Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
എത്ര ഭയഭക്തിയോടെയാണ് അമ്മയെ തിരുവായുധക്കാൻ സ്തുതിക്കുന്നത്.🙏🏽❤️
🙏🏼🙏🏼
ഒരുപാട് നന്ദിയുണ്ട് സഹോദരാ താങ്കളോട്. എന്റെ ക്ഷേത്രത്തിലെ കളിയാട്ടത്തിൽ പങ്കുചേർന്നതിനും, തെയ്യങ്ങളുടെ വീഡിയോ എടുത്തുജനങ്ങളിലേക്ക് എത്തിച്ചതിനും, ക്ഷേത്രം തന്ദ്രി എന്ന നിലയിലും ക്ഷേത്രത്തിന്റെ പേരിലും താങ്കളോട് കടപ്പാട് രേഖപ്പെടുത്തുന്നു. 🥰🥰
🥰🙏🏼
അവിടെ നിന്ന തന്ത്രി ക്ക് ഉറഞ്ഞത് ആണോ, അത് എന്താ അറിയാത്ത കൊണ്ട് ചോദിക്കുന്നതാ, അമ്മേ ദേവി 🙏🙏🙏
@@kannurtheyyam3531 കോമരത്തിനും, തന്ദ്രിക്കും അമ്മയുടെ അനുഗ്രഹം കിട്ടിയതാണ്.
ഇത് എവിടെയാണ് സ്ഥലം പുതിയ ഭഗവതിയും ഇതേ പോലെ പന്തം വെച്ചിട്ടാണ്
@@ushap1898 മാങ്ങാട്
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏼
🙏🙏🙏
😇😇😇
Ithu eathu kshethram aanu♥️🥰👌🙏🙏🙏
ശ്രീ ചിടങ്ങിൽ ഭഗവതി ക്ഷേത്രം മാങ്ങാട്
ഉടയോല ഇത്രയും ചെറുതാക്കിയത് മാത്രം ബോറായിട്ടുണ്ട്. കുരുത്തോലക്ഷാമം കൊണ്ടാണോ. തെയ്യം ഗംഭീരം ആയിനി
എത്ര ഭയഭക്തിയോടെയാണ് അമ്മയെ തിരുവായുധക്കാൻ സ്തുതിക്കുന്നത്.🙏🏽❤️
🙏🏼🙏🏼
ഒരുപാട് നന്ദിയുണ്ട് സഹോദരാ താങ്കളോട്. എന്റെ ക്ഷേത്രത്തിലെ കളിയാട്ടത്തിൽ പങ്കുചേർന്നതിനും, തെയ്യങ്ങളുടെ വീഡിയോ എടുത്തു
ജനങ്ങളിലേക്ക് എത്തിച്ചതിനും, ക്ഷേത്രം തന്ദ്രി എന്ന നിലയിലും ക്ഷേത്രത്തിന്റെ പേരിലും താങ്കളോട് കടപ്പാട് രേഖപ്പെടുത്തുന്നു. 🥰🥰