ചെറിയ യുദ്ധം ഇന്ത്യയെ ബാധിക്കില്ല ! | ABC MALAYALAM NEWS | ABC DAILY TALKS

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 76

  • @rameshanu9438
    @rameshanu9438 Месяц назад +27

    യുദ്ധമുണ്ടായാൽ പ്രത്യക്ഷമായും പരോക്ഷമായും എല്ലാ രാജ്യക്കാരുടെയും ബാധിക്കും

    • @Bharadam
      @Bharadam Месяц назад

      Saudia Arabia IL misail viyyanam 😂😂 Qatar Baharini oman UAE guwaith EE rajagalil irante misail viyyanam 😂😂

    • @praveenignatious8752
      @praveenignatious8752 Месяц назад

      P

  • @sarmaramesh9002
    @sarmaramesh9002 Месяц назад +4

    Well done. Excellent analysis. This is the true maadyama dharmam. Kudos to ABC news channel. Simply superb

  • @sujithamohan172
    @sujithamohan172 Месяц назад +2

    Very informative sir

  • @pramodbhaskaran6344
    @pramodbhaskaran6344 Месяц назад +2

    Big salute to Ramachandran sir he is a very good researcher

  • @supreme203
    @supreme203 Месяц назад +3

    സോളാർ എനർജി.. ഇലക്ട്രിക് വെഹിക്കിൾ..പ്രൊമോട്ട് ചെയ്യുക

  • @vinoy3734
    @vinoy3734 Месяц назад +7

    യുദ്ധം ഉണ്ടായാൽ ഇന്ത്യക്ക് ഒത്തിരി നഷ്ടം ഉണ്ടാകും എണ്ണവില കുടും

  • @K.MUHAMMADAAHIL332
    @K.MUHAMMADAAHIL332 Месяц назад +1

    Good video

  • @joycherukanam5333
    @joycherukanam5333 Месяц назад +8

    Aramco യിൽ ഇപ്പോൾ അമേരിക്ക ക് ഷെയർ ഇല്ല

  • @rajicr8423
    @rajicr8423 Месяц назад +3

    OMC making huge profit... In March crude rate was 90 dollar now 75 only...

  • @vajuaugustine8676
    @vajuaugustine8676 Месяц назад +6

    വിചാരിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകില്ല ഇസ്രയോലിന് സുബോധം മുണ്ട്.
    ഒരു കേറ്റമുണ്ടെങ്കിൽ "അതിനെത്ത ഇറക്കമുണ്ട്, കേവിഡ് വന്നപ്പോൾ ഒന്ന് ഓർത്താൽ മതി.

  • @sunillal6481
    @sunillal6481 Месяц назад +12

    ഇന്ത്യയ്ക്ക് ഒന്നും സംഭവിക്കില്ല. ഇറാനുമായി സൗഹൃദം ഉളള രാജ്യമാണ് ഇന്ത്യ. മാത്രമല്ല അവിടത്തെ രണ്ട് പോർട്ടുകൾ നമ്മൾ ആണ് ഓപ്പറേറ്റ് ചെയ്യുന്നത്. നമ്മുടെ രണ്ട് യുദ്ധ കപ്പലുകളെ ഇറാൻ പുറം കടലിൽ ആചാരപരമായി സ്വീകരിച്ചതായി വാർത്ത ഉണ്ട്. യുദ്ധം ഉണ്ടാവാതിരിക്കാൻ ഇന്ത്യ ശ്രമിക്കും. പിന്നെ ഇവിടെ യുദ്ധമുണ്ടായാൽ മറ്റു രാജ്യങ്ങളെ പോലെ വ്യാപാരത്തിൽ ഇന്ത്യയെയും ബാധിക്കും.

    • @hariprasad.pplathanathu5325
      @hariprasad.pplathanathu5325 Месяц назад +1

      True... Well said 🙏🙏🙏

    • @sajisusan3780
      @sajisusan3780 Месяц назад

      Will affect India too

    • @mramakrishnan744
      @mramakrishnan744 Месяц назад

      Was this news right? Will India take such an action at this time?

    • @bencyandrew8247
      @bencyandrew8247 Месяц назад

      ഹഹഹ

    • @nazer786y60
      @nazer786y60 Месяц назад

      ഇറാൻ ഒരു ഭീകരരാജ്യം ങ്ങളുടെ പട്ടികയിൽ പെടുന്നത്...!

  • @sarasankrishnan5991
    @sarasankrishnan5991 Месяц назад +13

    ഈ യുദ്ധത്തിലും ഇന്ത്യ നേട്ടം കൊയ്യും.

    • @bababluelotus
      @bababluelotus Месяц назад

      How ?

    • @anilkumar-lq7zh
      @anilkumar-lq7zh Месяц назад +3

      ഇറാൻ ഇൻ്റെ എണ്ണ ആണ് റഷ്യ വാങ്ങുന്നത്... അത് ഇന്ത്യ വാങ്ങുന്നു...

    • @David94989
      @David94989 Месяц назад

      ​@@anilkumar-lq7zh 😂😂

    • @SrutiTravelvlogs
      @SrutiTravelvlogs Месяц назад

      ​@@anilkumar-lq7zhറഷ്യക്ക് സ്വന്തമായി ഓയിൽ & നാച്ചുറൽ ഗ്യാസ് ഉണ്ട്

    • @Sahyan-yx8th
      @Sahyan-yx8th Месяц назад

      ഈ അറിവൊക്കെ എവിടെ നിന്ന് കിട്ടുന്നു അനിലേ..

  • @b2bspy503
    @b2bspy503 Месяц назад +1

    ഇറാനിലെ ജനങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു... അതിലും വലുത് വേറെ ഇല്ല...

  • @radhakrishnant7626
    @radhakrishnant7626 Месяц назад

    Ethra nalla predhesam iran... Matham nasippichu😢

  • @jayakumarnair456
    @jayakumarnair456 Месяц назад

    We have fixed fuel rate arrangements with most of our buyer countries. So suddenly it should not affect us

  • @kainadys
    @kainadys Месяц назад +2

    Iran Israel yudham vannaal nammude rajyathinum, nammalkkum valiya nastam varumelloo.......😔😢

  • @abdulnasserc4108
    @abdulnasserc4108 Месяц назад +1

    സുപ്രതീക്ഷാ മുനമ്പ്.

  • @pradeepputhumana5782
    @pradeepputhumana5782 Месяц назад +5

    ഒരു പ്രശ്നം ഉണ്ടായാൽ അതിന് അതിന് പരിഹാരവും ഉണ്ടാകും, 2nd വേൾഡ് എല്ലായിരുന്നെങ്കിൽ ഇത്രയും കണ്ടുപിടുത്തങ്ങൾ ഉണ്ടാകുമായിരുന്നില്ല.

  • @IKEA16
    @IKEA16 Месяц назад +2

    നിഫ്റ്റി 2ശതമാനം താഴ്ന്നല്ലോ

  • @mohand1193
    @mohand1193 Месяц назад +1

    Abc.good

  • @josephchummar7361
    @josephchummar7361 Месяц назад +3

    Why to worry india will buy iranian oil ans sell to israel .we are eying on trading and making profit .

  • @ismailadoor5680
    @ismailadoor5680 Месяц назад

    Abc മലയാളത്തിലെ മുഴുവൻ Comic ക്യാറക്ടർസിനെയും ഇഷ്ടമാണ്. ബോറടിക്കുമ്പോൾ ഇവരുടെ പ്രകടനം കണ്ടാൽ എല്ലാം മറന്ന് ചിരിച്ച് ചിരിച്ച് മരിക്കാം.
    വഢയാർ സു (ബോബൻ), അയമ്മദ് (എട്ടുകാലി മമ്മൂഞ്ഞ), പക്രു (കുട്ടിപക്രു) ധനുഷ് (പൈലക്സ്), സിനു (മാമുക്കോയ)
    ചങ്കരൻവക്കീൽ (ശങ്കരാടി), TG (പാഷാണം), രാമേട്ടൻ (നോക്കിവായന വിദഗ്ദൻ), പ്രൊ. തൊമ്മൻ (ചാന്ത്‌പൊട്ട്).

  • @mramakrishnan744
    @mramakrishnan744 Месяц назад

    We should increase oil purchase from Russia

  • @user-sp2zy2ln9k
    @user-sp2zy2ln9k Месяц назад +2

    സമ്പൂർണ യുദ്ധം ഇന്ത്യക്ക് ദീർഘ കാല അടിസ്ഥാനത്തിൽ ഇന്ത്യക്ക് ഗുണം ഉണ്ടാകും, ഇറാൻ തകർന്നാൽ രക്ഷിക്കാൻ അവർക്ക് ആശ്രയിക്കാൻ india റഷ്യ മാത്രമേ ഉണ്ടാകു.

  • @sajisusan3780
    @sajisusan3780 Месяц назад

    Great famines and Economic Depression ahead

  • @sukeshkesavan3765
    @sukeshkesavan3765 Месяц назад

    ബാധിക്കും ജനസംകിയിൽ പകുതി all കാർ തെണ്ടാൻ വേറെ contry അല്ലെ

    • @sukeshkesavan3765
      @sukeshkesavan3765 Месяц назад

      എല്ലാം നാട്ടിൽ വരുന്നു നെറ്റ് ചാർജ് ചെയ്യില്ല ഇതു ആര് കാണും

    • @sukeshkesavan3765
      @sukeshkesavan3765 Месяц назад

      crood കൊണ്ട് വന്നിട്ടു എന്ത് അണ്ടിയാണു ജനങ്ങക്ക് കിട്ടിയെ

    • @sukeshkesavan3765
      @sukeshkesavan3765 Месяц назад

      നാട്ടിൽ തിന്നു കൊഴുത്തു ഇരിക്കാതെ inadia ക്കു വെളിയിൽ വാടാ അപ്പോൾ അറിയാം വില

  • @vijayana43
    @vijayana43 Месяц назад

    😮😮😮😮😮

  • @musthafak716
    @musthafak716 Месяц назад

    പെട്രോളിയം പാടങ്ങളിൽ അക്രമം ഉണ്ടാവാൻ സാധ്യതയില്ല. ക്രൂഡ് ഓയിലിന് വില വർധിച്ചാൽ റഷ്യക്ക് അത് വളരെ ഉപകാരമാകും അതോടെ യൂറോപ്യൻമാരുടെ കഥ കഴിഞ്ഞു

  • @ushamohan7993
    @ushamohan7993 Месяц назад

    75.19 rupees or dollars?

  • @paulsontjohn
    @paulsontjohn Месяц назад +2

    അമേരിക്കയും ഇസ്രായേലും ഇറാനെ അടിക്കാൻ 1970 മുതൽ പക കാത്ത് സൂക്ഷിക്കുന്നവർ ആണ്. ഇത്രേം വർഷം ഉപരോധം ഏർപ്പാടത്തി നല്ല ഒരു നേക്നോളജി ഉള്ള ആയുധം ശേഖരം പോലുമില്ല.ഇവിടെ ആണ് ന്യൂനത ടെക്നോളജി ഉള്ള ഇസ്രായേലും അമേരിക്കയും ഇറാനിയൻ ഭരണകൂടത്തെ ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റാൻ പോകുന്നത് ആണ് ഇനി കാണാൻ പോകുന്നത്.റഷ്യയും ചൈനയും ഒന്നും ചെയ്യില്ല വെറും നോക്കുകുത്തികളായി മാത്രം നോക്കി നിൽക്കും.

    • @Sudheer-ph7hi
      @Sudheer-ph7hi Месяц назад

      സത്യം ആണോ സേട്ടാ 😄

    • @paulsontjohn
      @paulsontjohn Месяц назад

      @@Sudheer-ph7hi ഹേ അല്ല സേട്ടാ. 😂😂
      ഇറാൻ മാനം രക്ഷിക്കാൻ വേണ്ടി അമേരിക്കയുടെ അറിവോടെ കുറച്ചു ബലസ്ടിക് മിസ്സേൽ വിട്ടപ്പോൾ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു ഇരുന്ന കുറച്ചു പേര് വായും പൊളിച്ചു ബഹളം തുടങ്ങി. 😂😂
      ഇറാൻ ഭയങ്കര സംഭവം ആണെന്ന്.
      😂😂😂😂
      ഇനി ഇറാൻ പോലും അറിയില്ല ഇസ്രായേൽ എങ്ങനെ ആയിരിക്കും ആക്രമിക്കുക എന്ന്. wait and see.
      ഇന്നല്ലെങ്കിൽ നാളെ ഇസ്രായേലിനെതിരെ തിരിയാനുള്ള രാജ്യങ്ങലിൽ എല്ലാം എന്തിന് ഇന്ത്യ അമേരിക്കയിൽ പോലും മൊസാദിന്റെ ചാരന്മാരുണ്ട്.
      ശത്രുക്കളാൽ ചുറ്റപ്പെട്ട ഇസ്രായേലിന് ഈ നിലയിൽ എത്താൻ ആ രാജ്യം പെട്ട പാട് ചില്ലറയല്ല ഇനിയങ്ങോട്ട് നിലനിൽക്കാനും അവർ എന്തും ചെയ്യും.
      ആരൊക്കെ ഇസ്രായേലിനെ തുടച്ചുനീക്കണമെന്ന് പ്രതിജ്ഞയെടുത്തോ.
      അവരെയെല്ലാം തീർത്തിട്ടെ ഇസ്രായേലിന് ഇനി വിശ്രമം ഉള്ളൂ.
      ഇസ്രായേലിന്റെ സൈന്യശക്തി ലോകം ചിന്തിക്കുന്നതിന് അപ്പുറം ആണ്.
      ഇസ്രായേൽ ഇനി ആര് പറഞ്ഞാലും കേൾക്കില്ല. ആര് വന്നാലും അവരെ എതിർക്കാനുള്ള എല്ലാ മുൻകരുതികളും ഇസ്രായേൽ കരുതി വെച്ചിട്ട് ഉണ്ട്.
      അടുത്തത് ഇറാന്റെ അന്ത്യകൂദാശയാണ്.

    • @paulsontjohn
      @paulsontjohn Месяц назад

      @@Sudheer-ph7hi ഇറാൻ മാനം രക്ഷിക്കാൻ വേണ്ടി അമേരിക്കയുടെ അറിവോടെ കുറച്ചു ബലസ്ടിക് മിസ്സേൽ വിട്ടപ്പോൾ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു ഇരുന്ന കുറച്ചു പേര് വായും പൊളിച്ചു ബഹളം തുടങ്ങി. 😂😂
      ഇറാൻ ഭയങ്കര സംഭവം ആണെന്ന്.
      😂😂😂😂
      ഇനി ഇറാൻ പോലും അറിയില്ല ഇസ്രായേൽ എങ്ങനെ ആയിരിക്കും ആക്രമിക്കുക എന്ന്. wait and see.
      ഇന്നല്ലെങ്കിൽ നാളെ ഇസ്രായേലിനെതിരെ തിരിയാനുള്ള രാജ്യങ്ങലിൽ എല്ലാം എന്തിന് ഇന്ത്യ അമേരിക്കയിൽ പോലും മൊസാദിന്റെ ചാരന്മാരുണ്ട്.
      ശത്രുക്കളാൽ ചുറ്റപ്പെട്ട ഇസ്രായേലിന് ഈ നിലയിൽ എത്താൻ ആ രാജ്യം പെട്ട പാട് ചില്ലറയല്ല ഇനിയങ്ങോട്ട് നിലനിൽക്കാനും അവർ എന്തും ചെയ്യും.
      ആരൊക്കെ ഇസ്രായേലിനെ തുടച്ചുനീക്കണമെന്ന് പ്രതിജ്ഞയെടുത്തോ.
      അവരെയെല്ലാം തീർത്തിട്ടെ ഇസ്രായേലിന് ഇനി വിശ്രമം ഉള്ളൂ.
      ഇസ്രായേലിന്റെ സൈന്യശക്തി ലോകം ചിന്തിക്കുന്നതിന് അപ്പുറം ആണ്.
      ഇസ്രായേൽ ഇനി ആര് പറഞ്ഞാലും കേൾക്കില്ല. ആര് വന്നാലും അവരെ എതിർക്കാനുള്ള എല്ലാ മുൻകരുതികളും ഇസ്രായേൽ കരുതി വെച്ചിട്ട് ഉണ്ട്.
      അടുത്തത് ഇറാന്റെ അന്ത്യകൂദാശയാണ്.

    • @paulsontjohn
      @paulsontjohn Месяц назад

      @@Sudheer-ph7hi ഹേ ഇല്ല ഇസ്രായേൽ എല്ലാം ഷെമിക്കും. പല്ലിനു പല്ല് കണ്ണിനു കണ്ണ് എടുക്കും ഇസ്രായേൽ.
      ഇറാൻ മാനം രക്ഷിക്കാൻ വേണ്ടി അമേരിക്കയുടെ അറിവോടെ കുറച്ചു ബലസ്ടിക് മിസ്സേൽ വിട്ടപ്പോൾ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു ഇരുന്ന കുറച്ചു പേര് വായും പൊളിച്ചു ബഹളം തുടങ്ങി. 😂😂
      ഇറാൻ ഭയങ്കര സംഭവം ആണെന്ന്.
      😂😂😂😂
      ഇനി ഇറാൻ പോലും അറിയില്ല ഇസ്രായേൽ എങ്ങനെ ആയിരിക്കും ആക്രമിക്കുക എന്ന്. wait and see.
      ഇന്നല്ലെങ്കിൽ നാളെ ഇസ്രായേലിനെതിരെ തിരിയാനുള്ള രാജ്യങ്ങലിൽ എല്ലാം എന്തിന് ഇന്ത്യ അമേരിക്കയിൽ പോലും മൊസാദിന്റെ ചാരന്മാരുണ്ട്.
      ശത്രുക്കളാൽ ചുറ്റപ്പെട്ട ഇസ്രായേലിന് ഈ നിലയിൽ എത്താൻ ആ രാജ്യം പെട്ട പാട് ചില്ലറയല്ല ഇനിയങ്ങോട്ട് നിലനിൽക്കാനും അവർ എന്തും ചെയ്യും.
      ആരൊക്കെ ഇസ്രായേലിനെ തുടച്ചുനീക്കണമെന്ന് പ്രതിജ്ഞയെടുത്തോ.
      അവരെയെല്ലാം തീർത്തിട്ടെ ഇസ്രായേലിന് ഇനി വിശ്രമം ഉള്ളൂ.
      ഇസ്രായേലിന്റെ സൈന്യശക്തി ലോകം ചിന്തിക്കുന്നതിന് അപ്പുറം ആണ്.
      ഇസ്രായേൽ ഇനി ആര് പറഞ്ഞാലും കേൾക്കില്ല. ആര് വന്നാലും അവരെ എതിർക്കാനുള്ള എല്ലാ മുൻകരുതികളും ഇസ്രായേൽ കരുതി വെച്ചിട്ട് ഉണ്ട്.
      അടുത്തത് ഇറാന്റെ അന്ത്യകൂദാശയാണ്.

  • @basheerqureshy1472
    @basheerqureshy1472 Месяц назад

    സംഘികൾ വെറുതെ പറയുകയാണ്
    ഇന്ത്യക്കൊന്നും സംഭവിയ്ക്കില്ല

  • @nazer786y60
    @nazer786y60 Месяц назад

    ഈ യുദ്ധം നിങ്ങളെ രണ്ട് പേരെ ബാധിക്കില്ല...! ആ ചെങ്കടൽ വഴി വേണം എല്ലാ ചരക്ക് നീക്കങ്ങൾ കടുന്നു പോകുന്നത്...! ഇരുട്ട് മൂടിയ ചിന്തകൾ വെച്ച് ജനങ്ങളെ വേർ തിരിച്ചു നിർത്തുന്നത്...?

  • @abhilashrajendram8223
    @abhilashrajendram8223 Месяц назад

    എട്ട് മാസം ഇരുന് ഉണ്ണാൻ ഉള്ളത് നളമ്മുടെ fci gowden ഉണ്ട്.... പോയി പണി നോക്ക്....പോടോ

  • @PhiliposeSunu
    @PhiliposeSunu Месяц назад

    രാമചന്ദ്രൻ സർ ഇന്ത്യയുടെ കടം ഏകദേശം 300ലക്ഷം കോടി ആയി അതുടെ ഒന്ന് പറയുക ബാക്കിയുള്ള കാര്യങ്ങൾ കുഴപ്പമില്ല

    • @mramakrishnan744
      @mramakrishnan744 Месяц назад +1

      Debt amount was not taken over by looters as in congrass rule. It Was utilised for paying interest in oil sector mad by mms Sarkar and in infras development

    • @streetfighter8617
      @streetfighter8617 Месяц назад

      അതിൽ 70 % foreign investments ആണ് അതും debt എന്നെ കാണിക്കൂ .
      അമേരിക്കയുടെ debt എത്രയാണെന്ന് ഒന്ന് നോക്കൂ അപ്പോ മനസിലാവും .