കൊലപാതകിയെ കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണല്ലേ ഓടിക്കോ പുറകെ ഞാൻ ഉണ്ടാവും | Malayalam Movie Scenes

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #malayalamcomedyscenes #malayalammoviescenes #latestmalayalammovies
    #mohanlal
    Nirnayam is a Indian Malayalam-language crime thriller film directed by Sangeeth Sivan, produced by Suresh Balaje, and written by Cheriyan Kalpakavadi. The film stars Mohanlal and Heera Rajagopal. The plot follows a physician who has been falsely accused for his wife's murder escapes from the custody to discover the truth behind the incident and the actual perpetrators. The film's music was composed by R. Anandh.
    Watch More Movies : on SainaPlay App
    For Android & iOS : bit.ly/SainaPl...
    For Browsers : bit.ly/sainapl...
    For Android TV : bit.ly/SainaPl...
  • КиноКино

Комментарии • 49

  • @seekzugzwangful
    @seekzugzwangful 4 месяца назад +26

    ലാലു അലക്സ് 🔥🔥🔥 ലാലേട്ടനെ പോലെ തന്നെ മികച്ച പ്രകടനം ആണ് ഈ സിനിമയിൽ..

  • @MikeyAge712
    @MikeyAge712 4 месяца назад +46

    യോദ്ധാ, നിർണ്ണയം, ഗാന്ധർവ്വം, മൂന്നു സിനിമകൾ സംഗീത് ശിവൻ സംവിധാനം ചെയ്തത് ആണ്

    • @anuranjpp6409
      @anuranjpp6409 4 месяца назад

      അയിന്

    • @AncientPeriods
      @AncientPeriods 4 месяца назад

      ഇത് മൂന്നും ഇംഗ്ലീഷ് മൂവി കോപ്പി or ഇൻസ്പിരെഷൻ ആണ്

    • @ANOKHY772
      @ANOKHY772 4 месяца назад

      🙏🙏🙏

    • @shabi0203
      @shabi0203 3 месяца назад

      ഈ മൂവി Harrison ford ൻറെ The fugitive എന്ന English മൂവി അടിച്ചു മാറ്റിയതാ😂😂

  • @winit1186
    @winit1186 4 месяца назад +15

    ടെക്നിക്കലി ഇത്രേം റിച്ചായ ഒരു സിനിമയെ പൊട്ടിച്ച് കയ്യിൽ കൊടുത്ത അന്നത്തെ പ്രേക്ഷക സമൂഹത്തിന് നടുവിരൽ നമസ്ക്കാരം......
    നിർണ്ണയവും വധു ഡോക്ടറാണ് എന്ന സിനിമയും ഒരേ ദിവസമാണ് റീലീസ് ചെയ്തത്.... നല്ല കഥയും തിരക്കഥയും ഗംഭീര മെയ്ക്കിങ്ങും, പാശ്ചാത്തല സംഗീതവും സർവ്വോപരി മോഹൻലാലിൻ്റെ ഗംഭീര അഭിനയവും ഉണ്ടായിട്ടും നിർണ്ണയവും...... അന്നത്തെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാം, ശ്രീനിവാസൻ, ഇന്ദ്രൻസ്,ഒടുവിൽ, മാള, KPAC ലളിത, ജനാർദ്ദനൻ, മാമുക്കോയ എന്നിവരൊക്കെ അഭിനയിച്ച നല്ല ഹാസ്യമുള്ള ' വധു ഡോക്ടറാണ് ' എന്ന സിനിമയും തീയേറ്ററിൽ പരാജയമായി മാറി.... ഒരുപക്ഷേ രാശിയില്ലാത്ത ഒരു ദിവസം റീലീസ് ചെയ്തതിനാലാവാം.....

    • @sanilraj1598
      @sanilraj1598 4 месяца назад

      അന്ന് ഡോക്ടർമാരുടെ പിടിച്ചു വയ്പ്പുകാരു ഒകെ ആണ് സിനിമ പൊളിച്ചത്

  • @Marvazha
    @Marvazha 4 месяца назад +22

    Static shots quality sangeeth Sivan 😮❤❤❤Rest in peace legend

  • @sreerajplr7857
    @sreerajplr7857 4 месяца назад +17

    കൊലയാളിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയിലും, ഒരു ജീവൻ രക്ഷിക്കാനുള്ള മനുഷ്യത്വം, അതാണ് ഡോക്ടർ.

    • @AjithKumar-hj7ug
      @AjithKumar-hj7ug 3 месяца назад +1

      സിനിമ യിലെ doctor മാത്രം 😂

    • @LM_25_11
      @LM_25_11 3 месяца назад

      Alla manushyarum anganeya

  • @nidhin5
    @nidhin5 4 месяца назад +52

    സംഗീത് ശിവൻ 👌🏼

  • @mymoviechoices
    @mymoviechoices 4 месяца назад +14

    Sangeeth Sivan choice of music composers is very good

  • @nikhilsreesailam1436
    @nikhilsreesailam1436 4 месяца назад +25

    Camera work🔥🔥

  • @MrJJNath
    @MrJJNath 4 месяца назад +12

    One of the rare remakes that's actually on par or surpasses the quality of the original film. The fluid cinematography, dynamic camera angles, extreme close up shots, slo-mo and stylised action choreography is just simply mind-blowing considering the time of its release. The production quality of the sound of the movie especially the sound designing, mixing and remastering is way ahead of its time and still holds up well. Stellar acting performances all around especially by Mohanlal and Lalu Alex. Sangeeth Sivan is truly one off a kind and a visionary director that we ever had and his avante garde, heavily stylised movie productions such as Yodha, Gandharvam, Nirnayam, Vyooham can be considered ground breaking as they are visually stunning and impeccably sounding even after all these years. His untimely demise is such a tragic and irreplaceable loss to Indian Movie Industry. Om Shanti to the departed soul and hats off to a legendary director. Even though you are not with us anymore, you will definitely continue to live in our hearts through your films!! 😌❤️🙏

  • @Konnisaj
    @Konnisaj 4 месяца назад +14

    The fugitive ന്റെ റീമേക്ക് അത് സൂപ്പര്‍ മൂവി ആയിരുന്നു

    • @ajaikumarks7895
      @ajaikumarks7895 4 месяца назад +3

      Both are super..in nirnayam they just adopted the theme, the rest is created with creative mind....both are of 2 different levels...both are good

  • @nidhungl9334
    @nidhungl9334 4 месяца назад +5

    5:09 pavam amooma😢

  • @prajilkcalicut3003
    @prajilkcalicut3003 4 месяца назад +11

    What a movi..... 🤩🤩🤩underated director sangeeth shivan ❤👏🏻👏🏻👏🏻what a fantastic acting lal sir 👌🏻👌🏻👌🏻👌🏻

  • @Stylans
    @Stylans 4 месяца назад +15

    Ithoke ayirunu mohanlal enna nadan

    • @jeesonjose465
      @jeesonjose465 4 месяца назад +8

      ഇപ്പോൾ നല്ല കഥാപാത്രം ങ്ങൾ കിട്ടുന്നില്ല

    • @nasirdubai3708
      @nasirdubai3708 4 месяца назад

      സത്യം

  • @advamalstanly2928
    @advamalstanly2928 4 месяца назад +5

    DOP is dope

  • @nirmalt.d2003
    @nirmalt.d2003 4 месяца назад +2

    Bgm ✅ anyway its a cut copy movie of Hollywood movie "The fugitive ".. Played by Harrison ford and tommy lee Jones

  • @CHRIS-rj9ul
    @CHRIS-rj9ul 4 месяца назад +9

    The fugitive (1993)

    • @SabuXL
      @SabuXL 4 месяца назад

      🎉😂

  • @ashishgeorge3950
    @ashishgeorge3950 4 месяца назад +1

    bgm❤

  • @jebinjames9593
    @jebinjames9593 4 месяца назад +4

    director 🙏🙏🙏

  • @saeedcutz2109
    @saeedcutz2109 4 месяца назад +5

    Camera 🔥
    Bgm ❤️

  • @jomonjoseph10
    @jomonjoseph10 4 месяца назад +3

    Khan .m javeed khan 😂

  • @ajayabraham7146
    @ajayabraham7146 4 месяца назад +3

    Movie name?

    • @RR-vp5zf
      @RR-vp5zf 4 месяца назад

      നിർണയം

  • @basclouds1912
    @basclouds1912 4 месяца назад +1

    ഒറ്റ കജ്ജൻ 😮

  • @sanasyousaf4750
    @sanasyousaf4750 4 месяца назад

    Khan m javed khan😅

  • @hassanvkdhassan9315
    @hassanvkdhassan9315 4 месяца назад

    ഏതാ മൂവി ഇത്

  • @coacktails
    @coacktails 4 месяца назад

    Classic camera frames

  • @rahulskumar65
    @rahulskumar65 4 месяца назад

    Shots🔥🔥Sangeeth Shivante Maranathinu Shesham Vannthaaa 😘😘😘💞💞💞💞

  • @krishnakumarms994
    @krishnakumarms994 3 месяца назад

    🙏🙏🙏❤❤❤

  • @nishantjacob5953
    @nishantjacob5953 4 месяца назад +1

    Bgm🔥🔥

  • @Abdu_azeez
    @Abdu_azeez 4 месяца назад +1

    Muvie

    • @biju1721
      @biju1721 4 месяца назад

      നിർണയം

    • @SabuXL
      @SabuXL 4 месяца назад

      ​@@biju1721master movie is
      ' the fugitive' .❤

  • @biju1721
    @biju1721 4 месяца назад +1

    സിനിമ.നിർണയം

  • @visualvoyager8495
    @visualvoyager8495 4 месяца назад +1

    👍👍👍👍👍

  • @sidharthsj8304
    @sidharthsj8304 4 месяца назад +13

    ഇതിൽ പോലീസ് ഓഫീസർ role സുരേഷ് ഗോപി ആയിരുന്നെങ്കിൽ വേറെ level ആയേനെ ❤✨

    • @hebrew80
      @hebrew80 4 месяца назад +4

      koopa

    • @JCT75
      @JCT75 4 месяца назад +8

      No way. Over ആക്കിയേനെ

    • @jbpvm6025
      @jbpvm6025 4 месяца назад

      aa thayoli over aakiyeanea..