FRACTIONS | PART-2 | ഭിന്ന സംഖ്യകൾ | FRACTIONAL NUMBERS | For PSC | SSC| RRB | Bank Exams

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 1,4 тыс.

  • @muhammedrafi181
    @muhammedrafi181 3 года назад +140

    ഇതുപോലെ ക്ലാസ്സ്‌ എടുക്കുന്ന ഒരു അധ്യാപകൻ മുൻപ് എനിക്കുണ്ടായിരുന്നു എങ്കിൽ ഇപ്പോൾ ഇത് പഠിക്കേണ്ട ആവശ്യം വരില്ലായിരുന്നു 😔ഒരുപാട് നന്ദി sir🙏

  • @vineesh6989
    @vineesh6989 3 года назад +192

    കണക്ക് എന്ന പേടി സ്വപ്നത്തെ ഇത്രയും ഇഷ്ട്ടപ്പെട്ട് കണ്ട് മനസിലാക്കി മനസിൽ പതിപ്പിക്കാൻ സാർ എടുക്കുന്ന ഈ ആത്മാർത്ഥയ്ക്ക് മുന്നിൽ പകരം വയ്ക്കാൻ ഒന്നും തന്നെ ഇല്ല സാർ💐💐💐💐💐

  • @gayathriajantha4989
    @gayathriajantha4989 3 года назад +346

    Set ❤️👍... maths ൽ ലോകതോൽവി ആയിരുന്ന ഞാൻ പോലും പഠിച്ചു... സന്തോഷം കൊണ്ടാണെന്നു തോന്നുന്നു കരച്ചില് വരുന്നൂ..🙂. thnk u sir.. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 👍

  • @shijib4185
    @shijib4185 3 года назад +90

    കൂടുതലും രാത്രി സമയത്ത് പഠിക്കുമ്പോൾ എല്ലാവരും ഉറങ്ങും, എന്നാൽ ഞാൻ രാത്രി യിൽ ഈ ചാനൽ കണ്ടശേഷം കണക്ക് പഠിക്കാൻ തുടങ്ങി, കാരണം അത് വളരെ രസകരമാണ്

  • @subinasuberl4600
    @subinasuberl4600 7 месяцев назад +209

    2024 il kanunnavar undoo❤❤like adi

  • @Akshaysrt
    @Akshaysrt 3 года назад +71

    ഫുൾ ഒരുമിച്ച് കേട്ടിട്ടും ഒരു ബോറും തോന്നിട്ടില്ല.... Nice class👌❤

  • @shivanisree6117
    @shivanisree6117 3 года назад +329

    സാറിന്റെ ക്ലാസ് കണ്ട് കണ്ട് Mathട പഠിക്കാൻ ഇപ്പോ നല്ല energy ആണ്. Thank you sir🙏🙏🙏🙏😍😍😍😍😊😊😊🤗🤗

  • @Minipraveen.
    @Minipraveen. 3 года назад +19

    സർ, എനിക്ക് ഭിന്നസംഖ്യ എന്ന് കേൾക്കുമ്പോൾ പേടിയായിരുന്നു എക്സാം ഹാളിൽ മാത്‍സ് ചെയ്യാൻ സമയം കിട്ടാറില്ല ഇത്രയും നല്ല എളുപ്പവഴി ഉണ്ടെന്ന് സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോഴാണ് മനസ്സിലായത്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സർ.... Thank you sir👏👏👏👏

  • @sanam.p6007
    @sanam.p6007 3 года назад +62

    During my school days, i hated maths. But now i begin to love it. . Thank you sir

  • @lakshmisathyan6733
    @lakshmisathyan6733 3 года назад +32

    ഏറ്റവും ഇഷ്ടം അല്ലാത്ത subject ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടം ആയി. Sir കാരണം ആണ് ഞാൻ മാത്‍സ് പഠിച്ചേ. നന്ദി സർ 🙏🙏🙏🙏

  • @sayedashraf7400
    @sayedashraf7400 10 месяцев назад +6

    Njn USS n vendi prepare cheyyunna oru kuttiyaan ❤ enikk miss paranjittum manassilaavatha oru portion aan fraction ningade vdo kandappool ellaam clear aayi Thankyou sir❤ A big Salute For You🎉❤

  • @vishnuprasad5991
    @vishnuprasad5991 3 года назад +3

    ഫെബ്രുവരി 20 എനിക്ക് പരീക്ഷയുണ്ട് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു. പ്രിലിമിനറി പരീക്ഷയ്ക്ക് മികച്ച ക്ലാസുകൾ നൽകിയ TRIG TURN ട് അങ്ങേയറ്റം കടപ്പാടുകളുണ്ട്. ഞാൻ മികച്ച PSC ചാനലുകളിൽ പലതും കാണാറുണ്ട്. Future College Online ന്റെ ഒരു വിദ്യാർത്ഥിയാണ് ഞാൻ. പ്രിലിമിനറിക്ക് തയ്യാറെടുക്കുന്നവർക്ക് ആയി future college online 800 പേജുള്ള ഒരു സ്മാർട്ട് ഫയൽ, അഞ്ചു മുതൽ പത്ത് വരെയുള്ള പാഠപുസ്തകത്തിലെ സയൻസ് ചോദ്യങ്ങൾ അടങ്ങുന്ന ഒരു സയൻസ് ഫയൽ, കൊറോണയെ പറ്റിയുള്ള മുഴുവൻ, പൊതുവിജ്ഞാനവും, 2019 മുതൽ 2021 ജനുവരി 25 വരെയുള്ള കറണ്ട് അഫയേഴ്സ്, ഗണിത വിഷയത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ വിശദീകരണം സഹിതം, അതുകൂടാതെ അവസാന വട്ടം വായിക്കുന്നതിനായി പ്രത്യേകം തിരഞ്ഞെടുത്ത 1001 ചോദ്യങ്ങളുടെ PDF എന്നിവ സൗജന്യമായി ഡൗൺലോഡ് ചെയ്യുവാൻ നൽകിയിട്ടുണ്ട് പരമാവധി പേർ ഇത് പ്രയോജനപ്പെടുത്തണം ഇതുകൂടാതെ p books എന്ന പ്രസാധകർ പുറത്തിറക്കിയ 1736 പേജുകളുള്ള ലോജിക് എന്ന് പേരുള്ള മൊബൈൽ PSC ഗൈഡുംfuture college online വിഡിയോയിലൂടെ സൗജന്യമായി ഡൗൺലോഡ് ചെയ്തെടുത്തു കേരളത്തിലെ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും പഠിക്കാം നിങ്ങളും ഇത് പ്രയോജനപ്പെടുത്തുക മികച്ച അറിവ് എവിടുന്ന് കിട്ടിയാലും നമുക്ക് ഗുണകരമാണല്ലോ

  • @anju.aanju.a3617
    @anju.aanju.a3617 Год назад +59

    lp up prepare cheyyunnavar undo

    • @Akash-u8s
      @Akash-u8s 3 месяца назад +1

      exam enganeyund

  • @suprabhakm5334
    @suprabhakm5334 3 года назад +20

    Thanks sir....... Fraction പേടി സ്വപ്നമായിരുന്നു...... So simple🥰🥰🥰🥰

  • @lidiyasvlogs9537
    @lidiyasvlogs9537 3 года назад +4

    ഞാൻ കുറച്ഛ് കുട്ടികളെ പഠിപ്പിക്കുന്നുണ്ട് ...നേരത്തെ ഒട്ടും ക്ഷമ ഇല്ലായിരുന്നു എനിക്ക് ...
    സർന്റെ ക്ലാസ് കേൾക്കാൻ തുടങ്ങിയപ്പോൾ തൊട്ട് , സ്നേഹത്തോടെ, ക്ഷമയോടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ pattunund... സർനെ പോലെ സ്വയം ആസ്വദിച്ചു പഠിപ്പിയ്ക്കാനും കഴിയുന്നു 💞🙏

  • @shamilaushamilasulfi3026
    @shamilaushamilasulfi3026 5 месяцев назад +8

    ഇതിപ്പോ maths ന്റെ കാര്യത്തിൽ ok ആയി, ഇത് പോലെ ഇംഗ്ലീഷ് ന്റെ base ക്ലാസ്സ്‌ മുതൽ കിട്ടുന്ന best ചാനൽ ഒന്നു പറയോ ആരേലും.. Plz

    • @vp7456
      @vp7456 4 месяца назад

      Learn with vini

  • @joysijob1225
    @joysijob1225 2 года назад +8

    Thank u sir. ഇത്രയും കാലം ഒഴിവാക്കിയ question ആയിരുന്നു. Now I am confident to do it. Thank u so much.

  • @minufinny7117
    @minufinny7117 Год назад +3

    നന്നായിട്ടുണ്ട്. എല്ലാം മനസിലാകും ഒരു പ്രാവിശ്യം സാർ ന്റെ ക്ലാസ്സ്‌ കേട്ടാൽ മതി. very nice sir and class

  • @rejithamol7611
    @rejithamol7611 3 года назад +25

    ഞങ്ങൾ പഠിക്കും സാർ ഉറപ്പ് സാർ എക്സാം 20/2/2021 ആണ് പ്രാർത്ഥിക്കണം മാത്‍സ് കുറച്ചു എങ്കിലും ചെയ്യാൻ പറ്റാൻ gk no പ്രോബ്ലം 😍😍😍😍

  • @nadheerababu6807
    @nadheerababu6807 9 месяцев назад +1

    Innale maths teacher paranjappol onnum manasilayila ippoayaan manasilayath thanks sir

  • @jensonponseka8817
    @jensonponseka8817 3 года назад +22

    Thank you sir... continue your sincere love towards us.❤️👍

  • @anilnandanam8300
    @anilnandanam8300 3 года назад +9

    Sir I am studying on 6th standard you are best sir I have ever seen thanks sir

  • @arjunharidas6070
    @arjunharidas6070 3 года назад +75

    സർ 😓😓😓 20 nu aആണ് എക്സാം ... അതിന്‌ മുന്നേ പറഞ്ഞ പോലെ ക്ലാസുകൾ തീർക്കണേ .... സാറിനെ മാത്രമാണ് മാത്സിൽ depend ചെയുന്നത്

  • @rashirose6506
    @rashirose6506 6 месяцев назад +45

    Ippol kanunnavar undo?

    • @febinatharothel3177
      @febinatharothel3177 5 месяцев назад

      Yes

    • @yasararafath7088
      @yasararafath7088 2 месяца назад

      Yes

    • @Sinudev-k4j
      @Sinudev-k4j Месяц назад

      Yes

    • @thrilok7624
      @thrilok7624 Месяц назад

      Eppozhum eppoyum kannunu😂

    • @aswathyachu5334
      @aswathyachu5334 17 дней назад

      Yes first kure padichu sirnt class kond maths mark onno rando ennam thetullu bakkiyellm correctakum idakk uyapi veendum start chezhth innu muthal

  • @klbot2005
    @klbot2005 3 года назад +18

    എനിക്ക് maths tuff ആയിരുന്നു. ഇപ്പോൾ നല്ല confidence ഉണ്ട്‌. നന്നായി മനസിലാവുന്നുണ്ട്

  • @aflahafsalae1847
    @aflahafsalae1847 3 года назад +3

    Sirnum familykum daivanugraham undakattaee. Ee salpravarthikk pakaramaiii.... Thanku sir

  • @anandhudevi2000
    @anandhudevi2000 3 года назад +3

    Sir you are ഗ്രേറ്റ് 😍😍thanku so much

  • @karishmakishore2321
    @karishmakishore2321 Год назад +2

    Sirnte classes kanumbol confidence undakunnu maths easyayi cheyyan thank you sir great effort ❤🙏

  • @vineethasubhash6225
    @vineethasubhash6225 3 года назад +9

    Sir ന്റെ class കാണുവാൻ തുടങ്ങിയത് മുതലാണ് maths പഠിച്ച് തുടങ്ങിയത് 20 തീയതിയാണ് exam maths ആയിരുന്നു പാട് Sirന്റെ അനുഗ്രഹം വേണം

  • @Nanworld798
    @Nanworld798 Год назад +8

    Jerin sir is the best teacher in maths❤❤

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 3 года назад +31

    വിധിയാണെന്നു വിചാരിച്ച മതി 😂😂 ജെറിൻ സർ റോക്ക്സ്

    • @abdulnasarponnadan6057
      @abdulnasarponnadan6057 3 года назад +1

      പകരം വെക്കാനില്ലാത്ത ക്ലാസ്സ്‌ ഞാൻ അധ്യാപകൻ ആണ് super super super

    • @DevasuryaNair
      @DevasuryaNair 7 месяцев назад

      Vidhi 😂😂😂 super

  • @subisubaida802
    @subisubaida802 3 года назад +3

    Very usefull ക്ലാസ്സ്‌ ആണ് സർ. Thanks sir

  • @aswinvs51
    @aswinvs51 Год назад +8

    GOAT of maths 💯❤️

  • @safeerakp3377
    @safeerakp3377 3 года назад +1

    God bless sir...thanknu so much...simple.questions aanu epolum.thettikunath...

  • @ajithunni5343
    @ajithunni5343 3 года назад +4

    Fraction ൽ വലിയ സംഖ്യ കണ്ടുപിടിക്കുന്നതിൽ 2nd way really interesting sir പലരും crossing method ചെയ്യുന്നതേ കണ്ടിട്ടുള്ളൂ

  • @sreekkuttyabin4358
    @sreekkuttyabin4358 Год назад +1

    Maths theere ishttam alllarnnu.sir nte cls kandappo ithokke itra easy ayirunno ennu thonni pokunnu.padippikkunna reethiyil ulla padana thantharam god bless u sir♥️

  • @nishapakkath3978
    @nishapakkath3978 3 года назад +139

    സാറിന്റെ ചില ഡയലോഗ് കേട്ടാൽ ചിരിച്ചു പോകും, "വിധിയെന്നു വിചാരിച്ചാൽ മതി "😁😁

    • @nithinseakaran7226
      @nithinseakaran7226 3 года назад +5

      Athe.eee option anel vachit vere paniku povarnnu.😀😂

    • @amalbabu688
      @amalbabu688 3 года назад

      😄😄😄

    • @sktsha9
      @sktsha9 3 года назад +1

      😂😂😂😂

    • @sktsha9
      @sktsha9 3 года назад

      Ya😀😀😀😀

    • @jerrypattathil3427
      @jerrypattathil3427 3 года назад +5

      ദൈവം സഹായിച് ചെയ്യാൻ പറ്റില്ല 🤣

  • @fauzirashi3823
    @fauzirashi3823 Год назад +2

    ഒരുപാട് നാളായി ഇങ്ങനെ ഒരു വീഡിയോ thappi നടക്കുന്നു. Finally I got it.thank you ❤❤❤❤

  • @BMAMBIKAM
    @BMAMBIKAM 3 года назад +3

    Sir really your class inspire to study maths thanku sir

  • @anjuponnu8593
    @anjuponnu8593 3 года назад +2

    Kashttapett alla ishttapettu padikan thudagiyath sir na kandathil pinna ane🙏🙏🙏🙏

  • @fasna8818
    @fasna8818 3 года назад +4

    Jerin ഓരോ ക്ലാസും ഒന്നിന് ഒന്ന് മെച്ചം, thank you sir 👍👍😍😍😍

  • @sunilanu1479
    @sunilanu1479 3 года назад +1

    Theory vayich urangumpol sirinte class kanumpol urakavum pokumm full energy kittum... edakulla sound effect poliye thanku sir

  • @mukeshm-h4v
    @mukeshm-h4v 10 месяцев назад +12

    2024 ldc kku vendi kanunnavar undo

  • @shinupg6707
    @shinupg6707 3 года назад +1

    വളരെയധികം സന്തോഷം ഇതു പോലെത്തെ ക്ലാസുകൾ കാണുമ്പോ പഠിക്കാനും വളരെ ഇഷ്ട മാണ് കണക്

  • @athiraarun7258
    @athiraarun7258 3 года назад +6

    Prelimsil maths aayrnnu tough..ipo ath oru prblm allathayi..sir Karanam..❤️❤️

  • @greeshmamr2229
    @greeshmamr2229 3 года назад +2

    Thankyu from my heart .vaakukal illa .god bless you❤❤❤

  • @ammukannan3504
    @ammukannan3504 3 года назад +5

    എന്റെ സർ ഇന്റെ ക്ലാസ്സ്‌ ഒക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവരെ ആദ്യം ചീമൊട്ട എറിയണം.ഇതുപോലെ പഠിപ്പിക്കാൻ വേറെ ആരേലും ഉണ്ടോ?? എനിക്കറിയില്ല. ഞങ്ങളുടെ ചങ്ക്.. ചങ്കിടിപ്പ് 😍😍 ❤❤❤🌹🌹😍😍

  • @radhikasanal1807
    @radhikasanal1807 3 года назад +1

    സാറിൻ്റെ ക്ലാസ്സ് വളരെ നന്നായി ഉപകരിക്കുന്നു.confident കൂടുന്നു

  • @rajidhanesh9404
    @rajidhanesh9404 3 года назад +7

    Thank you sir for this energetic class... ❤🙏

  • @jhonsnow7297
    @jhonsnow7297 9 дней назад +1

    നന്ദി 🥰

  • @malumalu1627
    @malumalu1627 2 года назад +8

    Thank you sir for your wonderful class 🥰

  • @bijeeshkumar4602
    @bijeeshkumar4602 3 года назад

    Thankusir❤️❤️🙏

  • @klbot2005
    @klbot2005 3 года назад +29

    20 തീയതി പരീക്ഷയുണ്ട്. Exam എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണം. സാറിന്റെ anugraham കൂടെയുണ്ടന്ന വിശ്വാസത്തോടെ വിശ്വാസത്തോടെ

  • @nadeerata
    @nadeerata 3 месяца назад

    Ethra nandhi parayanamennariyilla thankyou sir

  • @anjalianilkumar8318
    @anjalianilkumar8318 3 года назад +5

    Energy pack💯✨️❤️.... Maths അങ്ങ് ഇഷ്ടപ്പെട്ടു പോയി

  • @sreeshmasree8275
    @sreeshmasree8275 Год назад

    Adiyam ayittanu psc kkk vendi തയാർ എടുക്കുന്നത്.. Maths anuu enikk കൊറച്ചു tuff thonniyath.. Ee channel kandathinu ശേഷം maths nne ഇഷ്ട്ടപെട്ടു thudangi.. Sett❤️tnqq so muchh... God bless u sir... 🥰

  • @aswathysaju2878
    @aswathysaju2878 Год назад +12

    യൂണിവേഴ്സിറ്റി lgs ന് prepare ചെയ്യുന്നവർ ഉണ്ടോ

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 4 месяца назад

    Sir adipoli class. Kanakku manassilavatha njan ippo kanakku padichedukkunnu

  • @Hari-im9ok
    @Hari-im9ok 8 месяцев назад +219

    Ldc 2024 inu padikkunvar ondo

  • @neethukunju2804
    @neethukunju2804 Год назад

    Sir excellent 👌... Onnum ariyathavark pollum ith ketta pettenn manasilavum.. njn ippo psc classinu povunnund avidethe sir edukunnath onnum enik manasilavunilla but sir nte class perfect aayit manasilavunnund. Thankyou so much sir✨

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 3 года назад +19

    പഠിക്കും പഠിച്ചിരിക്കും🔥🔥🔥🔥

  • @chaithanyaunnikrishnan6033
    @chaithanyaunnikrishnan6033 2 года назад +1

    Amazing amazing......... Sir base muthal ullond it's very effective 👍

  • @santoshchandran8409
    @santoshchandran8409 3 года назад +7

    Mashe 🎉 🎉🎉...enik 25 th na exam....😎 Once again thank u so much for your wonderful classes...be with us always......may God bless you.

  • @amalshiji007
    @amalshiji007 2 года назад +1

    Maths il confidence onadayath ee class kandatin seshamanu🥰🥰🥰

  • @binithapb9065
    @binithapb9065 3 года назад +23

    Sir ഇത്ര കാലം evide ആയിരുന്നു. മുൻപേ വന്നിരുന്നെങ്കിൽ എന്നേ ജോലി കിട്ടിപോയേനെ

  • @meeshohaul3953
    @meeshohaul3953 Год назад +2

    Daivam sirnu anugrahichu thanna kazhivaanu teaching.

  • @kavyaratheesh4509
    @kavyaratheesh4509 3 года назад +6

    സെക്കന്റ്‌ method easy ആണ് സർ, താങ്ക്യൂ 😍😍😍

  • @wanderer-2006
    @wanderer-2006 2 месяца назад

    Thank you, sir. I have no words to express my gratitude for teaching one of the hardest topics I have ever learned.

  • @ammukannan3504
    @ammukannan3504 3 года назад +12

    അവന്മാരെ മാത്രം കൊണ്ട് പോയി ക്രോസ്സ് ചെയ്യ്‌ എന്നു പറയുന്ന കേട്ടു.. അപ്പുപ്പൻ വരെ ചിരിച്ചു പോയി കേട്ടോ മാഷേ 👍👍😂😂

  • @sanju-lv8um
    @sanju-lv8um 2 года назад +2

    Thanku jerin sir. God bless you

  • @iswarya2920
    @iswarya2920 3 года назад +4

    Sir nte presentation vere level 😀😀😀😀😎😎😎

  • @aswathykg4574
    @aswathykg4574 Год назад

    Sir first time aanu class kanunne nannayit manasilayiii thanku sir .ithuvare ithupole oru class kandittilla

  • @jilnajayakumarjilna7675
    @jilnajayakumarjilna7675 3 года назад +4

    Super class 🎉🎉parayan no words 💞💞thank you dear jerrin sir

  • @athirahari1574
    @athirahari1574 Год назад

    സർ സൂപ്പർ ആണ് കേട്ടോ ക്ലാസ്സ്‌ നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്

  • @meenusanoopmeenu6904
    @meenusanoopmeenu6904 3 года назад +3

    Thank u so much jerin sir ❤❤. God bless u🙏🙏

  • @shejilashejeer674
    @shejilashejeer674 3 года назад +3

    Thankyou sir for Your great effort,and help.

  • @jishachandran3325
    @jishachandran3325 3 года назад +1

    സൂപ്പർ class ആണ് സർ ന്റെ കാണാൻ വൈകി പോയെന്നു മാത്രം ഇനി മിസ്സ്‌ ചെയ്യില്ല 👍👍👍

  • @anuabraham1741
    @anuabraham1741 3 года назад +5

    Thank you, love you sir 😍❤️

  • @PreethakPreetha
    @PreethakPreetha 8 дней назад +1

    Thank you sir🙏🏻

  • @girijaraghavan3910
    @girijaraghavan3910 3 года назад +5

    മാഷേ സെറ്റ്❤️🥀. (ഇതും ഒരു വിധി തന്നെയാണ് ).

  • @aneeshvkg5947
    @aneeshvkg5947 3 года назад

    Sharikum 💯 ee kanak njan ippozhanu nannayi manasilakiyat...sir.njan vaikipoyi....sir nte maths kanan.....ennalum saramilla ee kuranja samayam kond njan sir nte maths padichu prilms eduku.

  • @shahilashamsu5800
    @shahilashamsu5800 3 года назад +5

    Sir priliminary exminu varunna Ella model qstnum ulpedithi oru vedeo cheythu tharumo?

  • @vichudp8005
    @vichudp8005 3 года назад

    Sir pwoliyaaaaa ,tq sir ,spr ideas kittunnu prilim examinu valare hlpfl aayittund

  • @sidhartha333
    @sidhartha333 3 года назад +4

    Excellent work 😍🌹🌹 thanks

  • @vineeshagopi5872
    @vineeshagopi5872 2 месяца назад

    ഒത്തിരി നന്ദി sir

  • @preethavinodpreetha4650
    @preethavinodpreetha4650 3 года назад +17

    സർ 10 th പ്രിലിംസ് ഒരു മോഡൽQuestin Paper ചെയ്യുമോ? എല്ലാ മോഡലും ഉൾപ്പെടുത്തി കൊണ്ട് '

    • @Rash736
      @Rash736 3 года назад

      ടെലെഗ്രാമിൽ ഉണ്ടല്ലോ.. Maths മോഡൽ.. ചെയ്യാറില്ലെ

  • @subhashvc7538
    @subhashvc7538 3 года назад +1

    Sir njangade koode ullappol mathsine njangal keezhadakkiyirikkum.... Sir anu njangade Sakthi.....💜💛

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 3 года назад +79

    ആർക്കൊക്കെ 20, 25 ന് എക്സാം ഉണ്ട്? എനിക്ക് 25ന്

  • @vishnupriyajm7162
    @vishnupriyajm7162 Год назад +2

    Intresting class🤩
    Thanku sir

  • @sivapriyasivapriya7961
    @sivapriyasivapriya7961 3 года назад +30

    സാറിനെ ഞങ്ങൾ ഇങ് എടുക്കുവാ .ഒരു സെന്ററിനും തരൂലെട മക്കളേ

  • @ninithareji6726
    @ninithareji6726 3 года назад

    Skip ചെയ്ത topic ആയിരുന്നു. ഇത്ര easy ആക്കിയതിന് നന്ദി നന്ദി.

  • @prajithvr8351
    @prajithvr8351 3 года назад +8

    ആരോഹണവും അവരോഹണവും തിരിയാതെ ഇരിക്കാൻ പർവതം കയറുന്നവരെ പർവ്വതാരോഹകർ എന്ന് വിളിക്കുന്നത് ഓർത്താൽ മതി 😪🙏

    • @surumiya-ce1ii
      @surumiya-ce1ii 3 года назад +2

      മനസിലായില്ല 🙊☺️

    • @fousik.m559
      @fousik.m559 2 года назад

      Prajith ...👍👌👌

  • @sethukka3405
    @sethukka3405 11 месяцев назад

    Thank you so much sir. Maths ithra ishttapedanum padikkanum interest akki thanna sir nu big Salute 🥰👌

  • @jaya2038
    @jaya2038 2 года назад +5

    Excellent class Sir, salute for your dedication and devotion👏👏👏

  • @Sruthiunni8194
    @Sruthiunni8194 5 месяцев назад +2

    Onnum parayan ella athrem nalla class ane sir❤.. ee clskal kanumbol maths ethra simple ane enn ipola arinj😂

  • @saawanrithu4072
    @saawanrithu4072 3 года назад +30

    "വിധിയാന്ന് വിചാരിച്ചേക്കുക"😎😂

    • @DreamLady-zs8gy
      @DreamLady-zs8gy Год назад

      😂😂serious aayi ketirikuva ipo adutha trick parayumnn😂apo dhe vidhiyann vicharicha mathynn.. 🤣chirichupoyi njn

  • @bdscnkkomaraya
    @bdscnkkomaraya 12 дней назад +1

    Haters of maths can love maths only because of you sir great effort💞

  • @vineethviswan001
    @vineethviswan001 3 года назад +9

    Sir 20 nu aanu exam. Njangalude pratheeksha jerin siril maathramaanu.

  • @sarigaprajeesh7449
    @sarigaprajeesh7449 3 года назад

    സമാനഭിന്നതിൽ 2/3,4/5, വരുമ്പോൾ Option വെട്ടി ചേർത്തക്കുന്നതിനു പകരം ഒരേ സംഖ്യ കൊണ്ട് ഗുണിച്ചാലും പോരേ,സാർ, fraction ഇത്ര simple ആയത് സാറെ ക്ലാസ്സ്‌ കണ്ടപ്പോളാണ്, thank u sir

  • @rajeshtr8193
    @rajeshtr8193 6 месяцев назад +11

    2024 kannunavar undo