കുട്ടിയുടെ ബ്രദർ പറഞ്ഞത് കറക്റ്റ് കാര്യമാണ് ആ പുള്ളിക്കാരൻ കുട്ടിയെ ഒരു മകളെ പോലെയാണ സ്നേഹിച്ചത് കുട്ടി കണ്ടുപിടിച്ച പയ്യനെ അംഗീകരിക്കുവാൻ ആയിട്ട് അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല അത്രയേ ഉള്ളൂ കാര്യം ഇപ്പോൾ നിങ്ങളുടെ ജീവിതം കണ്ട് സന്തോഷിക്കുന്നു ജീവിതത്തിലെ സമാധാനവും സ്നേഹവും ഉണ്ടെങ്കിൽ എല്ലാം വന്നു ചേർന്നോളും രണ്ടുപേരെയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ നമുക്കെതിരെ നെഗറ്റീവ് പറയുന്നവരെ ആരും മൈൻഡ് ചെയ്യേണ്ട ഒന്നുകൊണ്ടും വിഷമിക്കേണ്ട വലിയവനായ ഒരു ദൈവം കൂടെയുണ്ടല്ലോ അദ്ദേഹം എല്ലാം സാധിച്ചു തരും അനുഗ്രഹിക്കും 👍
അച്ചായൻ Alfu പറഞ്ഞത് വളരെ നല്ല കാര്യങ്ങൾ ആണ്, ജയിനി ആ മച്ചി ചേച്ചിയോട് പറഞ്ഞ reply വളരെ നന്നായിട്ടുണ്ട്, അവർക്ക് എന്തിന് ഇത്ര അസൂയ അച്ചായനോട്, ആ പെണ്ണിന് ജയിനി യോടും ഇഷ്ടമല്ല, കറക്റ്റ് reply കൊടുത്തല്ലോ, ആ പെണ്ണായിരിക്കും real മച്ചിപെണ്ണ്, ആരു എന്ത് പറഞ്ഞാലും ദൈവം വിചാരിച്ചാൽ നമുക്ക് എല്ലാം ദൈവം തരും അത് തീർച്ചയാണ്, ജൈനിക്ക് ഇത്രയും നല്ല സ്നേഹമുള്ള അച്ചായൻ, Alfu ചേച്ചി കിട്ടിയത് ഭയങ്കര ഭാഗ്യം ആണ്, എന്റെ ആങ്ങളമാര് ചേച്ചിമാരും നല്ല സ്നേഹം ആണ് എന്നോട്, നമ്മൾ അങ്ങനെ പെരുമാറുന്നു അവർ ഇരട്ടി തിരിച്ചു സ്നേഹം കാണിക്കുന്നു, യേശു ദേവൻ പറഞ്ഞിട്ടുണ്ട് നമ്മൾ എങ്ങനെ ഒരാളോട് പെരുമാറുന്നു അതുപോലെ ആയിരിക്കും നമ്മളോട് തിരിച്ചും, നമ്മൾ ക്ക് ഒരാൾ നല്ല രീതിയിൽ പെരുമാറ്റം വേണമെന്ന് ആഗ്രഹിക്കും പോലെ നമ്മളും അതുപോലെ തിരിച്ചു കൊടുക്കണം 🙏🏻❤️❤️
മോളെ മക്കളെ സ്നേഹിച്ചു വളർത്തി വരുന്ന എല്ലാവരുടെയും കാര്യം ആണ് മോൾടെ ആങ്ങള പറഞ്ഞത് 🥰ഇപ്പോൾ അവർ ഹാപ്പി ആണല്ലോ അതാണ് നമുക്ക് വേണ്ടത് 🥰🥰🥰നിങ്ങൾ അടിച്ചു പൊളിച്ചു സന്തോഷമായി മുന്നോട്ട് പോകു, ഇതുപോലെ ഉള്ള പരദൂഷണം കൃമികൾ അവിടെ കിടന്നു ഞുളക്കട്ടെ
😢😢 വാവേ....സങ്കടം വന്നു പോയല്ലോട...ഇവരുടെ വീഡിയോ കാനുന്നവരോട് ഒരപേക്ഷ 🙏🙏🙏ഇവരെ സ്നേഹിക്കുന്നവർ മാത്രം വീഡിയോ കാണുക..... ഏത് വീട്ടിലും ഉണ്ടാകുന്നത് തന്നെയാ ഇതും...അവരെ മാറ്റി പറയിപ്പിച്ച എൻ്റെ വാവയും സിജോ യു്.. ആണ് എൻ്റെ ഹീറോ....🎉🎉🎉kutteess നന്നായി ജീവിക്കണം..സന്തോഷത്തോടെ ..ആത്മാഭിമാനത്തോടെ ജീവിക്കണം ഡാ... ഇങ്ങനെ ഉള്ളവരുടെ കുടുംബത്ത് സന്തോഷവും സമാധനവും ഉണ്ടാകട്ടെ😅😅😅 ഈശ്വരാ.....
പോട്ടെ മോളെ സാരമില്ല കറയുള്ള. മനസ്സിന് ഉടമയായവർ ഇങ്ങനെ പറയുക ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരങ്ങൾ സംസാരിക്കുന്നത് എല്ലാം ശരിയാവും വിഷമിക്കേണ്ടാ🙏🏻🙏🏻🙏🏻❤❤❤
മച്ചി എന്ന് വിളിച്ചു. കുട്ടികൾ ഉണ്ടാകാത്തത് എന്ന് പറഞ്ഞപ്പോൾ കുട്ടിക്ക് പറഞ്ഞുകൂടായിരുന്നോ. കുട്ടിയുണ്ടാക്കുന്ന മിഷ്യൻ എന്റെയിൽ ഇല്ല. ദൈവം തരുകയാണെങ്കിൽ ഞങ്ങൾ സ്വീകരിക്കും.
❤❤❤ പക്ഷേ വാവയ്ക്കു പറ്റിയ ആള് ആണ് അച്ചച്ചൻ ഞാൻ എല്ലാവരോടും ക്ഷമിക്കും daവാവ കുട്ടി കരയാരു തേ ധൈര്യമായി മുന്നോട്ടു പോകണം കേട്ടോ da2 വർഷം അല്ലേ ആയിട്ടുള്ളു ഇനി സമയം ഉണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഒരിക്കലും ഉണ്ടാകില്ല ആരാ പറഞ്ഞത് ദൈവം തിരുമാനിക്കുന്നത് കൃപ സദന മാതാവ് തരും 100 % ഉറപ്പ്
Jainy ചേട്ടായി പറഞ്ഞ കാര്യം എല്ലാ അർത്ഥത്തിലും ശരി ആണ് ജീവിതത്തിന്റെ അനുഭവത്തിൽ നിന്നുമാണ് ആ പാവം ബ്രോ പറഞ്ഞത് അത് നിങ്ങളെ ഇഷ്ട്ടം അല്ലാത്തത് കൊണ്ട് അല്ല കുടുംബത്തിലെ പ്രാരാബ്ധങ്ങൾക്കിടയിലും സ്വന്തം പെങ്ങളുടെ നല്ല ജീവിതം കാണുവാൻ മോഹിച്ച സഹോദരന്റെ മനസിന്റെ വേദനയാണ് അത് മോളുടെ നന്മക്കായിട്ടാണ് മറ്റുള്ളവരുടെ കമന്റ്സ് നോക്കേണ്ട നമ്മുടെ ആവിശ്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾ മാത്രമേ കാണു പിന്നെ മക്കൾ ദൈവത്തിന്റെ ദാനമാണ് മക്കൾ ഉള്ളവർ അതിൽ അഹങ്കരിക്കാൻ ഒന്നും ഇല്ല ദൈവത്തിന്റെ പദ്ധതി എന്ത് ennu നമ്മൾക്ക് ആർക്കും അറിയില്ല വാവ ഇതു ഒന്നും കേട്ട് വിഷമിക്കേണ്ട
എനിക്ക് അവരുടെ വീഡിയോയിൽ ഒരു തെറ്റും തോന്നിയില്ല. നിന്റെ brother അത്രക്കും കഷ്ടപ്പാടിലൂടെ ആണ് നിന്നെ പഠിപ്പിച്ചതും വളർത്തിയതും. നിന്നിലൂടെ ഒരു ജോലി ഒക്കെ സ്വപ്നം കണ്ടു, അതിനിടക്ക് നിന്റെ love അത് ആ മനസ്സിനെ അങ്ങേ അറ്റം വിഷമിപ്പിച്ചു. അപ്പോൾ നിങ്ങളെ ആനിവേഴ്സറി ആയപ്പോൾ അതൊക്കെ ഓർമയിൽ ഒന്ന് തട്ടി എടുത്തു എന്നേ ഉള്ളു. ചേട്ടായി തന്നെ പറഞ്ഞല്ലോ ഇപ്പോൾ അവരോട് ഒരു ദേഷ്യവും ഇല്ല എന്ന്. വാവേ ഇപ്പോൾ യുട്യൂബ്ഴ്സ് ഫാമിലി കൂടുതലും (മാതാപിതാക്കൾ, സിസ്റ്റർ, ഭാര്യ, hus )തല്ലി പിരിയുന്നത് കമ്ന്റോളികളുടെ കമന്റ് വിശ്വസിച്ചിട്ടാണ്. വാവേ പൊളിച്ചു
എനിക്കും ഒരു തെറ്റും തോന്നിയില്ല ചേച്ചി... എനിക്ക് അവര് കഴിഞ്ഞിട്ടേ ഈ ലോകത്ത് മറ്റാരും ഉള്ളു... തമ്മിൽ തല്ലിക്കാൻ നോക്കിയതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചത് 🙏
വാവേ സാരമില്ല ചേട്ടായിയും ചേച്ചിയും തെറ്റായിട്ട് ഒന്നും പറഞ്ഞത് ആയിട്ട് തോന്നുന്നില്ല അച്ചായന്റെ ആത്‍മകഥ കണ്ടവർക്ക് മനസ്സിൽ ആകും അച്ചായൻ എങനെ ആണ് സ്വന്തം അനിയത്തിയെ നോക്കിയത് എന്ന് അങ്ങനെ ഉള്ള കൂടപിറപ്പിനെ മറ്റൊരു വീട്ടിൽ ഏല്പിച്ചു പോകുമ്പോൾ ഉണ്ടാക്കുന്ന വിഷമം ആണ് അവർ പറഞ്ഞത് പ്രേതേകിച്ച് അവർക്ക് ഇഷ്ടം ഇല്ലായിരുന്ന ഒരു കല്യാണം അപ്പോൾ അവർക്ക് ഉണ്ടായ ഒരു വിഷമം പറഞ്ഞു എന്ന് അല്ലെ ഉള്ളു അവർ എല്ലാവരുടേയും മുൻപിൽ കരഞ്ഞു വിളിക്കുക അല്ലലോ ചെയ്തത്
വാവേ, മോളുടെ സഹോദരൻ അതിനു മോശമായി ഒന്നും പറഞ്ഞില്ലല്ലോ 🤔 മോശം കമന്റ് ഇട്ടവൾക് നിങ്ങളെ തമ്മിൽ തെറ്റിക്കണം എന്ന് വലിയ മോഹം ഉണ്ടായിരുന്നു. അവൾക്കു എന്തിന്റെ അസ്സുഗം ആണ് 😮. വല്ല ക്രൂമിക്ക്ഉള്ള മരുന്നു കൊടുത്താലോ? 🤔
ഈ കുറ്റം പറഞ്ഞവർ ഒരുപക്ഷേ നിങ്ങളെ അറിയുന്നവർ ആയിരിക്കും നിങ്ങളെ തമ്മിൽ എങ്ങനെയെങ്കിലും പിരിക്കാൻ നോക്കിയതാ നടക്കില്ല എന്ന് മനസ്സിലായപ്പോൾ സ്വന്തം സ്വഭാവം പുറത്തെടുത്ത്
ആ പെണ്ണും പിള്ളക്ക് എന്തിന്റെ കേടാ 😠😠😠അവരോട് അവരുടെ കുടുംബം നോക്കാൻ പറ.. കണ്ട കുടുംബത്തു കയറി ചൊറിയാതെ.. ഇങ്ങനെ ഉള്ള അവളുമാരെ ഒക്കെ അപ്പോൾ തന്നെ നിലക്ക് നിറുത്തണം... പാഴ് ജന്മങ്ങൾ.. കഷ്ടം.
Jainy, whatever your brother said, that is his feeling. He is lovable person. Now he is realized your husband is good guy, so he is accepted. You both live together in a happy way. Life is very certain. All the best ❤❤
Jainy, You will get such people every where. Please ignore, you don't think that because of her curse nothing is going to happen. For everything there is a time, you be good.
❤❤❤ അയ്യോ അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ല നമ്മൾ ആരോടും ഇങ്ങനെ പറയാരു തേ വാവ കുട്ടി വിഷമിക്കണ്ട കേട്ടോ ദൈവം സമയം ആകുമ്പോൾ കുഞ്ഞിനെ തരും da ഉദാ എൻ്റെ കാര്യം da നോക്കു നമുക്കു അവർക്കു വേണ്ടി പ്രർത്ഥിക്കാം da നമുക്കു അവർക്കു നല്ലത് വരാൻ പ്രർത്ഥിക്കാം da ശരിക്കും കേട്ടപ്പോൾ ആ സങ്കടം വന്നു da
അവളെ വാവയുടെ മര്യാദക്ക് ചേച്ചിയെന്നു വിളിച്ചു ലാസ്റ്റ് വന്നപ്പോ അവളെ അങ്ങനെ വിളിക്കേണ്ടന്നു പറയാൻ തോന്നുവാ ജെസ്റ്റിൻ പറഞ്ഞത് ഒരു അങ്ങളയുടെയും അച്ഛന്റെയും സ്ഥാനത്തു നിന്ന അതിനു ഒരു കുറ്റവും പറയാൻ നില്ല വാവേ നിങ്ങളെ തെറ്റിക്കാൻ parajjatha
Happy anniversary to both of you!! God bless you guys with many more blessings 🎉nothing to worry!! Yours & your brothers family is very nice & beautiful families!! Good people!! You have a great husband!!
❤❤❤❤ ശരിക്കും ഞാൻ ആ വിഡിയോ കണ്ടില്ല സമയം കിട്ടിയില്ല ചേട്ടയി ചുമ്മ പറഞ്ഞത് ഉള്ളു ചേട്ടയി ശരിക്കും പാവം ആണ് ചേട്ടയി പഴയ കാര്യങ്ങൾ ഓർത്തപ്പോൾ പറഞ്ഞുള്ളു ചേട്ടയിയ്ക്കു സ്നേഹം ഉള്ളു ഇങ്ങനെ ഇരിക്കലും ചിന്തിക്കാരുതേ അത് കഴിഞ്ഞു പോയത് അല്ലേ അത് ആരാ പറഞ്ഞതത് ഇങ്ങനെയുള്ള ചേട്ടയിയെ കിട്ടാൻ 100 വർഷം തപസ് ഇരിക്കണം ഞാൻ ആഗ്രഹിച്ചു ഇങ്ങനെയുള്ള കൂടപിറപ്പിനെ കിട്ടാൻ അങ്ങനെ ഒരിക്കലും പിണങ്ങരുതേ അവരുടെ അടുത്ത് പോയി ഇപ്പോൾ അച്ചച്ചൻ നെ ഇഷ്ടമാണ് ചേട്ടയിയ്ക്കു അത്രയും ദേഷ്യം വന്നത് വാവ നേരിട്ടു പറഞ്ഞില്ല വെറെ ഒരാള് വഴി അറിഞ്ഞു ഞാൻ രണ്ടു പേരെയും കുറ്റം പറയില്ല കഴിഞ്ഞ കാര്യങ്ങൾ ചിന്തിക്കാരുതേ അവർ അങ്ങനെ ആയിരിക്കും daദൈവം അനുഗ്രഹിക്കട്ടെ ഇതിൻ്റെ അകത്ത് മോശം ഒന്നും ഇല്ല
അപ്പൊ ചേച്ചിയും ആവരുടെ കൂടെ ഉള്ളതാണല്ലേ... അതാണല്ലേ ഇത്രക്ക് ചൊറിയുന്നത്.. ചേച്ചിടെ വീട്ടിൽ ഉള്ളവരെ ആയിരുന്നു പറഞ്ഞതെങ്കിൽ ആ കൂടെ കൂടിയേനെ അല്ലേ കഷ്ടം... എന്റെ ചാനലിൽ ഇഷ്ടം ഉള്ള വീഡിയോ ഇടും കാണാൻ നിർബന്തിച്ചില്ലല്ലോ
2 വർഷം ആയല്ലേ ഉള്ളു കല്യാണം കഴിഞ്ഞിട്ട് അതിനാണോ ആ സ്ത്രീ മച്ചി എന്ന് വിളിച്ചത് അവർ ഒരു അമ്മ ആയിരിക്കില്ല അതാണ് ഇങ്ങനെ പറയുന്നത് വാവേ അത് മൈന്റ് cheyanda 🥰🥰🥰
😢 Never mind vave വിവരം കെട്ടവർ പറയുന്നത് അതിന്റെ തായ രീതിയിൽ തള്ളിക്കളയുക. സ്വന്തം ചേട്ടനെക്കുറിച്ച് തെറ്റായിപറയുന്നത് കേൾക്കണ്ട. നല്ലതിനായി പറഞ്ഞതല്ലേ ചേട്ടൻ അതൊക്കെ കഴിഞ്ഞ കഥയല്ലേ .❤❤❤❤
Your brother expected more prosperous life for you than this,I think that is the only reason behind .all these things,we can't blame him because he suffered a lot.loving and caring brother.Your husband also is a good person.every thing will be ok one day.Tha lady called you..... stupid lady, leave to God
കുട്ടിയുടെ ബ്രദർ പറഞ്ഞത് കറക്റ്റ് കാര്യമാണ് ആ പുള്ളിക്കാരൻ കുട്ടിയെ ഒരു മകളെ പോലെയാണ സ്നേഹിച്ചത് കുട്ടി കണ്ടുപിടിച്ച പയ്യനെ അംഗീകരിക്കുവാൻ ആയിട്ട് അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല അത്രയേ ഉള്ളൂ കാര്യം ഇപ്പോൾ നിങ്ങളുടെ ജീവിതം കണ്ട് സന്തോഷിക്കുന്നു ജീവിതത്തിലെ സമാധാനവും സ്നേഹവും ഉണ്ടെങ്കിൽ എല്ലാം വന്നു ചേർന്നോളും രണ്ടുപേരെയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ നമുക്കെതിരെ നെഗറ്റീവ് പറയുന്നവരെ ആരും മൈൻഡ് ചെയ്യേണ്ട ഒന്നുകൊണ്ടും വിഷമിക്കേണ്ട വലിയവനായ ഒരു ദൈവം കൂടെയുണ്ടല്ലോ അദ്ദേഹം എല്ലാം സാധിച്ചു തരും അനുഗ്രഹിക്കും 👍
❤️🥰
അച്ചായൻ Alfu പറഞ്ഞത് വളരെ നല്ല കാര്യങ്ങൾ ആണ്, ജയിനി ആ മച്ചി ചേച്ചിയോട് പറഞ്ഞ reply വളരെ നന്നായിട്ടുണ്ട്, അവർക്ക് എന്തിന് ഇത്ര അസൂയ അച്ചായനോട്, ആ പെണ്ണിന് ജയിനി യോടും ഇഷ്ടമല്ല, കറക്റ്റ് reply കൊടുത്തല്ലോ, ആ പെണ്ണായിരിക്കും real മച്ചിപെണ്ണ്, ആരു എന്ത് പറഞ്ഞാലും ദൈവം വിചാരിച്ചാൽ നമുക്ക് എല്ലാം ദൈവം തരും അത് തീർച്ചയാണ്, ജൈനിക്ക് ഇത്രയും നല്ല സ്നേഹമുള്ള അച്ചായൻ, Alfu ചേച്ചി കിട്ടിയത് ഭയങ്കര ഭാഗ്യം ആണ്, എന്റെ ആങ്ങളമാര് ചേച്ചിമാരും നല്ല സ്നേഹം ആണ് എന്നോട്, നമ്മൾ അങ്ങനെ പെരുമാറുന്നു അവർ ഇരട്ടി തിരിച്ചു സ്നേഹം കാണിക്കുന്നു, യേശു ദേവൻ പറഞ്ഞിട്ടുണ്ട് നമ്മൾ എങ്ങനെ ഒരാളോട് പെരുമാറുന്നു അതുപോലെ ആയിരിക്കും നമ്മളോട് തിരിച്ചും, നമ്മൾ ക്ക് ഒരാൾ നല്ല രീതിയിൽ പെരുമാറ്റം വേണമെന്ന് ആഗ്രഹിക്കും പോലെ നമ്മളും അതുപോലെ തിരിച്ചു കൊടുക്കണം 🙏🏻❤️❤️
❤️🥰
മോളെ മക്കളെ സ്നേഹിച്ചു വളർത്തി വരുന്ന എല്ലാവരുടെയും കാര്യം ആണ് മോൾടെ ആങ്ങള പറഞ്ഞത് 🥰ഇപ്പോൾ അവർ ഹാപ്പി ആണല്ലോ അതാണ് നമുക്ക് വേണ്ടത് 🥰🥰🥰നിങ്ങൾ അടിച്ചു പൊളിച്ചു സന്തോഷമായി മുന്നോട്ട് പോകു, ഇതുപോലെ ഉള്ള പരദൂഷണം കൃമികൾ അവിടെ കിടന്നു ഞുളക്കട്ടെ
അല്ല പിന്നെ ❤️
😢😢 വാവേ....സങ്കടം വന്നു പോയല്ലോട...ഇവരുടെ വീഡിയോ കാനുന്നവരോട് ഒരപേക്ഷ 🙏🙏🙏ഇവരെ സ്നേഹിക്കുന്നവർ മാത്രം വീഡിയോ കാണുക..... ഏത് വീട്ടിലും ഉണ്ടാകുന്നത് തന്നെയാ ഇതും...അവരെ മാറ്റി പറയിപ്പിച്ച എൻ്റെ വാവയും സിജോ യു്.. ആണ് എൻ്റെ ഹീറോ....🎉🎉🎉kutteess നന്നായി ജീവിക്കണം..സന്തോഷത്തോടെ ..ആത്മാഭിമാനത്തോടെ ജീവിക്കണം ഡാ... ഇങ്ങനെ ഉള്ളവരുടെ കുടുംബത്ത് സന്തോഷവും സമാധനവും ഉണ്ടാകട്ടെ😅😅😅 ഈശ്വരാ.....
Thanku ചേച്ചി ❤️🥰❤️
നിങ്ങൾ ചേട്ടനും അനുജത്തിയും നല്ല സ്നേഹത്തിൽ ആണ് കണ്ടാൽ അറിയാം
Saramilla do vave arum antelum parayatte nammal kzamikkuk 🤲🤲
🥰🥰🥰❤️❤️❤️
ജസ്റ്റിൻ സ്നേഹമുള്ള ബ്രദർ ആണ്. നിങ്ങളുടെ ജീവിതം ആണ് അവർക്കുള്ള ഗിഫ്റ്റ് 😊
❤️🥰
Good reply Jainymole. Vivekam samsaarathiloode kanichu. Thanks mole.
Thanku so much🥰
Mole Jenny blood is thicker than water. Love and prayers.
പോട്ടെ മോളെ സാരമില്ല കറയുള്ള. മനസ്സിന് ഉടമയായവർ ഇങ്ങനെ പറയുക ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരങ്ങൾ സംസാരിക്കുന്നത് എല്ലാം ശരിയാവും വിഷമിക്കേണ്ടാ🙏🏻🙏🏻🙏🏻❤❤❤
❤️🥰
വാവക്കുട്ടി മറുപടി കൊടുത്ത നന്നായി 😊😊👍🥰
🥰
Mole ninday chettan onnum thettayitte parangittilla...ethoru chettanmarum angane prathikariqu....eppol ningale aver ethra snehiqunnu...palarum palathum parayum...
🥰❤️
Belated anniversary guys. Keep calm. Evalmarku asooya anu. Avalude veetil enthegilum prassnam undakum.
Hi. Don't worry
God bless you
മച്ചി എന്ന് വിളിച്ചു. കുട്ടികൾ ഉണ്ടാകാത്തത് എന്ന് പറഞ്ഞപ്പോൾ കുട്ടിക്ക് പറഞ്ഞുകൂടായിരുന്നോ. കുട്ടിയുണ്ടാക്കുന്ന മിഷ്യൻ എന്റെയിൽ ഇല്ല. ദൈവം തരുകയാണെങ്കിൽ ഞങ്ങൾ സ്വീകരിക്കും.
❤️
❤❤❤ പക്ഷേ വാവയ്ക്കു പറ്റിയ ആള് ആണ് അച്ചച്ചൻ ഞാൻ എല്ലാവരോടും ക്ഷമിക്കും daവാവ കുട്ടി കരയാരു തേ ധൈര്യമായി മുന്നോട്ടു പോകണം കേട്ടോ da2 വർഷം അല്ലേ ആയിട്ടുള്ളു ഇനി സമയം ഉണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഒരിക്കലും ഉണ്ടാകില്ല ആരാ പറഞ്ഞത് ദൈവം തിരുമാനിക്കുന്നത് കൃപ സദന മാതാവ് തരും 100 % ഉറപ്പ്
❤️🥰
ഇവരെയൊക്കെ എന്ത് ചെയ്യണമെന്ന് പോലും അറിയില്ല... എന്തിന്റെ കേടാണോ എന്തോ
തമ്മിൽ തല്ലിക്കാൻ നോക്കിയാൽ ഇനിയും ഇങ്ങനെ തന്നെ പ്രതികരിക്കും
@@achayanarmy2.0❤
Happy wedding anniversary dears. God bless your family 😍😍
Thank you so much 😊
Saramila chechi happy wedding anniversary god bless you chechikku baby undavatte Annu prarthikkunu
Thanku da ❤️❤️❤️❤️
പോട്ടെ വാവേ സാരമില്ല. വാവയ്ക്കു ചേട്ടായി പറഞ്ഞതെന്തു കൊണ്ടാണെന്നു അറിയാല്ലോ. ഏതൊരു ചേട്ടനും ചെയ്യുന്നതേ ചേട്ടായിയും ചെയ്തോളു.❤❤
❤️🥰
Happy wedding Anniversary 🙏🙏🙏🙏❤❤❤❤ may GBU all
Vava kodutha reply 👌👌👌 vavede cettayikk vavayode athrem snehavum karuthslum ullath kondanu angane paranje aa chechiyode pokan para kuttikal daivathinnte danamamu daivam tharnna samayath sweekarikkuka ❤ daivam ellam nanmaykkayi mattim❤❤❤❤❤❤
🥰❤️
ഇങ്ങനെ ഉള്ളവരോട് സംസാരിക്കാൻ നിൽക്കാതിരിക്കുക
Ee video kandathinu sesham njan Justinte video kandu athu full njan kandu athil aa angalakkulla aa snehavum karuthaluma ithrayum snehamulla oru angalaye dhaivam thannathinu njangalepole ullavar santhoshikkunnu aa paranja chechi kurachu vattinte asugam undennu thonnu vegam poyi shanty chechi treatment eadukkunnathu nallatharikkum ketto shanty...... chechiii. Pavam vava 😢
❤️🥰🥰
God bless both 🙏❤
Sankada pedendaa
Dhaivam tharum nalla life um kunjugaleyum
Machi ennu vilikkaan marriage kazhinju two yrs alle aayullu. Iniyum time undu. Daivam ellaarkkum ellaathinum oro samayam vachittundu. Athu appo nadakkum. Avarkkenthaano ithra krimikadi. Block cheythathu nannaayi.
Thanku❤️
Jainy ചേട്ടായി പറഞ്ഞ കാര്യം എല്ലാ അർത്ഥത്തിലും ശരി ആണ് ജീവിതത്തിന്റെ അനുഭവത്തിൽ നിന്നുമാണ് ആ പാവം ബ്രോ പറഞ്ഞത് അത് നിങ്ങളെ ഇഷ്ട്ടം അല്ലാത്തത് കൊണ്ട് അല്ല കുടുംബത്തിലെ പ്രാരാബ്ധങ്ങൾക്കിടയിലും സ്വന്തം പെങ്ങളുടെ നല്ല ജീവിതം കാണുവാൻ മോഹിച്ച സഹോദരന്റെ മനസിന്റെ വേദനയാണ് അത് മോളുടെ നന്മക്കായിട്ടാണ് മറ്റുള്ളവരുടെ കമന്റ്സ് നോക്കേണ്ട നമ്മുടെ ആവിശ്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾ മാത്രമേ കാണു പിന്നെ മക്കൾ ദൈവത്തിന്റെ ദാനമാണ് മക്കൾ ഉള്ളവർ അതിൽ അഹങ്കരിക്കാൻ ഒന്നും ഇല്ല ദൈവത്തിന്റെ പദ്ധതി എന്ത് ennu നമ്മൾക്ക് ആർക്കും അറിയില്ല വാവ ഇതു ഒന്നും കേട്ട് വിഷമിക്കേണ്ട
ഇത്തരം ആളുകളുടെ രോഗം മനസിലായില്ലേ.വിട്ടുകള.
മോളെ ഇങ്ങനെയുള്ളവരെ block ചെയ്യൂ
Vave njan oru karyam parayathe family akumpol pala problem undakum athonnum valiya karyamakaruthu bro ku athra ishtam anu vave pavam bro oru thettum paranjila bro yude pakuthi enna parayunnathu eppolum bro vave athraku snehikunnu eppol vave sijoshineyum athraku bro snehikunnu athu vava manasilakanam orikalum nigal thannil thettukkan ethupolulla Kure pisajukal undakum avare avoide cheyyuka vishamikaruthu vave bro alpuvum vave sinoshineyum orupadu snehikunnu njan vilichu sasarikanam ennu undu but nbr ariyila vave vishamikaruthu palarum kudumbam kalakkan palarhum parayum ok vittukala nallathu varuthate pinne kunjugal athoke dyvam tharunnatha nigalku athinta time akumpol athum nadakkum roadil kudi ethrayo bhudhiku sthiratha illathavar enthoke pulambi pokunnu athinoke nammal reapply cheyyarundo athra mathram ee msg kandal mathi vishamikaruthe vava 12:00
അവര് പറഞ്ഞതൊക്കെ സത്യം ആയിട്ടുള്ള കാര്യങ്ങളാണ് എനിക്ക് സന്തോഷം മാത്രമേ ഉള്ളു... തമ്മിൽ തല്ലിക്കാൻ നോക്കുന്നവരോടാണ് ഇത്രയും പറഞ്ഞത്
ഹായ് vave❤️❤️❤️❤️❤️👍👍👍👍👌👌
🥰
30vayassupolum ayittilallo koche ninakku..ororuthar varshangl kathirunnu 35 num 40 num shesham kuttikale kittumnu... don't mind people...makkal illengil polum athra valiya karyam onnumalla..nte marrg..sry remarrg 😂30vayassil ayirunnu...njn kuttikal illathathinte peril sangadappettittilla..33vayassil anu enikku kutti undayathu..athum orupadu complications undarnu...now he is 2.5yrs old.. special child anu...enkilum he is our Joy..oro asughangl varumbol tension akum... Life anginokke angu pokum...orupadu pratheekshikkanum nirashappedanum mathram onnumulla mahathvam manushyayussinilla...just live it..😊
❤️❤️
കൊടുക്കേണ്ടത് കൊടുത്തു അവർക്ക് വയറു നിറഞ്ഞു കാണും കുടുംബത്തിന് തെറ്റിക്കാൻ കുറേ അലവലാതികൾ ഉണ്ട് സൂപ്പർ❤❤❤❤👍👍👍
🥰❤️
Vavemosam
Onnumell
❤️
❤❤❤❤❤❤❤❤❤❤❤
👌👌
God bless u sister ❤❤❤❤🎉🎉🎉🎉
🥰
എനിക്ക് അവരുടെ വീഡിയോയിൽ ഒരു തെറ്റും തോന്നിയില്ല. നിന്റെ brother അത്രക്കും കഷ്ടപ്പാടിലൂടെ ആണ് നിന്നെ പഠിപ്പിച്ചതും വളർത്തിയതും. നിന്നിലൂടെ ഒരു ജോലി ഒക്കെ സ്വപ്നം കണ്ടു, അതിനിടക്ക് നിന്റെ love അത് ആ മനസ്സിനെ അങ്ങേ അറ്റം വിഷമിപ്പിച്ചു. അപ്പോൾ നിങ്ങളെ ആനിവേഴ്സറി ആയപ്പോൾ അതൊക്കെ ഓർമയിൽ ഒന്ന് തട്ടി എടുത്തു എന്നേ ഉള്ളു. ചേട്ടായി തന്നെ പറഞ്ഞല്ലോ ഇപ്പോൾ അവരോട് ഒരു ദേഷ്യവും ഇല്ല എന്ന്. വാവേ ഇപ്പോൾ യുട്യൂബ്ഴ്സ് ഫാമിലി കൂടുതലും (മാതാപിതാക്കൾ, സിസ്റ്റർ, ഭാര്യ, hus )തല്ലി പിരിയുന്നത് കമ്ന്റോളികളുടെ കമന്റ് വിശ്വസിച്ചിട്ടാണ്. വാവേ പൊളിച്ചു
എനിക്കും ഒരു തെറ്റും തോന്നിയില്ല ചേച്ചി... എനിക്ക് അവര് കഴിഞ്ഞിട്ടേ ഈ ലോകത്ത് മറ്റാരും ഉള്ളു... തമ്മിൽ തല്ലിക്കാൻ നോക്കിയതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചത് 🙏
എനിക്കും ഇതിൽ ഒരു തെറ്റും തോന്നിയില്ല ആങ്ങളയുടെ യഥാർത്ഥ സ്നേഹം മാത്രം
Ee psycokal parayunnath kelkanda ningalude brother nalla snehamulla aalan kudepirappukal orikalum pinangaruth oru apath varumbo avare kanu namuk
😅@@achayanarmy2.0
ആളുകള്‍ പല തരക്കാരാണ് ഒരു വിഷമ0 വേണ്ട ജെഇനി
🥰
A comments ettavale kollalo.vitukala,avalku othiri makkalum kochumakkalum daivum kodukate,prayer cheyam avalku Vendi.. brother me estallathoru avarde video Kananda.atre ullu..
സത്യം
വാവേ സാരമില്ല ചേട്ടായിയും ചേച്ചിയും തെറ്റായിട്ട് ഒന്നും പറഞ്ഞത് ആയിട്ട് തോന്നുന്നില്ല അച്ചായന്റെ ആത്‍മകഥ കണ്ടവർക്ക് മനസ്സിൽ ആകും അച്ചായൻ എങനെ ആണ് സ്വന്തം അനിയത്തിയെ നോക്കിയത് എന്ന് അങ്ങനെ ഉള്ള കൂടപിറപ്പിനെ മറ്റൊരു വീട്ടിൽ ഏല്പിച്ചു പോകുമ്പോൾ ഉണ്ടാക്കുന്ന വിഷമം ആണ് അവർ പറഞ്ഞത് പ്രേതേകിച്ച് അവർക്ക് ഇഷ്ടം ഇല്ലായിരുന്ന ഒരു കല്യാണം അപ്പോൾ അവർക്ക് ഉണ്ടായ ഒരു വിഷമം പറഞ്ഞു എന്ന് അല്ലെ ഉള്ളു അവർ എല്ലാവരുടേയും മുൻപിൽ കരഞ്ഞു വിളിക്കുക അല്ലലോ ചെയ്തത്
❤️
അവളോട് പോവാൻ പറ
🥰🥰🤣🤣
Vava 😍😍😍😍😍😍❤️❤️❤️❤️
🥰
വാവേ, മോളുടെ സഹോദരൻ അതിനു മോശമായി ഒന്നും പറഞ്ഞില്ലല്ലോ 🤔
മോശം കമന്റ് ഇട്ടവൾക് നിങ്ങളെ തമ്മിൽ തെറ്റിക്കണം എന്ന് വലിയ മോഹം ഉണ്ടായിരുന്നു. അവൾക്കു എന്തിന്റെ അസ്സുഗം ആണ് 😮. വല്ല ക്രൂമിക്ക്ഉള്ള മരുന്നു കൊടുത്താലോ? 🤔
സത്യം
വാവേ ഒരുപാട് ഇഷ്ടം 🥰🥰🥰
Thanku❤️❤️❤️ഒത്തിരി സ്നേഹം
ഈ കുറ്റം പറഞ്ഞവർ ഒരുപക്ഷേ നിങ്ങളെ അറിയുന്നവർ ആയിരിക്കും നിങ്ങളെ തമ്മിൽ എങ്ങനെയെങ്കിലും പിരിക്കാൻ നോക്കിയതാ നടക്കില്ല എന്ന് മനസ്സിലായപ്പോൾ സ്വന്തം സ്വഭാവം പുറത്തെടുത്ത്
❤❤❤
🥰
മോളെ നിനക്ക് ഒരു കുഞ്ഞിനെ കിട്ടും അന്ന് അവളോട് തിരിച്ചു ചോദിക്കാൻ ഈശ്വരൻ അവസരം തരും
❤️
Vave 👌❤❤❤❤❤❤👌
🥰
Mole video kanunne ollu kunje mone namde koode pirappa mone ettavum. Valuthe alkar enthina engane negative parene mole god bless you mole
Thanku❤️
ആ പെണ്ണും പിള്ളക്ക് എന്തിന്റെ കേടാ 😠😠😠അവരോട് അവരുടെ കുടുംബം നോക്കാൻ പറ.. കണ്ട കുടുംബത്തു കയറി ചൊറിയാതെ.. ഇങ്ങനെ ഉള്ള അവളുമാരെ ഒക്കെ അപ്പോൾ തന്നെ നിലക്ക് നിറുത്തണം... പാഴ് ജന്മങ്ങൾ.. കഷ്ടം.
കുറച്ചു പേര് അങ്ങനെയാണ്
Saramilla Vave chilar angana
❤️🥰
Ingineyullavare pettannu block cheyyanam 😟.ini ingineyonnum parayan varillallo .ningalude familykku oru kuzhappavumilla athakum avarkku vishamam .saramilla 😊😊😊
❤️🥰
പൊളിച്ചു വാവ❤❤
❤️❤️❤️
Kuttikal. Undalathenu. Ente neighbour oru lady enne. Machi. Enne vilikkuvolllarunnnu. Ippol 13 yr koodi. God enikku oru mole thannu
🥰
വേറെ വിഷയം ഒന്നും കിട്ടിയില്ലേ
ഇല്ല.... കുറച്ചു കഞ്ഞി എടുക്കട്ടെ
അത്രയ്ക്കുള്ള നിലവാരമേ ആ പുള്ളിക്കാരിക്ക് ഉള്ളൂ ഇങ്ങനെയുള്ളവരോടൊക്കെ ഒന്നും സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത്
❤️🥰
Ethu ethu chechiya moley.
അറിയില്ല
Vishamikanda vave
എനിക്കൊരു വിഷമവും ഇല്ല ചേച്ചി.... ഇത്രയും പറയാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ സന്തോഷം
Enik kelkan pattunila
🫣
Enikkum sankadam ayi enikkum kunjugal illa 13varsham ayi mole
Enikkum baby illa 12 years ayi
❤️🥰
എനിക്കും ബേബി ഇല്ല 13 വർഷം ആയി 😔😔😔
Hai dear 🥰🥰
Hi
Nan kandu
Jainy, whatever your brother said, that is his feeling. He is lovable person. Now he is realized your husband is good guy, so he is accepted. You both live together in a happy way. Life is very certain. All the best ❤❤
Jainy,
You will get such people every where. Please ignore, you don't think that because of her curse nothing is going to happen. For everything there is a time, you be good.
❤️
Aa mole andina vaave chechi chechi enne viliqunnath...avale velikkanulla name vaveday naavil ellye...veli oru 10 pravasiam
❤️🥰
❤❤❤❤❤❤❤❤
❤️🥰
❤❤❤ അയ്യോ അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ല നമ്മൾ ആരോടും ഇങ്ങനെ പറയാരു തേ വാവ കുട്ടി വിഷമിക്കണ്ട കേട്ടോ ദൈവം സമയം ആകുമ്പോൾ കുഞ്ഞിനെ തരും da ഉദാ എൻ്റെ കാര്യം da നോക്കു നമുക്കു അവർക്കു വേണ്ടി പ്രർത്ഥിക്കാം da നമുക്കു അവർക്കു നല്ലത് വരാൻ പ്രർത്ഥിക്കാം da ശരിക്കും കേട്ടപ്പോൾ ആ സങ്കടം വന്നു da
🥰🥰🥰
Ithoke provoke cheyunnathalle....ithinonnum reply kodukan pokanda....pakshe onnu enikum thonni....pazhaya kaaryangal njondi parayandayirunnu ....contentinu vendi enthum cheyam ennayi....Athu kondanu public react cheyunne....chetayi athinu oru kuta sammatham cheyendathanu.....swantham manthan kaalukal vellathil muki vachittu......matullavare manthan kaala ennu vilichathu nannayilla...
അവര് പറഞ്ഞതിൽ ഒരു തെറ്റും ഇല്ലന്ന് ഞങ്ങൾക്കറിയാം.... വല്ലാതെ provokke ചെയ്തപ്പോൾ പറഞ്ഞുപോയതാ
Vava kutta.... Molkku nalla kure kunjungale daivam tharumto.... Sure.... Ennum prarthanayil undavum.... 🥰🥰🥰🥰🥰 full support ur family... 🥰🥰🥰
അവളെ വാവയുടെ മര്യാദക്ക് ചേച്ചിയെന്നു വിളിച്ചു ലാസ്റ്റ് വന്നപ്പോ അവളെ അങ്ങനെ വിളിക്കേണ്ടന്നു പറയാൻ തോന്നുവാ ജെസ്റ്റിൻ പറഞ്ഞത് ഒരു അങ്ങളയുടെയും അച്ഛന്റെയും സ്ഥാനത്തു നിന്ന അതിനു ഒരു കുറ്റവും പറയാൻ നില്ല വാവേ നിങ്ങളെ തെറ്റിക്കാൻ parajjatha
സത്യം
Happy anniversary to both of you!! God bless you guys with many more blessings 🎉nothing to worry!! Yours & your brothers family is very nice & beautiful families!! Good people!! You have a great husband!!
Thank you so much!!
❤❤❤❤ ശരിക്കും ഞാൻ ആ വിഡിയോ കണ്ടില്ല സമയം കിട്ടിയില്ല ചേട്ടയി ചുമ്മ പറഞ്ഞത് ഉള്ളു ചേട്ടയി ശരിക്കും പാവം ആണ് ചേട്ടയി പഴയ കാര്യങ്ങൾ ഓർത്തപ്പോൾ പറഞ്ഞുള്ളു ചേട്ടയിയ്ക്കു സ്നേഹം ഉള്ളു ഇങ്ങനെ ഇരിക്കലും ചിന്തിക്കാരുതേ അത് കഴിഞ്ഞു പോയത് അല്ലേ അത് ആരാ പറഞ്ഞതത് ഇങ്ങനെയുള്ള ചേട്ടയിയെ കിട്ടാൻ 100 വർഷം തപസ് ഇരിക്കണം ഞാൻ ആഗ്രഹിച്ചു ഇങ്ങനെയുള്ള കൂടപിറപ്പിനെ കിട്ടാൻ അങ്ങനെ ഒരിക്കലും പിണങ്ങരുതേ അവരുടെ അടുത്ത് പോയി ഇപ്പോൾ അച്ചച്ചൻ നെ ഇഷ്ടമാണ് ചേട്ടയിയ്ക്കു അത്രയും ദേഷ്യം വന്നത് വാവ നേരിട്ടു പറഞ്ഞില്ല വെറെ ഒരാള് വഴി അറിഞ്ഞു ഞാൻ രണ്ടു പേരെയും കുറ്റം പറയില്ല കഴിഞ്ഞ കാര്യങ്ങൾ ചിന്തിക്കാരുതേ അവർ അങ്ങനെ ആയിരിക്കും daദൈവം അനുഗ്രഹിക്കട്ടെ ഇതിൻ്റെ അകത്ത് മോശം ഒന്നും ഇല്ല
❤️🥰
ഇങ്ങനെയുള്ള വരെ പരമാവധി ഒഴിവാക്കുക ജെയിനി
❤️
വേറെ ഒരു പണി ഇല്ലേ ഇത് പോലെ ഉള്ള വീഡിയോ. തെഴുത്തിൽ കുത്ത്. ഒരു തരം.
അപ്പൊ ചേച്ചിയും ആവരുടെ കൂടെ ഉള്ളതാണല്ലേ... അതാണല്ലേ ഇത്രക്ക് ചൊറിയുന്നത്.. ചേച്ചിടെ വീട്ടിൽ ഉള്ളവരെ ആയിരുന്നു പറഞ്ഞതെങ്കിൽ ആ കൂടെ കൂടിയേനെ അല്ലേ കഷ്ടം... എന്റെ ചാനലിൽ ഇഷ്ടം ഉള്ള വീഡിയോ ഇടും കാണാൻ നിർബന്തിച്ചില്ലല്ലോ
2 വർഷം ആയല്ലേ ഉള്ളു കല്യാണം കഴിഞ്ഞിട്ട് അതിനാണോ ആ സ്ത്രീ മച്ചി എന്ന് വിളിച്ചത് അവർ ഒരു അമ്മ ആയിരിക്കില്ല അതാണ് ഇങ്ങനെ പറയുന്നത് വാവേ അത് മൈന്റ് cheyanda 🥰🥰🥰
Thanku❤️
Avale watsapp il ninnum block cheuthukala.dhushtayaanuaval
ചെയ്തു ❤️
Super molu ❤❤❤
❤️🥰
നിങ്ങളുടെ വീഡിയോ കണ്ടൂ. മറ്റുള്ളവരുടെ വാക്ക് കേട്ട് സ്വന്ത്ക്കാരെ കളയരുത്
Vishamikkanda kunjee ithupolulla psycho orupadu kanum aval sthree ayirikilla.pishach anu.ethrayum vegam kunju aavatte.enikkum kuttikal illa 6 years aye 😢
🥰❤️
Hi
Hi
Sangadam vannallo Vavey last kandappo.thettikkan nokkiyatha nadakkulann manasilayappo thanisobavam purath vannu
ആദ്യമാ യിട്ടാൻ ആണ് Ningalude വീഡിയോ കാണുന്നത്ത്
പാവം ആണ് മോൾ
ഉയരങ്ങളിൽ എത്തട്ടെ മോൾ.
പറയുന്നവര് പറയട്ടെ
അതിന് അപ്പോൾ തന്നെ മറുപടി കൊടുക്കണം മോളെ.
🥰❤️🥰❤️
കുട്ടികൾ എപ്പോൾ വെണമെങ്കിലു ഉണ്ടവു
❤️
നീ മിടുക്കി കുട്ടിയാണ് alpuvum chettayiyum മോളെ അങ്ങനെ പറയില്ല അതണ് കൂ ഡ പിറ പ്പു് ഇതാന്നു സെനാഹം എന്നു പറയുന്നത്
❤️🥰
😢 Never mind vave വിവരം കെട്ടവർ പറയുന്നത് അതിന്റെ തായ രീതിയിൽ തള്ളിക്കളയുക. സ്വന്തം ചേട്ടനെക്കുറിച്ച് തെറ്റായിപറയുന്നത് കേൾക്കണ്ട. നല്ലതിനായി പറഞ്ഞതല്ലേ ചേട്ടൻ അതൊക്കെ കഴിഞ്ഞ കഥയല്ലേ .❤❤❤❤
Vaavayeyum,aangalayeyum,thettikksanaan,aachaechinokunnath,chae0ttan,pengalksangadapedaanmaaonnu,maathramparanjittilla
❤️
Your brother expected more prosperous life for you than this,I think that is the only reason behind .all these things,we can't blame him because he suffered a lot.loving and caring brother.Your husband also is a good person.every thing will be ok one day.Tha lady called you..... stupid lady, leave to God
❤️🥰
Nan shabna Kozhikode number tharumo😊
നിങ്ങളുടെ വാട്സപ്പ് നമ്പർ തരാമോ
❤❤
❤️❤️❤️❤️
നിങ്ങളുടെ വാട്സപ്പ് നമ്പർ തരാമോ