ഹനീത്‌ കഴിച്ചിട്ടുണ്ടോ? മന്തി മാറി നിൽക്കും/ Mutton Haneeth Recipe In Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 797

  • @jithinsavio3812
    @jithinsavio3812 2 месяца назад

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് പല തവണ ഉണ്ടാക്കി.. ചിക്കനും മട്ടനും.. 👌🏻🫰🏻
    അധികം മസാല ഒന്നും ഇല്ല.. ബിരിയാണി പോലെ കച്ചറ പണികൾ ഒന്നുല്ല.. ഈസിയും ആണ് വളരെ ടേസ്റ്റിയും ഹെൽത്തിയും ആണ്... 👌🏻👌🏻👌🏻

  • @najasworld313
    @najasworld313 2 года назад +12

    ഞാൻ ആദ്യമായിട്ടാണ് ഹനീത് ഉണ്ടാക്കുന്നത്..... Super ആണ്.വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.... ❤️

  • @shammassumi7155
    @shammassumi7155 2 года назад +6

    ആദ്യായിട് കേൾക്കുന്നു ഇത്.. ഉണ്ടാക്കിയിട് അഭിപ്രായം പറയാം കെട്ടോ 🌹

  • @dubaicarfans7442
    @dubaicarfans7442 Год назад +1

    Njan undaki,delicious ! Thank you ayshatha ,afgani mutton pulauo receipe share chayyane?

  • @tasteofkerala1461
    @tasteofkerala1461 2 года назад +2

    Hai.ayshatha .njan mutton haneeth undakki inn .nalla rasandu tto.itha paranjapole super thanneya. Veendum veendum thinnan thonni.nte ikkakum makkalkkum bayangara ishttayi.
    Iniyum idhu poleyulla videos idonttu tto.
    Yenikk idhu poleyulla new items okke undakki nokkan bayangara ishtta.thank you ayshatha😍

  • @abdulkhaderbc1664
    @abdulkhaderbc1664 2 года назад +2

    السلام عليكم ورحمه الله وبركاته. ഞാനിത് ഉണ്ടാക്കി നോക്കി സൂപ്പറാണ് ട്ടോ എല്ലാവർക്കും വളരെ ഇഷ്ടമായി

  • @wasimakram522
    @wasimakram522 Год назад +3

    Fantastic given proper instructions and the receipe was tried without Capsicum 😊🎉

  • @nabeelamuhammad2454
    @nabeelamuhammad2454 Год назад +1

    1st try cheydadann, sprr ellerkm ishtay

  • @അങ്കമാലിഅമ്മായി

    പേര് കേട്ട് സത്യം പറഞ്ഞാൽ ചിരിച്ചു കാരണം വീട്ടിൽ ഉമ്മ കൈമയിലും, സാധാരണ പൊന്നി അരിയിലും, ഈ വിധം ഉണ്ടക്കി തരുമായിരുന്നു.... ചിക്കനിലും മട്ടനിലും ചെയ്തിരുന്നു.... കാരറ്റ് ഗ്രീൻപീസ്,ബീൻസ്,എന്നിവയും ഇതിന്റെ കൂടെ ചിലപ്പോൾ ഇടും....
    മുപ്പത് വർഷം മുൻപെത്തെ കാര്യമാണ് പറഞത്....ഇപ്പോൾ ഈ അരിയിൽ ഞങളിത് കുക്ക് ചെയാറുണ്ട്.... മന്തിയേകാൾ സൂപ്പർ ആണ്

  • @rafikkm62
    @rafikkm62 2 года назад +2

    എന്റെ പത്നിയും ഹനീത് ഉണ്ടാക്കി തന്നു.... നല്ല tasty ആയിരുന്നു. thank you

  • @shakki516
    @shakki516 6 месяцев назад

    ഇതാ ithante muttun mandhi vechu njn adipoli taste👌❤️

  • @jesnashe3720
    @jesnashe3720 2 года назад

    Njn undakki. Rice adipoliyan ellarkum ishtayi. Lamb onnude authentic aavayrnnu🥰

  • @mohammedshafeeq8335
    @mohammedshafeeq8335 2 года назад +4

    Inganoru dish first time kelkkaan kandappo thanne undakkanam ennund insha allah 😋 sprrrr rec😋🤟ipie

  • @renjubethania7385
    @renjubethania7385 2 года назад +7

    Can we use melted butter or ghee instead of sunflower oil?

  • @jaseelaansar3375
    @jaseelaansar3375 2 года назад +1

    Chicken mandi undakkumbo... "Knore chicken cube " use cheythaal... Kooduthal tasty aanu

  • @shafimuhammed9516
    @shafimuhammed9516 2 года назад +1

    Ee kothipikkal vallatha aneethiyantto

  • @adithyaanandhika3962
    @adithyaanandhika3962 2 года назад +8

    കണ്ടിട്ട് കൊതി ആവുന്നു ഞാൻ ട്രൈ ചെയ്തു നോക്കും 🥰🥰👍

  • @sabirali.tabekalfort7887
    @sabirali.tabekalfort7887 2 года назад +17

    ഇത്ത ഞാൻ അറബിയുടെ വീട്ടിൽ food ഉണ്ടാക്കുന്നതാണ്. നിങ്ങളുടെ പല വീഡിയോസ് നോക്കി ഉണ്ടാക്കുന്നുണ്ട്. അവർക്കു ഇഷ്ട്ടപെടുന്നു. അടുത്തത് ഇത് ഉണ്ടാക്കി കാണിക്കും

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      Alhamdulillah 🥰🥰🥰🥰🥰🙏

    • @sabirali.tabekalfort7887
      @sabirali.tabekalfort7887 2 года назад

      @@ayeshas_kitchen ഞാൻ ഉണ്ടാക്കി. നല്ല ടെസ്റ്റ്‌ ഉണ്ട്. അറബി കുട്ടികൾ നന്നായി കഴിച്ചു.

  • @ajmalmohammed3113
    @ajmalmohammed3113 2 года назад

    ഇത് ചിക്കൻ or beef വെച്ച് ചെയ്യാൻ kazhiyuo.?

  • @majidathayif2361
    @majidathayif2361 2 года назад +1

    Masha allah adipoly taste aaannttaa masha allah naan aakkinokkii fst time aann ennalum adipoly aayn ithaaa. 🤗🤗🤗🤤🤤🤤🤤🤤🤤🤤🤤🤤Ellarkkm nallanm ishtaaynttaaa Thanks 😊

  • @soudhasalam4609
    @soudhasalam4609 2 года назад +1

    njan ningale ottumikka recipeyum try cheyyarund ithum try cheyyanam😋

  • @dilnadavid2824
    @dilnadavid2824 2 года назад

    Njnundaki noki,super tasty
    Eniyum verity arabic dishes expect cheyunu

  • @natural4837
    @natural4837 2 года назад

    Dubai yilae yeath mutton aann nalath?
    Indian mutton nganae aann ?
    Yekadheshm ethra whistle venm vevaaann

  • @ayshasuhana9072
    @ayshasuhana9072 7 месяцев назад +1

    Masha Allah

  • @shanibashaniba1281
    @shanibashaniba1281 2 года назад +1

    Nigale ellaam recipe yum supr aa ithu undakki test nokkaam sure iniyum uyarangalilekke ethatte aameen

  • @izzahnaaznin4194
    @izzahnaaznin4194 Год назад

    mandi ,kabsa, majboos, haneeth ,muqlab ,buhari rice....can u say the differences in next video

  • @mahithathaivalappil2256
    @mahithathaivalappil2256 2 года назад +1

    Chikkan use cheythu onnu cheyyavooo?

  • @mahamoodmahamood4919
    @mahamoodmahamood4919 2 года назад +1

    സംഭവം അടിപൊളി കേട്ടോ

  • @shanavasmuthu4653
    @shanavasmuthu4653 2 года назад +1

    ചിക്കൻ ഉപയോഗിച്ചു ഉണ്ടാക്കാൻ പറ്റുമോ

  • @sheelajacob4273
    @sheelajacob4273 2 года назад +1

    Thanku Verity Mutton Haneeth Recipe Ishtaye Puthiya Model Mutton Haneeth Nice Easy Tasesty Thanku God Bless You

  • @AbdulRahman-jr1bp
    @AbdulRahman-jr1bp Год назад

    ഇൻഷാ അള്ളാ ഉണ്ടാക്കി നോക്കണം

  • @redlineorganic123
    @redlineorganic123 2 года назад +1

    ഞാൻ ഉണ്ടാക്കി അടിപൊളി.........👍🏻👍🏻👍🏻

  • @misriyaakbar2455
    @misriyaakbar2455 2 года назад +1

    Beef/ chicken vechu undakkn patto

  • @ayshauvais8967
    @ayshauvais8967 2 года назад +1

    2 പേർക് കഴിക്കാനാണെങ്കിൽ എത്ര riceum എത്ര വെള്ളവും വേണ്ടി വരും ഏകതേശം?? ഉണ്ടാക്കാൻ കൊതിയാവിന്ന്..

  • @kunju7752
    @kunju7752 2 года назад

    Itha same ingredients veychu beef kondu indakkan pattuo pls replyitha reply tharuo

  • @fathimamilan802
    @fathimamilan802 2 года назад +1

    Theerchayayum.undaki.nokam

  • @nishadnishad3360
    @nishadnishad3360 2 года назад

    Arumi idatha oru recipide oru ingrerdiens 😀enthano ithinta cost ethranolath 🤔👩‍👦‍👦😎
    datha

  • @jumanajumi2446
    @jumanajumi2446 2 года назад +1

    Ith chicken or beef vech cheyyan pattumo?

  • @hamedyousaf2516
    @hamedyousaf2516 2 года назад +7

    അയ്സു സൂപ്പർ ന്യൂ ഫുഡ്. ഇഷ്ടപെട്ടു കഴിച്ചു thankyou 👍👍👍👍👍

  • @jamshimpjamshi662
    @jamshimpjamshi662 2 года назад

    Njan eth undakki....rasamillatto...sella rice kondane undayath athra potayirunnu....

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      Video, ഇൽ പ്രത്യേകം പറഞ്ഞു ബസുമതി തന്നെ edukkan... എന്നിട്ടും നിങ്ങൾ സെല്ല rice യൂസ് ചെയ്താൽ അത് എന്റെ തെറ്റല്ല 😃

  • @aslah.k_1327
    @aslah.k_1327 2 года назад

    Inshallh unnu try cheythu nokanam

  • @syjarosh2447
    @syjarosh2447 2 года назад +1

    ഹനീത് റെസിപ്പി ഫസ്റ്റ് ടൈം ആ കേൾക്കുന്നതും കാണുന്നത് ഉം 👍👍👍👍

  • @petsstorybypigeonvlog9837
    @petsstorybypigeonvlog9837 2 года назад +1

    Njan first time aa ee recipe kanane inshallah njan try cheyyum super aayittund

  • @rafiyazain5213
    @rafiyazain5213 2 года назад +1

    Rice soak cheyyende

  • @suharaabdulla2713
    @suharaabdulla2713 2 года назад +5

    Njan ithuvare kazhichittilla
    Try cheithu reply tharam 😄😄

  • @fousiyasalam5229
    @fousiyasalam5229 2 года назад +11

    ഞാൻ മട്ടൻ ഹനീത് ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you Aysha👌💕💕

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      🥰🥰🥰

    • @nihasndd6532
      @nihasndd6532 2 года назад +4

      മട്ടൻ ഹനീത് ആണോ അതോ മട്ടൻ ഹനീഫ യാണോ ഓരോരോ ഉടായിപ്പ്
      വെറുതെയല്ല ആശുപത്രികളുടെ എണ്ണം കൂടുന്നത്

    • @haflavt1438
      @haflavt1438 2 года назад

      Rice vellathil soak cheythu vechirunno before cooking

    • @fousiyasalam5229
      @fousiyasalam5229 2 года назад

      @@haflavt1438 ഒരുപാടു സമയം വെച്ചില്ല. കുറച്ചു നേരം.

    • @shan6566
      @shan6566 Год назад

      ​@@nihasndd6532ഹോസ്പിറ്റലിൽ ആകാൻ ഇതിൽ ഏതാണ് ശരീരത്തിൽ മോശമായത്?? മട്ടനോ? മട്ടൻ കറിയെ അപ്പോൾ കഴിക്കാൻ പാടില്ലല്ലോ 😍ആ മട്ടൻ കറിയിൽ ഇടുന്ന മസാലയുടെ പകുതി പോലും ഇതിൽ വരുന്നില്ല..

  • @ruby_crafts1363
    @ruby_crafts1363 2 года назад

    Chicken vech cheyyumbozhum same method thanne aano..?

  • @devikasanjayan3517
    @devikasanjayan3517 2 года назад

    Chicken ee recipe yil undakkan pattumo?

  • @kesiajoby4709
    @kesiajoby4709 Год назад

    Black lime nu pakaram narangayude tholi churandi cherkkamo

  • @fousishams5627
    @fousishams5627 2 года назад +3

    Vdo kandu supr aaynd endhayalm. Onn try cheyynm insha allah 😍😍😍🤤🤤🤤

  • @shahiramuthalif8269
    @shahiramuthalif8269 2 года назад +8

    Hi itha.sughano.jhan palakkad aane.ningade Ella recipeyum trie cheyyarund super aanuto 🥰🥰💗💗

  • @thayyil.mindia5844
    @thayyil.mindia5844 2 года назад

    Haneed yeman resturentil ഉള്ളത് തന്നെ യാണ്
    ഞാൻ കഴിച്ചട്ടുണ്ട് അലൈനിൽ (uae )ഉള്ള സമയത്തു

  • @ayishamufi705
    @ayishamufi705 2 года назад

    Sella rice use cheyyaan pattuo

  • @karuthan
    @karuthan Год назад

    Ayesha vannu parcel vangikkotte, kanditt kothiyakunnu

  • @semisalisali7106
    @semisalisali7106 Год назад

    Aysha nhanum undakki super taste

  • @azeezmanningal9201
    @azeezmanningal9201 2 года назад

    കൊള്ളാം..... നന്നായിട്ടുണ്ട്. ( ലളിതമായ അവതരണം)👌👌👌

  • @nizalphayt3762
    @nizalphayt3762 2 года назад

    ഇത് കൊള്ളാം ട്രൈ ചെയ്യാം ഇന്ഷാ അള്ളാഹ്

  • @fathifathi7982
    @fathifathi7982 2 года назад +1

    Nale sunday urapayittum try cheyyum

  • @Minnusworld2020
    @Minnusworld2020 2 года назад +2

    Oh kandappol thanne kazhikkan thonunnu ithuse. Theerchayayum try cheyyato 👍👍👍

  • @noushabasafvan8940
    @noushabasafvan8940 2 года назад

    beef ithupole cheyyan pattuvo

  • @LAVIZO69
    @LAVIZO69 4 месяца назад

    സൂപ്പർ ആയിട്ടുണ്ട് 👍

  • @sajeerkanhirat5434
    @sajeerkanhirat5434 2 года назад

    Tnkz njan innu try cheythu super

  • @jinsiyajinsi379
    @jinsiyajinsi379 Год назад +1

    ഞാനുണ്ടാക്കി 👌👌

  • @jasminenizar606
    @jasminenizar606 2 года назад +1

    ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കും

  • @shameerashami401
    @shameerashami401 2 года назад +1

    ഒത്തിരി ഇഷ്ട്ടായി

  • @ayshoosvlog55
    @ayshoosvlog55 2 года назад

    Unakk mulakinte chammandi ille mandi side dish athinte recipe onn cheyyumooo

  • @shabnarafeeq417
    @shabnarafeeq417 2 года назад +1

    Can we make beef instead of mutton

  • @zeenathsathar6462
    @zeenathsathar6462 2 года назад +2

    മാഷാഅല്ലഹ കണ്ടിട്ട് കൊതിയാവുന്നു ഇതാ 😋

  • @kkitchen4583
    @kkitchen4583 2 года назад +1

    Supper recipe kanan thanne enthu Bhangiya othiri eshttapettu eniyum ethupole nalla recipes cheyyan daivam Molea Anugrahikkattay 🙏❤😊😋Support cheythittundu ente Puthiya recipe onnu vannu kanane

  • @user-cy2dy7xt1v
    @user-cy2dy7xt1v 2 года назад

    ചിക്കനിൽ ഇത് ചെയ്യാൻ pattumo

  • @Trexomyil
    @Trexomyil 2 года назад

    Mandi agottu marinikkuna udheshiche ? agane onum marilla too

  • @memireshu4721
    @memireshu4721 Год назад

    Thakkali jiuc ayitt add cyunatha ettvum best

  • @thahirasudheer5469
    @thahirasudheer5469 2 года назад

    Mutton pakaram chicken or beef haneeth indakkan patto

  • @raslap938
    @raslap938 2 года назад

    Ginjerum garlikumonnum vende ithaa

  • @sarmeenacm413
    @sarmeenacm413 2 года назад

    Rice one hour pothirthi vekkano? Plz rly

  • @littleprincess959
    @littleprincess959 2 года назад +5

    Njan kandutto ma sha allah super ttry cheyyanam 👍👍❤️😘

  • @nadumus
    @nadumus 2 года назад +2

    ഓവനിൽ ഗ്രിൽ ചെയ്ത് എടുത്താൽ മട്ടൻ strok കിട്ടുമ

  • @abbasem966
    @abbasem966 2 года назад

    Very nice kooking. 1000,thanks🤩🤩🤩🤩🤩🤩

  • @bijoobk
    @bijoobk Год назад +1

    Well explained . It would be great that if you could put the making of Haneeth , along the Ingredients in the descriptions box, so that it would help us to take a PRINT OUT in case there is a power outage / Internet dripping . Anyway thanks for sharing this Video. Thanks for all the efforts that you have put to make this video great. God Bless you.

  • @roshanbagada7643
    @roshanbagada7643 2 года назад

    Chickenl same recipe cheyyan pattumo??pls rply

  • @sulaikhap8769
    @sulaikhap8769 2 года назад +16

    Chicken ഇല്‍ ഉണ്ടാക്കാൻ പറ്റുമോ 🤔

    • @Sanbakh
      @Sanbakh 2 года назад +1

      Patumayirikkum

    • @ayeshas_kitchen
      @ayeshas_kitchen  2 года назад +5

      Njan nokeetilla... but chicken with skin eduthitt ithupole marinate cheythitt cooker illathe vevikuka... pinne okkke ithupole thanne.. try cheythu nokooto

    • @muhammadhidash4010
      @muhammadhidash4010 2 года назад +1

      @@ayeshas_kitchen insha allah

    • @shaziashazi9957
      @shaziashazi9957 2 года назад

      Insha allah

    • @ajilarasheedaji3407
      @ajilarasheedaji3407 2 года назад

      Njan beefil undaaki kondirikkuvaan. Enthaavumenn kazhichat parayaato

  • @shafeekguruvayur6215
    @shafeekguruvayur6215 2 года назад

    ഹനീത് കൊള്ളാം കേട്ടോ അയ്ഷാ ഞാൻ ഉണ്ടാക്കി നോക്കി 🌹

  • @basithp671
    @basithp671 2 года назад

    Chicken vech ithu undakkan pattumooo

  • @sanjupv538
    @sanjupv538 2 года назад

    india gate te eathu type basmathi rice anu use akande

  • @rahaneeraj5826
    @rahaneeraj5826 2 года назад +1

    ഹനിത് എത്രയോ പേര് യൂട്യൂബിൽ ഉണ്ടാക്കിയിട്ടുണ്ട്.
    ഒരു വെറൈറ്റി ഇല്ല. പുതിയത് ഒന്നും ഇല്ലേ??

  • @anushahareesh7216
    @anushahareesh7216 2 года назад +1

    Try cheyyunokkatte .... thanks a lot

  • @feminahanees5996
    @feminahanees5996 2 года назад

    Mutton allathe beef try cheyyan pattuo?

  • @bibinmanoj5515
    @bibinmanoj5515 5 месяцев назад

    Amazing your cooking

  • @stargirlsmi63
    @stargirlsmi63 Год назад

    Ayesha dii Madghut rice recipe kanikko mutton m please di

  • @tonyjoseph8020
    @tonyjoseph8020 Год назад

    Very nice preparation, Almighty God bless you regards Tony Joseph

  • @risanakrahoof4080
    @risanakrahoof4080 2 года назад

    If we are cooking mutton in oven how much water should we add?? Same amount as of cooker ???

  • @haflavt1438
    @haflavt1438 2 года назад

    Rice soak cheythu vekunundo?

  • @sulusworld1923
    @sulusworld1923 2 года назад

    ഒരുപാട് ഇഷ്ട്ടായി ഈ റെസിപ്പി തീർച്ചയായും ഉണ്ടാക്കി നോക്കണം

  • @najinajaf8644
    @najinajaf8644 2 года назад +1

    ഞാനും ഉണ്ടാക്കി സൂപ്പർ👌👌👌👌👌

  • @yoosufnc98
    @yoosufnc98 Год назад

    ഇത്താത്താ നിങ്ങൾ എന്നെങ്കിലും കട്ടൻ ചായയും അരി വറുത്തതും ഉണ്ടാക്കി കാണിക്കണം. ഏന്റെ ചെറുപ്പത്തിൽ കുറെ കഴിച്ചതാണ്

  • @manjulanishanth1462
    @manjulanishanth1462 2 года назад

    Fridrice udakanedukunna pacharipoleyula indiagatente basumathi rice ano eduthad

  • @cj-sf5st
    @cj-sf5st 2 года назад

    Oru cake undakko ippasheriyakkitaram
    Korch erachiyedukkuga cakepole cut cheyyungga porichedukkuga
    It al mulf malayathil cake num parayum iglishil appan num parayum

  • @shahulameer5464
    @shahulameer5464 2 года назад +3

    Sure പോലെ mandi മാറി നില്കും 😋😋😋😋

  • @jafartirur2449
    @jafartirur2449 Год назад

    ഇത്ത 1kg മട്ടൺ എത്ര അളവിൽ spices എടുക്കണം

  • @zehna1478
    @zehna1478 2 года назад

    Adipoli
    but aniku Maten Eshutala
    Beaf use chayanu patumo?