyitundel ee oru incident nadannal avduthe dr nadapadi eduthirikum.orammak vayattil kidakunna swantham kunjano nattukare kanikan edukunna video ano valuth... Karanju kanikunna elkarem vishvasikan kazhiyilla
തല്ലിയിട്ടില്ല പ്രവീൺ പ്രണവ് തമ്മിൽ അടി നടക്കുന്നു ഭാര്യ പിടിച്ചു മാറ്റാൻ ചെല്ലുന്നു. അപ്പോൾ തള്ളി മാറ്റി ചിലപ്പോൾ കാലോ കയ്യോ കൊണ്ടിട്ടിണ്ടാകും. രണ്ട് പേരും വെടിപ്പാണെന്ന് എനിക്ക് തോന്നുന്നില്ല
അത് ഒരു കാര്യം സത്യം ആണ് ചില മരുമക്കൾ ഒന്നും ചെയ്യില്ല എല്ലാം കണ്ടറിഞ്ഞു ചെയ്യണം. തോന്നുമ്പോൾ എഴുന്നേൽക്കും .പറ്റുന്ന കാര്യങ്ങൾ help ചെയ്യണം. അല്ലെങ്കിൽ കുറേ കഴിയുമ്പോൾ വഴക്ക് ആകും ഉറപ്പ്
ഞാൻ വേറെ ഒരു കാര്യം ശ്രെദ്ധിച്ചിരുന്നു അമ്മടെ വോയിസ് റെക്കോർഡ് അതിൽ അമ്മ പറയുന്നുണ്ട് അവളെ ആരു തള്ളി അവൾ ചെയ്തേ വെച്ചുനോക്കുമ്പോ വേറെ വല്ലവരും ആണെങ്കിൽ അവളെ തള്ളിട്ട് ഉണ്ടാകും എന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കികൂടെ അവർ ഉപദ്രവിച്ചിട് ഇല്ല എന്ന് അതുമാത്രം അല്ല അങ്ങനെ അവന്റെ ഭാര്യനെ പറയുമ്പോൾ അവൻ തിരിച്ചു ചോദിക്കണ്ട എന്റ ഭാര്യ എന്താ ചെയ്തേ എന്ന് ഏതൊരു ഭർത്താവ് അങ്ങനെ അല്ലെ ചോയ്ക but അതൊന്നും അവൻ ചോദിച്ചില്ല എന്നിട്ട് ahh അമ്മ പറയുന്നെ മാത്രം നമ്മളെ കേൾപ്പിച്ചു
Athonnum parayanda ente hus 15 yrears ayi meeg kazhinjittu ippozhum amma enne parayumpol mindathe nilkkukaya cheyyunne. Alu enthenkilum parayal amma karayum so onnum parayarilla. Ingane kure husband mar undu 😊
സത്യം
Whats app audio anu but mridhula over act ayittanu തോന്നുന്നത്. ഉപദ്രവിച്ചിട്ടില്ല എന്ന് ഓഡിയോ kelkkumpo മനസിലാകും
@@Zookerbegger അതെ ഉപദ്രവിച്ചിട് ഉണ്ടങ്കിൽ അങ്ങനെ അല്ലല്ലോ പറയേണ്ടത് അവളെ തല്ലിയാൽ പോരാ വേറെ വെള്ളത്തായിരിക്കും ചെയ്യാ അങ്ങനെ അല്ലെ പറയഉള്ളു അവനെ തള്ളിട്ട് ഉണ്ടാകും അത് അവൻ കാണിച്ചല്ലോ മുറിഞ്ഞെത് ഒക്കെ but മൃദുലനെ ചെയ്തു പറഞ്ഞെ ഫേക്ക് ആയിരിക്കും പ്രസിവിക്കാൻ ഇനി 4 ഡേയ്‌സ് ഉള്ളെ ഒരു പെണ്ണിനെ വയറ്റിൽ ചവിട്ടി എന്നൊക്കെ പറയുമ്പോ ഇങ്ങനെ നിക്കാൻ പോലും അവൾക് പറ്റൂല നേര അവർ ഹോസ്പിറ്റൽ പോകില്ലേ something fishy..
@@Zookerbegger അതെ അതുമാത്രം അല്ല മൃദുല എന്തോ വലിയ തെറ്റ് ചെയ്തിട്ട് ഉണ്ട് അത് അവരുടെ വോയിസ് നിന്ന് ക്ലിയർ ആണ് എന്താ എന്ന് ഇവർ പറയുനില്ലല്ലോ മൃദുല ഒന്നും ചെയ്തില്ല അതുപോലെ അല്ലെ അഭിനേയ്ക്കുന്നെ 7th month ചടങ്ങിൽ അമ്മ ഒക്കെ videok വേണ്ടി അഭിനേയ്ച്ചത് ആണെന്ന അവൾ പറഞ്ഞെ അപ്പോ അവളും karanjille അതും അഭിനയം ആയിരുന്നില്ലേ അപ്പോൾ ശെരിക്കും അവർ അവരുടെ suscribers mandanmar ആക്കി 😂
ചേട്ടൻ പറഞ്ഞത് വളരെ സെരിയാണ്.. ഇവർക്കൊന്നും സമൂഹത്തോട് ഒരു സ്നേഹവുമില്ല... സ്വന്തം കാര്യം നോക്കും cash കിട്ടണം
രണ്ടാളുടെ ഭാഗത്തും തെറ്റുകൾ ഉണ്ടാകും ഒരാളെ മാത്രം കുറ്റം ആയിരിക്കില്ല അച്ഛൻ വഴക്ക് പറയുന്ന വീഡിയോയിൽ അവളും നല്ലോണം അങ്ങോട്ട് പറയുന്നുണ്ട് അതൊന്നും പക്ഷേ ക്ലിയർ ഇല്ല
Correct
Sheriya avalum kidannu parayunnund
എത്രയൊക്കെ ആയാലും ങ്ങനൊക്കെ ആയാലും ഒരു പരുതിവരെ ഒരു പെണ്ണ് കേട്ടിരിക്കും . ക്ഷമ കേട്ടാൽ ആരും തിരിച്ചു പറയും.അതെ ആ പെങ്കൊച്ചും ചെയ്‌തൊള്ളൂ. അതിന്റെ വീട്ടുകാരേം അതിനെ മോശമായിട്ട് പറഞ്ഞാൽ ഏതൊരു പെണ്ണും കേട്ടിരിക്കില്ല.
Athum peten avar video edthond irunapa undaya vazhak anen parayunu.. angananel achan ocha edthambo ivar peten poy video record cheytho.. video record aanen arintm mridula athrak avda parayanel normaly enthoke parayunundakm!!!! Achan video record edkanath arinitila.. achanm ammaym pranavm ithinteyonum video edth kanila.. normaly oru veetl peten prob undakmbo arelm record cheyth vakko?? Ivar vazhak kazhn thelivin video edthath ok.. but aa achan ocha edkanathm adikana sound ok ulla video athinidel poy ivar on akyo phone?
Chetten engilum sathyam parayunundallo ❤
പണ്ടൊക്കെ കുടുംബത്തിൽ വഴക്ക് സ്വത്തു ഭാഗം വെക്കുന്ന കാര്യത്തിൽ ആയിരുന്നെങ്കിൽ ഇപ്പോ ചാനൽ ന് വേണ്ടി ആയി..😅
ഒരു comdey video ഉണ്ടായിരുന്നു..
സ്വന്തം അനിയനെ അച്ഛനും അമ്മക്കും ഇഷ്ടക്കൂടുതൽ ആണെന്നുള്ള പ്രവീണിന്റെ തോന്നൽ കൊച്ചുവിനോട് പക ഇപ്പോ manassilu കുറെ മുന്നേ ഉണ്ട് ഇപ്പോ ഒരു പ്രശ്നം വന്നപ്പോൾ സ്വന്തം അനിയനാണെന്നോ അച്ഛൻ ആണെന്നോ ഓർക്കാതെ എന്തൊക്കെയോ വിളിച്ചു പറയുന്നു.. എന്തൊക്കെ പറഞ്ഞാലും സ്വയം വളർന്നതൊന്നും അല്ലല്ലോ. അതിന്റെ പിന്നിൽ ആ അച്ഛന്റെയും അമ്മയുടെയും ഒരു പാട് കാലത്തെ കഷ്ടപ്പാടും കണ്ണുനീരും ഇല്ലേ.. മൃദുല വിളിച്ചു പറഞ്ഞതും കൂടെ കേൾപിക്കു അവള് നല്ലോണം പറഞ്ഞു കാണും അച്ഛനെയും അമ്മയെയും കുറിച്ച് പറയുന്നത് കേട്ടപ്പോൾ കൊച്ചുവും ഇടപെട്ടു കാണും അവന്നു അവര് മാത്രം അല്ലെ ollu
ഇത്രയും നാൾ ലക്ഷകണക്കിന് Audience പറ്റിക്കപ്പെട്ടു.😢
ഇത്രെയും സ്നേഹിക്കുന്ന അച്ഛനും അമ്മക്കും 9മാസം ആയ വയറ്റിൽ ഇടിച്ചു എന്ന് പറയുന്നതേ വിശോസിക്കാൻ പറ്റില്ല
ഇടിച്ചു എന്നല്ല പറയുന്നേ ആരുടെയോ ചവിട്ട് കൊണ്ടു എന്നാണ്.
Chetta oru samsayam, delivery video ondallo. Wats that
എന്തോന്നാ ഇയാൾ ഈ പറയുന്നേ? സ്വന്തം ഭർത്താവിനെ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റാൻ പോയതാ ആ ഗർഭിണി. ദേഷ്യം മൂത്ത് കണ്ണ് കാണാതായ ആൾക്കാരുടെ ഇടയിൽ ചെല്ലുമ്പോ ഉറപ്പായിട്ടും ദേഹത്തു കൊള്ളും 💯.
അത് മനഃപൂർവം വയറ്റിൽ ചവിട്ടി ന്ന് അല്ല അർഥം.
താങ്കൾ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത് 100%🥰🙏
പ്രവീൺ ഉം മൃദുല യും മികച്ച അഭിനേതകൾ ആണ് ഇത്രയും കാലം പറ്റിച്ചു ഇതും പറ്റിക്കാൻ കഴിയും
Cheettan paranja point ellam corectv aanu 👌
9 masathil chavittu kittiyal aval avide thanne prasavikkum 👌
കഷ്ടം 🤦🏻♀️
ഇതിനകത്ത് കൃത്യമായ കാരണം അറിയാതെ നമുക്ക് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല മൃതലേയ്ക്ക് അടി കിട്ടിയത് എനിക്ക് തോന്നുന്നു പ്രവീണു അച്ഛനും അടി നടന്നപ്പോൾ പിടിക്കാൻ ചെന്നപ്പോൾ അടി കിട്ടിയതായിരിക്കും അങ്ങനെയും വരാം
പിന്നെ ചുമ്മാ ഒരു വീട്ടിൽ അടി നടക്കും എനിക്ക് തോന്നുന്നില്ല ഇത്രയും അടി നടന്നിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ട്
പിന്നെ ഒരു കാര്യം കൊച്ചു അതുപോലെ പിടിച്ചുമാറ്റാൻ ചെന്നപ്പോൾ അറിയാതെ കൈ കൊണ്ടതാണെങ്കിൽ എന്ത് ചെയ്യും
നമുക്കൊന്നും പറയാൻ പറ്റില്ല ഇതിനകത്ത് നമുക്ക് ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല ഇത്രയും വിഷയമുണ്ടായിട്ടും കൊച്ചുവിന്റെ വീഡിയോയുടെ അടിയിൽ വന്നിട്ട് മൃദുല കമന്റിട്ടായിരുന്നു അത് നല്ല കമന്റ് ഇട്ടത്
കൊച്ചുവും അവരുടെ കമന്റ് ലൈക് ചെയ്യുന്നുണ്ട്
പിന്നെ ഇത്രയും പ്രശ്നമുണ്ടായിട്ടും അവിടെ മൃതലേ കൊണ്ട് നിന്നത് പ്രവീൺ ചെയ്ത് വലിയ കുറ്റമാണ് സ്വന്തം ഭാര്യയെ തല്ലുന്നത് കണ്ടിട്ട് ഏതൊരു ഭർത്താവും
ഭാര്യയുടെ സ്നേഹം ഉണ്ടെങ്കിൽ ഉറപ്പായിട്ടും അവരെ കൊണ്ട് വേറെ വീട്ടിലേക്ക് മാറും ഈ കൊച്ചിനെ കാണാൻ അവർ വന്നപ്പോൾ ചിരിച്ചുകൊണ്ട് തന്നെയാണ് നിന്നത് ഇതിനകത്ത് ഞാൻ ഒരു കാര്യം പറയാം നമ്മൾ ഇതിനകത്ത് ഇടപെടേണ്ട ഒരു ആവശ്യവുമില്ല അവർ കുടുംബക്കാരും അവര് നോക്കട്ടെ നമ്മളെന്തിനാ ഇടപെടുന്നത്
ഗോവ ട്രിപ്പിനു പോയപ്പോൾ മൃദുല പോയില്ല... അവിടെ തുടങ്ങി പ്രോബ്ലം.. അതിനെതിരെ മൃദുല വഴക്ക് ഉണ്ടാക്കി കാണും... എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു കാണും.. അതാവും കൊച്ചു ഫോട്ടോ നശിപ്പിച്ചതും, അച്ഛൻ മൃതുലക് എതിരെ വഴക്ക് ഇട്ടതും,, ആഹ്ഹ് അമ്മ അവളെ ഈ വീട്ടിൽ കേറ്റി ല്ലെന് പറഞ്ഞതും
Adikittiya pennu hospitalil pokathe 2 hrs video edukunnu....pregnant womeninte vayattil chavit kittiya inagne onnum alla... Its too danger for baby and mother... Orammakku video eduth nattukare bodhyapeduthunnathano swantham kunjano valuth.... Karanju kanikunna ellarem vishvasikan kazhiyilla
@@aryasraveendran8975 ഇത് എല്ലാടത്തും ഉണ്ടല്ലോ ഈ കമന്റ്. തന്റെ ഊഹം മാത്രം ആണ് ഇതൊക്കെ. തെളിവോടെ കാണിക്കുന്നതും കേൾപ്പിക്കുന്നതും ആയ ചില കാര്യങ്ങൾ ഉണ്ട്. അവര് ഈ ഗർഭവസ്ഥയിൽ പറഞ്ഞ വാക്കുകളും മാനസിക പീഡനവും ഒക്കെ നല്ല തെമ്മാടിത്തരം ആണ്.സ്വന്തം ഭർത്താവിനെ ഭാര്യേടെ മുന്നിൽ വച്ച് തല്ലുന്നത് കാണുമ്പോ ഉള്ള അവസ്ഥ. ആ ഭർത്താവിന്റെ അന്നേരത്തെ മാനസികാവസ്ഥ.
ഇനി അവര് ഒന്നായാൽ പോലും ഒരിക്കലും ഈ കാഴ്ചയൊന്നും അവരുടെ മനസ്സിന്നു മായില്ല.
എന്തേലും ആവട്ടെ ചേട്ടാ 😂😂നമുക്ക് നമ്മുടെ കുടുംബം നോക്കാം 🤟❤️
👍👍👏👏😂😂
ഇത് ആണ് സത്യം അവരുടെ അഭിനയം ആണ് എന്തായാലും അച്ഛൻ അമ്മ ഒന്നും അങ്ങനെ ചെയ്യില്ല
അത് നിങ്ങടെ തോന്നൽ ആണ്.
മൃദുല പറയുണ്ട് കയ്യ് ഇല്ലാത്ത ഡ്രസ്സ് ഇടാൻ അച്ഛനും അമ്മയും സമ്മതിക്കില്ല ഇഷ്ടല്ല എന്നൊക്കെ പ്രായം ഉള്ളവര് അവരുടെ ആളുകടെ ഇടയിൽ പോവുമ്പോ ചിലപ്പോ പറയും. അതിനൊക്കെ കുറ്റം കാണണോ. അതൊക്കെ എല്ലാ വീട്ടിലും നടന്നതല്ലേ ഒരു കുടുംബത്തിൽ ജീവിക്കുമ്പോ കുറച്ചൊക്കെ മാറേണ്ടി വരും. മൃദുല എല്ലാ വീഡിയോസ്റ്റിലും മോഡേൺ ഡ്രസ്സ് thanne അല്ലെ ഇടാറ്..
സത്യം പറയാലോ ചേട്ടാ.. ഈ issue തുടങ്ങിയപ്പോൾ മുതൽ ഞാൻ ചിന്തിച്ച കാര്യങ്ങൾ ആണ് ചേട്ടൻ ഈ വീഡിയോ യിൽ പറഞ്ഞത്... 👍
ഞാനും
സത്യം എന്താണ് എന്നു അവർക്കു മാത്രമേ അറിയുള്ളു പിന്നെ നമ്മളെ അവർ മണ്ടന്മാരാക്കി അവർ ക്യാഷ് ഉണ്ടാകുന്നു എന്തിനു തല്ലു പിടുത്തം ഉണ്ടായി എന്നു അവർ പറഞ്ഞിട്ടില്ല വെറുതെ ഒരാളെ അടിക്കില്ലലോ അതിനു മുൻപ് എന്തോ ഉണ്ടായിട്ടുണ്ട് അതു രണ്ടു പേരും പറഞ്ഞിട്ടില്ല അവർ ഡെയിലി വീഡിയോ ഇടുന്നവർ അല്ലെ അപ്പോൾ igina ഒക്കെ അഭിനയിക്കാൻ pattumo
Avar parayunnund promotion video cheyyunnathinidayil avar idayikkoode nadannu athinethire paranjappozhaan kochuvum achanumokke adikkaan vannathnnokke
@ashifasherin5823 അതിനൊക ഇത്രയും അടി നടക്കുമോ പിന്നെ അച്ഛൻ ഇറങ്ങ പോകാൻ പറയുന്ന ടൈം ഇൽ മൃതുലയും ഒച്ച എടുക്കുണ്ടാലോ
@@ammuammu4522 athin mrudula parayunnundallo avale ishttalla vannn keriyaval ennokke parayal nd nnn avarkkidayil verthiriv undnn adyam thanne. Ethreechitta sahikka aaarayaalum pottitherikkum
Aval joly ceyyan madichiyanennu manadilayi
Sure
. ഇതൊരു ചാനൽ പ്രശ്നം ആണ്... മൃദുല ഒരു നിമിത്തം.. ഞാൻ പണ്ട് വിചാരിച്ചിരുന്നു.... ഒരു ചാനൽ രണ്ട് അവകാശികൾ.. ചാനൽ ആർകെന്നു... Pra na വും കൂടി വിവാഹം കഴിച്ചാൽ അതിനു തീരുമാനം ആവുമെന്ന്.. ഇതിന്റെ ബാക്കിയാണ് പ്രണവ് oct 18 നു തുടങ്ങിയ ചാനൽ.. കൂടാതെ പ്രണവ് ഒരു കാര്യം കൂടി പറയുന്നുണ്ട്... ചാനൽ അവൻ കൊണ്ട് പൊയ്ക്കോട്ടേ എന്ന്.. ആ ചാനൽ മുഴുവൻ പ്രവീണിന് വിട്ടു കൊടുത്തിട്ടുമുണ്ട്... എന്നിട്ടും എന്തിനു പ്രണവിനെ കുറ്റം പറയുന്നു.. മൃദുലക്ക് അടി കിട്ടിയത് ഇടയിൽ കേറി വന്നിട്ടാണ്
💯 well said
ഈ video കണ്ടാൽ തന്നെ മനസിലാവും മൃദുലയെ അമ്മ നന്നായി care ചെയ്തിട്ടുണ്ട്.. അതിൽ വേറെന്തോ problm ഉണ്ടായി...
ഈ കുറ്റം പറയുന്നവർ നാളെ ഗേദിക്കും അമ്മയെ പറഞ്ഞതിന്
Ithreyum preshnangal ulla veettil enthinaanu 7 th monthil vilichondu poyittum thirichu vannu nilkunnathu. Kunjine kondu payye varanalle aarayalum nokkuvollu. Angane ulla vtl engane chirichu kalichokke video cheyyan pattumo. Mathramalla eeeh vazhakkinte main reason avar ithuvere paranjittillello. Vazhakkundayappo edayil kayariya mridulakkum idi kondittundavum manapporvam aavillarikkum. Idi kondu veena mridula hospitalil pokathe video edukkanum, bag pack cheyyanum veeduvittu pokanum aanu orungunne. Angane mothathil angottu digest aakunillla
Njan comments ittennu.. Ee character challenge video kanda mathi athil und... Pinne sathyam enthaaylum theliyatte😊🙏
ഒരാളും ഒരാളെയും ചുമ്മാ പിടിച്ചു അടികുല. ഇവര് അവരോടു എന്തൊക്കെ തിരിച്ചു പറഞ്ഞു ചെയ്തു എന്നൊന്നും പ്രവീണിന്റെ വിഡിയോയിൽ ഇല്ല... ഇവര് മിണ്ടാതെ അടങ്ങി ഇരുന്നിട്ടൊന്നും ഇല്ലല്ലോ 😂
മൃദുല അടി വച്ചതിൻ്റെ ഇടക്ക് കയറിയപ്പോൾ അടികിട്ടി, ആരുടെയോ കാൽ കൊണ്ട് എന്നാണ് പറഞ്ഞത്
4 divasam kaxhinjanu aval doctorude aduthu pokunnathu chavitti kittiyathu doctorkku manasilakum urappu doctor action eduthirikkum allengil doctor utharam parayandi varille
ഡോക്ടർ ന്റെ voice clip vannirunnu aa payyanu injury undaayirunnu.. But mridulaku angane ulla issues illaarunnu ennu.. Athu maathramalla delivery ku 😊4days mumpu adikondenkilu bleeding ആയി ജീവനും കൊണ്ട് ഹോസ്പിറ്റൽ ലു ഓടി പോണില്ലേ അല്ലാതെ വീഡിയോ എടുത്തിരിക്കോ ithrem prashnam ഉണ്ടെങ്കിലു വളക്കാപ്പു ചടങ്ങ് kazhinja സ്വന്തം വീട്ടിലോട്ടു അല്ലെ പോകാൻ.. ഗയ്‌സ് നമ്മൾ mandanmaara nna ഇവന്മാരുടെ വിചാരം
Enik innale praveeninde video kandapol entho fulla aayit prayunnathonnum sathyamayi thonniyilla. Kure oke cherth paranjapole thonni
Crt
Yes
Correct especially mridhulaye adichennu kootti chertha pole… achanum makanum thammil nalla adi nadannittundennu thonnunnu
@@meenar4784 ivarorumich ethre video cheythitund athiloke ovar sneham abhinayikanenkil Ethre abinayichalum Evidelum oke ath Namuk feel cheyyathirikkumo? Kalyana kazhinjamuthal ennathoke kooticherthathann thonnunu
Exaggerated story pole thonni....ith ipo police case akunelum koodutal naariyitund aa chekkante family....root cause ivar open akiyitilla ipazhum....oru coin nu rand side kanumallo...so let's see..
Onnumillathe orachan adikkilla irangipokan parayanamengil thakkathaya karanam undakum urappu
Ente swantham father paranjtund ene alde character angne anu full ellareyum thammil piripikkuka athpole ente husnte ammamma ene 8month ayirikimbo paranjitund niravayar pooo... Mole nn oru karanavumilalthr🥹🥹🥹hus athinod kure vazhakkit avidenn eneyum kond irangiyathani ann avidenn.. Ivare njn kuttam parayukayalla anagnrm chila veetukar und illann parayanda ipo ene pole anubavam ulla ethrayo penkuttikal undavum oru karanavumillathe problem create cheythu purathakka nokum🥹
ആക്ഷൻ ഉണ്ടായാലല്ലേ റിയാക്ഷൻ ഉണ്ടാകു😅
Correct
Newtns 3rd law😌
എല്ലാ ഫാമിലിയിലും വഴക് ഓക്കേ ഉണ്ടാവും. അവർ ഇപ്പോൾ പിണങ്ങും പിന്നെ വീണ്ടും ഒന്നിക്കും വീണ്ടും റീൽസ് ഓക്കേ ചെയ്യും. എത്ര തന്നെ ആയാലും ആരും ആരെയും വിട്ടു കൊടുക്കില്ല അവർ വീണ്ടും ഒന്നിക്കും. റീൽ റിയൽ അവർ അല്ല തിരിച്ചു അറിയേണ്ടത് നമ്മൾ ആണ്. അവർ എന്തും ആകട്ടെ നമ്മൾ നമ്മുടെ കൊച്ചു ഫാമിലി ആയി സന്തോഷം ആയി പോകുക
ന്യായമായി തന്നെ പറഞ്ഞു👏🏻👏🏻👏🏻👏🏻👏🏻
Thaangal paranja athe point il aanu njan um
രണ്ടു പേരുടെയും ഭാഗത്തു തെറ്റ് ഇണ്ടാകും. ആദ്യം ഒന്നും പ്രശ്നം ഉണ്ടായി കാണില്ല. ഇത് ഇപ്പോ കൊറച്ചു നാളായിട്ട് തുടങ്ങിയതാണ് എന്നാണ് എനിക്ക് തോന്നുന്നത്. മൃദുലയെ ചവിട്ടി എന്ന് പറയുന്നു സത്യമാണോ നുണയാണോ എന്ന് അറിയുല നമ്മൾ ആരും കണ്ടിട്ടില്ല. ചെയ്തെങ്കിൽ അത് തെറ്റ് തന്നെ ആണ്. എപ്പോഴും ഇവരുടെ വീട്ടിൽ പ്രശ്നം ഇണ്ടെങ്കിൽ ഇ ങ്ങനെയൊകെ വീഡിയോസ് ഇടുമോ? ഒരിക്കൽ ഇവർ രണ്ടാളും അമ്മയെ പറ്റിക്കാൻ തല്ലു കൂടുന്ന വീഡിയോസിൽ അമ്മ പറയുന്നുണ്ടല്ലോ ഇവർ തല്ലൊന്നും കൂടാറില്ല എന്ന്. ഞങ്ങൾ എന്താണ് വിശ്വസിക്കേണ്ടത്? എന്തായാലും സത്യം പുറത്തു വരണം.
സത്യം 👍🏻👍🏻👍🏻👍🏻👍🏻
I wont believe kochu jit her stomach . If he did some thing like that why she didnt go to
Police or why she disnt go back to her house
Chavittu kittiyittum doctorude adithu pettennu pojathe 2 manikkoor vuedeo edukkunnu
Athu impossible anu athum oru garbhini vishvasikan kazhihunnilla.... Acting avn anu vazzhi
Yes pennungak tension aayrkm.. cheruthayt vayatil thatt kitiyal polm ullilek ekoo kochin enthelm aay kanon tension aayrkm.. apo thanne hosital pokm.. ith ivar athin sesam veetl irun video edth.. athin sesam ellam pack cheyth irangeet car l chumma irunn.. apozhm hospital poyila
Mridula vannapol they may have demanded for cash from Kochu side
She might have wanted cash from RUclips equally
Something related to channel might have happened
Yes...sir parajath sariyanu
Rayanna annan parayunath oke sheriya but Praveen pranav mridula issue il ee amritha engane vann😂😅
😂
കാരണംചാനെൽ ക്യാഷ്. അതു പറയാൻ ഇരു കൂട്ടർക്കും കഴിയുന്നില്ല
Oru chavittu kittiya pennu and kid was in real danger then she would have gone to hospital! Praveen and mridhula need justice for the physical attack but both parties are not telling it all! Both are trying to sell their side to public and generating money
Good information sir
Best reaction vdo🎉
Listen to their videos 50 times .. lot of questions will come for psc 😅
Amritayo😂😂😂😂
Amrita alla Suhasini🤣🤣
ഇങ്ങിനെയും അഭിനയിക്കാൻ കഴിയുമോ.. അവരുടെ old വീഡിയോ ഒക്കെ ഇപ്പോ കണ്ടു നോക്കി un sahicable acting🙄🙄🙄അണ്ണാ ഇതാണ് real old വീഡിയോസ് പക്കാ acting
Edo pinna eppolum kanneerum kudumba kalahavum idano😂ellaavarum nlla side maathrame alle idu kooduthalaayappol ittu
@@DigitalIntelligenceSolutions ബല്ലാത്ത ജാതി നല്ല side ആയി പോയി ഇട്ടതു 🤣🤣
നല്ല side എന്നാണോ അതിനു പറയുക ആക്ടിങ് 😂
@@DigitalIntelligenceSolutionsകണ്ണീർ ഇടണം എന്ന് ആര് പറഞ്ഞു.. മൃദുല പറഞ്ഞല്ലോ വന്ന് കയറിയപ്പോ മുതൽ മോശം പെരുമാറ്റം ആണെന്ന്.. അപ്പോൾ അവർക്കിടയിൽ ഇല്ലാത്ത സ്നേഹവും ഐക്യവും മാനസിക അടുപ്പവും അഭിനയിച്ചു മനുഷ്യരെ പറ്റിച്ചു ജീവിച്ചു 😂
Chetta ente ammayi ammayum itjanu parayaru... Ente ammayi amma beegari arunnath kondu ete marimakale nannayi njan nokkum ennum.... Ennit evide adiyo adiyaaa...
😂
Makal garbini aayirikkunna naal thottu oramma vilichu kondirikkum appo 9 masamaya makale avalude amma vilikkarille appo avar ithonnum ariyille
Thangal paranjathu correct anu
Enthayalum ye family pblms okke public platformil konduvarathe thammil parnju theerkkendatharunnu
എന്തോകയായിരുന്നു ഈ videos കണ്ട് ഇവരെപോലലെ വേണം family happly family എന്നു വിചാരിച്ചു but എന്തോകയ കേക്കണ എപ്പയോയും ആ video കണ്ട തരിപ്പ് മാറിയില്ല അത്രയും ഈ ഫാമിലിയെ അത്രത്തോളം വിശ്വസിച്ചു
Sir നിങ്ങളുടെ വീഡിയോ കാണുമ്പോള്‍ ആണ് സമാധാനം
മറ്റുള്ളവരുടെ വീഡിയോ കാണാം അമ്മോ?
Nice❤❤❤❤❤
ഇവരുടെ വീഡിയോ കണ്ടിട്ടുണ്ടതിൽ നിന്ന് എനിക്ക് മനസ്സിലായത് മൃദുല അധികം ഒന്നും ചെയ്യാറില്ല ജോലി. ഒരു പെണ്ണ് കേറിവരുമ്പോ ആദ്യം ഒക്കെ അമ്മായിഅമ്മ പറയും ജോലി ഒന്നും ചെയ്യണ്ട വല്ല്യ പണിയൊന്നും ഇവിടില്ല അമ്മ ചെയ്തോളാം നീ അവന്റെ കാര്യം മാത്രം നോക്കിയ മതി എന്നൊക്കെ but അതൊക്കെ ആഹ് പുതുമോടി കഴിയുമ്പോൾ മാറും പിന്നെ ഒരു മിനിറ്റ് താമസിച്ചാലോ മറ്റോ സ്വഭാവം മാറും ഇപ്പൊ അങ്ങനെ അല്ലെ തന്നെ ഒട്ടും സഹായിക്കാതെ വരുമ്പോ അമ്മ പറഞ്ഞില്ലെങ്കിലും ചിലപ്പോ അച്ഛന് ഇറിറ്റേഷൻ ആയിക്കാണും പ്രവീൺ തന്റെ ഭാര്യയെ സപ്പോർട്ട് ചെയ്തപോലെ അച്ഛൻ അമ്മക്ക് വേണ്ടി പറഞ്ഞു കാണും. അറിയില്ല ആരുടെ ഭാഗത്താണ് തെറ്റ് എന്ന് പുറമെ കാണുന്ന പോലെ ഒന്നും അല്ല ആരും ആരുടേം മനസ്സിൽ ന്താന്ന് ആർക്കും അറീല്ല ചിലപ്പോ വീട്ടികരുടെ ഭാഗത്തു ആയിരിക്കും അല്ലെ ഇവരുടെ ഭാഗത്തു ആയിരിക്കും. ചിലപ്പോ പ്രവീനും മൃദുലയും ന്തേലും ചെയ്തിട്ടുണ്ടെങ്കിൽ അത് റെക്കോർഡ് ചെയ്യാൻ അവർക്ക് പറ്റിടീട്ടുണ്ടാവില്ല
അവരുടെ ഫാമിലി കാര്യം അവർ നോക്കിക്കോളും, ഇനി അവരെ വച്ചു കാശുണ്ടാക്കാൻ നോക്കരുത്, നാളെ ഈ അവസ്ഥ നിങ്ങളുടെ കുടുംബത്തിൽ ഉണ്ടായാൽ നിങ്ങൾ എന്തു ചെയ്യും, അപ്പോഴും ഇതുപോലെ വീഡിയോ ഇടുമോ, കഷ്ടം തന്നെ നിങ്ങളുടെയൊക്കെ കാര്യം, അന്യന്റെ വീട്ടിൽ എന്ത് നടക്കുന്നു എന്ന് നോക്കാതെ സ്വന്തം വീട്ടിൽ ഈ അവസ്ഥ ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കാൻ നോക്ക്
Ithupole ulla reels itt aalkare pattikunna family vlogs arum kanathr irikuka....... Ulla karyam parayallooo ithoke kaanumbo nammal polum chindhich pokum ingane oru life namuk kittiyillallooo enn....... Ipozhalle sathyavastha manasilaye
Mridhula aa videoyil achanodu alakkalle, adangu ennokke ottum respect illathe parayunnathu kelkkam praveen vitta videoil..
eth vdo
യെസ്
ഗോവ ട്രിപ്പിനു പോയപ്പോൾ മൃദുല പോയില്ല... അവിടെ തുടങ്ങി പ്രോബ്ലം.. അതിനെതിരെ മൃദുല വഴക്ക് ഉണ്ടാക്കി കാണും... എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു കാണും.. അതാവും കൊച്ചു ഫോട്ടോ നശിപ്പിച്ചതും, അച്ഛൻ മൃതുലക് എതിരെ വഴക്ക് ഇട്ടതും,, ആഹ്ഹ് അമ്മ അവളെ ഈ വീട്ടിൽ കേറ്റി ല്ലെന് പറഞ്ഞതും
ഇങ്ങോട്ട് കൊടുക്കുന്ന റെസ്‌പെക്ട് തിരിച്ചു കൊടുത്താൽ പോരെ
ഏത് വീഡിയോ
Reel life & real life difference und enn ariyaam but ithreem difference und enn arinjirunnilla😮
Amrutha alla Mridula
Husband wife ne care cheyyumbol kudumbathile mattullavarkkundaakunna asugamaanu, kettivanna penninu eppozhum valuth avalude husband mathramanu, oru veetil problem undaakathe nokkendath aviduthe ammayaanu, Amma nallathaanel inganonnum undaakilla
Chetta garbiniye chavittunnathu aarengilum kando
Chavitumbo video on aki irikan patuo
Ethokke vedio yaduthavarekk athum vedio yaduthudayirunno
Budhi ille ningalkonnum sambavicha karyam Pneed video edth paraynnath pole ahno? Upadravikumbo video edknnath😂
ഒൻപതാം മാസത്തിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞില്ലേ... അപ്പോൾ തന്നെ അവരുടെ സ്വഭാവം മനസ്സിലായി
Veruthe parayooo
Kayyilirippond avum
മൃദുല പറയുന്നുണ്ടല്ലോ വന്ന് കയറിയ മുതൽ പ്രശ്നങ്ങൾ ആണെന്ന്.. അപ്പോൾ അത്രയും മോശം ആൾക്കാരുടെ കൂടെ വളകാപ്പ് കഴിഞ്ഞിട്ടും നിന്നത് എന്തെ? എന്റെ കുഞ്ഞിന് ചവിട്ട് കിട്ടി എന്ന് വലിയ വായിൽ കരഞ്ഞു എന്നല്ലാതെ, വേറെ ആരും ആ സമയത്ത് കുഞ്ഞിന്റെ കണ്ടിഷൻ നെ പറ്റി പേടിച്ചു ഹോസ്പ്പുറ്റലിലേക്ക് ഓടും. പക്ഷെ അവർ തെളിവുണ്ടാക്കാൻ വീഡിയോ എടുക്കുകയായിരുന്നു..😂😂😂 എല്ലാരും ഫുൾ അഭിനയം ആണ്
@@beautifulpeople4316 athenne aval athra mosam onum allann thonnan
ഒരുതെനെക്കിലും വെള്ളിവുണ്ടേലോ
Doo than poi adhyam peru parayan padik . amrutha enn parayuna aal avrde family il illaa 😏 mrudula enan nme ..enit an ivda vnn vivarikna . content ilanki valla joliko poykude daridryam thnna😏
ഓ തമ്പുരാട്ടി 🙏അടിയനോട് ക്ഷമിക്ക് 🥵😂
Thaan parayunnundu nagalkkum onnum digest aavunnillaa😊😂
Nanamiledo matulavarude family issue vittu cash indakannnn.
Kollam Alle avarude sthalam?
ഗോവ ട്രിപ്പിനു പോയപ്പോൾ മൃദുല പോയില്ല... അവിടെ തുടങ്ങി പ്രോബ്ലം.. അതിനെതിരെ മൃദുല വഴക്ക് ഉണ്ടാക്കി കാണും... എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു കാണും.. അതാവും കൊച്ചു ഫോട്ടോ നശിപ്പിച്ചതും, അച്ഛൻ മൃതുലക് എതിരെ വഴക്ക് ഇട്ടതും,, ആഹ്ഹ് അമ്മ അവളെ ഈ വീട്ടിൽ കേറ്റി ല്ലെന് പറഞ്ഞതും
അമൃത അല്ല മൃദുല ആണ്
Amritha alla mridula peru correct ayyitalla paranjath
He did this mistake in the previous videos also
Ithokke ara അരി അണ്ണനെ sahichal mathiyarunn ith eppo 😂
ഈ പറഞ്ഞതൊക്കെ ആകും സത്യം
പ്രവീണിനെ അടിക്കുന്ന കണ്ടിട്ട് മൃദുല ഇടക്ക് കയറിയിട്ടുണ്ടാകാം അതാണ് അവൾക്കും അടി കിട്ടി എന്ന് പറയുന്നത്.പിന്നെ താഴെ വീണപ്പോൾ തള്ള ഒന്നു പിടിച്ചത് പോലും ഇല്ലെന്ന് പറയുന്നുണ്ടല്ലോ അവര് മാറി നിന്നു എന്നാണ് പറയുന്നത് കൂടാതെ നാണമില്ലേ ഇവിടിരിക്കാൻ ഇറങ്ങി പോകാനും പറഞ്ഞു .പിന്നെ പെണ്ണിൻ്റെ വീട്ടുകാരെ പറയുന്നത് എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഒരു പറച്ചിൽ എന്താണ് അവര് ചെയ്ത് തെറ്റെന്ന് മനസ്സിലാകുന്നില്ല.സ്നേഹിച്ച ചെറുക്കനെ കെട്ടിച്ചു കൊടുത്ത് ഇതാണോ തെറ്റ്.എല്ലാം അഭിനയം ഒന്നും ആയിരിക്കില്ല ഇടക്കൊക്കെ അടി ഉണ്ടാകാറുണ്ടായിരിക്കം.സ്ത്രീധനം ഒന്നും മൃദുലയ്ക്ക് വലുതായിട്ട് കൊടുത്തില്ലെന്നു തോന്നുന്നു അതും ഒരു കാരണം ആയിരിക്കാം.
Ningal ith nirthile.. 🤦♀️Avr vere shorts aayt happy aaya pole varunnu..aalukalk manasilayi ini avaru nokikolum🤦♀️onn nirthoo iyaalu🙏🙏
Chavittiyathinte viedeo kobdu varu viswasikkam
Nee po mone Dineshaaaaa
Praveenm mridulyuda kayilm tett kanm pakshe oru pregnant ladyk etireeey itrym violence tett tnee ahnn atinn oru justificationm arhikunla
Enthayalum praveen pranav oru lesson ayi mattulla vlogversnu
Appo ellam acting ayirunu 😅
Amrutha alla mridhula😂
😅😂
Mridhula pani onum edukunundavilla ath ullathavana chance 😂
Mridhulaye ingane okke cheyithittum avalude family evide poyi
Pinne ningal enthina vidio cheyyunne
കാശിനു, വേറെ എന്തിനു 😂ഇതാണ് എന്റെ job
🤣🤣🤣👍
Ingerendhaanu vala valaannh pareennhe
Ath tanne
Hehe😂
Njagal chumma comment idunathanu😂neran pokan😊alland njagalk valla vattundo ithoke orthu vishamikan😅ithoke kanumbo oru ashwasam😅. Pandoke adutha veetile karyamariyan paniyoke nerathe therthu apurathe veetile poi irikanam.ithipo phone il nokiya poreee😂Nirachu paradooshanam alle😅.Don't underestimate a malayalee women 😅
Avattakalude karachil kelkan Thane ntha sugam😂:inner mind of commentolies😮
ഇങ്ങളോട് പേര് മറന്നു പോവുന്നു😮 ...അമൃത അല്ല മൃദുല
😂
🤣🤣
@rajtഎന്താ അമൃതയോട് ഇത്ര ഇഷ്ടം alks9061
Ee social media, reels okey just scripted creation aanu just like movies or any other art form n all are just acting, ithokey real anenu viswasikunavar aanu mandanmar... Kurach common sense undayal mathy...
Thanikk digest aakenda karyamilla. Njangalkk manasilakunnund.
Avrodae vitl karaym ankle iyale nthina avre video eduthe react cheyune 😌 prynthille iylke oru stand indo nilapadille nilku
എന്റെ ജോലിയാണ് ഇത് അവരുടെ വീട്ടിൽ പോയി ഞാൻ ഉളിഞ്ഞു നോക്കിയില്ല.. അവരാണ് സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നത്.. അപ്പൊ റിയാക്ട് ചൈയ്ത്തിരിക്കും കാരണം അതാണ് എന്റെ ജോലി
Sathyam
😂ayo angane paranjuda....😂
👍
Amirthayalla mridula
Ingane drohikkunna ammayanengil ivalenthinu thirichu vannu
Mridulak chavit kittoyal appol thanne hospotalil pokathe video edukunnu
Sure chavitt kittiyuttendel aah vayarukonda avl angne irikilla.....videoyiyil Vayarinu chavittu kitteenn paranjit norml ayi anu avl caril polum irikunnath...Something fishy
Thalliyathavum