aadu thala okke ett mandhi vechu Ed poliyatto, muttun kabsa Malayalam recipe. village life malabar
HTML-код
- Опубликовано: 6 фев 2025
- got mandhi recipe Malayalam
aadu thala kond mandhiyundakiyalo
ingredients...
aaduthala 1 full
erachi 500 gm
basmadiyari 1 ara kg
spices (pepper . patta . gramboo chinnamon . dry lemon)
curry leave s. coriander leave s
kabsa masala . Maggi qube . lemon
sun flower oil .
onion . garlic . jinjer . green chilli .tomato
salt.
village life malabar
Aadu manthi 👌👍.chicken manthi aanu kanditullath. Aadu manthi adhyamayi kandeth.. Ellaam vishashadhamaayi parayunnund.. Pallokke athe pole thanne undelloo😂😂 super.. Aduth ninn karyam parayumpole paranjitund pachaka vidhii..👍😊👌
Angottu varuu
@@Manaf00788 എങ്ങോട്ടാ
Thank you 😊
ആട്ടിൻ തല മന്ദി സൂപ്പർ,നന്നായിട്ടുണ്ട് .ഇനിയും ഇതുപോലുള്ള വെറൈറ്റി വിഡിയോകൾ പോരട്ടെ
Thanks 😊
Video polichu adin thela
Usarayin✌️👌👌😍😍
Thank you so much
Adyamayitta aadu mandhi kanunnathi.. Variety recipe dear..
Thank you
ആരെയും ആകര്ഷിപ്പിക്കുന്ന അവതരണം വഴി ആട് മന്തിയുടെ കൊതിപ്പിക്കുന്ന സ്പെഷ്യൽ വീഡിയോ 😋😋😋
Thank you so much 💕😊💕
Very good my friend aadu thala okke ett mandhi vechu Ed poliyatto
Thank you
Mandi സൂപ്പർ ആയിട്ടുണ്ട് 👍
Thank you
Ahaa variety ആണല്ലോ, സൂപ്പർ, healthy recipe shared ty so much dear❤️❤️👌
Thank you
_അടിപൊളി റസിപ്പി ആട് മന്തി ഒരുപാട് ഇഷ്ട്ടം ആണ് ഇങ്ങൾ അത് വളരെ മനോഹരമായ അവതരണത്തോട് കൂടി ഉണ്ടാക്കി അടിപൊളി 👌_
Thanks 😊
mandhi polichu ....video fully kandu ...ingottum varane ....iniyum videos pretheshikunnu ....
Thank you 😊
കല്യാണ വീടുകളിൽ പുത്തിയാപ്ല സൽക്കാരത്തിൽ സ്പെഷ്യൽ ഐറ്റം ആണിത്.അതും rich ഫാമിലിയിൽ.അതിനെ home made aakki കാണിച്ച് തന്നു.thanks dear.
Thank you 😊
Like aade manthi super aanettou good recipe fully watched 👍👍👍🤘
Thanks 😘
മന്തി സൂപ്പർ ആയിട്ടുണ്ട്
Thanks
അടിപൊളി റെസിപ്പി
Thank you
മട്ടൺ തല ഇട്ടുള്ള മന്തി കണ്ടിട്ട് അടിപൊളി ആയിട്ടുണ്ട് ആദ്യം ആയി കാണുന്നു ഇങ്ങനെ ഒരു മന്തി 😋
Thank you
Firstee hintammo kothippichutto 👌👍😋
Thank you
Ahaaa kollaaam adipoli adyaayitt kanaaantto ith
Thank you
adipoli recipie
Thank you
എന്റമ്മേ... അടിപൊളി റെസിപ്പി... സൂപ്പർ കേട്ടോ 👌
Thanks 😘
Hevy item 😊, ആടിന്റെ തല വെച്ചുള്ള മന്തി kidu
Thank you
Mandhi Nannayitund. ishtayi
Thank you
മന്തി ഉഷാർ ആയിട്ടുണ്ട്........................
Thank you onn sub cheyyuvoo
ആടുന്റെയ് തലവെച്ചു ആദ്യമായിട്ടാണ് കാണുന്നത്, variety മന്തി സൂപ്പർ
Thank you
Mutton manthi adipoli😋👍
Thank you
Uffff ആട് മന്തി പൊളിച്ചു 😻😻🔥
Thank you
Veriety items 👌👌👍👍👌
Thank you
Ente ponno polichu ithu onnonnara item aanallo. Njan adyamayi kanuka yanu aattin thala vach ulla manthi
Thank you
കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന് 😋😋
Thank you
ആട്ടിൻ തല മന്തി സൂപ്പർ ആയിട്ടുണ്ട്
Thanks 😊
ആട്ടിൻ തല മന്തി പൊളിച്ചല്ലോ,✌️നെക്സ്റ്റ് തല കറി റെസിപ്പിയുമായി വരണേ
Thank you
Wooow.... 😋😋😋
Thanks
Hww kothi varum tto😋😋
Thank you
Nice video ✌️👍🌹
Thank you
Nice cooking 🥘
Thank you
അടിപൊളി മുത്തേ 😍😍🥰💖💖💖👍👍
Thank you
എനിക്ക് ഒരപ്പാട് ഇഷ്ട്ടായി
എനിക്കും കുറച്ച് എടുത്ത
വേക്കൂ ലാസ്റ്റ് കുട്ടികള്ളക്ക്
ഭക്ഷണം കൊണ്ടുകുന്നത് ഒരുപ്പാട് ഇഷ്ട്ടായി ഞാൻ കുട്ടായി എന്ന അടുത്ത video യിൽ കാണാം
Thank you 😊
മന്തി കിടു
Thanks
ഇവിടെ ഞാനും കൂട്ട് ആയിട്ടോ 🥰🥰🥰🥰🥰🌹🌹🌹
Ok thanks
Super njan koottay thirichum varane
Thank you
nice cooking
Kootukar ayittoooo
Angotum vaaaaa
please
Bell ok
Ok
തല മന്തി കൊള്ളാം പേഴ്സണാലി എനിക്ക് ഇഷ്ടമില്ലാത്ത ഐറ്റം ആണു
ഇതിൽ ഒരുപാട് ഗുണങ്ങളൊക്കെ ഉണ്ടെന്നു അറിയാം
Thank you
മന്തി ഉഷാർ ആയിട്ടുണ്ട്
പക്ഷേ ഞാൻ മട്ടൺ കഴിക്കില്ല
Thank you
Entey kudumbathilottu swagatham
Thank you
ഞങ്ങളിവിടെ അൽ ആട്മന്തി എന്ന് പറയും😀😀 MALAYIL MEDIA
Thank you
Baaki ndo...? Veetil vannal kittumo...@
Ed enn undaki vittada
Thank you 😊❤️
Nanaytund
Anta oru vdo kandit kootakamo
Ok da
Aadu manthi kollam
But athine smell enikkishttalla
Nnalum helthil munnilan aad
Aano thanks
തലച്ചോർ കണ്ടില്ല, തലയോട്ടിയിൽ നിന്നും വേർപെട്ട് കിട്ടാൻ ബുദ്ധിമുട്ടുണ്ടോ?
Eay അതൊക്കെ മക്കളഅകത്താക്കി
നിങ്ങളുടെ ഭർത്താവിന്റെ ഭാഗ്യം
നിങ്ങളെപ്പോലെ ഒരു ഭാര്യയെ കിട്ടിയില്ലേ ഫുഡ് തിന്നു സുഗിക്കാലോ
ഈ കൊല്ലം കേട്ട ഏറ്റവും വലിയ വിറ്റ്
Thanks daaa 😍😍😍😍😍