നിങ്ങളുടെ വീട്ടിൽ ഈ അഞ്ച് സാധനങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ഉടൻ മാറ്റൂ

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Dr Shaji K nair Suryadevamadam 9447252772,9746333356
  • РазвлеченияРазвлечения

Комментарии • 23

  • @a.haria.hari.659
    @a.haria.hari.659 2 часа назад +1

    ഉൽ മുറിയിൽ തെക്കെ വയ്ക്കാം എന്ന് കേട്ടിട്ടുണ്ട്

  • @nirjarapillaientertainment2438
    @nirjarapillaientertainment2438 4 часа назад +3

    മരിച്ചു പോയ മാതാപിതാക്കൾ ഉപയോഗിച്ച വസ്തു വും വീടും, ബാങ്ക് ബാലൻസ് എന്നിവ ഉപയോഗികാം ഫോട്ടോ വീട്ടിൽ വച്ചു ആരാധിച്ചുകൂടാ എന്നു പറയുന്നത് എവിടെ എഴുതി വച്ചിരിക്കുന്നു. നമ്മുടെ മാതാപിതാകളുടെ ഫോട്ടോ നമ്മുടെ വീട്ടിൽ വെക്കാതെ എവിടെ ആരു വക്കും. ദേവങ്ങൾ പോലും ഒരു കാലത്തു ജീവിച്ചിരുന്നവരല്ലേ ഇപ്പോൾ ഫോട്ടോ വച്ചു നമ്മൾ ആരാധിക്കുന്നു. വിശ്വസിക്കളെ തെറ്റിധരിപ്പിക്കരുത്. മാതാപിതാക്കളുടെ ഫോട്ടോ വച്ചു äആരാധിക്കുന്ന മക്കൾക്കു അവരുടെ സംരക്ഷണം ഉറപ്പായി കിട്ടും.

  • @AmruthaDevdas-k8v
    @AmruthaDevdas-k8v 14 часов назад

    Thank you Sir

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 10 часов назад +4

    നമസ്കാരം തിരുമേനി 🙏🙏മരിച്ചവരുടെ ഫോട്ടോ വേറേ എവിടെ വെക്കും പറയാമോ 🙏🙏

    • @sreebhakarthika4439
      @sreebhakarthika4439 9 часов назад

      പിന്നെ എവിടെ വയ്ക്കും അതും കൂടി പറഞ്ഞിരുന്നെങ്കിൽ 🙏

    • @anitha8579
      @anitha8579 7 часов назад +1

      അകത്തെ മുറിയിൽ വയ്ക്കാം എല്ലാരും കാണുന്ന സ്ഥലത്ത് അതായത് ഹാളിൽ വെച്ചാൽ നെഗറ്റീവ് എനർജി ആണ്.

    • @anitha8579
      @anitha8579 7 часов назад

      ​@@sreebhakarthika4439അകത്ത് മുറിയിൽ വയ്ക്കു. എപ്പോഴും കാണുന്നിടത്ത് വയ്ക്കല്ലേ.

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 7 часов назад +1

      @@anitha8579 അകത്തെ മുറിയിലും വെക്കാൻ പാടില്ല....... ഞാൻ സാർ നെ വിളിച്ചു പൊതിഞ്ഞു ഷെൽഫിൽ വെക്കാനാണ് സാർ പറഞ്ഞത് 🙏🙏

  • @anandam9169
    @anandam9169 10 часов назад +4

    സാർ
    മരിച്ചു പോയവരുടെ ഫോട്ടോ എവിടെ വെക്കണം എന്നു കുടി പറയുമോ മുകളിലത്തെ മുറിയിൽ വെക്കാമോ

    • @anitha8579
      @anitha8579 7 часов назад

      ഉള്ളില മുറിയിൽ വയ്ക്കണം പുറമേ നമ്മൾ എപ്പോഴും കാണുന്നിടത്ത് വയ്ക്കരുത്.

    • @anitha8579
      @anitha8579 7 часов назад

      ഉള്ളിലെ മുറിയിൽ വയ്ക്കണം എപ്പോഴും കാണുന്നിടത്ത് വയ്ക്കരുത്.

  • @bindhuTs-v8x
    @bindhuTs-v8x 3 часа назад

    പൗർണമി പൊങ്കാലഇടുമ്പോൾ ഈ മാസം നമുക്ക് ഇടാൻ പറ്റില്ല എങ്കിൽ വീട്ടിൽ മറ്റു ആർക്കെങ്കിലും വ്രതം നോക്കി ഇടാൻ പറ്റുമോ

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 4 часа назад

    Nalahospitlpokamo

  • @PrasannaKumari-k4c
    @PrasannaKumari-k4c 10 часов назад

    Veetil akath vekkamo sir oru veetil kandu

  • @jayackvl5182
    @jayackvl5182 8 часов назад +1

    Sir nammal marichupoyavarude photo mattan mathram parayalle

    • @anitha8579
      @anitha8579 7 часов назад +1

      അകത്ത് മുറിയിൽ വയ്ക്കാം പുറത്തുവയ്ക്കരുത് എപ്പോഴും കാണുന്നിടത്ത് വയ്ക്കരുത്.

  • @AjithaMurali-gb5go
    @AjithaMurali-gb5go 10 часов назад

    Ente husband marichupoyi njanum husbandum kudiyulla photo veettil vechittundu athu eduthu mattano. Onnu paranju tharumo thirumeni.

  • @leenanair9209
    @leenanair9209 13 часов назад

    🙏🙏🙏

  • @praveennair9224
    @praveennair9224 7 часов назад

  • @bhadranarayanan1796
    @bhadranarayanan1796 13 часов назад +4

    മരിച്ചുപോയവരുടെ ഫോട്ടോ മാറ്റി അത് എവിടെ വേക്കും. വീട്ടിൽ വെക്കാൻ പാടില്ലേ

    • @anitha8579
      @anitha8579 7 часов назад

      എപ്പോഴും നമ്മൾ കാണുന്ന ഭാഗത്ത് വയ്ക്കരുത് ഉള്ളില മുറിയിൽ വയ്ക്കണം.

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 4 часа назад

    Sndrhalilvhthethtano

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 4 часа назад

    Vhtiklbkamo