സോൾഡറോണിന്റെ ഒരെണ്ണം ഞാൻ ഏഴുകൊല്ലം ഉപയോഗിച്ചിരുന്നു. അത് കംപ്ലൈന്റ്റ് ആയപ്പോൾ പുതിയ ഒരെണ്ണം വാങ്ങിച്ചു വെറും രണ്ടാഴ്ച ഉപയോഗിക്കുമ്പോഴേക്കും കമ്പ്ലൈന്റ് 140 രൂപയുടെ ഒരു ലോക്കൽ വാങ്ങിച്ചു അതിപ്പോൾ എട്ടു മാസമായി ഉപയോഗിക്കുന്നു
ചേട്ടാ എനിക്ക് ചേട്ടന്റെ ഏതെങ്കിലും പഴയ കേടാകാത്ത soldering iron തരാൻ പറ്റുമോ🥺. എന്റെ സോൾഡറിങ് അയൺ കമ്പ്ലൈന്റ് ആയിപ്പോയി 😢😭😭😭 അത് ഇല്ലാതെ ഒരു പരിപാടിയും 💔 നടക്കില്ല. Pls reply 🥺🙏 എന്റെ കയ്യിൽ ഒരു രൂപ പോലും ഇല്ല 😢😔
60w soldiering lorn ൻ്റെ tip ഉപയോഗിച്ച് കൊണ്ട് ഇരിക്കുപ്പോൾ എപ്പോഴും കറുത്ത് പോകുന്നു ,എപ്പോഴും എമരി പേപ്പർ ഉപയോഗിച്ച് ഉരക്കേണ്ടി വരുന്നു എന്തേലും solution ഉണ്ടോ ...
Soldron Best quality.❤
💥❤️
Chetta chettante oru pazhaya soldering iron tharumo pliz❤
സോൾഡറോണിന്റെ ഒരെണ്ണം ഞാൻ ഏഴുകൊല്ലം ഉപയോഗിച്ചിരുന്നു. അത് കംപ്ലൈന്റ്റ് ആയപ്പോൾ പുതിയ ഒരെണ്ണം വാങ്ങിച്ചു വെറും രണ്ടാഴ്ച ഉപയോഗിക്കുമ്പോഴേക്കും കമ്പ്ലൈന്റ് 140 രൂപയുടെ ഒരു ലോക്കൽ വാങ്ങിച്ചു അതിപ്പോൾ എട്ടു മാസമായി ഉപയോഗിക്കുന്നു
Soldron
Adipolii🎉🎉
❤️❤️❤️😊
സോളാർപാനലിൽ നിന്നും ചാർജ് കണ്ട്രോള്‍ വഴി ലിഥിയം ബാറ്ററി ചാർജ് ചെയ്യുന്ന ഒരു ചെറിയ സിസ്റ്റം ചെയ്യാമോ
Yes ചെയാം എന്റെ വീട്ടിൽ അങ്ങനെ ആണ് ലൈറ്റ് എല്ലാം തെളിയ്ക്കുന്നത് അടുത്ത വീഡിയോ യിൽ ഡീറ്റെയിൽസ് ഉൾപ്പെടുത്താം
Bro soldering ironintee bitil solder cheythond irikkumbo current adikkuvaa ayinte Karanam enthaa??
ബ്രോ... ചില സോൾഡറിങ് യൺ യൂസ് ചെയ്യുമ്പോ ഈ പ്രശ്നം ഉണ്ടാകാറുണ്ട്
Cable ന്റെ എര്ത് എയർ ചെയ്ക്ക് ചെയ്തു നോക്കു..
പ്ലഗ് സോസികെക്റ്റിൽ ൽ എര്ത് കണെക്ഷൻ വേണം
@@TECHAUTOMOTIVE2.0 ok broo
ചേട്ടാ എനിക്ക് ചേട്ടന്റെ ഏതെങ്കിലും പഴയ കേടാകാത്ത soldering iron തരാൻ പറ്റുമോ🥺. എന്റെ സോൾഡറിങ് അയൺ കമ്പ്ലൈന്റ് ആയിപ്പോയി 😢😭😭😭 അത് ഇല്ലാതെ ഒരു പരിപാടിയും 💔 നടക്കില്ല. Pls reply 🥺🙏 എന്റെ കയ്യിൽ ഒരു രൂപ പോലും ഇല്ല 😢😔
സ്ഥലം എവിടെയാണ്
🎉
❤️❤️❤️
@@TECHAUTOMOTIVE2.0😂 0: 0:21
@@TECHAUTOMOTIVE2.0😂 0: 0:21
60w soldiering lorn ൻ്റെ tip ഉപയോഗിച്ച് കൊണ്ട് ഇരിക്കുപ്പോൾ എപ്പോഴും കറുത്ത് പോകുന്നു ,എപ്പോഴും എമരി പേപ്പർ ഉപയോഗിച്ച് ഉരക്കേണ്ടി വരുന്നു എന്തേലും solution ഉണ്ടോ ...
കുറഞ്ഞ quality ഉള്ള ടൈപ് വേഗം പോകും... കൂടിയ ടൈപ്പ് ബിറ്റ് കിട്ടും വില 💥കൂടുതൽ ആണ് 110രൂപ ആകും
Bit nalladh itta madhi