സംസ്ഥാനത്ത് അലയടിച്ചത് ഭരണവിരുദ്ധ വികാരമോ? BJPയുടെ വോട്ട് ഷെയർ വർധിച്ചതെങ്ങനെ? | LDF Govt

Поделиться
HTML-код
  • Опубликовано: 21 сен 2024
  • സംസ്ഥാനത്ത് അലയടിച്ചത് ഭരണവിരുദ്ധ വികാരമോ? BJPയുടെ വോട്ട് ഷെയർ വർധിച്ചതെങ്ങനെ?
    #ldf #loksabhaelection2024 #electionresult #cpm
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 171

  • @SreeN-i9x
    @SreeN-i9x 3 месяца назад +101

    ക്രിസ്ത്യൻ, ഹിന്ദു വോട്ട് നല്ല രീതിയിൽ ബിജെപി ലേക്ക് വന്നു❤❤❤

    • @var125
      @var125 3 месяца назад +1

      അപ്പോ യുഡിഎഫ് 18 seat 🪑 നേടിയത് ആരുടെ vote കൊണ്ട് ആണ് 😂😂😂

    • @rajan3338
      @rajan3338 3 месяца назад

      ❤🎉

    • @rajan3338
      @rajan3338 3 месяца назад

      ​@vnjangal aaru tharunna vottum vaangum!

  • @akhilsabareenath.m7233
    @akhilsabareenath.m7233 3 месяца назад +66

    Psc പഠിക്കാൻ മാത്രമല്ല. മാറ്റി കുത്താനും നമൾക്ക് അറിയാം,🔥💥

  • @athuldominic
    @athuldominic 3 месяца назад +252

    ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് മാറിത്തുടങ്ങി... Thanks to Hamas!❤️

    • @Lolanlolan304
      @Lolanlolan304 3 месяца назад +34

      ഹിന്ദു വോട്ടും....

    • @Lolanlolan304
      @Lolanlolan304 3 месяца назад

      കോൺഗ്രസ്‌ കുത്തിയ ഹിന്ദു ക്രിസ്ത്യൻ വോട്ടും തിരിച്ചു ബിജെപി തന്നെ കിട്ടും.... കാരണം കോൺഗ്രസ്‌ വിജയിച്ചാൽ അതിന്റെ നേട്ടം മുസ്ലിംസ് മാത്രം ആണ്

    • @sreerajs8694
      @sreerajs8694 3 месяца назад +17

      Hindu vote aanu nannayi BJP ku poyi thudangiyathu

    • @raveendranpillai8613
      @raveendranpillai8613 3 месяца назад +11

      സുരക്ഷിതമായി ജീവിക്കാൻ അവസരം തരുന്നവനാണ് യഥാർത്ഥ ഭരണാധികാരി അതിൽ എന്ത് ജാതി എന്തു മതം

    • @Humanlover573
      @Humanlover573 3 месяца назад +3

      Yes true👍🏻👍🏻

  • @mediatech5281
    @mediatech5281 3 месяца назад +91

    LDF ന്റെ ഇത്രയും വലിയ തോൽവിക്ക് ഒരൊറ്റകാരണം മാത്രം പിണറായുടെ ഭരണ വിരുദ്ധ വികാരം മാത്രം. ..അത് പാർട്ടി തിരുത്താൻ തയ്യാറായില്ലെങ്കിൽ ഇപ്പോൾ ചിന്നമേ നഷ്ടമായിട്ടുള്ളൂ...ഈ സ്ഥിതി തുടർന്നാൽ ഇടത് പക്ഷം എന്നത് ചില ബുക്കുകളിലെ പേജുകളിൽ നിന്ന് ഇങ്ങനെ ഒരു പക്ഷം ഉണ്ടായിരുന്നു എന്ന് വായിച്ച് മനസ്സിലാക്കേണ്ട സ്ഥിതി വിദൂരമല്ല

    • @chalesbas7049
      @chalesbas7049 3 месяца назад

      Yadu vamsam....irimbulakka prasavichu...😂

    • @Lolanlolan304
      @Lolanlolan304 3 месяца назад +9

      😅😂💯
      കേരളത്തിൽ ഒരു സീറ്റ്‌ പോലും ഇല്ലാതെ ബിജെപി വരെ കേറി വന്നു ഇത്രേം നാളും ഭരിച്ച ldf ആകെ ഒരു സീറ്റ്‌ മാത്രം 😁

    • @KilayilabbasKilayil
      @KilayilabbasKilayil 3 месяца назад +3

      പിണറായി വിജയൻ നേതൃത്വസ്ഥാനത്തിൽ നിന്ന് മാറുകയുമില്ല, ജനങ്ങൾ അവരെ പിന്തുണയ്ക്കുകയും ഇല്ല, ഞാൻ ഞാൻ മാത്രം എനിക്ക് ശേഷം പ്രളയം, എന്ന സിദ്ധാന്തത്തോടെ, ഈ സർക്കാർ മുന്നോട്ടു പോകുന്നു, അടുത്ത് വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റും യുഡിഎഫിന് നേടും പിന്നീട് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, നൂറിൽ കൂടുതൽ സീറ്റുകൾ യുഡിഎഫ് നേടും, പിന്നീട് അങ്ങോട്ട് എൽഡിഎഫിന്റെ ഭാവി, ഒരുപക്ഷേ ബംഗാളിലെ പോലെയും ത്രിപുരയിലെ പോലെയും ആവും, ബുദ്ധിവെച്ച നാൾ മുതൽ, ഇടതുപക്ഷ പ്രസ്ഥാനത്തോട് അനുകൂലിക്കുകയും ഇടതുപക്ഷ ചിന്താഗതി വെച്ച് പുലർത്തുകയും ചെയ്ത ഒരു വ്യക്തിയാണ് ഞാൻ, എന്നാൽ ഇപ്പോഴത്തെ പിണറായി സർക്കാരിനോട്,????

    • @traveloguebyjs6891
      @traveloguebyjs6891 3 месяца назад +1

      💯 correct

    • @edamullasudhakaran7876
      @edamullasudhakaran7876 3 месяца назад

      Çommunal Party of Mensursuration is becoming history, there condition will be West Beñgal and Thripura

  • @alavimadambi496
    @alavimadambi496 3 месяца назад +67

    വീട്, കെട്ടിട നികൂ തി, വെള്ളക്കാരം , വൈദുതി എന്നിവ വിഷയമാണ്

    • @forest7113
      @forest7113 3 месяца назад +5

      Haritha Sena nirbendida pirivu

    • @just4fun147
      @just4fun147 3 месяца назад +1

      എന്താണ് വിഷയം അല്ലാത്. ജന സേവകർ, രാജാവ് ആയി മാറി പോയി. K രാജാവ് പോകുമ്പോൾ ജനങ്ങൾ മാറി നിൽക്കണം. എസ്കോർട്ട് 50 വണ്ടി. നമ്മുടെ ജീവന് വില ഇല്ല? മുഖ്യൻ മുഖ്യ സേവകൻ ആണ് എന്ന് അറിയൂ.
      രാജാവ് അല്ല

  • @hareeshcp8072
    @hareeshcp8072 3 месяца назад +106

    പ്രബുദ്ധർ മാറി ചിന്തിച്ചു. Krail വരും keto. Ooombi ചിപിഎം

    • @hitmanbodyguard8002
      @hitmanbodyguard8002 3 месяца назад +9

      ഒരു ഹമാസ് റാലി കൂടി നടത്തിയാലോ😂😂😂

  • @muralim7855
    @muralim7855 3 месяца назад +31

    മുസ്ലിം പ്രീണനം കണ്ട ഹിന്ദുക്കൾ വോട്ട് മാറ്റി കുത്തി

    • @sreerajs8694
      @sreerajs8694 3 месяца назад

      True ... hindukkal full matti kuthi

  • @akhilc3282
    @akhilc3282 3 месяца назад +47

    ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക. വര്‍ഗീയത പറയുക. ഇനിയും ഉയരങ്ങള്‍ എത്തട്ടെ LDF.

    • @just4fun147
      @just4fun147 3 месяца назад +2

      പൗര പ്രമുഖർക്ക് മാത്രം വേണ്ടി നവ കേരളം. വോട്ട് പ്രമുഖര് കൊടുത്തു.

  • @vijayrs242
    @vijayrs242 3 месяца назад +48

    പഴയ സിപിഎം പാർട്ടി വോട്ടുകൾ ഇന്ന് പോകുന്നത് ബിജെപി യിലേക് ആണ്

    • @just4fun147
      @just4fun147 3 месяца назад +1

      കമ്യൂണിസ്റ്, പാവപ്പെട്ടവൻ്റെ പാർട്ടി😂

  • @aswinaswi7424
    @aswinaswi7424 3 месяца назад +33

    പഞ്ചായത്ത് ഇലക്ഷൻ ആകുമ്പോൾ ബിജെപി 25% വോട്ട് ഷേർ പിടിക്കും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад +46

    പിണ റായിയുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ച്ചടി

  • @CxP-w3d
    @CxP-w3d 3 месяца назад +18

    ഹമാസ്
    പെൻഷൻ
    സെപ്ലൈകോ
    കാശില്ല
    നവകേരള സദസ്

    • @jayankk6056
      @jayankk6056 3 месяца назад

      Karuvanoor

    • @sumisasikumar9221
      @sumisasikumar9221 3 месяца назад +2

      CPO rank list ( secretariat nu munnile udyogaarthikalude samaram)

  • @vargheses1983
    @vargheses1983 3 месяца назад +13

    എല്ലാം ശെരിയായി. ഇവർ തോൽവി സമ്മതിക്കില്ല. അഹങ്കാരം ഇവർക്ക് തലക്കുപിടിച്ചിരിക്കുന്നു.

  • @prashobkg6052
    @prashobkg6052 3 месяца назад +33

    ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടു

  • @uniqueurl
    @uniqueurl 3 месяца назад +54

    മരപ്പട്ടി , തേൾ ചിഹ്നം കിട്ടുമോ ?

    • @desparate8820
      @desparate8820 3 месяца назад +5

      ഇനംപേച്ചി

    • @navaneeth1087
      @navaneeth1087 3 месяца назад

      ഇല്ല, രാജസ്ഥാനിൽ സിപിഎം ജയിച്ചു.

    • @just4fun147
      @just4fun147 3 месяца назад +2

      വേലി വിളവ് തിന്നുന്നു.
      ചിഹ്നം വേലി,
      മുഖ്യ മന്ത്രിയുടെ പാർട്ടി ചിഹ്നം
      മുള്ളു വേലി

  • @rijovarughese7562
    @rijovarughese7562 3 месяца назад +48

    മുസ്ലിം പ്രീണനം നേറ്റ തിരിച്ചടി

    • @Hert355
      @Hert355 3 месяца назад

      കൃസ്ത്യൻ പ്രിണനം മാത്രം മുസ്ലിങ്ങൾക് ഒന്നും ചെയ്തില്ല മുസ്ലിം മേഘലയിൽ + 2 സീറ്റ് പോലും ആ വശ്യത്തിനില്ല

  • @maheshkk9864
    @maheshkk9864 3 месяца назад +18

    കനൽ ഒരു തരി മതി അതിൽ കൂടണ്ട അതാണ് ജനങ്ങൾക്ക് നല്ലത്

  • @paula.i1690
    @paula.i1690 3 месяца назад +34

    കേരളത്തിൽ പിണറായി വിരുദ്ധ വികാരവും,ഹമാസ് അനുകൂല തരംഗവും.

    • @just4fun147
      @just4fun147 3 месяца назад +3

      PINARAYI സ്ഥലത്തിന് തന്നെ നാണക്കേട്

  • @vijayanvijayan1757
    @vijayanvijayan1757 3 месяца назад +12

    തോൽവി അറിയാൻ, ഭയങ്കര education ന്റെ ആവശ്യം ഒന്നും ഇല്ല sense മതി, പിണറായി ആണ്‌ എന്ന് മനസിലാക്കാൻ, കേരളം ഭരിച്ചു ഭരിച്ചു ഈ അവസ്ഥയിൽ ആക്കിയില്ലേ...., ജനങ്ങൾ വോട്ട് ചെയ്താണ് ഇവരൊക്കെ MLA ആയത് എന്ന് ഓർക്കുന്നത് നല്ലത് ആണ്‌,

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 3 месяца назад +20

    കോൺഗ്രസിന്റെ പിടിപ്പുക്കേട് മാത്രമാണ് ഒരു തരി കനൽ ശേഷിക്കുവാൻ കാരണം

    • @chalesbas7049
      @chalesbas7049 3 месяца назад

      Congresskar pennungale jayipikkilla......avaru tanne tolpichata pengalootiye....avalkutiri ahankaaram undaarunnu

    • @forest7113
      @forest7113 3 месяца назад +1

      Yes..ramya haridas thokkum ennu paranjattu polum maatiyilla

    • @sreerajs8694
      @sreerajs8694 3 месяца назад +3

      Sarasu nalla vote pidichu ....alelu avidem remya jayicheneee

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 3 месяца назад +3

    ഇപ്പോൾ ആണ് എല്ലാം ശരിയായി 😂😂😂😂😂

  • @renukaptpt887
    @renukaptpt887 3 месяца назад +7

    കേരള ജനത Mass ആണ്😂😂😂😂

  • @gracytitus6081
    @gracytitus6081 3 месяца назад +23

    നല്ല നേതാക്കൾപോലും തോറ്റു എന്താ കാരണം? എന്ത് issue ഉണ്ടായാലും എല്ലാനേതാക്കളും പിണറായിയെ തിരുത്തുകയല്ല ചെയുന്നത് മറിച്ച് കണ്ണടച്ച് സംരക്ഷിക്കുന്ന നിലപാട്. അതാണ്

    • @kavyasreemohan4438
      @kavyasreemohan4438 3 месяца назад +2

      Correct😂

    • @chalesbas7049
      @chalesbas7049 3 месяца назад

      Fear

    • @sanuak4960
      @sanuak4960 3 месяца назад

      ടീച്ചർ. തോമസ്. രവീന്ദ്രനാദ്. രാഘവൻ. ജയരാജൻ. V ജോയ് ഇത്രയും വമ്പന്മാർ വീണു

  • @KilayilabbasKilayil
    @KilayilabbasKilayil 3 месяца назад +7

    അതെ സത്യമാണ് ഈ വാർത്ത ചാനലിലൂടെ ഈ സഹോദരി പറയുന്നത്, ഭരണവിരുദ്ധ വികാരം കേരളത്തിൽ അലയടിക്കുന്നുണ്ട്, അതൊന്നും ഭരണപക്ഷം മനസ്സിലാക്കുന്നില്ല ഇത് തന്നെ അവർ മാറ്റങ്ങൾ ഒന്നും വരുത്താതെ മുന്നോട്ടു പോകട്ടെ അടുത്ത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എന്ന പ്രസ്ഥാനത്തിന് നൂറിൽ കൂടുതൽ സീറ്റുകൾ ലഭിക്കുവാനുള്ള വക ഉണ്ടാക്കിക്കൊടുക്കുക ഈ സർക്കാർ തന്നെ,,

  • @Rithvika-c2i
    @Rithvika-c2i 3 месяца назад +8

    ഒരേയൊരു കാരണം പിണറായി വിജയൻ
    ഇനിയെങ്കിലും പാർട്ടി അയാളിലേക്കു ഒതുങ്ങാതെ വ്യക്തി പൂജ ചെയ്യാതെ തിരുത്തലുകൾ വരുത്തി മുന്നേറുക..
    സിപിഎം കാർ വരെ പിണറായിയെ വെറുക്കുന്നു...
    ദൂർത്തു, ഏകാധിപത്യ ഭരണം, മുസ്ലിം ഹിന്ദു പ്രീണനം, സർക്കാർ ജീവനക്കാരോടുള്ള മനോഭാവം, psc ഇതൊക്കെ തോൽക്കാൻ വലിയ കാരണങ്ങൾ ആണ്

  • @manuabraham5832
    @manuabraham5832 3 месяца назад +8

    പിണു വിരുദ്ധ വികാരം😊

  • @Kannur357
    @Kannur357 3 месяца назад +12

    കനൽ ഒരു തരി എന്ന നാടകത്തിന് ശേഷം എകെജി സെൻ്റർ അവതപ്പിക്കുന്നു ചാരം ഒരു പിടി മതി 😂😂😂😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 месяца назад +4

    ഹമാസ് ഐക്യ റാലികൾ നടത്തട്ടെ

  • @Lolanlolan304
    @Lolanlolan304 3 месяца назад +5

    എന്തായാലും ഇനി ഇവന്മാരുടെ സ്ഥാപനം പൂട്ടിക്കൽ കലാപരിപാടി കാണില്ലലോ ആശ്വാസം.... 😂

  • @ppp-uc7gd
    @ppp-uc7gd 3 месяца назад +12

    BJP and Christians voted to BJP, UDF, Neutral Hindus and Muslims (enblock) voted to UDF.

  • @lensman303
    @lensman303 3 месяца назад +2

    ആലത്തൂരിൽ എങ്ങനാ ജനിച്ചത് എന്ന് മനസ്സിലാവുന്നില്ല അതാണ് ഞെട്ടിച്ചത്

  • @DAYN2000
    @DAYN2000 3 месяца назад +6

    BJP ❤

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 3 месяца назад +7

    മരപ്പട്ടി 😂😂😂 കിട്ടും😂 ഇനി

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 3 месяца назад +5

    ജനങ്ങളെ (വോട്ടർമാർ )വിശ്വാസത്തിൽ എടുത്തില്ല L D F. മാത്രമല്ല വർഗീയത കുറച്ച് കൂടുതൽ പറഞ്ഞു നടന്നു.

  • @3737.
    @3737. 3 месяца назад +11

    BJP valarcha ini enthu cheyum അവിയൽ മുന്നണി 😂🤣

  • @jitheshpeter5790
    @jitheshpeter5790 3 месяца назад +6

    BJP❤

  • @shajipc268
    @shajipc268 3 месяца назад +2

    2008-ൽ യൂ. പി. എ സർക്കാരിന്റെ പിന്തുണ പിൻവലിച്ചപ്പോൾ തുടങ്ങി കേന്ദ്രത്തിലോട്ടുള്ള യാത്രാ തടസം

  • @lovelydayz.1907
    @lovelydayz.1907 3 месяца назад +2

    അപ്പോ വീട് പെർമിറ്റ്‌ ഫീ 1500 ഉള്ളത് 24000 ആക്കിയതോ?

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 3 месяца назад +1

    ദുർത്ത്. ദുർത്ത്. ദുർത്ത് 40.വണ്ടി അകമ്പടി 100പോലിസ് 😂😂😂😂😂

  • @sujithLal-cc5ne
    @sujithLal-cc5ne 3 месяца назад +1

    നവകേരളം ഇപ്പൊ ആയിരുന്നു സ്റ്റാർട്ട്‌ ആക്കണ്ടത് 😂

  • @akhilv5564
    @akhilv5564 3 месяца назад +1

    അടിച്ചു കേറി ബിജെപി 🔥🧡💪🏻⛳

  • @aashishnaarayan8439
    @aashishnaarayan8439 3 месяца назад

    പാവങ്ങളുടെ പാർട്ടി എന്നും പറഞ്ഞേച്ച് പൈസക്കാർക്ക് എന്തും ചെയ്തു കൊടുക്കും

  • @Vibes22742
    @Vibes22742 3 месяца назад +9

    Next niyamasaba election's bjp 10 seat

  • @thapasyaassociates817
    @thapasyaassociates817 3 месяца назад +2

    ഇനി ഹിന്ദുക്കൾ ഇന്ത്യ വിട്ട് പോകണമോ ഇടതു ഇല്ലല്ലോ ഇനി ഇന്ത്യ ഇല്ലയോ

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 месяца назад +3

    ന്യൂന പച്ച പ്രീണനം

  • @sreejithc8706
    @sreejithc8706 3 месяца назад +1

    എന്ത് കൊണ്ട് തോറ്റു താത്വികചാര്യൻ കുമാരപിള്ള സാറിനോട് ചോദിക്കേണ്ടി വരും

  • @СудхакаранНамбиар
    @СудхакаранНамбиар 3 месяца назад

    "സമാധാനം കേരളം" എന്ന മുദ്രാവാക്യം

  • @adarshviswanathan9939
    @adarshviswanathan9939 3 месяца назад +1

    Cpo strike

  • @24x7sonu
    @24x7sonu 3 месяца назад

    2026 മരുമോനെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയാൽ സിപിഎം പ്രതിപക്ഷത്ത് പോലും വരില്ല❤❤❤❤❤

  • @shinilkumar4613
    @shinilkumar4613 3 месяца назад +3

    കമ്മ്യൂണിസ്റ്റ്‌ ആണെന്ന് പറയുകയും കമ്മ്യൂണിസ്റ്റ്‌ സ്വഭാവം (അന്യന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിച്ചില്ലെങ്കിലും )അത് കേൾക്കാനുള്ള മനസ് എങ്കിലും വേണം

  • @sunisuneesh5139
    @sunisuneesh5139 3 месяца назад

    പിണറായി ഗോവിന്ദൻ ഇവർ രണ്ടുപേരും ആണ് ബിജെപി യെ ഇത്രയും മുന്നേറ്റം ഉണ്ടാക്കാൻ ഉള്ള പ്രധാന കാരണം

  • @JJ_media99
    @JJ_media99 3 месяца назад +3

    എൽഡിഎഫ് തോക്കും 2025 ലെ തിരഞ്ഞെടുപ്പ് ഇൽ. കോൺഗ്രസ് കേറും. പ്രീതിപക്ഷം ബിജെപി കൊണ്ടകത്തേ nokkiyal ldf nn kollam

  • @vichubro1815
    @vichubro1815 3 месяца назад

    എല്ലാ ലോകസഭ തിരഞ്ഞെടുപ്പിലും UDF നു അനുകൂലമായിട്ടാണ് കാണാറുള്ളത്.

  • @AnandakumarKM-ub9bj
    @AnandakumarKM-ub9bj 3 месяца назад

    ല. ഡി. ഫുൾ. കഷ്ടം കാലം. ചദ്രസക്കർ.

  • @sreekanth9408
    @sreekanth9408 3 месяца назад

    ബിജെപി ഇനി മുതൽ ഒരു ഹിന്ദു പാർട്ടി അല്ല ... കേരളത്തിലെ ക്രിസ്തീയ സഹോദരങ്ങളും അത് മനസ്സിലാക്കി ... കേരളത്തിലെ ജനങ്ങളോട് മതപക്ഷപാതം കാണിച്ച എൽഡിഎഫിന് ഇതൊരു കൂറ്റൻ തിരിച്ചടി... ഏകാധിപതി എന്ന് സ്വയം വിചാരിച്ച പിണു എന്ന നികൃഷ്ടജന്മം വീണു... കമ്മ്യൂണിസ്റ്റിൻ്റെ ഈ വമ്പൻ പരാജയത്തിന് കാരണം പിണറായി മാത്രം ആണ്..

  • @abdujishar9894
    @abdujishar9894 3 месяца назад

    എല്ലാം സെറ്റിൽ മെന്റിൽ ആക്കി തൃശൂർ bjp ക് കൊടുത്തു കൊണ്ട്

  • @HaridasKg-b3f
    @HaridasKg-b3f 3 месяца назад

    ഇടതിന്നു കിട്ടുന്ന മുസ്ലിം വോട്ടുകൾ രാഷ്ട്രീയമല്ല. ഹിന്ദുവോട്ടുകൾ രാഷ്ട്രീയമാണ്. ചാഞ്ചാടുന്ന മുസ്ലീം വോട്ടിന്നുവേണ്ടി സ്തിരതയുള്ള ഹിന്ദുവോട്ടു നഷ്ടപ്പെടുത്തി -

  • @rajeeshappus2167
    @rajeeshappus2167 3 месяца назад

    Nattika ❤

  • @shanavashabeebulla3725
    @shanavashabeebulla3725 3 месяца назад

    മന്ത്രിമാരായി Experienced ആയ വര കൊണ്ട് വരണം മിനിമം 10 പേരെ കൊണ്ട് വരണ്, v s പറഞ്ഞത് പോലെ ഗോർബച്ചേവ് ആകരുത്

  • @ARUN-pl3qu
    @ARUN-pl3qu 3 месяца назад +1

    വർക്കല Bjp 🔥

  • @Sunojvaiga
    @Sunojvaiga 3 месяца назад +1

    വർക്കല ബിജെപി 2

  • @XavierVincent-p3g
    @XavierVincent-p3g 3 месяца назад +1

    Keralathil mattam kandu thudangi

  • @Rajesh.Ranjan
    @Rajesh.Ranjan 3 месяца назад +1

    BJP is going up with the help of Christians and Hindu supports....😅😅

  • @sureshmanapullym4137
    @sureshmanapullym4137 3 месяца назад

    Cpm വോട്ട് bank രാഷ്ട്രിയം മാത്രം ലക്ഷ്യവെച്ച് നെറികെട്ട രാഷ്ട്രിയം കളിച്ചാൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും udf bjp വോട്ട് കുത്തും.... ഓർത്താൽ നല്ലത്

  • @ptsp4313
    @ptsp4313 3 месяца назад

    എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ എൽഡിഎഫിന് ഒരു തോൽവിയും സംഭവിച്ചിട്ടില്ല അവരു മുന്നോട്ടുവെച്ച ഭീതി രാഷ്ട്രീയത്തിന് കരുത്ത് പകരുന്നതാണ് ഈ ജനവിധി കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഈ ഭീതി രാഷ്ട്രീയത്തിന് വോട്ട് കുത്തി നിന്നുള്ളതാണ് ഏറ്റവും സങ്കടകരം

    • @abhinandr5274
      @abhinandr5274 3 месяца назад

      ഹഹഹ... Onnude potti karayy... Oru tholviyum sambhavichittilla... Athanallo Paranaaride dharmadath - 5000 lead, Appam kovindhante mandalathil 8000 lead, covid kallide Mandalathil 3000 lead oke udf nu kittiyath... 🤣🤣🤣 Oru bharana virudha vikaravum illa... 💩💩🤣🤣😆😆

  • @sivadaspc3015
    @sivadaspc3015 3 месяца назад

    Mathrubhumi given full support to Paranari Pinarai for his corruption 👞🐊🦟🪳🪳⁉️

  • @unknown-sp5ky
    @unknown-sp5ky 3 месяца назад

    അല്ലേ പിണറായി വിരുദ്ധ വികാരം?

  • @murlimenon7892
    @murlimenon7892 3 месяца назад

    Assembly election not easy for CPM.BJP second place in Kerala

  • @Hert355
    @Hert355 3 месяца назад

    പാനുർ ബോമ്പ് രക്തസാക്ഷികൾ

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 3 месяца назад

    റിയാസ് മൗലവി, ഷാൻ വധം ഒക്കെ ന്യൂനപക്ഷം കാണാതിരുന്നില്ല

  • @gopankrishnan-7287
    @gopankrishnan-7287 3 месяца назад

    Alapuzyil ninnu Alathurilyqu
    Adv Jayasankar,,,🤣🤣🤣🤣🤣💊💊💊💊💊🤣🤣🤣🤣

  • @sajithkumar2923
    @sajithkumar2923 3 месяца назад

    വീരൻ്റെ ദുഖം

  • @chalesbas7049
    @chalesbas7049 3 месяца назад

    Kitum medichu niyamasabhel tirichu kutum .....

  • @desparate8820
    @desparate8820 3 месяца назад +1

    😂😂😂😂😂😂

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 3 месяца назад

    പിണറായി അഹങ്കാരി

  • @e2plustraveler245
    @e2plustraveler245 3 месяца назад

    😂😂😂😂😂😂😂

  • @H.O.M.E.LANDER
    @H.O.M.E.LANDER 3 месяца назад

    Goodmorning Modi yo 😂

  • @maneeshcm5549
    @maneeshcm5549 3 месяца назад

    Preenanam pinarayi

  • @SunilKumar-ot4zh
    @SunilKumar-ot4zh 3 месяца назад

    Anthamata muslim preenanam ldf kanichu....athu manasilakial nallat

  • @LukmanulHakeem-n6z
    @LukmanulHakeem-n6z 3 месяца назад +1

    അത് ഈ പരാജയം വ്യഭിചാരം കൊണ്ട് പരിഹരിക്കും

  • @augustinmaria8268
    @augustinmaria8268 3 месяца назад

    Muslim paksham ennu para maapra penne.. Christians not included in minority for ldf and udf 😅

  • @muhammedsinas306
    @muhammedsinas306 3 месяца назад

    Pinarayiye jangalku maduthu

  • @Premkumar-tx6gx
    @Premkumar-tx6gx 3 месяца назад

    Hindu votes aanu ivarude major vote share enn e pottanmar iniyum padikilla..😂

  • @gopankrishnan-7287
    @gopankrishnan-7287 3 месяца назад

    Thyttu thiruthilla😂😂😂Reygha undavum,,,,udayippu
    Party,,😜😜😜😜😜😜😜

  • @PrakashPrakash-z8h
    @PrakashPrakash-z8h 3 месяца назад +1

    ഷൈലജ ടീച്ചറെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ 2026 സെഞ്ച്വറി അടിക്കാൻ സാധിക്കും

    • @afnasafnu4972
      @afnasafnu4972 3 месяца назад +1

      Uvva uvva 😂😂😂

    • @sreerajs8694
      @sreerajs8694 3 месяца назад +2

      Pashtu 😀😀

    • @athuldominic
      @athuldominic 3 месяца назад +4

      ആ time കഴിഞ്ഞു... ഇപ്പോൾ അവരുടെ വില പോയി.. അല്ലെങ്കിൽ വില പിണറായി കളയിച്ചു 💯

  • @library4233
    @library4233 3 месяца назад +1

    മുകേഷിൻ്റെ ഇനിഷ്യൽ മാറിയെന്നു വെച്ചാൽ...... മാറി എന്നല്ലേ

  • @anandhub.
    @anandhub. 3 месяца назад +1

    രാജാവ് മേയർ ഐപിഎസ്

  • @vish1174
    @vish1174 3 месяца назад

    നല്ലതു ചെയ്താൽ നല്ലതു കിട്ടും 😂

  • @user-rc3oj2hq2g
    @user-rc3oj2hq2g 3 месяца назад +3

    Jai jai Bjp