ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എറണാകുളത്തെ വിശ്വാസി? ഇത് സത്യമാണോ?? സീറോ മലബാർ സഭ ഇതെങ്ങോട്ട്??

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 16

  • @jemyfrancis313
    @jemyfrancis313 3 месяца назад +10

    നമ്മുടെ ആത്മീയഗുരുക്കന്മാെര എങ്ങനെ നമ്മൾ വിശ്വസിക്കു൦....കഷ്ട൦

    • @VKR-w8o
      @VKR-w8o 3 месяца назад

      ആണത്തവും ധൈര്യവും ഇല്ലാത്ത നീ ഏന്ത് ക്രിസ്ത്യാനി?

  • @varghesepoulose1011
    @varghesepoulose1011 3 месяца назад +9

    We have only Vatican and our Holy see brother as you said , we hope good news will come soon ,

    • @VKR-w8o
      @VKR-w8o 3 месяца назад

      താങ്കൾ പ്രതീക്ഷിച്ചു വീട്ടിലിരുന്നാൽ മതി.
      പ്രതീക്ഷ കൊറിയർ വഴി അയച്ചു തരും

  • @VKR-w8o
    @VKR-w8o 3 месяца назад +3

    ഓരോ പള്ളിയും അതിരിക്കുന്ന സ്ഥലവും വിശ്വാസികളുടെ പേരിൽ ആക്കണം
    പള്ളിയും സ്ഥലവും ശുശ്രൂഷകരുടെ പേരിൽ വേണ്ട...

  • @Godbless9244
    @Godbless9244 3 месяца назад +3

    Synod convened that Qurbana is not a sacrament and it moved to Malabar folk fore art.

  • @AlbertKP-q1v
    @AlbertKP-q1v 3 месяца назад +2

    Jesus Christ

  • @jojojoseph3478
    @jojojoseph3478 3 месяца назад +2

    👍

  • @Themanjalis
    @Themanjalis 3 месяца назад

    ഓർത്തഡോക്സ് സഭാ രണ്ടായി പിളർന്നു. ബാബാകക്ഷിയും മെത്രാൻ കക്ഷിയും. ഇപ്പോൾ ഇതാ ആലഞ്ചേരി വന്ന് കത്തോലിക്കാ സഭയെയും രണ്ടായി പിളർത്തി. മാർപ്പാപ്പ കുർബാന ചൊല്ലുന്ന പോലെ കുർബാന ചൊല്ലുന്ന മാർപാപ്പ കക്ഷിയും തെക്കരും ആലഞ്ചേരിയും കുർബാന ചൊല്ലുന്ന പോലെ കർട്ടനിട്ട് കുർബാന ചൊല്ലുന്ന മെത്രാൻ കക്ഷിയും.
    നന്ദി ആലഞ്ചേരി പിതാവേ.

    • @mercyktml4070
      @mercyktml4070 3 месяца назад

      എറണാകുളം വിമതരാണ് സാത്താൻ്റെ പിടിയിൽ

  • @cjthomasedathil4121
    @cjthomasedathil4121 3 месяца назад +1

    Ennenkilum oru sathyamekilum parayumo....