ഞാനും 4 വർഷം സഹിച്ചു ജീവിച്ച ആളാണേ ഈ അടുത്ത് സഹികെട്ട് എല്ലാം എതിർതു . അതോടെ ആ വിട്ടീന്ന് പുറത്തായി. എന്നാലും എന്റെ hus ente കൂടെ നിന്നു . പാവം ഒരുപാട് മാനസിക സമ്മർദ്ധം അനുഭവിക്കുന്നുണ്ട്. അമ്മയെ ഞങ്ങൾ സ്നേഹിച്ചിട്ടും അമ്മ ഞങ്ങളെ മനസിലാക്കിയില്ല. എല്ലം ശരിയാവും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു.
ഞാനും കുറെ അനുഭവിച്ചതാണ് ചേച്ചി ഒരുപാട് സങ്കടപ്പെട്ടു അമ്മായിമ്മ കാരണം എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു കുഞ്ഞില്ലാത്തതിന്റെ പേരിൽ അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ട്
വന്നു കയറുന്ന പെൺകുട്ടിയും ആ കുടുംബവും അവിടുത്തെ അംഗങ്ങളും എൻെറയും കൂടിയുള്ളതാണ് എന്ന ബോധത്തോടെ അവരേ സ്നേഹിക്കണം അല്ലാതെ അവരുടെ തലേൽ കേറാൻ ചെല്ലരുത് ഇതിനെ ക്കുറിച്ചും ഒരു വീടിയോ ഇടണം
First time ആണ് നിങ്ങളുടെ ചാനൽ കാണുന്നത്... ഒത്തിരി ഇഷ്ടമായി ഈ ഒരു boldness.ഇതിനെക്കുറിച്ച് ഇത്രയും നന്നായി ഇതുവരെ ആരും സംസാരിച്ചു കേട്ടിട്ടില്ല... ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പാണ് 🙏🙏 god bless you mole ❤️❤️❤️🙏🙏🙏
പുരുഷ മേതാവികൾ എതിർക്കും..... കല്യാണം കഴിക്കുന്നത് വീട്ടുജോലി ചെയ്യാനും ഭർത്താവിന്റെ സുഖത്തിനും വേണ്ടി മാത്രം കാണുന്ന വീട്ടുകാർ ഇതുപോലെ മുഖം വീർപ്പിക്കയും വീട്ടിൽ പോകാൻ അനുവദിക്കാതിരിക്കയും ചെയ്യും..... അപ്പോൾ പെൺകുട്ടികൾ അവരോടു , അമ്മായിഅമ്മയോടും ഭർത്താവിനോടും നല്ലരീതിയിൽ പറഞ്ഞു നോക്കണം .... എന്നിട്ടും അവർ പ്രശ്നം ഉണ്ടാക്കുന്നെങ്കിൽ നിങ്ങൾ എതിർക്കണം, കാരണം അവന്റെ അപ്പനേം അമ്മയെയും നോക്കി വീട്ടുപണിയും എടുത്തു കഴിയുന്നപോലെ നിങ്ങളുടെ വീട്ടിൽ പോകാനും അവിടുത്തെ കാര്യങ്ങൾ നോക്കാനും നിങ്ങൾക്ക് അവകാശം ഉണ്ട്...... തന്റെടമായി തന്നെ അതുപോലെ മാന്യമായി തന്നെ അത് നിങ്ങൾ ചെയ്യണം... എതിർത്താൽ മൈൻഡ് ചെയ്യണേ പോകരുത്, നിങ്ങൾ pokanam
പിന്നെ ആ കുട്ടിയുടെ കാര്യം അറിഞ്ഞപ്പോ ഒത്തിരി സന്തോഷം തോന്നി.. ദൈവം അനുഗ്രഹിക്കട്ടെ... വാവ പറഞ്ഞതു പോലെ ഇത്രയും പേരുടെ പ്രാർത്ഥനയുടെ ഫലമാണത് അതിനു കാരണം ആയത് വാവായല്ലേ... വാവയുടെ വിജയമാണിത്... ഒത്തിരി സന്തോഷം full support
ചേച്ചി, എന്റെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി. Love marriage ആരുന്നു. അന്നുമുതൽ വീട്ടിൽ പോകാറുമില്ല, അവിടുന്ന് വരാറുമില്ല, ഫോൺ പോലും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുമില്ല. അതിന്റെ കാരണം inter cast marriage ആരുന്നു. ഞാൻ rc Catholic husband penthacose. ഇപ്പൊ ഞാൻ ornaments യൂസ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു എന്നോട് എന്നും പ്രശ്നങ്ങൾ ആണ്. ഒരു girl baby und. ഒരു വയസ് ആയി, കുഞ്ഞിനെ മാല ഒക്കെ ഇടിപ്പിക്കുമ്പോ ഓരോന്നു മോശമായി പറയുന്നു. Husband കഴുത്തിൽ കൊന്ത, കൈയിൽ chain ഒക്കെ ഇട്ടിട്ടുണ്ട്. അതിനു ഒന്നും പറയാറില്ല. Husband എനിക്കും കുഞ്ഞിനും എല്ലാം വാങ്ങി ഒക്കെ തരും. ആദ്യമൊക്ക ഞാൻ ഒന്നും മിണ്ടാതെ നിക്കുമായിരുന്നു. ഇപ്പൊ പ്രതികരിക്കാൻ തുടങ്ങി. ചേച്ചിയുടെ പേർസണൽ അഭിപ്രായം എന്താ. Plz റിപ്ലൈ chechi
നല്ല bold ആയി നിക്കണം... മതത്തിലോ സ്വർണ്ണത്തിലോ ഒന്നും അല്ല കാര്യം... പരസ്പരം നന്നായി സ്നേഹിക്കുക പിന്നെ husband ന്റെ support ഉണ്ടല്ലോ... നിങ്ങളുടെ കുഞ്ഞിനെ വളർത്തേണ്ടത് നിങ്ങളുടെ ഇഷ്ടത്തിനാണ്. Be bold and love each other ❤️❤️❤️❤️
സ്ത്രീധനം ആദ്യംപലർക്കും വേണ്ട പിന്നീട് കുറച്ചു കഴിഞ്ഞു അമ്മായിയമ്മ തനിസ്വഭാവം കാണിക്കും. പിന്നെ സ്ത്രീധനം കൊടുക്കാത്ത പെൺകുട്ടികൾ ആ ചെന്നുകേറുന്ന കുടുംബത്തിലുള്ളവരുമായിസ്നേഹത്തോടെ പെരുമാറുക 🙏
👍👍jainy paranjath 💯 correct anu seriya nammal adikam pavam akaruth ee paranjath chilathokke ente lifelum und ente marriage kazinj ente ammachi poyappol othiti sankadam ayirunnu ammachi evide poyalum njanum koode kanum njangal Amma mol allayirunnu oru friends pole ayirunnu. Love you Ammachi ♥️♥️ innathe vedio super ❤️
Njanum husbandinte vittil othiri anubhavichatha, ente makkale ortha sahiche. Pakshe oru bhalavum undayilla. Enik ente husbandine nashttapettu. Njan ningalude video ennum kannum. Enik anjane oru family alla kittiye.
ഞാനും അമ്മായിഅമ്മയിൽ നിന്നും ഒത്തിരി അനുഭവിച്ചു. ഇപ്പോൾ ഞാനും അമ്മായി അമ്മ ആകാൻ പോകുന്നു😂. പക്ഷെ ഞാൻ അവളെ സ്വന്തം മോളായി നോക്കും.
അമ്മായിയമ്മ പോര് അനുഭവിചവർ അവരുടെ മരുമകളെ snehikum. കാരണം ആ വേദന നമ്മുടെ ഹൃദയത്തിൽ ഉണ്ടല്ലോ അല്ലെ. 😔ഞാനും അതെ 😔
@@ancyjoseph4432 സത്യം
👍
ഞാനും ഒരു പാട് അനുഭവിച്ചു .....
@@bettybiju3383 ഞാനും പക്ഷേ ഇന്നത്തെ പിള്ളേര് വേറൊരു തരമാ
ഞാനും 4 വർഷം സഹിച്ചു ജീവിച്ച ആളാണേ ഈ അടുത്ത് സഹികെട്ട് എല്ലാം എതിർതു . അതോടെ ആ വിട്ടീന്ന് പുറത്തായി. എന്നാലും എന്റെ hus ente കൂടെ നിന്നു . പാവം ഒരുപാട് മാനസിക സമ്മർദ്ധം അനുഭവിക്കുന്നുണ്ട്. അമ്മയെ ഞങ്ങൾ സ്നേഹിച്ചിട്ടും അമ്മ ഞങ്ങളെ മനസിലാക്കിയില്ല. എല്ലം ശരിയാവും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു.
ഇങ്ങനൊരു content കൊണ്ടുവന്നതിന് first തന്നെ ഒരുപാട് big salute.... നന്നായിട്ട് athu പ്രേസേന്റ് chaithu engane ഉപകാരപ്രദമായ വീഡിയോസ് ഇനിയും ചെയ്യണം
Thanku❤️❤️❤️
ഒരുപാട് ഉയരങ്ങളിൽ എത്തും
Thanku
വാവ പറഞ്ഞതിനോട് 100%ഞാൻ യോചിക്കുന്നുണ്ട്..... Good message
❤️
❤️❤️❤️❤️
മോളു നന്നായി കാര്യങ്ങൾ പറഞ്ഞു.. ❤❤
സത്യം ആണ് എന്തിനാണ് ഇങ്ങനെ യുദ്ധം ചെയ്യുന്നത് ഇന്നല്ലെങ്കിൽ നാളെ നമുക്ക് അവരുടെ സഹായം ആവശ്യം ആയി വന്നേക്കാം ❤️❤️❤️ give respect and take respect
Thanku
ഞാൻ ഒത്തിരി അമ്മായിയമ്മ പോരും നാത്തൂൻ പോരും അനുഭവിച്ചതാ 😔
❤️❤️❤️❤️
ഞാനും....
ഞാനും
ഞാനും
ഞാനും
സത്യം. എനിക്ക് അച്ഛനും അമ്മയും ഇല്ല. മരിച്ചുപോയി. ജീവിച്ചിരിക്കുമ്പോൾ മാത്രമേ അവരുടെ കൂടെനിൽക്കാൻ പറ്റുകയുള്ളൂ. 🙏🙏🙏
അതെ ചേച്ചി... ❤️❤️❤️
നല്ല കുട്ടിയ വാവ
❤️
ഞാനും കുറെ അനുഭവിച്ചതാണ് ചേച്ചി ഒരുപാട് സങ്കടപ്പെട്ടു അമ്മായിമ്മ കാരണം എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു കുഞ്ഞില്ലാത്തതിന്റെ പേരിൽ അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ട്
വന്നു കയറുന്ന പെൺകുട്ടിയും ആ കുടുംബവും അവിടുത്തെ അംഗങ്ങളും എൻെറയും കൂടിയുള്ളതാണ് എന്ന ബോധത്തോടെ അവരേ സ്നേഹിക്കണം അല്ലാതെ അവരുടെ തലേൽ കേറാൻ ചെല്ലരുത് ഇതിനെ ക്കുറിച്ചും ഒരു വീടിയോ ഇടണം
👍
Ente veettil ennodum ammayodum poradikunnathum vazhakundakunnathum mootha aniyante bharya aanu......oru swairyavum illa...ammakanengil vayassaai.. ..njan dooreyum anu.....ella bandukalodum njangalekurichu kalavum parayum.vaya thurannal arum vicharikkatha kalavu.cheriya aniyante bharya nalla kuttiyanu..ellarodum snehavum bahum.aanavm aanu.....
First time ആണ് നിങ്ങളുടെ ചാനൽ കാണുന്നത്... ഒത്തിരി ഇഷ്ടമായി ഈ ഒരു boldness.ഇതിനെക്കുറിച്ച് ഇത്രയും നന്നായി ഇതുവരെ ആരും സംസാരിച്ചു കേട്ടിട്ടില്ല... ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പാണ് 🙏🙏 god bless you mole ❤️❤️❤️🙏🙏🙏
Thanku so much
ഞാനും
നല്ല സന്ദേശം 👌🏾
Thanku❤️❤️
മോൾക് husbund സപ്പോർട്ട് ഉണ്ടല്ലോ അത് വലിയ ഭാഗ്യം ആണ്.
Like ചെയ്തിട്ടുണ്ട് vave
❤️❤️❤️
ഈ വീഡിയോ ഇഷ്ടമായി ട്ടോ 🥰
സൂപ്പർ വീഡിയോ വാവേ ഇനിയും ഇങ്ങനുള്ള content കൊണ്ട് വരണം
Thanku
Enikku vedio ishttapettu.enikku ithil orupadu parayanund.ente avastha njan anubhavikkunnathu.ellavarum kanille athukondu ippo parayan vayya 😟😥😥 pinne athumathi.
അറിയാം ചേച്ചി... ഇങ്ങനെ പുറത്ത് പറയാൻ പറ്റാതെ വിഷമിക്കുന്ന ഒരുപാട് പേരുണ്ടെന്ന്. അതുകൊണ്ട് തന്നെയാ ഇങ്ങനൊരു വീഡിയോ ചെയ്തതും 😘😘😘😘
അടിപൊളി ഫുൾ സപ്പോർട്ട്
❤️❤️
കുറച്ചു നാൾ കഴിയുമ്പോൾ അതൊക്കെ മാറു൦
ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ.... ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 😘😘😘🙏🙏🙏🙏
🙏
🙏🙏🙏
njn kore anubavichitt onnum venda enn vechitt njnnum irangiponnu. husband ente koode ninnum.ipo santhoshathonde jeevikkunnu
online business ആണ് പെട്ടെന്ന് പൈസ ഉണ്ടാകാൻ പറ്റും ചേട്ടയിയോടു ചോദിക്കണേ താൽപര്യം ഉണ്ടെങ്കിൽ Comments പറയണേ രക്ഷപ്പെടാൻ പറ്റിയ മാർഗ്ഗമാണ്
എന്ത് ബിസിനസ് ആണ് ചേച്ചി... നമ്മളെ കൊണ്ട് പറ്റുന്നതാണോ....???
@@achayanarmy2.0 yes
Enthanu busnus
Nice presentation... Good message
Thank you
Many more happy returns of the day🎂🎂💐stay blessed🙏🏻
സൂപ്പർ വാവക്കുട്ടി
❤️❤️❤️
ഒത്തിരി ഇഷ്ടം
❤️❤️
ഒരിക്കലും ആരും ഇങ്ങനൊന്നും ചെയ്യരുത്.... ഈ പ്രായത്തിലും ഇത്ര പക്വതയോടെ സംസാരിക്കാൻ വാവക്ക് പറ്റുന്നുണ്ടെങ്കിൽ അതൊരു കഴിവുതന്നെയാണ് പിന്നെ നല്ല മനസും
❤️❤️
Full support വാവക്കുട്ടി
❤️
അൽ പ്പുവിന്റെ അമ്മായിഅമ്മയെ കാണുമ്പോൾ എനിക്കും കൊതിയാവാറുണ്ട്
❤️
Valichu neettathe
@@laisammageorge4524 njan valichu neettum ningalkkentha
Correct 💯....kalyanam kazhinja samayath nathoon nammale eppolum parihasikkumayirunnu...chirikkunnathinum samsarikkunathinum ellam parihasam... engane ullappol puthu pennu ayalum huss nod parayanam...eshtapedatha karyangal... allathe mindathe erunnal oru gunavum ella...
❤️❤️❤️🥰🙏🙏
Nallathum undaville
നല്ല കാര്യങ്ങൾ ആണല്ലോ മുഴുവനും പറഞ്ഞിരിക്കുന്നത്
@@achayanarmy2.0 😊
Correct 🙏🙏👌👌👌👌
Snehichu kallyanam kazhichal ellarum nammale sagadapeduthum.njanum ath anubavichathanu.husinte veettukkar orikalum nammale snehikilla.ennum mammal adimagal mathramayirikum
Well said vavachy ❤️❤️❤️
Thanku ❤️❤️❤️
നന്നായി present chaithu vava
🙏🙏
എന്നെ ഒരിക്കലും വിടത്തില്ല.. എന്റെ വീട്ടുകാരോടും മിണ്ടാറില്ല ഹസ്ബൻഡ്... ക്യാഷ് ആണേ പ്രോബ്ലം.. അവരുടെ അമ്മയാണെ പ്രശനം അമ്മ പറഞ്ഞാൽ പുള്ളിമാറും 😭
സൂപ്പർ മോളെ
പുരുഷ മേതാവികൾ എതിർക്കും..... കല്യാണം കഴിക്കുന്നത് വീട്ടുജോലി ചെയ്യാനും ഭർത്താവിന്റെ സുഖത്തിനും വേണ്ടി മാത്രം കാണുന്ന വീട്ടുകാർ ഇതുപോലെ മുഖം വീർപ്പിക്കയും വീട്ടിൽ പോകാൻ അനുവദിക്കാതിരിക്കയും ചെയ്യും..... അപ്പോൾ പെൺകുട്ടികൾ അവരോടു , അമ്മായിഅമ്മയോടും ഭർത്താവിനോടും നല്ലരീതിയിൽ പറഞ്ഞു നോക്കണം .... എന്നിട്ടും അവർ പ്രശ്നം ഉണ്ടാക്കുന്നെങ്കിൽ നിങ്ങൾ എതിർക്കണം, കാരണം അവന്റെ അപ്പനേം അമ്മയെയും നോക്കി വീട്ടുപണിയും എടുത്തു കഴിയുന്നപോലെ നിങ്ങളുടെ വീട്ടിൽ പോകാനും അവിടുത്തെ കാര്യങ്ങൾ നോക്കാനും നിങ്ങൾക്ക് അവകാശം ഉണ്ട്...... തന്റെടമായി തന്നെ അതുപോലെ മാന്യമായി തന്നെ അത് നിങ്ങൾ ചെയ്യണം...
എതിർത്താൽ മൈൻഡ് ചെയ്യണേ പോകരുത്, നിങ്ങൾ pokanam
അതെ ❤️❤️
ഒത്തിരി ഇഷ്ടമായി
❤️
പിന്നെ ആ കുട്ടിയുടെ കാര്യം അറിഞ്ഞപ്പോ ഒത്തിരി സന്തോഷം തോന്നി.. ദൈവം അനുഗ്രഹിക്കട്ടെ... വാവ പറഞ്ഞതു പോലെ ഇത്രയും പേരുടെ പ്രാർത്ഥനയുടെ ഫലമാണത് അതിനു കാരണം ആയത് വാവായല്ലേ... വാവയുടെ വിജയമാണിത്... ഒത്തിരി സന്തോഷം full support
Thanku❤️
Xn go
❤️❤️❤️
ചേച്ചി, എന്റെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി. Love marriage ആരുന്നു. അന്നുമുതൽ വീട്ടിൽ പോകാറുമില്ല, അവിടുന്ന് വരാറുമില്ല, ഫോൺ പോലും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുമില്ല. അതിന്റെ കാരണം inter cast marriage ആരുന്നു. ഞാൻ rc Catholic husband penthacose. ഇപ്പൊ ഞാൻ ornaments യൂസ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു എന്നോട് എന്നും പ്രശ്നങ്ങൾ ആണ്. ഒരു girl baby und. ഒരു വയസ് ആയി, കുഞ്ഞിനെ മാല ഒക്കെ ഇടിപ്പിക്കുമ്പോ ഓരോന്നു മോശമായി പറയുന്നു. Husband കഴുത്തിൽ കൊന്ത, കൈയിൽ chain ഒക്കെ ഇട്ടിട്ടുണ്ട്. അതിനു ഒന്നും പറയാറില്ല. Husband എനിക്കും കുഞ്ഞിനും എല്ലാം വാങ്ങി ഒക്കെ തരും. ആദ്യമൊക്ക ഞാൻ ഒന്നും മിണ്ടാതെ നിക്കുമായിരുന്നു. ഇപ്പൊ പ്രതികരിക്കാൻ തുടങ്ങി. ചേച്ചിയുടെ പേർസണൽ അഭിപ്രായം എന്താ. Plz റിപ്ലൈ chechi
നല്ല bold ആയി നിക്കണം... മതത്തിലോ സ്വർണ്ണത്തിലോ ഒന്നും അല്ല കാര്യം... പരസ്പരം നന്നായി സ്നേഹിക്കുക പിന്നെ husband ന്റെ support ഉണ്ടല്ലോ... നിങ്ങളുടെ കുഞ്ഞിനെ വളർത്തേണ്ടത് നിങ്ങളുടെ ഇഷ്ടത്തിനാണ്. Be bold and love each other ❤️❤️❤️❤️
@@achayanarmy2.0 thanks chechi, 🥰🥰🥰
Well said vavachy... ❤️❤️
@@mariaskitchen5207 thanks chechi 🥰🥰❤️
ഹസ്ബൻഡ് സപ്പോർട്ട് ആണെങ്കിൽ പിന്നെ ഒന്നും പേടിക്കേണ്ട ആഭരണം ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുനതൂ അവരവരുടെ ഇഷ്ടം
I am also two sons mother you said is correct thanku
Sheriyanu 👍👍👍
❤️😘
👍🏻👍🏻👍🏻👍🏻 orupad njan anubhabhikunnud
😘😘😘
Nice presentation mole ❤️❤️❤️❤️
Thank you so much
മോളുപറഞ്ഞത് ശരിയാ 👍
😘😘
Shariyanu👍👍👍👍😘😘
🥰
Oru paneum adukkatta marumakala andu velekum chaaya Vara munnel kodukkanam naala kedannu pooyal vallam tarum annu karudaanda
സ്ത്രീധനം ആദ്യംപലർക്കും വേണ്ട പിന്നീട് കുറച്ചു കഴിഞ്ഞു അമ്മായിയമ്മ തനിസ്വഭാവം കാണിക്കും. പിന്നെ സ്ത്രീധനം കൊടുക്കാത്ത പെൺകുട്ടികൾ ആ ചെന്നുകേറുന്ന കുടുംബത്തിലുള്ളവരുമായിസ്നേഹത്തോടെ പെരുമാറുക 🙏
❤️❤️❤️❤️
Nammal ethra snehathode perumariyalum thirich ingod angane ellenkil theernille
@@athiraanandu2946 yes👍
Caption poleyallallo paranjath
വാവ പറഞ്ഞത് 100 % ശരിയാണ്
❤️❤️❤️
സൂപ്പർ വീഡിയോ vave
❤️
സൂപ്പർ വീഡിയോ
💕
Content king 😂😂🥰🥰🥰🥰
❤️
Valichu neettalle.
😍
Hai vave❤️❤️👍👌
Haiii
Good presentation ❤️❤️
Thank you 😋
ഫുൾ സപ്പോർട്ട്
❤️❤️❤️
👍👍jainy paranjath 💯 correct anu seriya nammal adikam pavam akaruth ee paranjath chilathokke ente lifelum und ente marriage kazinj ente ammachi poyappol othiti sankadam ayirunnu ammachi evide poyalum njanum koode kanum njangal Amma mol allayirunnu oru friends pole ayirunnu. Love you Ammachi ♥️♥️ innathe vedio super ❤️
Thanku so much
Good message to the community
💕
ഇങ്ങനത്തെ topic കൊണ്ടുവരണം... വാവ പറഞ്ഞതുപോലെ ഒരാൾക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ അത് നല്ലതല്ലേ.... ❤️❤️❤️❤️
❤️❤️❤️❤️
Adipoli... Message
Thanku
ഒത്തിരി ഇഷ്ടാവാണ്
❤️
Hai vave❤❤
ഹായ് ചേച്ചി
God Bless your Life always 💕 Take Care 👍😘😊😘😀😘
Thanku🙏🙏
Hai vava
ഹായ്
ഗുഡ് മെസ്സേജ്
Thanku
മിടുക്കി മിടുമിടുക്കി💗💗
ശരിയാണ്
Thanku🙏🙏
Content 👌👌👌
❤️
Super mole 👍
Thank you😘
Nice പ്രസന്റേഷൻ
❤️❤️❤️❤️
Love u dear
❤️
Njanum husbandinte vittil othiri anubhavichatha, ente makkale ortha sahiche. Pakshe oru bhalavum undayilla. Enik ente husbandine nashttapettu. Njan ningalude video ennum kannum. Enik anjane oru family alla kittiye.
Good മെസ്സേജ്
❤️
Good presentation
Thank you
Uu are great
Good message molu 🙏🙏🙏
Thanku ചേച്ചി
Adipoli vave
🥰🥰🥰🥰
Good msg anu molay❤❤❤
Thank youuuu
Nice വീഡിയോ
❤️❤️❤️
ഇങ്ങനുള്ള വീഡിയോസ് പോന്നോട്ടെ
❤️❤️❤️
Vavache hai
ഹായ്
സോറി da ഞാൻ കുറച്ചു തിരക്കു ആയി എന്നാലും അതാ ഇത്രയും Late ആയത് da അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ
സാരമില്ല ചേച്ചി late ആയിട്ടായാലും കണ്ടല്ലോ
സൂപ്പർ
Super vave
❤️❤️
God bless you Mole 🥰🥰
🥰
Nice vlog
Thank you 😊
Ningalkk ethra Age und please reply
എന്റെ അമ്മായി അമ്മയും അമ്മായി അച്ഛനും രണ്ട് പേരും കണക്ക് ആണ് hus ഒരു സപ്പോർട്ട് ഇല്ല മടുത്തു 😔😔
❤️❤️❤️
😘😘❤️❤️❤️♥️♥️♥️💕
❤️❤️❤️
വാവക്ക് ഒരു teacher ആയിക്കൂടായിരുന്നോ നന്നായി സംസാരിക്കാൻ അറിയാമല്ലോ
Thanku🙏🙏
Super
❤️
Good content
❤️❤️❤️❤️
Good message
❤️❤️
ചേച്ചിയുടെ നമ്പർ ഒന്ന് എനിക്ക് തരാമോ ഞാൻ നോക്കിയിട്ട് ഇത് കാണുന്നില്ല
Very good msg..👌👌💕💕🙏🙏subscribe cheythittunde
Thanku
💕💕💕💕💕
❤️