എന്തിനാ അച്ഛാ ഇങ്ങനെ ഒരു ജീവിതം മനസ്സ് തകർന്നവർക്കുള്ള മൂന്നു വചനങ്ങൾ/Fr Jinu Pallipatt Motivation
HTML-код
- Опубликовано: 21 сен 2024
- എന്തിനാ അച്ഛാ ഇങ്ങനെ ഒരു ജീവിതം മനസ്സ് തകർന്നവർക്കുള്ള മൂന്നു വചനങ്ങൾ/Fr Jinu Pallipatt Motivation
#Fr_Jinu_Pallipatt_Motivation_Class#Jinu_Pallipatt_Whatsapp_Status#Jinu_Pallipatt_Whatsapp_Status#csi#jishal#Fr_Jinu_Pallipat_worship#kerala#motivation#motivationclassmalayalam#
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly
ഞങ്ങൾ കടബാധ്യത കൊണ്ട് വളരെ വിഷമത്തിലാണ് ഞാനൊരു മുസ്ലിം കുട്ടിയാണ് അച്ചോ എനിക്ക് അമ്മ മാതാവേ ഒത്തിരി ഒത്തിരി വിശ്വാസം എല്ലാവരെയും രൂപവും വീട്ടിൽ വച്ച് രാവിലെയും വൈകിട്ടും നിലവിളക്കും മെഴുകുതിരിയും കത്തിച്ചുവച്ച് പ്രാർത്ഥിക്കുന്നുകൊണ്ട് പ്രാർത്ഥന പോലും കേൾക്കുന്നില്ല അച്ചോ വളരെ ബുദ്ധിമുട്ടാണ് വീട് വരെ പട്ടിണിയിലാണ് ആറുമാസം കൊണ്ട് ഞങ്ങൾ കടക്കാർ പോലും ഞങ്ങളെ കാക്ക സ്വന്ത വീട്ടിലാണ് താമസിക്കുന്നത് ആറുമാസം കൊണ്ട് ഞങ്ങളെ വീട് വാടക പൈസ പോലും മുടങ്ങിക്കിടക്കുകയാണ് ഞങ്ങളെ ചീത്ത വിളിച്ചോണ്ട് 8:02 കത്തിച്ചുവച്ച് ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ജനങ്ങളെ ഏത് കാര്യത്തിനായാലും തടസ്സമാണ് മാറാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ഇന്നത്തെ ദിവസം വല്ലാത്ത പ്രതിസന്ധി അടയ്ക്കാൻ പോലും ഞങ്ങളെ കൈയിൽ ഒരു രൂപ എടുക്കാൻ ഇല്ല ഒരുമണി ഒന്നരയാവുമ്പോ അടയ്ക്കണം ഞങ്ങളെ കൈ വന്നിട്ടില്ല പൈസ ഇല്ലാതെ വിഷമിക്കുകയാnjiണ് നിങ്ങൾ വളരെ ചോദിച്ചൊരു പോലും തരാമെന്ന് പറഞ്ഞ് ഒരു ഒരു സമയമായപ്പോൾ കാലു മാറിനിൽക്കുകയാണ് ഒരു മാർഗ്ഗവും വേറെ എന്നാ മനസ്സു മാറി പൈസ തരാൻ ഇപ്പോൾ തന്നെ തരാനുള്ള ഒരു മനസ്സ് കൊടുക്കണം ഇങ്ങോട്ട് തന്നെ എന്നെ വിളിക്കണേ അച്ചോ ശരിയാക്കി കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ അച്ചോ പ്രത്യേകത്തിനു വേണ്ടി പ്രാർത്ഥിക്കണേ അച്ചോ ഞങ്ങളെ എല്ലാ പ്രശ്നങ്ങളും അച്ഛനെ ഏറ്റെടുത്തു ഈശോയെടുത്ത് പ്രാർത്ഥിക്കണേ അച്ചോ
അച്ചോ അച്ഛന്റെ എല്ലാ പ്രാർത്ഥനയും ഞാൻ കേൾക്കാറുണ്ട് എനിക്ക് അച്ഛന്റെ പ്രാർത്ഥന കേൾക്കുമ്പോൾ മനസിന് വളരെ സമാധാനമാണ് 🙏🙏
യീശോയെ
നിസാര കാര്യങ്ങൾക്കു അമിത ടെൻഷൻ അടിക്കുന്ന എന്റെ മനസിന് നീ ബലം നൽകണേ
Yeshuve.eniku.avide nnu.nalkiya.joli.ku..nanni.nalle.juuya
Amen
എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. ഫാദർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു
Praying for you
ആമേൻ
ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപെടട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️
അച്ഛാ എനിക്ക് ഒരുപാടു മാനസിക വിഷമങ്ങൾ ഒണ്ടു സമാധാനമായി ജീവിക്കുവാൻ ഒള്ള കൃപ നല്കണമേ 🙏🙏🙏🥰
ആമേൻ
Yeshuve.enikku.saambathikam.thannu.anugrahikkane..munnottulla.yatrayil.avide nnu.margam.kanichu.tarene
Yeshuve karunayundakaname🙏🏽
അച്ചാ കുടുംബ ജീവിതം മുന്നോട്ട് പോകണോ വേണ്ടയോ എന്ന പ്രതിസന്ധിയിൽ ആണ് ജീവിത പങ്കാളി മദ്യപാനിയും ദ്രോഹിക്കുകയും ചെയ്യും പേടിയാണ് 3 മക്കൾ ഉണ്ട് പ്രാർത്ഥനയിൽ ഓർക്കണം 🙏🏻
അച്ചാ എനിക്ക് നല്ലൊരു ലൈഫ് പാർട്ണറെ തന്ന് അനുഗ്രഹിക്കാൻ ഈശോയോട് പ്രാർത്ഥിക്കാവൊ 🙏🙏🙏
ഈശോയെ നീ ദാനമായി നൽകിയ മൂത്ത മകന് ഞങ്ങളോടുള്ള വെറുപ്പും വിദ്വെഷവും നിക്കി ഞങ്ങളെ സ്നേഹിക്കാനുള്ള കൃപയും മനസും നൽകി അനുഗ്രഹിക്കണമേ കർത്താവെ 😭😭😭😭😭😭😭
യേശു അപ്പ
എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ ചുണ്ടിലെ വെളുത്ത പാടുകൾ മാറണമേ 🙏
അച്ഛാ എന്റെ ഭർത്താവിന്റെ മദ്യപാനം ഒന്ന് നിർത്താൻവേണ്ടി പ്രാർത്ഥിക്കണേ
ആമേൻ
എന്റെ പ്രേശ്നത്തിൽ യേശുവേ ഇടപെടണമേ. കടഭാധ്യത മറേണമേ. എന്റെ കുടുംബജീവിതതിൽ എഴുനെല്ലി വരണമേ.,🙏🙏
ആമേൻ
Please pray for my family ❤
എൻ്റെ സഹോദരനെ മയക്കുമരുന്നിൻ്റെ അടിമത്തത്തിൽ നിന്നും രക്ഷിക്കണമെ🙏🙏🙏
കർത്താവെ ഇളയ മകന്റെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി കുടുമ്പത്തെ രക്ഷിക്കണമേ 👏😭👏😭👏😭👏😭👏😭
Please pray for my daughter maria Mole
എന്റെ സഹോദരനും മകനും വിശുദ്ധീകരിക്കാനും ആത്മീമീയമായി വളരാനും വേണ്ടി പ്രാർത്ഥിക്കണേ..
എന്റെ ഈശോയെ എന്റെ മകൻ +2 പരീക്ഷ എഴുതിയിട്ട് ഇരിക്കുകയാണ് അവന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ❤🙏
അച്ഛാ എന്റെ മകന് ഒരു ജോലി ശരി ആക്കി കൊടുക്കണം അതിനു വേണ്ടി പ്രാർത്ഥിക്കണമേ
അച്ഛാ എന്റെ സഹോദരന്റെ മദ്യപാനം മാറുവാൻ വേണ്ടിപ്രാർത്ഥിക്കണമേ 🙏🙏
Esuveeeeeee achan arayunna pole jeevichu maduthu enikkoru joli illa enikkoru veedumilla enikku ippol 6months rent is pending pithavee enthu thodunnathum kadangalayittu marunnaoravasthayanullath Jan enthu cheyyanum ente husband parayunnu enne evideyenkilum kondupoyi kalayumnnu ente molu parayunnu Amma igane veettil irunnal pattulla enthekilum oru jolikku poykoodennu parayunnu ente husband ippol fulltime vellaum adichu nadakkunnu ente moluanel ernakulathu joli cheyyunnu aval veettilottu varunnilla avalkku achan kanikjunnathum parayunnathum kelkkuvan kazhiyullannu parayunnu acho enikku pediyanu ippol jangle ini ippol ulla veettil ninnum irakki vittal janglukku pathachalu matramanu Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
സ്വന്തമായി സ്ഥലം ഇല്ല. വീട് ഇല്ല 9വർഷം വാടക വിട്ടിൽ
താഴ്മയായി പ്രാർത്ഥന അപേക്ഷിച്ചു കൊള്ളുന്നു
അച്ഛാ kadafarathinu നടുവിൽ nilkuva എന്തുചെയ്യും എന്നു എനിക്കറിയില്ല prardhikanae
Yeshuve..ente.kudumbathe.avide nnu.ettudukkneme..ente.makkakku.nalla joli.kittane
അച്ചോ എന്റെ മക്കൾക്ക് ഇതുവരെ ജോലി ഒന്നും ആയിട്ടില്ല വിസ റിജെക്ഷൻ ആയി കല്യാണം ഒന്നും ആയിട്ടില്ല അച്ചോ ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏😭ഞാൻ ഒരു ഹിന്ദു ആണ് 😭🙏😭😭😭
Amen🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
😢😢😢😢😢😢😢😢😢😢
Yesuve..eniku..date.3...sambathikam.orukkitarene
Entverdumsthalavumvilkuvankadabharagelmaruvanprathikanam
Father please pray for my daughter. Vivaha thadassm mari Vivaham nadakkan Krupa nalkename esoyaee amen amen 🙏
Ente eeshoye ente kadabathyathail nennu enne rekshikkaname ennu prarthikkunnu
Karthave ente kadabadhidha Matti thatene
അഛാഎനേഅനുഗഹികണമേ
Esoe kadabharathal vishamikinna ellaverum samarpihu prarthikunnue 🙏 Amean 🙏🌹 Aveamaria 🙏🌹
Acha enik joli kittanum ente husband nte financial problems maranum prarthikkane
എന്റെ ഈശോ ❤❤❤❤❤❤😂😂😂😂😂😂
*എങ്കിലും യഹോവയെ കാത്തിരിക്കുന്നവര് ശക്തിയെ പുതുക്കും; അവര് കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവര് തളര്ന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.*
❤️
🙌🏻🙌🏻
Enik kadabathyathayal valunna ente kudubbathi kathu kollani nadA🙏🏼🙏🏼🙏🏼🙏🏼
Ente joley onnu sderamakkani 🙏🏼🙏🏼🙏🏼🙏🏼🙏🏼
Karthve papiya entemeal karunaundavanme kadabathayil ninnumkakkaname kakkaname ♥️❤️💖💖💖💖
Praise u Jesus love u Jesus thank u Jesus yesuve aradhana halleluyha glory to the lord ammen ammen
Pray for son getting good result in btch exam and getting good job
Acha 25 laksham kadam und.veedinte adaram panayapeduthiyatha prathikanan
Eshoyekarunathonane
Amen 🙏 🙏 🙏 ❤🎉🎉🎉
Enik e nmisham agaana tonnau..yesuvil enik visosam ellathe ayi😢..jjn etra prarthichum ni enik oru kujine nalkatta karym ethanu jesus .sarikum ni elle e lokhatt
Financial problems munnottupokan pattunnilla total blank feel please pray for my family 6 month house rent kodukanulla last time March end please pray 🙏🏻🙏🏻🙏🏻
ഈശോ Exam എളുപ്പ മുണ്ടാക്കി തരണമേ
God bless you and protects you with His precious blood father..
God bless you father
Pysaillakadamundeprathllanamannapareambili
Pray for Anit Jithin pr citizenship ethrum pettannu kittunnarhinumvendi madhystham yachikkunnu
Yes father I am broken hearted last 18months I am praying for but nothing is done I must get back the parcel to which is held back by the customs last 18months If I get back only I can clear all my debts father
ഞങ്ങൾ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം അച്ഛാ അനിയത്തിയുടെ സ്വർണ്ണം പണയിച്ചിട്ട് എട്ടു വർഷമായി അത് എടുപ്പിക്കാൻ പറ്റുന്നില്ല അവർ ചെന്നൈയില താമസിക്കുന്നത് അവർ മെയിൽ വെക്കേഷന് വരുമ്പോൾ എടുത്തു കൊടുത്തില്ലെങ്കിൽ കേസ് കൊടുക്കും എന്ന് പറഞ്ഞിരിക്കുകയാണ് അച്ഛൻ പറയുന്ന വചനങ്ങൾ വെച്ച് ഞാൻ പ്രാർത്ഥിക്കാറുണ്ട് അച്ഛന്റെ ടോക്കുകൾ കേൾക്കാറുണ്ട് അച്ഛന് കുടുംബത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
God bless you my dear father 🙏🙏🙏🙏🙏🙏🙏
Esoye tala chayikan oru idam enna niyogatinmel Karunathomnnaname 🙏
Jesus i surrender my family Have mercy on my special intentions
Esoye nanni arathana sthothram
Acha ente molkku videsathu pokuvanulla thadasam mattitharaname process ing speed up akkunna thinuvendi prarthikkaname
Praying same situation,
Please pray for me to get a good job and also pray for me and Ajoop for our marriage.
Rev. Fr. Please pray for the vivahathadasam ofmy daughter🙏
അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😢
Entekadabadyathaveetanoruvazhykanichutharanprarthikaname
Please pray for me I have to pay immediately 3lakhs and 85thousand I don't know what to do only Jesus can help me
Esoye ente husband nte sambathika prasnam pariharichutharane puthiya business thudanganulla vazhi kanicutharaname
That is true
Please pray for my health
Acha enekku bipolar disorder annu ende makkal enne karanam suffer cheyiunnu. Jeevikan oru hopeum illa.
🙏🙏🙏🙏🙏
Yennum thukam anubavikunn fathar , kadam undu yenn ayum aniyathi aniyanta bariya munnupareyu lax kanakil pana vankich pattic father valarara thukathilan father zhankalku venti prathikanam father
Pithakkanmare anusarikkatha achanmarude vachanam ningal kelkkaruthe.
അച്ഛാ എന്റെ ഭർത്താവിന്റെ കിഡ്നി ഡാമേജ് ഡയാലിസിസ് ചെയ്യാൻ പറയുന്നു അത് ഇല്ലാതെ ജീവിതം ജീവിക്കാൻ പ്രാത്ഥിക്കണ
Acha please pray for my son George Bruno to get a job.
Acha prathikkanay e 23nu oet exam anu orupadu tavana ezhuthy maduthu ,manasu maduthu thudagy
It is true.maney times I also think like that.
Acha binu enna makanu oru joli ella pls prayers
Acha enta maganta name Junu oru nalla Jolikittan prarthikename pls 🙏🏻
O
എന്റെ മകന്റ് ലഹരി ഉപയോക്കുന്ന സഭവം മാറ്റിത്തതാരണം പാർത്ഥിക്കണം
Achaa... njanum nalla oru jolikvendi kannu neeode prarthikunnu... 😭😭😭
Acha ente makan anto nyk 35 vayasayi.m.c.a. padixhatha.jolkyyilla prathikaname
Achaanikerankeadikkananikeorujolion
Sahil +2 exam eyuthukayanu nalla mark kittan achan prathikanam
Ameen plz pryar for me any job uk
Plz pray for my son job Visa
Makkale anugrahikanme
Acha 36 varshamai spondilose mylopathy enna rogamanu nadakilla kidappanu. Vedanaum prayasavuma. Urinum motionum candrolalla. Prarthikanam. 🙏🙏
Orupadu time oet ezhuthy Satyam paranjal maduthu e 23nu exam und ethu eanty last attempta enne exam ezhuthanulla sahachariyam ella .Orupadu veshamicha e exam date eduthykkunny
Please pray for my Mol marriage
Karthave ente makan plus two pasakkitharene
Ajithi nayprthikanam
Ante molek vendy prarthikene
Yesuve..eniku.loan..date..3.4..2024.edapedane
Yeshuve.paisa.kadam....kadam.medicha.paisa..bank loan.oru.vazhi.kanichu.tarene..eepapiye.kaivediyalle
എല്ലാ മതക്കാർക്കും ഇത് പറയാമോ
പറയാം
Liyamol B Twogermenexam writtingexam sixtyonemarkkittanam pass
Markkittanam. Dhiyamolk
Oruwokekittanam. Please helpme.
Amen