Woww👌 പണ്ട് നദിർശയുടെ ഓണത്തിനിടയിൽ പുട്ടുകച്ചവടം,സിനിമാല ഒക്കെ ഓണത്തിന് വന്ന അതെ vibe... ഇന്നും ഇതുപോലെ ഒരു ടീം ആയി നമ്മളെ ചിരിപ്പിക്കാൻ വന്നതിൽ സന്തോഷം ❤️
നാടാർ ❤and ഷാജി ചേട്ടൻ, പഞ്ചായത്ത് മെമ്പർ തിലകൻ ചേട്ടൻ സ്വരത്തിൽ അഭിനയം super. 1000 വേടിക്കാൻ ചെന്ന ആ കോമഡി 😄😄അത് super. വണ്ടി ഓടിക്കാൻ അറിയാൻ പാടില്ലാത്ത കൊണ്ട് അത് പിക്ക് അപ്പ്ൽ കേറ്റി വന്ന അമ്മ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആയി 🤣🤣കുറെ സ്ഥലത്ത് കോമഡി work ആയി. ചില ഇടങ്ങളിൽ ഒരു missing പോലെ തോന്നി എങ്കിലും അത് മെയ്ന്റയിൻ ചെയ്ത് കോമഡി അവതരിപ്പിച്ചു... Its good, and funny. നാടാർ... ഇനിയും കോമഡി ആയി വരും എന്ന് പ്രതീക്ഷിക്കുന്നു.❤❤
റോക്കറ്റ്... കലക്കി.... ❤️ഈ ആയിരം രൂപ വീട് നന്നാക്കാൻ അല്ല.... ഇവന് എന്തെങ്കിലും വാങ്ങിച്ചു കൊടുക്ക്... അല്ലെങ്കിൽ... ഇവൻ നിങ്ങളെയും... പിടിച്ചു തിന്നും 😃😃😃പൊളിച്ചു 🥰🥰🥰പാഷാണം ഷാജി ചേട്ടൻ ഒരു രക്ഷയും ഇല്ല..... കിടു 😂😂😂... അഭിനന്ദനങ്ങൾ കട്ടൻ team ❤️......
@@KattanSeries superb 🥰❤️മനസ്സറിഞ്ഞു ചിരിക്കാൻ ഒരുക്കി വെച്ച..... എപ്പിസോഡ് 😃😃.... പാഷാണം ഷാജി ചേട്ടന്റ റോക്കെറ്റ് ഒരു രക്ഷയും ഇല്ല 🔥🔥.... എല്ലാവരും സൂപ്പർ 🥰❤️..... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ ഓണനാളിൽ ഒരുപാട് ചിരിപ്പിച്ചതിനു... ഒരായിരം സ്നേഹത്തോടെ... നന്ദിയും അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️❤️❤️അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ❤️❤️❤️....
റോക്കറ്റിനെയും, മെമ്പറിനെയും ആണ് എനിക്കിഷ്ടപ്പെട്ടത്, അമ്മയെ വഴിയിലാക്കി ബസിന് പോവാൻ കാണിച്ച ആ മനസ്സ്..... മെമ്പർ ആണെങ്കിൽ വരവ് ചെലവ് കണക്ക് പറയുന്ന സീനിൽ തിലകൻ ചേട്ടന്റെ വോയ്സിൽ അവതരിപ്പിച്ചത് അടിപൊളി.... പിന്നെ നാടാരും പൊളിച്ചു....
ഏതൊരു കാര്യവും അവതരിപ്പിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട് ആ കഷ്ട്ടപാടും ബുദ്ധിമുട്ട് ഉം മനസിലാക്കിയാൽ ആർക്കും തന്നെ മോശം കമന്റ് ഇടുവാൻ ആർക്കും തോന്നില്ല ബെസ്റ്റ് ഓഫ് luk all ❤❤❤❤
ഉവ്വാവു വാവേ എന്ന് വിളിച്ചപ്പോൾ വാവയുടെ വരവ് 😂😂😂 പിന്നെ ഭിത്തിയിൽ പടമായ ചേട്ടനെ ഷാപ്പിൽ കണ്ടെന്നു പറഞ്ഞതിന് ശേഷം ചേച്ചിയുടെ മുന്നിൽ ഉള്ള പെട്ടെടാ എന്ന ഭാവം 😂😂 റോക്കറ്റിനേക്കാൾ speed ആയിരുന്നു മെമ്പറുടെ മോന്റെ ഓട്ടത്തിന്. ശരിക്കും നാട്ടിൻപുറത്തെ എല്ലാം അടങ്ങിയിട്ടുണ്ട് നാട് miss ചെയ്യുന്നവർക്ക് സ്വന്തം നാട്ടിൽ എത്തിയ ഒരു ഫീൽ ❤❤❤ അമ്മയുടെ അടികിട്ടിയ ശേഷമുള്ള ഇങ്കുലാബ് വിളി 😂 ഇതേപോലെ എല്ലാ എപ്പിസോഡും അടിപൊളി ആവട്ടെ എല്ലാരും നന്നായി ചെയ്തു ഇനിയും മുന്നോട്ട് ഇതിനേക്കാൾ മികച്ചതായി വരട്ടെ 👍👍👍
റോക്കേറ്റും കൊള്ളാം കൂടെ ഉള്ള മച്ചാൻ മാരും കൊള്ളാം. ഒന്നിനൊന്നു ബെസ്റ്റ് 😁😆ലാസ്റ്റ് കണക്ക് ഒമ്പതിനായിരം അല്ല കാക്ക തൊള്ളയിരം കിട്ടും നോക്കി മേലോട്ട് ഇരുന്നോ 😂 ഷാജി അംബാനെ സൂക്ഷിക്കണം കേട്ട കൂടെ ഉള്ളത് ലോക തോൽവികൾ ആണ് അതാണ് നമ്മുടെ വിജയവും 🤣🤣😂💪🏻💪🏻💪🏻ഇജ്ജ് പൊളിയാ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤🙌🏻😍😍😍🔥🔥🔥🔥🔥ഞങ്ങളെ കൊണ്ട് പറ്റുന്നത് പോലെ ഞങ്ങൾ സപ്പോർട്ട് ചെയ്യ്തിരിക്കും ❤❤ ഇത് ഞങ്ങളുടെ കൂടി വിജയം ആണ്.🔥🔥🔥🔥ഇങ്ങൾ പൊളിക്കു മച്ചാൻ മാരെ ❤️എല്ലാരും തകർത്തു ഒന്നിനൊന്നു മെച്ചം 🥰❤️
ഇന്ന് രണ്ടാം എപ്പിസോഡ് 2pm നു ഞായർ ഇടുന്നു. ഇപ്പോൾ തോന്നുന്ന ചില സംശയങ്ങൾക്കുള്ള മറുപടി രണ്ടാം എപ്പിസോഡിൽ ഉണ്ട്.
Woww👌 പണ്ട് നദിർശയുടെ ഓണത്തിനിടയിൽ പുട്ടുകച്ചവടം,സിനിമാല ഒക്കെ ഓണത്തിന് വന്ന അതെ vibe... ഇന്നും ഇതുപോലെ ഒരു ടീം ആയി നമ്മളെ ചിരിപ്പിക്കാൻ വന്നതിൽ സന്തോഷം ❤️
മികച്ച കോമഡി നടന്മാർ ഉണ്ടെങ്കിലും കോമഡി അത്രയ്ക്ക് അങ്ങ് ഏൽക്കണില്ല .... നല്ല നിലവാരത്തിൽ വരും എന്ന് ഉറപ്പുണ്ട്.
@rajeshmannora4784 പരമാവധി ശ്രമിക്കും നിങ്ങളുടെ പിന്തുണ മതി
🥰🥰🥰അടിപൊളി ഉവ്വാവ്വ് വാവയും മെമ്പറെ മോനും കൊള്ളാം....അഭിനന്ദനങ്ങൾ കട്ടൻ ടീം
നാടാർ ❤and ഷാജി ചേട്ടൻ, പഞ്ചായത്ത് മെമ്പർ തിലകൻ ചേട്ടൻ സ്വരത്തിൽ അഭിനയം super. 1000 വേടിക്കാൻ ചെന്ന ആ കോമഡി 😄😄അത് super. വണ്ടി ഓടിക്കാൻ അറിയാൻ പാടില്ലാത്ത കൊണ്ട് അത് പിക്ക് അപ്പ്ൽ കേറ്റി വന്ന അമ്മ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആയി 🤣🤣കുറെ സ്ഥലത്ത് കോമഡി work ആയി. ചില ഇടങ്ങളിൽ ഒരു missing പോലെ തോന്നി എങ്കിലും അത് മെയ്ന്റയിൻ ചെയ്ത് കോമഡി അവതരിപ്പിച്ചു... Its good, and funny. നാടാർ... ഇനിയും കോമഡി ആയി വരും എന്ന് പ്രതീക്ഷിക്കുന്നു.❤❤
Waiting.....to next part അപ്പൊ ഇംഗുലാബ് സിന്ദബ 😂😂😂
സൂപ്പർ, അടിപൊളി 😂😂😂എല്ലാവരും ഒന്നിന് ഒന്ന് മിച്ചം 👌👌😘
റോക്കറ്റ്... കലക്കി.... ❤️ഈ ആയിരം രൂപ വീട് നന്നാക്കാൻ അല്ല.... ഇവന് എന്തെങ്കിലും വാങ്ങിച്ചു കൊടുക്ക്... അല്ലെങ്കിൽ... ഇവൻ നിങ്ങളെയും... പിടിച്ചു തിന്നും 😃😃😃പൊളിച്ചു 🥰🥰🥰പാഷാണം ഷാജി ചേട്ടൻ ഒരു രക്ഷയും ഇല്ല..... കിടു 😂😂😂... അഭിനന്ദനങ്ങൾ കട്ടൻ team ❤️......
എങ്ങനെ ഉണ്ട്
@@KattanSeries superb 🥰❤️മനസ്സറിഞ്ഞു ചിരിക്കാൻ ഒരുക്കി വെച്ച..... എപ്പിസോഡ് 😃😃.... പാഷാണം ഷാജി ചേട്ടന്റ റോക്കെറ്റ് ഒരു രക്ഷയും ഇല്ല 🔥🔥.... എല്ലാവരും സൂപ്പർ 🥰❤️..... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ ഓണനാളിൽ ഒരുപാട് ചിരിപ്പിച്ചതിനു... ഒരായിരം സ്നേഹത്തോടെ... നന്ദിയും അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️❤️❤️അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ❤️❤️❤️....
പാഷാണം ഷാജി,നിങ്ങൾ സൂപ്പറാ. ഏതു പോലീസുകാരനും ഒരു തെറ്റു പറ്റും. കറക്റ്റ്.
😂
വളരെ നന്നായിട്ടുണ്ട് ഷാജി നല്ലൊരു വീട് വയ്ക്കാൻ എന്നിട്ട് നാട്ടുകാരെ സഹായിക്കാം ഈ ഷാജി സഹായിച്ച അവസാന തുണി കാണിക്കും
😂😂Kollamalo yi Kattan ❤👌👌
ഇത്പോലെ ഇടക്കിടക്ക് ഓരോ കട്ടൻ കിട്ടിയാൽ ഉഷാറായിരുന്നു😄👍
കട്ടൻ നല്ല കടുപ്പോം മധുരോം ഉണ്ട് 😂സൂപ്പർ 🎉
😍 ഉഷാറായിട്ടുണ്ട്... ഞങ്ങൾ വെടിക്കുവേണ്ടി കാത്തിരിക്കുന്നു😂🤝
Nadaar fan🥰
കട്ടൻ സൂപ്പർ🤣🤣🤣 ഷാജി ചേട്ടൻ സൂപ്പർ🤣🤣🤣 നല്ലത് പോലെ കണക്ക് അറിയാം🤣🤣🤣
റോക്കറ്റ് സൂപ്പർ... ഈ ആയിരം രൂപ വീട് നന്നാകാൻ അല്ല..ഇവന് എന്തേലും മേടിച്ചു കൊടുക്ക് അല്ലെങ്കിൽ അവൻ നിങ്ങളെ... പിടിച്ചു തിന്നും 😁😁😁ഷാജി ചേട്ടൻ അടിപൊളി
ലോട്ടറി കാരൻ ന്റെ കൂടെ 😜paisa മോഹിച്ചു പോയ..... 😂😂😂😂😂😂😂അടിപൊളി 👍
😂
😅😅😅Kannakku angottum engottum maratha nalla super Kattan 👌🎊
ലോട്ടറി കാരനല്ലേ i
അവൻ ഇന്നടിക്കും നാളെ അടിക്കും ഒരടിയും നടക്കുകേല 😂😂😂😂 പൊളി 🥳🥳🥳
എന്താ ബ്രോ അർത്ഥം വെച്ച് പറയും പോലെ😂☺️🥰
നാടാർ മച്ചാന്റെ insta വീഡിയോ കണ്ടു കാണാൻ വന്നവർ ഇവിടെ കമോൺ 😍😍
ഭൂരിഭാഗം ആൾക്കാരും അങ്ങനെ ആണ് ❤️
ഞാൻ
റോക്കറ്റിനെയും, മെമ്പറിനെയും ആണ് എനിക്കിഷ്ടപ്പെട്ടത്, അമ്മയെ വഴിയിലാക്കി ബസിന് പോവാൻ കാണിച്ച ആ മനസ്സ്..... മെമ്പർ ആണെങ്കിൽ വരവ് ചെലവ് കണക്ക് പറയുന്ന സീനിൽ തിലകൻ ചേട്ടന്റെ വോയ്സിൽ അവതരിപ്പിച്ചത് അടിപൊളി.... പിന്നെ നാടാരും പൊളിച്ചു....
കൊള്ളാം പൊളി സാധനം 😌❤️
പടം ആയ ചേട്ടൻ ചിരി.. സൂപ്പർ.
Good luck for the kattan team 👍👍🔥❤️🔥
Nyzz❤️❤️
നാടാർ ❤
Uvaavu name polich😂❤ totally entertaining aayirunnu.. Keep it up🎉
ഏതൊരു കാര്യവും അവതരിപ്പിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട് ആ കഷ്ട്ടപാടും ബുദ്ധിമുട്ട് ഉം മനസിലാക്കിയാൽ ആർക്കും തന്നെ മോശം കമന്റ് ഇടുവാൻ ആർക്കും തോന്നില്ല ബെസ്റ്റ് ഓഫ് luk all ❤❤❤❤
നന്ദി സുഹൃത്തേ. ഇങ്ങനെ ഉള്ള സപ്പോർട്ട് ആണ് ഞങ്ങളുടെ ശക്തി 🔥❤️
ഒരു രക്ഷയുമില്ല 🔥🔥
, നമ്മുടെ നാട്ടിൽ നടക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ ചേർത്ത് ഇണക്കി നിങ്ങൾ ചെയ്ത ഈ ഷോർട്ട് ഫിലിമിന് എല്ലാവിധ ആശംസകളും നേരുന്നു ❤
തലൈവരെ നീങ്കളാ 🥹🫡
@@KattanSeries അതെ നോം തന്നെ😄.... But.. ആ ആളല്ല ഞാൻ
ഷാജി പൊളി ഡയലോഗും പൊളി,, പിന്നെ റോക്കറ്റ്
ആയിരം, മൂവായിരം, ഏഴായിരം, ഏട്ടായിരം, തൊള്ളായിരം 😅
അടിപൊളിയായിട്ടുണ്ട്. നാടാർ❤
നാടാർ പാസം ഫാൻസ് ❤
From kunjattra
Pande kadam pinneyum moonji 😂😂😂😂😂super
നാടാർ ബ്രോ ❤️❤️
Rocket polichu ❤😂
കണക്കു കൂട്ടൽ പൊളി 😍
മാതാ പിതാ ഗുരു ദൈവം കേട്ടു കാണു ദൈവത്തിനെയും ഗുരുവിനേയും നീ പണ്ടെ ഉപേക്ഷിച്ചു പിതാവായ എന്നോട് വേണോടാ😂😂😂
Nadaar.....❣️
🤩🤩👏👌
വളരെ നന്നായിട്ടുണ്ട് ❤
മെംബർ കലക്കി😍
എനിക്ക് uvvava 😂😂😂
ചായ കടയിലെ ക്യാഷ് കൊടുക്കുന്നത് സൂപ്പർ ആണ് 🤣🤣
ഇഷ്ടപ്പെ ട്ടോ
❤❤❤ കൊള്ളാം അടിച്ച് പൊളിച്ച്.... പക്ഷേ ഒത്തിരി ബഹ് ള്ളം കൂടി പോയി.. എന്നാലും നന്നായിട്ടുണ്ട്❤❤❤😂
5:37 🤣🤣🤣 മാറേണ്ട മക്കളെ മൂക്ക് ചൊറിഞ്ഞതാ.... ( that മാറൽ 🤣🤣🤣👌🏻👌🏻)
😂
Kolllaaam😂
ഒന്നും പറയാനില്ല സൂപ്പർ
😂😂 കരണവൻ മാർക്ക് കുരും അലർജിയും ഉണ്ട് എന്ന് 😂😂
Kolam…Aninto 👌
തലേ 😂
ഇൻസ്റ്റയിൽ കണ്ടു ഇങ്ങു ഓടി വന്നു......1000രൂപകു ആ വീട്ടിൽ പോയപ്പോ ചേച്ചി യുടെ അവസ്ഥ....എല്ലാവരും സൂപ്പർ....😅😅😅😅😅😅😅😅
Thanks dear smitha
കൊള്ളാം ❤️
Katta Waiting...
4 minuttil varum
Kollam....❤❤❤❤❤
എനിക്കേറ്റവുംമിഷ്ടപ്പെട്ടത് ആ മരിച്ചയാളിൻ്റെ ഫോട്ടോയാണ് എന്തൊരുഫോട്ടോ ഹഹഹഹഹ്ഹഹുംആയ് ❤❤
😂😂😂 വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ
പാഷാണം ആ രാജേഷ് പറവൂർ നെയും കൊണ്ടുവരൂ നിങ്ങളുടെ കട്ടൻ ടീമിൽ 👍🏼😂
അവൻ ഇന്നടിക്കും നാളെ അടിക്കും എന്നും പറഞ്ഞു നടക്കുവാ ഒരാടിയും ഇല്ല 😂😂😂
അതെന്താ അങ്ങനെ അർത്ഥം വെച്ചൊരു കമന്റ് 😂
ദേ മാവേലിയും ഉണ്ടല്ലോ ചായ കുടിക്കാൻ
അടികിട്ടാണ്ട് കയ്ച്ചൽ ആയതു ഭാഗ്യം 😂
😂😂😂
ഷാജിയേട്ടൻ സൂപ്പർ
റോക്കറ്റ് കലക്കി
😂😂❤
നാടാർ കാണുമ്പോൾ alum mudan ഓർമ വരുന്നു.
റോക്കറ്റ് സൂപ്പർ 😁👍🏻
❤
നടാർ ഇഷ്ടം ❤️❤️❤️
റോക്കറ്റ് ആയി ഷാജി ചേട്ടൻ പൊളിക്കുന്നുണ്ട്👏.......😂😂 എല്ലാവരും അടിപൊളി......... സൂപ്പർ കോമഡി ടീം 👌👌😆😆
നിന്റെ അളിയനെ കാണുമ്പോൾ നിനക്ക് അലർജി എന്ന്😂
നാടാർ ചുമ്മാ 🔥🔥🔥🔥🔥
👍👍👍
Good onam watch
🎉🎉
ക്ലബ് 🤭🤭
Rokkate kallakki 🎉🎉🎉
Supper 🥰
അലർജി 😂
👏👏👏👏super
ആയിരം, മൂവായിരം, അയ്യായിരം, ഏഴായിരം, എണ്ണായിരം, തൊള്ളായിരം കറക്റ്റ് അല്ലേ 😂😂
എടാ പൊട്ടന്മാരെ തൊള്ളായിരം അല്ല ഒൻപത്തിനായിരം. 🤧1:29
❤😂
Poli❤
അമ്മ സൂപ്പർ 👌
Tilakan poli 😅
റോക്കറ്റ് ആയതു കൊണ്ട് ആകശത്ത് വെച്ച് വരുന്ന വഴി മരിച്ച ചേട്ടനെ കണ്ടു കാണും😅😅😅😅
കൊള്ളാം 💯🙌🏻
🔥❤️
Nadar❤😘👏👍🙌👌
Polichu
ഉവ്വാവു വാവേ എന്ന് വിളിച്ചപ്പോൾ വാവയുടെ വരവ് 😂😂😂 പിന്നെ ഭിത്തിയിൽ പടമായ ചേട്ടനെ ഷാപ്പിൽ കണ്ടെന്നു പറഞ്ഞതിന് ശേഷം ചേച്ചിയുടെ മുന്നിൽ ഉള്ള പെട്ടെടാ എന്ന ഭാവം 😂😂 റോക്കറ്റിനേക്കാൾ speed ആയിരുന്നു മെമ്പറുടെ മോന്റെ ഓട്ടത്തിന്. ശരിക്കും നാട്ടിൻപുറത്തെ എല്ലാം അടങ്ങിയിട്ടുണ്ട് നാട് miss ചെയ്യുന്നവർക്ക് സ്വന്തം നാട്ടിൽ എത്തിയ ഒരു ഫീൽ ❤❤❤ അമ്മയുടെ അടികിട്ടിയ ശേഷമുള്ള ഇങ്കുലാബ് വിളി 😂 ഇതേപോലെ എല്ലാ എപ്പിസോഡും അടിപൊളി ആവട്ടെ എല്ലാരും നന്നായി ചെയ്തു ഇനിയും മുന്നോട്ട് ഇതിനേക്കാൾ മികച്ചതായി വരട്ടെ 👍👍👍
നിങ്ങൾ ഈ തരുന്ന സപ്പോർട്ട് മാത്രം മതി ഞങ്ങൾ ക്ലെച്ച് പിടിച്ചു പോകും
റോക്കേറ്റും കൊള്ളാം കൂടെ ഉള്ള മച്ചാൻ മാരും കൊള്ളാം. ഒന്നിനൊന്നു ബെസ്റ്റ് 😁😆ലാസ്റ്റ് കണക്ക് ഒമ്പതിനായിരം അല്ല കാക്ക തൊള്ളയിരം കിട്ടും നോക്കി മേലോട്ട് ഇരുന്നോ 😂 ഷാജി അംബാനെ സൂക്ഷിക്കണം കേട്ട കൂടെ ഉള്ളത് ലോക തോൽവികൾ ആണ് അതാണ് നമ്മുടെ വിജയവും 🤣🤣😂💪🏻💪🏻💪🏻ഇജ്ജ് പൊളിയാ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤🙌🏻😍😍😍🔥🔥🔥🔥🔥ഞങ്ങളെ കൊണ്ട് പറ്റുന്നത് പോലെ ഞങ്ങൾ സപ്പോർട്ട് ചെയ്യ്തിരിക്കും ❤❤ ഇത് ഞങ്ങളുടെ കൂടി വിജയം ആണ്.🔥🔥🔥🔥ഇങ്ങൾ പൊളിക്കു മച്ചാൻ മാരെ ❤️എല്ലാരും തകർത്തു ഒന്നിനൊന്നു മെച്ചം 🥰❤️
ഇങ്ങനെ ഒക്കെ കമന്റ് കണ്ടാൽ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.
Adipoli polichu
Thanks bro
Nadar😍
മാതാ.. പിതാ.. ഗുരു.. ദൈവം.. മാതാവിനെയും ഗുരുവിനെയും നീ... നേരുത്തേ ഉപേക്ഷിച്ചു.... പിതാവായ എന്നോട് വേണോ.. 😆😆😆👍
Nadar🥰🥰🥰
Super ❤
Super 🎉
Rocket😂
Super episode enjoyed it
ആ വയ്യാന്നെ പറയുന്ന ചേട്ടൻ അമ്പലപ്പുഴ സാരഥി കളിക്കുന്ന ചേട്ടൻ അല്ലേ ഇന്നലെ കണ്ടേ ഉള്ളു നാടകം രണ്ട് ദിവസം 😧😧😧
ചായക്കടക്കാരന് 300രൂപ വാങ്ങിയില്ലേ കൊടുക്കാനുള്ളത്തിന് പകരം അഞ്ഞൂറിന്റെ രസീത് കൊടുത്തു. പിന്നീട് ബാക്കി 200ന് പകരം 300വാങ്ങിച്ചു 🤣🤣🤣🤣
😂😂❤❤